മാതൃസ്നേഹത്തിന്റെ മുലയംപറമ്പത്തമ്മ I chalissery mulayamparabu temple I temples of kerala

  Рет қаралды 14,488

Manoj Karolly

Manoj Karolly

Күн бұрын

music by
Jalandhar by Kevin MacLeod is licensed under a Creative Commons Attribution licence (creativecommon...)
Source: incompetech.com...
Artist: incompetech.com/
🔴 Contact For Business Enquiries, Paid Collaborations, Advertisement
► Email 👉 kairaliptb@gmail.com
► WhatsApp 👉 wa.me/91833006...
chalissery mulayamparambu temple,
chalissery temple,
mullemparambu temple,
mullemparambu pooram,
chalissery pooram,
bhagavathi temple,
mulayam parambu kavu,
devitemple.

Пікірлер: 85
@radhakakkassery4120
@radhakakkassery4120 3 жыл бұрын
വീഡിയോ നന്നായിട്ടുണ്ട്. അമ്മയെ കുറിച്ച് എല്ലാവർക്കും അറിവ് പകർന്ന് കൊടുത്തതിൽ സന്തോഷം. ഞാൻ അമ്മയുടെ ഭക്തയാണ്. വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന ദേവിയാണ്. അമ്മയുടെ അനുഗ്രഹം എന്നും കൂടെ ഉണ്ടാകട്ടെ🙏
@girijanair5072
@girijanair5072 5 ай бұрын
അമ്മയുടെ ശക്തി അപാരം തന്നെ. Bhagawathi amme ശരണം 🙏🏽🙏🏽
@mohanavt252
@mohanavt252 8 күн бұрын
Amma saranam🙏
@Chandran-oc5ex
@Chandran-oc5ex 15 күн бұрын
അമ്മേ ശരണം ദേവി ശരണം
@girijanair5072
@girijanair5072 5 ай бұрын
ഞങ്ങളുടെ ധർമദൈവമാണ് erumapetty mandamparambu ആണ് ഞങ്ങളുടെ janmastalam.
@ashokankm1455
@ashokankm1455 Жыл бұрын
Sarwa Mangala Mangalyeh Siveh Sarvartha Sadhikeh Saranyeh Thrayambakeh Gouri Narayani Namasthudhey... Ammeh Saranam Devi Saranam Ammeh Mullayamparampath Vanarulidum Ammeh Bhagavathi Anugrahikenameh Ausirvathikkenameh....
@girijanair5072
@girijanair5072 5 ай бұрын
അമ്മേ ശരണം 🙏🏽🙏🏽
@Jazimvp
@Jazimvp 10 ай бұрын
അമ്മ 🥰
@manupk5336
@manupk5336 2 жыл бұрын
ഞാൻ ഏതു അമ്പലത്തിൽ തൊഴാൻ പോയാലും ആദ്യം നാവിൽ വരുന്നത് അമ്മേ മുല്ലംപറമ്പത്തമ്മേ എന്നാണ്... ❤️
@vijayjyothi3952
@vijayjyothi3952 8 ай бұрын
എന്റെ അമ്മ... 🙏
@sisiravk9293
@sisiravk9293 3 жыл бұрын
വിളിച്ചാൽ വിളിപ്പുറത്തു ഉള്ള എന്റെ അമ്മ...... മുലയം പറമ്പമ്മ
@karama3798
@karama3798 17 күн бұрын
I lov y
@girijanair5072
@girijanair5072 5 ай бұрын
Eppozhum കുടുംബക്കരെല്ലാം വർഷത്തിൽ ഒന്ന് രണ്ടു തവണ പോകുന്നുണ്ട്. പിന്നെ ഞങ്ങൾ അവിടെ ethullilla അമ്മയെ കാണാൻ എന്ന് അമ്മക്ക് ദുഃഖം. അതിനാൽ ഞങ്ങളുടെ pampinkavil അമ്മയെ പ്രതിഷ്ടിച്ചിട്ടുണ്ട്. ഇപ്പോൾ ഞങ്ങൾക്കും അമ്മയ്ക്കും സന്തോഷം.അമ്മേ ദേവി എപ്പോഴും കൂടെ ഉണ്ടാകണേ 🙏🏽🙏🏽
@ananthu-wc5ty
@ananthu-wc5ty Жыл бұрын
ഞങ്ങളുടെ ക്ഷേത്രത്തിലേക്ക് വരുമോ .... വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ്. സ്ഥലം ചെർപ്പുളശ്ശേരിക്കടുത്ത് മാവുണ്ടിരി :
@prabhurajvs5889
@prabhurajvs5889 2 жыл бұрын
അമ്മേ ശരണം ദേവി ശരണം....🙏💙
@ashwinmu1915
@ashwinmu1915 3 жыл бұрын
ഞങ്ങൾ മുളയംപറപത്തു അമ്പലത്തിൽ കുറച്ചു അങ്ങ് മാറി താമസിക്കുന്നവരാണ്. വീഡിയോ നന്നായിട്ടുണ്ട്. ഞങ്ങൾക്ക് ഒരു പാട് അറിവ് ഷേത്രത്തിനെ കുറിച് കിട്ടി. ഇനിയും ഇതു പോലെയുള്ള നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. നിങ്ങൾക്കും കുടുംബത്തിനും അമ്മയുടെ അനുഗ്രഹമുണ്ടക്കട്ടെ.
@ManojKarolly
@ManojKarolly 3 жыл бұрын
Thanks...
@GOPITHETALKATIVE
@GOPITHETALKATIVE 4 жыл бұрын
നല്ല അവതരണം, ഒരു ചർച്ച നടത്തുന്നതു പോലുള്ള പ്രതീതി! എഡിറ്റിംഗ് സൂപ്പർ!
@ManojKarolly
@ManojKarolly 4 жыл бұрын
Thanks മാഷേ
@mohanavt252
@mohanavt252 Жыл бұрын
Om sakthi omsakthibomsakthi🙏🙏🙏
@girijanair5072
@girijanair5072 5 ай бұрын
ഞങ്ങൾ ചെറുപ്പത്തിൽ പായസത്തിനുള്ള ariyum ശർക്കര നാളികേരം വിളക്കിന് എണ്ണ ചന്ദനത്തിരി ഒക്കെ കൊണ്ടുവന്നു തിരുമേനിക്ക് കൊടുക്കും. തിരുമേനി പായസം വെച്ച് തരും. വെള്ള നിവേദ്യം വേറെ തരും. അതു അവിടെ അമ്പലത്തിനു പിന്നിൽ മരത്തണലിൽ ഇരുന്നു കഴിച്ചേ പോരൂ. എന്തെന്നാൽ നടന്നിട്ടാണ് വരവും പോക്കും.
@jyothirajan9020
@jyothirajan9020 8 ай бұрын
🙏🏿🙏🏿🙏🏿🙏🏿
@dreams2951
@dreams2951 Жыл бұрын
Amme Mahamaaye🙏🙏 Njaan vannitund ammayude arikil
@നീരാജനം
@നീരാജനം 7 ай бұрын
❤❤❤❤❤
@tmsudha5882
@tmsudha5882 Жыл бұрын
Amme sharanam🥰🙏🙏🙏🙏❤
@thephoenix8301
@thephoenix8301 3 жыл бұрын
ഇവിടെ വച്ചാണ് എന്ന് തോന്നുന്നു പണ്ട് കാർണിവൽ സിനമയുടെ (1989) Shooting നടന്നത്.
@vipinpk9799
@vipinpk9799 2 жыл бұрын
Aruvayi chiravarambathukavu aanu athu
@ChandranChandran-vi3fp
@ChandranChandran-vi3fp 2 жыл бұрын
അതെ
@Vyshnavmotovlogs
@Vyshnavmotovlogs Жыл бұрын
ഓകെ
@akshayappu4551
@akshayappu4551 Жыл бұрын
😊അതെ... ഷൂട്ടിംഗ് ഞാൻ കണ്ടിട്ടുണ്ട്
@Chandran-oc5ex
@Chandran-oc5ex 15 күн бұрын
അതെ മാമുക്ക അഭിനയിച്ച കാർണിവൽ എന്ന സിനിമ
@mohanavt252
@mohanavt252 Жыл бұрын
🙏🙏🙏
@PB-um1ic
@PB-um1ic 2 жыл бұрын
Amme Sharanam 🙏🙏🙏
@aruntheking
@aruntheking 4 жыл бұрын
Please cover Porur shiva kshetram in korattikkara, it's very close to this place Then there is Kadavallur Rama Swamy kshetram Pothiyanjeri kavu temple is on this same road..just a few metres ahead of mulyamparambathu temple...towards perumpilavu... would be great if you can cover these temples
@abhiramsworld2734
@abhiramsworld2734 2 жыл бұрын
Kadavalloor kshethram ee chanalil undu
@sreelakshmit6230
@sreelakshmit6230 Жыл бұрын
Njangade dhramma deivam🙏 amme sharanam
@vidhyakrishnan2231
@vidhyakrishnan2231 Ай бұрын
ഷേത്രത്തിലെ നമ്പർ തരുമോ?
@sureshkumarpnair2979
@sureshkumarpnair2979 Жыл бұрын
Mulayam kavu no kittumo
@kithusworld3852
@kithusworld3852 2 жыл бұрын
അമ്മേ ശരണo ദേവി ശരണം
@saleemvijayawada3269
@saleemvijayawada3269 4 жыл бұрын
Welcome to our mother land Chalissery
@ManojKarolly
@ManojKarolly 4 жыл бұрын
Thank you
@najmaka9200
@najmaka9200 Жыл бұрын
👍👌
@sumeshsudhakaran8418
@sumeshsudhakaran8418 3 жыл бұрын
Amme Bhagavaty
@kalanair2373
@kalanair2373 4 жыл бұрын
Ende kudumba kshethram🙏
@sruthiradha9017
@sruthiradha9017 3 жыл бұрын
Veedu evideyaa ennu parayaamo?
@sruthiradha9017
@sruthiradha9017 3 жыл бұрын
ഞങ്ങളുടെ കുടുംബക്ഷേത്രം ഇവിടെ ആണ് എന്നു ഒരു സംശയം ഉണ്ട്‌
@sruthiradha9017
@sruthiradha9017 3 жыл бұрын
നിങ്ങളുടെ ക്ഷേത്രം ഇതാണ് എന്നു പറഞ്ഞില്ലേ
@sruthiradha9017
@sruthiradha9017 3 жыл бұрын
അതോണ്ട് chodhichathaa
@ramanipisharoti1437
@ramanipisharoti1437 Жыл бұрын
Hi can you share their contact number please in case you have it
@ramanipisharoti1437
@ramanipisharoti1437 Жыл бұрын
Is this challisery mulayampathu bhagwati temple
@aiswaryaammu2180
@aiswaryaammu2180 3 жыл бұрын
Njalaude dharma deevamm 🙏🏼❤️
@radhabalan4584
@radhabalan4584 2 жыл бұрын
ഞങ്ങളുടെ കുടുംബത്തിൻടെ ധർമ്മ ദൈവം 🙏🙏🙏
@thulasijp7044
@thulasijp7044 Жыл бұрын
Photo കിട്ടുമോ അവിടെ വന്നാൽ. 🙏
@vijayasuresh4036
@vijayasuresh4036 2 жыл бұрын
🙏🙏🙏അമ്മേ ശരണം.......
