M.G Sreekumar, Sujatha Mohan എന്നിവർ പാടി അഭിനയിച്ച 28-വർഷം മുൻപുള്ള ഒരു ഓണപ്പാട്ട്-1993

  Рет қаралды 73,825

Orbit Videovision

Orbit Videovision

Күн бұрын

Пікірлер: 177
@sreejithkallada
@sreejithkallada 3 жыл бұрын
ഇതൊക്കെ ദൂരദർശൻ അടവച്ചു അതിന് മുകളിൽ ഇരിക്കുന്നു. ഇതൊക്കെ അപ്‌ലോഡ് ചെയ്യുന്ന ഓർബിറ്റിന് നന്ദി 🙏🙏
@mallucma
@mallucma 3 жыл бұрын
Athe ithokke CD/DVD avarke vittukoode or valla streaming platform kooduthalum cash undakam
@OrbitVideovision
@OrbitVideovision 3 жыл бұрын
അവരുടെ കയ്യിലും കാണില്ല.. വർഷം കുറേ ആയില്ലേ പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും
@arunmusicz8188
@arunmusicz8188 3 жыл бұрын
@@mallucma ദൂർദർശൻ VHS FORMAT ഇൽ ആണ് എല്ലാം സൂക്ഷിച്ചത്... REPEAT ഇടാൻ പറ്റാത്ത പ്രോഗ്രാം ഒന്നും അവർ സൂക്ഷിക്കാറില്ല... എത്രയോ നല്ല ഗാനങ്ങൾ, സീരിയൽസ്, FILMS ഒക്കെ അവർ നഷ്ടപ്പെടുത്തി അല്ലെങ്കിൽ നഷ്ടം ആയിട്ടുണ്ട് അവരുടെ അടുത്ത് നിന്നും....
@OrbitVideovision
@OrbitVideovision 3 жыл бұрын
അല്ല.. Vhs അല്ല umatic & betamax formats ആയിരുന്നു
@arunmusicz8188
@arunmusicz8188 3 жыл бұрын
@@OrbitVideovision എന്തായാലും കിട്ടാൻ ഇല്ലല്ലോ...
@deepu1744
@deepu1744 Ай бұрын
Mg ശ്രീകുമാർ ആലപിച്ച ഒരു ലളിത ഗാനമുണ്ട്. സുഖമല്ലേ ചൊല്ലു സുഗന്ധവാഹിയായ്. ദൂരദർശനിൽ പണ്ട് വരുമായിരുന്നു
@rahulvm2582
@rahulvm2582 3 жыл бұрын
90''s Kids ആയിരുന്നവരുടെ nostalgia ഇപ്പോൾ കാണുമ്പോൾ മനസ്സിൽ വല്ലാത്ത സന്തോഷം 🥰🥰🥰
@aminazainulabid4834
@aminazainulabid4834 3 жыл бұрын
ദൂരദർശൻ ഒരു കാലഘട്ടത്തിന്റെ അഭിമാനം ❤❤
@OrbitVideovision
@OrbitVideovision 3 жыл бұрын
100% സത്യം
@abhinavbhaskar20
@abhinavbhaskar20 3 жыл бұрын
Even 2K kids too
@subashk2015
@subashk2015 3 жыл бұрын
ഒരിക്കലും കിട്ടാത്ത നഷ്ട പ്രതിപകാലം. ഓണം നാളുകളിൽ ദൂരദർശൻ നമ്മുടെ കൂടെ എന്നും ഉണ്ടായിരുന്ന കാലം. സത്യം ശിവം സുന്ദരം.
@akhilknairofficial
@akhilknairofficial 3 жыл бұрын
ആ അടച്ച പോലെയുള്ള, കുറച്ചു Noise ഉം ഒക്കെ ചേർന്നുള്ള പഴയ vintage Sound കേൾക്കാൻ തന്നെ ഒരു പ്രത്യേക ഫീലാ.. ഒരു, 5.1 നും തരാൻ കഴിയാത്ത ഫീൽ 😍
@OrbitVideovision
@OrbitVideovision 3 жыл бұрын
എപ്പോഴും magnetic tape, വിനയൽ ഡിസ്ക് എന്നിവയ്ക്കു ക്വാളിറ്റി കൂടുതൽ ആണ്
@akhilknairofficial
@akhilknairofficial 3 жыл бұрын
@@OrbitVideovision നിങ്ങൾ Betamax Cassette Rip ചെയ്യാറുണ്ടോ?അതിനുള്ള സൗകര്യം നിങ്ങൾക്കുണ്ടോ ?
