ഒരു ദേശത്തേയും അവിടുത്തെ മനുഷ്യരെയും സംസ്കാരത്തെയും ജീവിതഘട്ടങ്ങളെയും കോർത്തിണക്കിയ നോവൽ.... Sir ന്റെ കാഴ്ചപ്പാട് വളരെ ഭംഗിയായി അവതരിപ്പിച്ചു.... Congrats sir🌹🌹
@sasidharanp58662 жыл бұрын
👍നല്ല അവതരണം. സാറിന്റെ അഭിപ്രായത്തോട് ഒരു പരിധിവരെ യോജിക്കുന്നു. ഞാൻ ,മോഹൻ , റൂഫ് മൂന്നും കഥാകാരൻ തന്നെ. കഥാകാരന്റെ മരിച്ചു പോയ ജ്യേഷ്ഠൻ അല്ലേ മോഹൻ. മരണശേഷം കഥയിലെ ത്രിത്വം നമുക്ക് കാണാം. മൂന്നും കഥാകൃത്ത് തന്നെ
@haridaseravankara27303 жыл бұрын
അഭിനന്ദനങ്ങൾ ...
@george_joseph_MUTATTHIL3 жыл бұрын
പ്രിയ ജയചന്ദ്രൻ മാസ്റ്റർക്ക് അഭിനന്ദനങ്ങൾ
@mareenaalbinose93013 жыл бұрын
സൂപ്പർ congrats sir
@vincenth37653 жыл бұрын
നല്ല നിരീക്ഷണം
@junaithts12353 жыл бұрын
Congrats, keep up the good work.
@sumods.p11293 жыл бұрын
മികച്ച നിരീക്ഷണം
@mohammedrafinn42853 жыл бұрын
സർ നന്നായിട്ടുണ്ട് ഭാവുകങ്ങൾ
@divyaprahlad92093 жыл бұрын
👍
@binubaby88633 жыл бұрын
👍👍👍
@AnugmailComAnu2 жыл бұрын
നല്ല അവതരണം സാർ 👌👌👌👍👍👍🙏🙏🙏
@rajasekharanc73613 жыл бұрын
Cangrats
@simisivakumar98733 жыл бұрын
നോവൽ വായിച്ചിട്ടില്ല... അവതരണ ശൈലി ഭംഗിയായി
@JithuKuttiattoor3 жыл бұрын
റിവ്യൂ നന്നായിട്ടുണ്ട്. പക്ഷെ, കഥ പറച്ചിലിൽ ഒരു പിശക് പറ്റിയിട്ടുണ്ട്. മോഹൻ ഡാനിയേൽ ബെന്യാമിൻ അല്ല. അത് അമ്മയോടൊപ്പം പുഴയിൽ മുങ്ങിമരിച്ച ബെന്യാമിന്റെ ചേട്ടനാണ്. അത് ഈ നോവലിൽ പലയിടത്തും പറഞ്ഞിട്ടുണ്ട്. ആ ചേട്ടനെ കഥാനായകൻ മോഹനാച്ചൻ എന്ന് വിശേഷിപ്പിക്കുന്നതായും പലയിടത്തും കാണാം ...