മനസിലാകുന്ന ലളിതമായ ഭാഷയിൽ വിവരിച്ചു തന്നതിന് thanks. എല്ലാവരും കൃഷി ചെയ്യുമെകിലും സാധാരണ വീട്ടുകാർക്ക് അറിയാത്ത കാര്യങ്ങൾ ആണ്. നന്ദിയുണ്ട്.
@tharamanirathnakaran14263 жыл бұрын
Thank you Madam. തെങ്ങിന് ഉപ്പിടുന്നത് കണ്ടിട്ടുണ്ട്. മാവിനും ഇത് ഗുണം ചെയ്യുമെന്ന അറിവ് തന്നതിന്ന് വളരെ നന്ദിയുണ്ട്.
@naseernaseer3523 жыл бұрын
വളരെ വളരെ നന്നായി സാർ ഇതേപോലെ വളരെ ലളിതമായി സംസാരിച്ചാൽ എല്ലാ കർഷകർക്കും അത് ഫലപ്രദമായിരിക്കും താങ്ക്യൂ സാർവളരെ നന്നായി മനസ്സിലാക്കാൻ സാധിക്കും
@jayakoshy35133 жыл бұрын
പൊടി ഉപ്പു ഇടാമോ
@kadeejamp64502 жыл бұрын
O
@prabharajan50833 жыл бұрын
അറിവ് പറഞ്ഞു തന്നതിന് വളരെയധികം താങ്ക്സ്
@mohanmahindra48852 жыл бұрын
Thanks for the information, it will help many, not mentioned what's is natural material to get potassium, confirm it is ash. Also we can add ash with salt to get potassium and sodium and chliride.
@hajaranazar1724 Жыл бұрын
കൊള്ളാം🥰 എന്റെവീട്ടിലും ഉണ്ട് ഏഴു വർഷം ആയ മാവ് ഇന്ന് വരെ കായിച്ചില്ല ഒക്ടോബർ ആവട്ടെ ഞാൻ ഇട്ട് റിസൾട്ട് പറയാം 👍🥰🥰🥰🥰
@kichukichzz78383 жыл бұрын
Nalla Arivinu Thanku so much Mam 🙏🙏🙏🙏🙏🙏🙏🙏
@zaraabu55212 жыл бұрын
Thaks
@sarammababu68763 жыл бұрын
വളരെ നല്ല അറിവുകൾ മാഡം നന്ദി
@muhammedkunju20073 жыл бұрын
Hxh bo lłgh7yh o8gi9l u,m,h vzbxou. Up J uo0.
@prasannadileep25153 жыл бұрын
വളരെ ഉപകാരം . നന്ദി
@cvr81922 жыл бұрын
Very useful information 👌🌹👌
@asitmetha19083 жыл бұрын
Nice 👍👌 Super Thanks For u r Valuebal information 🙏 Jai 🌴 Malbar.
@sabupvarkey33933 жыл бұрын
Thanku madam othiri othiri santhosham unde eangan ulla nirdashangal thannathinu👍🌹
@samsudheensamsu69757 ай бұрын
bbbbnbbbnnbbbbbnbnbnbbbbbbnbn
@samsudheensamsu69757 ай бұрын
bnnbb
@bindubabu82613 жыл бұрын
Thanks ee vivarangal thannathine nte veettil pookkaatha oru mavund
വലിച്ചു നീട്ടാതെ കാര്യങ്ങൾ പറഞ്ഞതിൽ സന്തോഷം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@abdulazeezchengampalli584510 ай бұрын
സോൾഡ്, അല്ല സാൾട്ട് ---എന്നാ ണ് ഉപ്പ് ന്, ഇംഗ്ലീഷ് പേര്
@chandysfoodnotes2023 Жыл бұрын
Thank you 🙏, but you are showing a mango tree in a pot.. please advise how do you fertilize trees in a pot with salt?
@namukkumkrishicheyyam1583 Жыл бұрын
Please watch in full
@sajuedayakudilil461 Жыл бұрын
Hi madam nice . Pls. One vedio for paddy cultivation at 120 days rice
@leelasuresh373511 ай бұрын
My mango tree is 2 years old. It is not yet flowered. So can I put salt? I dont have 2 meter d8stance from its root. So shall I put it around 1 meter away?
@lakshmisuresh45442 жыл бұрын
10 കൊല്ലമായി ഞാൻ പൂക്കുല്ല എന്ന് ഉറച്ചു നിൽക്കുന്ന ഒരു മാവ് വീട്ടിലും ഉണ്ട്. ഒന്ന് പരീക്ഷിച്ചു നോക്കാം.. നന്ദി madam
Thank you for the valuable information mam. Ente 6 years praayamulla coconut tree 3 times kolanjil vannu pakshe vellakka undaakunilla. Ella kulanjilum unanghi pokunnu. Can you please tell me a quick remedy for this.
In olden time in june july season varrious leaves cut from trees along with cow dung and salt used to put around cocounut palms after making necessary digging around trees to store rain water.
@namukkumkrishicheyyam15832 жыл бұрын
Correct
@sujathomas13433 жыл бұрын
Good message Thank you mm
@simonjoseph64782 ай бұрын
ഉപ്പ് - sodium cloride - copra yield കൂട്ടാൻ, വരൾച്ചയെ നേരിടാൻ 2 kg per tree
Thanks a million ,dear Madam! This is great news for me. None of my mango plants have flowered or fruited .All are above 7 feet tall too!
@sindhusujit99733 жыл бұрын
കായ്ച്ച തെങ്ങുകൾക്കു മാത്രമേ ഉപ്പിടാവു എന്നുണ്ടോ. അതോ തൈത്തെങ്ങിനും ഇടാമോ
@namukkumkrishicheyyam15833 жыл бұрын
Idam Only 700 gm in 1 year 1.4 kg n 2 year 2 kg in 3 year
@jijukumarramapuramsylaja70273 жыл бұрын
Good information,Ma’am.Thank you 🙏
@pauljoseph23403 жыл бұрын
കൊമ്പൻചെല്ലിയെ പിടിക്കാൻ ഏറ്റവും എളുപ്പ മാർഗ്ഗം ,ഏകദേശം 20 - 25 ലിറ്റർ കൊള്ളുന്ന ഒരു ജാറിൽ 4 കിലോ പച്ചചാണകം കലക്കി വച്ച് അതിൽ കുറച്ച് ശീമക്കൊന്നയുടെ ഇലകൾ, 1കിലോ കടലപിണ്ണാക്ക്, 250 ഗ്രാം ശർക്കര അഥവാ വെല്ലം എന്നിവ ഇട്ട് നന്നായി മിക്സ് ചെയ്ത് തോട്ടത്തിന്റെ നടുവിൽ തുറന്ന് വച്ചാൽ മതിയാകും. എല്ലാ കൊമ്പൻ ചെല്ലിയും ഇതിൽ വീണ് ചത്തുപോകും. മഴ വെളളം വീണ് നിറഞ്ഞ് പോകാതെ ശ്രദ്ധിക്കണം.
@namukkumkrishicheyyam15833 жыл бұрын
Very good idea
@ramanimv98512 жыл бұрын
Suerly I will try it 😀
@anithars1879 Жыл бұрын
ഞാനെൻറെ തെങ്ങിൻ മൂന്നുവർഷംകൊണ്ട് ഉപ്പ് ഇടുന്നു നല്ല ഗ്രോത്ത് ഉണ്ട് ഏഴ് വർഷം പ്രായമുള്ള തെങ്ങ് ഒരെണ്ണം പൂങ്കുലകൾ വരാൻ തുടങ്ങി
ഇതൊന്നു പരീക്ഷിക്കണം എൻറെ ഒരുപാട് നാളത്തെ ആഗ്രഹം സാധിക്കാൻ പറ്റുമോ എന്ന്
@Shazinshezu86882 жыл бұрын
എൻ്റെയും
@umadevimadhurakadperikaman24143 жыл бұрын
Medam, വെള്ളരി മാങ്ങ എത്ര വർഷം ആയാലാണ് കായ്ക്കൂക നിറ യെ ശാഘകൾ ഉണ്ടെങ്കിൽ മാത്രമേ കായ്‌കുകയുള്ളൂ
@namukkumkrishicheyyam15833 жыл бұрын
After 4 years In 8 month old branches
@hami...hameed66982 жыл бұрын
നാടൻ പ്ലാവ് . ചക്കയുണ്ടാകാൻ . എന്താണ് . പോംവഴി.
@vibhuas99713 жыл бұрын
Madam, പ്ലാവ് കായ്ക്കാൻ എന്തു ചെയ്യണം🤔
@namukkumkrishicheyyam15833 жыл бұрын
Oru video idam
@MohammedRafi-oc7zw3 жыл бұрын
ഞാൻ പാലക്കാട് ജില്ലയിൽ കിഴക്കൻ മേഖലയിൽ മാവിൻ തോട്ടങ്ങൾ മാങ്ങ പറിയ്ക്കുവാൻ കരാർ എടുക്കുന്നു. ഇവിടെ എപ്പോഴാണ് ഉപ്പ് ഇടേണ്ടത്... ഇവിടെ പൂവിടുന്നത് നവംബർ പകുതിമുതൽ ആരംഭിക്കും ഡിസംബർ -ജനുവരി അവസാനിക്കുമ്പോൾ പൂവിട്ട് കഴിയും..
@namukkumkrishicheyyam15833 жыл бұрын
October masam uppu idannam
@MohammedRafi-oc7zw3 жыл бұрын
@@namukkumkrishicheyyam1583 thank you mam
@പൂവ്2 жыл бұрын
അര അടി മാത്രം ഉളള മാവ് വാങ്ങി അപ്പോൾ തനെ അതു പൂതു ഒരു മാങ്ങക്കിട്ടി കഴിഞ്ഞ വർഷം മാണ് വാങ്ങയത് പിന്നെ അത് ഇപ്പോൾ ചെറുതായി തളിർത്തു ഇപ്പോൾ ഉപ്പു ഇടാമോ
@VillageView20202 жыл бұрын
Madam thankyou for the valuable tips. We added salt and fertilizer to a mango tree which is over 7 years old and we also smoked below the tree as you suggested . For the first time last week it has flowered. Your tips are very useful. Appreciate if you can add English titles in your video.
Madam ente nenthraa vazhayude iilayil manja niram vann ath Kula vannal vadi pokunnu enthan cheyyendath
@namukkumkrishicheyyam15832 жыл бұрын
Sigatoka disease Pseudomonas 20 gm per lit thadathil ozhikkuka Spray on leaves once in 15 days
@thomasjacob92253 жыл бұрын
Very good👍 message and I'm so excited for your support💪💪
@sudhirpai58762 жыл бұрын
എപ്സം സോൾട്ടും യൂറിയയും മിക്സ് ചെയ്ത് തെങ്ങിന് ഇടാമോ ?
@ushakumari25483 жыл бұрын
New information. Thank you Mam.വെച്ചിട്ട് ഒന്നര വർഷമായ തെങ്ങിന് എത്ര ഉപ്പിട്ട് കൊടുക്കം.
@namukkumkrishicheyyam15833 жыл бұрын
3varsham kazhinhu kodukkam
@ushakumari25483 жыл бұрын
Thank you Mam
@Njoonjisworld3 жыл бұрын
Very good information👍
@chandrababus22592 жыл бұрын
Supper dialogue
@rupeshav79653 жыл бұрын
Thank you Madam, Good Information for about coconut tree, Mango tree
@latheefvv70442 жыл бұрын
Oru chiratta boison salt koduttu veendum Rock salt 2kg kodukkamo
@namukkumkrishicheyyam15832 жыл бұрын
What is that boisom Salt
@vishnunampoothiriggovindan2855 Жыл бұрын
മുൻപ് നമ്മുടെ കൃഷി വകുപ്പ് തന്നെ ഉപ്പ് ഇടെരുത് എന്നു പഠിപ്പിച്ചു ഞാൻ 73 വയസുള്ള ആളാണ്...... മുൻപ് സ്ഥിരം ഇട്ടിരുന്നു... പിന്നെ ഇടാതായതു ഡിപ്പാർട്മെന്റ് ചെയ്ത ഉപദേശം 🙏
@SureshKumar-pl5bv3 жыл бұрын
Thankue . Sir
@ellanjanjayikum90253 жыл бұрын
Subscribed your channel mam Useful video Thanks for the vedio mam God bless you
@ravindranathaneg22943 жыл бұрын
Very good information. Thanks. ഷാൾ I can do the same way to Arecanut trees?
@rameshb53189 ай бұрын
മാവിന് ഉപ്പ് എല്ലാ കൊല്ലവും ഇടണോ? തെങ്ങിന് ഇടുന്ന തു പോലെ കൊല്ലത്തിൽ ഉപ്പ് ഇടുന്നത് ദോഷമാണോ ?
@namukkumkrishicheyyam15839 ай бұрын
Idam
@Sukumaran-d9k Жыл бұрын
ആദൃം സോഡിയം ക്ളോറൈഡ് എന്താണെന്ന് അറിവുള്ളവരോട് ചോദിച്ച് മനസിലാക്കുക. അതിനു ശേഷം വിഡിയോ ചെയ്യുക.
@namukkumkrishicheyyam1583 Жыл бұрын
Done
@videoriffa3 жыл бұрын
Salt ulla mannil veendum Salt edaamo
@namukkumkrishicheyyam15833 жыл бұрын
No
@TM-vv7tq2 жыл бұрын
Veena Raniji thanks
@mshomely20092 жыл бұрын
സോപ്‌വെള്ളം വീഴുന്ന തെങ്ങിന്റെ ഉത്പാദനം വീണ്ടെടുക്കാൻ എന്താണ് പ്രതിവിധി?
@namukkumkrishicheyyam15832 жыл бұрын
Change the soap water
@namukkumkrishicheyyam15832 жыл бұрын
Irrigate thoroughly with fresh water
@sudheeshtk1219 Жыл бұрын
👍❤️
@MohammedRafi-oc7zw3 жыл бұрын
മാവിൻ തോപ്പുകളിൽ (പാലക്കാട് ജില്ല )പൂവിടുന്നതിന് മുന്പും പൂവിട്ടതിന് ശേഷവും ഏതെല്ലാം മരുന്നുകൾ തളിയ്ക്കാം
@namukkumkrishicheyyam15833 жыл бұрын
Is it a commercial farm
@MohammedRafi-oc7zw3 жыл бұрын
@@namukkumkrishicheyyam1583 അതെ mam ഏതെല്ലാം മരുന്നുകൾ തളിയ്ക്കാം. നിങ്ങളുടെ വിലപ്പെട്ട നിർദ്ദേശം പ്രതീക്ഷിക്കുന്നു
If the height of plant is affordable spray with pseudomonas 20 gm per lit
@vijayakumarank97393 жыл бұрын
മാഡം, മാവിൻ ചില്ലകൾ ഉണങ്ങി കരിഞ്ഞു പോകുന്നു. പ്രത്യേകിച്ച് graft ചെയ്ത നാഗ്പൂർ പസന്ത്, മൽഗോവ എന്നിവയിൽ? സുമാർ 5/6 വർഷം പ്രായം. പ്രതിവിധി എന്താണ്?
@aliakuttymk14773 жыл бұрын
It is natural for grafted plants.Cut off the dried portion of branches completely and apply bordo mixture or any copper oxychloride chemical ,and cover that Portion fr sun or rain with a plastic cover.
ഡ്രമ്മിൽ നട്ട രണ്ടു വർഷമായ മാവിനും ഉപ്പു പ്രയോഗം ഗുണമാകുമോ?
@namukkumkrishicheyyam15833 жыл бұрын
500gm in 2 splits
@RameshRamesh-hi6co2 жыл бұрын
കമുങ്ങിൻ തൈക്ക് ഇല ക്ക് കറുത്ത കുത്തുകൾ വരുന്നു. ഇത് ന എന്തെങ്കിലും കീട ബാധയാണോ
@majimajeedmajeed78262 жыл бұрын
ഉപ്പു ഇടുമ്പോൾ മാവ് ഉണങ്ങിപോകില്ലേ
@abdulhakeem80973 жыл бұрын
മു ള്ളാത്ത - മുള്ള് ബ്ലാത്തി - പൂത്ത് കൊഴിഞ്ഞ് പോകുന്നു കായ്ഫലം തരുന്നില്ല ! എന്തെങ്കിലും പ്രതിവിധി ഉണ്ടോ ?