@OrbitVideovision
@OrbitVideovision 3 жыл бұрын
Mini beta ചെയ്യുന്നുണ്ടായിരുന്നു ഇപ്പോൾ ഇല്ല
@kamalprem511
@kamalprem511 3 жыл бұрын
Correct
@shibuantony4814
@shibuantony4814 10 ай бұрын
@@arunmusicz8188 12 year old CD little scrached coppi cheyyan valla margamundo
@rishadrishad2867
@rishadrishad2867 3 жыл бұрын
ഞങളുടെ സ്വന്തം പ്രണയ ഗാനകളുടെ രാജകുമാരി സുജു ചേച്ചി 👍👍👍🥰🥰🥰🥰🥰♥️
@rajah1367
@rajah1367 3 жыл бұрын
ആരാ ഈ ഞങ്ങൾ..... അല്ല അറിയാൻ വേണ്ടി ചോദിച്ചതാ...."സുജു" 😂😂😂😂😂😂😂
@rishadrishad2867
@rishadrishad2867 3 жыл бұрын
@@rajah1367 ഞങൾ എന്ന് പറഞ്ഞാൽ നിങ്ങൾ ഒഴികെ ഉള്ള നമ്മൾ കേരളീയർ മനസ്സിലായോ ബായി 🤭
@rishadrishad2867
@rishadrishad2867 3 жыл бұрын
@@rajah1367 നീ പിന്നെ വലിയ സെലിബ്രിറ്റി ആയിരിക്കും അല്ലെ, ഞാൻ കേരളം മാത്രം അല്ല ഇന്ത്യ മൊത്തം എടുത്തു
@Happy-cj3ws
@Happy-cj3ws 3 жыл бұрын
Sujathaavin kural.koyal
@vijeeshvijayan3108
@vijeeshvijayan3108 3 жыл бұрын
❤️❤️
@rinoshkozhencherry9340
@rinoshkozhencherry9340 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ മനസിന്‌ ഒരു കുളിർമയാണ് 👌
@lijiyasaji9155
@lijiyasaji9155 3 жыл бұрын
സത്യം
@shameenashemi6773
@shameenashemi6773 3 жыл бұрын
എത്ര സുന്ദരം.. സമാധാനം അന്നത്തെ കാലം ഓർക്കുമ്പോ.. ഇപ്പോഴാണെങ്കിലോ... എവിടെ നോക്കിയാലും വർഗീയത.. പരസ്പരം തെറിവിളി.. 😭😭😭😭.. വളരെ വിഷമം തോന്നുന്നു.. ഈ നാറിയ കാലം 😪😪എന്തൊരു സ്നേഹം ഒക്കെ ആയിരുന്നു indians.. Esp. Malayalees 😓😓😓
@abhinavbhaskar20
@abhinavbhaskar20 3 жыл бұрын
Sathyam ellam poyiii
@anushkats2777
@anushkats2777 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ തോന്നുന്ന ഗൃഹാതുരത്വം ഒന്ന് വേറെ തന്നെയാണ് ❤️
@Inspector_Balram.
@Inspector_Balram. 4 ай бұрын
ഈ ഓണത്തിന് 30 വർഷം കഴിഞ്ഞു 😢
@nithinrajnithin1996
@nithinrajnithin1996 3 жыл бұрын
ആ പഴയ കാലത്തെ മനോഹരമായ നിമിഷങ്ങൾ ഒന്നും കൂടെ തിരിച്ചുകിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു ❤️❤️❤️❤️ ദൂരദർശൻ ചാനൽ പണ്ടത്തെ ഓർമ്മകൾ ❤️❤️❤️❤️
@rahulpr6089
@rahulpr6089 3 жыл бұрын
ഞാൻ ജനിക്കുന്നതിനു 1 വർഷം മുൻപ്‌...ഇതൊക്കെ കാണാൻ കഴിഞ്ഞത് സന്തോഷം...താങ്ക്സ് യൂട്യൂബ് ആൻഡ് ഓർബിറ്
@rahulsomaraj6407
@rahulsomaraj6407 3 жыл бұрын
ഇനിയും തിരിച്ചു കിട്ടാത്ത ആ കാലം ഓർമകളിൽ മാത്രം.
