Kirloskar 1hp submersible motor automatic water level controller available
@binuks76115 ай бұрын
It is suitable for submersible pump 2 hp single phase... Or any other option, pls suggest
@thundathiltraders5 ай бұрын
There is another model suitable for 2HP
@binuks76115 ай бұрын
@@thundathiltraders How much price
@nandakumarm.k38115 ай бұрын
നമസ്ക്കാരം വീട്ടിൽ ഉപയോഗിക്കുന്ന നിലവിലുള്ള 1/2 hP motor( Tank 1000Ltr 15 അടി ഉയരം കിണറിൽ നിന്ന്) മാറ്റി BLDC motor ആക്കുകയാണെങ്കിൽ എന്ത് ചിലവ് വരും ഏത് Brand ആണ് നല്ലത്
ഒരു സംശയം, ആദ്യം കാണിച്ച സ്റ്റാർട്ടറിൽ ടൈമർ സെറ്റ് ചെയ്തു അതിൻ്റെയിടയിൽ കരൻ്റു പോയാൽ പിന്നെ കരൻ്റു വന്ന് ഓണാക്കുമ്പോൾ ആദ്യം ഓടിയ ടൈം കഴിഞ്ഞ് ആണോ അതോ പിന്നേയും ആദ്യം സെറ്റ് ചെയ്ത ടൈം ആയാലാണോ മോട്ടോർ കട്ടാവുക
@thundathiltraders5 ай бұрын
Current poyi vannal timer reset avum.
@ShibuRajan-t6j2 ай бұрын
ഇതു എവിടെ വാങ്ങണം / എവിടെ കിട്ടും ജാൻ എറണാകുളം
@thundathiltraders2 ай бұрын
WhatsApp 7034904458
@sulaimanmt3675Ай бұрын
ഹലോ @@thundathiltraders
@MoonSon-zx8ek5 ай бұрын
ബ്രോ, 1.5 hp യുടെ submersible pump ഇന് പറ്റുന്ന ഇതുപോലത്തെ device ഉണ്ടോ?
@thundathiltraders5 ай бұрын
Running ampere etra anu ? Below 12A anenkil same model use cheyyam Ellenki vere venam. WhatsApp 7034904458
@MoonSon-zx8ek5 ай бұрын
@@thundathiltraders 10 A ആണ്, kera 1.5 hp submersible pump, 5 * rating
@kpadmakumar19755 ай бұрын
Very nice product 👌
@thundathiltraders5 ай бұрын
Thank you 😊
@shameerk79765 ай бұрын
Warranty undo bro
@thundathiltraders5 ай бұрын
Yes . 1, year
@shameerk7976Ай бұрын
@@thundathiltraders🙌🏻
@shamsupmk6248Ай бұрын
Ethil 24 hours timer setting chaith 2 times on off akkan pettumo reply me
@thundathiltradersАй бұрын
illa. athinu vere timer use cheyyanam. Total cost will come around 5000/- with Controller and timer.
@sulaimanmt3675Ай бұрын
കോഴിക്കോട് ഏത് ഷോപ്പിൽനിങ്ങളുടെ മോട്ടറുകൾ ലഭിക്കും
@thundathiltradersАй бұрын
Kozhikode direct dealers nilavil illa. Parcel cheyyam. Whatsapp 7034904458
@manmadhannairm.k24885 ай бұрын
3 phase മോട്ടോറിനുള്ളത് ഉണ്ടോ എന്താണ് വില Motor 5HP
@thundathiltraders5 ай бұрын
Yes available. Around 4000rs. WhatsApp 7034904458
@noushadalikp44975 ай бұрын
എങ്ങനെ വാങ്ങാൻ കഴിയും ഓൺലൈനിൽ അവൈലബിളാണോ?
@thundathiltraders5 ай бұрын
Whatsapp 7034904458
@immutty5 ай бұрын
Good information bro
@thundathiltraders5 ай бұрын
Thank you so much 🙂
@ashiqshajoos3785 ай бұрын
1hp borewell sumersible motor il ithu work aakumo ?
@thundathiltraders5 ай бұрын
For Borewell vere models undu. Whatsapp 7034904458
@flyingmychildren5 ай бұрын
Solar bldc motorinu pattumo
@thundathiltraders5 ай бұрын
No.
@gmindia35285 ай бұрын
ഇതുപോലെ വേറൊരു ബ്രാൻഡ് ഉണ്ട് സിനിക്കോൺ ഏഴ് വർഷം മുന്നെ ഞാനത് വീട്ടിൽ സെറ്റ് ചെയ്യ്തിട്ടുണ്ടായിരുന്നു. അതിലും എല്ല സിസ്റ്റവും ഉണ്ട്
Hello We are manufacturers of Machine sand and sand products. There for we are looking for good motors. Requesting to upload a video of head and water output test of Deccan 1HP Horizontal Openwell DTH10 Premium. We need large quantity, so that we would like to know the current consumption also. Thanks in advance. Regards Better M-Sand
@thundathiltraders5 ай бұрын
The mentioned Model is mainly used for domestic application. Pls explain your requirement/purpose in detail. I
@bettermsandinfo5 ай бұрын
@@thundathiltraders we need to refill our small tanks every day to maintain the quality during the production. 1hp is enough for the mentioned tanks. 2hp and 3hp motors are already here. Now we want 1hp motors. That’s why we requested for Deccan DTH10 premium.
@nandakumarm.k38115 ай бұрын
വീട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന 1/2 hp motor (1000 Ltr tank കിണറിൽ നിന്ന് 15 അടി ഉയരം) മാറ്റി BLDC motor ആക്കുകയാണെങ്കിൽ എന്ത് ചിലവ് വരും ഏത് Brand ആണ് നല്ലത്
@thundathiltraders5 ай бұрын
1/2HP Matti BLDC akiyathukondu vakiyoru current saving kittan chance illa 1 . Usage kuravanu. 2. BLDC models investment high anu
@unnikrishnank65805 ай бұрын
എനിക്ക് വെള്ളത്തിൽ ഇടുന്ന ഒരു മോട്ടോർ വേണം ഏതു മോഡൽ ആണ് നല്ലത് വില എത്രയാകും ഡീറ്റൈൽ അറിയിക്കുമോ
@babuitdo5 ай бұрын
ഇതിൽ അവസാനം പറഞ്ഞിരിക്കുന്ന ഫുൾ ഫംഗ്ഷൻ ഉള്ള അതായത് വാട്ടർ കൺട്രോളർ കൂടിയുള്ള മോടലിൽ ഫ്ലോട്ട് സ്വിച്ച് അല്ലാതെ സെൻസർ വരുന്നത് മോഡൽ ഉണ്ടോ?? ( ഫ്ലോട്ട് സ്വിച്ചിൻ്റെ വണ്ണമുള്ള വയർ വെള്ളത്തിൽ കിടന്ന് ബലം പിടിച്ച് വർക്ക് ചെയ്യാതെ ആവുന്നു . ടാങ്ക് നിറഞ്ഞ് വെള്ളം പുറത്തേക്ക് ഒഴുകിയാലും മോട്ടോർ ഓഫ് ആകുന്നില്ല. നോക്കുമ്പോൾ മനസ്സിലാകുന്നത് ഫ്ലോട്ട് സ്വിച്ച് വെള്ളത്തിൽ മുങ്ങി കിടക്കുകയാണ് ഫ്ലോട്ട് സ്വിച്ചിൻ്റെ അഗ്രഭാഗം കുറച്ചെങ്കിലും മുകളിലായി നിൽക്കേണ്ടേ എന്നാലല്ലേ ഓഫ് ആകുകയുള്ളൂ..വയറിന് ബലം ഉള്ളതുകൊണ്ട് അങ്ങനെ മേൽപ്പോട്ട് പൊങ്ങി നിൽക്കുന്നില്ല. മാത്രമല്ല ഇതിൽ ടാങ്കിലെ വാട്ടർ ലെവൽ ¼ _ ½ - ¾ ' അറിയാനും കഴിയുന്നില്ലല്ലോ.)
@thundathiltraders5 ай бұрын
ഫ്‌ളോട്ട് സ്വിച്ച് അല്ലാത്ത സെൻസർ ടൈപ്പ് അവൈലബിൾ ആണ്. ഫ്‌ളോട്ട് വയർ ഹാർഡ് ആവുന്നത് ഞങ്ങൾ ചെയുന്ന ബ്രാൻഡിൽ ശ്രദ്ദയിൽ പെട്ടിട്ടില്. സെൻസർ ഒഴിവാക്കാൻ ഉള്ള മെയിൻ കാരണങ്ങളിൽ ഒന്ന് വയർ ബ്രേക്ക് ആവുകയോ , സെൻസർ വർക്ക് ചെയ്യാതെ വരുകയോ ചെയ്താൽ മോട്ടോർ നില്കാതെ ഓടിക്കൊണ്ടിരിക്കും.
@babuitdo5 ай бұрын
@@thundathiltraders വില എത്രയാണ്? സെൻസർ ഉള്ള മോഡലിൽ വാട്ടർ ലെവൽ Low / Q /Half / + അറിയാൻ കഴിയുമോ? സെൻസർ ഉള്ളതിന്റെ വീഡിയോ ഇട്ടിട്ടുണ്ടോ? link plz.
@mohammedabdulnazerkurugoda98495 ай бұрын
നിങ്ങളുടേ ഷോപ്പ് കാലിക്കറ്റ് ഉണ്ടോ
@thundathiltraders5 ай бұрын
No. We have parcel service available all over India