മീനാക്ഷിയുടെ പിറന്നാളിന് മഞ്ജുവിന്റെ കണ്ണുനിറയുന്ന സമ്മാനം l Meenakshi l Manju Warrier l Birthday

  Рет қаралды 2,487,150

Cine Life

Cine Life

Күн бұрын

താരങ്ങളെക്കാള്‍ ശ്രദ്ധിക്കപ്പെടുന്നവരാണ് താരങ്ങളുടെ മക്കള്‍. മലയാളസിനിമലോകത്ത് ഏറെ ചര്‍ച്ചയായ താരപുത്രിയാണ് ദീലീപിന്റെയും മഞ്ജു വാര്യരുടെയും മകള്‍ മീനാക്ഷിയുടേത്. സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്ത മീനാക്ഷിയുടെ അധികം ചിത്രങ്ങളും ആരാധകര്‍ കണ്ടിട്ടില്ല. ദീലിപിന്റെയും മഞ്ജുവിന്റെയും മകള്‍ സിനിമയിലേക്ക് വരും എന്ന ആരാധകരുടെ വിലയിരുത്തലുകളെ തെറ്റിച്ച് ഡോക്ടറാകാനുളള ആഗ്രഹമാണ് മീനാക്ഷി വെളിപ്പെടുത്തിയത്. തുടര്‍ന്ന് നീറ്റ് പരീക്ഷ എഴുതിയ മീനാക്ഷി ഇപ്പോള്‍ ചെന്നൈയില്‍ എംബിബിഎസ്സിനു പഠിക്കുകയാണ്. ഇന്ന് താരപുത്രിയുടെ പിറന്നാളാണ്. 2000-ത്തിലാണ് ദിലീപിന്റെയും മഞ്ജുവാര്യരുടെയും മകളായി മീനാക്ഷി ജനിക്കുന്നത്. ഇന്ന് മീനാക്ഷിക്ക് 21 വയസ്സ് തികഞ്ഞിരിക്കുന്നു. മീനാക്ഷിയെ കുട്ടികാലത്ത് ദിലീപ് എടുത്തുനില്‍ക്കുന്ന ചിത്രം അടുത്തിടെയും വൈറല്‍ ആയിരുന്നു.
#Meenakshi #Birthday #ManjuWarrier #Dileep #KavyaMadhavan #mahalakshmi

Пікірлер: 982
@santhik7844
@santhik7844 3 жыл бұрын
അമ്മ എന്നും അമ്മ തന്നെയാ ആ സ്ഥാനത് ആര് വന്നാലും അതിന് ഒരു ഭംഗി ഉണ്ടാവില്ല
@Jiswin_Crizz
@Jiswin_Crizz 3 жыл бұрын
Ya that write.
@shane4068
@shane4068 3 жыл бұрын
Sheriyanu. 👍
@sneha1341
@sneha1341 3 жыл бұрын
Yes
@sreejageorge4959
@sreejageorge4959 3 жыл бұрын
കാവ്യ രണ്ടാനമ്മ മാത്രം
@sajithasachu7008
@sajithasachu7008 3 жыл бұрын
Correct
@Anandasahasram
@Anandasahasram 3 жыл бұрын
അമ്മക്ക് തുല്യം അമ്മ മാത്രം ❤
@akhilkumar702
@akhilkumar702 3 жыл бұрын
Ammakku thirichu makkalodum ath venam
@shanavasabdulla4316
@shanavasabdulla4316 3 жыл бұрын
@@akhilkumar702 avar endu cheythu.. Aval cash kandu achante koode pooyi
@Anandasahasram
@Anandasahasram 3 жыл бұрын
@@akhilkumar702 ആണലോ.. അമ്മമാർക് മക്കൾ കഴിഞ്ഞേ ഉള്ളു എന്തും..
@akhilkumar702
@akhilkumar702 3 жыл бұрын
@@shanavasabdulla4316 amma pinne daridryam pidicha kudumbathile aanallo. Aa makal manjuvinte koode pokathathine ninakkokke vallaatha chorichil. Aa kudumbathile karyangal avarkku nannaayi ariyam
@akhilkumar702
@akhilkumar702 3 жыл бұрын
@@Anandasahasram anganeyankil bandham divorce aavunnathinu mumbe makale vittu pokumo, pinne avarude kudumba kaaryathe patti ninakkokke enthariyam
@ivansic5035
@ivansic5035 3 жыл бұрын
മോളെ സ്വന്തം അമ്മയുടെ സ്നേഹത്തിനു പകരം ആവില്ല ആരുടെയും സ്നേഹം. അത് കാലം തെളിയിച്ചു തരും മോൾക്ക്... 🌹🌹 God Bless you.....ജന്മ ദിനത്തിന്റെ പ്രാർത്ഥനയും അനുഗ്രഹവും നേരുന്നു. സ്വന്തം അമ്മയുടെ സ്നേഹവും അനുഗ്രഹവും മോൾക്ക് എന്നും തുണയാകട്ടെ 🙏🙏🌹🌹
@manajamadhu5879
@manajamadhu5879 3 жыл бұрын
മഞ്ജുവിനെ മനസിലാക്കാൻ മകൾക്ക് ഒരു സമയം വരും. പക്ഷെ അമ്മയുടെ സങ്കടം കാണാൻ അവൾക്കു കഴിയണം എങ്കിൽ അവൾ ഒരു പെണ്ണായി നിന്ന് മഞ്ജുവിന്റെ സ്ഥാനത്തു നിന്ന് ചിന്തിക്കണം. സിനിമയിൽ ഒന്നുമില്ലാതിരുന്ന ദിലീപിന്റെ കയ്യും പിടിച് വീട്ടുകാരെ ഉപേക്ഷിച്ചു ഇറങ്ങി വന്ന മലയാളത്തിലെ സൂപ്പർ സ്റ്റാർ ആയിരുന്നു അവർ. എന്നിട്ടും പോയപ്പോൾ ഒഴിഞ്ഞ കയ്യുമായാണ് അവർ ആരെയും കുറ്റപ്പെടുത്താതെ പോയത് പ്രതിഭയും ഈശ്വരാനുഗ്രഹവും കൊണ്ട് മാത്രം ജീവിതം കരുപ്പിടിച്ചവൾ. അവരെ ദൈവം അനുഗ്രഹിക്കട്ടെ.
