This is not the content we are expecting from you.
@sureshkumar-qi6cz3 жыл бұрын
Dear Baiju, Please stick to your core competency, which is automotive journalism. A bit of travel won't do any harm. This is not the content we expect from you.
@ambaditravancore51843 жыл бұрын
Baiju ചേട്ടാ പ്രേക്ഷകരുടെ അഭിപ്രായം മാനിച്ചു ഇതുപോലെ ഉള്ള വാർത്തകൾ ഒഴിവാക്കാൻ ശ്രമിക്കുക. Pls keep going with automobile related vlogs.
@vishnurnath39053 жыл бұрын
Mr .Al ബൈജു ഇത് വേണ്ട. താങ്കൾ സ്വന്തം തട്ടകത്തിൽ ഉടൻ തിരിച്ചു വരണം
@callmehyacinth3 жыл бұрын
S
@jerinjacob61282 жыл бұрын
Ningale kurichulla ella abhipraayayum ee video kandappo pooi
@AKHILAB-dv8sr3 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ആ ഏതോ ഒരു new car വന്നിട്ടുണ്ട് എന്ന് പറഞ്ഞു ചാടി കുതിച്ചു വന്ന ഞൻ 🙄
@riju.e.m.89703 жыл бұрын
ഞാനും
@ഒരുമനുഷ്യൻ-ഭ9ഴ3 жыл бұрын
Good information. ഇതുപോലുള്ള സംരംഭങ്ങൾ ഉപകാരപ്പെടുന്ന സാധാരണക്കാരായ ആളുകൾ ഒത്തിരിപ്പേരുണ്ട് ബൈജു ചേട്ടന്റെ viewers ഇൽ എന്നുള്ളത് സത്യമാണ്. അവരിൽ പലർക്കും ഇത് ഉപയോഗപ്രദമാകും എന്നതിൽ സംശയമില്ല. Keep up the good work baiju chetta..
@jerinjacob61282 жыл бұрын
Ithu sathyamaaya business aane nallatha. Sathyamullathaayirikkanam. Evar kodukkunna job inte name “data entry operator” Data enter cheyyaan olla training aanu oru course aakki maattiyath. Ee courseinu oru value illa. Nalla hospitals ee training free aai kodukkum
@RolexSir-c9g Жыл бұрын
@@jerinjacob6128bro value illa parayanda value ind iyale institute n quality illaa, mathram alla nammale paranj pattichachu kettunnath ivan parayunnidath keranel 80%+ mark venam but ith karumbo parayilla keri 1/2 week kayiyumbol aanu parayuka, pinne nammale work cheyyan padikkulla only theoretical knowledge, so aduthkond vere companies il interview koduthal kittilla because studentsn work cheyyan ariyilla angane paranj pattichan kettunnath
@manusmathew873 жыл бұрын
Old wine in a new bottle. Medical transcription in a new form... Medical transcription is a good job.. But students have to think twice before getting into this. It is not an easy thing to sit in front of a computer for these many hours on this work. Consider your health also. If you are so obsessed with making money go for it after 10th or 12th. But if you need a good future, concentrate on your studies and earn good money and life. Please don't see this as a negative comment, try to see the good in it. Nothing is mentioned about the future in this video. That is career growth. Where or what will you do if you stick on tho this career for 10 years. This job will definitely get automated in the near future itself.
@pramosh7543 жыл бұрын
Bro.. Every work has it pros & cons...if call centers have given great amount of employment to undergraduate young indians, like wise they are also creating a job..even a SBI clerk sit infront of computer from 10 to 5.so let's appreciate if someone is creating a job😁
@manusmathew873 жыл бұрын
@@pramosh754 i appreciate this job... As he mentioned in the video this is a skill which we are learning... That is really a great thing.. As we can see in this world, technology is growing very fast and this job will definitely get automated. Just like medical transcription has evolved into medical scribbing...really the jobs of future lies in those who will be able to automate these kind of jobs... 😀😀 I just wanted to jot down a fact... I don't discourage anyone if someone choose to study this course..
