Electromagnetic waves Malayalam | പ്രകാശത്തിൽ എവിടെയാണ് വൈദ്യുതിയും കാന്തവും? | Science for mass

  Рет қаралды 47,993

Science 4 Mass

Science 4 Mass

3 жыл бұрын

Dear Friends,
This video explains about, electromagnetic waves, How they are formed and why light is called an electromagnetic wave. Electric field and magnetic fields are explained. Electromagnetic spectrum is explained.
#electromagneticwaves #light #science #physics #scienceformass #science4mass #sciencefacts #physicsfacts
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 197
@ANURAG2APPU
@ANURAG2APPU 3 жыл бұрын
sir..... പറയാൻ വാക്കുകളില്ല... ഒരു അദ്ധ്യാപകൻ ശരിക്കും ഇങ്ങനെ ആവണം... thankuuuu sir..... 👍👍👍👍👍👌👌👌👌👌👌👌👌
@rakeshnravi
@rakeshnravi 3 жыл бұрын
കപട ശാസ്ത്രങ്ങളെ, ശാസ്ത്രമായി കൊണ്ടാടപ്പെടുന്ന ചാനലുകൾ ആണ് യൂട്യൂബിൽ അധികവും.. അതൊക്കെ തന്നെ ഒരു നാസയിലെ ശാസ്ത്രജ്ഞന്റെ ആധികാരികതയിൽ അവിടെ ആഘോഷിക്കപ്പെടുകയും ചെയ്യുന്നുണ്ട്.. പക്ഷേ യഥാർത്ഥ ശാസ്ത്രത്തിൽ വരുമ്പോൾ..വളരെ ചെറിയ ഒരു കാര്യത്തിന് പോലും പലർക്കും ചാനലുകളിൽ ഉത്തരം ഉണ്ടാവാറില്ല എന്നതാണ് സത്യം.പലരും ബ്ലാക്ക് ഹോളും, ടൈം ട്രാവലുമായി സൗരയൂഥം വഴി ഊർത്ത് ക്ലൗഡിലേക്ക് ഊളിയിടും....പക്ഷേ സാറിന്റെ ഈ ചാനലിൽ എനിക്ക് പ്രതീക്ഷ ഉണ്ട്.അവിചാരിതമായി കണ്ടതാണെങ്കിലും,പലതിനും നിങ്ങളുടെ ചാനലിൽ ഉത്തരം ഉണ്ട്..ഇനിയും ഇതുപോലെയുള്ള ടോപ്പിക്കുകൾ പ്രതീക്ഷിക്കുന്നു..👍
@rakeshnravi
@rakeshnravi 2 жыл бұрын
എൻ്റെ പൊന്നു സാറേ ...ഭാഗ്യമുള്ള കുട്ടികളാണ് സാറിൻ്റെ കാസ്സിലുള്ള കുട്ടികൾ. ഞാൻ പഠിച്ചകാലത്ത് സാറിൻ്റെ ക്ലാസിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു. എത്ര ലളിതമായിട്ടാണ് സാറ് കാര്യങ്ങൾ മനസ്സിലാക്കി തരുന്നത്.. വളരെ വളരെ നന്ദി.. 👍👍👍
@chandraboseg4527
@chandraboseg4527
ഞാൻ ഏറ്റവും കൂടുതലായി പഠിച്ച കാര്യം.35വർഷമായി . റേഡിയോയെ കുറിച്ച് ഇതിൽ ലളിതമായി ഇലക്ട്രോ മാഗ്നറ്റിക് വേവ് ഉണ്ടാക്കാനുളള സർക്ക്യൂട്ടാണ് റേഡിയോയിലെ LC circuit അഥവാ ടാങ്ക് സർക്ക്യൂട്ട്.
@renireni7512
@renireni7512 2 жыл бұрын
ഇങ്ങനെ ഒരു അധൃപകൻ ഉണ്ടായിരുന്നു വെന്കിൽ ഞാൻ തീർച്ചയായും ഒരു ശാസ്ത്ര ജ്ഞനായേനെ.. ലളിതം സുന്ദരം..
@msvenugopalan4442
@msvenugopalan4442 3 жыл бұрын
സാധാരണക്കാർക്ക് കൂടി മനസ്സിലാകുന്ന ലളിതവും രസകരവുമായ ക്ളാസ്. നന്ദി.
@sufaily7166
@sufaily7166 3 жыл бұрын
ലീനിയര്‍ ആയിട്ടുള്ള ചാർജ്ജ്ഡ് കണ്ടക്ടറിൽ നിന്നും അതിന് ലംബമായിട്ടല്ലേ ഇലക്ട്രിക് ഫീല്‍ഡ് ലൈൻസ് സഞ്ചരിക്കുക. വീഡിയോയില്‍ പാരലൽ ആയിട്ടാണ് കാണിച്ചിരിക്കുന്നത്
@sathishkumar2390
@sathishkumar2390 3 жыл бұрын
സർ, School ൽ പഠിക്കുമ്പോൾ ഇതു പോലൊരു അദ്ധ്യാപകനെ കിട്ടിയിരുന്നങ്കിൽ നല്ല .. mark schor ചെയ്യുൻസാധിച്ചേനേം ... വളരെ വളരെ .... സ്വാഗതം .....
@sufaily7166
@sufaily7166 2 жыл бұрын
പ്രപഞ്ചത്തിൽ ഇതുവരെ കണ്ടുപിടിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും കൂടിയ ഫ്രീക്വൻസി എത്രയാണ്
@vayalkarasteel5603
@vayalkarasteel5603 2 жыл бұрын
ഞാൻ അനിയൻ മക്കളോടും സബ് ക്രെബ് ചെയ്യിച്ചു സ്ഥിരമായി പ്രാവശ്യം കാണാനും പറഞ്ഞു മറ്റുള്ളവരിലേക്ക് അറിവ് പകരാൻ ഉള്ള ആത്മാർത്ഥക്ക് നന്ദി സഹോദരാ കൂടാതെ മലയാളത്തിൽ മലയാളം തന്നെ ഉപയോഗിക്കുന്നതിനും നന്ദി ഒരു പാട് കുട്ടികൾക്കും മുതിർന്നവർക്കും വളരെ ഉപകാരപ്രഥമാണ് വളരെ വളരെ നന്ദി !!!
@a.k.arakkal2955
@a.k.arakkal2955
Thank you sir വളരെ ഉപകാരപ്രദമായ അറിവ് കണ്ടെത്തി ജനങ്ങളിലേക്ക് എത്തിച്ചതിനു അഭിനന്ദനങ്ങൾ അറിയിക്കട്ടെ.....❤
@neyjr1483
@neyjr1483 3 жыл бұрын
You are a legend in explaining concepts 👏👏👏
@jayasreeayyaruthodiyil6556
@jayasreeayyaruthodiyil6556 3 жыл бұрын
interest is everything..
@irshadpp9661
@irshadpp9661 3 жыл бұрын
I was looking for a man like you
@anasmmaz4799
@anasmmaz4799 3 жыл бұрын
ഇത്രയും ഡീറ്റൈൽഡ് ആയി ആരും പറഞ്ഞു തരില്ല നിങ്ങൾ അടിപൊളി ആണ് ഞാൻ ഇപ്പൊ അടുത്താണ് വീഡിയോസ് കാണുന്നത്
@ajmalhussain3800
@ajmalhussain3800 2 жыл бұрын
മികച്ച അവതരണം, നല്ല അറിവ്, thank u sir
@jithinvm3686
@jithinvm3686 2 жыл бұрын
വളരെ നല്ല വിശദീകരണം മനസ്സിലാക്കാൻ വളരെ എളുപ്പമാണ്
@rajeshkurian1948
@rajeshkurian1948 Жыл бұрын
TONS OF THANKS TO YOU AND THE SCIENTIFIC FRATERNITY DISCOVERING AND PROPAGATING THE GEMS ....
@engineeringmaniac9696
@engineeringmaniac9696 2 жыл бұрын
Great Effort Sir. Thank you
@yaseen5372
@yaseen5372 3 жыл бұрын
Really very useful and helpful.. sir ✨️❤️
Speed of Light Malayalam
13:04
Science 4 Mass
Рет қаралды 108 М.
Electromagnetic radiation
2:25
Edukite Learning
Рет қаралды 91 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН
One moment can change your life ✨🔄
00:32
A4
Рет қаралды 15 МЛН
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 51 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
സമയത്തിന്റെ സയൻസ് | The science of time
21:23
What is the Ultraviolet Catastrophe?
40:29
Physics Explained
Рет қаралды 2 МЛН
What is Frequency? Frequency explained in Malayalam
5:12
TechCorner Malayalam
Рет қаралды 4,2 М.
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 42 М.
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,6 МЛН