അമ്മ യുടെ കരച്ചിൽ.. എന്തൊരു ഒറിജിനാലിറ്റി ആണ്. അത് കാണുമ്പോൾ കണ്ണ് നിറയുന്നു. ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിൽ ഇത് ഇട്ട് കൊടുത്തിട്ടുണ്ട്. എല്ലാവരും കാണട്ടെ 😍😍😔
@user-if2qc2kj6g Жыл бұрын
😊😅😮😢🎉😂
@EnteKalvari7 ай бұрын
ഇപ്പോഴുള്ള മക്കളെ ഉപദേശം കൊണ്ട് നന്നാക്കാൻ കഴിയില്ല. മാതാപിതാക്കൾ അവരുടെ വാർദ്ധക്യത്തിലേക്ക് ഒരു സമ്പാദ്യം കരുതി കൊള്ളുക 🥰🥰🥰. അത് മക്കൾ അറിയുക പോലും ചെയ്യരുത് 🙏🏻🙏🏻🙏🏻🙏🏻. നല്ല വീഡിയോ ആണ് 👍🏻👍🏻
@dhanyadhanya3662 Жыл бұрын
അമ്മ ഒരു രക്ഷയും ഇല്ല... ശരിക്കും... കരഞ്ഞു പോയി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RagaJoseph-pg2ll Жыл бұрын
കരഞ്ഞുപോയി ഈ വീഡിയോ കണ്ടിട്ട് അമ്മ സൂപ്പർ അഭിനയം അഭിനയിക്കുകയല്ല ജീവിക്കുവാ ♥️♥️♥️♥️♥️♥️
@ammayummakkalum5604 Жыл бұрын
Thank you❤️❤️❤️
@rugminiamma6217 Жыл бұрын
😭😭😭😭
@sharafiyasharafiya48538 ай бұрын
😊😊😊❤️
@lissyJohn-e2n Жыл бұрын
എന്റെ ചേച്ചി നിങ്ങളുടെ അഭിനയം ഭയങ്കര ഒർജിനാലിറ്റി ആണ്. കരഞ്ഞു കൊണ്ടല്ലാതെ ഇതു കാണാൻ പറ്റില്ല ചേച്ചി. എല്ലാവർക്കും ഒരു പാഠമാകട്ടെ. തേങ്ക്യൂ സോ machu
@sunithasunitha6173 Жыл бұрын
സത്യം ആണ് നാട്ടിൽ ഇപ്പോൾ ഇങ്ങനെ ആണ് കുറച്ചു മക്കൾ മാത്രം ഉള്ളു നല്ലത് 👍🏻
@geetakumari8110 Жыл бұрын
😥😥😥😥😥😥😥😥😥😥😥😥എന്താ പറയേണ്ടത് വാക്ക് കിട്ടുന്നില്ല അത്ര നല്ല സ്റ്റോറി, സമൂഹത്തിൽ ഇപ്പൊ നടന്നുകൊണ്ടിരിക്കുന്നത്, ഇത് കണ്ടിട്ടെങ്കിലും, മക്കൾ മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അച്ഛനും അമ്മയും super ആയി, ഒത്തിരി സങ്കടം വന്നു അച്ഛൻ ഭക്ഷണം കഴിക്കുന്ന ആ സീൻ ചങ്ക് തകർന്നു പോയി, മക്കളും അവരുടെ റോൾ സൂപ്പറാക്കി, എന്നാലും മക്കൾക്ക് രണ്ടു തരണത്തോന്നിയത്, നിങ്ങൾ സൂപ്പർ ഫാമിലിയാ, ❤️❤️❤️❤️God bless ur family 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏thank u ❤❤❤
@adhidevvlogs2378 Жыл бұрын
അമ്മ പറഞ്ഞ ലാസ്റ്റ് കാര്യം ആണ് എന്റെയും പ്രാർത്ഥന. മക്കൾ നോക്കുമോ ഇല്ലയോ എന്നുള്ള സംശയം കൊണ്ടല്ല എന്നാലും ഞാൻ എപ്പോഴും പ്രാർത്ഥിക്കും ഞാനും ഏട്ടനും ഒരുമിച്ചു മരിക്യണേ എന്ന്. എന്റെ ഏട്ടൻ കൂടെ ഇല്ലാതെ എന്നെ ഒറ്റക്യാക്കല്ലേ എന്ന് 😢😢😢😢എനിക്കി അത് ചിന്തിക്കാൻ കൂടി പറ്റുന്നില്ല. ഒരുമിച്ച് കൂടെ ഉണ്ടേൽ ഏത് വിഷമം വും സഹിക്യം. ഒറ്റക്യാക്കല്ലേ കൃഷ്ണ 😢😢
@savithapavithran-ki3gc Жыл бұрын
❤❤❤ same njganum
@sulochanabhargavan1826 Жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ എൻറെ മനസ്സ് വേദനിക്കുന്നു അവർക്ക് 2പേരും കാര്യങ്ങൾ ഷെയർ ചെയ്യാം എന്നാൽ ഒറ്റപെട്ടുപോയവർ എന്തുചെയ്യുയം😢😢😢😊
@arifaabu71211 ай бұрын
എനെനപോലെയുളളവർ
@shailajank2492 Жыл бұрын
നാളെ ഇതേ അവസ്ഥ നമ്മുക്കും വരും എന്ന് ചിന്തിക്കുന്നത് എപ്പോളും നല്ലത് ആണ്... ഇപ്പൊ ഉള്ള മക്കൾക്ക് സ്വന്തം അച്ഛനും അമ്മയും ഭാരം ആയി തോന്നുന്ന കാലം... 😥😥😥
@varghesemeckamalil3049 Жыл бұрын
Son over acting😅
@ushamohanan4543 Жыл бұрын
Athu pinungayide kuttama😂😂😂
@SubaidaKaruvattil Жыл бұрын
1
@SubaidaKaruvattil Жыл бұрын
qq
@SubaidaKaruvattil Жыл бұрын
@ushamohanan4543
@preethidileep668 Жыл бұрын
കരയിപ്പിച്ചു 😢😢, നല്ല വീഡിയോ 💚
@ammayummakkalum5604 Жыл бұрын
❤️❤️❤️
@ThamburusWorld-ij4cn5 ай бұрын
എന്തിനും കട്ടക്ക് കൂടെ നിൽക്കുന്ന ഈ അച്ഛനെയും അമ്മയെയും കിട്ടിയ നിങ്ങളെ ഭാഗ്യം ചെയ്തവരാണ്...❤❤❤
@lathakrishnan4998 Жыл бұрын
ഇത്രയും ക്രൂരമാവേണ്ടിയിരുന്നില്ല. കരഞ്ഞു പോയി😢😢😢😢
@vijichavadi7633 Жыл бұрын
നല്ല ഒരു മെസ്സേജ് ആണ് നല്ല അഭിനയവും 👌👌👍👍👍
@fathimac6233 Жыл бұрын
ഇന്ന് ത്തെ katmafalam nale kittum 👍🏻👍🏻 Anubavikum👌🏾😊
@mareenareji4600 Жыл бұрын
ആർക്കും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ 😢😢
@noushadareekkadan8556 Жыл бұрын
👍👍👍👍👍👍 ഇതിന്റെ രണ്ടാം ഭാഗം വേണം ഈ മകന് പിന്നെ എന്തുസംഭവിച്ചു..
