ആദ്യ ബിരിയാണി കഴിക്കാൻ 17 വയസ്സായി എന്നത് അത്ഭുതമാണ്. ഭക്ഷണത്തിന്റെ ചരിത്രം എവിടെയും ശരിക്ക് രേഖപ്പെടുത്തിയിട്ടില്ല എന്നത് ആണ് സത്യം. പുതിയ അറിവുകൾ തരുന്നതിന് നന്ദി കാരശ്ശേരി മാഷ്
@MANOJ94245 жыл бұрын
മാഷെ, ഇമ്പമുള്ള അവതരണം നന്നായിരിക്കുന്നു താങ്കളുടെ ഒരു ഫാനാണ് ഞാൻ .ഇപ്പോൾ കഥകൾ കേൾക്കുമ്പോൾ ഇഷ്ടം ഇരട്ടിക്കുന്നു ...
@ajithpk20085 жыл бұрын
ചരിത്രം എന്നിലൂടെ എന്ന ക്യാപ്‌ഷൻ ഇപ്പോൾ ആണ് അർഥവത്തായത്. കാരശേരി മാഷ് സിന്ദാബാദ്
@rafivettichira56773 жыл бұрын
👍
@muhammedkunju.75085 жыл бұрын
കാരശ്ശേരി മാഷൊളം മാറാൻ സമൂഹത്തിനാകട്ടെ. എത്രനാൾ ജീവുക്കുന്നോ അത്രത്തോളം പുണ്യം...
@nibukk56445 жыл бұрын
നമ്മുടെ നാട്ടിൽ ഒരു കാലത്തുണ്ടായിരുന്ന ഭക്ഷണദാരിദ്ര്യം കാര്യമായ രേഖപെടുത്തലുകളില്ലാത്ത ഒരു വലിയ സത്യമായിരുന്നു..... ഇന്നത്തെ തലമുറയ്ക്ക് അചിന്തനീയമായ ചരിത്രം....
@prdp2922 жыл бұрын
thank u sir. 🙏🏽 ഒരു അപ്പൂപ്പൻ കഥ പോലെ കേൾക്കുന്നു
@eyemanvlog89275 жыл бұрын
കേട്ടാലും,കേട്ടാലും മതിവരാത്ത വാക്ചാതുര്യം.. അവതരണ ശൈലി അസാദ്യം.. കാരശ്ശേരി മാഷ് ഇഷ്ടം♡..
@hyderalipullisseri45555 жыл бұрын
പോയ്‌മറഞ്ഞ ഭൂതകാലത്തിന്റെ കണ്ണീരും പൊട്ടിച്ചിരികളും ദൈന്യതയും നിസ്സഹായതയും ,കേട്ടിരിക്കെ കണ്ണുകൾ നിറഞ്ഞു പോയി. ഇതേ രൂപത്തിൽ അല്ലെങ്കിലും ലോകത്തിന്റെ പലഭാഗങ്ങളിലും ഇന്നും പട്ടിണിയുണ്ട്. ന്യൂ ജനറേഷൻ ഇതു കേൾക്കുന്നുണ്ടെങ്കിൽ ഒന്നോർക്കുക, ഇതെല്ലാം നമ്മുടെ പൂർവ്വികർ അനുഭവിച്ചതും ചരിത്രവുമാണ്. ആ കാലഘട്ടത്തെ അവതരിപ്പിച്ചതിൽ "എള്ളോളം കള്ളമില്ല അനുഭവങ്ങളാണ് ഏറ്റവും വലിയ ഗുരുക്കന്മാർ. അങ്ങയുടെ പാണ്ഡിത്യവും അവതരണ ശൈലിയും വളരെ മികച്ചതാണ്.
