Dr എനിക്കു ഉദ്ധാരണ പ്രശ്നം ഒണ്ട് 2year ആയി age 22 ഞാൻ tadalafil 10 mg കഴിച്ചു എന്നിട്ടൊന്നും തോനുന്നില്ല
@abduljaleel70052 жыл бұрын
ആവശ്യമുണ്ട്
@saraswatipillai26972 жыл бұрын
Active and important
@borewelldivining62282 жыл бұрын
Good information sir. Anandhakrishnan
@suthac83832 жыл бұрын
Moothram thulli ayit anthapovunnathu
@shankaranbhattathiri67412 жыл бұрын
👍👍👍👍
@pavithranm74002 жыл бұрын
അടുത്ത വീഡിയോ എന്നുണ്ടാകും ഇടവേള കൂടുന്നു 🌹
@prembabubabu1320 Жыл бұрын
First half of the discrimination is very time wasting, devoid of any science.. please avoid unnecessary 'embellishments' and concentrate in scientific aspects only. You have gained the substantial knowledge, but losing its death while explaining...
@DIABETICCAREINDIA Жыл бұрын
Thanks for your feedback. Shall do the needful. Keep watching...
@shobhaviswanath2 жыл бұрын
Dr ഈ video il പറഞ്ഞു 5 മുതൽ 6 പ്രാവശ്യം ആണ് ഇരു ദിവസം മൂത്രം പോകുന്നത് എന്ന് But... ഞാൻ ഒരു 15 തവണ എങ്കിലും മൂത്രം ഒഴിക്കാറുണ്ട് നന്നായി വെള്ളം കുടിക്കുന്ന ആൾ ആണ് മറ്റു അസുഖങ്ങൾ ഒന്നും ഇല്ലാ.. കൂടുതൽ തവണ ഒഴിക്കുന്നത് രോഗം ആണോ സാർ?? Pls reply me
@DIABETICCAREINDIA2 жыл бұрын
ഇതിന് പല കാരണങ്ങൾ ഉണ്ടാകാം. പരിശോധിക്കാതെ പറയാനാകില്ല. നന്ദി.
@advparthasarathimk26272 жыл бұрын
യൂറിൻ തേറാപ്പി എന്ന ഒരു കൂട്ടം ഗ്രൂപ്പുകൾ മൂത്രം വിലപ്പെട്ട ഔഷധ മാണ് എന്നും മറ്റും പറയുകയും ചിരങ്ങ് മുതൽ ക്യാൻസർ വരെ മറ്റും, എന്നും ഒരു സിനിമ സീരിയൽ നടൻ കൊല്ലം തുളസിഉദാഹരണമാണ് എന്ന് പറയുന്നു. ഒന്ന് വിശദീകരിക്കുക
@faisalnadi50812 жыл бұрын
@@advparthasarathimk2627 താങ്കൾ ഈ ലോകത്ത് ഒന്നും അല്ലെ സുഹൃത്തെ
@obkvariar30682 жыл бұрын
തുടർച്ചയായി എല്ലാ ദിവസവും എപ്പിസോസ് ചെയ്യുക അതാണ് വിട്ടു പോകാതേ കാണുവാൻ കൂടുതൽ സൌകര്യം