ഹിന്ദിയിൽ പൊളിക്കും എന്ന് കമൻ്റ് ഈ ചാനെലിൽ അദ്യ ദിനം ഞാനും ഇട്ടിരുന്നു 😅
@manoop.t.kkadathy25412 күн бұрын
മുൻപുള്ള 100 കോടി കണക്കുകളും 200 കോടി കണക്കുകളും കള്ളപ്പണം വെളുപ്പിച്ച കണക്കുകൾ ആയിരുന്നു എന്ന് മനസ്സിലായി..... 🙏🏼🙏🏼
@vinodkichu8382 күн бұрын
സത്യം.
@KannKannan-w4z2 күн бұрын
Anno 😂😂
@arunvijay10932 күн бұрын
Bro ഇത് oru adult movie ആയ കൊണ്ട് ആണ് കളക്ഷൻ kerathae. പിള്ളേരെ കൊണ്ട് family ക്ക് വരാൻ പറ്റില്ല. Family ഓഡിയനസ് കേറിയാലെ പെട്ടെന്ന് കളക്ഷൻ വരൂ
@ഏലിയൻസ്2 күн бұрын
Kurachu parayu brooo pan indian release alley appol almost elladathum onnu set ayi kayinjey collection full purathu vidu eppam thanney 100cr kayinjittu nd
@Abhijithca-q5r2 күн бұрын
Sathyam manjumal boys example 😂
@keralaboxoffice37072 күн бұрын
My Prediction about Marco - kerala:₹ 45.75cr, Rest of India: ₹32.85 or, Overseas: ₹ 31.65cr Total WW Gross: 110.25 cr
@saliniunnimukundan2 күн бұрын
തള്ളില്ലാതെ 100 cr ലേക്ക് എത്തുന്ന ഒരേയൊരു സിനിമ marco ആയിരിക്കും 💯
@AbhilashKB-s8f10 сағат бұрын
😊😊😊😊
@hiranDev.L62772 күн бұрын
Korean റിലീസ് കൂടി പൊളിച്ചാൽ 100-150+ സുഖം ആയി കിട്ടും
@Nanorj2 күн бұрын
🅼︎🅰︎🆁︎🅲︎🅾︎🔥🔥🔥
@RasheedK-od5wg2 күн бұрын
താങ്കളുടെ അവതരണം സൂപ്പർ..
@zerox-tv4nq2 күн бұрын
ഉണ്ണി....❤❤❤marco ♥️♥️♥️🔥🔥🔥🔥
@ShajuShaju-py9ly2 күн бұрын
5days 50 cr14days 79cr അപ്പോൾ കറക്റ്റ് ആണ് കളക്ഷൻ തള്ള് അല്ല അപ്പോൾ ഇതു വരെ 100നേടിയ മലയാളം സിനിമകളെ സംശയിക്കണം
@hiranDev.L62772 күн бұрын
ഇത് ഫാമിലി പടം അല്ല, 18+ ആണ് യൂത്ത് ആണ് കേറുന്നത്
@Abhijithca-q5r2 күн бұрын
Manjumalboys example ann 😂😢
@sheikhsalidymond34392 күн бұрын
റാംബോ യെ പോലെയുള്ള ആക്ഷൻ സിനിമ അർഹിച്ച വിജയം കിട്ടി നല്ല സിനിമയായാൽ സിനിമാപ്രേമികൾ ഏറ്റെടുക്കും ചില നല്ല സിനിമകൾ ശ്രദ്ധിക്കാതെ പോകാറുണ്ട് സിനിമ ഇറക്കുന്ന മാസങ്ങൾ പ്രധാന ഘടകമാണ്
@rajeevmr68372 күн бұрын
🔥🔥🔥🔥
@boniyawingo84292 күн бұрын
Next week nortil big movies വരുന്നു ഈ weekendil kittiyale 100 ethukayullu അതിനിടയില്‍ Instagram ഇല്‍ marco hd scene വരുന്നുണ്ട്
@chippysreedevi8502 күн бұрын
Marco🔥
@Rinsi-e7p2 күн бұрын
Super 😊 mamookka Marco 😊🎉
@princeprabhakaran0072 күн бұрын
👍🏻👍🏻👍🏻👍🏻👍🏻
@jpkallippadam2 күн бұрын
Daily collection കൃത്യമായി പുറത്തുവിട്ട വേറെ ഏതു പടമാണ് ഉള്ളത്. അതു നോക്കിയാ മതി black white ആക്കുന്നവരെ അറിയാൻ