@jamunaj4457
@jamunaj4457 3 жыл бұрын
Kerala thil ula ver oru kudubathe ye tamil ahdichu rashikunnaver ahnu.egane ula pol manju magal manasil elathathu parannu kodukkunudagum.( manju deleep love marge ahle.e love ve verpeduthi kavya delipene swantha maki egane ula kaviyaku oru manju magale yum kaikuli ahkitudagum.etu epam manasilagila.ahvelku or magal ahle
@sobhahardex2695
@sobhahardex2695 3 жыл бұрын
🙏🙏🙏 proud of her
@taniyapa1421
@taniyapa1421 3 жыл бұрын
Yes
@shinycharles6468
@shinycharles6468 3 жыл бұрын
Yes
@chandrans5609
@chandrans5609 3 жыл бұрын
Yes
@nidoroy5892
@nidoroy5892 3 жыл бұрын
പെറ്റമ്മയ്ക്ക് പകരം മറ്റാരുമില്ല.നമ്മളെ ആരൊക്കെ കൈവിട്ടാലും അവസാനം വരെ നമ്മുടെ കുടെ പെറ്റമ്മയെ ഉണ്ടാക്കുകയുള്ളു.അതാണ് അമ്മയുടെ സ്നേഹം
@UshaKumari-bl4nd
@UshaKumari-bl4nd 3 жыл бұрын
truth...
@tharathara549
@tharathara549 3 жыл бұрын
♥️
@nidoroy5892
@nidoroy5892 3 жыл бұрын
@@tharathara549 😊
@uranus5273
@uranus5273 3 жыл бұрын
@@tharathara549Lqp
@talknhappy982
@talknhappy982 3 жыл бұрын
10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആ കൂല എന്റെ പൊന്നു മീനാക്ഷി
@Mynassmile333
@Mynassmile333 3 жыл бұрын
Ath avalk manasilakunna oru kaalam varum aval amma akunna kalam. Annu padicholum
@nadhiyanadhi4855
@nadhiyanadhi4855 3 жыл бұрын
Oru penkutti ammayodappam pivadirikkan theerchayayum karanam kaanu
@mini-rb7xf
@mini-rb7xf 3 жыл бұрын
@@nadhiyanadhi4855 ammakku oru gathiyum illayirunnu..divorcinu shesham enganey jeevikkum ennorthu manju karanju ennu oru journnalist paranjittunndu..dileepil ninnum alumini onnum avar medichittilla
@ashiqalunghal2861
@ashiqalunghal2861 3 жыл бұрын
Akum
@raheebashabeer9769
@raheebashabeer9769 3 жыл бұрын
@@nadhiyanadhi4855 athe athu kondanu manju onnum mindathathu mindiyal avl cheenju naarum.pinne dileepetente thankam polethe manass karanm avl ipoyum anthasayit ellrem priyapettavl aayi jeevikunnu.sathyngl onnu meenutym dilleeptenum pranja avlk ipo kalikunna pole thullichadan kayiyillaa.athokke ente kurinte ammayellee ennu vichrch dileepten mounam vedinjthaa.dileepten uyir😍😍❤️❤️❤️
@sameenajafarridhafidha6384
@sameenajafarridhafidha6384 3 жыл бұрын
എന്തൊക്കെ ആയാലും മഞ്ജുചേച്ചി തന്നെയാണ് BEST❤️
@AsmrThanuzWorld123.
@AsmrThanuzWorld123. 3 жыл бұрын
അമ്മയ്ക്ക് പകരം വെക്കാൻ ഈ ഭൂമിയിൽ ഒന്നും തന്നെയില്ല. അമ്മയ്ക്ക് പകരം അമ്മ മാത്രം 🥰😘😘luvvv uhhh Maaaa🥰😘😘
@shifnashifz1576
@shifnashifz1576 3 жыл бұрын
അച്ഛന്റെ side ഇൽ നില്കുന്നത് തെറ്റല്ല, അമ്മയെ വേണ്ട എന്ന് വെക്കുന്നത് ആണ് തെറ്റ്
@luap6149
@luap6149 3 жыл бұрын
Sheriya
@anitha.c.v789
@anitha.c.v789 3 жыл бұрын
Yes
@aruns740
@aruns740 3 жыл бұрын
Ate👍
@laisammajoy2084
@laisammajoy2084 3 жыл бұрын
S
@nashwa7385
@nashwa7385 3 жыл бұрын
Correct
@raistar2.036
@raistar2.036 3 жыл бұрын
Manju chechy fans Like here 💖
@ammusujeesh678
@ammusujeesh678 3 жыл бұрын
പകരം വെക്കാൻ ഇല്ലാത്ത ദൈവത്തിന്റ ഏറ്റവും വലിയ സമ്മാനം... അമ്മ... ❤️❤️❤️❤️❤️
@laisahari8686
@laisahari8686 3 жыл бұрын
മഞ്ജു വിന്റെ മകളാ യി ജനിച്ചു അതാ ആ കുട്ടിയുടെ ഭാഗ്യം
@geethasajeevan9156
@geethasajeevan9156 3 жыл бұрын
Ath മാത്രമാണ് മീനാക്ഷിയുടെ മഹാ ഭാഗ്യം
@aadhi7903
@aadhi7903 3 жыл бұрын
Yes...exactly
@kcvft
@kcvft 3 жыл бұрын
@Nanditha RN yenthana avo a bharagiyam onnu paranju tharu
@akhilkumar702
@akhilkumar702 3 жыл бұрын
Manju aara daivam aanode 😂😂😂
@shamsinoufal2095
@shamsinoufal2095 3 жыл бұрын
@@resikasujith3862 👍
@kanakalathaputhur8024
@kanakalathaputhur8024 3 жыл бұрын
അച്ഛനെ സ്നേഹിച്ചോ പക്ഷേ അമ്മയെ മറക്കരുത്. അമ്മ എന്നും അമ്മതന്നെയാണ്‌ കുട്ടിക്ക് അത് ഇപ്പോൾ മനസിലാവില്ല.ആ അമ്മ പ്രസവിച്ചതു കൊണ്ടാണ് ആ ദിവസം ജന്മദിനം ആയതും ഗംഭീരമായി ആഘോഷിക്കുന്നതും... അമ്മടെ മനസ്സ് ഇനിയും കാണാതെ പോകരുത് .
