ഹോ!!സാർ.. എന്തൊരു speech ആണിത്.,.. നന്നായി.. നമുക്കിങ്ങനെ ഇനി 2കൊല്ലം കൂടി പറഞ്ഞ് കൊണ്ടിരിക്കാം.. അവന്മാർക്ക് തലയിൽ വെളിവ് വെക്കുന്നത് വരെ.... എന്നാലും വെക്കാൻ പോണില്ല എന്നാണ് എന്റെ അഭിപ്രായം.... നന്ദി
@remesannairt16136 ай бұрын
ജയശങ്കർ സാറെ നമിച്ചു.
@babun.r.6556Күн бұрын
Top jai. Jayasanlar
@tijothomas87776 ай бұрын
അടുത്ത പ്രാവശ്യം കൊടുകാം സാർ പറഞ്ഞപോലെ
@gopankalathil32276 ай бұрын
അടിപൊളി സർ, നാളെയും പ്രതിക്ഷികുന്നു
@sabahmanjeri57096 ай бұрын
ഞാൻ കല്യാണ സൗഗന്ധികത്തിലെ കവിതാ ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോൾ, വക്കീൽ സർ തന്നെ അതു പറഞ്ഞു. വളരെ നല്ല അവതരണം.
@rajankk96006 ай бұрын
Sir.super ❤
@annthomas8966 ай бұрын
സത്യം ജനിക്കണം പാവങ്ങൾക്ക് നീധി കിട്ടണം
@Jayasankarbabu.pJayasankarbabu6 ай бұрын
ജയശങ്കർ സാറിൻ്റെ നമ്മസല്ലാം ബഹു കേമമായി
@ukmurakeedharannair80716 ай бұрын
അടി poli
@Samualkj6 ай бұрын
Good morning sir presence the reports and video very good and fine thank you very much
@edamullasudhakaran78766 ай бұрын
Thiruvanathapuram people should demand Mayors' resignation
@suhithakumari9796 ай бұрын
ജനത്തിന് നീതി കിട്ടണമെങ്കിൽ..... ഇനി ദൈവം തമ്പുരാൻ..... വരണം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@kumaresan43716 ай бұрын
സൂഡാപ്പികളുഠ രാജകുമാരിയും കരയുന്നുണ്ടാവുഠ സാർ ഈ സത്യാവസ്ഥ കേട്ട്
@OrualpamNerampokku6 ай бұрын
ആ ബസ്സിൽ യാത്ര ചെയ്ത പതിനഞ്ച് പേരിൽ ഒരാൾക്ക് പോലും നട്ടെല്ല് ഇല്ല്യാതെ പോയല്ലോ കഷ്ട്ടം 😏😏അവർക്ക് അവരുടെ അവകാശം അറിയാതെ പോയല്ലോ.... 🤔
@ajishnair19716 ай бұрын
സൂപ്പർ സർ..
@sivajid31686 ай бұрын
അധികാരദുർവിനിയോഗത്താൽ കേരളജനത ഷണ്ടീകരിക്കപ്പെട്ടു
@vinodkumarb32456 ай бұрын
ആശാൻ മുതൽ ശിഷ്യൻ വരെ... മുഴുവനും പിഴച്ചു
@krishnannair65156 ай бұрын
adipoli jayasankar sir
@thomaskuttyps49786 ай бұрын
ബാത്ത്റൂം ചിന്താ ജറോമിൻ്റെ പടവും പേരും PSC ചോദ്യപേപ്പറിൽ ചേർക്കാൻ മറക്കരുതെ😊
@UnniKrishnan-bw2sc6 ай бұрын
രാജാക്കൻമാരെ കാണുമ്പോൾ പ്രജകൾ ഓ ഛാ നിച്ച് നിൽക്കണം
@krishnapillai13246 ай бұрын
നമിച്ചു സർ 👌🏻👌🏻🙏🏻🙏🏻.
@balachandran23586 ай бұрын
എന്തൂകൊണ്ട് യാത്ര ക്കാരെ വിളിച്ചിട്ട് വിവരം തിരക്കുന്നില്ല ?
@radhakrishnanmk97916 ай бұрын
Trip മുടങ്ങിയത് അതിൻ്റെ നടപടി എടുക്കണം conductor .. He is responsible to submit a detailed report to Ksrtc...It is his duty .otherwise take action against him..
@mohanancp39026 ай бұрын
💯👍
@annambabu22806 ай бұрын
Conductor Kallanaanu.
