ഈ വീഡിയോയുടെ ചുവടെ ഉള്ള comments ഇൽ കാണുന്നു ഇത് ഓർഗാനിക് ആണോ എന്ന്. ഓർഗാനിക് എന്ന് പറഞ്ഞാൽ ജീവജാലങ്ങളിൽ നിന്ന് ലഭ്യമായത് എന്നാണു അർഥം. മനുഷ്യരുൾപ്പെടെ ഉള്ള ജീവജാലങ്ങളുടെ ശരീരത്തിൽ ഉള്ളത് പ്രധാനമായും കാർബൺ അടങ്ങിയ സംയുക്തങ്ങൾ ആണ്. പിന്നെ ഇരുമ്പ്, ഫോസ്‌ഫറാസ് , കാൽസ്യം , തുടങ്ങിയവ എല്ലാം നമ്മുടെ ശരീരത്തുണ്ട്. ഇവ ഒക്കെ രാസവസ്തുക്കൾ ആണ്. ചുരുക്കം പറഞ്ഞാൽ ജീവജാലങ്ങളുടെ നി ർമാണത്തിനു ഈ രാസവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നു. ചെടികളെ നോക്കിയാൽ അവയുടെ ഇലയ്ക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ - അതിന്റെ പ്രധാന ഘടകം ആണ് മഗ്നീഷ്യം. ഇതിന്റെ അഭാവം ഇല മഞ്ഞപ്പിനും ചെടിക്കു ആരോഗ്യക്കുറവിനും അത് വഴി ഉല്പാദനക്കുറവിനും കാരണമാവുന്നു . ആ അഭാവം നികത്താന് ആണ് മഗ്നീഷ്യം അടങ്ങിയ Epsom salt ഇട്ടു കൊടുക്കുന്നത്. മഗ്നീഷ്യം മനുഷ്യ ശരീരത്തിനും ആവിശ്യം ഉള്ള ഘടകം ആണ്. വാതം , കഴപ്പ് എന്നൊക്കെ പ്രായമായവർ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ പലതും ഇതിന്റെ കുറവ് കൊണ്ട് ഉണ്ടാവുന്നത് ആണ്. കറിയുപ്പ് പോലെ ഖനനം ചെയ്തു എടുക്കുന്ന ഒരു പദാർത്ഥം ആണ് Epsom salt. എന്നാൽ പ്രകൃതിയിൽ അതിന്റെ ലഭ്യത കുറവ് മൂലം അത് കൃത്രിമം ആയി ആണ് ഇപ്പോൾ ഉണ്ടാക്കുന്നത്.
@MinisLifeStyle2 жыл бұрын
Thank youuuu so much
@chinnammachacko34732 жыл бұрын
Y
@archana45732 жыл бұрын
Good
@archana45732 жыл бұрын
Nmnnnnnmmm
@syamalakumarichellamma98882 жыл бұрын
Ģ
@sathinair27432 жыл бұрын
മോടെ ചാനൽ കാണാൻ പ്രത്യേക സന്തോഷം , സിമ്പിൾ ആണ് , അമ്മയും മോനും ആയുള്ള കോമ്പിനേഷൻ വലിയ സന്തോഷം , 😘 ഞാൻ പ്രായമായ ഒരമ്മ ,
@MinisLifeStyle2 жыл бұрын
Thank youuuuu so much dear Amma video istapedunnu ennerinjathil valare santhosham 👍
@vijayasreeva44603 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് ഒത്തിരി ഇഷ്ടം ആയി കേട്ടോ ഞാനും പരീക്ഷിച്ചു നോക്കാൻ പോവാ...