@mumthasmh2683 Жыл бұрын
ഇതൊന്നും ഇല്ലാഞ്ഞിട്ടും 16 വർഷം എന്റെ ഉമ്മ വാപ്പ നല്ല രീതിയിൽ നോക്കുന്നു..എന്റെ ജീവിതം പോലുംമറന്ന് 23 വയസ്സിൽ ഭർത്താവ് മരിച്ചിട്ട് അവർക്ക് വേണ്ടി ജീവിക്കുന്നത് 40 വയസ്സ് ആയി ഞാൻ ഹോം നഴ്സായി ജോലി ചെയ്ത ഇതു വരെ നോക്കിയത്. മരണം വരെ നോക്കും അതിന് മാറ്റം മില്ല
@ammayummakkalum5604 Жыл бұрын
❤️❤️❤️❤️❤️🙏🏻🙏🏻🙏🏻
@babumanegath6652 Жыл бұрын
God bless you sister
@rejaniraj6579 Жыл бұрын
100 il oru percentage aalkar matre engane ningale pole cheyyu baki ellarum video il ullath pole tanne
@balkeesabdulsalam3315 Жыл бұрын
Allengilum inganeyonnum nammlaarum cheyyilla
@lekha9240 Жыл бұрын
സമ്പാദ്യം കൊടുക്കരുത്
@zainabmaryam7542 Жыл бұрын
എനിക്ക് കാണുന്നതിന് മുന്നേ കരച്ചിൽ വന്നു. എനിക്ക് ഉറപ്പുണ്ട്. എന്റെ മക്കൾ ഒരിക്കലും ഇതുപോലെ ആവില്ലെന്ന്. 😍
@ammayummakkalum5604 Жыл бұрын
👍🏻👍🏻👍🏻
@poojaswathi42 Жыл бұрын
നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ 🙏🙏🙏
@AleenaAhalya400 Жыл бұрын
അങ്ങനെ ഉറച്ചു വിശ്വസിക്കണ്ട. Bank balance um സ്വന്തമായി വീടും ഉണ്ടാവണം. മക്കൾ നോക്കിയാലും അവരുടെ മുന്നിൽ കൈനീട്ടേണ്ട അവസ്ഥ വരില്ലല്ലോ. മരണശേഷം മാത്രം വീട് മക്കൾക്ക് കിട്ടുന്ന രീതിയിൽ എഴുതി വെക്കുക
@zainabmaryam7542 Жыл бұрын
@@poojaswathi42 എനിക്ക് ഉറച്ച വിശ്വാസം ഉണ്ട് എന്റെ മക്കളെ. Oru നിലയിലും വേദനിപ്പിക്കില്ലെന്ന്. കാരണം ഞാൻ 58 vayass ഉള്ള 5 മക്കളുടെ ഉമ്മയാ. ഇന്നും എനിക്കും ഉപ്പാക്കും സ്നേഹം വരിക്കോരി തരുന്നു എന്റെ മക്കൾ.
@ushakumaris7752 Жыл бұрын
ഇതൊക്കെ തന്നെയാണ് എല്ലാ രക്ഷിതാക്കളും കരുതുന്നത്.എന്നാൽ നമ്മൾ കാണുന്നതോ.
@sheenakingu3825 Жыл бұрын
ഇങ്ങനെ ഉള്ളതൊന്നും കാണാൻ വയ്യ 😢😢എങ്ങനെ ഇങ്ങനെ അഭിനയിക്കാൻ പറ്റുന്നു 🙏🙏🙏
@sainu1239 Жыл бұрын
പത്ത് പൈസ ഇല്ലേലും ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട് ഉപ്പയും ഉമ്മയും
@animeticme1 Жыл бұрын
നിങ്ങളുടെ എല്ലാ വീഡിയോകളും ഒരുപാട് ഇഷ്ടമാണ്
@Ammu-ck6ic Жыл бұрын
Last entha indaye nu ariyan waiting ayirunnu... 2nd part iduo? Plzzz Makkalk nalla pani kodukanam
@ammayummakkalum5604 Жыл бұрын
Cheyam👍🏻👍🏻
@Ammu-ck6ic Жыл бұрын
Thanku🥰
@Shamsitalks Жыл бұрын
അമ്മയേം അച്ഛനേം പറയുന്ന ഓരോ വാക്കും കേൾക്കുമ്പോ നെഞ്ചിൽ തുളച്ച് കയറുന്നു
@jerrymol7929 Жыл бұрын
എന്റെ അമ്മേ ഈ വിഷമം സഹിക്കാൻ വയ്യാ,അമ്മ സൂപ്പർ 🥰🥰
@ammayummakkalum5604 Жыл бұрын
Thank you ❤️❤️
@sanumanu1997 Жыл бұрын
യ്യോ അമ്മയുടെ അഭിനയം 😍 its like real
@abdulrahiman6054 Жыл бұрын
നിങ്ങളുടെ ഓരോ വീഡിയോയും സൂപ്പർ ആണ്...