@namukkumkrishicheyyam15833 жыл бұрын
Add 1 of potash and after 20 days 200gm borax
@prasadprasad32492 жыл бұрын
Thank you
@sreejasasankan72593 жыл бұрын
Good information 👍
@premamohan67772 жыл бұрын
മാ൦ ടെറസ്സിൽ വളരുന്ന മാവിൽ ഉപ്പു ഉപയോഗിക്കാമോ
@namukkumkrishicheyyam15832 жыл бұрын
In low dose
@premamohan67772 жыл бұрын
@@namukkumkrishicheyyam1583 thanks
@aminabi83663 жыл бұрын
നല്ല അറിവ്,
@salomivarghese49042 жыл бұрын
Madam phon nor tharumo
@anilamurali83873 жыл бұрын
Ma'am... Oru doubt chodichottee.. Payar um pavalum churakkayum oru net il padarthi vidan pattumoo.... Please reply
@joyammasebastian83 жыл бұрын
ഇപ്പോൾ തന്നെ ചെയ്തു നോക്കട്ടെ
@namukkumkrishicheyyam15833 жыл бұрын
Ore Sanayath oru pandalil kayattarudu
@namukkumkrishicheyyam15833 жыл бұрын
Ore Sanayath oru pandalil kayattarudu
@underworld74963 жыл бұрын
ഒരു തെങ്ങിന് 2കിലോ ഉപ്പൊക്കെമതില്ലേ........?
@vspolpayilvariyath45733 жыл бұрын
ഒരു തെങ്ങിൽ കയറി തേങ്ങാ പറിക്കാൻ ഏറ്റവും ചുരുങ്ങിയ കൂലിയായി ഇപ്പോൾ നിലവിലുണ്ട്.. ഈ ഒരു സാഹചര്യത്തിൽ തെങ്ങിൻ്റെ മണ്ടയിൽ കയറി വേപ്പിൻ പിണ്ണാക്കും ഉപ്പും ചേർന്ന മിശ്രിതം പ്രയോഗിക്കാനുള്ള സാങ്കേതിക ബുദ്ധിമുട്ട് മനസ്സിലാക്കി അതല്ലാതെ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ കൊമ്പൻ ചെല്ലിയെ ഒഴിവാക്കാൻ...?
@namukkumkrishicheyyam15833 жыл бұрын
Oru pravasyam cheydal thanne nalla result kittum
@krishnaharidas60153 жыл бұрын
ഈ മഴയിൽ ഉപ്പ് ഇടമോ ? അതോ ഈ വലിയ മഴ മാറിയിട്ട് ഇട്ടാൽ മതിയോ ?മറുപടി പ്രതീക്ഷിക്കുന്നു.
@namukkumkrishicheyyam15833 жыл бұрын
Mazha mariyittu mathi
@masebastianmaliackal92582 жыл бұрын
Thankyou 🌹🙏
@radhakrishnans75353 жыл бұрын
Thank you so much
@PN_Neril3 жыл бұрын
പണ്ടല്ല,, തെങ്ങിന് ഉപ്പു് ഇപ്പോഴുമിടുന്നുണ്ട്
@farhanmalayil33043 жыл бұрын
കമുങ്ങിനു ഉപ്പ് ഇടാൻ പറ്റുമോ
@namukkumkrishicheyyam15833 жыл бұрын
Only 350 gm per tree
@farhanmalayil33043 жыл бұрын
@@namukkumkrishicheyyam1583 ok thanks
@kazynaba48123 жыл бұрын
പരീക്ഷിച്ചു നോക്കട്ടെ.
@samuelps87963 жыл бұрын
Good
@malinyvaliyakulangara94223 жыл бұрын
Mam, payaril kaya theere kuravanu,epsum salt,boron anniva koduthittum no difference
@pmsudhakaran63193 жыл бұрын
Good information
@ramshadpp34903 жыл бұрын
Maav poothin 4 _5 manga und ipol upp idamo
@namukkumkrishicheyyam15833 жыл бұрын
Yes
@lindajohnson16392 жыл бұрын
ഞാൻ പ്ലാവിന് ഉപ്പിട്ടൂ അത് കരിഞ്ഞുപോയി ഇനി മാവിന് ഇട്ട് അത് കയിയോ
@sathibhai24843 жыл бұрын
കമുക് കൃഷി വീഡിയോ നൽകുമോ
@namukkumkrishicheyyam15833 жыл бұрын
Video ittirunnu kandu nokku
@nalinikm22843 жыл бұрын
ഉപകാരപ്രദം.പിന്നെ,പതിനൊന്ന് വർഷം പ്റായമുള്ള ചാമ്പ പൂത്തിട്ടില്ല. അത് പൂത്തു കായ് ഉണ്ടാവാൻ വല്ലതും ചെയ്യുനുണ്ടൊ? നിർദ്ദേശം പ്രതീക്ഷിക്കുന്നു.