ഇങ്ങനെയുള്ള മക്കൾ ഭാഗ്യമാണ്. ഇത് ഒത്തിരി മാതാപിതാക്കൾക്ക് യാഥാർഥ്യമാകട്ടെ എന്ന് ആശംസിക്കുന്നു ❤
@ammayummakkalum5604 Жыл бұрын
👍🏻❤️❤️
@radhamanimohanan9621 Жыл бұрын
ഇങ്ങനെ എന്ന് സംഭവിയ്ക്കുമോ എന്തോ എന്റെ ജീവിതത്തിൽ? യാത്രകൾ വല്ലാത്ത ഇഷ്ടം ആണ്. ഒരിടത്തും ഇതുവരെ പോയിട്ടില്ല. യൂ ട്യൂബ് വീഡിയോ കൾ കാണുമ്പോൾ അവിടെയെല്ലാം പോകും മനസ്സുകൊണ്ട്....
@ushakumaris7752 Жыл бұрын
ഞാനും. അങ്ങനെ ലോക കാഴ്ച കൾ കാണാറുണ്ട്. ഹൃദയരാഗം പോലുള്ള ചാനൽ കാണൂ.
@musthafaek2031 Жыл бұрын
Enikkum agane aayirunnu.. ente fmlynum njagal pokaarund.. pinne kalyanam kazhinjapol evideeyum pokaathaayi.. enthinu just purath polum kondavatha aaale aaan kittiyath.. idak ente veetil aakitharum.. avarde kude evide engilum pokum.. husinu aaneel enne kaanunnathum samsarikunnathum ishtam allaayirunnu.. epozhum enne ubhadhravikkum.. ellaam sheriyaakumnu karuthi sahichu ninnu.. 6 varsham.. pinne sahikkan pattathayapol suicide cheyyaan vare nokki.. ente veetukaarude prarthana kond enik onnum pattiyilla.. pinne vere kalyanam kazhichu 1 year aayi.. ipo 1month baby boy de umma aaan..alhamdhulilah 🤲
പാതി വഴിയിൽ യാത്രാ സ്വപ്നങ്ങളൊക്കെ നഷ്ടപ്പെട്ട ഒരാളാണു ഞാൻ യാത്രകൾ ഒരു പാടു നടത്തിത്തന്ന എന്റെ പ്രിയപ്പെട്ടവൻ രോഗിയായതോടെ അതൊക്കെ ഉപേക്ഷിച്ചു. ഇനി ഉണ്ടാവുമോ എന്നറിയില്ല എന്നാലും കൊതിച്ചു പോകുന്നു
ഞങ്ങൾ പോവുമ്പോൾ എല്ലാവരും ഉണ്ടാവും അച്ഛൻ അമ്മ 2 ചേച്ചിമാർ അവരുടെ മക്കൾ ഏട്ടൻ ഞാൻ ഞങ്ങളുടെ മക്കൾ അല്ലാതെ എവിടെയും പോയിട്ടില്ല. അതാണ് ഞങ്ങളുടെ സന്തോഷം
@vindujamanu8349 Жыл бұрын
എന്റെ hus ഉണ്ട് എവിടെ പോയാലും അമ്മ അച്ഛൻ ചേച്ചി എല്ലാരും കാണും പോകാൻ അത് ഒരു സൂപ്പർ vibe ആണ് 🥰
@MuhsinaMuhsi-dh7jx Жыл бұрын
ഒരുപാട് സന്തോഷം തോന്നിട്ടോ 🙂
@kanikashankariyer9064 Жыл бұрын
One of the best themes ... Amma's expression is natural. The best part is the last scene...what a twist...n turn!!!
@ammayummakkalum5604 Жыл бұрын
Thank u❤️❤️
@chithrasuresh3427 Жыл бұрын
വളരെ സത്യം എൻ്റെ അനുഭവം,👍👍
@savithrichembulli4871 Жыл бұрын
Ammayude sandhosham kandappo ente manasum niranju adipoli 👍🏾👍🏾🥰🥰🥰🥰🥰🥰
@musthafaek2031 Жыл бұрын
Orupaad ishtam aayi.. ente ummak ishtam aan igane yathra cheyyaan.. hus nte ummak aaneel evideyum pokunnath ishtamalla. Njagalde kalyanam kazhinjit 1 year aayi.. kalyanam kazhinja udane pregnant aayi.. pinne 4 months rest aayirunnu.. rest kazhinju njagal 2 ummamareeyum kutti oru 3 days trip poyi.. vallatha sandhoosham thooni annu😊
@sindhup8508 Жыл бұрын
E video kandu othiri ishtaito last kannu nirannupoi
@saleemismail6687 Жыл бұрын
Ammaku churidhar spr nalla vlog❤
@kunjilakshmikunjilakshmi12506 ай бұрын
സൂപ്പർ 🎉🎉🎉🎉🎉
@Shahanavahid Жыл бұрын
ഒരുബാഡ് ഇഷ്ടം ആയി ❤🥰
@ammayummakkalum5604 Жыл бұрын
❤️❤️❤️
@surayyashajahan434 Жыл бұрын
Ningal ellavrm pwoliya ninglde videosum❤
@ammayummakkalum5604 Жыл бұрын
Thank u so much❤️❤️
@praveenthomas392 Жыл бұрын
Sathyam anu bro👍👍
@ammayummakkalum5604 Жыл бұрын
❤️❤️❤️
@Anu-c9p Жыл бұрын
Njan oru kadha tharatte...?
@ammayummakkalum5604 Жыл бұрын
Sure👍🏻
@PhilominaMathew-vu6ii5 ай бұрын
എനിക്കും യാത്ര ഒത്തിരി ഇഷ്ടമാണ്, പക്ഷെ ഇതുവരെ ഒരിടത്തും പോകാൻ പറ്റിട്ടില്ല. ഈ അമ്മ പറയുന്നപോലെ മനസ്സും കൊണ്ട് എല്ലായിടത്തും പോയിട്ടുണ്ട്
@sushamasundaresan1584 Жыл бұрын
Super👍👍
@NishatSalam-g2p Жыл бұрын
Adipoli engane avanam makkalayal
@FaridaFarida-xm9hn27 күн бұрын
👍🏻👍🏻👏🏻👏🏻
@vidyaraju3901 Жыл бұрын
സൂപ്പർ 🥰
@chandrapwilson5241 Жыл бұрын
Good! Parents always like to travel too.
@junovishnujunovishnu-sb5yg Жыл бұрын
Same avastha annu 😢😢
@bhargaviav8006 Жыл бұрын
Makkalude koode ture pokan bhagyam venam
@sobhav390 Жыл бұрын
Sathyam 🙏❤️🙏
@imthiyasishak16045 ай бұрын
Ente oru dream anu
@shibupavoor9392 Жыл бұрын
Nighty super
@ananthakrishnana5351 Жыл бұрын
👌👌👌
@joonuparvanammedia7461 Жыл бұрын
ഹസ്ബന്റും ഞാനും മോളും പോവുമ്പോൾ മിക്കവാറും അദ്ദേഹത്തിന്റെ അമ്മയെ കൊണ്ടുപോവും. എന്നാലും ഞങ്ങൾ ഒറ്റയ്ക്ക് എവിടെയെങ്കിലും ഒന്ന് പോയാൽ ചേട്ടനെ വിളിച്ച് പരാതി പറഞ്ഞുകൊടുക്കും.... എന്റെ വീട്ടുകാരെ കൂട്ടി ഇവിടെയും പോയിട്ടില്ല. അവർക്ക് പരാതിയുമില്ല. ഇപ്പോൾ function ന് ഒക്കെ ഒരുമിച്ച് എത്തിപെടുകയാണെങ്കിൽ അവരെ വീട്ടിൽ ആക്കികൊടുക്കും അത്ഴ്വർക്ക് വല്ല്യ സന്തോഷമാണ്. ഇല്ലെങ്കിൽ ഓട്ടോയും ബസും ഒക്കെ depend ചെയ്യണമായിരുന്നു
ഇവിടെ എന്റെ hus ന്റെ അമ്മയുണ്ട്. അച്ഛൻ ഇല്ല നേരത്തെ മരിച്ചു പോയി. ഞങ്ങൾ എവിടെ പോവാൻ വിളിച്ചാലും വരില്ല. ഒരു സിനിമ കാണാൻ പോലും. അതെ സമയം എന്റെ അമ്മയുടെ അമ്മ വയ്യെങ്കിൽ പോലും എവിടെ വിളിച്ചാലും ഞങ്ങളുടെ കൂടെ സന്തോഷത്തോടെ വരുമായിരുന്നു. ഇപ്പൊ അവരൊന്നും ഇല്ല. അതൊക്കെ ഓർക്കുമ്പോ സങ്കടം വരും.
@HarshaFathima-kj8gi Жыл бұрын
ഞങ്ങൾ കൊണ്ടു പോവാറുണ്ട്
@haseenashafi136 Жыл бұрын
എനിക് ഇഷ്ടാ യാത്ര
@JiyusWorld Жыл бұрын
Super video 😍
@Zoroyt-n4l Жыл бұрын
Super poli
@ammayummakkalum5604 Жыл бұрын
❤️❤️❤️
@MRGAMER-bn8gc Жыл бұрын
Enthannariyilla first part kandappol karachil vannu😢
@vidya.B5997 Жыл бұрын
Ente hus enne evideyum kond pokila
@geethap6241 Жыл бұрын
Sathyamaya Video
@geethum4669 Жыл бұрын
Super
@ayshaashique1092 Жыл бұрын
Next video plsssssss 😊
@ammayummakkalum5604 Жыл бұрын
❤️❤️❤️
@DevikaSathyan-m1k Жыл бұрын
ഇത് മുമ്പേ ഇടത്ത് അല്ലേ.
@shahanashihab5619 Жыл бұрын
😘😘😘😘😘😘
@sukudumbam Жыл бұрын
Santhosham kondu kannu niranju
@fauziyanazeer8289 Жыл бұрын
super
@nanduravi5324 Жыл бұрын
Polichhuuuu
@JaseeB-gw9ic Жыл бұрын
❤👌
@zabeermanavattigold Жыл бұрын
Njngal ivide ellarum koodiyàn povvaar,adyam cheriya car undayrnu,njngal 7 perkum makkalkum irikkan pattathond car maatti velud vaaangi,onnichalladhe evdeyum povarila