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@sreejithva36443 жыл бұрын
ബൈജു ചേട്ടാ...താങ്കളുടെ വീഡിയോസിന്റെ നിലവാരം താങ്കൾ തന്നെ കുറക്കരുത്...
@gpalacegpalace-on2ss Жыл бұрын
Bro, എന്താണ് ഇങ്ങനെ പറയുന്നത്? ഈ ജോലിക്ക് എന്താ കുഴപ്പം,,? ഒരുപാട് പേർ comment boxൽ വന്നു പറയുന്നു ഇത്തരം video ഇടരുതെന്നു, കാരണം എന്താണ്? Please reply bro.. 🙏
@sreejithva3644 Жыл бұрын
@@gpalacegpalace-on2ssഒരു കുഴപ്പവും ഇല്ല... പക്ഷെ ഉദ്ദേശിക്കുന്നത് പോലെ അല്ല കാര്യങ്ങൾ പോകുന്നത്... അത് ഈ കോഴ്സിൽ ചേർന്ന് കഴിഞ്ഞാൽ വെയ്ക്തമായും മനസിലാകും... ഇനി ഒരു കാര്യം കൂടി പറയട്ടെ നിങ്ങൾ അതുപോലെ talented ആണോ എങ്കിൽ No prblms..Other wise ഒരു വിഡിയോ കണ്ടിട്ട് ചാടി പുറപ്പെടരുത്.. എന്നാണ് ഉദേശിച്ചത്... പിന്നെ ബൈജു N നായർ ഒരു ഓട്ടോമൊബൈൽ journalist ആണ്.. പിന്നെ അദ്ദേഹമായതുകൊണ്ട് ഒരുപാട് ആൾക്കാർ ഈ പറയുന്നത് വിശ്വസിച്ചു ചെല്ലും... പക്ഷെ കോഴ്സിനു ചേർന്നുകഴിഞ്ഞാണ് അതിന്റെ ശരിക്കുള്ള ബുദ്ധിമുട്ട് മനസിലാകുന്നത്.. പിന്നെ ഒരു കാര്യം പറയാം ശരിക്കു പഠിച്ചു കിട്ടിയാൽ നല്ല സാലറി job കിട്ടും... പക്ഷെ ഇതുപോലെ വിഡിയോ കണ്ടു ചാടിപ്പുറപ്പെടരുത്..
@sidharthlegacy3614 Жыл бұрын
Sathyam
@gpalacegpalace-on2ss Жыл бұрын
@@sreejithva3644 bro, അത് പഠിക്കാനുള്ള സാമ്പത്തികം ഞങ്ങൾക്കില്ല. അതുകൊണ്ട് എന്റെ വീട്ടുകാർ അത് ഉപേക്ഷിച്ചു
@Johnieee3 жыл бұрын
Baiju chetta eganney oru video veyndayirunnu, thangalodulla eshtam thangal ayittu kurakaruthu plz my request🙏🏻
@faziln.p9623 жыл бұрын
Malayalam medium students nte karyam eduth💯chothicha ah chodhyem 🔥🔥strike🔥
@THALA-hv3de3 жыл бұрын
ബൈജുവേട്ടൻ ക്യാഷ് കിട്ടുനെ കാര്യം ആണേൽ ഷഡി അലകുനെ വീഡിയോ ഇട്ടാലും ഞങ്ങൾ subcribers കാണും. ഗോ on ബൈജു സർ.
@abhilashva5763 жыл бұрын
Hi Baiju sir. Please stick to Automobile Vlogs. We understand you need sponsors for this channel to keep running. But you should look for sponsors from automobile field.
@mornigstar98313 жыл бұрын
പഠിക്കുന്നതിനു മുൻപ് പറയും ജോലി ഉറപ്പാണ് എന്ന് പഠിച്ച കഴിഞ്ഞു അറിയാം തേരാ പാര സർട്ടിഫിക്കറ്റ് ആയി നടക്കണോ എന്ന് 🙆♂️🙆♂️🙆♂️🙆♂️
@amrazyazeen76813 жыл бұрын
യെസ് ബ്രോ ഞാൻ അവിടെ പഠിച്ചതാണ് ,
@_Ashiqmuhammed_3 жыл бұрын
@@amrazyazeen7681 job kittiyyo
@usafnaushad52773 жыл бұрын
Is this a trustful institute..?