@MinisLifeStyle3 жыл бұрын
Very good 👍 pinnallathe dhyrymayi trychaitholu
@appu-xt8eg2 жыл бұрын
എനിക്ക് നിങ്ങളുടെ കൃഷിയോടൊപ്പം അമ്മയേയും മക്കളേയും ഭയങ്കര ഇഷ്ടമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Thank youuuuu so much dear video istapedunnu ennerinjathil valare santhosham Ellavarkum share chaitholuto ellavarum krishi cheyyate ❤️❤️😘😘
@swali50314 жыл бұрын
മിനി ചേച്ചി ഫാൻസ് അടി മക്കളെ ലൈക് 👍
@MinisLifeStyle4 жыл бұрын
Thanks dear
@bloomsgarden31243 жыл бұрын
Mini chechiii namude mutheeeee
@latheefpkm70683 жыл бұрын
I am latheef ചേച്ചിയുടെ സംസാരശൈലി എനിക്ക് ഒരുപാട് ഇഷ്ടമാണ് god bless you
@MinisLifeStyle6 ай бұрын
Thank youuu so much
@kalyanipp39003 жыл бұрын
നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് നല്ല രസമുണ്ട്
@MinisLifeStyle3 жыл бұрын
Thanks dear 💖
@jainyvl15503 жыл бұрын
ഞാൻ ഒരു ഫ്ലാറ്റിലാണ് താമസം. പറമ്പിൽ നടക്കാനും കൃഷി ചെയ്യാനും വലിയ ഇഷ്ടമാണ്. ഞാൻ മിനിയുടെ വീഡിയോ എപ്പോഴും കാണും
@MinisLifeStyle3 жыл бұрын
Enneghilum athinulla avasanam kittum alleeee Thank youuuuuu so much dear 🥰😘
@rainbowplanter7864 жыл бұрын
ഒരുപാട് ഉപകാര പ്രതമായ video. ചിലരൊക്കെ epsom salt ഉപയോഗിക്കുന്നുണ്ട് എന്തോ പേടി ആയിരുന്നു. പിന്നെ ചേച്ചി കൃഷി office ൽ നിന്നുള്ള അറിവായതിനാൽ ഒന്ന് try ചെയ്യും.... എന്റെ കൃഷിയിൽ അൽപ്പം ഇടവേള വന്നു ഇനി എല്ലാം ആദ്യംമുതൽ ചെയ്യാം. Thank you ചേച്ചി.... 😍😍😍🤝👌👍
@kizhakkayilsudhakaran70863 жыл бұрын
മോനെയും അമ്മയെയും കൂടേ കാണുന്നത് തന്നെ ഒരു സന്തോഷം. നന്മ നേരുന്നു.
@MinisLifeStyle3 жыл бұрын
Thank youuuu so much
@pavis27082 жыл бұрын
Epsom salt njan use chayyar ond . nalla pola growthinu help chayyum
@MinisLifeStyle2 жыл бұрын
Very good 🤝
@kumarankutty27553 жыл бұрын
60 -70 കാലങ്ങളിൽ മണ്ണിൽ വിത്തിട്ടാൽ അതിനു കാലിവളം, വെണ്ണീറ് തുടങ്ങിയ വളങ്ങൾ കൊടുക്കും. വെള്ളവും ഒഴിക്കും. ഇന്നുള്ള കീടങ്ങളോ മറ്റോ അന്ന് ഉണ്ടായിരുന്നില്ല. ഈ കാലത്താണ് പാശ്ചാത്യ കൃഷിരീതികളും പുതിയ വിത്തുകളും ഒക്കെയായി കേരളത്തിലുടനീളം കൃഷി ഡിപ്പാർട്മെന്റുകളും കൃഷി പരീക്ഷണ ശാലകളും ഒക്കെ ഉയർന്നു വന്നത്. അവർ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ വിളവ് കൂടും എന്ന വ്യാജേന സാധാരണ കൃഷിക്കാരെ ആ വഴിക്കു തിരിച്ചു. അങ്ങനെയാണ് കേരളത്തിന്റെ മണ്ണ് വിഷലിപ്തമായത്. മണ്ണ് മാത്രമല്ല ആ വിളവ് കഴിക്കുന്നവന്ടെ ശരീരവും രോഗാതുരമായി ഇന്നിപ്പോൾ ഇതൊക്കെ ഉപയോഗിക്കാതെ മണ്ണിൽ ഒന്നും വിള യില്ല എന്ന നിലയിലായി അവസ്‌ഥ. മറ്റൊന്ന് മനസ്സിലാക്കേണ്ടത് ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ആശുപത്രികൾ ഉൾപ്പെടെയുള്ള പാശ്ചാത്യ വൈദ്യസമ്പ്രദായങ്ങളും ഡോക്ടർമാരും ഇവിടെ ഉണ്ടാവാൻ തുടങ്ങിയത്. ഇന്ന് multi specialty ആശുപത്രികൾ പരക്കെ വ്യാപിച്ചു. അതനുസരിച്ചു രോഗങ്ങളും കൂടി. ആഗോളമായ ഒരു കച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ എന്ന് ആലോചിക്കുന്നവർക്കു മനസ്സിലാവും. ഇതിൽ ഇന്ത്യൻ ജനാധിപത്യക്കാർ അവരുടെ പങ്കു വാങ്ങി ജനങ്ങളെയും നാടിനെയും ചതിച്ചു. ചിലർ ഇതിന്ടെ പിന്നിലെ ചതി അറിയാതെയും ചിലർ അറിഞ്ഞും. ഇതൊക്കെ കണ്ട് ജീവിച്ച, ജീവിക്കുന്ന ഒരു കിളവനാണ് ഞാൻ. അതുകൊണ്ടു ഇത്രയും കുറിച്ചതാണ്.
