ആ ചേട്ടൻ സൂപ്പറാണ് ഞാനൊരു ഡ്രൈവറാണ് ആളുടെ ധൈര്യം സമ്മതിക്കണം ഈ രണ്ട് പെണ്ണുങ്ങളും കൈപിടിച്ച് പോവാണത് 🥰🙏
@musthafamuhammed3181 Жыл бұрын
ഹലോ ഞാൻ മുസ്തഫ അബുദാബിയിൽ നിന്ന് നിങ്ങളുടെ കൂടെ എന്നും ഞാനും യാത്ര ചെയ്യുന്നു രതീഷ് ഭായ് സുഖമാണോ? നിങ്ങൾ നല്ലരു മനസിന്റെ ഉടമയാണ് നല്ല മനസ്സുള്ളവർക്ക് ദൈവസഹായം എപ്പോഴും ഉണ്ടാകും അതിന്റെ ഉത്തമ ഉദാഹരണമാണ്. ജലജയെ പോലെ ഒപ്പം നിൽക്കുന്ന ഒരു ഭാര്യ.. കൂടെ മക്കൾ പൊന്നു മുത്ത് കുഞ്ഞി കണ്ണൻ മൊത്തം കുടുംമ്പവും നിങ്ങളുടെ നിൽക്കുന്നത് കാന്നുംബോൾ വലിയ സന്തോഷം ഇനിയും ഒരു പാട് ഉയർച്ച ദൈവം നൽകട്ടെ 🙏
@MLP__PTM2 жыл бұрын
മൂന്നു പേരും Enjoy ചെയ്തുള്ള ഈ യാത്രയിൽ___എത്ര ദൂരം സഞ്ചരിച്ചാലും നിങ്ങക്ക് ക്ഷീണം തോന്നത്തില്ല____👍 പെട്രൂൾ പമ്പിലെ സഹോദരിമാർ ഈ പെൺപുലി ഡ്രെെവറെ കണ്ട് അന്തം വിട്ടു പോയണ്ണു____ അതാണ് മ്മ്ളെ ചേച്ചി__👌
@sasikanakkot55602 жыл бұрын
ചേച്ചിയുടെ സംസാരം ഒരു പ്രത്യക ശൈലിയാണ് കേൾക്കാൻ നല്ല രസ്സം ആരെയും വെറുപ്പിക്കാത്ത സംസാരം ഇനിയും നല്ല വീഡിയോകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു.
@khaleelm71312 жыл бұрын
ചേച്ചി നല്ല പക്യതയുള്ള ആളാണ്. ഒരുപാട് ക്ഷമയും വേണം
@leopardtiger1022 Жыл бұрын
Yes Chechi is very polite pleasant gentle cultured way of talking to people and conversation during driving. Si like all videos of Puthetu Transports Team.
@nagarajanl.nagarajan2673 Жыл бұрын
சம்சாரம் என்றால் மனைவிதானே ?
@asifiqq2 жыл бұрын
ഒന്ന് രണ്ടു ദിവസം ആയിട്ടേ ഉള്ളു.. വീഡിയോ തുടങ്ങിയിട്ട്..പുത്തെട്ടുകാർ അടിപൊളി..നല്ല feel ഉള്ള വീഡിയോസ് .അച്ഛനും അമ്മയും മോളും .. enjoy ചെയ്ത് പോകുന്നത് കാണാൻ സൂപ്പർ .
@aneeshuthrdam17012 жыл бұрын
നിങ്ങളുടെ viedo എല്ലാം ഇന്ന് ഒറ്റ ദിവസം കൊണ്ട് കണ്ടു തീർത്തു. ഒരു മടുപ്പും ഇല്ലാതെ നിങ്ങളെ പോലെ enjoy ചെയ്തു കണ്ടു. കുറെ സ്ഥലങ്ങൾ നിങ്ങളുടെ വിഡിയോയിൽ കൂടി കണ്ടു സന്തോഷം. പിന്നെ ഇതൊക്കെ നിങ്ങളുടെ സ്വന്തം വണ്ടിയാണോ. രതീഷേട്ടൻ പൊളിയാണ്. എല്ല കുടുംബക്കർക്കും മാതൃക ആക്കാൻ പറ്റുന്ന നല്ല ഒരു മനുഷ്യൻ. നിങ്ങളുടെ വളർച്ചയിൽ അദ്ദേഹത്തിന്റെ പങ്ക് പറയാതിരിക്കാൻ പറ്റില്ല. താങ്ക്സ്. പുതിയ വീഡിയോ യ്ക്കായി കാത്തിരിക്കുന്നു.