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@amrazyazeen76812 жыл бұрын
@@dhrisyas5393 ആ ബാച്ചിലെ ആരും ജെയിച്ചിട്ടില്ല
@hryn86923 жыл бұрын
ബൈജു ചേട്ടാ താങ്കളോട് വളരെ ബഹുമാനത്തോടെ പറയട്ടെ ഈഉടായിപ്പ് ന് സപ്പോർട് വേണ്ടായിരുന്നു.
@akhila38063 жыл бұрын
സുഹൃത്തേ എന്താണീ ഉടായിപ്പു എന്ന് പറയാമോ
@jibingeorge14653 жыл бұрын
ഉടായിപ്പ് തന്നെയാ ഞാനും പോയതാ 11 മാസത്തെ കോഴ്സ് എന്ന് പറഞ്ഞിട്ട് 3 കൊല്ലത്തോളം എന്റെ കൂടെ പഠിച്ച ആർക്കും തന്നെ ജോലി കിട്ടീട്ടില്ല പയിസ പോയത് മാത്രം 175000 ത്തോളം രൂപ കളഞ്ഞു എനിക്ക് ബാംഗ്ലൂർ ബേസ് ചെയ്തായിരുന്നു ജോലി പറഞ്ഞിരുന്നേ ആരെക്കും അവർ പാസാക്കിട്ടില്ല. പരിക്ഷ പാസായാൽ മാത്രമേ ജോലിക്കിട്ടുളൂ പയിസയും പോയി സമയവും പോയി 😟 പിന്നെ ഞാൻ പറയുന്നത് എല്ലാ institute നെ യും അല്ല നല്ല ആളുകളും ഉണ്ടുട്ടോ
@abhilkb10103 жыл бұрын
@@jibingeorge1465 brw evideya padichath
@ayanareji92883 жыл бұрын
@@jibingeorge1465 chettan evda padichre
@sirajparipp41762 жыл бұрын
@@abhilkb1010 hy pls inbox me
@shemi22023 жыл бұрын
പൊങ്കാല കാണാൻ വന്ന ലെ ഞാൻ 🎊
@MidhunrajKorrot3 жыл бұрын
4 subject padikan indu English: mainly American English athum pakka grammar Thane padikanam Language of medicine: medical terms pine basic medical studies English typing: you should get 50 word per minute to pass the exam Medical coding: icd 10 Ithrem padichu passayal 5 days in a week full night shift job kittum with 38k salary
@abhilkb10103 жыл бұрын
Padikan enganeya paadano
@arrowhead.173 жыл бұрын
Bro. I want more details.
@jeevanjo21982 жыл бұрын
Bro number theramo?
@faisalfaisy83332 жыл бұрын
Ithu padikkan easyano
@nauruto5032 жыл бұрын
@@faisalfaisy8333 bro hard work cheyyanam
@bobbynellimala30313 жыл бұрын
ആട്,തേക്ക്,മാഞ്ചിയം. (New gen. Version)
@farzeenfarzi80283 жыл бұрын
Full negative comments aanallo!!! Then Ee course padich job kitiyavar onnum. Ille ivde🧐
@RolexSir-c9g Жыл бұрын
Ponnu bro arum illaa, udayipp aanu
@sanalthomas44410 ай бұрын
Illa bro
@bismiagencies65843 жыл бұрын
ധാരാളം തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് ഉപകാരപ്രദം ആവുന്ന വീഡിയോ...!!
@vishnus93243 жыл бұрын
Really disappointed!! This is not the expectation from you. Humble suggestion is to please keep away from these kind of advertisement only stuff.
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@liam_s21_673 жыл бұрын
You should pass with 85% mark. Check with old batch how many people got job after studied this course
ഇനിയെങ്കിലും ഇത്തരം വീഡിയോകൾ ഇടരുതെന്ന് അഭ്യർത്ഥിക്കുന്നു.. അപേക്ഷിക്കുന്നു...
