മീൻ കുളത്തിനുളള ടാർപോളിൻ ഷീറ്റുകൾ | Tarpaulin Sheet | Pond Linear

  Рет қаралды 223,332

SAKALAM

SAKALAM

4 жыл бұрын

പടുതാ കുളം നിർമ്മിക്കുന്നതിന് വേണ്ട ഷീറ്റുകൾ എവിടുന്ന് കിട്ടും, എത്ര GSM ഷീറ്റാണ് ഉപയോഗിക്കേണ്ടത്, ഏതെല്ലാം ഷെയ്പ്പിലും വലുപ്പത്തിൽ ഷീറ്റ് കിട്ടും, എത്രയാണ് വില വരിക തുടങ്ങിയ കാര്യങ്ങൾ വളരെ വിശദമായി പറയുന്ന വീഡിയോ
Contact Person :
Nabeel : +919526781154

Пікірлер: 469
@rafeequmattath210
@rafeequmattath210 4 жыл бұрын
വലിച്ചി നീട്ടാതെയുള്ള ഉപകാരപെടുന്ന വീഡിയോ,,, സൂപ്പർ ഇക്ക
@SAKALAM
@SAKALAM 4 жыл бұрын
Thanks
@asiyabeeviahad7969
@asiyabeeviahad7969 4 жыл бұрын
@@SAKALAM കൊള്ളാം സലാം ഭായ് from ahad fortkochi
@LeafyKerala
@LeafyKerala 4 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ 😍😍😍😍👍
@fakhurudheenaliahammed.k8784
@fakhurudheenaliahammed.k8784 4 жыл бұрын
താങ്ക്സ് ബ്രദർ... വളരെ ഉപകാരമായിരുന്നു.. കുറേ ആയി അന്നെഷിക്കുന്നു...
@ajeesht9509
@ajeesht9509 4 жыл бұрын
നല്ല സന്ദേശം....Thank you
@mohammedmuneef6537
@mohammedmuneef6537 3 жыл бұрын
ഏതായാലും അന്വേഷിച്ചു നടക്കുകയായിരുന്നു Thank you
@prabhakarann936
@prabhakarann936 3 жыл бұрын
Good very good video Thanks Ethupola prajoganamulla video chayyan allavarum sramikanam
@salimmarankulangarasalim2191
@salimmarankulangarasalim2191 4 жыл бұрын
വളരെ ഉപകാരപ്പെട്ടു താങ്ക്സ്
@shanij8211
@shanij8211 3 жыл бұрын
E video innaanu kaanan patiyathu.. thanx ikka. Kure naalaai anveshikunna oru tank aayirunnu readymade tank..
@vinodkumarchaliyath6195
@vinodkumarchaliyath6195 4 жыл бұрын
വളരെ ഉപകാരം ഉള്ള ഒരു വീഡിയോ. Thank you very much
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@santhoshsopanam3316
@santhoshsopanam3316 4 жыл бұрын
വളരെ നല്ല എപ്പിസോഡ്
@naseerullahattasseri6680
@naseerullahattasseri6680 3 жыл бұрын
kure neramayi anwesikkunnu.ippo kitti .thanks
@humblefarmer2011
@humblefarmer2011 4 жыл бұрын
ചേട്ടാ, അടിപൊളി. സിംപിൾ. വലിച്ചുനീട്ടാതെ പറഞ്ഞു. എല്ലാവരും അന്വേഷിച്ച വീഡിയോ
@SAKALAM
@SAKALAM 4 жыл бұрын
Thanks
@Anand-Musical
@Anand-Musical 4 жыл бұрын
ഞങ്ങൾ എറണാകുളത് ഉള്ള ടാർപോളിൻ dealers ആണ്.. പ്ലാസ്റ്റിക്, നൈലോൺ, കോട്ടൺ ടാർപോളിൻസ്, ready made ആയും നിങ്ങളുടെ ആവശ്യാനുസരണം പല സൈസ് ആയും ചെയ്യിച്ചു വാങ്ങിക്കുവാൻ സമീപിക്കുക, Anupama Agencies, Ravipuram, Ernakulam. Ph : 0484-2359580
@Firosaidin242
@Firosaidin242 4 жыл бұрын
നല്ല video, നല്ല അവതരണം 👍
@annvolgaphotography6976
@annvolgaphotography6976 4 жыл бұрын
പെട്ട് പെട്ട് ഉപകാര പെട്ട്
@user-go8xs8bo5n
@user-go8xs8bo5n 4 жыл бұрын
Ningal nannayi thurannu samsarikunnund adanu ee chanalinte vijayam thanks
@SAKALAM
@SAKALAM 4 жыл бұрын