@ME-vp2hf2 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. ഭാര്യയും ഭർത്താവും തമ്മിലുള്ള പൊരുത്തം ഏതൊരു കുടുംബത്തിൻ്റെയും ഐശ്വര്യം.
@sanishdas90732 жыл бұрын
ഒരു പാട് അഭിമാനം, നിങ്ങളുടെ ഫാമിലിയെ കുറിച്ച് ഓർക്കുമ്പോൾ, ശരിക്കും വനിതാശൿതീകരണം.. എല്ലാ ഭാവുകങ്ങളും ഉയർച്ചെയും ആശംസകൾ.. മോൾക്ക് പാനിപൂരി മേടിച്ചു കൊടുക്കണേ 😊 മോദിജിയുടെ ശ്രദ്ധയിൽ നിങ്ങൾ എത്തട്ടെ എന്ന് ആഗ്രഹം
@lathasuresh81862 жыл бұрын
എനിക്ക് ജലജ നിങ്ങളോട് സ്നേഹം, ആരാധന അങ്ങനെ..... ❤❤❤️🥰 പറയാൻ അറിയില്ല.
@puthettutravelvlog2 жыл бұрын
❤️❤️🥰
@mohamedshihab58082 жыл бұрын
പലർക്കും തോന്നിത്തുടങ്ങിയിരിക്കും ഇത് പോലെ ഒന്നിച്ചുള്ള ജോലിയും യാത്രയും
@jishaabhilash68272 жыл бұрын
👍
@SivanPattambi2 жыл бұрын
തീർച്ചയായും ഇഷ്ടമുള്ള അസൂയ തോന്നി ജലജാജി കുടുംബത്തോട്. ഇനിയുമേറെ സന്തോഷയാത്രകൾ സാധ്യമാവട്ടെ. വളരെ ഇഷ്ടമായി തനിമയായ സംവാദത്തോടെയുള്ള ഈ വീഡിയോ.
ഭാഗ്യം ചെയ്തവരാണ.. ഒത്തിരി സ്ഥലങ്ങൾ. ഫാമിലിയായിട്ട് കണ്ടു തീർക്കാൻ....... എനിക്കും യാത്രകളും ഇഷ്ടമാണ്.. ഒരു ടൂർ പോയ ഫീലിംഗ് ആണ് 💕
@narayanan46852 жыл бұрын
ഭാരതത്തിന്റ വിവിധ പ്രദേശങ്ങൾ അവിടെങ്ങളിലെ മനോഹരമായ കാഴ്ചകൾ അവരുടെ സംസ്കാരങ്ങൾ ഭക്ഷണ രീതികൾ എല്ലാം നേരിട്ട് അനുഭവിച്ചതുപോലെ nalla കാഴ്ചകൾക്കിടയിലും അപകടത്തിന്റെ ശേഷിപ്പുകൾ നൊമ്പരമുണർത്തുന്നതു തന്നെയാണ്. 🙏
@sivarajan33992 жыл бұрын
ദൈവം അനുഗ്രഹിച്ച ഒരു കുടുംബം. എത്ര നൻമകൾ പൊഴിഞ്ഞാലും മതിവരില്ല .
@amariwan81142 жыл бұрын
നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് മനസ്സിൽ. കണ്ട വീഡിയോസ് തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു. ചേച്ചിയുടെ ഡ്രൈവിംഗ് എന്ത് രസമാണ്. ഇത്രയും വലിയ വാഹനം ചേച്ചി കൺട്രോൾ ചെയ്തു കൊണ്ടുപോകുന്നത് കാണാൻ തന്നെ വലിയ അത്ഭുതം തന്നെ. വീഡിയോസ് കുറച്ചുകൂടി ലെങ്ത്ത് ആവാം പെട്ടെന്ന് കഴിഞ്ഞു പോകുന്നു. നിങ്ങൾ വലിയ വലിയ ഉയരങ്ങളിൽ എത്തട്ടെ. അതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. 🤲🏻 അടുത്ത വീഡിയോസിനായി കാത്തിരിക്കുന്നു.
@raj____honest43232 жыл бұрын
തെക്കേ ഇന്ത്യയിലെ ഇൻഫ്രാസ്ട്രക്ചർ ബെസ്റ്റ് തമിഴ്നാട്ടിൽ ആണ്
@sanviews98192 жыл бұрын
staff at the gas station were appreciating from their heart !. You deserve it. Well done.
@tessyjohnjoseph88892 жыл бұрын
എനിക്കേ ... നിങ്ങളുടെ ആ .. ഒരു ലാളിത്യം ഉണ്ടല്ലൊ, പറയാൻ പറ്റുന്നില്ല അത്ര ഇഷ്ടമാ... കർത്താവു കാക്കട്ടെ ...