@ebinjoebin31886 ай бұрын
അസത്യം ഒരിക്കലും നിലനിൽക്കില്ല 👍👍
@ramakrishnantk76586 ай бұрын
കിടക്കാൻ വീടുപോലുമുണ്ടായിരുന്നില്ല. 'അവരാണ് ഇപ്പോൾ ഈ സ്ഥിതിയിൽ😂😂😂😂😂
@sreelalviswambaransreelal826 ай бұрын
Nerathe oru securityude paniyum kalanju ,Edhu avalude sdhiram pniya
@x3rockbetajrock3826 ай бұрын
Best comment
@ske5936 ай бұрын
jayshanker sir u r very intersting talking
@ramakrishnantk76586 ай бұрын
സ്ഥലത്തെ പ്രധാന ദിവ്യന്മാർ😊😊😊😊😊😊
@josepalackal90756 ай бұрын
സാറേ ബിഗ്സല്യൂട്ട്. സാറിനെപോലെ യുള്ളവർ വരട്ടെ കേരളത്തെ രക്ഷിക്കൂ
@sojanmarko27716 ай бұрын
Sfi dyfi സഖാവിന്റെ സ്വഭാവം പുറത്ത് വന്നു
@TOM-id6zh6 ай бұрын
ജയ്ക്കിന് പഠിക്കുവാണോ കുട്ടീ, ചെവി തുളയ്ക്കുന്നു. 😮
@goldentunes12186 ай бұрын
Correct 👍🙏🏿
@pgmohanan98436 ай бұрын
ഭാഗ്യത്തിന് ഡ്രൈവർ സീറ്റിനു പുറത്തിറങ്ങാത്തത് നന്നായി അല്ലെങ്കിൽ ബലാൽസംഗത്തിനു കേസ് ഒഴിവായി .
@judejoythomas96576 ай бұрын
😂😂😂😂😂😂🙏🙏🙏🙏
@SadheeshanK6 ай бұрын
11:34
@SadheeshanK6 ай бұрын
11:34
@sankarlvsyam6 ай бұрын
Adipoli 😆😆😆
@udaybhanu21586 ай бұрын
ജയശങ്കർ സാറിന് അദ്ദേഹത്തിൻ്റേതായ അഭിപ്രായം ഉണ്ട്. സ്വതസിദ്ധമായ ശൈലിയിൽ അത് പറയാനുള്ളു ആർജവ വും ഉണ്ട്. അന്നും ഇന്നും എന്നും. One man with courage makes an army.. 😂😀👌👍🙏
@venugopalnair74356 ай бұрын
Sir aa paatu adipoli. Njan mathrame kandullu... Njan maathram... Kammikal kadakku purathu
പുസ്പനെ അറിയില്ലെ ഞമ്മടെ പുസ്പനെ അറിയില്ലെ.... ലാൽ സലാം സഖാക്കളെ...
@AnilKumar-xz5nc6 ай бұрын
Kalli+Kallan Super combination 😂😂😂
@balachandrakv66616 ай бұрын
ഇപ്പൊ അറിയാം...
@ThilaKVasavan6 ай бұрын
രസകരം
@kiran.b.306 ай бұрын
മൂക്കറ്റം അടിച്ചു കേറ്റി ഉല്ലസിച്ചു വന്ന അമ്മച്ചിയും കൂട്ടരും അധികാരം കാണിക്കാൻ ഒരു പാവം ഡ്രൈവറിന്റെ തോളിൽ ആണ് വലിഞ്ഞു കേറിയത്. പാവങ്ങളെ കണ്ടാൽ കൃമി കടി തുടങ്ങും ഈ അല്പന്മാർക്.നിയമങ്ങൾ ഇവർക്കു ബാധകമല്ലേ
@babuimagestudio42346 ай бұрын
കലക്കി
@rachaljames21326 ай бұрын
💯💯💯💯👍👍👍👍
@venugopalnair74356 ай бұрын
I am interested to see the SPECIAL ACTION PLEASE SIR.
@thomaskoikarathil45026 ай бұрын
.Super comments
@magicalcanvasvlog6 ай бұрын
മെമ്മറിക്കാർഡിന് വേണ്ടിയുള്ള യാത്ര ദുർഘടം
@reethammarobinson56465 ай бұрын
❤❤❤
@JohniJohni-qe2ey6 ай бұрын
ജയശങ്കർ സർഇവിടെ സ്ത്രീ ത്വത്വം പിരീയ്ഡ് സമയം സാർ അത് മനസിലാക്കണം അവർ നല്ല ഒരു സൽക്കാരം സച്ചിന് വേറെ റോൾ ഇല്ല പോരാതെ ഡ്രൈവർ വെള്ളം അടിച്ചില്ല ആയതു കൊണ്ട് ടീയാണ് നോർമൽ അല്ല ഇന്തൊക്ക നിങ്ങൾ മനസ്സിൽ ആക്കാതെ പോയി നമ്മുടെ ഗണേസെൻ സാർ ഒറ്റ അടിക്ക് വെള്ളം അടിച്ചു 100 സാറുമാരെ പുറത്തെ ഇരുത്തിച്ചിലെ അന്ത ഭയം ഇരിക്കണം റോമ്പം നാൻഡ്രി സെർ ഇതുപോലെ പോസ്റ്റ് വരണം എന്നാൽ മാന്ത്രമേ വിവരം ഇല്ലാത്ത ഞങ്ങൾക്ക് എന്തെകിലും എഴുതാൻ പറ്റു
@krishnadas11226 ай бұрын
കൂട്ടത്തിൽ സാജൻ സ്കറിക്കൂടി ഒന്ന് ചൊറിഞ്ഞു അല്ലെ
@dineshpr21266 ай бұрын
Excellent reaction and mimics by Advocate Jayasankerji❤❤❤❤❤❤❤❤❤😂❤😂
@chandranmp8326 ай бұрын
Govinda .... Govinda.
@revendranrnath37364 ай бұрын
ഇവനൊക്കെ തിരുത്താൻ പൂവ് എന്തോന്ന് ആദ്യം ആര്യയെ പുറത്താക്കുക അങ്ങനെ നല്ല കാര്യം ചെയ്തു സ്വയം തിരുത്തുക പുറത്താക്കുക
@reethammarobinson56465 ай бұрын
😂😂😂😂ജയശങ്കർ സാറെ സൂപ്പർ 😂
@5625-c1r6 ай бұрын
How to get the common sense to remember they were caste or scheduled ones, when these five were drunk Mr.Jayasanker? 😂😂😂 ...Enthorraappee?
@chandrankp23816 ай бұрын
മേയരോ അതാരാ അവളെ പണ്ടേ Puratthakkiyathanu
@achuthanettan6 ай бұрын
എന്തായാലും ജയശങ്ക പറയാതെ പറഞ്ഞു
@johnJoy-qu3yo6 ай бұрын
Jayasanker you are rocked 🫶
@ACHUTHANKP-r5s6 ай бұрын
🇮🇳🙏 Mayor pudicha pulivaal🙏🇮🇳
@manojpadhmajan85376 ай бұрын
❤️🙏 എന്റെ പൊന്നു സർ അംഗയ ഞാൻ നമിക്കുന്നു 🤣🤣🤣🤣🤣
@unnikrishnanvcunni6 ай бұрын
ഭയപ്പെടുത്താനും ലൈംഗിക ചേഷ്ട കാണിക്കാനും ഒക്കെയുള്ള ഏക്ഷൻ മലയാളികൾക്ക് സുപരിചി തമായി.
@ashmitharashik37216 ай бұрын
അങ്ങനെ മേയറ കാര്യം ഗോവിന്ദ
@presannan53706 ай бұрын
ഇത് നാശകാലമാണ്, എന്തൊക്കെയായാലും ഇടതുപക്ഷം തകരുന്നത് നാടിന് നന്നല്ല, തിരുത്തപ്പെടേണ്ടത് തിരുത്തണം അനിവാര്യമാണ്.
@vijayana436 ай бұрын
🎉🎉🎉🎉🎉🎉🎉🎉🎉......!
@chandranpillai71626 ай бұрын
Raja bharanam onnu thirichu varan enthenkilum vazhiyundo sare ,
@akhilnair55876 ай бұрын
K b ganesh kumar should take strict action against mayor and mla
@krishnankvkrishnakv90706 ай бұрын
Mammutti dayalog kayaking adv. Jayashanger.
@vsgeorgegeorge76076 ай бұрын
ഇവരെ ന്യായീകരിച്ചു ഈ സെക്രട്ടറി പത്രസമ്മേളനം നടത്തി ന്യായീകരിച്ചു.മുതിർന്നവർ താങ്കളുടെ അനുയായികളെ തിരുത്തേണ്ട ഉത്തരവാദിത്വം ഉള്ളവർ. മുൻപ് അങ്ങിനെ ആയിരുന്നു. ഇപ്പോൾ... .
സത്യംപറയാലോ mla യുടെ പേരുപോലും എനിക്കാര്യത്തില്ലാരുന്നു
@oommenthalavady22756 ай бұрын
Now i got MLA 's background.
@venugopalnair74356 ай бұрын
Sir..aa mash kavudi nirathiyittano. adho Ojo board nokiyittu aano aa Diverude Ella cheshtayum kandu pidichadhu.?
@kizhakkayilsudhakaran70866 ай бұрын
ആഗ്യം കണ്ടപ്പോൾ ആര്യക്ക് എന്തായി????
@jayakumarpillai20636 ай бұрын
It's typical yektion
@samuelkutty47416 ай бұрын
EPPOL.ARIYA.ARNNANNU.ELLAVARKHUMARIYAMALLO
@Bhaskaran1967Kutty6 ай бұрын
12 ആളുകൾ എന്ന് പറയാൻ പറ്റുമോ 12 വാഴപ്പിണ്ടികൾ എന്ന് പറയുന്നതല്ലേ ഏറ്റവും നല്ലത് ഒന്നു പ്രതികരിക്കാൻ പോലും പറ്റാത്ത മാന്യന്മാർ
@baburajvannery97426 ай бұрын
ജയശങ്കര സാറെ വക്കുകൾ ഒന്നും തന്നെ തെറ്റിടാതെ. പിന്നേ അത് മതി പുകിലിന്.
@prakashp85396 ай бұрын
രാജ മാണിക്യം 😄😄ജയ് ശങ്കർ 😄
@arunbabu-um9ty6 ай бұрын
😂😂👏👏
@omanamohandas83856 ай бұрын
KSRTC should note one point. All drivers should be given a special class to understand face of 140 MLA's of Kerala and including Senior MLA pinarayi vijayan. Otherwise like balussery MLA, there are so many MLA's in queue to test KSRTC drivers. As these MLA's are having no work and roaming here and there.
@kumar.vajaya.v45456 ай бұрын
Appom Onnum Ariyella
@OrualpamNerampokku6 ай бұрын
സാറേ ബഹുമാനത്തിന്റെ പേരിൽ മുണ്ടഴിച്ചാലും പീഡന കേസിൽ കുടുങ്ങും 🙄മുണ്ടഴിച്ചു കാണിച്ചൂ ന്ന് പറയും
@VelayudhanVKVelayudhan6 ай бұрын
സോഷ്യൽ മീഡിയ ഇല്ലെങ്കിൽ സത്യം എങ്ങനെയറിയും? ! പച്ചനുണകൾ പൊളിഞ്ഞടിയുന്നു !!! കഷ്ടം ന്യായീകരണ തൊഴിലാളികളുടെ സ്ഥിതി !!!!
@balakrishnanmr33926 ай бұрын
Universal Nayikarana Thozhilali Govinda mama is seen supporting Mayor & her husband. What a shame
വെറുതെ ആണെങ്കിൽ കൂടി ഇങ്ങനെ ഒന്നും പാടരുതെന്ന് പറയണം സാറേ....😢
@SirajSiraj-df9dv6 ай бұрын
ഞങ്ങളെ പാർട്ടി അല്ല ഗോവിന്ദം പറഞ്ഞോ ഞങ്ങൾക്കറിയേയില്ല ഗോവിന്ദം പറഞ്ഞു ഞങ്ങടെ പാർട്ടി അല്ല എവിടുന്നോ വന്ന ഒരു പാർട്ടിയാണ് ഗോവിന്ദൻ വായ തുറന്നാൽ അറിയാം. കള്ളമേ ഗോവിന്ദൻ പറയൂ നമ്മുടെ പാർട്ടിയല്ല
@pramodmp60706 ай бұрын
സങ്കരോ....
@SaliM-v7v3v6 ай бұрын
ഇയാള് എങ്ങനെയാണ് ഒരു എംഎൽഎയായി സ്വന്തം കെട്ടിയോളെ നിയന്ത്രിക്കാൻ പറ്റാത്ത ഒരാൾ എംഎൽഎ ആവുക എന്ന് പറഞ്ഞാൽ ജനതക്ക് പറ്റിയ ഒരു തെറ്റ് എന്തൊരു കഷ്ടം
@padmarajeshrajesh98796 ай бұрын
😂😂😂😂
@georgeea83106 ай бұрын
കോന്തന്മാഷു പറഞ്ഞത് കണ്ടനീനില്ല് കേട്ട ഞാൻ പറയട്ടെ എന്നുപറഞ്ഞതു പോലെയാ