മോഹൻലാൽ സന്യാസി ആകാൻ പോകുന്നു എന്ന് പറഞ്ഞ സമയം | Mohanlal | Srinivasan | Kairali TV

  Рет қаралды 16,393

Kairali TV

Kairali TV

3 жыл бұрын

#kairalitv #kairalinews
Kairali TV
Subscribe to Kairali TV KZbin Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News KZbin Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News KZbin Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Пікірлер: 27
@KATTALOCALS
@KATTALOCALS 3 жыл бұрын
മോഹൻലാലിൻറെ പ്രണവം ആർട്സ് നിർമിച്ച ചിത്രങ്ങൾ * ഹിസ് ഹൈനെസ്സ് അബ്ദുള്ള * ഭരതം * കമലദളം *മിഥുനം *കലാപാനി *പിൻഗാമി *കന്മദം *ഹരി കൃഷ്ണൻസ് *ഒളിമ്പിയൻ അന്തോണി ആദം *വാനപ്രസ്ഥം കലാമൂല്യമുള്ള ചിത്രങ്ങളാണ് എറയും.
@yadhukrishna9770
@yadhukrishna9770 3 жыл бұрын
ഇതിൽ ഒളിമ്പ്യനും വാനപ്രസ്ഥവും വൻ നഷ്ടമായിരുന്നു... പിന്നീട് പുള്ളി ഈ പ്രൊഡക്ഷൻ പരുപാടി അങ്ങ് നിർത്തി...പിന്നെയാണ് ആന്റണി പെരുമ്പാവൂർ ആശിർവാദ് സിനിമാസ് തുടങ്ങുന്നത്..
@Master--ku7ud
@Master--ku7ud 3 жыл бұрын
@@yadhukrishna9770 ath mohanlalinte production ano?
@yadhukrishna9770
@yadhukrishna9770 3 жыл бұрын
@@Master--ku7ud പ്രണവം ആർട്സ് മോഹൻലാലിന്റെ പ്രൊഡക്ഷൻ കമ്പനി ആണ്
@emergentcma6019
@emergentcma6019 2 жыл бұрын
@@yadhukrishna9770 olympion nalla cinema alle
@galaxyj7prime781
@galaxyj7prime781 2 жыл бұрын
@@emergentcma6019 നല്ല സിനിമ ആണ് but അത് സമ്പതികമായി ലഭാമല്ല
@syedshaas
@syedshaas 2 жыл бұрын
This is absolutely right.
@kannankv231
@kannankv231 Жыл бұрын
ഒരുപാട് പ്രൈവറ്റ് moments share ചെയ്തിട്ടുള്ളവർ , ഭാവിയിൽ അത് ഇത്തരത്തിൽ ഉപയോഗിക്കുന്നതിൽ ഒരു വൃത്തികേട് തോന്നുന്നു... Friendship moments ൽ തുറന്നു പറയുന്നു കാര്യങ്ങൾ അല്ലെ ഇതൊക്കെ... വെറും മോശക്കാരൻ ആക്കി കളയുന്ന രീതിയിൽ ആണ് അതിൽ ചിലതൊക്കെ ഈ contentൽ ഉപയോഗിച്ചിരിക്കുന്നത്... ശ്രീനിവാസൻ സാറിനെ ഇഷ്ടമാണ് but ഇതിൽ ചില കാര്യങ്ങൾ അത്ര നന്നായി തോന്നീല്ല... Fan ഒന്നുമല്ല.... നമ്മുടെ കൂടെ ടൈം spent ചെയ്തിരുന്ന ഒരു സുഹൃത്ത് പിന്നീട് ഇങ്ങനെ ഒക്കെ പബ്ലിക് ആയി പറഞ്ഞു നടക്കുന്നത് ഒരു സ്വഭാവ വൈകല്യം പോലെ തോന്നി...
@Anooooopp
@Anooooopp 4 ай бұрын
Sathyam sreenivasana ishttamanu but e oru sobavam verum cheap aayi thonnunnu
@ivtnnnewsanalysis6826
@ivtnnnewsanalysis6826 3 жыл бұрын
Shobhana is doing the pilgrimage to many ritual places.... You could have walked like this....like forest hump....was running.... All you guys are
@aadikrishna6099
@aadikrishna6099 Жыл бұрын
Jyeshta koode nilkunna koottukaranu enthu kuravundenkilum athu koottukar balance cheyyunna oru kalakhattathiloode aanu ningalum nammalum jeevichu poyathu... Avare kaliyakki orikkalum njangal aalayittilla
@Kozhikkodanvlogs
@Kozhikkodanvlogs 3 жыл бұрын
Mohanlal annu udheshichath hitch hiking pole entho oru sadhanam sreenivasan manassilakiyath vere entho😂
@moviescriticz2348
@moviescriticz2348 Жыл бұрын
മോഹൻലാൽ hitch hiking ഒന്നും ഉദ്ദേശിച്ചില്ല 😁. പുള്ളിക്ക് മറ്റേ സദ്ഗരു ടൈപ്പ് പ്രാന്ത് ഉള്ളതാ. "എല്ലാം വിസ്മയമല്ലേ മോനെ... ഹേ അങ്ങനെ അല്ലേ മോനെ "😂. ശ്രീനിവാസൻ ആണ് കറക്റ്റ് കാര്യം പറഞ്ഞത്.
@moviescriticz2348
@moviescriticz2348 Жыл бұрын
മോഹൻലാൽ hitch hike ചെയ്ത് പോകുന്നത് ഒന്ന് ആലോചിച്ചു നോക്ക് 😂. പുള്ളിടെ മകൻ ഓക്കേ. പുള്ളി ഒന്നും luxuary വിട്ടു ജീവിക്കില്ല.
@frebingeorge3860
@frebingeorge3860 3 жыл бұрын
Sannyasiyayathukond nirmathavayatha
@worlddream9810
@worlddream9810 3 жыл бұрын
🙄🙄🙄
@ranjiththrippunithura1410
@ranjiththrippunithura1410 2 жыл бұрын
Philosepher allee...Lucifer allalloo...
@vishnukk9620
@vishnukk9620 Жыл бұрын
ലാലേട്ടന് രക്ഷകൻ ആയത് ആന്റണി ആണ്...
@aswinkrishnan2900
@aswinkrishnan2900 3 ай бұрын
Ithalle pranav mohanlal ipol cheyunnath
@chandrasekharramaswamy1890
@chandrasekharramaswamy1890 Жыл бұрын
Mohanlal nte ee thonnal pinneed pranav aayi
@betamode39
@betamode39 2 ай бұрын
🤣🤣🤣
@shinithshinith891
@shinithshinith891 3 жыл бұрын
തളള്
@NishanthMTNishanthMt
@NishanthMTNishanthMt 3 жыл бұрын
താങ്കളെ ഇഷ്ടമാണ് ലാലേട്ടന്നെ കുറ്റം പറയുന്നതിൽ ലേജ്ജ യിലെ
@suneethv.bharath7774
@suneethv.bharath7774 Жыл бұрын
ഒറ്റ ചോദ്യം ഈ ഇന്റർവ്യൂ കഴിഞ്ഞു എന്തിനു ഈ pooran ലാലിന് വേണ്ടി സ്‌ക്രിപ് ezzhuthi
Женская драка в Кызылорде
00:53
AIRAN
Рет қаралды 486 М.
Summer shower by Secret Vlog
00:17
Secret Vlog
Рет қаралды 12 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 9 МЛН
ഗോളാന്തര കേരളം - Sathyan Anthikkad, Sreenivasan, Benny P Nayarambalam | MBIFL 2020
59:59
Mathrubhumi International Festival Of Letters
Рет қаралды 549 М.
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
БАТЯ И ТЁЩА😂#shorts
0:58
BATEK_OFFICIAL
Рет қаралды 5 МЛН
He Used All The Sauce On 1 Slice Of Pizza🤪😂
0:12
BorisKateFamily
Рет қаралды 38 МЛН
Gymrat CAT is a CHEATER?! 🙀 #kitten #cat #cute #aicat
0:45
Stunning Cat Stories
Рет қаралды 30 МЛН
Принципы...
0:23
Это точно смешно
Рет қаралды 2,4 МЛН
My wife said she wants to show me her true skills
0:27
昕昕一家人
Рет қаралды 62 МЛН