@ilikerosesmell71335 жыл бұрын
I first time listen to him same time I became his fan. Sincere person
@jaleelchand82332 жыл бұрын
അന്ന് അന്നം സ്വപ്നവും നടപ്പ് ദീനം പേടിയും ആയിരുന്നു ഇന്ന് അന്നം പേടിയും ദീനത്തിന്റെ കാരണം അന്നവും ആകുന്നു.പിന്നെ സ്വപ്നം സ്ഥാനമാനങ്ങളും ആകുന്നു. അന്ന് അന്നം കക്കുമായിരുന്നു എങ്കിൽ ഇന്ന് സ്ഥാനമങ്ങൾക്കായി എന്ത് ക്രൂരത കാട്ടാനും കൊല്ലാനും മനുഷ്യൻ കൂട്ടികൊടുക്കാനും നാറാനും എത്ര വരെ താഴനും പാത്രം കൊട്ടി വൈറസിനെ കൊല്ലാനും വിലകളയാനും തിയ്യറാവുന്നു.അങ്ങയെപോലുള്ള ശ്രേഷ്ഠ വ്യക്തികളുടെ panditthyavum .നിസ്വാർത്ഥമായ ഇത്തരം ശ്രമങ്ങളും തുറന്ന് പറച്ചിലും ഭാവിയിൽ ചെറിയ മാറ്റമെങ്കിലും വരുത്തട്ടെ. തങ്ങളുടെ വില താമസിയാതെ കൂടുതൽ ആളുകൾ മനസിലാക്കും എന്ന് ആശിക്കുന്നു. ഈ പ്രകാശം ഇനിയും ഒരുപാട് കാലം നിലനിൽക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
@rithus29925 жыл бұрын
Superb മാഷേ... അടിപൊളി, സത്യസന്ധമായി പറഞ്ഞു എല്ലാം.
@viviankris99394 жыл бұрын
കാരശ്ശേരി മാഷിന്റെ ശിഷ്യനായി ചരിത്രവും മലയാളവും പഠിക്കാൻ കൊതിയാവുന്നു
@sandeepk875 жыл бұрын
Great Humanbeing.. നല്ല മനുഷ്യന്‍
@mahinbabu31065 жыл бұрын
ഒരു കാലഘട്ടത്തെ സംഭവത്തെ പറ്റി അറിവ് നൽകുന്നു
@ayyappana84635 жыл бұрын
ഒരു വാക്ക് പറയുന്നെങ്കിൽ അത് പുതിയ അറിവായിരിക്കണം എന്ന മാശിന്റെ വാശി. ഇഷ്ടവും ബഹുമാനവും മാത്രം
@omanaroy84122 жыл бұрын
Master, എത്ര രസമാണ് സാറിന്റെ വിവരണം കേൾക്കാൻ... നന്ദി സാർ
@indianindian80455 жыл бұрын
this is what we really expecting from your channel......real humanist
ഗൾഫ് രാജ്യങ്ങളാണ് കേരളത്തിൽ ഭൂരിഭാഗത്തിന്റെയും പട്ടിണി മാറ്റിയത്
@dr.issacsayurmindcare84845 жыл бұрын
മനുഷ്യനായി ജീവിക്കുന്ന മനുഷ്യൻ
@kidilammanushyan43725 жыл бұрын
My hero....😍😘😍😘🥰
@kidilammanushyan43725 жыл бұрын
Dhaivam ഒക്കെ ഇപ്പൊൾ ഒരുപാട് improve aayi...iniyum orupaad improve aakan und...മനുഷ്യന് ദൈവത്തെ ഇനിയും ഒരുപാട് improve cheyyikkan കഴിയട്ടെ....
@justinjohn55795 жыл бұрын
My superhero🎓❤👑✌👌🙌🙏
@thejaswitharajesh3 жыл бұрын
എത്ര കേട്ടാലും മതിയാവില്ല❤️ മാഷേ💙
@saijuthomas97165 жыл бұрын
Excellent program..he is my favourite
@abdulmajeedrk49815 жыл бұрын
സ്കൂളുകളിൽ ഉച്ചക്കഞ്ഞി വന്നത് 1982 ലോ മറ്റോ ആണ് കരുണാകരൻ മുഖ്യമന്ത്രിയാ യപ്പോൾ നാലാം തരം വരെ പിന്നീട് നായനാർ മുഖ്യമന്ത്രി ആയപ്പോൾ അത് ഏഴാം തരം വരെ ആക്കി - അതിന് മുമ്പ് യൂനിസെഫ് എത്തിച്ചു തന്നിരുന്ന ഗോതമ്പു കൊണ്ടുള്ള ഉപ്പുമാവും ചിലപ്പോൾ മഞ്ഞപ്പൊടി കലക്കിയതും ഒക്കെയായിരുന്നു കിട്ടിയിരുന്നത് - അതു വളരെ കുറഞ്ഞ അളവിൽ മാത്രം - ആ പഴയ കഷ്ടപ്പാടിന്റെ ദിനങ്ങൾ ഒരിക്കൽ കൂടി മനസ്സിലൂടെ കടന്നു പോയി
@surajm61315 жыл бұрын
കാരശ്ശേരി മാഷിന്റെ എപ്പിസോഡിന്റെ ദൈർഘ്യം കൂട്ടാൻ എന്തേലും മാർഗ്ഗമുണ്ടോ സഫാരി?