@anupriyajoseph2 жыл бұрын
Ath entha?
@RolexSir-c9g Жыл бұрын
@@anupriyajosephfake company
@shadulpv81663 жыл бұрын
Please don’t do this kind of promotion Baiju chetta
@sanalkumar66293 жыл бұрын
Please don't degrade yourself
@afsalafzi66003 жыл бұрын
ചേട്ടാ.. Electric വണ്ടി :- അതിൽ നമ്മൾ AC, പാട്ട്,headlight അങ്ങനെ battery യുടെ range കുറക്കാൻ ഉള്ള എല്ലാ സാധനങ്ങളും ഓണാക്കി കരുതുക നമ്മുടെ വണ്ടി ഓണാക്കുമ്പോൾ oru 150km range കാണിക്കുന്നുണ്ടെങ്കിൽ, കുറച്ചു ഓടി കഴിഞ്ഞ് oru 100km range ആയി എന്നും കരുതുക. അപ്പോൾ നമ്മുടെ വണ്ടി കാണിക്കുന്നത് 50km ഓടി എന്നാണോ adho 50km ഓടാനുള്ള charge തീർത്തു എന്നാണോ? ഇനി 50km ഓടാനുള്ള charge തീർത്തു എന്നാണ് ഉത്തരമെങ്കിൽ. (Total km 25000 എന്ന് കരുതുക ) അപ്പൊ വണ്ടിയുടെ total km ൽ മറിയുന്നത് 25050അല്ലെ. ആണോ /അല്ലെ ? ആണെങ്കിൽ വണ്ടി 50km ഓടിയിട്ടില്ലല്ലോ, അപ്പൊ ഓടാത്ത വണ്ടി എങ്ങനെ അത്ര km ഓടി എന്ന് പറയും. അപ്പോൾ ചില company കൾ പറയുത് 150000km warrenty. പക്ഷെ അപ്പൊ ആ വണ്ടി അത്രക്ക് ഓടിയിട്ടുണ്ടാവില്ലല്ലോ 🧐. പെട്ടന്ന് km മാറിയില്ലേ... 🤕 അപ്പോൾ idh നമ്മളെ കണക്ക് കാട്ടി പറ്റിക്കല്ലേ, ഒരിക്കലും ആ വണ്ടി warrenty period ൽ athrim km ഓടിയിട്ടുണ്ടാവില്ലല്ലോ അപ്പോൾ 150000 km എന്ന് പറയുന്നത് തെറ്റല്ലേ, അപ്പോൾ km ൻ പകരം വേറെ എന്തോ അല്ലെ പറയണ്ടേ 🤧 കാരണം :- Electric വണ്ടികൾ പെട്ടന്ന് kms മറിയുന്നതായി കാണപ്പെടുന്നു Note :- Idh വരെ electric വണ്ടി ഓടിച്ചിട്ടില്ല വെറും oru സംശയം maathram😄
@sajidim0073 жыл бұрын
ഡിസ് ലൈക്ക് ....Please don't do this type of vlog...this will go down ur graph
@ajayanmanthalkrishnan21433 жыл бұрын
Medical transcription നെ പറ്റി തുടക്കത്തിൽ അഖിൽ പറഞ്ഞത് ശരിയല്ല . ഒരിക്കലും രോഗിയും ഡോക്ടറും തമ്മിലുള്ള സംസാരം റെക്കോഡ് ചെയ്യില്ല . സംശയമുണ്ടെങ്കിൻ Baiju വിന് സഹോദരിയോട് സംശയം തീർക്കാം. ചില പ്രതേക അവസരത്തിൽ ചില് ഡോക്ടർമാർക്ക് അങ്ങനെ സംഭവിക്കാറുണ്ട്. അത് Dictaphone off ആക്കാൻ മറന്നു പോയാൽ സംഭവിക്കുന്ന യാണ് പക്ഷെ ഇത് വളരെ അപൂർവം മാത്രമേ സംഭവിക്കാറുള്ളു
@messilio22143 жыл бұрын
ബൈജു ചേട്ടാ കപ്പൽ യാത്രയുടെ വിശേഷങ്ങൾ പങ്കു വെക്കു കാത്തിരിക്കുന്നു
@rahulthankarajan19293 жыл бұрын
Notification kand luminous ennath putiya car aanu annu karuti vannavar undo?