@seelavathik1469 Жыл бұрын
അമ്മ എന്നും സൂപ്പറാ 🥰🥰❤️❤️
@Sreela-h2o Жыл бұрын
Soooper video ..karachil vannu ..😭😭😭😭😭😭😭 aarkkum ingane oru avastha varaathirokkatte 🙏🙏🙏🙏 Ellavarum nannayi act cheythu ❤❤❤❤🥰🥰🥰🤩🤩🤩
ഞൻ കരഞ്ഞു poy😭😭.. ഞൻ ഇത് ഷെയർ cheyyuvaane... ഇല്ല മക്കളും കണ്ടിരിക്കണം... അച്ഛനും അമ്മയും.... 😭
@meenakrishnan70910 ай бұрын
നല്ല മെസ്സേജ്.സ്വന്തം വീട്ടിൽ അന്യയെപോലേ നിൽക്ക്‌നുത് സഹിക്കാൻ പറ്റില്ല
@jesnajesimol7087 Жыл бұрын
Ammayudeyum achanteyum sneham thiricharinj scare thirike konduvann nallonam nilkkunna video um venam 2 Nd part
@lathanair9524 Жыл бұрын
എല്ലാവരും ഒന്നിനൊന്നു മികച്ച അഭിനയം കാഴ്ച വെച്ചിരിക്കുന്നു.
@savithapavithran-ki3gc Жыл бұрын
Orupadishttm snugly familyea❤❤❤❤
@FahidaAmeen-h8j Жыл бұрын
അമ്മ കരയുന്ന വീഡിയോ ഇനി വേണ്ട കണ്ടിട്ട് സഹിക്കാനാവുന്നില്ല 😢😢😢 നല്ലോരു msg ആണെങ്കിൽ പോലും ഉള്ളിലെവിടെയോ ഒരു നീറ്റൽ😢
@subairsubair759710 ай бұрын
Ente uppayude athe സമ്പത്തീകവസ്‌ഥ 20 വർഷം പ്രവാസി. നാട്ടിൽ വന്നപ്പോ ഒന്നുമില്ല 😢
@lathasathish3868 Жыл бұрын
Seriya...ith ellavarkkum oru paatdamakatte🙏
@shirlydas36427 ай бұрын
Amma, super👍🏾👍🏾👍🏾
@sabiqmaji Жыл бұрын
Sherikkum kannu niranju 😢supr family
@georgepj7835 Жыл бұрын
എല്ലാമക്കൾക്കും ഇത്ഒരുപാദമായിരി കട്ടെ 🙏🙏🙏
@pmadhu4770 Жыл бұрын
ഈ എപ്പിസോഡ് കഴിഞ്ഞതും ആ അച്ഛനും അമ്മയ്ക്കും കെട്ടിപ്പിടിച്ചു ഓരോ ഉമ്മ കൊടുക്കണേ. പാവം അത്രക്ക് കരയിപ്പിച്ചു 😢😢
@Shamsitalks Жыл бұрын
മനസ്സ് വിഷമിപ്പിക്കുന്നത് എന്താന്ന് വെച്ചാൽ ഇത് അഭിനയം ആണെങ്കിലും റിയൽ ആയിട്ടും ണ്ടല്ലോ 😢😢
@omanarajan7769 Жыл бұрын
🙏🙏🙏🙏🙏 നമിച്ചു സൂപ്പർ എല്ലാരും
@PORUPUPPY Жыл бұрын
Orupaad vishamamaayitto😢😢😢....