@MujeebmtOKMnagar4 жыл бұрын
Good , ഇത് ഞാൻ ഉപയോഗിക്കാറുണ്ട്. ചെടികളുടെ ഇലകൾക്ക് നല്ല ഗ്ലൈസിംങ്ങോട് കൂടെ പച്ച നിറം കാണാം ,,
@MinisLifeStyle4 жыл бұрын
Very good.. orupadu santhosham
@PSCINTEXTBOOKS4 жыл бұрын
അതിനൊക്കെ എന്റെ നാട്ടിലെ കൃഷി ഓഫീസ് 🙄🙄🙄 Sir Grow bag ഉണ്ടോ എന്ന് ചോദിച്ചാൽ 10 minute നോക്കി പേടിപ്പിക്കും. ഇല്ല എന്നു പറയാൻ വീണ്ടും 10 മിനിറ്റ് 😅😅 Any way Thank you Mini Aunty
@prasannakumari25054 жыл бұрын
Etha sthalam
@shobhac4584 жыл бұрын
സത്യം
@AnasusZzone164 жыл бұрын
സത്യം:
@MinisLifeStyle4 жыл бұрын
😀😀
@sameeraap89873 жыл бұрын
ആനാട്ടിൽ ആണുങ്ങൾ ആരുമില്ലേ
@saeedanajmudeen68334 жыл бұрын
Epsumsalt video kore allkkaar cheythitund naan mikka videosum kandittund.. Pakshe chechi maathre oru kaaryam paranjulluuu kunjungalude adutt vechekkaruthennn...👍👍👍👍👍👍👍😊😊😊😊😊😊😊😊
@MinisLifeStyle4 жыл бұрын
Thank youuuuuu... thank youuuuuu 🥰😘
@vishnur1434 жыл бұрын
തക്കാളി കായ്ച്ച് നിൽക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️
@MinisLifeStyle4 жыл бұрын
Sathyamanu
@shyamalavelu32822 жыл бұрын
Thankyu... Chachi.... Very.. Good.....
@MinisLifeStyle2 жыл бұрын
Welcome dear 🤗
@bindu6594 жыл бұрын
Super chechi this video helped us very much
@jimshik73212 жыл бұрын
Ithrem nalla oru ariv pakarnnu thannathin nanni und chechi
@MinisLifeStyle2 жыл бұрын
Thanks dear video upakarapettennu arinjathil valare santhosham 👍
@prittythumbasseril17184 жыл бұрын
Chechi oru beef pickle ittath ormayundo ...... Super taste arunnu. Njan ippol angananu undakkunnath. 2 familik undakki koduthu. Ellarkum ishtayi
@MinisLifeStyle4 жыл бұрын
Kollllllam pinne ormayillathe super beef pickle alle Feedback ariyichathil orupadu santhosham pritty
@videoworld36174 жыл бұрын
ദീപു പൊന്നപ്പൻ ചെയ്യ്തതു കോപ്പിയടിച്ച് ഇങ്ങനെ ചെയ്യതത് വളരെ മോശമായിപ്പോയി.
@videoworld36174 жыл бұрын
ഇങ്ങനെ പല കൃഷിക്കാരുടെ യുടെയും വീഡിയോകൾ കോപ്പിയടിച്ച് അൽപ്പം മാറ്റം വരുത്തി ഇടുന്നത് വളരെ ലജ്ഞാകരമാണ് . കവർ ഫോട്ടോ പോലും കോലിയാണ് ഇത് വളരെ നെറികെട്ട പരുപാടിയാണ്.
@ramlact22784 жыл бұрын
¹¹¹¹9
@sanilakandunni30223 жыл бұрын
Hi... chechi ee chanel kandu njanum thudagi but adhyamayi cheyunn karanam egane onum ariyathathupole. Thanks chechi
@MinisLifeStyle3 жыл бұрын
Ellam padicholum samayam kittumpol videos ok kandunokku
@manu78153 жыл бұрын
Good advise about Epsom salts.thanks very much 🌹
@MinisLifeStyle3 жыл бұрын
Thanks dear
@sudham56494 жыл бұрын
ഹായ് ചേച്ചി. സുഖല്ലേ. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ. Thank you ചേച്ചി,എബിൻ 👍🥰😘
@MinisLifeStyle4 жыл бұрын
Video upakarapetnu arinjathil valare santhosham 🥰 Ellarum sugharikunnu avideyo
@rajeshpower51184 жыл бұрын
ചേച്ചി എന്റെ തക്കാളി പുത്തു എന്റെ കൈയിൽ sprayer ഇല്ലായിരുന്നു ഇന്ന് അമ്മയും അച്ഛനും പോയി വന്നിച്ചു തന്നു ഞാൻ എണ്ണ കാലിൽ വെള്ളം ഒഴിച്ചു ചെടിക്ക് നന്നച്ചത് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു വീഡിയോ സൂപ്പർ 😍😍🌹🌹🌹
@MinisLifeStyle4 жыл бұрын
Very good 👍 appol ini krishi thakarkumallo
@rajeshpower51184 жыл бұрын
😄😄
@biji10254 жыл бұрын
ഹായ് മിനി, അഞ്ച് ലിറ്ററിൻറെ ആ സ്പ്റേയർ ഒന്ന് വാങ്ങു, നല്ല എളുപ്പം ഉണ്ട്.ഞാൻ വാങ്ങിച്ചു.👌
Mini madam u r in a great mission!Go on!!May God bless u and ur family a lot!!!
@MinisLifeStyle3 жыл бұрын
Thank youuuuuu so much 🥰 Kurachu perenghilum vishathil ninnum mari nilkate alleeee
@drmaniyogidasvlogs5633 жыл бұрын
🥰👍🏻🙏🏼😇
@MinisLifeStyle3 жыл бұрын
🥰🥰😘😘
@Violet-Talia3 ай бұрын
നല്ല അവതരണം ആണ് ചേച്ചി 🎉🎉🎉
@MinisLifeStyle3 ай бұрын
Thanks 🙏 dear
@crazyyy59374 жыл бұрын
Mini chechiyem family nem othiri ishttam❤
@MinisLifeStyle4 жыл бұрын
Thank youu so much dear 🥰
@hadikp9884 жыл бұрын
ചേച്ചീ വളരെ ഉപകാരപ്രതമായ വീഡിയോ. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ ചേച്ചിക്കും മക്കൾക്കും സാധിക്കട്ടെ. Thank you
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰 video upakarapetnu arinjathil valare santhosham
@kunhamukunnathupeedika99662 жыл бұрын
MagicEvideyanuKittuka
@MinisLifeStyle2 жыл бұрын
Ecoshopil kittum
@celinea6054 жыл бұрын
The magic is use full against ants thankyou for your information,
@MinisLifeStyle4 жыл бұрын
Thanks dear
@rennydanielsongs3412 жыл бұрын
, Hi ആന്റി എന്നെ ഓർമ്മയുണ്ടോ? Video ശരിക്കും ഉപകാരപ്രദമായി. Thanks ആന്റി
@MinisLifeStyle2 жыл бұрын
Hi Reni thank you so much
@thejasbigbro67134 жыл бұрын
Miniyum makkalum, mannum ponnanu. Supper vidiyo.
@MinisLifeStyle4 жыл бұрын
Thanks dear 😊
@ammumartin95732 жыл бұрын
ഇത് ഇന്ദുപ്പ് തന്നെ anno
@ayishamalayil50983 жыл бұрын
Chechiyude videos okke super aaanu👍👍👌👌
@MinisLifeStyle3 жыл бұрын
Thank youuuu....thank youuuu
@royabraham82533 жыл бұрын
Do you think epsom salt is not chemical?