താങ്ക്സ്
@nasircheral185
@nasircheral185 4 жыл бұрын
Thank you for such a wonderful information
@mallubavatravelwithfood2007
@mallubavatravelwithfood2007 4 жыл бұрын
Maaasha Allah 😍😍 നല്ല അവതരണം. ഗംഭീരം ആയിരുന്നു... ഒരുപാട് അന്വേഷിച്ച video 👌
@nisarnisar-cd5vs
@nisarnisar-cd5vs 4 жыл бұрын
അടിപൊളി ഇക്കാ..... tanx
@vijeeshvg3286
@vijeeshvg3286 4 жыл бұрын
ariyan oragraham undayirunnu ingane oru video ittathil santhosham
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@tkvlog2.133
@tkvlog2.133 3 жыл бұрын
വളരെ നല്ല അറിവ്... ഇക്ക
@pauljoseph2811
@pauljoseph2811 4 жыл бұрын
സകലം കണ്ടു. ശകലം പോലും കുറ്റം ഇല്ല. നന്ദി.
@SAKALAM
@SAKALAM 4 жыл бұрын
😍😆😄
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@siyusiyu6413
@siyusiyu6413 4 жыл бұрын
വളരേ ഉപകാരപ്പെട്ടു
@vimalaman305
@vimalaman305 4 жыл бұрын
താങ്ക്സ്.. bro
@anvarshihab6103
@anvarshihab6103 4 жыл бұрын
എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകരമായി
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@sasikumartherayil9620
@sasikumartherayil9620 4 жыл бұрын
Great ideas
@musthafamv1515
@musthafamv1515 4 жыл бұрын
നന്നായിട്ടുണ്ട്
@a.s.prakasan2580
@a.s.prakasan2580 4 жыл бұрын
Thanks.
@susanthnb1613
@susanthnb1613 4 жыл бұрын
good information. kurenalayi eeyoru information anveshikunnu.
@SAKALAM
@SAKALAM 4 жыл бұрын
Thanks
@Anand-Musical
@Anand-Musical 4 жыл бұрын
ഞങ്ങൾ എറണാകുളത് ഉള്ള ടാർപോളിൻ dealers ആണ്.. പ്ലാസ്റ്റിക്, നൈലോൺ, കോട്ടൺ ടാർപോളിൻസ്, ready made ആയും നിങ്ങളുടെ ആവശ്യാനുസരണം പല സൈസ് ആയും ചെയ്യിച്ചു വാങ്ങിക്കുവാൻ സമീപിക്കുക, Anupama Agencies, Ravipuram, Ernakulam. Ph : 0484-2359580
@sivadhorasamy4621
@sivadhorasamy4621 4 жыл бұрын
Nalla video ikka
@Mittayippothi
@Mittayippothi 4 жыл бұрын
നല്ലൊരു വീഡിയോ...
@habeebwafi5015
@habeebwafi5015 4 жыл бұрын
Good
@sidheeksidheek3207
@sidheeksidheek3207 4 жыл бұрын
ഗുഡ് വീഡിയോ
@mathsbenny
@mathsbenny 4 жыл бұрын
very useful information
@josephdominic2537
@josephdominic2537 4 жыл бұрын
kollaam adipoli
@pockercpkoppam7112
@pockercpkoppam7112 4 жыл бұрын
അടിപൊളി
@tphpillai
@tphpillai 4 жыл бұрын
Good info.keep it up
@livein24ekm53
@livein24ekm53 4 жыл бұрын
Thanks മച്ചാനെ 👍👍👍
@m.___du
@m.___du 4 жыл бұрын
' റീട്ടയിൽ വിലയാണോ ഹോൾസെയിൽ വിലയാണോ
@laijugeorgh6348
@laijugeorgh6348 4 жыл бұрын
Very good explanation bro...
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@mrtraveler58
@mrtraveler58 4 жыл бұрын
Thanks
@vipinsargamvipinsargam92
@vipinsargamvipinsargam92 4 жыл бұрын
സൂപ്പർ
@vijuvincent4942
@vijuvincent4942 4 жыл бұрын
Good informations.