@praveenakesavan2213
@praveenakesavan2213 3 жыл бұрын
Thank you so much for make this video🙏
@aruntheking
@aruntheking 4 жыл бұрын
It would've been great if you could have asked more interesting questions such as when the temple was established..the exact year if it is known..how it was established..who built the temple..etc...just some suggestions
@ManojKarolly
@ManojKarolly 4 жыл бұрын
I already asked this question but he had no idea . That's why I edited the part . Actualy the age of this temple is a Unknown .
@kalanair2373
@kalanair2373 3 жыл бұрын
Thanku mam
@smemailmk
@smemailmk 4 жыл бұрын
I like and wait your videos👍
@Babu-sy9te
@Babu-sy9te 4 жыл бұрын
ആദ്യമായാണ് കാണുന്നത് .സസ്ക്രൈബ് ചെയ്യുന്നു. സുഖമല്ലേ
@ManojKarolly
@ManojKarolly 4 жыл бұрын
സുഖമാണ്
@lineshlinesh7331
@lineshlinesh7331 3 жыл бұрын
🥰🥰🥰🥰
@shwethamanikandan4194
@shwethamanikandan4194 3 жыл бұрын
Njan chalisserykariyan
@vipinpk9799
@vipinpk9799 2 жыл бұрын
Kunnamkulam alle
@saleemvijayawada9679
@saleemvijayawada9679 Жыл бұрын
Alla this is chalissery Palakkad district
@SD-dt6qe
@SD-dt6qe 4 жыл бұрын
Nice video bro 👌👌👌👍
@ManojKarolly
@ManojKarolly 4 жыл бұрын
താങ്ക്സ്
@sujithrv2845
@sujithrv2845 3 жыл бұрын
My old girl friend place
@firelight3544
@firelight3544 3 жыл бұрын
Ente veedinte aduth aan
@sreelalnair3647
@sreelalnair3647 4 жыл бұрын
ഞാൻ മൂകാംബിക വീഡിയോ കണ്ടു മൂകാംബിക പോയി, കാടാമ്പുഴ ക്ഷേത്രം വീഡിയോ പ്രതി ക്ഷെകുന്നു,
@ManojKarolly
@ManojKarolly 4 жыл бұрын
നമുക്ക് ചെയ്യാം ബ്രോ
@sobhithamurali2650
@sobhithamurali2650 2 жыл бұрын
Njagalude kudumpa kzhethram
@aruntheking
@aruntheking 4 жыл бұрын
It's not mulayam parambu It's mulyam parambu Glad to see my area being covered and one of our family temples...my mom dad got married in this temple way back..
@ManojKarolly
@ManojKarolly 4 жыл бұрын
NO sir. Up to this interview i also believe it's name as mulyam parambu. But the name comes from Devi's breast ( mula) is the ideal of this temple . So this place known as mulayam parambu
@MonishVakkada
@MonishVakkada Жыл бұрын
അമ്മന്നൂർ സുബ്രഹ്മണ്യ ക്ഷേത്രം 👇 kzbin.info/www/bejne/qZ6udWOtnMaWbckfeature=shared
@malayalislifestyles2269
@malayalislifestyles2269 4 жыл бұрын
Bro in palakkad any dash breeder is there if is there then give that persons number
@ManojKarolly
@ManojKarolly 4 жыл бұрын
Call 8592955411 subramanian dash breeder
@anus44
@anus44 2 жыл бұрын
அம்மா என் குலதெய்வமே காக்கும் தேவி.
@thayambakaandsopansangeeth101
@thayambakaandsopansangeeth101 Жыл бұрын
🙏🙏
@ChandranChandran-vi3fp
@ChandranChandran-vi3fp 2 жыл бұрын
അമ്മേ ശരണം ദേവി ശരണം
@moneshjhamnani2712
@moneshjhamnani2712 Жыл бұрын
Amme saranam🙏
@reshmak6871
@reshmak6871 2 жыл бұрын
🙏🙏🙏🙏
@mohanas7805
@mohanas7805 Жыл бұрын
🙏🙏🙏
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 515 М.
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН