മാവ് പൂക്കാൻ ഇനി ഇതു മാത്രം മതി

  Рет қаралды 80,410

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam

Күн бұрын

high temperature is essential for mango to bloom
rainwater is needed for mango vegetative growth
need potassium and boron as nutrient to change carbon nitrogen ratio
dried leaves coconut husk can be used to give smoke

Пікірлер: 114
@bijukumar-gg8by
@bijukumar-gg8by Ай бұрын
പഴമയിൽനിന്നും പുതുമയിലേക്കുള്ള ശാസ്ത്രീയ ന്മാത്രയിൽ മാഡത്തിന്റെ സാ നിത്യം എന്നും വിലമതിക്കാനാകാത്തതാണ് വളരെ ലാളിത്യമുള്ള അവതരണ ശൈലി പഠിച്ചതു പാടത്തേക്കിറക്കാൻ കൃഷിയെ ദൈവതുല്യമായി കാണുന്ന കർഷകർക്ക് മാഡം എന്നും ആ ശ്രയവും അഭയ കുടീരവുമാണ് നാളെത്തെ കൃഷിയുടെ പൂർണ ചന്ദ്രനെ താങ്കളിലൂടെ നോക്കിക്കാണുന്നു കാരണം ഇത് ശാസ്ത്രിയമാണ് കാലാന്തരത്തിൽ നമ്മൾ നേടിയെടുത്ത ശാസ്ത്ര വിദ്യ എനിക്കും ഒരു പാടിഷ്ടമാണ് കൃഷി മാഡത്തിന്റെ എല്ലാ വീഡിയോയും കാണാൻ ശ്രമിക്കാറുണ്ട് ഇനിയും എല്ലാവർക്കും ഒരുമിച്ച് കാർഷിക കേരളത്തിനായി ഒരുപാടു ദൂരം സഞ്ചരിക്കാനുണ്ട് എല്ലാ വിധ ആശംസകളും നേരുന്നു
@salinip8869
@salinip8869 2 жыл бұрын
സ സ്യങ്ങളെയും മരങ്ങ ളേയും സ്വന്തം മക്കളെപ്പോലെ സ്നേഹിക്കുന്ന ടീച്ചറെ ഒരുപാട് ഇഷ്ടം... ഒരു പ്രകൃതിയ്സ്നേഹിയായ എനിക്ക് ഇതൊക്കെ കെട്ടിരിക്കണേ യോഗമുള്ളൂ.. വീട്ടിലെ സാഹചര്യം അങ്ങനെ... എന്നാലും പ്രതീക്ഷ ക്ഷയോടെ എല്ലാം കേൾക്കും... 🙏🥰🥰✅️
@bhagath.s49
@bhagath.s49 2 жыл бұрын
നമ്മുടെ വിഷമങ്ങളും പ്രയാസങ്ങളും സങ്കടങ്ങളും എല്ലാം മാറും കൃഷിയിൽ മാത്രം ശ്രദ്ധിച്ചാൽ മതി.
@bhagath.s49
@bhagath.s49 2 жыл бұрын
ഞാനും ഇതാണ് ചെയ്യാറുള്ളത്. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുകയാണ് രാവിലെയും വൈകിട്ടും. ഇവിടെ ഇപ്പോൾ ഭയങ്കര മഞ്ഞും മരം കോച്ചുന്ന തണുപ്പുമാണ്. മാവ് പൂക്കാത്തവർ എല്ലാവരും ഇത് ചെയ്യുക. നല്ലൊരു ടിപ്പ്സാണ് ആന്റി നിങ്ങൾക്കായി നൽകിയത്. All the best.❤️❤️❤️👍
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Well done
@lincyroyroy9200
@lincyroyroy9200 2 жыл бұрын
Vetil valarthan kollavunna ettavum nalla mavu enam ethaaa.
@Sudha.AnilAnil
@Sudha.AnilAnil 9 ай бұрын
മാഡം ചട്ടിയിൽ നടാൻ പറ്റിയ മാവ് ഏതാണ് പെട്ടെന്ന് കായ്ക്കുന്നതും ആയിരിക്കണം
@ashokanvasu783
@ashokanvasu783 Ай бұрын
ഡ്രമിൽ മാവ് കൃഷിയ്ക്ക് വളം ചേർക്കലും മാവ് പൂക്കുന്നതിനുള്ള വള രീതി പറഞ്ഞുതരാമോ?
@lincyroyroy9200
@lincyroyroy9200 2 жыл бұрын
Eniku nalla oru mavinte peru paranju tharo
@girijap7297
@girijap7297 2 жыл бұрын
Thank you mam. Very informative. Waiting for the next.
@cheekodhussain8847
@cheekodhussain8847 2 жыл бұрын
പുകച്ചു കൊടുക്കുക ,എന്ന വിഡ്ഡിത്തം ,ചേച്ചിയും പറഞ്ഞു ,thank you
@rajasakarannair2427
@rajasakarannair2427 2 жыл бұрын
@@bibithavijayan9988 അത് മാവിന് നിങ്ങളോടുള്ള വിരോധം കൊണ്ടാണ്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Mavinu Venda kore karyangallyndu
@gopanmavath8663
@gopanmavath8663 2 жыл бұрын
Thank you Madam, good information
@abhishekm.t1012
@abhishekm.t1012 2 жыл бұрын
Thanks Mam...veettil 2 years aaya kottukkonam maavin thay undu in drum on terrace ...ethra years aakumbol poovidaan anuvadikkanam?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Within 3 years
@abhishekm.t1012
@abhishekm.t1012 2 жыл бұрын
@@namukkumkrishicheyyam1583 ok Mam
@k.r.vasudevankozhimukkath5235
@k.r.vasudevankozhimukkath5235 Жыл бұрын
Pugah ethra pravashyam cheyyanam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Frequently for 10 to 15 days
@ajaybhaskaran390
@ajaybhaskaran390 2 жыл бұрын
Highly informative 👌
@MohamedAli-tm6ry
@MohamedAli-tm6ry 2 жыл бұрын
Thanks God bless you 🙏🏼
@nandasmenon9546
@nandasmenon9546 2 жыл бұрын
thnk u ,, mam paranhathupole prune cheythappol mavu poithittund ,,, ennum nanakyendathundo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Thank you
@nandasmenon9546
@nandasmenon9546 2 жыл бұрын
@@namukkumkrishicheyyam1583 പൂത്ത മാവ് എന്നും nanakyano
@gopakumarr420
@gopakumarr420 2 жыл бұрын
Most informative video 🌹🙏 Thank you
@kichukichzz7838
@kichukichzz7838 2 жыл бұрын
Valara nalla video Thanku Mam 💖💖💖💖💖💖💖
@stanleythottakath2325
@stanleythottakath2325 11 ай бұрын
എനിക്കു ഒരു 4വർഷം ആയ ഒരു മാവ് ഉണ്ട് അത് നില്കുന്നത് പുല്ലു പിടിപ്പിക്കാൻ ഉണ്ടാക്കിയ ഒരു ചെറിയ കുന്നിന്റ മുകളിൽ ആണ്. കഴിന്ന വർഷം ഒരു കുല പുത്തു ഉണങ്ങിപോയി ഇത്തവണ ഒരു സയ്ഡിൽ ഒരു 8,9കുല പുതിട്ടുണ്ട്. അതിന്റ കൂടെ മാവ് തളിർക്കുന്നുമുട്. ഇനി പുക കൊടുക്കണോ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 11 ай бұрын
നല്ല വളർച്ച യുണ്ടെങ്കിൽ പൂക്കാൻ അനുവദിക്കാം
@philippullattu4920
@philippullattu4920 2 жыл бұрын
Mavu poothu eny cheyyenda kariyamgal ariyikkamo
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Next video
@raveendranpadachery4792
@raveendranpadachery4792 2 жыл бұрын
Good scientific description 🌹🌹❣️
@magicbijoy
@magicbijoy Ай бұрын
spray kno3
@santhadileep6698
@santhadileep6698 2 жыл бұрын
Thanks for this good advice.pl look in the comment box of that jackfruit video and pl give me a reply Mam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
I will check
@brabeeshbaraba5857
@brabeeshbaraba5857 2 жыл бұрын
Pottasiyathinu pakaram kallupu engine sariyakithannathu uppittal.kurachu.clorite gunnam kittum
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Definitely
@hedijanamm4720
@hedijanamm4720 2 жыл бұрын
കായ പിടികുനില ഏന്തു ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavu kaykkan
@rajeswarinair9570
@rajeswarinair9570 2 жыл бұрын
Maavinte kombukal unagunnu enthukondanu?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Dieback annu Pseudomonas 20 gm per lit ozhichu kodukkam and spray it
@kavithashabu8994
@kavithashabu8994 2 жыл бұрын
ഞാനും കാത്തിരുന്ന വീഡിയോ 🙏🙏🙏👍