@colormagicautomotivepainti5466
@colormagicautomotivepainti5466 4 жыл бұрын
Nala video
@ashishemmanuelpadikara9215
@ashishemmanuelpadikara9215 4 жыл бұрын
കൊള്ളാം...
@shainkuwattoLondon
@shainkuwattoLondon 3 жыл бұрын
ഗുഡ് ഗുഡ്...
@shereeffinup1841
@shereeffinup1841 4 жыл бұрын
Super jiiiii
@abdurehmantk9650
@abdurehmantk9650 4 жыл бұрын
ഒരു വലിയ നന്മ
@Saheer-fi8wi
@Saheer-fi8wi Жыл бұрын
Thank you 😊
@basheersujeevanam6319
@basheersujeevanam6319 4 жыл бұрын
Thank U
@rahult8850
@rahult8850 3 жыл бұрын
Thanks brother
@peace-bw3sz
@peace-bw3sz 4 жыл бұрын
Good information.
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@varunkrishnanbs1543
@varunkrishnanbs1543 4 жыл бұрын
Thank you chettaaaaa
@prgopalakrishnan2545
@prgopalakrishnan2545 4 жыл бұрын
Very good
@amaljohn9132
@amaljohn9132 4 жыл бұрын
Super video
@petslovemedia576
@petslovemedia576 4 жыл бұрын
ഗുഡ് വീഡിയോ വളരെ ഉപകരപെട്ടു പ്രതേകിച്ചു ഞങ്ങൾ മലപ്പുറം ജില്ലക്കാർക് Subscribe ചെയ്തു ബെലും അടിച്ചു ഷെയറും പാർസൽ അയച്ചു 💪💪💪💪💪🌷🌷🌷
@SAKALAM
@SAKALAM 4 жыл бұрын
Thanks..... 😍😍😍😍😍
@nixonmx7026
@nixonmx7026 4 жыл бұрын
Thanks😀😀👌✌️👍
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@georgekuttyxavier94
@georgekuttyxavier94 4 жыл бұрын
Super ,
@zerobudgetfarming68
@zerobudgetfarming68 4 жыл бұрын
Good
@RamChandra-wg4zs
@RamChandra-wg4zs 4 жыл бұрын
Super
@steephenp.m4767
@steephenp.m4767 4 жыл бұрын
Super information
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@mathewpa5200
@mathewpa5200 4 жыл бұрын
Good!!
@muhammadriyas4444
@muhammadriyas4444 4 жыл бұрын
Good bro
@pushyourlimits8368
@pushyourlimits8368 4 жыл бұрын
Nice
@santhoshchandran3432
@santhoshchandran3432 4 жыл бұрын
20Lx10Bx6Ht feet.. What type of tarpaulin shd I select...How to calculate the sq ft sheet required?. pls advise.
@abuthahir2352
@abuthahir2352 4 жыл бұрын
Good information
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@sherintechnology2629
@sherintechnology2629 4 жыл бұрын
Nice information bro
@vinuevoor5770
@vinuevoor5770 3 жыл бұрын
kzbin.info/www/bejne/nXmvn4Z8orymfaM
@kareemv382
@kareemv382 4 жыл бұрын
Ente aduthaa sthalamaa elamkulam
@uppuppantethattikoot3650
@uppuppantethattikoot3650 4 жыл бұрын
Manjerinnn yeth root Ann?
@sharbinmd9249
@sharbinmd9249 4 жыл бұрын
👍
@basheersujeevanam6319
@basheersujeevanam6319 4 жыл бұрын
ഇത് ഏലംകുളത്ത് മാത്രം കിട്ടുന്ന ഒന്നാണോ? മറ്റെവിടെയെങ്കിലും ഇത് കിട്ടുമോ? ഡൽഹിയിൽ കിട്ടും എന്നു പറയുന്നത് ശരിയാണോ? ഡൽഹിയിൽ വില കുറവുണ്ടോ? താങ്കൾ തന്ന അറിവുകൾക്ക് നന്ദി.