@puthettutravelvlog2 жыл бұрын
😃❤️❤️
@MrAjithjoseph2 жыл бұрын
ചേട്ടന് എല്ലാം അറിയാല്ലോ അടിപൊളി
@vargheseec48582 жыл бұрын
ഞാൻ ആദ്യമായി കാണുന്ന vlog ആണിത് വളരെ വളരെ നന്നായിട്ടുണ്ട്
@vijaypaul78812 жыл бұрын
Its so pleasure to see you all together.Have a safe journey.
@praveenep76442 жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ചേട്ടനും ചേച്ചിയും സൂപ്പറാണ്. നല്ല അവതരണം. അര മണിക്കൂർ എങ്കിലും ധൈര്ഘ്യമുള്ള വീഡിയോ ഇടാൻ ശ്രമിക്കണം.
@manuppakthodi2 жыл бұрын
ഇന്ന് ആദ്യമായി കാണുകയാണ്.. ജിതയിലുള്ള ഞമ്മളും കൂടെ കൂടിയാലോ? അടിപൊളി ആണെങ്കിൽ സ്ഥിരം പ്രേക്ഷകനാവും👍🏻
@bibingeorge96662 жыл бұрын
തൃച്ചങ്കോട്,നാമക്കല്ല്, ഡെണ്ടിക്കൽ ഒക്കെ നമ്മുടെ സ്വന്തം Ashok Leyland ആണ് കൂടുതൽ കൊള്ളാം വീഡിയോ കൊള്ളാം സൂപ്പർ
@devadasdevan8335 Жыл бұрын
അച്ഛമ്മയുടെ സംസാരം കേട്ടു ഒരുപാടു സന്തോഷത്തോടെ ചിരിച്ചു ഞങ്ങൾ.. 75 വയസ്സിലും ആ ഓർമയും പോവാനുള്ള ധൈര്യവും ഉള്ള അച്ഛമ്മക്ക് ഒരു big സെല്യൂട്ട്. ❤❤❤❤.
@wtthomaswalliyathil52832 жыл бұрын
We are very proud of this madam and her stylish and careful driving.No boring in seeing this video.
@SPLITFUNO2 жыл бұрын
Yes this madam is an inspiration to all no doubt , Especially using safety( seat)belt shows her commitment to fellow road users
@blackstudz55372 жыл бұрын
വീഡിയോസ് കാണാൻ നല്ല രസമുണ്ട്..... നിങ്ങളുടെ ചെറിയ ചെറിയ തമാശകളും വർത്തമാനവും കേൾക്കാൻ തന്നെ രസമുണ്ട് അതുപോലെ തന്നെ വീഡിയോ കുറച്ചു കൂടി വേണമായിരുന്നു നിങ്ങളുടെ വീഡിയോസ് കണ്ടാൽ സമയം പോകുന്നത് അറിയത്തില്ല❤🌹👍
@antonylambert51512 жыл бұрын
Lady you glow while driving a heavy-duty vehicle God bless the family take care
@nazirkurumadan452 Жыл бұрын
അച്ഛനും അമ്മയും മോളും സൂപ്പർ 🎉
@georgev89342 жыл бұрын
ഞാൻ ന്യുയോർക്ക് മെക്സിക്കോ പതിനേഴ് വർഷം ഓടിച്ചതാണ്.ഇപ്പോൾ പെൻഷൻ ആയി.മൂന്നുപേരയും കാണണം.യാത്രകൾ ഇപ്പോളും വീക്കിനസ്സ് ആണ്.
@puthettutravelvlog2 жыл бұрын
🙏🏾🙏🏾🥰
@jaisemonjose54222 жыл бұрын
ചേച്ചി എത്ര simple ആണ് ...best wishes ...
@renidavid53332 жыл бұрын
അടിപൊളി... സൂപ്പർ :: ആദ്യമായി ആണ് വീഡിയോ കാണുന്നത് ... നിങ്ങൾക്ക് എന്റെ സലാം
@dineshsd24522 жыл бұрын
മോളേ MBAയ്‌ക്ക് വിടണം. മോളുടെ സംസാരത്തിലും പ്രവർത്തിയിലും എല്ലാം അറിയാനുള്ള ആഗ്രഹവും, Business Mindഉം ഉണ്ട്.
@ukunnikrishnanunnikrishnan692 жыл бұрын
പെട്രോൾ പ മ്പിലെ അക്കമാർക്ക് ..... ഡ്രൈവറെ കണ്ടപ്പോൾ അതിശയവും അതിലേറെ അഭിമാനവും .....
