എന്റെ കണ്ണുകൾ താങ്കൾ തുറക്കുകയാണ് ഓരോ വാക്കുകൾ കേൾക്കുമ്പോഴും മനസ്സ് പിടക്കുകയാണ്. yaa allah എന്ന്നോട് പൊറുക്കുകയും ഇദ്ദേഹത്തിന് നീ നന്മ ചൊരിയുകയും ചെയ്യണേ റബ്ബേ
@Savithridaspnr2 жыл бұрын
😅. If😅😅, 😅.... 😅😅 🖤m. u. mm
@Savithridaspnr2 жыл бұрын
😂😂😆😍🥰😍🥰🥰🥰😍🥰😊😂😆🥰🥰😂🥰🥰🥰🥰🥰🥰😙😙🤣😙🥸😪🤤👿💀😩🇦🇮🇦🇮🏳️⚧️🇧🇩🇦🇹
@manusouth83522 жыл бұрын
വിശുദ്ധ ഖുർആൻ അർത്ഥം അറിഞ്ഞു പാരായണം ചെയ്യുക ലോകത്തു കിട്ടാവുന്ന ഏറ്റവും നല്ല മോട്ടിവേഷൻ വേറെ ഇല്ല തീര്ച്ചയായും 🌹
@abdulnazeer6663 Жыл бұрын
അൽഹംദുലില്ലാഹ്... അള്ളാഹു... കാത്തു രക്ഷി ക്കട്ടെ
@1kaniha2 жыл бұрын
എപ്പോളും നല്ലതു ചിന്തിപ്പിക്കാൻ ഇടയാക്കിയ മനുഷ്യൻ
@sainudheenkk95503 жыл бұрын
മാഷാഅല്ലാഹ് ... മനോഹരമായിരിക്കുന്നു മനുഷ്യർ മനസ്സിലാക്കി പ്രവർത്തിച്ചിരുന്നെക്കി ൽ എത്ര നന്നായിരിന്നു..... അങ്ങയുടെ അറിവിലും ആയുസ്സിലും ആരോഗ്യത്തിലും അല്ലാഹു ബർക്കത്ത് ചെയ്യട്ടെ....
@shahidaph34493 жыл бұрын
ആമീൻ 🤲🤲🤲
@shafeeqshafeeq90152 жыл бұрын
@@shahidaph3449 2
@naseebasithara33812 жыл бұрын
Aameen
@Jahana4192 жыл бұрын
Aameen
@ashrafanekal23922 жыл бұрын
Ameen
@fathooshworld2 жыл бұрын
Masha Allah. നല്ല speech.. അൽകംദുലില്ലാഹ് എനിക്ക് കിട്ടിയ എല്ലാ നിഹ്മത്തിലും ഞാൻ തൃപ്തിയാണ്.... നമ്മൾ എന്നും താഴോട്ട് നോക്കിയാൽ നമ്മൾക്ക് സന്തോഷം കിട്ടും.. 👍🏻
@jubistravelworld33533 жыл бұрын
എന്നും ഒരു പ്രാവശ്യമെങ്കിലും ഇദ്ദേഹ ത്തിന്റെ പ്രസംഗം കേൾക്കാറുണ്ട് 👍👍
@kuttymonkt26583 жыл бұрын
Eppo ningal motivation speaker aayindakolloo 😅
@jubistravelworld33533 жыл бұрын
@@kuttymonkt2658 sathyam
@basheervettom89803 жыл бұрын
Njanum ennum kelkkum 😍
@ashikthangal14063 жыл бұрын
Yz njnum njn ith aduth idakk anu kaanan thudangiyath ❤❤❤❤
@salahalukkal13653 жыл бұрын
Me too
@hasna7893 жыл бұрын
പഠിക്കാൻ മടിthonupol ഞാൻ വന്നു kanunath ഇദ്ദേഹത്തിന്റെ class ane 🔥🔥🔥🔥🔥❣️❣️❣️❣️❣️💫💫💫💫💫
@jabirmp10343 жыл бұрын
അറിയാനുള്ള ആഗ്രഹം വേണം...
@hasna7893 жыл бұрын
@@jabirmp1034 enth
@faazi17986 ай бұрын
Ath kett manassilakkanum ulkollanum ulla manass venam
@harunfaruq68942 ай бұрын
Authentic happiness❤❤😢 ❤❤❤❤ 100%. What a beutiful word👍
@sajeerctvlog17152 жыл бұрын
മാധ്യമം കരിയർ ഗൈഡൻസ് ഇദ്ദേഹത്തോടൊപ്പം കുറേ വേദി പങ്കിടാൻ സഹായിച്ചു ❤
@dark_moon9873 жыл бұрын
I believe in authentic happiness.. Its like a ഉന്മാദ ലഹരി
@ibrahimmkl204 Жыл бұрын
സത്യമാണ് സാർ പറഞ്ഞത് 1 തീയതി എനിക്ക് 12 ആയിരം രൂപ ശമ്പളം കിട്ടി അതിൽ നിന്ന് 2110 ഞാൻ ഹദിയ കെടുതപോൾ ഇന്ന് 8/12/ ന് എന്റെ കയിൽ ഒന്നും ഇല്ല എന്നാലും കെടുതത് ഒർ കുമ്പോൾ വലിയ ഒരു സന്തോഷം
@udas432 жыл бұрын
നമ്മൾ ഓരോ ദിവസവും ഇങ്ങനെയുള്ള സ്പീച്ചുകൾ കേൾക്കണം, കാരണം നമ്മൾ എത്ര നല്ലവർ ആണെങ്കിലും മനുഷ്യന്റെ മനസ് എപ്പോളും മാറ്റം സമ്പവിക്കുന്ന ഒന്നായത്കൊണ്ട് മാറിപ്പോവാൻ ചാൻസ് കൂടുതൽ ആണ്, നമ്മൾ മരണം കബർ മഹ്ശറ എന്നിവ കേട്ട ശേഷം ഒരു തെറ്റ് ചെയ്യാൻ തുടങ്ങുമ്പോൾ ഒരു പേടി വരും, മറിച്ചു നമ്മൾ മറവിയിൽ തുടങ്ങിയാൽ കേട്ടതൊക്കെ മറക്കും തെറ്റുകൾ ചെയ്യും 🤦♂️