@alvinchristybabu8732
@alvinchristybabu8732 4 жыл бұрын
വളരെ അധികം ആൾകാർ ഡൽഹിയിൽ നിന്നും വരുത്തുന്നുണ്ട്
@abdulsathar7450
@abdulsathar7450 4 жыл бұрын
Number undo
@irafanmohammed2642
@irafanmohammed2642 4 жыл бұрын
Poli
@jimmyjoseph6241
@jimmyjoseph6241 3 жыл бұрын
Is it a nylon tarpaulin. Do they have any shops in ernakulam, I am from changanacherry
@SayipinteRecon
@SayipinteRecon 3 жыл бұрын
👍❤️
@shefeeqjuicyspot1715
@shefeeqjuicyspot1715 4 жыл бұрын
😊😊👍👍
@jaleelaluva8152
@jaleelaluva8152 4 жыл бұрын
ഞാൻ 550 gsm ഷീറ്റ് നെറ്റിലൂടെ കണ്ടെത്തി വാങ്ങിയത് എറണാകുളം Jews street ലെ ക്രിസ്റ്റി പോളിമേഴ്സിൽ നിന്നാണ്. 6x4x1.5 അളവിലേക്കുള്ളത് ഒട്ടിച്ചു തന്നു. 17 സംത്തിങ് ആയി വില.
@amaldathas1307
@amaldathas1307 4 жыл бұрын
6×4×1.5 meter അളവ് ആണോ
@susanthnb1613
@susanthnb1613 4 жыл бұрын
17 sqr. feet ano.
@aravindrajappan965
@aravindrajappan965 4 жыл бұрын
jaleel aluva വില എത്ര യായി ചേട്ടാ. ??
@SanthoshSanthu-bk1pq
@SanthoshSanthu-bk1pq 4 жыл бұрын
ബ്രോ 300 GSM vagiyal kollamo..Njan online nokki
@lekshminithin4541
@lekshminithin4541 4 жыл бұрын
@@SanthoshSanthu-bk1pq അതിന്റെ പേര്,, സൈറ്റ് ഒന്ന് പറഞ്ഞു തരുമോ
@irshadpkirshadpk9219
@irshadpkirshadpk9219 4 жыл бұрын
👍👍👍👍
@pradoshmulakkal9506
@pradoshmulakkal9506 3 жыл бұрын
😮
@sunilkumararickattu1845
@sunilkumararickattu1845 2 ай бұрын
❤🎉
@jishnujayan3451
@jishnujayan3451 3 жыл бұрын
❤️
@shejeershejeer1146
@shejeershejeer1146 4 жыл бұрын
Corrier സൗകര്യം ഉണ്ടാകുമോ
@athulm731
@athulm731 4 жыл бұрын
GSM എന്നൽ 1 sq മീറ്ററിൽ എത്ര ഭാരം ഉണ്ടെന്ന്, 550 gsm 2 sq meter ആണെങ്കിൽ 1.1 കിലോ ആകും.
@ajjuuuajju5815
@ajjuuuajju5815 4 жыл бұрын
Saadharana taarpolin squar feet 3 roopakk kittunnath ittaaalo prashnamundo
@soniyajose2825
@soniyajose2825 4 жыл бұрын
Allatha sheetil ettal problem undo
@suhailpaliyathil6621
@suhailpaliyathil6621 4 жыл бұрын
Ikkaaa ഏതൊക്ക മീനുകളെ ഒരുമിച്ച് വളർത്താം
@amaljohn9132
@amaljohn9132 4 жыл бұрын
Poljo irinjalakuda il ninne ithilum cost kuranje njangal vangi 500 micron sqmeter 135/-
@amaljohn9132
@amaljohn9132 4 жыл бұрын
Onne athum kudi enquire cheyyumo ikka
@nindukumartn
@nindukumartn 4 жыл бұрын
സൂപ്പർ poljo വിലകുറവാണ് ലിറ്റർ ന് 4.50 രൂപ കത്തി അല്ലെ
@vigilsoniya8202
@vigilsoniya8202 4 жыл бұрын
Poljo evide aanu IJK, adress parayo?
@jobinjohn7022
@jobinjohn7022 3 жыл бұрын
10×10 ft tarpaulin ..undo
@anandhukg8698
@anandhukg8698 4 жыл бұрын
Eranakulath undo chetta??? I m from alappuzha. Malappuram vare vannu product collect cheyyanulla budimuttu kondanu
@SAKALAM
@SAKALAM 4 жыл бұрын
+919526781154 ഇത് മലബാർ ട്രേഡിങ്ങ് കമ്പനി യുടെ നമ്പർ ആണ് അവരെ വിളിച്ച് അന്വേഷിക്കുക.. കേരളത്തിൽ എല്ലായിടത്തും സപ്ലൈ ഉണ്ടെന്നാണ് പറഞ്ഞത്.