@kaladharanpk81354 жыл бұрын
മാഷിന്റെ അനുഭവങ്ങൾ, കഥകൾ ഇനിയും ഒത്തിരി കേൾക്കാ൯ ആഗ്രഹിക്കുന്നു.
@AnilKumar-ld2ho4 жыл бұрын
മാഷ് നമ്മുടെ ഹീറോ ആണ് ഇപ്പോളും 😍
@MATHEW11595 жыл бұрын
കേരളത്തിലെ അപൂർവ വ്യക്തി
@cinojissac53225 жыл бұрын
അന്നത്തെ മതങ്ങളൊന്നും ഭക്ഷണ സാധനങ്ങൾ കൂടുതൽ എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തന്നില്ല. രാസവളം കീടനാശിനി എന്നിവ തന്ന സയൻസ് ദൈവത്തിനു നന്നി!!!
ഭക്ഷണത്തിന് വേണ്ടി മാത്രം സ്കൂളിൽ പോയിരുന്ന ഒരു കാലം,ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്
@manukrd5 жыл бұрын
വറുതിയുടെ ഈ കാലം എന്റെ വലിയുമ്മ പറഞ്ഞു കേട്ടിട്ടുണ്ട്.
@KVSPonnani5 жыл бұрын
സത്യസന്ധമായ അവതരണം.
@jainulabdeenks7160 Жыл бұрын
Good information 😄👌👍
@shajipk86765 жыл бұрын
മാഷിനെ സഫാരിയിൽ കാണാനായത് എന്റെ ഭാഗ്യം
@rahimkvayath5 жыл бұрын
ഓനോട് ഒരു കാര്യം ചോയ്ച്ച്ട്ട് കോയെറച്ചീനെക്കാളും വീര്യമാണല്ലോ എന്നത് കണ്ണൂരും ഉള്ള പ്രയോഗമാണ്
@hyderalipullisseri45555 жыл бұрын
മലപ്പുറം ജില്ലയിൽ പല ഭാഗത്തും ഇത്തരം ഭാഷ ഇന്നും നിലനിൽക്കുന്നുണ്ട്.
@malieakal55 жыл бұрын
Thanks for the written translation, Rahim. ആ കോപ്പ നോട് ഒരു കാര്യം ചോദിച്ചപ്പം, കോണാത്തിലെ hennessy ഓസിനു മൂഞ്ചന് ഇപ്പ തരാം ഇപ്പ തരാം എന്നു പറഞ്ഞു പറ്റിക്കുന്ന ഒരുമാതിരി മറ്റേ പരിപാടി ആണല്ലോ.....this is the best i can come up with the Kottayam accent:)
@rahimkvayath5 жыл бұрын
@@malieakal5:-)
@saoodsaeed21415 жыл бұрын
Sanchariyuday dairy kuripp eviday
@babupalackal96144 жыл бұрын
Pula chetan...... Super😀😀😀😀 Enne kuttukar vilichadu orkunnu
@00badsha4 жыл бұрын
Thanks for sharing
@couples_studio5 жыл бұрын
Mashe kannu nirayunnu
@joe31415 жыл бұрын
കാരശ്ശേരി മാഷ്, ജബ്ബാർ മാഷ്, രവിചന്ദ്രൻ മാഷ് ഇവരാണെന്റെ ഹീറോസ്.. don't u see the irony? അവർമൂന്നു പേരും നാസ്തി കർ ആണ്..
@AsA-fq6oe5 жыл бұрын
കാരശ്ശേരി മാഷും ജബ്ബാറും രണ്ടു വഴിയിൽ സഞ്ചരിക്കുന്നവരാണ് ,
@vishalkk29195 жыл бұрын
രവിചന്ദ്രനെയും karaseri.മാഷെയും താരതമ്യപ്പെടുത്തരുത് കാരശേരി ആനയാണെങ്കിൽ മറ്റേത് keedam
കാരശ്ശേരി മാഷ് പറയുന്ന കഥകൾ എന്റെയും അനുഭവങ്ങളാണ്. വെച്ചുകെട്ടില്ലാതെ, അതിശയോക്തിയില്ലാതെ നാലു പതിറ്റാണ്ടു മുമ്പത്തെ വടക്കൻ മലബാറിലെ ദരിദ്രാവസ്ഥ അതേപടി അവതരിപ്പിച്ചിരിക്കുന്നു...... അഭിനന്ദനങ്ങൾ ...