@ammayummakkalum5604 Жыл бұрын
😌😌😌😌
@Skanthanchoice Жыл бұрын
Dear sujith collection agents or microfinanace loan officers nte life vechu oru video cheyyo
@valsammaabraham6330 Жыл бұрын
എത്ര നന്നായിട്ട് ഓരോരുത്തരും തങ്ങളുടെ role ചെയ്യുന്നു!
@ammayummakkalum5604 Жыл бұрын
Thank you❤️❤️❤️
@bharathakumar4153 Жыл бұрын
എല്ലാ വീടുകളിലും സംഭവിക്കുന്നത് 😥
@shymoltomy101 Жыл бұрын
കണ്ടിട്ട് ഒരുപാട് വിഷമം ആയി 😢
@ammayummakkalum5604 Жыл бұрын
😌😌😌😌
@BindhuSudhakaran-d5i Жыл бұрын
❤❤❤❤കരഞ്ഞു പോയി 🙏🙏🙏🙏സത്യം ആണ് 👍
@lillyppookkal.... Жыл бұрын
ഉറച്ച് നില്ക്കാനൊരു തരി മണ്ണ് വേണം.... എല്ലാവർക്കും.... സ്വന്തം കാൽച്ചുവട്ടിലെ മണ്ണിന്റെ ഉറപ്പാണ് ഓരോരുത്തരുടെയും അഭിമാനം.... നമുക്ക് മുന്നേ വന്നവർക്കാണ് മണ്ണിൽ നമ്മളേക്കാളേറെ അവകാശം എന്ന് എല്ലാവരും തിരിച്ചറിഞ്ഞിരുന്നെങ്കിൽ.....
@ammayummakkalum5604 Жыл бұрын
Yes👍🏻👍🏻
@geethamohands2047 Жыл бұрын
Yes.
@princyjoby5976 Жыл бұрын
ഇങ്ങനെ ഉള്ള മക്കൾ ഉണ്ട് എന്നെ എനിക്ക് ആലോചിക്കുവാൻ പോലും ആകുന്നില്ല. കാരണം parentsine നോക്കാൻ ജോലി ഉപേക്ഷിച്ചു നാട്ടിൽ നില്കുന്നവരാണ് ഞങ്ങൾ. ഇങ്ങനെ ഒരു അവസ്ഥാ ഒരു പേരെന്റ്സിനും ഉണ്ടാകാതിരിക്കട്ടെ 😢
@indvclownyt1128 Жыл бұрын
സൂപ്പർ 🙏🙏👍👍
@Shamonsinu3 ай бұрын
അമ്മയും അച്ഛനും നിങ്ങളുടെ പന്താണോ 🥺🥺🥺
@AmbikaO-er6xs Жыл бұрын
കരഞ്ഞു പോയി നല്ല മെസ്സേജ് 👌
@sujavarghees694 Жыл бұрын
Itanu sathiyam ❤👍🙏
@najeemsabah5361 Жыл бұрын
Kandid karachil vannu 👍👍
@സയനു Жыл бұрын
സുജിത്തേ വിഡിയോന് വേണ്ടിയാണെങ്കിൽ പോലും അച്ഛനോടും അമ്മയോടും ഉച്ചത്തിൽ സംസാരിക്കരുത് അവരുടെ മുഖം കാണാൻ വയ്യ
@siluafsal Жыл бұрын
Ammmayude acting oru rakshayilla
@ammayummakkalum5604 Жыл бұрын
Thank you❤️❤️❤️
@radamani8892 Жыл бұрын
കരഞ്ഞു പോയി മക്കൾ പെണ്ണ് കെട്ടി കഴിഞ്ഞാൽ അച്ഛനും അമ്മയും പുറത്ത് ഇവരുടെ അവസ്ഥയും ഇത് തന്നെ ആവുന്ന കാലത്ത് പണി എടുത്ത് കിട്ടുന്ന പണം ബാങ്കിൽ ഇടുക 🙏🏻നല്ല മെസേജ് 🥰
@ammayummakkalum5604 Жыл бұрын
Yes👍🏻👍🏻👍🏻
@MuhammedAli-vf6vy Жыл бұрын
😢vendayirunnu ingane oru 😢😢
@ushakumaris7752 Жыл бұрын
ഇത് കാണുന്നവരെങ്കിലും ഇനി മുതൽ തങ്ങൾകു വേണ്ടി കൂടിയും ജീവിക്കുക.
എന്നേം വീടുവിറ്റു കെട്ടിച്ചു ഞങ്ങൾ മൂന്നുമക്കളാണ് എന്റെ ചേട്ടനും ചേച്ചിയുടെ ഭർത്താവും അവരെ ഇറക്കിവിട്ടു പക്ഷെ എന്നെ മരണത്തിൽനിന്ന് തിരികെകൊണ്ടുവന്ന എന്റെ ജീവന്റെ ജീവനായ അച്ഛനേം അമ്മേം പൊന്നുപോലെ ഞാൻ നോക്കുന്നു ഇന്ന് ഞാൻ ഗൾഫിലാണ് അവരെ വിട്ടു ഞാൻ പോന്നത് അവരെ വയസാംകാലത്തു പൊന്നുപോലെ നോക്കാനാണ്
@AshaSivan-d3p Жыл бұрын
ശരിക്കും വിഷമമായി ഇങ്ങനെ ആർക്കും സംഭവിക്കാതിരിക്കട്ടെ 😢
@Saneera-ws9qt Жыл бұрын
Njan eppoHun ente makkaladuthu parayunna kaaryamanu.padippikkum.bakki ningal nokkanam
@SeenathCp-km8my11 ай бұрын
Super 👍👍👍
@rishanmuhammed8483 Жыл бұрын
Ningal sharikkum sister brother aano
@shamsimujeeb5849 Жыл бұрын
അതെ
@binilkumarc Жыл бұрын
Powlichu.......👍👍👍👍
@PremDas-nx8zj Жыл бұрын
Super കണ്ണ് നിറഞ്ഞു പോയി
@ashagirish1651 Жыл бұрын
ഈ വക കാര്യങ്ങളൊക്കെ കുഞ്ഞു നാളിൽ മുതൽ പലരാലും പറഞ്ഞ് മനസ്സിലാക്കി ക്കുകയാണ് എങ്കിൽ ഈ ദയനീയ അവസ്ഥ കുറച്ചൊക്കെ തടയാവുന്നതല്ലേ
വൃദ്ധ sadanam othiri ഒണ്ടാല്ലോ അവരുടെ കള് പിടിക്കൻ നിൽക്കുന്നതു യെന്തിനാ പക്ഷെ ഞാൻ അങ്ങനെ ചേയ്യില്ല
@Mylife-ck7cz Жыл бұрын
Good message 👍
@sajithakp78162 ай бұрын
കണ്ണ് നിറഞ്ഞു പോയി
@beenaraju3729 Жыл бұрын
ചങ്കുപൊട്ടികരഞ്ഞു മാതാപിതാക്കൾ ഉള്ളവർക്ക് അതിന്റെ വില അറിയില്ല എന്നെപ്പോലെ ഉള്ളവർക്ക് ഇതൊന്നു തീരെ സഹിക്കാൻ വയ്യ അമ്മ 12 വയസ്സിൽ മരിച്ചു പിന്നെ അച്ഛൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെ ഇതൊക്കെ കാണുമ്പോൾ അറിയാതെ കരഞ്ഞു പോകുന്നു