@krishnananand521
@krishnananand521 4 жыл бұрын
@@SAKALAM nice
@manumaniyappan2909
@manumaniyappan2909 4 жыл бұрын
ആലപ്പുഴ അരൂർ ആണ് ഞങ്ങളുടെ ഷോപ്പ്. ഡോർ ഡെലിവറി ഉണ്ട്‌. ഈ നമ്പറിൽ കോൺടാക്ട് ചെയ്യു 8086451990
@ekm7075
@ekm7075 4 жыл бұрын
Kinarel valarttan pattooo
@foodwisher_1998
@foodwisher_1998 3 жыл бұрын
200 l okke cheyythu fix cheyythu theruo
@darwinsfinch4881
@darwinsfinch4881 4 жыл бұрын
Bro ee video il kanicha tank inu rate ethra..?? That silver one of 1000 litre.... athinte rate onn parayamo? Vilich chodikan vayya...if u can then please tell.... expecting a reply...( Anyway good video ) 💕
@SouthindianTribe
@SouthindianTribe 4 жыл бұрын
Ltr 4.50 ennu parayunnundallo. Appo 1000 ltr 4500₹
@SAKALAM
@SAKALAM 4 жыл бұрын
Yes
@anandrao3219
@anandrao3219 4 жыл бұрын
2k litre tank undaki thrissur ethikan patuo
@akhilvijayan8481
@akhilvijayan8481 4 жыл бұрын
Hai Summing pool പറ്റുമോ
@aravindrajappan965
@aravindrajappan965 4 жыл бұрын
ഇക്കാ സൂപ്പർ.. ഞാൻ കോട്ടയം ആണ്.. 1000. ലിറ്റർ ടാങ്കിൽ. എയർ റേഷനും ഫിൽട്ടറും ഇല്ലാതെ എത്ര മീനുകളെ വളർത്താം.???.ഏതൊക്കെ മീനെ വളർത്താം. ???. അത് പോലെ ഇക്കാ. 10. അടി നീളവും. 5. അടി വീതിയും..2. അടി. ആഴവും ഉള്ള ടാങ്കിൽ എത്ര ലിറ്റർ വെള്ളം കൊള്ളും. ???. Please. റിപ്ലൈ
@SAKALAM
@SAKALAM 4 жыл бұрын
1000 litter ടാങ്കിൽ 20 മീൻ ഇടാം, ഹൈ ഡെൻസിറ്റി സംവിധാനങ്ങൾ ഉണ്ടെങ്കിൽ കൂടുതൽ ഇടാം..
@aravindrajappan965
@aravindrajappan965 4 жыл бұрын
SAKALAM. ഇക്കാ എപ്പോൾ ആണ് വെള്ളം മാറി കൊടുക്കേണ്ടത്. ??
@SAKALAM
@SAKALAM 4 жыл бұрын
അതിന് അതിന് കൃത്യമായ ദിവസം നമ്മൾക്ക് പറയാൻ സാധ്യമല്ല എപ്പോഴാണ് വെള്ളം ചീത്തയാക്കുന്നത് അപ്പോഴൊക്കെ മാറ്റേണ്ടിവരും..
@aravindrajappan965
@aravindrajappan965 4 жыл бұрын
SAKALAM Thanks. ഇക്കാ
@abdulkatgeifpc2985
@abdulkatgeifpc2985 4 жыл бұрын
പട്ദ എവിടെയാണ് കിട്ടുക കലികടില് എവിടെയാണ് കിടുക
@shamelshamon8640
@shamelshamon8640 4 жыл бұрын
Ha
@mathews.prabhakaran
@mathews.prabhakaran 4 жыл бұрын
Hello Friend. This is a good video with very useful information. I want portable tanks and contacted those two mobile numbers. One person from one number said that he doesn’t deal and another person from another number said he would send details but He has also not sent it. Can you please talk to those people and help me out?.
@SAKALAM
@SAKALAM 4 жыл бұрын
ഓക്കേ....
@mathews.prabhakaran
@mathews.prabhakaran 4 жыл бұрын
@@SAKALAM To some extent I understand Malayalam as there are lots of relevant words in Tamil. But I can't read Malayalam. Can you not reply in English
@anandusasindhran6081
@anandusasindhran6081 4 жыл бұрын
550 okke ano???