@sankarankuttythattat8810
@sankarankuttythattat8810 Жыл бұрын
👍👍👍
@jayachandranm6053
@jayachandranm6053 2 жыл бұрын
Chudum pokayum kodukendathu weekly ano atho twice ano atho daily ano
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Once in 3 days
@jayachandranm6053
@jayachandranm6053 2 жыл бұрын
@@namukkumkrishicheyyam1583 thank u mem,very informative
@krishnanmohanan3736
@krishnanmohanan3736 2 жыл бұрын
നന്നായി. വ്യക്തവും. പക്ഷേ 3 - 4 മിനിറ്റിൽ പറഞ്ഞിരുന്നെങ്കിൽ കുറെക്കൂടി നന്നായേനെ. ഇപ്പോൾ ആവർത്തനം വന്നിട്ടുണ്ട്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Thank you
@geethasomasundaram4157
@geethasomasundaram4157 2 жыл бұрын
വളരെ നന്നായി സാധാരണ കാർക്ക് മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്നതിന്ന് നൂറ് നൂറ് നന്ദീ -
@vadasseriathujoseph1900
@vadasseriathujoseph1900 Жыл бұрын
കല്ലുപ് പൊട്ടാഷ് അല്ല. Calcium chloride ആണ്.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 Жыл бұрын
Sodium chloride annu sir kalluplu
@shamima2946
@shamima2946 2 жыл бұрын
Maavile pookkal karinju pokunnath enthu kondaanu? Remedy parayaamo?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Pookarichal annu Fungal disease annu
@shamima2946
@shamima2946 2 жыл бұрын
@@namukkumkrishicheyyam1583 parihaaram parayaamo?
@narayandas4529
@narayandas4529 2 жыл бұрын
Very good informative Poo vannal nanachu kodukano
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Yes
@gopalakrishnanp9745
@gopalakrishnanp9745 2 жыл бұрын
മാവിനോടും മാങ്ങയോടും ഉള്ള ഇഷ്ടം കൊണ്ട് പെട്ടെന്ന് കായ്ക്കാനായി ഒരു വരിക്ക മാവിൻ തൈ 250രൂപാ കൊടുത്തു വാങ്ങി നട്ടു. 2വർഷം ആയി. വളം കൊടുത്തിട്ടും രക്ഷപ്പെടുന്നില്ല. ഇലയുടെ മുകളിൽ മഞ്ഞ പുള്ളികളും അടിയിൽ വെള്ള പൂപ്പുപോലുള്ളതും ന്നു. അതുകൊണ്ട് എല്ലാ ഇലകളും എടുത്തുകളഞ്ഞു. ഇപ്പോൾ മുളയ്ച്ചു വരുന്നുണ്ട്. ഇനിയിത് രക്ഷപെടാൻ എന്താണ് ചെയ്യേണ്ടത്?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavu kaykkan
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Spray neemoil 5ml and 2ml fish wash and n 1 lit watsr
@ZachariaKassim
@ZachariaKassim 2 жыл бұрын
മാങ്ങയിൽ പുഴു. എന്ത് ചെയ്യണം?
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Video idam
@mayooranandangr3472
@mayooranandangr3472 2 жыл бұрын
രാവിലെയാണോ വൈകിട്ട് ആണോ പുഹ കൊടുക്കേണ്ടത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Early morning
@anumolstanly5610
@anumolstanly5610 2 жыл бұрын
Thank you mam
@ushakumari2548
@ushakumari2548 2 жыл бұрын
Good information. Thank you Mam
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
It is dieback disease
@ushakumari2548
@ushakumari2548 2 жыл бұрын
What do you mean by dieback disease?
@deepavk287
@deepavk287 2 жыл бұрын
എന്റെ 3കൊല്ലം ആയ ഒട്ടു മാവ് പോകുന്നില്ല 😔
@Joshlifevlog
@Joshlifevlog 2 жыл бұрын
5 years
@Seenasgarden7860
@Seenasgarden7860 2 жыл бұрын
Poovu pidicha mavund veno budthay Thailand all season
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavu pookan
@serenamathan6084
@serenamathan6084 Жыл бұрын
പോകുന്നില്ലേ...? എവിടെ പോകുന്നില്ല...?
@raining_houseplants2646
@raining_houseplants2646 2 жыл бұрын
മാവ് നട്ടാൽ എത്ര നാൾ എടുക്കും പൂക്കാൻ ആദ്യമായിട്ട്?കുരുവിൽ നിന്ന് മുളപ്പിച്ച മാവ് എത്ര നാൾ എടുക്കും പൂക്കാൻ?
