Рет қаралды 113
കരുണ തൻ കടലാമമ്മ ......
കാരുണ്യ നിറവാണമ്മ
കരുണാ...മയനാം
കർതൃനാഥന് സന്തത സഹചാരിയാം
കർമ്മലാംമ്പേ
chorus :-
പരിശുദ്ധേ കന്യകേ കർമ്മലാംമ്പേ
കാക്കണേ ഞങ്ങളെ എന്ന്മെന്നും..
A. P
ഏറിടും വിപത്തുകൾ നീക്കും
അമ്മെ പരിശുദ്ധേ കർമ്മലാമ്പേ
സഹചാരിൽ നിൻ മുഖം കാണാൻ
നൽ വര മേകണമമ്മേ
chorus :-
പരിശുദ്ധേ കന്യകേ കർമ്മലാംമ്പേ
കാക്കണേ ഞങ്ങളെ എന്ന്മെന്നും..
Charanam:-
ദൈവത്തിൻ തിരു വചനങ്ങൾ
ഹൃത്തിൽ സൂക്ഷിച്ച അമ്മയല്ലോ നീ
അങ്ങേ തിരു മുൻപിലായി അർത്ഥന
ചെയ്തയ്തീടും മക്കളല്ലോ നാം