Super. Cheriya meter enganeya connection kodukkunnathu.
@vmctech8 ай бұрын
വലിയ മീറ്ററിൽ CT(Current Transformer)യിലൂടെ ഫെയ്സ് വയർ സോക്കറ്റിന്റെ ഫേസ് ലൈനിലേക്ക് കൊടുത്തിരിക്കുന്നത് ചെറിയ മീറ്ററിന്റെ സിറ്റി CT പുറമെ ആയതുകൊണ്ട് ഫെയ്സ് ലൈൻ ഇതിനുള്ളിലൂടെ കടത്തി സോക്കറ്റിലേക്ക് കൊടുത്താൽ മതി.
@anasalhasha8 ай бұрын
Super detailed video. I think this meter will be more accurate than smart plug with energy monitoring.
കൊള്ളാം ഉപകാരപ്രദം, 1000 രൂപ അത്ര കൂടുതൽ ഒന്നും അല്ല
@vmctech8 ай бұрын
അതിലെ ചെറിയ മീറ്ററിന്റെ വില 600 രൂപ മാത്രം.!
@anasalhasha8 ай бұрын
@@vmctechചെറിയ മീറ്റർ AC പോലുള്ള ഉപകരണങ്ങൾ ചെക്ക് ചെയ്യാൻ പറ്റുമോ ?
@vmctech8 ай бұрын
തീർച്ചയായും ഉപയോഗിക്കാം. 100Amp വരെ കറണ്ട് അളക്കുവാൻ ശേഷിയുള്ള മീറ്റർ ആണ് അതിൽ പവർ സോക്കറ്റ് ഉപയോഗിക്കണം.
@alexdevasia36018 ай бұрын
Borewell motor unit measure cheyyaano @@vmctech
@sajikumar79188 ай бұрын
Thanks
@vmctech8 ай бұрын
Welcome
@azadkt11807 ай бұрын
ഈ ഡിജിറ്റൽ മീറ്റർ എൻ്റെ സ്വിച്ച് ബൊർഡിൽ ഫിറ്റ് ചെയ്തിട്ടുണ്ട് വളരെ ഉപകാരമാണ്
@vmctech7 ай бұрын
Very good
@fidhashaАй бұрын
നിങ്ങൾ എങ്ങിനെ വേടിച്ചത്
@abdulnasar99038 ай бұрын
Earth leakage testcheyanpattumo
@vmctech8 ай бұрын
ഈ മീറ്ററിൽ പറ്റില്ല.KSEB യുടെ മീറ്റർ വഴി കരണ്ട് ലീക്കേജ് ടെസ്റ്റ് ചെയ്യുന്ന വീഡിയോയുടെ ലിങ്ക്. kzbin.info/www/bejne/rIXHgZ2HqZuHb8k
@vijoshbabu83294 ай бұрын
Thankyou sir ❤
@vmctech4 ай бұрын
Welcome
@DineshBabu-jd9tr7 ай бұрын
Plugil valathu phase kodukan Karanam prayamo sir
@vmctech7 ай бұрын
ഇതിനെ കുറിച്ചുള്ള വീഡിയോ ചെയ്യുന്നുണ്ട്.
@vineesh19788 ай бұрын
ഇതിൽ watts ന്റെ least count എത്രയാണ്? ഞാൻ online വാങ്ങിയതിൽ 0-3kw റേഞ്ച് spec പറയുന്നുണ്ട് എങ്കിലും 2 watts ഇൽ താഴെ ഉള്ള measurement കാണിക്കില്ല. എനിക്ക് 0.5 watts ഉം അതിൽ താഴെയും measure ചെയ്യേണ്ട ഒരു ആവശ്യം ഉണ്ടായിരുന്നു. അതിന് ഇത് പറ്റുമോ?
@vmctech8 ай бұрын
0.5 watts ഈ മീറ്ററിൽ റീഡ് ചെയ്യില്ല
@bijukurian50748 ай бұрын
super
@vmctech8 ай бұрын
Thank you
@krishnakumarguruagencies44988 ай бұрын
Thank you sir, for the compliments, it is worth paying for such an easily usable meter at a reasonable price. Since it is an imported one, we cannot get any guarantee or warrantee, but we will test before the customer and give. Thanks for the purchase
@vmctech8 ай бұрын
Thanks for the info!
@jayanmangattukunnel58758 ай бұрын
4:43 Kw നെ watts ലേയ്ക്ക് മാറ്റാൻ 1000 കൊണ്ട് മൾട്ടിപ്ലെ ചെയ്യണം.
@anujames22668 ай бұрын
Overcurrent under വോൾട്ടേജ് ഓക്കേ നോകുന്ന ഡിവൈസ് ഇല്ലെ
@vmctech8 ай бұрын
ഉണ്ട്. അതിന്റെ വീഡിയോ പിന്നാലെ ഇടുന്നുണ്ട്.
@Sivakumar.Vs79078 ай бұрын
സാർ വീഡിയോ കണ്ടു വളരെ നന്നായി
@vmctech8 ай бұрын
വളരെ നന്ദി
@vijoshbabu83294 ай бұрын
Sir 600രൂപയുടെ ഇ മീറ്റർ വാങ്ങി ഇതിൽ എപ്പോഴും പവ്വർ കൺസപ്ഷൻ കാണാൻ പറ്റുന്ന വിധം on ആക്കിയിട്ടാൽ മീറ്റർ വേഗം തകരാറാകുമോ? ,🙏
@vmctech4 ай бұрын
ഈ മീറ്റർ ദിവസങ്ങളോളം തുടർച്ചയായി പ്രവർത്തിപ്പിക്കുവാൻ പറ്റില്ല
@vijoshbabu83294 ай бұрын
@@vmctech 12 മണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാമോ?
@vmctech4 ай бұрын
Yes
@MALABARMIXbyShemeerMalabar8 ай бұрын
ഏറെ ഉപകാരപ്രദം ❤ Video യിൽ കാണിച്ച ഡിജിറ്റൽ മീറ്റർ, നമുക്ക് single phase DB യിൽ isolater ന് shesham എല്ലാ equipment നും commen ആയി ഉപയോഗിക്കാമോ
@vmctech8 ай бұрын
ഉപയോഗിക്കാം.
@MALABARMIXbyShemeerMalabar8 ай бұрын
@@vmctech Tnx
@riazkm91365 ай бұрын
@@vmctech engane
@insight9978 ай бұрын
ഇങ്ങേരുടെ സൗൻഡ് അറിയപ്പെടുന്ന ഒരാളുടെ സൗൻഡുംമായി സാദൃശ്യം തോന്നുന്നുണ്ടോ.ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്☺️
@pbpriyan8 ай бұрын
മുഖ്യന്റെ
@insight9977 ай бұрын
അല്ല ശ്വാസകോശം Sponge പ്പോലെയാണ്☺️
@Asadullah-v3k8 ай бұрын
Sir kseb യുടെ മീറ്ററിന്റെ അടുത്ത് വെച്ച് kseb മീറ്റർ റെഡഡിങ് വ്യത്യാസമുണ്ടോ എന്ന് നോകാനും ഇത് ഉപകരിക്കില്ലേ?
@vmctech8 ай бұрын
തീർച്ചയായും.
@rajunr33078 ай бұрын
price parayu.....
@vmctech8 ай бұрын
ഈ രണ്ട് മീറ്ററിന്റെ വിലയും വീഡിയോയിൽ പ്രത്യേകമായി എടുത്ത് പറഞ്ഞിട്ടുണ്ട്.
@SUDHEESHBABUK.S8 ай бұрын
ശരിയായ reading ആണോ അതോ tolarance ഉണ്ടോ
@vmctech8 ай бұрын
ചില മീറ്ററിൽ ചെറിയ വ്യത്യാസം കാണിക്കുന്നുണ്ട്
@Teatech___of8 ай бұрын
Sir ഒരു doubt....വീട്ടിലെ AC work ചെയ്താൽ പിന്നെ ceiling fan കൾക്ക് ഒന്നും speed ഇല്ല.. ഇത് എന്തെങ്കിലും പ്രശ്നം കൊണ്ടാണോ?
@vmctech8 ай бұрын
ലൈനിൽ വോൾട്ടേജ് കുറവാണെങ്കിൽ ഈ രീതിയിൽ സംഭവിക്കാം.
@ratheeshb97258 ай бұрын
Ac capacitor check cheyyu
@Teatech___of8 ай бұрын
@@vmctech ath energy meteril ariyan kazhiyillee?
@Shinojkk-p5f8 ай бұрын
Yes @@Teatech___of
@chinammadath8 ай бұрын
സർ, അയല്പക്കങ്ങളിൽ നിന്നും ഓൺ ഗ്രിഡ് സോളാർ വെച്ചതിലൂടെ കൂടുതൽ വോൾടേജ് ലൈനിലൂടെ പ്രവഹിക്കുന്നത് കൊണ്ട് നമ്മുടെ വീട്ടിലേക്കും ആ ഹൈ വോൾടേജ് വന്നു ഇലക്ട്രിക്ക് ഉപകരണങ്ങൾ നാശമാകുന്നു, എന്താണ് പരിഹാരം, ദയവു ചെയ്തു പറഞ്ഞു തരിക
@vmctech8 ай бұрын
എന്റെ അറിവിൽ ഇത് ആദ്യമാണ്.എങ്കിലും ഈ വിഷയം വളരെ ഗൗരവത്തോടുകൂടി എടുക്കുന്നു.വിശദമായി അന്വേഷിച്ച് താങ്കളെ വിവരം അറിയിക്കാം അതിനായി താങ്കളുടെ ഫോൺ നമ്പർ തരിക.
@chinammadath8 ай бұрын
@@vmctech ഞാൻ ഗൾഫിൽ ആണ്, ഇവിടെ മറുപടി തന്നാലും മതി
@ambadisbapputvm18638 ай бұрын
@@chinammadath ചേട്ടാ, നിങ്ങളുടെ വീട്ടിൽ നല്ല വെയിലുള്ള സമയത്ത് നല്ല Voltage ഉള്ളതായി അനുഭവപ്പെടുന്നുണ്ടോ? Damage ആയ ഉപകരണങ്ങൾ ഏതൊക്കെയാണ്? അയൽപ്പക്കത്ത് നല്ല Power ഉള്ള On Grid Solar ആണോ വച്ചിരിക്കുന്നത്? ഒരു ongrid Solar വെക്കാൻ Plan ഉണ്ട്. ഇങ്ങനെ Complaint വരുമെന്ന് ആദ്യമായി കേൾക്കുകയാണ്. Reply തരുമോ?
@chinammadath8 ай бұрын
@@ambadisbapputvm1863 സോളാർ on grid വെക്കുന്നവർക്ക് അല്ല പ്രശ്നം, അയൽക്കാർക്കാണ്, on grid ൽ വോൾടേജ് കൂട്ടിയാണ് ലൈനിലേക്ക് വിടുന്നത്, (അഞ്ചോ മറ്റോ), അത് നേരെ അയൽവീടുകളിലേക്ക് കയറി വരും
@retheeshpv35718 ай бұрын
താങ്കളുടെ വീട്ടിൽ three phase connection ആണോ ? ന്യൂട്ട്രൽ ലൈൻ പ്രൊപ്പർ ആണോ എന്ന് ചെക്ക് ചെയ്തിട്ടുണ്ടോ ?
@shanavasshanu41218 ай бұрын
ഈ വീഡിയോ കണ്ട് ഇതിൽ
@JobyThuruthel8 ай бұрын
ഇതെന്തായാലും ഒന്ന് ആവശ്യമാണ്.
@shanavasshanu41218 ай бұрын
ഈ വീഡിയോ കണ്ട് ഈ സാധനം ആരെങ്കിലും വാങ്ങിയവർ ഉണ്ടോ
@asokkumar92328 ай бұрын
ചൈനയുടെ ആയിരിക്കും
@vmctech8 ай бұрын
Yes
@fasilvf76618 ай бұрын
ഇതു സ്റ്റാർട്ടപ്പ് പ്രോഡക്റ്റാണ് . ക്യാഷ് കളയണ്ട അതാണ് ബുദ്ധി.