@aboobaker3164
@aboobaker3164 4 жыл бұрын
Hi
@bijusalam7131
@bijusalam7131 4 жыл бұрын
ഈ വീ സിയോ ഉപകാരപ്രദമാണ്. സാധാരണ ടാർ പാളിൽ അല്ലെങ്കിൽ സിൽ പോളിൽഷീറ്റുകൾ ഒന്നു രണ്ടു വർഷം കഴിയുമ്പോൾ പൊടിഞ്ഞു പോകുന്നു ' പ്രത്യേകിച്ച് വെയിൽ അടിക്കുന്ന ഭാഗം ' എന്നാൽ നൈലോൺ ഷീറ്റുകൾ കൂടുതൽ ഈടു നിൽക്കുന്നു. ചേട്ടൻ ഈ വീഡിയോയിൽ പരിചയപ്പെട്ടുത്തുന്നത് അത്തരം നൈലോൺ ഷീറ്റുകൾ ആണോ?
@gejogeorge8987
@gejogeorge8987 4 жыл бұрын
Nilon sheet..inano tarpolinano vila kooduthal.?
@sulaimanthaniyan9470
@sulaimanthaniyan9470 4 жыл бұрын
നൈലോൺ ഷീറ്റ് ആണ്
@rakeshvr8220
@rakeshvr8220 4 жыл бұрын
bladeeee
@nindukumartn
@nindukumartn 4 жыл бұрын
ഇതിനേക്കാള് കുറവിൽ pol jo ഏജൻസീസ് ഇരിഞ്ഞാലക്കുട തൃശ്ശൂർ ൽ കിട്ടും
@vigilsoniya8202
@vigilsoniya8202 4 жыл бұрын
നമ്പർ ഉണ്ടോ
@suhailpaliyathil6621
@suhailpaliyathil6621 4 жыл бұрын
Number undoooo
@abdullaotp6344
@abdullaotp6344 4 жыл бұрын
നമ്പർ pls
@nindukumartn
@nindukumartn 4 жыл бұрын
Serch the google
@nindukumartn
@nindukumartn 4 жыл бұрын
Poljo ഏജൻസീസ് ഇരിങ്ങാലക്കുട
@bashrmohamed7255
@bashrmohamed7255 4 жыл бұрын
ആദ്യമായാണ് നിങ്ങളുടെ വീഡിയോ കാണുന്നത്, ഞാൻ ഇപ്പോൾ ദുബായ്, വിളയൂർ വീട്, എനിക്ക് ചോദിക്കാനുള്ളത് ഇതിന്റെ മൈക്രോൺ / thickness കൂടി പറയണം
@SAKALAM
@SAKALAM 4 жыл бұрын
+919526781154 ഇത് മലബാർ കമ്പനിയുടെ നമ്പർ ആണ്, ഇവരെ വിളിച്ച് അന്വേഷിക്കാം.
@vineeshrv1513
@vineeshrv1513 4 жыл бұрын
Thickness അല്ലേ gsm കൊണ്ട് ഉദ്ദേശിക്കുന്നത്
@nindukumartn
@nindukumartn 4 жыл бұрын
തികനെസ് എന്നാൽ gsm എന്നാണ് gram squre meeteer അതായത് ഒരു sq മീറ്റർ tarmpaalin cut ചെയ്ത് എടുത്താൽ 550 ഗ്രാം ഉണ്ടെങ്കിൽ 550 gsm.. 250 ഗ്രാം ഉണ്ടെങ്കിൽ 250 gsm ok മനസ്സിലായി കാണുന്നു എന്നു കരുതുന്നു
@shareefmenar
@shareefmenar 4 жыл бұрын
550 gsm എത്ര മൈക്രോൺ ആണ്
@bcb_designstudio9991
@bcb_designstudio9991 3 жыл бұрын
500 ലിറ്റർ ന്റെ redymade tank kitto
Каха заблудился в горах
00:57
К-Media
Рет қаралды 10 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 25 МЛН
Задержи дыхание дольше всех!
00:42
Аришнев
Рет қаралды 3,8 МЛН
Biofloc Tank Construction
14:58
Abdul Samad Kuttur
Рет қаралды 303 М.
Это реально работает?!
0:33
БРУНО
Рет қаралды 2,4 МЛН
Они так быстро убрались!
1:00
Аришнев
Рет қаралды 2,3 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН