മോദിക്ക് പണിയാകും; പ്രിയങ്കയെ ആക്ഷേപിച്ച് അകറ്റാനാകില്ല, ഇനി നടക്കാന്‍ പോകുന്നത്‌ |PRIYANKA VICTORY

  Рет қаралды 33,325

newsathouse

newsathouse

Күн бұрын

Пікірлер: 121
@jamesvarghese6374
@jamesvarghese6374 4 сағат бұрын
ഒരു ഭ്രാന്തൻ മറ്റൊരുത്തന അവനെപ്പോലെ കാണും....😅😅
@hemarajn1676
@hemarajn1676 Күн бұрын
സന്ദർഭോചിതമായ വിഷയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു. ജനങ്ങളുമായി ഇടപഴകുന്നത രാഹുലിൻ്റെ അതേ ശൈലിയാണ് പിന്തുടരുന്നതെങ്കിലും, രാഹുലിനേക്കാൾ സ്ത്രീകളുമായി അടുത്ത് ഇടപഴകാനും, ചേർത്തു പിടിക്കാനും കഴിയുന്നതിനാൽ സ്ത്രീ വോട്ടർമാരിൽ കൂടുതൽ സ്വാധീനം ചെലുത്താൻ പ്രിയങ്കക്ക് കഴിഞ്ഞു. തൊഴിലുറപ്പ് തൊഴിലാളികളെ ചേർത്തു പിടിച്ച് സംസാരിക്കുന്ന വീഡിയോ അവരെ കുറിച്ച് കൂടുതൽ മതിപ്പുണ്ടാക്കി. താങ്കൾക്ക് ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ നേരുന്നു.
@madhunitoor6902
@madhunitoor6902 Күн бұрын
@@hemarajn1676 ഇനി അടുത്ത തെരഞ്ഞെടുപ്പിന് കാണാം.
@annievarghese6
@annievarghese6 9 сағат бұрын
​@@madhunitoor6902നമുക്ക് കാത്തിരുന്നു കാണാം സംഘി കരയേണ്ട
@saraswathyvijayakumar8484
@saraswathyvijayakumar8484 3 сағат бұрын
ഇലക്ഷന് നിന്നാൽ ജയിക്കുന്ന ഒരു സീറ്റ്‌. ഇനി അടുത്ത ഇലക്ഷന് കാണും.
@hemarajn1676
@hemarajn1676 2 сағат бұрын
@@madhunitoor6902 തീർച്ചയായും
@hemarajn1676
@hemarajn1676 2 сағат бұрын
@@saraswathyvijayakumar8484ഒരു സംശയവും വേണ്ട. തീർച്ചയായും '
@trichurvoice
@trichurvoice 5 сағат бұрын
പ്രിയങ്കഗാന്ധി 👍👍🌹🌹👍👍🌹🌹👍🌹🌹👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹next prime minister 👍👍👍👍
@vasva7393
@vasva7393 9 сағат бұрын
EVM അട്ടിമറി അവസാനിക്കുന്നതുവരെ കേന്ദ്രത്തിൽ BJP തന്നെ..
@vinodtp6376
@vinodtp6376 8 сағат бұрын
In Kerala and Karnataka?
@tastyfood1248
@tastyfood1248 7 сағат бұрын
മാറ്റി പിടി😅😅
@hummingleaves3120
@hummingleaves3120 Сағат бұрын
@@vinodtp6376They will leave some states for a level playing field. Kerala is a tough nut to crack for BJP. Maharashtra is very important for BJP. But Maharashtrians will not like Gujarati mafia to loot them.
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 13 минут бұрын
Yong ഇന്ദിരജിയുടെ ശബ്ദം പാർലമെന്റിൽ മുഴങ്ങും ! എത്രയോ സന്തോഷമുള്ള കാര്യമാണ് ഇന്ദിരാജി കൊല്ലപ്പെട്ടപ്പോൾ കുട്ടിയായിരുന്ന ഞാൻ ഒരുപാട് കരഞ്ഞിരുന്നു അതുകൊണ്ട് തന്നെ പ്രിയങ്കയെ കാണുമ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങിയപ്പോൾ ജനങ്ങൾക്കിടയിൽ നിൽക്കുന്നത് കാണുമ്പോൾ കിട്ടുന്ന സന്തോഷം പറയാൻ വയ്യ 😀❤
@RAyyappanNair-gq7ko
@RAyyappanNair-gq7ko 7 сағат бұрын
Now your words are right and correct 👏
@vasva7393
@vasva7393 9 сағат бұрын
Bjp മുക്ത ഭാരതത്തിന്റെ തുടക്കമായി ഇതു മാറട്ടെ
@jayanthims45
@jayanthims45 9 сағат бұрын
Swapnam kollam😅
@tastyfood1248
@tastyfood1248 7 сағат бұрын
ഉവ്വ് അത് മഹാരാഷ്ട്രയിൽ കണ്ടു😅😅
@koshyk8110
@koshyk8110 4 сағат бұрын
Paisa undangil janathipadyam illa​@@tastyfood1248
@hummingleaves3120
@hummingleaves3120 Сағат бұрын
@@tastyfood1248Evm magic
@ratnavallipnm6187
@ratnavallipnm6187 2 сағат бұрын
വയനാടൻ ജനതക്ക് പ്രിയങ്ക മതി എല്ലാം സഹിക്കാൻ ശക്തി ഉള്ളവർ ആണ് വയനാടിന്റെ മക്കൾ പ്രിയങ്ക ജീ❤❤❤❤❤
@amrithaaaikkara6288
@amrithaaaikkara6288 6 сағат бұрын
Priyanka is suited for chief minister of kerala people Because here allare accepted.
@AlexAnder-bo3fh
@AlexAnder-bo3fh 8 сағат бұрын
ഭാവിയിലെ പ്രധാനമന്ത്രിയാണ്.പ്രിയങ്ക ഗാന്ധി.
@kurianmk9978
@kurianmk9978 Күн бұрын
റോബർട്ടിൻ്റെ ഇലക്ടിക്ക് ബോണ്ടിനെപ്പറ്റി വിശദീകരികരിക്കാമോ ജനങ്ങളോട്
@Manu2003Kuthuparambu
@Manu2003Kuthuparambu 8 сағат бұрын
Adyam bjp ute fund ne kurichu parayatte,bjp nethakkal malayali doctor inte peril mattu country il nikshepicha panavum parayenam.
@mujeeburrahman1517
@mujeeburrahman1517 3 сағат бұрын
Mr. Kurian MK, ആറു മാസം കൊണ്ട് അഴിമതിക്കാരെ ജയിലിൽ അടയ്ക്കും എന്ന് പറഞ്ഞ കിഴങ്ങൾ 10 കൊല്ലം കഴിഞ്ഞിട്ടും റോബർട്ട്‌ വഡ്രയെ ഒന്നും ചെയ്തില്ലേ, ബിജെപി ഭരിച്ച ഹരിയാന സർക്കാർ ക്ലീൻ ചീട്ട് നൽകിയത് അറിയില്ലേ,
@hemarajn1676
@hemarajn1676 2 сағат бұрын
@@kurianmk9978 അത് ചോദിക്കേണ്ടത് മോദിയോട്.
@Manu2003Kuthuparambu
@Manu2003Kuthuparambu 44 минут бұрын
@@hemarajn1676 cheriyan enna doctor modi /shah marute kallappanam videsathu nikshepuchu.
@josepj716
@josepj716 7 сағат бұрын
super super super super❤
@sasikunnathur9967
@sasikunnathur9967 Күн бұрын
സൌന്ദര്യം! 170 കോടിയുടെ ?
@rajendranponnu4162
@rajendranponnu4162 5 сағат бұрын
അദാനിയുട മക്കൾ അമേരിക്കയിൽ അറസ്റ്റിൽ ആകും,അദാനിയേ ഇവിടെ വരെ എത്തിച്ച മോദി ക്ക് നന്ദി കൂടി പറയു പിന്നെ അല്ല 170 കോടി, കൂട്ടത്തിൽ ആ ബോണ്ട കൂടി ഓർക്കേണം
@hemarajn1676
@hemarajn1676 2 сағат бұрын
@@sasikunnathur9967ഈ ഭൂലോക തട്ടിപ്പുകാരനെ ലോകത്തിലെ ഒന്നാം നമ്പർ കോടീശ്വരനാക്കാൻ ശ്രമിക്കുന്ന ഒരു സുഹൃത്ത്.