@rajasakarannair2427
@rajasakarannair2427 2 жыл бұрын
കുരുവിൽ മുളച്ച മാവ് സാധാരണ 10 മുതൽ 14 വർഷം വേണ്ടിവരും പൂക്കാൻ. അതു കൊണ്ടു തന്നെ എയർലെയർ ചെയ്തതോ ഒട്ടുമാവു വെക്കുന്നതായിരിയ്ക്കും നല്ലത്. എങ്കിൽ 3-4 വർഷത്തിൽ കായ്ക്കാം.
@valsalanair8783
@valsalanair8783 2 жыл бұрын
മാവിൻ്റെ കമ്പുകളിൽ നിന്ന് കറ താഴെ വീഴും ആകമ്പ് ഉണങ്ങും വളരെ ഉയരത്തിലാണ് എന്ത് ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Kombunnakkam annu Pseudomonas 20 gm per lit enna thothil kalakki thadathil ozhikkannam and spray
@rupeshav7965
@rupeshav7965 2 жыл бұрын
Best information,thank you
@prassannapillai394
@prassannapillai394 2 жыл бұрын
പൂവ് കരിഞ്ഞു പോകുന്നു എന്ത് ചെയ്യണം
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please spray and drench pseudomonas
@reshooslifestyle4063
@reshooslifestyle4063 2 жыл бұрын
Thanks mam
@peepingtom6500
@peepingtom6500 Жыл бұрын
👍👍👍🙏🙏🙏
@CRAZYCREATORS831
@CRAZYCREATORS831 2 жыл бұрын
ഡ്രമ്മിൽ നട്ട മാവിൻ ചുവട്ടിൽ നിറയെ പുഴുക്കൾ ഇതിന് എന്താണ് പ്രതിവിധി
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavukrishi keeda niyanthrannam
@ayeshaj765
@ayeshaj765 2 жыл бұрын
നാടൻ ആണ് 3 വർഷം ആയി കായില്ല,അതിനു മുമ്പ് ഒന്നിടവിട്ട വർഷങ്ങളിൽ കായ്ച്ചിരുന്ന്, പ്രതിവിധി എന്ത്
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Please watch my youtube video on mavu pookan
@thomassebastian4034
@thomassebastian4034 2 жыл бұрын
🌹👍🏻🙏🏻
@junatkr
@junatkr 2 жыл бұрын
നിറയെ പൂത്തു But പുവൊക്കെ കരിഞ്ഞു പോകുന്നു😢😢😢... എന്ത് ചെയ്യണം ടീച്ചറെ?
@vincytopson3141
@vincytopson3141 2 жыл бұрын
ചുവട്ടിൽ നന്നായി വെള്ളം ഒഴിച്ച് പുതയിട്ടു കൊടുക്ക ക പൂവ് കൊഴിയൽ കുറയും
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Oru video idam
@junatkr
@junatkr 2 жыл бұрын
Okay thanks ☺️
@thrissurthatha872
@thrissurthatha872 2 жыл бұрын
Super👌
@ptjoseph3773
@ptjoseph3773 2 жыл бұрын
Bun
@sisnageorge2335
@sisnageorge2335 2 жыл бұрын
സൂപ്പർ ടിപ്സ്. Thanks
@Seenasgarden7860
@Seenasgarden7860 2 жыл бұрын
👌👍👍🙏
@achuthangeetha2164
@achuthangeetha2164 2 жыл бұрын
എൻ്റെ മാവ് തളിര് ഇല വന്നു ഇനി പൂക്കുമോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Plot watch my youtube video mavu pookan
@sherienaassu5422
@sherienaassu5422 2 жыл бұрын
Supet
@hrishimenon6580
@hrishimenon6580 Жыл бұрын
11 വർഷം പ്രായമായ നാടൻ മാവ് ഇതുവരെ പൃത്തിട്ടില്ല.
