മൂട്ടിപ്പഴം.. നട്ടുവളർത്താം (Mootipazham) farmers || Location Idukki, Kerala

  Рет қаралды 64,220

Agri Turns

Agri Turns

Күн бұрын

The tree named Baccourea courtallensis is commonly called 'Mooti Maram' or 'Mooti Pazham' tree. This tree is widely seen at evergreen forests in Western Ghats. farmers and agriculture
Presented by Kishor
Video Direction and edited by Abin Johnson and subscribe his channel and follow on instagram #Abinmighty
Farmer - Baby Abraham, Idukki

Пікірлер: 202
@balakrishnanm6420
@balakrishnanm6420 3 жыл бұрын
മൂട്ടിപ്പഴം എന്ന ഇത് വരെ കണ്ടും കേട്ടും അറിവില്ലാത്ത ഒരു പഴത്തെ കുറിച്ചും അതിന്റെ ഉപയോഗത്തെ കുറിച്ചും വിശദമായി വിവരിച്ചു തന്ന കിഷോറിനും കർഷകനായ ബേബി എബ്രഹാമിനും അഭിനന്ദനങ്ങൾ 🌷🌷
@akshaykrishnatk
@akshaykrishnatk 4 жыл бұрын
പുതിയ തലമുറക്ക് അറിവില്ലാത്ത ഇത്തരം മരങ്ങൾ പരിചയപ്പെടുത്തിയതിന് big salute 👌
@abhilashchandhu9360
@abhilashchandhu9360 4 жыл бұрын
അങ്ങ് പണ്ഡിതൻ ആണെന്ന് തോന്നുന്നു
@akshaykrishnatk
@akshaykrishnatk 4 жыл бұрын
@@abhilashchandhu9360 ഇതിന് common sense തന്നെ ധാരാളം...!!
@abhilashchandhu9360
@abhilashchandhu9360 4 жыл бұрын
@@akshaykrishnatk 🐖💨
@revathykr5969
@revathykr5969 4 жыл бұрын
..കാട്ടിലെ മധുരം.. എന്ന എപ്പിസോഡിലൂടെ.. .. അധികം ആരും കേട്ടിട്ടില്ലാത്ത.. മൂട്ടിപ്പഴത്തെ കുറിച്ച്... പരിചയപ്പെടുത്തിയ... കിഷോറിന്.... ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ...മുട്ടി പഴത്തെപ്പറ്റി ബേബി എബ്രഹാം ചേട്ടൻ.. നന്നായി പറഞ്ഞു തന്നു...നല്ല അവതരണം..... നല്ല.... ചിത്രീകരണം.. കൂടുതൽ.. മികച്ച... വീഡിയോകൾക്കായി.. കാത്തിരിക്കുന്നു.... all.. the.. best..... karthikeyan..... edamuttam....
@aryanbryson933
@aryanbryson933 3 жыл бұрын
sorry to be offtopic but does anyone know of a method to log back into an instagram account?? I somehow lost the account password. I love any tricks you can give me!
@one-2-threechannel967
@one-2-threechannel967 4 ай бұрын
ഞാൻ കഴിഞ്ഞ ദിവസം കാട്ടിൽ പോയപ്പോൾ യാതൃചികമായി ഈ ഫലവും ചെടിയും കണ്ടു്. അത് search ചെയ്തപ്പോൾ ബേബി ചേട്ടൻ്റെ വീഡിയോകൽ കണ്ടു് മൂട്ടിപ്പഴം ആണെന്നു ഉറപ്പാക്കി
@rejinaruvalkudy7206
@rejinaruvalkudy7206 4 жыл бұрын
കളിയാർ ഈ ചേട്ടന്റെ വിട്ടിൽ പോയിരുന്നു ഞാൻ 🤩💖👍💐
@reniraju2823
@reniraju2823 4 жыл бұрын
ആദ്യമായി കാണുന്നു
@anuranjp.rajesh8308
@anuranjp.rajesh8308 4 жыл бұрын
👌🏼👌🏼👌🏼👌🏼Highly informative Kishoretta...All the best for all future endeavours ✨
@ambarishambu9862
@ambarishambu9862 4 жыл бұрын