@sharafsharafudheen6918
@sharafsharafudheen6918 Күн бұрын
PRIYANKARI ❤❤❤❤❤
@JosephJoseph-ij5sr
@JosephJoseph-ij5sr 20 сағат бұрын
കുറച്ച് ഉന്നകായും കിണ്ണത്തപ്പവും കൂടി പൊതിഞ്ഞു കൊടുത്തു വീട് . ഇടയ്ക്കിടെ പലഹാരം തിന്നാൻ തിരികെ ;വരേണ്ടല്ലോ
@Rajan-sd5oe
@Rajan-sd5oe 8 сағат бұрын
ഈ പ്രിയങ്ക വാഴ്ത്തു പാട്ടിനു ഇടയിൽ മോദിയുടെ ബുൾ ഡോസറിന്റെ ,ബുൾഡോ സർ രാജിന്റെ മുന്നിൽ വീറോടെ നിന്ന, സുപ്രീം കോടതിയുടെ ഇടപെടൽ പോലും ഉണ്ടാക്കിയ സിപിഎം നേതാവ് വൃന്ദ കാരാട്ടിനെയും ഒന്നോർത്താൽ നന്ന്!🤔🤔🤔🤔
@ajithaks2155
@ajithaks2155 3 сағат бұрын
വൃന്ത്നെ അര് ഒർക്കാൻ സാരി മൂക്ക് മുടി ഓക്കെ നേകി ആണ് വേട്ട് ചെയ്യു ന്നത്
@ajithaks2155
@ajithaks2155 3 сағат бұрын
വൃന്ത്നെ അര് ഒർക്കാൻ സാരി മൂക്ക് മുടി ഓക്കെ നേകി ആണ് വേട്ട് ചെയ്യു ന്നത്
@ajithaks2155
@ajithaks2155 3 сағат бұрын
വൃന്ത്നെ അര് ഒർക്കാൻ സാരി മൂക്ക് മുടി ഓക്കെ നേകി ആണ് വേട്ട് ചെയ്യു ന്നത്
@ajithaks2155
@ajithaks2155 3 сағат бұрын
വൃന്ത്നെ അര് ഒർക്കാൻ സാരി മൂക്ക് മുടി ഓക്കെ നേകി ആണ് വേട്ട് ചെയ്യു ന്നത്
@ajithaks2155
@ajithaks2155 3 сағат бұрын
വൃന്ത്നെ അര് ഒർക്കാൻ സാരി മൂക്ക് മുടി ഓക്കെ നേകി ആണ് വേട്ട് ചെയ്യു ന്നത്
@madhuasokan4400
@madhuasokan4400 6 сағат бұрын
What you said truth cannot be hid forever,thats correct ,now we know the originality of nehru and his brothers and daughter.
@hemarajn1676
@hemarajn1676 2 сағат бұрын
@@madhuasokan4400 But who claimed he is not born biologically and that god sent him to India? Just enquirie and find out the truth. Nehru is still respected by the world. That's why during Howdi Modi programme held in USA, the American Mayor advised Modi to follow the footsteps of Gandhiji and Nehru.
@girijapriyanambalath3317
@girijapriyanambalath3317 Күн бұрын
Still ₹170 crore donation given to BJP through Electoral Bond by Robert Vadera husband of Priyanka now MP Wayanad holds good and is an undeniable fact.