@riju.e.m.89703 жыл бұрын
Puthiya car aavum ennu vichaarichu
@mallunoobgamer85303 жыл бұрын
Good information... Thankyou ❤
@georgethomas97363 жыл бұрын
Right, Good information👍🏻
@binuchackochacko79343 жыл бұрын
പറ്റുമെങ്കി 38000 എടുത്തു മാറ്റമോ..... അങ്ങിനെ പറയുന്നത് തന്നെ ഏറ്റവും വലിയ തട്ടിപ്പ് ആണ്....ഇതൊക്കെ നടക്കുന്നത് പിള്ളേരുടെ കഴിവ് pole ഇരിക്കും.. ഒരിക്കലും സാലറി പറഞ്ഞു ഓരോരോ കോഴ്സിനു പ്രൊമോഷൻ കൊടുക്കരുത്..... Pls.....
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@alexvarghese28263 жыл бұрын
Mr.Baiju You are known for your auto Journalism. Please try to Stick to your field of expertise.
@gladsonggm573 жыл бұрын
Baiju n nair enna youtube channel ippo pathukke track il ninnu mari pokunnu. Car sambandhamaya video allathakondu ippo notification varumbol pazhepole excitement illa. Celebrity interviews are great. But these kind of videos are not interesting to your subscribers (some may be interested). Only my personal opinion. Hope you take it accordingly 😊
മൂവി ചാനൽ കുക്കറി ഷോ നടത്തരുത് ട്രാവലിംഗ് ഓട്ടോമൊബൈൽ വീഡിയോ കാണാനാണ് ഇത് സബ്സ്ക്രൈബ് ചെയ്തത്
@thoughts995210 ай бұрын
Ivde njn interview nu poyirunnu,eyalk bayankara ahankaram aanu,kurchukudi advanced avanm,oru hitler pole enik tonni
@sajucg98763 жыл бұрын
ബൈജു ചേട്ടാ ഇത് വേണ്ടായിരുന്നു
@myawoo3 жыл бұрын
വിട്ട വളി തിരിച്ചെടുക്കാൻ പറ്റില്ല. പക്ഷേ ഈ വീഡിയോ തിരിച്ചെടുക്കാം.
@amalvp26553 жыл бұрын
എന്തിനാ ഇതൊക്കെ ഇടുന്നെ. ഞങ്ങൾ നിങ്ങളുടെ ചാനൽ കാണുന്നുണ്ട് എന്നു കെരുതി നിങ്ങൾ നിങ്ങൾക് ഇഷ്ടമുള്ളത് ഇടുന്നോ??
@ai-kutties3 жыл бұрын
നിങ്ങൾക് ഇഷ്ട്ടം ഉള്ളത് മാത്രം ഇടണം എന്നുണ്ടോ, ഇത് ചിലർക്കു എന്തായാലും ഉപകാരമാവും
@run-yj4ox3 жыл бұрын
ഏതു വീഡിയോ ഇടണം എന്നുള്ളത് പ്രേക്ഷകർ അല്ലല്ലോ തീരുമാനിക്കുന്നത്, ഇഷ്ടം ഇല്ലെങ്കിൽ അത് പറയാം ,കാണാതെ പോകാം , ഡിസ്ലൈക്ക് അടിക്കാം അല്ലാതെ ഇങ്ങനെ ഒക്കെ പറയാമോ ?🤔🤨🤦♂️
@mrganeshkumars3 жыл бұрын
Baiju chetanda Channel inodola oru respect nashipichu
@dhaneshkumar97023 жыл бұрын
Tks for this information baiju sir😃😃🙏🙏🙏🙏🙏
@arun32233 жыл бұрын
Biju chetta. Please stick to automobile journalism, please avoid these kind of videos.
@എരിവുംപുളിയും-ല6ധ3 жыл бұрын
We don’t want this of nonsense videos
@kichuzsvlog24553 жыл бұрын
Ningalilulla oru vishwasam chilli cashinu vendi nshatapeduthalle
@responder9113 жыл бұрын
Baijuvetta, നിങ്ങളുടെ ചാനല്, നിങ്ങളുടെ ഇഷ്ടം എന്ത് content post ചെയ്യണം എന്ന്. അതുപോലെ ഞങൾ subscribersinu ഞങ്ങടെ സമയം ഞങ്ങടെ dislike button, ഞങ്ങളുടെ സബ്സ്ക്രൈബ് ബട്ടൺ. Ad revenue ellarkkum ishtam തന്നെയാണ് പക്ഷേ atleast ഇങ്ങനെ പരസ്പര ബന്ധം ഇല്ലാത്ത ടീമിനെ promote ചെയ്തൊണ്ട് ഞങൾ താങ്കൾക്ക് തന്ന ഒരു ബഹുമാനവും, വിലയും സ്വയം കളയരുത്. Disliking for the first time since i subscribed to your channel 🙏
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@nihalajasmin47382 жыл бұрын
Sir medical scribing eth institutil padichalum certificatin same value undakille ?
@automotiveactivity3 жыл бұрын
Force Gurkha review cheyumo Sir
@sajiphilip13823 жыл бұрын
Good information....
@aiswaryapai73883 жыл бұрын
Ente brother eeee course cheythatha in an institute called as "Starmedix Healthcare" in Bangalore and yes this is true epo avan Bangaloril OG healthcare enna companyile super scribe annu with 80k salary... But anyway this is not the content we expected from you sorry to say Sir... Automobilum educationum thammil enthu bendham?
@rvrahul183 жыл бұрын
"This is business"😬
@suhailzafar12043 жыл бұрын
He give us a usefull information, u already said ur brother got this job, may be he will know that from like this youtube channels/ any other media, many peoples are looking job thats u consider
@usafnaushad52773 жыл бұрын
He is doing a blogger..!!
@usafnaushad52773 жыл бұрын
It’s ok ..? Is it useful..?
@alwinouseph82943 жыл бұрын
Mam can I contact your brother for further details of the job.Can u please share the number
@cpf30683 жыл бұрын
Ithu verum udayippanu villaaa kalayaruthu baiju chettaa
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@VISHAK.VISWANATHAN3 жыл бұрын
Enghne oru video chyyandarunnu Baiju chetta...
@nishadkallara5443 жыл бұрын
Adyamai dislike cheyyunnu.....sorry....orupad noolamalakal und padichukazhiyumpol oronnai purathvarum......
@@Appukuttan-rz7hi njn poyi daa ayinnuu ee course nalathannuu but exam kadu kuttii annuu
@Appukuttan-rz7hi2 жыл бұрын
@@lisnababy4936 exam nthai
@jerinjacob61282 жыл бұрын
Jooli pooyaal Veare jooli kittumo. Ee course padikkaathe ee jooli kittumo? Ith oru course alla. Admissions cheythoondirunna oru payyante idea aa ithu. Ivanood training kodukkaan paranjappo Ivan athu oru course aaki vikkaan thodangi. Companyoodu paranju. Trained aaittulla aale kondevanna jooli kodukkaamo enn choodhichu. Avar sammadhichu. Companykk laabham alle training kodukkaathe staffine kittiyallo…
@riju.e.m.89703 жыл бұрын
ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്ന ഒരു വ്യക്തിയുടെ കേമത്തം പറഞ്ഞ് എന്ത് കാര്യം... മഹാ മോശമായിപ്പോയി..പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാവുന്നില്ല.. കഷ്ടം...കഷ്ടം .. കഷ്ടം..വേറൊന്നും പറയാനില്ല.. ഈ എപ്പിസോഡ് delete ചെയ്യുകയാണ് വേണ്ടത്.. ( *My opinion)*
@akhila38063 жыл бұрын
kzbin.info/www/bejne/pJepo32vd8Rsh7c
@riju.e.m.89703 жыл бұрын
ഇത് പ്പൊ ആ പറയുന്നവർക്ക് കാശ് കൊടുത്ത് അവരെക്കൊണ്ട് പറയിപ്പിച്ചതാവാനും സാദ്ധ്യതയുണ്ട്...
Scribing padipikanda karyam onnumila bro oru basic traininginte karyam ullu idhu udayippu anu… Medical coding oke anel pinnem value undu idhu chummadhu,
@muhammednajim52082 жыл бұрын
Kelkumbo sugand but ellam negative comments analloo
@muhammedshefin.a11473 жыл бұрын
First comment✌🏻
@amrazyazeen76813 жыл бұрын
നിങ്ങളും ഈ ഉടായിപ്പ് പരിപാടി തുടങ്ങിയോ ഇത് ഉഡായിപ്പാണ് ഇപ്പോൾ എല്ലാ നല്ല ഹോസ്പിറ്റലുകളിലും AI system ആണ് ഉപയോഗിക്കുന്നത് ഇവിടെ 2000പേര് പഠിച്ചാൽ ഒരാൾക്ക് ജോലി കൊടുക്കും ഇവിടെ പറയുന്ന ലെവൽ ആർക്കും എത്താൻ സാധിക്കില്ല രണ്ട് രണ്ടേകാൽ ലക്ഷം രൂപ കൊടുത്ത് പഠിച്ചിട്ട് ഒരു കാര്യവും ഇല്ലാതെ ആയി പോവും അവിടെ ഇരിക്കുന്ന മറ്റു സ്റ്റാഫുകളോട് എന്ത് ചോദിച്ചാലും അഖിൽ സാറിനോട് ചോദിക് എന്നൊരു മറുപടി മാത്രമേ കൂട്ടുള്ളൂ
@riju.e.m.89703 жыл бұрын
തട്ടിപ്പു തന്നെ..
@SamJoeMathew3 жыл бұрын
കാള പെറ്റു എന്ന് കേട്ടാൽ ഉടനെ കയർ എടുക്കേണ്ടാ മാഷേ... ആദ്യം കേൾക്കൂ.
@amrazyazeen76813 жыл бұрын
@@SamJoeMathew ഞാൻ ഇവിടെ പഠിച്ചതാണ്
@riju.e.m.89703 жыл бұрын
@@SamJoeMathew വാഹനങ്ങളുടെ വർത്തമാനങ്ങൾ പറയുന്ന ആൾക്ക് എന്തിന് ഒരു പ്രൈവറ്റ് സ്ഥാപനം നടത്തുന്ന ഒരു വ്യക്തിയുടെ സ്ഥാപനത്തിന്റെ കേമത്തം പറയണ്ട ആവശ്യം?? അത് ശരിയണോ??
CEO for an educational institution. Wonder how corporatized it might be.
@vishnunair29533 жыл бұрын
What difference does it make whether you call it a chairman, president or CEO? This dude found a niche area that would get students above average income of 38k within 12 months with an internationally valid exam, certification and experience. I have worked on an ICD 10() scribing standard) project with a foreign govt. and what he says is right, opportunities are immense. He also admits that this would not futureproof you for the next 15 or 20 years as the skill requirements change but would get you a high paying job and you may be use it as a stepping board for something greater, rather than doing BA History and gender studies and blaming the govt for no opportunities.
എത്ര പേർക്ക് കിട്ടും ...?! infinity or limited...?
@RolexSir-c9g Жыл бұрын
Nokki irrunna mathi cheran chellumbo details ayi karyam parayilla chernn kayinjanu 80%+ mark venam ennu parayunnath nammude cash poyi ennu kuttikko, then practical knowledge illa work cheyyan students n ariyilla so vere companies il kittilla
@anandhus3767 Жыл бұрын
@@RolexSir-c9g what happen bro please reply
@riju.e.m.89703 жыл бұрын
ഛെ... മോശമായി...
@aswinkottaram95763 жыл бұрын
Pathetic Paid channel aay marunnund ith So we can expect that your channel gives paid reviews too Don't degrade urselves - subscriber