@jobykb4418
@jobykb4418 3 жыл бұрын
ഇങ്ങനെ ഒരു ഓണം ഓർമയിലെങ്കിലും ഉണ്ട് എന്നതിൽ സന്തോഷിക്കുക
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Fate.... From 2016 no Onam in Kerala.
@pavcreations4439
@pavcreations4439 3 жыл бұрын
Theerchayaayum...
@adarshks6116
@adarshks6116 3 жыл бұрын
സുജാത ചേച്ചി സൂപ്പർ
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
നൈസ് ഗാനം, MG സുജാത ചേച്ചി സൂപ്പർബ്
@NISHAOFCL
@NISHAOFCL 3 жыл бұрын
Sujuechy n MGS Sir Uyir ..💛
@musicallyamal20
@musicallyamal20 Жыл бұрын
90 കളിൽ കുട്ടിക്കാലം അഘൊഷിച്ച എന്നെ പോലുള്ളവരുടെ മനസ്സ് നിറയ്ക്കുന്ന ദൂരദർശനിലെ ഇത് പോലെ ഉള്ള പ്രോഗ്രാമുകൾ ❤
@kripanair1172
@kripanair1172 3 жыл бұрын
Mg annan 😍❤❤
@manikandana7254
@manikandana7254 3 жыл бұрын
രണ്ടുപേരുടേം സൗണ്ട് ഒരു രക്ഷയുമില്ല... 👌👌👌
@sagarkottappuram2810
@sagarkottappuram2810 3 жыл бұрын
ശ്രീകുമാറിന്റെ ഓഞ്ഞ ലുക്ക് കണ്ട് സിറിച്ച് സിറിച്ച്......
@user-me2py1kb7w
@user-me2py1kb7w 25 күн бұрын
😂
@nimishasalbin1945
@nimishasalbin1945 2 жыл бұрын
Sathyam paranjaal enikku aswathikkunnathinekkal sahikkaan kazhiyaatha pole oru vishamam ,kaaranam ente amma athupole palarum ee kaalayalavil enikku nashta pettu.ee ormakal enikku avarilekkanu ethicherunnath.
@seemasunil7079
@seemasunil7079 3 жыл бұрын
ഇപ്പോഴായിരുന്നേൽ അങ്ങേര് വെറുതെ ചിരിച്ചു കുളമാക്കിയേനെ....
@sojajose9886
@sojajose9886 3 жыл бұрын
കണ്ടിട്ട് സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞു
@ranjiththiruvambadi6880
@ranjiththiruvambadi6880 3 жыл бұрын
പ്രിയ കാലമേ..... ; തിരിച്ചു തരുമോ ആ സുവർണ്ണ നാളുകൾ...!!!❤️💝❤️
@fulltimefoodftf5679
@fulltimefoodftf5679 3 жыл бұрын
മനസ്സ് തളർന്നിട്ടില്ല ഒരിക്കലും 😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Sandhya-pm8jv
@Sandhya-pm8jv Жыл бұрын
ഞാൻ ഈ ചാനൽ കാണാൻ വൈകിപ്പോയി, 💖❤️🙏
@navaneethjr9644
@navaneethjr9644 3 жыл бұрын
Orbit bro polichu
@gladyslinta7407
@gladyslinta7407 3 жыл бұрын
Suju 😘😘😘
@lavanya4277
@lavanya4277 3 жыл бұрын
1993 തന്നെയാണോ ശരിക്കും ?? എന്ത് രസാ വിഷമില്ലാത്ത കാലം എനിക്ക് അന്ന് 2 വയസ്സ്
@sunilvp9180
@sunilvp9180 3 жыл бұрын
Me 8 years...
@sreelatha3084
@sreelatha3084 3 жыл бұрын
Me 10yrs 😄👍
@ss-fp7vz
@ss-fp7vz 3 жыл бұрын
Me 13
@freddie5600
@freddie5600 3 жыл бұрын
Enikk 2 Masam
@kcvinu
@kcvinu 3 жыл бұрын
എനിക്കന്നു പതിനൊന്നു വയസ്സ്. ഏഴാം ക്ലാസ്സിൽ പഠിക്കുന്ന കാലം.
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
Old nostalgic memories 😍😍
@kevingeorge584
@kevingeorge584 3 жыл бұрын
എൻ്റെ കുട്ടികാലത്ത് ഈ പ്രോഗ്രാം കണ്ടിരുന്നു... നല്ല ഓർമകൾ
@vedhuvedhik262
@vedhuvedhik262 2 жыл бұрын
വർഷങ്ങൾ. ആയി. ഈ. പാട്ടിന് വേണ്ടി. അലയുന്നു. ഇന്ന്. കിട്ടിയതിൽ. വളരെ. സന്തോഷം.. ഈ ആൽബം. ഏതാണ്...??. ഇതോടൊപ്പം.m g. ശ്രീകുമാർ.പാടുന്ന. ഉദയ രവി ചന്ദ്രിക. എന്ന് തുടങ്ങുന്ന. ഗാനം. എന്റെ. കയ്യിൽ.ഉണ്ട്. അത്തം. ചിത്തിര ഊഞ്ഞാൽ. ഈഗാനം. ഫുൾ.ആയിട്ട്.പോസ്റ്റ്.ചെയ്യുമോ
@OrbitVideovision
@OrbitVideovision 2 жыл бұрын
Sorry, Video details not available (i don't know)
@vedhuvedhik262
@vedhuvedhik262 2 жыл бұрын
Song.full.undo
@OrbitVideovision
@OrbitVideovision 2 жыл бұрын
ഇല്ല.. വീഡിയോ ടേപ്പ് കാലപഴയക്കത്താൽ നശിച്ചുപോയി
@sujeshc9566
@sujeshc9566 3 жыл бұрын
ഗൃഹാതുരത്വം...🙏
@neethuanish1009
@neethuanish1009 3 жыл бұрын
ഇനി ഇങ്ങനെ ഒരു കാലം തിരിച്ചു വരിലാലോ,,,,😭😭
@nijeshnnair2954
@nijeshnnair2954 3 жыл бұрын
സൂപ്പർ......
@anilindianarmy4241
@anilindianarmy4241 3 жыл бұрын
പഴയ താളുകൾ മറിയുമ്പോൾ. നല്ല കാലങ്ങൾ പോയി , ഇനി വരുമോ aa kaalam
@binuthomas1533
@binuthomas1533 Жыл бұрын
എന്ത് രസമാണ് നഷ്ടപ്പെട്ട ആ കാലം❤
@archanasubeesh8961
@archanasubeesh8961 3 жыл бұрын
ദൂരദര്ശൻ നൊസ്റ്റാൾജിക് സോങ് 👍🏼👍🏼👍🏼
@manjuvilledathnallaswarm6355
@manjuvilledathnallaswarm6355 3 жыл бұрын
രണ്ടുപേരും ബ്യൂട്ടിഫുൾ 😍😍
@bindhujohnn1719
@bindhujohnn1719 3 жыл бұрын
Sooooper
@vishnudaspadmakaranvishnud8151
@vishnudaspadmakaranvishnud8151 3 жыл бұрын
Enthokeyo nashttagal feel Cheyunu, ini orikkalum undakilalo e kaalam 😭
@lijojose1789
@lijojose1789 Жыл бұрын
കുട്ടികാലം ഓർമ വരുന്നു
@abhilashmaninalinakshan3273
@abhilashmaninalinakshan3273 3 жыл бұрын
എന്റെ പതിമൂന്നാമത്തെ vayasu
@vijeeshvijayan3108
@vijeeshvijayan3108 3 жыл бұрын
ഏറെ സന്തോഷം
@user-jt6og8yi
@user-jt6og8yi 3 жыл бұрын
Supperanu Kaanuvan....Supper...💜💜💜🎉
@sb...sasthamcotta5988
@sb...sasthamcotta5988 3 жыл бұрын
Sundharamaya kaalam😔😔😔😔
@syammohan6034
@syammohan6034 3 жыл бұрын
Super song
@basilsunny6107
@basilsunny6107 3 жыл бұрын
ഞാൻ ജനിച്ച വർഷം 1993
@vaishakhikrishna2594
@vaishakhikrishna2594 3 жыл бұрын
ദൂരദർശൻ ശ്രീ കുമാർ സാറ് പാടിയ ഒരു പാട്ടുണ്ട്.ഞാൻ ഒരുപാട് അന്വേഷിച്ചു. കിട്ടിയില്ല. സുഖമല്ലേ ചൊല്ലൂ സുഗന്ധവാഹിയായ്... ഇങ്ങനെ ആണ് പാട്ടു തുടങ്ങുന്നത്. പ്ളീസ് ഈ പാട്ട് അപ് ലോഡ് ചെയ്യുമോ??!
@OrbitVideovision
@OrbitVideovision 3 жыл бұрын
തീർച്ചയായും ശ്രമിക്കാം
@gokusankar1656
@gokusankar1656 3 жыл бұрын
ആകാലഘട്ടതെക് കോണ്ടുപോയി miss you that goldan ഡേയ്സ് വീഡിയോ അപ്ളോട് ചെയ്തതെന് Tans
@manuaravinds2466
@manuaravinds2466 3 жыл бұрын
ആ ഊഞ്ഞാലിൽ ഇരുന്ന് ആടുന്നത് എന്റെ അമ്മ ആണ് 🥰😊
@ashwinkrishna490
@ashwinkrishna490 3 жыл бұрын
Ath polichu 😍😍😍😍
@OrbitVideovision
@OrbitVideovision 3 жыл бұрын
ഈ വീഡിയോയിൽ എന്റെ അച്ഛൻ ഉണ്ടെന്നുപറഞ്ഞ് ഇനി ആരെല്ലാം വരുമോ എന്തോ!!!
@arunkv9143
@arunkv9143 3 жыл бұрын
@@OrbitVideovision 😆😆
@kamalprem511
@kamalprem511 3 жыл бұрын
@@OrbitVideovision haha 😆
@CoconutBurger
@CoconutBurger 3 жыл бұрын
1:54 മരം കേറി പോകുന്നത് അച്ഛൻ
@maadu7364
@maadu7364 2 жыл бұрын
Nyan aa kalagattathil janichittila 🎶
@Amal-hl4he
@Amal-hl4he 3 жыл бұрын
Swarnalatha minmini chithramma ivarde oke old live undel upload cheyaane...
@pinkcorner8332
@pinkcorner8332 3 жыл бұрын
ഈ വർഷം ജനിച്ചവരുണ്ടോ എന്നെ പോലെ??😀😀😊😊
@Bmwmsports
@Bmwmsports 5 ай бұрын
Mg❤
@Mgm_Audios
@Mgm_Audios 3 жыл бұрын
ദൂരദർശൻ orbit vechu മറച്ചതാണോ, വേറൊന്നുമല്ല അവിടെ ആ എംബ്ലം കാണാനുള്ള ഒരു മോഹം👍
@OrbitVideovision
@OrbitVideovision 3 жыл бұрын
അല്ല.. അന്നൊന്നും (DD Malayalam) ദൂരദർശനു ലോഗോ ഇല്ല
@ക്ലീൻ്റ്ചാൾസ്
@ക്ലീൻ്റ്ചാൾസ് 3 жыл бұрын
@@OrbitVideovision എഠ ജി ശ്രീകുമാർ, സുജാത മോഹൻ
@An0op1
@An0op1 3 жыл бұрын
ഒരുപാട് നാളായി ഞാൻ തിരയുന്നതാണ് അങ്ങാടിപ്പാട്ട് സീരിയൽ...ആ സീരിയലിന്റെ തീം സോങ് കൈവശം ഉള്ളവർ ഒന്നുകിൽ അത് സ്വയം അപ്‌ലോഡ് ചെയ്യുക,അല്ലെങ്കിൽ അത് ഓർബിറ്റ് അണ്ണന് കൊടുക്കുക.....ഓർബിറ്റ് അണ്ണന്റെ കയ്യിൽ അതില്ലന്ന് പുള്ളിക്കാരൻ പണ്ടേ പറഞ്ഞതാ...