@hemarajn1676
@hemarajn1676 Күн бұрын
Why you didn't declare this before bye election? Priyanka would not have won if you had made this stunning revelation.😆😆😆
@lailakhader6478
@lailakhader6478 12 сағат бұрын
60 Varsha congress ayirunnu evidea ninalum Priyanka jaikum
@hassanpambengal
@hassanpambengal 14 сағат бұрын
👍👍👍
@raisath4913
@raisath4913 15 сағат бұрын
👍👍🌹🌹
@ajithaks2155
@ajithaks2155 3 сағат бұрын
അവർക്ക് എങ്ങിനെ എങ്കിലും പാർല്മെന്റിൽ എതതണം അതിന് വേണ്ടയാണ് ഇവിടെ വന്നത്
@abdulgafoor5650
@abdulgafoor5650 Күн бұрын
പ്രിയങ്ക അത്രവലിയ സംഭവമാണെങ്കിൽ ഹിന്ദിബെൽറ്റിൽ ബിജെപി ക്കെതിരെ മത്സരിച്ചു കഴിവ് തെളിയിക്കട്ടെ.. അല്ലാതെ ഇവിടെ വയനാട്ടിൽ ഇടതു പക്ഷത്തിനെതിരെ ഒരു ചത്ത കുതിരയെ നിർത്തിയാലും യു ഡി എഫ് ജയിക്കുന്ന മണ്ഡലത്തിൽ നിന്ന് ഹീറോയിസം കാണിക്കുകയല്ല വേണ്ടത്..
@hemarajn1676
@hemarajn1676 Күн бұрын
@@abdulgafoor5650 മോദി അത്ര ലോക നേതാവാണെങ്കിൽ വയനാട്ടിൽ വന്ന് മത്സരിച്ച് ജയിക്കട്ടെ.
@abeymathew7507
@abeymathew7507 23 сағат бұрын
Next ഇലക്ഷന് വാരാണസി മോഡി vs പ്രിയങ്ക കാലമൊരുക്കാൻ ആണ് വയനാടിൽ അവരെ കൊണ്ടുവന്നത്. M
@Raajeevaa-og4cu
@Raajeevaa-og4cu 13 сағат бұрын
നരേന്ദ്ര മോദിക്ക് രാജിവച്ച് പ്രിയങ്കക്കെതിരേ മത്സരിക്കരുതായിരുന്നോ? അതല്ലേ ഹീറോയിസം? ആണത്തം. തോറ്റ് തോറ്റ്കിടക്കുന്ന ഒരുത്തനെ വീണ്ടും കൊണ്ടാടിയത് തോൽപ്പിച്ചിട്ട് ജയിച്ചവരെ വെല്ലുവിളിക്കാതെ മാറിയിരുന്നു കരഞ്ഞുതീർക്ക് മലവാണമേ...
@shilfaalexander9193
@shilfaalexander9193 12 сағат бұрын
ഇതൊരു തുടക്കമാവട്ടെ, നമ്മുടെ ഇന്ത്യയെ തിരിച്ചു പിടിക്കാനുള്ള സുന്ദരമായ തുടക്കം.
@jessymthomas8669
@jessymthomas8669 11 сағат бұрын
Modiye Tholppikkan easy aayi pattum
@thomaskoikarathil4502
@thomaskoikarathil4502 8 сағат бұрын
Priyanka cannot do anything for Wayanad. You can see in the past what Rahul Gandhi done. Since she cannot win from North India, she came to kerala. Future she is going tobe a tourist in Wayanad.
@chandrans8317
@chandrans8317 3 сағат бұрын
You are blind, so you can't see the work of,Rahul
@hummingleaves3120
@hummingleaves3120 Сағат бұрын
Who told you that she cannot win in the North? She can win everywhere.
@MolySreekala
@MolySreekala 2 сағат бұрын
Kuttikali. Mariella. Bro. Sister. Ra
@johncherian7239
@johncherian7239 17 сағат бұрын
Subramanian swami = monki
@philominageorge5384
@philominageorge5384 3 сағат бұрын
ഒന്ന് ക്ഷമിക്കു.... താങ്കളുടെ തിരക്കഥ ഞങ്ങൾക്ക് കേൾക്കണ്ടാ....
@sasikumarv.k.9990
@sasikumarv.k.9990 Күн бұрын
വയനാട്ടിലെത് രാഷ്ട്രീയ വിജയമാണോ 😢
@tinytot140
@tinytot140 23 сағат бұрын
അല്ലെങ്കിൽ ഏതാണ് രാഷ്ട്രീയ വിജയം, കഷ്ടം തന്നെടോ. തനിക്കൊക്കെ മനുഷൃമനസ്സു മനസ്സിലാക്കാൻ ഈ ജന്മം പോര.
