സ്വന്തം പ്രയത്നത്തിൽ ഒരു ആത്മ സംതൃപ്തി ഉണ്ടാകും 👍👍
@sivamranjeth24962 жыл бұрын
എത്രയും പെട്ടെന്ന് തന്നെ നല്ല വെള്ളം കിട്ടാൻ എല്ലാവരും പ്രാര്‍ത്ഥന ഉണ്ടാക്കട്ടെ
@muhammedshahidck12692 жыл бұрын
ആരാധനകൾ മുടങ്ങാതെ അദ്ധോനിച്ച് ജീവിക്കുക എത്ര സുന്ദര ജീവിതം
@chemmuvlog5342 жыл бұрын
ആരോഗ്യം അഫിയത്ത്. ആയുസിനു മ് വേണ്ടി ദുഹാ. ചെയ്യുന്നു നിങ്ങളെ കുടുമ്പം. ഭാഗ്യം ഉള്ളവരാണ് 🤲🤲🤲🤲🤲🤲
@santhoshputhanpurakkal1762 жыл бұрын
ഇക്ക സൂപ്പർ
@ashiquerasool50892 жыл бұрын
പരാജയ പെടുത്തി തന്ന ആൾ ഒരു ഫുട്ബോൾ കളി അനൗൺസർ ആണ് എന്ന് തോന്നുന്നു എന്തയാലും അടിപൊളി കിണർ പണിക്കാർക്ക് ഒരു പണി യായി കൂട്ടത്തിൽ രാഷ്ട്രീയ കാർക്കും ഒരു പണിയായി