@vibins4240
@vibins4240 3 жыл бұрын
Angadipatil alle sambaar enna kathapatram ulathu
@OrbitVideovision
@OrbitVideovision 3 жыл бұрын
ഇതുപോലുള്ള പഴയ വീഡിയോകൾ ഉള്ള വീഡിയോ ക്യാസറ്റ് നിങ്ങളിൽ ആരുടെയെങ്കിലും കൈയ്യിൽ ഉണ്ടെങ്കിൽ അറിയിക്കുക ആ വീഡിയോ കാണാൻ അവസരം ഉണ്ടാക്കാം
@vedhuvedhik262
@vedhuvedhik262 2 жыл бұрын
ഇതിന്റ. ഫുൾ. വീഡിയോ. പോസ്റ്റ് ചെയ്യാമോ
@rahulharidas5276
@rahulharidas5276 3 жыл бұрын
Ente prayam😌😌
@fathimajasmin8722
@fathimajasmin8722 3 жыл бұрын
Woow ❤️
@abhinavbhaskar20
@abhinavbhaskar20 3 жыл бұрын
Njn oru 2k kid aanu but dooradarshan 😍😍😍
@rishi5166
@rishi5166 3 жыл бұрын
പഴയ വന്യജീവി സങ്കേതം Documentry upload ചെയ്യാമോ please
@OrbitVideovision
@OrbitVideovision 3 жыл бұрын
ചെയ്യാം
@Nachi-i3x
@Nachi-i3x 3 жыл бұрын
വന്ദിതന്മാരെ കാണുന്ന നേരത്ത് വീണു നമസ്കരിക്കണം എന്ന് ജ്ഞാനപ്പാനയിൽ പറയുന്നു ഇദ്ദേഹവും യേശുദാസുമൊക്കെ ചെറുപ്പ കാലത്ത് അവരുടെ നാദ മാധുരി കൊണ്ട് നമ്മെ ആനന്ദം കൊള്ളിച്ചു ഇപ്പോൾ അവർ പ്രായം ആയപ്പോൾ അവരെ അപഹസിക്കുന്നു കേരളം ഒത്തിരി മാറിപ്പോയി
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
😍😍😍😍
@rajah1367
@rajah1367 3 жыл бұрын
അയ്യോ എന്തൊരു അനുസരണ
@plusonezoologyfocusareabri631
@plusonezoologyfocusareabri631 3 жыл бұрын
👌👌👌👌👌👌👌
@Vandanaseeja
@Vandanaseeja 3 жыл бұрын
രാധിക തിലക് പാടിയ മലയാളപഴമതൻ എന്ന പാട്ടു പ്ലീസ്
@navazummer8322
@navazummer8322 3 жыл бұрын
നൊസ്റ്റു ✨️
@jebinabuparavakkal3616
@jebinabuparavakkal3616 3 жыл бұрын
Sambhavangal Malayalam, angadipatt, valayam patuanel upload cheyumo
@thanuthasnim6580
@thanuthasnim6580 3 жыл бұрын
❤❤❤
@aneeshKumar-pb9he
@aneeshKumar-pb9he 3 жыл бұрын
Ethile kuttikal oke eppol evide ano avo🤔🤔🤔🤔🤔🤔🤔
@ecshameer
@ecshameer 3 жыл бұрын
പണ്ട് ഓണത്തിന് ദൂരദർശനിലെ പരിപാടിയല്ലേ....
@OrbitVideovision
@OrbitVideovision 3 жыл бұрын
Yes
@akshaym4699
@akshaym4699 3 жыл бұрын
Oonjalum kalamozhiyum song upload cheyyamo Pandu dd malayalam thil undayirunnath aanu
@OrbitVideovision
@OrbitVideovision 3 жыл бұрын
തീർച്ചയായും ശ്രമിക്കാം
@creative_good
@creative_good 3 жыл бұрын
👍👍👍😍
@Ukjh-x1b
@Ukjh-x1b 3 жыл бұрын
Oru divasamenkilum aaa kalam thirichu varanam ennullavarundoo???
@parvathynithin3990
@parvathynithin3990 3 жыл бұрын
Satyam 🤗
@sreelatha3084
@sreelatha3084 3 жыл бұрын
Und 👍
@jaibharathjaibharath3521
@jaibharathjaibharath3521 3 жыл бұрын
Monson Granitering Sreekumar... Where is the ring???
@ammuhanik8428
@ammuhanik8428 3 жыл бұрын
Samadhanathinteyum sathoshathinteyum dinaghal
@arjunjeeju3880
@arjunjeeju3880 3 жыл бұрын
Parvathy jayaraminte video kittumo
@abhilash282
@abhilash282 3 жыл бұрын
Ini Orikkalum thirike kittatha kaalam 😒
@invisibleink7379
@invisibleink7379 3 жыл бұрын
I was 13 yrs
@giftojacob477
@giftojacob477 3 жыл бұрын
madhu mohante Sneha seema serial tittle song edumo
@OrbitVideovision
@OrbitVideovision 3 жыл бұрын
തീർച്ചയായും ശ്രമിക്കാം
@ajovarghese6081
@ajovarghese6081 3 жыл бұрын
തെസ്നി ഖാൻ അല്ലെ??
@OrbitVideovision
@OrbitVideovision 3 жыл бұрын
അതെ
@manulal5894
@manulal5894 4 ай бұрын
Music director ആരാണ്?
@dreamdoc5645
@dreamdoc5645 3 жыл бұрын
Modern sujatha ippol
@ss9466
@ss9466 3 жыл бұрын
അന്നും പറ യുമായിരുന്നോ പൈനായിരം എന്ന്
@imoutspoken6728
@imoutspoken6728 3 жыл бұрын
ചേട്ടാ...നടൻ ജയന്റെ എന്തെങ്കിലും program/interview ഉണ്ടോ?
@OrbitVideovision
@OrbitVideovision 3 жыл бұрын
ഇല്ല. അന്വേഷിക്കുന്നുണ്ട്
@കൈലാസ്നായർ
@കൈലാസ്നായർ 3 жыл бұрын
കേരളത്തിൽ ടി.വി വരുന്നത് തന്നെ 1982ലാണ്. അതിൽ തന്നെ മലയാളം പരിപാടികൾ വന്ന് തുടങ്ങിയത് 1985 മുതലും. പിന്നെ 1980ൽ മരിച്ച ജയന്റെ എന്ത് കിട്ടാനാ ? വല്ല വാരികയ്ക്കും ആഴ്ചപ്പതിപ്പിനും ഇന്റർവ്യൂ കൊടുത്തിട്ടുണ്ടെങ്കിലേയുള്ളു.
@imoutspoken6728
@imoutspoken6728 3 жыл бұрын
@@കൈലാസ്നായർ അതിനു മുമ്പത്തെ സിനിമകൾ ഇന്ന് കാണുന്നത് അന്ന് TV ഉള്ളോണ്ടാണോ..? So, whatever... എന്തെങ്കിലും ഉണ്ടോ എന്നാണ് ചോദിച്ചത്
@kochumonjmithradas5749
@kochumonjmithradas5749 3 жыл бұрын
orikkalum thirchukittatha kalam
@msnoble5732
@msnoble5732 3 жыл бұрын
Annu Sreekumarine Kanaan kollillayirunnu...
@manumobzz9812
@manumobzz9812 3 жыл бұрын
ഇത് 89ലെ ആണ്.
@nimin7
@nimin7 3 жыл бұрын
MG, Shankar, Jagadish looks similar
@krishnanunnigopalakrishnan2772
@krishnanunnigopalakrishnan2772 3 жыл бұрын
Orikkalum thiruchu varatha kalam
@aswathysr5710
@aswathysr5710 2 жыл бұрын
Ingane vadi pole ninnu paadiyittanu.. Idea star singer il dance kalikkan paranjath ingeru😄😄😄😄😄
@ഷാനുകണ്ണൂർഷാനു
@ഷാനുകണ്ണൂർഷാനു 3 жыл бұрын
എനിക്ക് അന്ന് 2 മാസം പ്രായം
@anwarkella9116
@anwarkella9116 3 жыл бұрын
Jaan genicha warsham1993
@AryaArya-ij1wy
@AryaArya-ij1wy 3 жыл бұрын
Thasnihann
@ashkarsesale1955
@ashkarsesale1955 3 жыл бұрын
Thasnikhan
@akhilsudhinam
@akhilsudhinam 3 жыл бұрын
പയിനായിരം മോൺസൺ കൊണ്ടുപോയി 😂
@പാട്ടുകളുടെതോഴൻതയ്യില്സ്
@പാട്ടുകളുടെതോഴൻതയ്യില്സ് 3 жыл бұрын
അംഗനവാടി പിള്ളേർ നിന്നു പാടുമ്പോലെ 😂😂😂😂
Baby Sujatha Vayas 50 I Stage Show - Part 6 I Mazhavil Manorama
40:01
Mazhavil Manorama
Рет қаралды 3,8 МЛН
Ponveene Ennullin | M.G Sreekumar & Devika Duet Performance
4:45
FRAMES OF AK
Рет қаралды 594 М.