നൈസ് വീഡിയോ comrade. ചിമ്മിനി വനത്തിൽ ഇതു കണ്ടിട്ടുണ്ട്
@agriturns2282
@agriturns2282 4 жыл бұрын
Aha
@deepachanthu5411
@deepachanthu5411 4 жыл бұрын
Nice work,good presentation 👌👌👌👌
@gymg866
@gymg866 3 жыл бұрын
E കർഷകന്റെ അഡ്രസ് മൊബൈൽ നമ്പർ തരാമോ pls തൈ വാങ്ങാനാ 😔
@mariyabasil5234
@mariyabasil5234 Жыл бұрын
ഞാൻ ഒരുപാട് തിന്നിട്ടുണ്ട് പുഴയുടെ തീരത്തു കാണും വളരെ അപൂർവം ചെറുപ്പത്തിൽ ഇത് പറിക്കാൻ പുഴക്കു പോകുമായിരുന്നു
@remyashinoj3387
@remyashinoj3387 4 жыл бұрын
Best wishes kishor👍👍👍❤️❤️❤️
@giriabhilash1185
@giriabhilash1185 4 жыл бұрын
All the very best ....saho
@edwinks6798
@edwinks6798 4 жыл бұрын
Good message guys 👍👍👍
@agriturns2282
@agriturns2282 4 жыл бұрын
Thanks man
@vijayjoseph2670
@vijayjoseph2670 4 жыл бұрын
Good attempt 😇😇
@abhilashchandhu9360
@abhilashchandhu9360 4 жыл бұрын
😇😇😇Good 🌸 Presentation😇😇😇
@lintoclcl5351
@lintoclcl5351 4 жыл бұрын
All the best .....Nice video ..
@beenapaul1945
@beenapaul1945 4 жыл бұрын
ചാനൽ subscribe ചെയ്തു. ആദ്യം കാണുന്നു സൂപ്പർ kishoreee
@agriturns2282
@agriturns2282 4 жыл бұрын
Thank u
@tessysaju5115
@tessysaju5115 3 жыл бұрын
ആൺമരം തിരിച്ചറിയുന്നതെങ്ങനെ ?
@dasthevsushil9831
@dasthevsushil9831 4 жыл бұрын
Good
@cloud9ine8
@cloud9ine8 4 жыл бұрын
Well presented broi.. keep it up... 👍👍👍
@studytour458
@studytour458 4 жыл бұрын
Good work👍 All the best Expecting more videos
@sandeepclearvision6804
@sandeepclearvision6804 9 ай бұрын
❤❤
@Aslworld.
@Aslworld. 4 жыл бұрын
Best wishes
@sanjums9416
@sanjums9416 4 жыл бұрын
best wishes comrade❤❤
@ag3ntop112
@ag3ntop112 4 жыл бұрын
Poli🤩
@jakecool2657
@jakecool2657 4 жыл бұрын
Good one kishoretta...
@albatross2894
@albatross2894 4 жыл бұрын
Its really nice 👍🏻
@sunnykmkau6393
@sunnykmkau6393 4 жыл бұрын
Super👌👌 പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു.
@abhijithmk4816
@abhijithmk4816 4 жыл бұрын
Good👏👏👏🤩🤩
@jaykanattil7587
@jaykanattil7587 4 жыл бұрын
Superb
@thomasabraham5742
@thomasabraham5742 3 жыл бұрын
രണ്ട് അരി അയച്ചു തരുമോ
@ameershuhailambalathveeduh1724
@ameershuhailambalathveeduh1724 4 жыл бұрын
Good work bro
@johngracious8928
@johngracious8928 4 жыл бұрын
Nice work 👍🏻
@mjjobyjoby456
@mjjobyjoby456 4 жыл бұрын
സൂപ്പർ
@dincy2432
@dincy2432 2 жыл бұрын
എന്റെ വീട്ടിൽ 7 വർഷമായ ചെടി ഉണ്ട് . പക്ഷെ കായ് പിടിക്കുന്നില്ല. 3 വർഷമായി പൂക്കും. 2 മരവും പൂക്കും കായ് ഉണ്ടാവില്ല.
@rahulmathew7930
@rahulmathew7930 4 жыл бұрын
Congrats kishor
@orma6249
@orma6249 3 жыл бұрын
ഭയങ്കര പുളിയാണ് ഒരു രുചിയും ഇല്ല ഭംഗിക്കുനല്ല താ
@jentinababy5230
@jentinababy5230 3 жыл бұрын
Alla mathram illa pazhamvum und
@anoopantuvlog1001
@anoopantuvlog1001 4 жыл бұрын
Adipolii
@Orangemedia..original
@Orangemedia..original 2 жыл бұрын
Kollam jillayil und Nammadaksttilund
@orma6249
@orma6249 3 жыл бұрын
ഒടുക്കത്തെ പുളിയാണ്
@jayaprakashjp907
@jayaprakashjp907 Ай бұрын
Plant undo... Egane വാങ്ങും
@jerinbaby1896
@jerinbaby1896 4 жыл бұрын
👌👌
@babuviji7901
@babuviji7901 3 жыл бұрын
Njn schoolil padikkumpol kazhichindu njagalu ithine punna pazham Enna parayaru
@edwinjoy3748
@edwinjoy3748 4 жыл бұрын
Polii guyzz😍😍😍
@bijobabu8552
@bijobabu8552 4 жыл бұрын
Kishoretooo best of luck toooO😍😁
@akshaynandan712
@akshaynandan712 4 жыл бұрын
aahaaahaaa😇😇😇
@sabukurian5220
@sabukurian5220 3 жыл бұрын
Kalaki bro, ayoo anine evide poyi konduvarum.😀
@jibithakd6862
@jibithakd6862 4 жыл бұрын
👏👏
@MidhunObservator
@MidhunObservator 3 жыл бұрын
Sooper
@deeparoyroy8130
@deeparoyroy8130 3 жыл бұрын
Super engottum nokane
@shibuthomas7710
@shibuthomas7710 3 жыл бұрын
Superb broii
@binishpaul5502
@binishpaul5502 3 жыл бұрын
Super
@arshalasakeer
@arshalasakeer 3 жыл бұрын
Ith nursery ll vedikkan kittoo
@chinchupaulson3047
@chinchupaulson3047 4 жыл бұрын
Nice job..
@MsSonuk
@MsSonuk Жыл бұрын
Itinte Thai kito
@sjk....
@sjk.... 3 жыл бұрын
തൊമ്മൻകുത്ത് വനത്തിൽ ഇത് കണ്ടിട്ടുണ്ട്...
@jaleelafarsana476
@jaleelafarsana476 2 жыл бұрын
Ethinu nalla sour taste alle.madhuram ella
@poojamnair8452
@poojamnair8452 4 жыл бұрын
Super chetta
@Kizkoz1989.
@Kizkoz1989. 3 жыл бұрын
I bought the plant from Mannuthy
@pikachu315
@pikachu315 4 жыл бұрын
👍👍
@athiraps2963
@athiraps2963 4 жыл бұрын
Superrrr
@Sul-Roaster
@Sul-Roaster Жыл бұрын
Teastundavumo
@nesmalam7209
@nesmalam7209 2 жыл бұрын
How it tastes???
@shasha7868
@shasha7868 10 ай бұрын
മുട്ടിപ്പഴത്തേക്കുറിച്ച് കൂടുതൽ അറിയണമെന്നുണ്ട്, ഫോൺ നമ്പർ തരാമോ ചേട്ടാ
@binubinu3940
@binubinu3940 Жыл бұрын
അനിയാ ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ ഇല്ലല്ലോ
@muhammedniyas4661
@muhammedniyas4661 Жыл бұрын
Evide kittum
@jasmisajad9588
@jasmisajad9588 3 жыл бұрын
മൂട്ടി പഴം വിൽക്കുന്നുണ്ടോ
@riyasam5371
@riyasam5371 Жыл бұрын
സ്ഥലം എവിടാ ഒരു തൈ വേണം
@rajeeshlal3533
@rajeeshlal3533 4 жыл бұрын
🥰🥰🥰
@sumeshs1019
@sumeshs1019 2 жыл бұрын
പ്ലാന്റ് കൊറിയർ ചെയ്യുമോ?
@sheikhaskitchen888
@sheikhaskitchen888 3 жыл бұрын
അടിപൊളി ഇങ്ങോട്ട് വരാണ
@NK-hv7xe
@NK-hv7xe 2 жыл бұрын
I need a plant ? Where can I get it ?
@neethuneethu4659
@neethuneethu4659 4 жыл бұрын
👍
@globalsheen1
@globalsheen1 3 жыл бұрын
Where is this?
@jentinababy5230
@jentinababy5230 3 жыл бұрын
Thodupuzha Vannappuram
@lastone7918
@lastone7918 3 жыл бұрын
ഞാൻ ഒരു തൈ നട്ടിരുന്നു , ഇപ്പോഴാണ് അറിഞ്ഞത് ഈ മരത്തിനു ആൺ പെൺ എന്നിങ്ങനെയുണ്ടെന്ന്.😭 ഇനിയിപ്പൊ എന്തുചെയ്യും ?
@arungopi2962
@arungopi2962 3 жыл бұрын
Me too planted one
@agriturns2282
@agriturns2282 3 жыл бұрын
farmer contact number at the last in this video
@samuelvarghese9991
@samuelvarghese9991 Жыл бұрын
തൈകിട്ടാൻ എന്താ വഴി
@praseethap9769
@praseethap9769 Жыл бұрын
വീട്ടിൽ ഉണ്ട് പക്ഷേ പൂക്കുന്നുണ്ട് കാവരുന്നില്ല
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
ഇത് എന്റെ വീട്ടിൽ ഉണ്ട് നല്ല മധുരം ആണ്
@maleehasara8187
@maleehasara8187 3 жыл бұрын
Evideyanu sthalam
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
@@maleehasara8187 തൊടുപുഴ
@jentinababy5230
@jentinababy5230 3 жыл бұрын
@@Pushpa-rw3uj thodupuzhayil evidaya
@alphonsageorge9539
@alphonsageorge9539 3 жыл бұрын
Hello..ഒരു മരം മാത്രം ഉണ്ടേൽ കായ്ക്കുമോ.. Thodupuzha എവിടെ ആണ്‌. എവിടെ നിന്നാണ്‌ വാങ്ങിയത്.
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
@@alphonsageorge9539ഒരു മരം മാത്രം ഉള്ളു നിറയെ കായ്ച്ചു
@jamshijiyadh3473
@jamshijiyadh3473 3 жыл бұрын
Thay kitto
@midhuncnair-kv2mm
@midhuncnair-kv2mm 3 жыл бұрын
ഇതിന്റെ bud തൈ വാങ്ങിയാൽ കായ പിടിക്കുമോ
@agriturns2282
@agriturns2282 3 жыл бұрын
ആൺ പെൺ മരങ്ങൾ ഉണ്ട്. ആൺ ചെടി ഇല്ലങ്കിൽ പെൺ ചെടിയിൽ കായ പിടിച്ചാലും കാമ്പ് ഉണ്ടാകില്ല.
@midhuncnair-kv2mm
@midhuncnair-kv2mm 3 жыл бұрын
@@agriturns2282 ഇവിടെ ഒരു നഴ്സറിയിൽ അന്വേഷിച്ചപ്പോൾ അവരുടെ കൈയിൽ ഗ്രാഫ്ട് ചെയ്ത തൈകൾ ആണ് ഉള്ളത് എന്ന് പറഞ്ഞു. അതിനു male, female പ്രശ്നം വരില്ലേ.
@jentinababy5230
@jentinababy5230 3 жыл бұрын
@@midhuncnair-kv2mm varum
@lijovlogs8462
@lijovlogs8462 4 жыл бұрын
Hunt your dreams man❤️🌍
@agriturns2282
@agriturns2282 4 жыл бұрын
Mann!
@muneercherikkal4772
@muneercherikkal4772 3 жыл бұрын
Hi
@alphonsageorge9539
@alphonsageorge9539 3 жыл бұрын
Graft ചെയ്ത തയ്യ് ഒരെണ്ണം മാത്രം ഉള്ളു എങ്കില്‍ കായ ഉണ്ടാവുമോ
@jentinababy5230
@jentinababy5230 3 жыл бұрын
Kaaya undakum but male plant illakil kaayuda akathu pulp udavilla
@pradeepputhumala5744
@pradeepputhumala5744 Жыл бұрын
അദ്ദേഹതിന്റെ നമ്പർ ഉണ്ടോ 🤔
@gowriprasad531
@gowriprasad531 3 жыл бұрын
ഇതിന്റെ തൈയിക്ക് എത്ര രൂപ ആണ് .