@serenamathan6084
@serenamathan6084 Жыл бұрын
വെട്ടിക്കളഞ്ഞേരെ...😅 അഞ്ചു വർഷമായിട്ടും കായ്ക്കാഞ്ഞ മാവ് മൂന്നെണ്ണം ഞാൻ വെട്ടിക്കളഞ്ഞു. 😊
@jayakumarpc4152
@jayakumarpc4152 2 жыл бұрын
ഇതാണോ പുക. ഇതു തീ ഇടീൽ ആണല്ലോ
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Theeyillade pugayundavumo sir
@ramlak1661
@ramlak1661 2 жыл бұрын
ഞങ്ങടെ നാട്ടിൽ പുകയിട്ടാൽ പിന്നെ ഹരിത കർമസേനയുടെ ഭരണിപ്പാട്ടായിരിക്കും.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Early morning
@serenamathan6084
@serenamathan6084 Жыл бұрын
😂😂😂😂 തിരിച്ചും പറ...😅
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
രണ്ടര വർഷം പ്രായമായ ഒട്ടുമാവിൻ തൈയ്യ് കഴിഞ്ഞ വർഷം കായ്ച്ചു. ഈ വർഷം ഇതുവരെ കായ്ച്ചില്ല, പക്ഷേ ഇലകൾ നന്നായി തളിർത്തിട്ടുണ്ട്. പൂക്കാൻ തുടങ്ങിയില്ല... Oct, Nov മാസങ്ങളിൽ ഉപ്പ് ഇട്ട് കൊടുക്കുന്ന കൃഷി രീതിയെ കുറിച്ച് കഴിഞ്ഞ ദിവസമാണ് കണ്ടത്. മാവ് പൂത്ത് തുടങ്ങാത്ത സ്ഥിതിക്ക് ഇനി ഉപ്പ് ഇട്ട് കൊടുക്കാമോ.... പൂക്കുന്നതിന് തൊട്ട് മുൻപ് ഇങ്ങനെ ചെയ്യുന്നത് ദോഷം ചെയ്യുമോ.... മറുപടി തന്നാൽ ഉപകാരമായിരുന്നു🙏
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
തളർത്താൽ പൂക്കാൻ സാധ്യത കുറവാണ്.but u can add potash and borax and apply smoke
@santhoshkannankg5880
@santhoshkannankg5880 2 жыл бұрын
@@namukkumkrishicheyyam1583 Thank You Mam🙏 ഞാൻ Revenue Dept ൽ Dy. Tahsildar ആണ് .... ഒരു doubt കൂടി ഉണ്ട്. മാവിന് ചെറിയ രീതിയിൽ കുമിൾ രോഗം ബാധിച്ചു. കടയിൽ പറഞ്ഞപ്പോൾ FYTRAN എന്ന മരുന്ന് തന്നു. ഇല തളിർത്തത് കാരണം ഈ മരുന്നും ചെയ്തില്ല. പഴയ ഇല ഒന്നു രണ്ടു ശാഖകൾ ഉണങ്ങുകയും ചെയ്തു. Madam മുകളിൽ പറഞ്ഞ remedy തന്നെ ചെയ്താൽ മതിയോ
@ratandcat4375
@ratandcat4375 2 жыл бұрын
നന്നായി വലിച്ചു നീട്ടി. ചേച്ചി കുട്ടിക്കാലത് rubber band വലിച്ചുനീട്ടി കളിക്കാറുണ്ട് അല്ലേ...? നന്നായി ബോറടിച്ചു ട്ടൊ.
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Enikku ithiri vivarakedu undu Adukondanni neetendi varunnadu
@ratandcat4375
@ratandcat4375 2 жыл бұрын
@@namukkumkrishicheyyam1583 ചെച്ചിക്ക് വിവരം നന്നായി ഉള്ളതുകൊണ്ടാണല്ലോ ഇങ്ങിനെ നല്ലതുപോലെ വലിച്ചു നീട്ടാൻ കഴിയുന്നത് .
@nazimudeenshahulhameed671
@nazimudeenshahulhameed671 Жыл бұрын
J
@crdiwakar295
@crdiwakar295 2 жыл бұрын
P
@khadeejac.c9677
@khadeejac.c9677 2 жыл бұрын
ചുമരിൽ നിന്ന് ഒരടി അകലത്തിൽ മാവുനടാ മോ വേരുപടലം ചുമരിനെ ബാധിക്കുമോ വെയിലുള്ള ഭാഗം വേറെ ഇല്ല
@namukkumkrishicheyyam1583
@namukkumkrishicheyyam1583 2 жыл бұрын
Nalla veyil vennam
തെങ്ങ് നിറയെ കായ്ക്കണമെങ്കിൽ ഇത് ചേർക്കണം # namukkumkrishicheyyam
8:12
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 12 М.
Accompanying my daughter to practice dance is so annoying #funny #cute#comedy
00:17
Funny daughter's daily life
Рет қаралды 25 МЛН
What type of pedestrian are you?😄 #tiktok #elsarca
00:28
Elsa Arca
Рет қаралды 40 МЛН
ചെടിച്ചട്ടിയിൽ ചെറുനാരകം നിറയെ കായ്ക്കാൻ ഇത്രയേ വേണ്ടൂ
10:00
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 96 М.
മാമ്പൂവ് കണ്ട് കൊതിക്കണോ                        ഇങ്ങനെ ചെയ്തു നോക്കൂ
9:22
നമുക്കും കൃഷി ചെയ്യാം Namukkum Krishi Cheyyam
Рет қаралды 21 М.