@sajansaji7745 Жыл бұрын
3 day ayiittu kannuvaaa viedos adipoliiii suppparrr 🎉🎉🎉🎉🎉🎉
@shabeerpt90742 жыл бұрын
നിങ്ങൾ ഈ വഴി വന്നത് അറിഞ്ഞില്ല 😊 നല്ല കോഴിക്കോടൻ ബിരിയാണി കഴിച്ചിട്ട് പോകാമായിരുന്നു മിസ്സ് ആയിപ്പോയി salem ബൈപാസ് ആണ് ഉള്ളത്
Chechiaa...ningale kanditt aaah Akka mark oru courage vannu ennu kettappol I really proud of you my sister...keep doing well , all the best👍
@rajansk40452 жыл бұрын
ഹായ് ചങ്കുകളെ സൂപ്പർ ജലജ ആ കൊച്ചിന്റെ സന്തോഷം കണ്ടില്ലേ പാവം പെണ്ണുങ്ങൾ മുത്തിന് അവർക്ക് ഒന്ന് കാണിച്ചു കൊടുക്കാമായിരുന്നു മുത്തേ പടിക്കിനില്ലേ 👍🌹🌹🌹🌹
@nawabmohammed93892 жыл бұрын
Jalaja and Chettayi valare nannayi avatharanam. Ottum boradi illa. Congrats Jalaja for her courage. She is driving this big truck very easily. Video kanumbol athra wonder thonnilla. But, oru lady truck drive cheyyunnathu nerittu kanumbol, nokki ninnu pokum. Apaara kazhivu thanne. Congrats. All the best to you all.
@yvenkateswarluyarlaggadda37542 жыл бұрын
She is not less than a pilot. Game changer. Great Lady a brave soul.
@0faizi2 жыл бұрын
Adipoli🤩🤗🤗🤗👍👌 നല്ല രസമുണ്ട് വീഡിയോ കാണാൻ വീഡിയോ ഒന്നുകൂടി ലെങ്ത് കൂട്ടുക
@joyjohny38232 жыл бұрын
വീഡിയോ മുഹിപ്പില്ലാതെ കണ്ടിരിക്കാം '
@drivefood12252 жыл бұрын
പിന്നല്ല... അതാണ് ഞങ്ങളുടെ ചേച്ചി 😍. സൂപ്പർ 😍😍😍
@anoopanoopkk61792 жыл бұрын
ഞാൻ വീണ്ടും കാണാൻ വന്നു.😁 ആശംസകൾ. മംഗളങ്ങൾ നേരുന്നു. ശുഭയാത്ര 🙏🏻👍🏻
@vijayansajitha55812 жыл бұрын
ഞാൻ നമക്കൽ മൂന്നുമാസം നിന്ന് ബോഡികെട്ടൻ ബോംബെ ചെമ്പുർ ആയിരുന്നു ഞാൻ. വണ്ടി ബോംബയിൽ എത്തിച്ചു ഞാൻ ഗേൾഫിലും പോയി.
@thomasmathew19812 жыл бұрын
താങ്ങും തണലും ഭാര്യ-ഭർത്താവ് സൂപ്പർ❤️❤️❤️👍👍👍
@liferoots81192 жыл бұрын
സൂപ്പർ ഹോൺ കൂടെ വെക്കണം. സൗണ്ട് ഇടക്ക് വീഡിയോയിൽ ഉൾപ്പെടുത്തണം.
I proud of you chechi 💗 respect you ur family and🥰 your the big inspiration of all women in the world 🤍. ..... Ini epozha kasrgd rootil verunnath , veetilek skshanikkunnu😍
@sunsightbuilders76222 жыл бұрын
ചേട്ടാ ഏർക്കാട് പോയിട്ട് ഉണ്ടോ റൂട്ട് അറിയാമോ
@dimalabraham29992 жыл бұрын
അതു ശരിയാ ജാക്കി ലിവറിന്റെ ആവശ്യം ഇല്ല ... എന്റെ ചേച്ചിയെ കണ്ടാൽ ആരും ഒന്നു പകക്കും ആദ്യം 😅😅😅😅😅. … Feel proud of you Jalajechi….
@puthettutravelvlog2 жыл бұрын
😃😃🥰
@pedababu50752 жыл бұрын
I am unable to understand what you are saying (as my mother tongue is Hindi). However, I can very well say that you are presenting yourself really well and, you are presenting a good content. Keep up your good work. God bless your family and you.