@jibrane.k2373 жыл бұрын
എന്റെ തക്കളിചെടിയിലും നന്നായി കായ് ഉണ്ടാവുന്നുണ്ട് thank you ചേച്ചി
@MinisLifeStyle3 жыл бұрын
Very good 👍
@reenubabu14664 жыл бұрын
വീഡിയോ സൂപ്പർ 🌹🌹🌹🌷
@MinisLifeStyle4 жыл бұрын
Thanks dear
@kkjamal80013 жыл бұрын
മാജിക് നെ പറ്റി സത്യം പറഞ്ഞു നന്ദി 💟
@MinisLifeStyle3 жыл бұрын
Pinnallathe
@sunukumar67104 жыл бұрын
Hai ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട് കൃഷ്ണപ്രിയ സുനിൽ ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്
@MinisLifeStyle4 жыл бұрын
Very good 👍 thank youuuuuu so much Priya kutty🥰🥰😘😘
@ambikak22142 жыл бұрын
Njan vangichu very good
@MinisLifeStyle2 жыл бұрын
Very good 👍
@Aleena.x5172 жыл бұрын
%/
@greengarden64474 жыл бұрын
Ente experiencil thakkali aanu pettann padikan patuna oru krishi. Grow bagil nadanum best thakkali aanu. Tomato grows better in growbag than direct soil
Mini very very tanks.ഞാൻ ഇപ്പോൾ Siwzerlendil ,ഈ വർഷം ഞാൻ ഒരു വിധം എല്ലാ പച്ച കറികളും നട്ടു. സെബ്റ്റംബർ മാസത്തിന് മുൻപ് വിളവെടുക്കാൻ സാധിക്കും എന്ന് കരുതുന്നു. കാരണം അപോൾ ഇവിടെ തണുപ്പ് തുടങ്ങും. God bless yuor family
@MinisLifeStyle2 жыл бұрын
Kollalo adipoliiii kodu kai 🤝 avideyum krishiok cheyyunnu ennerinjathil valare valare santhoshsm 👍🥰😘
@mercychulliyattu87422 жыл бұрын
മിനിയുടെയും ,വിബിൻ and മെറിൻ നിങ്ങൾ മൂന്നുപേരുടെയും ടീച്ചിങ്ങിൽ ,കുറ്റിപയർ,വള്ളിപ്പയർ, വെണ്ടയ്ക്ക, വെള്ളരിക്ക,കുബളങ്ങ,പടവലങ്ങ, പാവക്ക,ചീര, പച്ചമുളക്,ചെറുചേബ്,ഇത്രയും പച്ചക്കറികൾ ഉണ്ട്, എല്ലാം നന്നായി വളരുന്നുണ്ട്.വളമായ് അടുക്കളയിലെ വെയ്സ്റ്റ് വെള്ളത്തിൽ കുറെ ദിവസം ഇട്ട് ആ വെള്ളം മാത്രമാ ഉപയോഗിക്കുന്നുള്ളു.ഞാൻ ഒരു സിസ്റ്റർ ആണ് സ്കൂൾ വർക്ക്, കുട്ടികൾക്ക് കുക്കിങ്ങ് ചെയ്യുന്ന ചേച്ചി എല്ലാം വെജിറ്റബിൾ വെയ്സ്റ്റും തരും.അതിനാൽ ആഴ്ച്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ആ വെള്ളം എല്ലാത്തിനും ഒഴിച്ചു കൊടുക്കും.കീടനാശിനിയായ് കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപ്പം വെളുതുള്ളിയുടെ വെള്ളവും ചേർത്ത് സ്പ്രേ ചെയ്യും,എല്ലാം ഒരു കേടും കൂടാതെ വളരുന്നു.( ഇവിടെ കിട്ടുന്ന ഒരു വളത്തിലും കീടനാശിനിയിലും എനിക്ക് വിശൃസമില്ല,നമ്മുടെ ആരേഗൃത്തെയും സൂഷിക്കണ്ടെ.പച്ചകറി വിത്ത് Brother പോസ്റ്റ് വഴി അയച്ചുതന്നൂ.മിനിയുടെ ചാനൽ കണ്ടപ്പോൾ തോന്നി ഒന്ന് ചെയത് നോക്കാൻ.മെയ്മാസം മുതൽ ആഗസ്റ്റ് വരെ ചെയ്യാവുന്നതെ പറ്റൂ,അതിനാൽ കൂർക്ക ഒഴിവാക്കി.
@@niranjanagirish644 nalla compost valathintte smell und എന്നാൽ നന്നായി പച്ച കറികൾ ഉണ്ടാകും
@jayapanicker60124 жыл бұрын
First time watching your video. Very informative. Thank you for detailing the procedure. 👍🏻 Subscribed🙏🏻
@MinisLifeStyle4 жыл бұрын
Thank youu so much dear video istapettu ennerinjathil valare santhosham samayam kittumpol adyathe videos ok kanan marakandato
@jayapanicker60124 жыл бұрын
Sure👍🏻 and thank U very much for your response🙏🏻
@Gardeningviber20024 жыл бұрын
kzbin.info/www/bejne/r6mrn3R5jNiejdk * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം. യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
@umasathya70823 жыл бұрын
കാണാൻ നല്ല രസമുണ്ട്
@satheeshmenon50804 жыл бұрын
hi ചേച്ചി.ഞാൻ ചേച്ചിയുടെ വളം പ്രയോഗം try ചെയ്യാറുണ്ട്. എന്റെ തക്കാളി ചെടി നല്ലതുപോലെ വളരുന്നു ണ്ട്
@MinisLifeStyle4 жыл бұрын
Very good 🤝
@satheeshmenon50804 жыл бұрын
Thank u uuu...
@lijips4374 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ഇത് കേൾക്കുന്നത് തന്നെ
@ajithaajitha15104 жыл бұрын
ചേച്ചി യുടെ വീഡിയോ കണ്ടു ഞാൻ ഇപ്പൊ വാടക വീട്ടിൽ ആണ് കൃഷി ചെയ്യുന്നേ ഞങ്ങളുടെ വിട് ലിസിന് കൊടുത്തു വല്ലാത്ത വിഷമം ഉണ്ടായിരുന്നസമയം ആയിരുന്നു അതിന് ഇടയിൽ ചേച്ചിയുടെ ഓരോ വീഡിയോ ഞാൻ കണ്ടു അതിൽ പറയും പോലെ ഓരോന്ന് ചെയ്തു ഇപ്പൊ മുളക് തക്കാളി കോളിഫ്‌വർ ക്യാബജ് വാഴുതന ഓക്കേ നാട്ടു മനസ്സിൽ കുറച്ചു സന്തോഷം ഓക്കേ ഉണ്ട് ഇപ്പൊ കൃഷിയുടെ പുറകെ നടക്കുബോ തന്നെ കുറച്ചു ചെടികൾ കൂടെ ഉണ്ട്
@MinisLifeStyle4 жыл бұрын
വിഷമമൊക്കെ മാറി കുറച്ചൊക്ക സന്തോഷമായല്ലൊ എല്ലാം നേരെയാകും dear allthe best
@cathyswonderworld33663 жыл бұрын
Epsom salt is also known as magnesium sulfate. It’s a chemical compound made up of magnesium, sulfur, and oxygen.
@raghuraj5723 жыл бұрын
rasa valam alle ith
@eldyjohn49923 жыл бұрын
അതെ
@radinkp82073 жыл бұрын
കേടാണോ
@sofiyasofiya24384 жыл бұрын
ചേച്ചി ബഹിയാ വതിയ മോൻ മോൾ നല്ല സപ്പോട്ട 👍ഇങ്ങനെ ഒരു മോനെ കിട്ടി യാ ചേച്ചി 👍
@MinisLifeStyle4 жыл бұрын
Theerchayayum 🥰🥰
@gowreelekshmi50603 жыл бұрын
Magnesium sulphate is also chemical fertilizers (rasavalam)
@nikhilpv06 Жыл бұрын
Raasavasthukkal illatha oru organic valam parayu?😅
Can I use this Epsom salt for payar plants in poly house?
@leelaparemmal76533 жыл бұрын
OKLSs
@leelaparemmal76533 жыл бұрын
1234567890/$%&
@leelaparemmal76533 жыл бұрын
ω®⊙
@leelaparemmal76533 жыл бұрын
The only thing I want
@leelaparemmal76533 жыл бұрын
Bbnbyegi
@bushrahafsa57424 жыл бұрын
നല്ലൊറി വാണ് ചേച്ചി പങ്കു വെച്ചത് 🥰 എന്റെ കൈയിൽ epsom salt ഉണ്ട് ചെയ്തു നോക്കി പറയാട്ടോ.. Thanks ♥️
@MinisLifeStyle4 жыл бұрын
Dhyrymayi trychaitholu
@Sheebapv-tv9px4 жыл бұрын