@sobhahardex2695
@sobhahardex2695 3 жыл бұрын
ഈ കുട്ടിക്ക് പിന്നീട് മനസിലാകും
@sobhahardex2695
@sobhahardex2695 3 жыл бұрын
അമ്മയെ
@sobhahardex2695
@sobhahardex2695 3 жыл бұрын
അമ്മയുടെ വില
@babubaboos931
@babubaboos931 3 жыл бұрын
Adhe ammayum manasliakklyai manne makkaiuda snaham klttanum oru yogam vanam
@jayamong5669
@jayamong5669 Жыл бұрын
@@sobhahardex2695 വില എത്രയാ
@Bzmzzhhzj
@Bzmzzhhzj 3 жыл бұрын
മീനാക്ഷിമോളെ നീ എന്നും ഞങ്ങളുടെ അനിയത്തികുട്ടിയാണ് 😍മഞ്ജു ചേച്ചിയെ വിഷമിപ്പിക്കരുത് 👍അമ്മ എന്നും അമ്മതെന്നെയാണ് 🥰അമ്മക്ക് പകരംവെക്കാൻ മറ്റൊരാളില്ല 🥰😍👍
@nishadjojo8016
@nishadjojo8016 3 жыл бұрын
പെറ്റുമ്മ എന്നും പെറ്റുമ്മ തന്നെയാണ്. ആ സ്ഥാനം പകരംവെക്കാൻ ഭൂമിയിൽ ആർക്കും കഴിയില്ല 💥♥️Mom uyir♥️💥
@ashashaji827
@ashashaji827 3 жыл бұрын
Amma manju vine nee vishamipikaruth happy birthday meenakshi
@jishascaria8185
@jishascaria8185 3 жыл бұрын
Happy birthday dear
@muhsinashams2899
@muhsinashams2899 3 жыл бұрын
ഒരു ദിവസം അവൾ എല്ലാം മനസ്സിലാകും ആ നിമിഷത്തിന് വേണ്ടി കാട്ടത്തിരിക്കുന്നു 😍😍
@Assy18
@Assy18 2 жыл бұрын
ഒരു കോപ്പും ഉണ്ടാവില്ല ...മകൾക് സ്വന്തം അമ്മയെ വെറുപ്പാണ് അതിനു അതിന്റെതായ കാരണവും ഉണ്ടാവും ....
@jayamong5669
@jayamong5669 Жыл бұрын
@@Assy18 അതാണ് സത്യം
@sreemasreemamanoh3751
@sreemasreemamanoh3751 Жыл бұрын
അമ്മ എന്നും അമ്മ തനെആണ് ഇനിഎകിലും അമ്മയെസ്‌നേഹം കൊടുക്കണം മോളെ 🥰❤️
@safvanv5864
@safvanv5864 3 жыл бұрын
ഒരമ്മയുടെ സ്നേഹം അത്‌ അത്കടലോളം ആണ്
@fasnafiros1094
@fasnafiros1094 3 жыл бұрын
Manju varier fans❣️
@nirmalaunnikrishnan6302
@nirmalaunnikrishnan6302 3 жыл бұрын
പ്രിയമഞ്ജു വിഷമിക്കണ്ട മകൾ അടുത്ത് വരുന്നത് വിദൂരമല്ല മജ്ഞുവിന് എല്ലാ വിധ ആശംസകൾ
@akhilkumar702
@akhilkumar702 3 жыл бұрын
Ippo thanne varum. Achan jayilil poyappo manju oru sramam nadathi, appo polum poyittilla pinneyano
@resikasujith3862
@resikasujith3862 3 жыл бұрын
@@akhilkumar702 onj poyeda ninakoke dileepine sherikum ariyo aaranenn.. Pandathe gunda aarnu avan.. Njngade veedinte aduthanu avnte veedu.. Njngal naattukark ariyam sathyangaloke.. Ninne polulla mannabhudhikal vaalum thumbum arinjitt vann comment idunnthil preshnonm illa..sathym Ariyavunnavar eethu mannabhudhi aano ivn nn prnj kaliyaki chirikum atrw ollu.. 🤣
@sreejageorge4959
@sreejageorge4959 3 жыл бұрын
ഗുണ്ട ക്വാട്ടാഷൻ കോവാലൻ
@akhilkumar702
@akhilkumar702 3 жыл бұрын
@@resikasujith3862 dileepinte veettil ninnum 100 mtr akaleyanu ente veedu pullikkaaran ente suhrutha, ninne kurichu idakku parayarundu, ninte mahima appo thanne manasilaayi ninte kollaruthaymakal enne kondu parayipikenda athukondu nee poyi ninte kaaryam nokku
@anithagopalakrishnan4174
@anithagopalakrishnan4174 3 жыл бұрын
അമ്മയെ അച്ഛനേം ഒന്നിപ്പിക്കുന്നവരാണ് മക്കൾ ഇതുപോലെ മക്കൾ ഒരിടത്തും കാണില്ല മീനാക്ഷി അനുഭവിക്കാൻ ഇരിക്കുന്നതെ ഒള്ളു മഞ്ജുവിന് നന്മവരട്ടെ
@itzmee..7039
@itzmee..7039 3 жыл бұрын
അമ്മക് പകരം അമ്മ മാത്രം..❤️😊
@sajanr2228
@sajanr2228 3 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കണം, അവളും ഭാര്യയും, അമ്മയും ആകുമ്പോൾ. എന്തായാലും മഞ്ജു ചേച്ചി മറ്റൊരു ജീവിത തേടി പോയില്ലല്ലോ,ഇതുവരെ അതാണ് പെണ്ണ്, ആ മനസ്സോ, വ്യക്തിതമോ മകൾക്കു കിട്ടണമെന്നില്ല.
@shemyshemy1025
@shemyshemy1025 3 жыл бұрын
അമ്മയും, മകളും ഒരു രക്ത ബന്ധമാണ്, മറ്റേതു ബന്തത്തെകാളും വലുത്. ഇതൊക്കെ കാണുമ്പോ ശെരിക്കും ഒരു സിനിമ കാണുന്നത് പോലുണ്ട്. ഇതിന്റെ അവസാനം എന്താവുമോ, ഒന്നുമാത്രം ആഗ്രഹിക്കുന്നു, മഞ്ജുവും, മീനാക്ഷിയും ഒന്നിക്കണമെന്ന് .
@vavachivavachi4501
@vavachivavachi4501 3 жыл бұрын
ആ അമ്മ എത്രമാത്രം വേദനിക്കുന്നുണ്ട്
@rathyratheesh1221
@rathyratheesh1221 3 жыл бұрын
അമ്മക്ക് പകരം വക്കാൻ അമ്മ മാത്രം...., happy birthday meenutty 🥰🥰❤😍
@shanisaleem6410
@shanisaleem6410 3 жыл бұрын
മഞ്ജു ചേച്ചി. ഞങ്ങൾ എല്ലാരും നിങ്ങളെ ഇഷ്ടപെടുന്നു. എന്റെ 4വയസ്സുള്ള മോൾ ഉൾപ്പെടെ.
@shanisaleem6410
@shanisaleem6410 3 жыл бұрын
മഞ്ജു വാരിയർ എന്നു പറയാൻ വരെ അറിയില്ല അവൾക്. എന്നാലും എപ്പോളും പറയും. അവൾ മഞ്ജുവാർ ആണെന്ന് 😃
@aceachu
@aceachu 3 жыл бұрын
For sure one day she will realize how great was her mother. That day she doesn’t have enough tears to shed...