@d3ssupervlogs9822 жыл бұрын
Udane one K achive aakum. Then one million sure🙏🙏🙏👍👍👍👍
@shalusalam55952 жыл бұрын
Good support.ningale e naatil orupaad lady heavy driver maare nalkum
@nissamps50832 жыл бұрын
വെറൈറ്റി വീഡിയോസ് ലോറി യാത്ര കാണാൻ രസമുണ്ട്
@pramodjoseph61072 жыл бұрын
Good to see , people are recognizing you 👍🙏🎉 Good luck
@saikrishna73642 жыл бұрын
Brave lady ur inspiration to lot of women in our country ur vehicle bharat benz with ac cab is great advantage to drive
@prithvirajkg2 жыл бұрын
Proud of you makkale 🙏❤️
@ckthamby2 жыл бұрын
Very nice to share your trucks workshop and your wonderful fans 🙏🙏🙏
@r.b.indian5533 ай бұрын
Bahut achha lga aaplog ko dekhakr❤❤❤❤
@MamshadUP-ev1ex2 жыл бұрын
ചേട്ടൻ സീറ്റബെൽറ്റ് ഉപയോഗിക്കാറില്ല അല്ലേ😌 ....പൊതുവെ ഇന്ത്യയിൽ ട്രക് ഡ്രൈവർമാർ അങ്ങനെ ആണ് ..
@anishthomasanishthomas43552 жыл бұрын
തുടക്കം മുതൽ എല്ലാ വിഡിയോസും കാണാറുണ്ട് ഒരു ഏഴു കൊല്ലം മുൻപ് ഞാനും എന്റെ ഭാര്യയും ഒന്നിച്ചു ഇങ്ങനെ യാത്ര പോയിട്ടുണ്ട് അത് ലോറി അല്ല സൂപ്പർ ace മിനി ട്രക്ക് എന്റെ ഒരു സുഹൃത്തിന്റെ കമ്പനി പുള്ളിയുടെ വണ്ടി ഞായറാഴ്ച ഓട്ടം ഉള്ളപ്പോ പുള്ളി ഇങ്ങോട്ട് പറയും അവളെയും കൂട്ടി പോകാലോ എന്ന്. പക്ഷെ അവൾക്ക് യാത്ര ഫുഡ് ഫോട്ടോ അല്ലാതെ ഡ്രൈവിങ് താൽപ്പര്യം ഇല്ല അല്ലേൽ അവളും താങ്കളെ പോലൊരു നല്ല ഡ്രൈവർ ആയേനെ. പിന്നേ ഈ വീഡിയോ അല്പം കൂടി സമയം ഉണ്ടാരുന്നേൽ കൊള്ളാമായിരുന്നു ഇത് പെട്ടെന്ന് തീർന്ന് പോകും പിന്നെ അടുത്ത വീഡിയോ ക്ക് വേണ്ടി കാത്തിരിക്കണം
@alexanderkp56532 жыл бұрын
Congratulation madam God bless you
@avinashthomas35792 жыл бұрын
Akkamarude aasai niraveratte...💕💕
@KL50haridas2 жыл бұрын
ചേച്ചി കൂടെയുണ്ട് 🥰🥰
@shibus63362 жыл бұрын
Jalaja chechi Pune vare poli road Anu Pune kurach Blok kanun pinne adipli happy journey
@benmathew19812 жыл бұрын
ചേട്ടനെ കാണുബോൾ എനിക്ക് ഓർമവരുന്നത് പുലിമുരുഗനിലെ റേഞ്ചാരേ ആണ്
@sreerajtp36852 жыл бұрын
Front view കൂടാതെ ഇടയ്ക്ക് side view കൂടി കാണിക്കുക.. പിന്നെ ജംഗ്ഷനുകൾ എത്തുമ്പോൾ റോഡുകൾ എങ്ങോട്ടെക്കൊക്കെ പോകുന്നു എന്നൊക്കെ പറഞാൽ, അത് റൈഡ് പോകുന്ന പിള്ളേർക്ക് ഒരുപാട് ഉപകാരപ്പെടും.
@ajithkumar18432 жыл бұрын
ചേട്ടൻ സൂപ്പർ സപ്പോർട്ട്.
@satheeshs1723 Жыл бұрын
Super family & adipoli videos...
@arjunmd71952 жыл бұрын
Good presentation All the best for your family.....
@rajamonir61022 жыл бұрын
Lucky family.. our best wishes.
@johnsonthomas51232 жыл бұрын
സൗണ്ട് കേൾക്കുന്നില്ല
@jollyroy91262 жыл бұрын
Camera rodilekku kooduthal samayam thrichuvechu kazhchakal kanichal video kooduthal ishtapedum.