മാജിക് ഞാൻ ഉപയോഗിച്ചു് ചേച്ചി....👍 ആണ്. ഇനി ഉപയോഗിച്ചാൽ കുഴപ്പം ആവുമോ... ആ അതുപോട്ടെ... ഒരു ഹാപ്പി ന്യൂസ് ഉണ്ടേ🥰🥰 എന്താ എന്ന് അറിയുമോ.. എന്റെ സുന്ദരി തക്കാളി ആദ്യമായി കായ്ച്ചു. അത് വെറും കായ അല്ല. ഒന്നൊന്നര കായ. ആദ്യമായി ആണ് എനിക്ക് തക്കാളി കായ്ക്കുന്നത്.മുളക് മാത്രമേ ഞാൻ ഉണ്ടാക്കാറുള്ളു.. അതും ചേച്ചി പറയും പോലെ ഒന്നോ രണ്ടോ മൂട് 😄😄.ഇപ്പോൾ എന്റെ വീട്ടിൽ മുളക് തന്നെ ഒരുപാട് ഉണ്ട്. വഴുതന വെണ്ട പയർ ചീര വാളരങ്ങ ഇതും ഞാൻ വെച്ചു. ചേച്ചി നേത്ര വാഴ വെച്ചപ്പോ അതും രണ്ട് മൂട് വെച്ചു. കുന്നൻ വാഴ already വീട്ടിൽ ഉണ്ട്. വീട്ടിലെ മുറ്റത്ത് സ്‌ഥലം ഇനി ഇല്ല. വീഡിനോട് ചേർന്നുള്ള സ്ഥലം ഞങ്ങൾ ആണ് നോക്കുക. അവിടെ അതിന്റെ ഓണറോട് ചോദിക്കാതെ ഞാൻ അങ്ങോട്ട് കൃഷി തുടങ്ങി അല്ല പിന്നെ... പിന്നെ എന്റെ ഹസ്സ് കുട്ടൻ പറയുകയാ... എനിക്ക് ആണെത്രെ ഈ പ്രാവശ്യത്തെ കാർഷിക അവാർഡ് 😄😄😄.. എന്റെ തക്കാളി കായ്ച്ച ഫുൾ ക്രെഡിറ്റും ചേച്ചിക്ക് ഉള്ളത് ആണ്. കത്ത് etthiri നീണ്ടു പോയി. നേരം ഉള്ളപ്പോൾ വായിച്ചാൽ മതി 😄😄ഇപ്പഴാ ഒരു ഇത് വന്നത്🥰🥰🥰
@MinisLifeStyle4 жыл бұрын
Kure chirichu അപ്പോൾ കയ്യേറ്റവും തുടങ്ങി അല്ലെ കൃഷിയൊക്കെ തുടങ്ങി നല്ല വിളവും കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷo അപ്പോൾ ഒരു കർഷകശ്രീ അവാർഡൊക്കെ കിട്ടട്ടെ.all the best
Minimol comentry enike valia ishtamane Ebin super enike oru mon mathrame ullu
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear chechi
@sruthikala17284 жыл бұрын
Ente thakkali poove ellam poyi oru kay polum ella
@sujamathew9744 жыл бұрын
നല്ല വീഡിയോക്ക് ഒത്തിരി നന്ദി മിനിക്കുട്ടി
@MinisLifeStyle4 жыл бұрын
Video upakarapedunnu ennerinjathil valare santhosham
@leelamaraphel41344 жыл бұрын
Your knowledge about krishi is very good
@MinisLifeStyle4 жыл бұрын
Thank youuuuuu... thank youuuuuu
@saji60484 жыл бұрын
ഒരു തക്കാളിയെ കാണിച്ച തു പോലെ എല്ലാം കൂടി പറിച്ചാൽ ഒരു kg കിട്ടുമായിരിക്കും മാർക്കറ്റിൽ തക്കാളി വില 10- അല്ലങ്കിൽ 15- രൂപ എങ്ങനെ ഒക്കും (ചെടി വില/മരുന്നുകൾ / വളം / പരിപാലനം / eഗ്രാബാഗ്) ???
സ്വന്തം മുറ്റത്ത് കുറച്ച് പച്ചക്കറികൾ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസിനൊരു സന്തോഷമല്ലെ സ്വന്തമായി ചെയ്താലെ ചെയ്യുന്നവർക്കേ അതിന്റെയൊരു സന്തോഷം മനസ്സിലാവുകയുള്ളു.
@saji60484 жыл бұрын
@@MinisLifeStyle എന്തിനാപെങ്ങളെ ഇങ്ങനെ അസ്വസ്ഥമാകുന്നത് പെങ്ങൾ ഈ പരുപാടി തുടങ്ങുന്നതിന് എത്രയോ മുറ്റത്തും / ടുക്കളയിലും /തട്ടിൻപുറത്തും വയലിലും കൃഷി ചെയ്യുന്ന ഒരു കർഷകനും, കർഷക പുത്രനുമാണ് ഞാൻ നിങ്ങളുടെ കൃഷിയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല നമ്മൾ ഈ രീതിയിൽ ക്യഷി ചെയ്യുമ്പോൾ അത് തികച്ചും നല്ലതു തന്നെ പക്ഷെ ഇക്കണോമിക്കലി ലാഭകരമായിരിക്കുക അത്ര എളുപ്പമല്ല എന്നെ അർത്ഥമാക്കിയൊള്ളു എൻ്റെ കമൻ്റ താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടങ്കിൽ പെങ്ങൾക്ഷെ മിക്കുക പെങ്ങളുഎല്ലാ വീഡിയോയും കാന്നുന്ന ഒരു സഹോദരനും കൂടിയാണ് ഞാൻ
@snehalathanair15624 жыл бұрын
Minikutty super epsom salt....idhu use cheyyam.....ente pappayakkum kaya varunnilla ....niraya pookal....oru kayam vannu.....gyan idhu use cheyyam.... Ebin midukan....Merinnum angane
@MinisLifeStyle4 жыл бұрын
Thank youuuuuu so much dear 🥰 Ithonnu try chaitholu Pinne ellupodi chanakapodi chuvattil ittit monnok adupicholu
@harinidaya7654 жыл бұрын
Hai chechi
@sreekalasudhakaran88572 жыл бұрын
Thankyou mini. Sprayer yepozum kedakunnu. Any tips👏👏
@MinisLifeStyle2 жыл бұрын
Undakarund
@Shanif7634 жыл бұрын
മിനി ചേച്ചീടെ വീഡിയോ കണ്ടാൽ അപ്പോൾ തന്നെ പോയി കൃഷി ചെയ്യാൻ തോന്നും
@hazeenasulfi57894 жыл бұрын
സത്യം
@sushamass4743 жыл бұрын
നന്നായിട്ടുണ്ട്......
@MinisLifeStyle3 жыл бұрын
Thanks 👍
@rajankannamparambil40034 жыл бұрын
Making short description is advised
@lailabeegumbeegum636211 ай бұрын
Ssuper... Cabbage.. Cauliflower seeds undo
@MinisLifeStyle11 ай бұрын
Website il available anuketo
@pathanamthittakaran813 жыл бұрын
Epsom salt എന്നാൽ ഇന്ദുപ്പ് തന്നെ 😁
@ashriyafaisalashriyafaisal73863 жыл бұрын
Atheyo.
@ramlaps4643 жыл бұрын
Alla
@eldyjohn49923 жыл бұрын
അല്ല, ഇന്ദുപ് എന്നാൽ rocksalt ആണ്
@jayakumar.k5403 жыл бұрын
ഗൂഗിൾ പറയുന്നത് ഇന്ത്പ്പ് എന്ന് തന്നെയാ
@mumthasabdullapalenpadiyan60814 жыл бұрын
എന്നും കൃഷിവിഡിയോ ഇടണേ ഇത് സൂപ്പർ
@MinisLifeStyle4 жыл бұрын
Thanks dear nokkato weekly three videos varunnund
@mumthasabdullapalenpadiyan60814 жыл бұрын
@@MinisLifeStyle ok
@mumthasabdullapalenpadiyan60814 жыл бұрын
Thanks മിനിചേച്ചി ഇത് എല്ലാം പറഞ്ഞു തരുന്നത്
@computerworld50904 жыл бұрын
Epsom വെള്ളരി കുമ്പളം കക്കിരി പടവലം എന്നിവയ്ക്ക് ഉപയോഗിക്കാമോ
@thankolinmansas803 жыл бұрын
ഒച്ച് ഇന് സാധാരണ ഉപ്പ് മതി, epsom സാൾട്ട് വില kooduthala
@geethakv36384 жыл бұрын
One month ayi usechayunnunde adipoliaye valarunnunde👍👍
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു ഞാനും ഒരു കൃഷി പ്രേമിയാണ് ആരോഗ്യ പ്രശ്നം കാരണം കൂടുതൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്റെ വീട്ടിൽ ഒരു ഒട്ടുമാവ് ഉണ്ട് അഞ്ചുവർഷം ആയപ്പോൾ പൂത്തു എല്ലാം ഉറുമ്പ് വീണ്ടും വീണ്ടും പൂത്തു ഇപ്പോഴും ഉറുമ്പ് ശല്യം ആണ് പൂവ് കരിഞ്ഞ കളർ ആണുള്ളത് വേപ്പെണ്ണ സ്പ്രേ ചെയ്തു സോപ്പ് വെള്ളം സ്പ്രേ ചെയ്തു ഇപ്പോഴും പുതിയ പുതിയ പൂക്കൾ വരുന്നു മാവിന്റെ മരത്തിന്റെ ചിതൽ പൊടി ഒകെ ഇട്ടിരുന്നു ഉറുമ്പ് ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരണം
@MinisLifeStyle3 жыл бұрын
Neer urump aneghil oru piece meat thazhe vechirunnal mathi