@soulgaming1155
@soulgaming1155 3 жыл бұрын
Enthayirunnu avar thammilulla presnan
@zayanhaqu8786
@zayanhaqu8786 3 жыл бұрын
@@soulgaming1155 kijiuu
@soulgaming1155
@soulgaming1155 3 жыл бұрын
@@zayanhaqu8786 enth
@radhakrishnankvrudra.4008
@radhakrishnankvrudra.4008 3 жыл бұрын
Exactly
@Fadhi-r6v
@Fadhi-r6v 3 жыл бұрын
അമ്മ എന്ന രണ്ടക്ഷരത്തിന് പകരം വെക്കാൻ ഈ ലോകം തന്നെ മതിയാവില്ല എന്ന വലിയൊരു പാഠം നിനക്ക് മുന്നിൽ കാത്തിരിപ്പുണ്ട് മീനു 🙏🏻
@greeshma.rgreeshm.r6597
@greeshma.rgreeshm.r6597 3 жыл бұрын
മഞ്ചു ചേച്ചി പാടിയ പാട്ട് ഇടാവോ
@aparnashiju228
@aparnashiju228 3 жыл бұрын
മോളെ മീനാക്ഷി നിനക്ക് നിന്റെ അമ്മയുടെ വില മനസ്സിലാവില്ല പെറ്റമ്മ ഒരിക്കലും പോറ്റമ്മ ആവില്ല മോളെ നീയും ഒരു ദിവസം അമ്മ ആകും അപ്പോൾ മനസ്സിലാവും ഒരു അമ്മയുടെ വില. God bless you and happy birthday 🎂🎂💞💞💞💞
@keepcalmandcarryon2449
@keepcalmandcarryon2449 3 жыл бұрын
ഏറ്റവും മികച്ച രണ്ടാനമ്മയ്ക്കുള്ള അവാർഡ് കുടുംബം കലക്കിയ്ക്ക് കൊടുക്കണം. കാരണം, പ്രായപൂർത്തിയായ കൊച്ചിൻ്റെ അമ്മയെ പുറത്താക്കിയിട്ട് ,അച്ഛനെ അതിൻ്റെ മുമ്പിൽ കൂടി ആട്ടിതെളിച്ചു കൊണ്ടു നടക്കുന്നതു കണ്ടില്ലേ.
@suryayoutuber6311
@suryayoutuber6311 3 жыл бұрын
Correct
@bluehorizon8882
@bluehorizon8882 3 жыл бұрын
Manju makale ittechu poyathu thettallalle🤣🤣🤣 Paattum vachakavum aarkkum parayam..pratheykichu filim world il kollam..aaranelum piriyumbol pettamma orikkalum makale ittechu pokilla...ennittu lady super star aayi adichu polichu life enjoy cheyyunnu... Vere oruthi urvashi..kollam.. Kurachu koode practical aayi real aayi chinthikkan padikkuu ellarum
@parvathimohan5785
@parvathimohan5785 3 жыл бұрын
@@bluehorizon8882 Enthu ittechu poyinnaa , Manjunu divorce venamarunnu Meenakshi aanu paranjath avl achante koode nikkunnu ithilevda manju makale ittechu poyath?? Manjunu dileepinte koode nikkan pattilla but Meenakshikku dileepinte koode nikkanam athukondanu avdanganundayathu
@makeupisart5694
@makeupisart5694 3 жыл бұрын
Ente ponno avarde karyathil avarkillatha vishamam anu nattu karkku. Logathil adyam ayittallaloo alkar divorce cheyunnathum 2amathu kalyanam kazhikunnathum 🤦‍♀️. Ivaru celebrities ayondu ellarum ath pokki pidikunnu. Divorce ayal kuttikal ardelum oralde koode nikkane pattu. Meenakshikku achane kooduthal ishtam ayondu achante koode ninnu. Pinne pettamayolam varillannu parayana dialogue ee nattil svantham kunji chavitti konna pettamma marum und ketto. Kavya & meenakshi thammil ulla vilayiruthan nammal arum alla. Svantham makkal allengilum svantham pole snehikan kazhiyunnavarum amma marum und.🤷‍♀️
@rasheedvaliyora463
@rasheedvaliyora463 3 жыл бұрын
Shariya
@athirashinu2196
@athirashinu2196 3 жыл бұрын
അമ്മ അമ്മ അമ്മ അമ്മ അമ്മ അമ്മയെന്ന സ്ഥാനത്തിന് പകരം വെയ്ക്കാൻ ഒരു വളർത്തമ്മയ്ക്കും കഴിയില്ല. അമ്മ ആണ് സത്യം അമ്മ ആണ് സർവ്വം ❤❤❤❤❤❤ അമ്മയുടെ വില അറിയാത്ത മകൾ അത് മനസിലാക്കുന്ന ഒരു ദിവസം വരും 😡😡അന്ന് നി തിരിച്ചറിയും അമ്മയോളം സ്നേഹിക്കാൻ മാറ്റാർക്കും കഴിയില്ല എന്ന് ❤❤.
@ramsheenapp2570
@ramsheenapp2570 3 жыл бұрын
കാലം തെളിക്കും പെറ്റ അമ്മയെ വേദനിപ്പിച്ചതിന് .ആന്നു നി മനസിലാക്കും പെറ്റ അമ്മ യുടെ വില .
@sobhahardex2695
@sobhahardex2695 3 жыл бұрын
സത്യം
@arunanair7810
@arunanair7810 3 жыл бұрын
Sathyam
@lachunandu2505
@lachunandu2505 3 жыл бұрын
Yes
@molusijili1367
@molusijili1367 3 жыл бұрын
Avalk sneham achantennayirikkum kittiyath athkondakum achante koode nilkunnath
@Mynassmile333
@Mynassmile333 3 жыл бұрын
Yes aval amma akunna kalam aval padikum
@diyapradeep6368
@diyapradeep6368 3 жыл бұрын
കുടുംബ വിളക്കിലെ സുമിത്രയെ പോലെ ആയി മഞ്‌ജുവിന്റെ ജീവിതം
@manjumayam2.020
@manjumayam2.020 3 жыл бұрын
Sathyam parajal ah story vannapo muthal enik thoniyitumdu
@sumielizabathsaviour6359
@sumielizabathsaviour6359 3 жыл бұрын
Meenakshi is like Anirudh in that serial🙄🙄
@rukzanasfabulousworld2972
@rukzanasfabulousworld2972 3 жыл бұрын
Thirichanu parayende
@Dhaaas1234
@Dhaaas1234 3 жыл бұрын
അവർക്കില്ലാത്ത വിഷമം ആണല്ലോ നിങ്ങക്ക്....
@rukzanasfabulousworld2972
@rukzanasfabulousworld2972 3 жыл бұрын
@@Dhaaas1234 😂angana kure pennungalk😏
@dhanyashibu4999
@dhanyashibu4999 3 жыл бұрын
Manju Amma is your precious gift 😊try to understand it
@divyapoduval4402
@divyapoduval4402 3 жыл бұрын
What kind of daughter she is ? Like father like daughter heartless ,cheat
@Darsanaakshaya
@Darsanaakshaya 3 жыл бұрын
മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ. മർത്യന്നു പെറ്റമ്മ തൻ ഭാഷതാൻ. അമ്മ 😘😘😘
@ajgamer4282
@ajgamer4282 3 жыл бұрын
മഞ്ജു ചേച്ചിയാണ് യഥാർത്ഥ അമ്മ
@votepool1060
@votepool1060 3 жыл бұрын
*അമ്മ എന്നും അമ്മയാണ് അതിനു വേറെ ആര് വന്നാലും അതിനു തുല്യമാകില്ല*
@rkdonish2.o640
@rkdonish2.o640 3 жыл бұрын
മഞ്ജു chechiyepole ഒരു അമ്മയെ കിട്ടാൻ ഭാഗ്യം ചെയ്യണം
@journeytowisdom1409
@journeytowisdom1409 3 жыл бұрын
Ammayude soundaryathinte ezhayalath varula mol..manjuvinte makal ennath vallatha albutham thanne..enthelum oru gunam kitande...manju warriere pole ennu parayalle...manju warrierude talento soundaryamo kitiyitilla makalku.
@sreelekshmisreelekshmi3750
@sreelekshmisreelekshmi3750 3 жыл бұрын
Manjuchechi..... 😍😍😍😍
@Sabeena_sainudheen
@Sabeena_sainudheen 3 жыл бұрын
ഈ ബർത്ത്ഡേ ദിവസം അമ്മയെ ഒന്ന് വിളിച്ച് ഈ സന്തോഷം പങ്കു വെക്കു❤️❤️
@MuneerMuneer-li4uv
@MuneerMuneer-li4uv 3 жыл бұрын
അമ്മക്ക് തിരിച്ചും വിളിച്ചൂടെ
@sreejageorge4959
@sreejageorge4959 3 жыл бұрын
അമ്മയും മകളും പരസ്പരം വിളിക്കുന്നുണ്ടാവും നമുക്ക് അറിയില്ലലോ
@adithipaul505
@adithipaul505 3 жыл бұрын
Vilichilann engane ariyam. Dileep kavya marriage day dileep liveio vanapo paranjalo ente molde ammenem korach nandhukalem ariyichu enn. Manju vilikunundakum
@aihanaihan2452
@aihanaihan2452 3 жыл бұрын
Oo pinne
@abhideep02
@abhideep02 3 жыл бұрын
I don't know abt Meenakshi's stand or feeling for her mother... but as a daughter or a girl if she supports her dad's extramarital affair and who doesn't care abt her mother's self respect, then she is completely a failed person...Any women has the right to pursue her dreams and if she takes a stand for her self respect then she shld be supported n appreciated...Manju needs that love n support from all..The smile she carries always is for her self respect...
@cherryvintage4888
@cherryvintage4888 3 жыл бұрын
It could be that she did not support her mother's extramarital affair with menon. If she still stay with her father from the age of 13, then there could be a reason for that. I am a mother and I know usually girls around the age of 10, start acting more like their mother's.
@bencymoney9353
@bencymoney9353 3 жыл бұрын
@@cherryvintage4888 who is menon?
@cherryvintage4888
@cherryvintage4888 3 жыл бұрын
@@bencymoney9353 sreekumar menon.
@lakshmimvijay
@lakshmimvijay 3 жыл бұрын
Cherry Vintage nonsense
@Gayathri_Gayuz
@Gayathri_Gayuz 3 жыл бұрын
Ammayaya manju vintaa aduthu pokkuuu meenakshi chachiii 😊
@sindhuc2704
@sindhuc2704 3 жыл бұрын
Happy birthday meenakshi. മഞ്ജുവിന്റെ മോൾ ആയതു കൊണ്ടു വെറുക്കാൻ പറ്റുന്നില്ല. ഇനിയെങ്കിലും അമ്മയുടെ അടുത്ത് പോകൂ.
@fathimafayiza6086
@fathimafayiza6086 3 жыл бұрын
Pavam manju meenakshi svandham ammayude koode nilkath achente koode ninnath mooshamayippoyi ammamare ishtamullavar like
@makeupisart5694
@makeupisart5694 3 жыл бұрын
Athentha dileep avalde svantham achanalle. Achane ishtapedan padillee🤦‍♀️
@jincyjoseph4179
@jincyjoseph4179 3 жыл бұрын
കാലം തെളിക്കും പെറ്റ അമ്മയെ വേദനിപ്പിച്ചതിന് .ആന്നു നി മനസിലാക്കും പെറ്റ അമ്മ യുടെ വില
@RB-js3zi
@RB-js3zi 3 жыл бұрын
ഇത്രയും സുന്ദരി ആയ മഞ്ജുവിന് ഇങ്ങനെ ഒരു ഭർത്താവിനെയും മകളെയും ആണല്ലോ കിട്ടിയത്.. മോള് കുറെ കഴിയുമ്പോൾ അമ്മയെതിരക്കി വരും. രണ്ടാനമ്മയുടെ സ്നേഹം ഒന്ന് മനസ്സിൽ ആക്കട്ടെ.
@user-bd5vm2vq2x
@user-bd5vm2vq2x 3 жыл бұрын
ഇത്രമാത്രം അവഗണിക്കാൻ എന്ത് തെറ്റാണ് ആ അമ്മ ചെയ്തത്.
@akhilkumar702
@akhilkumar702 3 жыл бұрын
Aval allae irangi poyath
@resikasujith3862
@resikasujith3862 3 жыл бұрын
@@akhilkumar702 nthukond erangi poyenn koode aneshikeda akhil kumaaaran monee... Ellathilum keri pottanaayj comment idathe.. Karyangal aneshicharinjitt comment idu..
@akhilkumar702
@akhilkumar702 3 жыл бұрын
@@resikasujith3862 irangi poyathu aarude koode ennu aadyam mansailaku nee enth arinjitta comment idunnath mole, pottiyanannu mattullavare ariyikano 😂😂😂
@resikasujith3862
@resikasujith3862 3 жыл бұрын
@@akhilkumar702 eda mannabhudhi ni sherikum oru pottan anunn naattukare ariyikand erangi poyeda.. Manju aardem koode erangi poyathalla.. Ni eth kaalathe mahabharathathike kadhayada akhiluu kumara ni ee parayane.. Manju ottakanu erangi poye poyapo mattullore pole palathum vetti pidich kondupokamarnu avlk.. Bt avl poyath verum kayyode aarnu.. Allathe avl dileepine pole kndavante veettilek alla poye
@resikasujith3862
@resikasujith3862 3 жыл бұрын
@@akhilkumar702 niyoke nth arinjitta ee commnt itt ondakkne
@Vilasini-yp1yr
@Vilasini-yp1yr 3 жыл бұрын
അമ്മക്ക് പകരം അമ്മ തന്നെ ഒരു സമയത്തു മകൾ മനസിലാക്കും
@ManikandanManikandan-cq6gv
@ManikandanManikandan-cq6gv 3 жыл бұрын
Achanum ammakkum edayil poruthakkedukal undengil athangane pokatte moley. Pakshe meenu... achane snehikkunna poley thanne ammayeyum mol snehikyanam.. pokanam njangalude manju chechiyude aduthek...
@resikasujith3862
@resikasujith3862 3 жыл бұрын
💯
@Pooja-qs8tq
@Pooja-qs8tq 3 жыл бұрын
കുടുംബ വിളക്ക് സീരിയൽ ഓർമവന്നു അതെ അവസ്ഥ
@jayanair4424
@jayanair4424 3 жыл бұрын
Amma daiva tultam aanu.Meenakshi , ninte santosham maatram aagrahikkunnathum, prarthikkunnathum aavaam Manjuvinte oro shwaasavum.
@jasheertp3777
@jasheertp3777 3 жыл бұрын
e ammayude vedana e magalk theerchayayum oru divasam manasilagum
@shane4068
@shane4068 3 жыл бұрын
Yes
@sreejageorge4959
@sreejageorge4959 3 жыл бұрын
അതേ
@sajinasalah2047
@sajinasalah2047 3 жыл бұрын
Yesss
@LeenaC-ni4ti
@LeenaC-ni4ti 3 жыл бұрын
ഞാൻ എന്റെ കൊച്ചുമകളെ പൊന്നുപോലെയാണ് നോക്കുന്നത് എന്തു കാര്യത്തിനും അവൾക്കു ഞാൻ വേണം എന്നാലും അവളുടെ അമ്മയെ കണ്ടുകഴിഞ്ഞാൽ എന്നെ വേണ്ട, അതാണ് പറയുന്നത് പത്തമ്മ ചമ്മഞ്ഞാലും പെറ്റമ്മയാകില്ലന്ന്. പാവം മഞ്ജു.
@jinuponnu4473
@jinuponnu4473 3 жыл бұрын
The Ladies superstar manjuvarriyer 😘😘😘😘😘😘😘😘
@itzmeAthmika
@itzmeAthmika 3 жыл бұрын
Happy Birthday Meenu chechi...🥳🎂🎉🎊👍👌♥️🎈🎀🎁 ചേച്ചിയുടെ ഒരു കുഞ്ഞാരാധിക..
@RajasreeUnni-r3e
@RajasreeUnni-r3e 11 ай бұрын
അമ്മയെന്നും അമ്മ തന്നെയാണ് അമ്മയുടെ സ്നേഹം വേറെ ആര് പങ്കുവെച്ചാൽ ആ സ്നേഹം കിട്ടാൻ പോകുന്നില്ല
@shaheershaheer6642
@shaheershaheer6642 3 жыл бұрын
മീനാക്ഷി പെറ്റമ്മ ഒരിങ്കലും പോറ്റമ്മ ആവില്ല
@iamhere8859
@iamhere8859 3 жыл бұрын
Nere thirich para “, poottamma orikkalum pettamma akilla “
@jisha.b162
@jisha.b162 3 жыл бұрын
@@iamhere8859 athanu crrt
@anamikasa369
@anamikasa369 3 жыл бұрын
Ath shariyannu
@iamhere8859
@iamhere8859 3 жыл бұрын
Jisha B 😜🤗
@molusijili1367
@molusijili1367 3 жыл бұрын
Oru snehamulla ammayum swatham makkale upekshikoola
@shinygeorge8600
@shinygeorge8600 3 жыл бұрын
Meenakshi realises the pain of mom, only when she becomes in that stage......
@raheebashabeer9769
@raheebashabeer9769 3 жыл бұрын
Aa ammak ariyam Amma chytha thett athanu Amma Enna aa manju mounam nadikkumne.enthnklm prnja aa manju aanu naaripokuka ennu manjun ariyam.athanu.
@linetmaryroy4727
@linetmaryroy4727 3 жыл бұрын
അമ്മക്കു പകരം അമ്മ മാത്രമേ ഉള്ളൂ അമ്മയുടെ സ്നേഹം പെറ്റമ്മക്കല്ലാതെ മറ്റാർക്കും തരാൻ കഴിയില്ല.. 😘😘😘
@praveenashine2397
@praveenashine2397 3 жыл бұрын
Amma ennum Amma thanne aanu
@Darsanaakshaya
@Darsanaakshaya 3 жыл бұрын
മകളോട് യഥാർത്ഥ സ്നേഹം ഉണ്ടായിരുന്നേൽ ദിലീപ് വേറെ വിവാഹം കഴിക്കില്ലായിരുന്നു.
@ushasharma-ud6sq
@ushasharma-ud6sq 3 жыл бұрын
Satyam
@publicmixed
@publicmixed 3 жыл бұрын
Satyam
@bessybenny4979
@bessybenny4979 3 жыл бұрын
ഒരു വെടിക്ക് 2 പക്ഷി
@screenkazhcha
@screenkazhcha 3 жыл бұрын
അമ്മ എന്നത് ഒരു സത്യം മാത്രം അമ്മ പറയുന്നത് ആരാണോ അതാണ് അച്ഛൻ. കാലം എല്ലാം മാറ്റിമറിക്കും
@upkcanithakumary8583
@upkcanithakumary8583 3 жыл бұрын
എന്തൊക്കെ പറഞ്ഞാലും മകൾ കൂടെയില്ലാത്തതുകൊണ്ടാണ് മഞ്ജുവിന് ടെൻഷനില്ലാതെ ഇപ്പോഴത്തെ പ്റശസ്തിയിൽ നിൽക്കാനും പാറിനടക്കാനും കഴിയുന്നത്.മീനാക്ഷി സുരക്ഷിതയാണെങ്കിലും ഒരു പെൺകുട്ടിക്ക് അന്നയുടെ സ്നേഹസാന്നിദ്ധ്യം വിലകൂടിയ സമ്മാനങ്ങൾ ക്ക് നികത്താനാവുമോ.മഞ്ജുബുദ്ധിപൂർവ്വംഒഴിഞ്ഞുമാറി സുരക്ഷിതയായി
@cutevibes480
@cutevibes480 3 жыл бұрын
മഞ്ജുച്ചേച്ചി💞💞
@nimnasiby8321
@nimnasiby8321 3 жыл бұрын
Manju you don't worry. Kaviya orikkalum pettamma akilla. Athera.kalam kazhinjalum .kaviya ude mol valuthu akumpol avel athu mansil akum
@rajijoseph7874
@rajijoseph7874 3 жыл бұрын
മീനാക്ഷിയെക്കാൾ സുന്ദരി മഞ്ജു തന്നെ
@RithaJith
@RithaJith 3 жыл бұрын
ആദ്യത്തെ മകൾ വീട്ടിൽ ഉള്ളത് കൊണ്ട് രണ്ടനമ്മക്കും അവരുടെ മകൾക്കും വീട്ടിൽ സ്ഥാനം കുറയും..അതെ സമയം അവള് അമ്മയുടെ കൂടെ താമസിക്കാൻ പോയെങ്കിൽ അവൾ ഇന്ന് ആദ്യത്തെ വകയിലെ മകളായി ആളുകൾ മുദ്ര കുത്തിയെനെ... രണ്ടാനമ്മ യെ വരച്ച വരയിൽ നിർത്താനും അവർക്ക് വീട്ടിൽ കൂടുതൽ ആധിപത്യം സ്ഥാപിക്കാനും പറ്റാത്ത അവസ്ഥയായി...
@suryayoutuber6311
@suryayoutuber6311 3 жыл бұрын
Support manju
@kavithakamaladas4035
@kavithakamaladas4035 3 жыл бұрын
Blessed manju... Dont lose her meenuty
@malavikam5146
@malavikam5146 3 жыл бұрын
Amma ennum amma thnne😍
@nirmalamuraleedharan4736
@nirmalamuraleedharan4736 Жыл бұрын
മീനാക്ഷി, ഹാപ്പി ബ്രിത്‌ഡേ ❤️❤️
@sarithav.r779
@sarithav.r779 3 жыл бұрын
Meenakshikk karyagalokke ariyam. Manjuvine pirinjenkil enthenkilum problem kanum. Nammalkk ariyillalo yathardhathil avarude family karyam
@Hridya-tz2mk
@Hridya-tz2mk 3 жыл бұрын
Manjuchechi uyir...💞💕
@Aparna_Remesan
@Aparna_Remesan 3 жыл бұрын
ഈ കുട്ടിക്ക് ശരിക്കും ദിലീപിന്റേ മുഖച്ഛായം ആണ്.👍
@sujithabiju6177
@sujithabiju6177 3 жыл бұрын
കോവാലന്റെ അമ്മയുടെ മുഖഛായയാണ് മീനാക്ഷിക്ക് അതെ പല്ലുകൾ അതെ ചിരി ഒന്ന് ശ്രദ്ധിച്ച് നോക്കു ...
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sujithabiju6177 ആ പിന്നെ മുത്തശ്ശീടേ ഛായ കൊച്ചു മക്കൾക്ക് വരുലേ
@sujithabiju6177
@sujithabiju6177 3 жыл бұрын
@@Aparna_Remesan അപർണ്ണ പറഞ്ഞത് ദിലീപിന്റെ ഛായയാണ് ഈ കുട്ടിക്കെന്ന് അതാ ഞാൻ അങ്ങനെ എഴുതിയത്
@sujithabiju6177
@sujithabiju6177 3 жыл бұрын
@@Aparna_Remesan അപർണ്ണ മനോരമ വീക്കിലിയുടെ യൂറ്റ്യൂബ് കമൻറ്റുകളിൽ എഴുതുന്നത് ഞാൻ കണ്ടിട്ടുണ്ട് എനിക്ക് ഇഷ്ടമാണ് തന്റെ കമൻറ്റുകൾ😍
@Aparna_Remesan
@Aparna_Remesan 3 жыл бұрын
@@sujithabiju6177 ദിലീപിന്റേ facum ഉണ്ട് 😂 സൂക്ഷിച്ചു നോക്ക് അതുപോലെ ആ മൂക്ക് കറക്ക്റ്റ് ദിലീപ് ആണ് .മഞ്ജൂന്റേ പഴയ ഭംഗി ഇല്ല .മഞ്ജൂന്റേ ഒരു face cutum തോന്നീട്ടില്ല.
@muhammedsharaf8163
@muhammedsharaf8163 3 жыл бұрын
മീനാക്ഷി ഒരമ്മ ആവുമ്പോൾ ആണ്.. അമ്മയുടെ വേദന അറിയൂ... പിന്നേ ഒരു പെൺ കുട്ടി അമ്മയെ തള്ളിപ്പറയണമെങ്കിൽ ഒപ്പം കൂട്ടാതിരിക്കണമെങ്കിൽ താക്കധായ കാരണം ഉണ്ടാവും.... ഒന്നുകിൽ അത് തെറ്റിദ്ധാരണകൊണ്ടോ ആവും.... അമ്മ എത്ര മോശം ആയാലും അമ്മയോളം ഈ ലോകത്ത് പകരം വെക്കാൻ ഒന്നുമില്ല 🥰🥰🥰 ഉമ്മ ഉയിർ 😘😘
@vasenthigvr9775
@vasenthigvr9775 3 жыл бұрын
അമ്മയാണ് താരം
@gopikap84
@gopikap84 2 жыл бұрын
കടം കൊടുത്തോ,വില കൊടുത്തോ വാങുന്നതല്ല സ്നേഹം..ആ സ്നേഹം എന്തെന്ന് അറിയണം എങ്കിൽ അമ്മ എന്ന വാക്ക് അറിയണം.. അതാണ് മീനാക്ഷി വേണ്ടത്.നീ നിന്റെ അമ്മയെ മനസിലാക്കാൻ വൈകുന്നു... 🥺🥺🥺🥺🥺🥺
@sree7510
@sree7510 3 жыл бұрын
ഉപ്പോളം വരുമോ ഉപ്പിൽ ഇട്ടത്🤣🤣🤣🤣🤣🤣🤣
@donasajan5002
@donasajan5002 3 жыл бұрын
Athee 💯
@aday6364
@aday6364 3 жыл бұрын
😂
@PrathibhaPsPrathibhaPs
@PrathibhaPsPrathibhaPs 4 ай бұрын
മീനാക്ഷി ആശംസകൾ
@ayishamubashira3108
@ayishamubashira3108 3 жыл бұрын
Allarkkum actersinte makkale orupade ishtam undakum Ekke attavum eshtam meenoottyeyum 😘 dileepettanim😘 kavya chechinim 😘manju chechinim 😘mahalakshminim 😘 Many many happy returns of the day meenakshi 😍🤩😘🥰 Happy Birthday my lover😘😘
@ajishat1841
@ajishat1841 Жыл бұрын
Happy berthdey meenu lineesh
@ranjinirajasekaran7416
@ranjinirajasekaran7416 3 жыл бұрын
എല്ലാ ഫോട്ടോയിൽ ഒരു ചിരിച്ച മുഖത്തൂടെയ നിൽക്കുന്നെ❤️❤️
@shilpapradeep2105
@shilpapradeep2105 2 жыл бұрын
അച്ഛൻ അമ്മ പിരിയാതെ ഒക്കെ എങ്കിൽ ഈ പിറന്നാൾ എന്തായിരിക്കും അല്ലെ മീനാക്ഷി.😪😪😪ഒരിക്കലും അമ്മയ്ക് പകരം അമ്മ മാത്രം .. 🙏🙏🙏
@christythomas4644
@christythomas4644 3 жыл бұрын
I feel so sorry for manju chechi 😞 I 💜 her
@shamsuddinsheematti7195
@shamsuddinsheematti7195 11 ай бұрын
Meenashi you. Stady.very.good annd Pray and wish.you happy birthday
@narayaninaganath5035
@narayaninaganath5035 3 жыл бұрын
God bless the girl. But she should respect nd treat her own mother with dignity. Mother will always be mother that she should remember.