@Raajeevaa-og4cu
@Raajeevaa-og4cu 13 сағат бұрын
തീർച്ചയായും. തോറ്റത് BJPആണല്ലോ😂😂
@divakerdivakerk-ou5qb
@divakerdivakerk-ou5qb 7 сағат бұрын
Ivattakalku vere stsalamille yellam ivide vannu adiyunnu ithiilum nallath kallan robert vadre Aanu 😊😊😊😊😊😊😊😊😊😊😊😊😊😊
@omanakuttyamma9817
@omanakuttyamma9817 7 сағат бұрын
Priyaka hard work will lead yuto heights ❤❤❤❤🎉🎉🎉🎉🎉🎉
@wilsonkoriyan2257
@wilsonkoriyan2257 12 сағат бұрын
വെളിവ് ഇല്ലാത്തതു വൈനാടൻ മണ്ണിന്
@VijayarajanSuku
@VijayarajanSuku 10 сағат бұрын
കുടുംബമഹിമ. ഒരു കഴിവാണോ.വേറെ എവിടെ നിന്നാലും ജയിക്കൂല. കോൺഗ്രസിന് യിനി ഇന്ത്യ. ഭരണം കിട്ടൂല
@varghesecg5252
@varghesecg5252 Күн бұрын
ഇനി സ്വാമി എന്താണാവോ പറയുന്ന അസുഖം.
@chandrane5320
@chandrane5320 Күн бұрын
PRIYANKAS PUYYAPPILA ROBERT VADORA PAID 17O CRORE TO B.J.P (A POOR FAMILY OF INDIA)
@thomassamuel9364
@thomassamuel9364 5 сағат бұрын
swamiyude kiki enne poyi
@mariyakuttyhaseena6794
@mariyakuttyhaseena6794 9 сағат бұрын
Ninakku vere pani elle ninte nasham
@santhoshkumar-mb4jl
@santhoshkumar-mb4jl 8 сағат бұрын
IIni nee olathum... Priyanka polum..... oru kudumbam mushuvan MP mar..!!! Still promoting dynasty politics...
@Manu2003Kuthuparambu
@Manu2003Kuthuparambu 8 сағат бұрын
Swamy kku swayam sthiratha undo aavo.
@marykuttydas1734
@marykuttydas1734 4 сағат бұрын
❤❤👏priyankari
@SanthoshKumar-ub1dg
@SanthoshKumar-ub1dg 8 сағат бұрын
A I CC president Priyagaji Congrajulation ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Siva-u9e
@Siva-u9e 16 сағат бұрын
Ini Robat Achayanum koodi Oru seat. Indo ittaliyan Gandhi Kodumbam quaram thikayum. OBC jaathi sence ingane venam.
@geethak6076
@geethak6076 8 сағат бұрын
😂😮
@neerajeevtftf5354
@neerajeevtftf5354 6 сағат бұрын
സൗന്ദര്യം വാചകമടി അത്രേ ഉള്ളു
@saraladevi1655
@saraladevi1655 14 сағат бұрын
Vayanattukarkku enthu Gunam
@Raajeevaa-og4cu
@Raajeevaa-og4cu 13 сағат бұрын
മോദിയോട് ചോദിക്ക്😂😂
@saraladevi1655
@saraladevi1655 14 сағат бұрын
Thallymarikkallae Madhu
@rimariya1232
@rimariya1232 Күн бұрын
Stheekal saundharyam mathram nokki vote cheithu
@saraladevi1655
@saraladevi1655 14 сағат бұрын
Viveramillatha naattukar
@surendranjanaki6528
@surendranjanaki6528 7 сағат бұрын
ഇവരെ ജയിപ്പിച്ചു നാണക്കേട് സമ്പാദിച്ചു😅
@vijaynair1101
@vijaynair1101 12 сағат бұрын
മോഡി ജി ദിവസവും 18 മണിക്കൂർ വരെ ജോലി ചെയ്ത് പരിചയം ഉള്ള ആളാണ്. അതുകൊണ്ട് ഇതൊക്കെ വെറും നിസ്സാരം. ബാക്കി പാർലമെന്റിൽ കാണാം. ഇവർക്കൊന്നും മോഡിയെ പൊലെ ദൃഢനിശ്ചയം ഉള്ള ഒരു വ്യക്തിയെ നേരിടാനുള്ള കരുത്ത് ഇല്ല.
@anirudhans4955
@anirudhans4955 13 сағат бұрын
ഇവിടുന്ന് പോയവരിൽ ആരുണ്ട് അൽപ്പമെങ്കിലും പാർലമെന്റിൽ തെറ്റുകൂടാതെ ഡാംസാരിക്കാണെങ്കിലുംകഴിഞ്ഞവർ. നിർത്തിക്കൂടെ.3:10
@shameeraramchandran8239
@shameeraramchandran8239 3 сағат бұрын
Shafi shasi tharoor okay dummy aano
@kichustastyrecipes1882
@kichustastyrecipes1882 4 сағат бұрын
Onnupods
@oommenm5728
@oommenm5728 18 сағат бұрын
These Vayanadan people are so unlucky that they are being fooled by foreign actors.
@sureshnambiar634
@sureshnambiar634 12 сағат бұрын
thanikku oru paniyum illa alle panni😅😅
@sureshv9114
@sureshv9114 2 сағат бұрын
Avade aasanam nokki oru tozhi kodukkuka
@AlexAbraham-ru8pu
@AlexAbraham-ru8pu Күн бұрын
നമ്മുടെ രാധാകൃഷ്ണൻ നല്ല നിയമസഭാ സമാജികൻ ആയിരുന്നു. എന്നാൽ ലോക് സഭയിൽ ഇംഗ്ലീഷ് പറയാൻ ശ്രമിച്ചു പരാജയപ്പെടുന്നത് കണ്ടു. അതിനാൽ വ്യക്തികളുടെ പാർലമെന്റിലെ പ്രകടനം കണ്ട ശേഷം പറയുക.
@madhunitoor6902
@madhunitoor6902 Күн бұрын
മാതൃ ഭാഷയിലും സംസാരിക്കാം.മുൻകൂട്ടി അറിയിക്കണം. പലരും, അവരവരുടെ മാതൃഭാഷയിൽ സംസാരിച്ചിട്ടുണ്ട്. ഇന്നസെന്റ് മലയാളത്തിലാണ് സംസാരിച്ചത്. AKG യുടെ ഇംഗ്ലീഷും, പൊട്ട ഇംഗ്ലീഷ് ആയിരുന്നു, എങ്കിലും അത് കേൾക്കാൻ നെഹ്‌റു, കാത്തിരിക്കുമായിരുന്നു. കാലം മാറി എന്ന് പറയാം.
@marializa4704
@marializa4704 15 сағат бұрын
അവരവർക്ക് അറിയാവുന്ന ഭാഷയിൽ സംസാരിക്കുക. വിവർത്തനം ചെയ്ത കേൾവി ക്കാരി ലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ട്. ഇംഗ്ലീഷ് മികച്ച രീതിയിൽ പറയുന്നതല്ല ല്ലോ മികച്ച പാർലമെൻററി പ്രവർത്തനം. അത് പ്രവർത്തിച്ചു തന്നെ കാണിക്കണം.
@marializa4704
@marializa4704 15 сағат бұрын
അവരവർക്ക് അറിയാവുന്ന ഭാഷയിൽ സംസാരിക്കുക. വിവർത്തനം ചെയ്ത കേൾവി ക്കാരി ലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ട്. ഇംഗ്ലീഷ് മികച്ച രീതിയിൽ പറയുന്നതല്ല ല്ലോ മികച്ച പാർലമെൻററി പ്രവർത്തനം. അത് പ്രവർത്തിച്ചു തന്നെ കാണിക്കണം.
@ajhjgs8186
@ajhjgs8186 6 сағат бұрын
നിങ്ങൾ ഇരുന്നു ഇവരെപ്പറ്റി എന്തു ഗീർ വാണം പറഞ്ഞാലും പ്രിയങ്കയെപ്പോലൊരാൾക്കു ഇന്ത്യയെ നയിക്കാൻ കഴിവില്ല.......
@JayachandranJayan-fr1od
@JayachandranJayan-fr1od 13 сағат бұрын
Maskinte Adi Moocham Is Hamaz Vote Vagi
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 90 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 13 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 108 МЛН
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 45 МЛН