@jentinababy5230
@jentinababy5230 3 жыл бұрын
250
@harisharis8850
@harisharis8850 3 жыл бұрын
ഞാൻ ഇവിടെ പോഴി തൈ വാങ്ങി
@zayushorts3027
@zayushorts3027 3 жыл бұрын
Njan 2 chedi odar cheythitund
@MuhammedAli-ih2uv
@MuhammedAli-ih2uv Жыл бұрын
ആൺ മരവും പെൺ മരവും എങ്ങിനെ തിരിച്ചറിയാം
@rasaica6496
@rasaica6496 3 жыл бұрын
പാലക്കാട് 40.45 വർഷങ്ങൾ ആയി രതോത്സവ സമയത്ത് ചേനാമ്പഴം ചൂൽ കുട്ടി ഇൽ വന്നു കൊണ്ടിരുന്ന ഇത് paschima ഘട്ടത്തിൽ മല പ്രദേശത്ത് നല്ല രുചിയുള്ള ഡ്രൈ ഫ്രൂട്ട്സ് ആണ്. ഇപ്പൊൾ അത് കാലഹരണപ്പെട്ട മാതിരി തോന്നുന്നു. ഇത് കിട്ടി ഉൾപാദിച്ചാൽ നല്ല ഗുണം കിട്ടും. നന്ദി.
@binishpaul5502
@binishpaul5502 3 жыл бұрын
How much price plants
@agriturns2282
@agriturns2282 3 жыл бұрын
വലുപ്പത്തില് അനുസരിച്ചാണ് 400starting
@shortcutsskerala6527
@shortcutsskerala6527 3 жыл бұрын
Ithu sthalam ewidanu
@agriturns2282
@agriturns2282 3 жыл бұрын
please watch full video and contact number at the last
@shyjushyju5724
@shyjushyju5724 3 жыл бұрын
Eniku ishttamanu,oru chedi tharamo,....
@agriturns2282
@agriturns2282 3 жыл бұрын
please watch full video and contact number at the last
@unnikrishnantr1307
@unnikrishnantr1307 3 жыл бұрын
ഞാൻ ഇത് എന്റെ വീട്ടിൽ രണ്ടു മരം കൊണ്ട് വളർത്തുന്നുണ്ട്. പക്ഷെ എങ്ങനെ ആണു ആണ് മരം പെൺ മരം തിരിച്ചറിയുക
@agriturns2282
@agriturns2282 3 жыл бұрын
പൂക്കൾ വന്നു കഴിഞ്ഞാൽ മാത്രം തിരിച്ചറിയാൻ പറ്റും
@unnikrishnantr1307
@unnikrishnantr1307 3 жыл бұрын
@@agriturns2282 thanks brooo
@mohanmahindra4885
@mohanmahindra4885 Жыл бұрын
Provide contact tel and whi district
@athul3318
@athul3318 3 жыл бұрын
Seed ayachu tharooo??
@agriturns2282
@agriturns2282 3 жыл бұрын
contact number given at the last video
@ksppalakkad2595
@ksppalakkad2595 3 жыл бұрын
ഇത് കിട്ടുമോ?
@jamshijiyadh3473
@jamshijiyadh3473 3 жыл бұрын
Evidanu sthalam number tharo
@agriturns2282
@agriturns2282 3 жыл бұрын
വീഡിയോയിൽ ഉണ്ട്
@binishpaul5502
@binishpaul5502 3 жыл бұрын
Home delivery services available Kerala
@sunithas3786
@sunithas3786 2 жыл бұрын
Corrier cheyyumo
@musthafa4135
@musthafa4135 3 жыл бұрын
മുട്ടി പഴത്തിന്റെ തയ് കിട്ടുമോ
@agriturns2282
@agriturns2282 3 жыл бұрын
please watch full video and contact number at the last
@catmeow8098
@catmeow8098 3 жыл бұрын
Seeds is available?
@jentinababy5230
@jentinababy5230 3 жыл бұрын
No only sapplings
@agriturns2282
@agriturns2282 3 жыл бұрын
please watch full video and contact number at the last
@nayanamanikandan2109
@nayanamanikandan2109 4 жыл бұрын
Seedlings thrissur available aano?
@agriturns2282
@agriturns2282 4 жыл бұрын
Video tte last baby chettan te contact number il contact chiya he will help u
@Kizkoz1989.
@Kizkoz1989. 3 жыл бұрын
Yes it is available in Mannuthy
@sudhirkr994
@sudhirkr994 3 жыл бұрын
ഇതിൽ ഫോൺ നമ്പർ ഇല്ല. കിട്ടുമോ നമ്പർ
@agriturns2282
@agriturns2282 3 жыл бұрын
ലാസ്റ്റ് ഉണ്ട്
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 63 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 15 МЛН