@sumiravi2200
@sumiravi2200 3 жыл бұрын
Manju. Fans
@manjubhaskaran809
@manjubhaskaran809 3 жыл бұрын
എത്രയോ പെറ്റ അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് വേറെ ആണുങ്ങളുടെ കൂടെ പോകുന്നു പ്രസവിച്ചു എന്ന് മാത്രം പറഞ്ഞിട്ട് കാര്യമില്ല അവരെ നോക്കി വളർത്തി വലുതാക്കി പഠിപ്പിച്ച് അവരുടെ കാരിയം എല്ലാം നോക്കിയാൽ മാത്രമേ അമ്മ ആകൂ അല്ലാതെ എനിക്ക് എന്റെ ജോലി ആണ് കുഞ്ഞിലും വലുത് അല്ലെങ്കിലും കുറച്ച് നാൾ മുമ്പ് കണ്ട് മുട്ടിയ ആൾ ആണ് എനിക്ക് വലുത് എന്ന് എല്ലാം പറഞ്ഞ് പോകുന്നവരെ കുട്ടികൾ എങ്ങനെ ആണ് സ്നേഹിക്കുന്നത്.
@sarahsalvy2485
@sarahsalvy2485 3 жыл бұрын
ഏത്ര അനുകരിച്ചാലും മീനാക്ഷി മഞ്ജു ആകില്ല.. മനസ്സുകൊണ്ടും.. ശരീരം കൊണ്ടും..... അതാണല്ലോ മകൾ ഇപ്പോഴും വഷളൻ അച്ഛനോടൊപ്പം നിൽക്കുന്നത്.
@jinuromal3605
@jinuromal3605 3 жыл бұрын
Happy bday മീനാക്ഷി 😘😘😘😍😍👍👍👍❤❤❤❤
@jaseenabasheer8168
@jaseenabasheer8168 3 жыл бұрын
Happy birthdy meenute❤❤🌹🌹
@linsytn8987
@linsytn8987 3 жыл бұрын
കാവ്യാ അഭിനയിക്കാൻ മിടുക്കിയാണ്, മീനാക്ഷിക്ക് വിവേകമില്ലേ? പുച്ഛം തോനുന്നു മീനാക്ഷി, മഞ്ജുവിന്റെ മകൾ എന്നതിലും വലിയ ക്രെഡിറ്റ്‌ നിനക്ക് കിട്ടാനില്ല......
@shabanasn4020
@shabanasn4020 3 жыл бұрын
Atth sheri Ann after all mother is always our own nobody can't replace it
@thulasishankar8243
@thulasishankar8243 3 жыл бұрын
10 അമ്മ ചമഞ്ഞാലും പെറ്റമ്മ ആവില്ല.. കാവ്യയ്ക്ക് അറിയാം മീനാക്ഷി അയാളുടെ ദൗർബല്യമാണന്ന്. അതുകൊണ്ട അവൾ ജീവിതത്തിൽ അഭിനയിക്കുന്നു.
@sreejageorge4959
@sreejageorge4959 3 жыл бұрын
സത്യം
@shandasamuel2219
@shandasamuel2219 3 жыл бұрын
സത്യം ആണ്.
@anumkkln1806
@anumkkln1806 3 жыл бұрын
Nigalk ariyoo kavia abinayikkukayanenn.... Enthrayoo perund brthavinte kutkale snehikkunnavr....
@dhanya9676
@dhanya9676 3 жыл бұрын
പെറ്റമ്മയ്ക്ക് തുല്യം പെറ്റമ്മ മാത്രം..... ബാക്കിയുള്ളത് വെറും അഭിനയം... സ്വന്തം സ്ഥാനം പോകാതിരിക്കാൻ കാവ്യക്ക് ഇങ്ങനെ അഭിനയിച്ചേ പറ്റു.... കാവ്യക്കു അഭിനയിക്കാൻ ആരും പറഞ്ഞുകൊടുക്കേണ്ട കാര്യം ഇല്ലല്ലോ....
@abhilashs6279
@abhilashs6279 3 жыл бұрын
Ariyatha karyam enthina parUnne
@shinycharles6468
@shinycharles6468 3 жыл бұрын
Molekalum sumdhari manjuthanne😘
@sindhudas2727
@sindhudas2727 3 жыл бұрын
അമ്മയെ വേണ്ടെന്നു വച്ച മകൾ. അമ്മയുടെ വില മനസിലാകും അവൾക്കു. അച്ഛന്റെ ക്യാഷ് കണ്ടു നിന്നതാ അവൾ. ഇപ്പോഴോ. അമ്മയോളം ഉണ്ടോ 😠
@RK-en4ep
@RK-en4ep 3 жыл бұрын
Very tru👏👏👏👏
@വിനോദ്കുമാർ-ഭ1ധ
@വിനോദ്കുമാർ-ഭ1ധ 3 жыл бұрын
Super
@swetha4844
@swetha4844 3 жыл бұрын
ഇല്ലെങ്കിൽ കാശും കൊണ്ട് കാവ്യ പോവും. മഞ്ജു വാര്യർ ബുദ്ധിമതി ആണ്...
@Zarah3300
@Zarah3300 3 жыл бұрын
@@swetha4844 sathyam. Aa kochinu avakashapettath kavya kondupovum
@anusallu7485
@anusallu7485 3 жыл бұрын
@@swetha4844 💯 അമ്മയെ കാണാന് പോകുന്നതിനോ കൂടതാമസിക്കുന്നതിനോ പ്രശ്നമില്ല. പിന്നെ പണമുളളിടത്ത് നിക്കുന്നതല്ലെ നല്ലത്
@himagireesh5920
@himagireesh5920 3 жыл бұрын
The priest movieil vallatha touching aan aa song.. Vallathoru depth und. ammayude care.. Athellam manju chechi athra nannayi cheithath polum Swantham Makalod ulla aa feel kond aayirikkam
@chillwithourchannel172
@chillwithourchannel172 3 жыл бұрын
Kadal kandu enn parayunnavar kandath thirayum theeravum mathramanu Athupole meenakshi avlude ammaye manassilakkiyittilla 💕Manju chechi ishtam💕
Cute
00:16
Oyuncak Avı
Рет қаралды 11 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 41 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН
Dileep Manju Warrier വേർപ്പിരിഞ്ഞ നിമിഷം
1:00
Travel and Entertainment
Рет қаралды 5 МЛН
Cute
00:16
Oyuncak Avı
Рет қаралды 11 МЛН