No video

മുഖ്യനേം മകളേം വീണ്ടും എയറിലാക്കി കുഴൽനാടൻ

  Рет қаралды 310,915

Malayali Vartha

Malayali Vartha

Күн бұрын

​ @malayalivarthakerala 2023
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------
#malayalivartha #MalayalamNews
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on www.malayaliva...
--------------------------------------------------------------------------------
* ANTI-PIRACY WARNING *
This content is Copyrighted to Malayalivartha. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 284
@unnikrishnanvcunni
@unnikrishnanvcunni 11 ай бұрын
ശക്തനും സത്യസന്ധനുമായ PT. തോമസിനെ ഓർത്തു പോയി.
@nelsontr9330
@nelsontr9330 11 ай бұрын
Very good കുഴൽനാടൻ Sr God bless you 🙏🏼💯👍💯🙏🏼👍👍
@sukumarann3337
@sukumarann3337 11 ай бұрын
കുഴൽ നാടന് അഭിവാദ്യങ്ങൾ
@kaladharankk8727
@kaladharankk8727 11 ай бұрын
ധീരനായ മാത്യുകുഴൽ നാടന് ഓരായിരം അഭിവാദ്യങ്ങൾ കേരള സമൂഹം ഒറ്റകെട്ടായി താങ്കൾക്കൊപ്പം ഉണ്ട്👍👍👍👍👍
@easwarannambudiryeaswaran8855
@easwarannambudiryeaswaran8855 11 ай бұрын
ശ്രീ മാത്യു കുഴൽനാടനെപോലുള സത്യസന്ധർക്കും അഴിമതി രഹിതർക്കും വർത്തമാനകാല കുടുമ്പ രാഷ്ട്രീയക്കാർക്കൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കാൻ പറ്റുമോ? കാലം തെളിയിക്കട്ടെ!
@mrk1107
@mrk1107 11 ай бұрын
ഇങ്ങനെ ഒരു നേതാവിനെ തന്നതിനു മൂവാറ്റുപുഴക്കാർക്ക് നന്ദി.
@shajubh2093
@shajubh2093 11 ай бұрын
@rbaburajendran5572
@rbaburajendran5572 11 ай бұрын
Yes thank u the people of moovattupuzha for giving kerala a very proud son say Mathew kuzhal nadan as a MLA in Assembly. Vds and other udf leaders are not up to the mark,say a real waste or making compromise with pinu .
@mohandasayyakuttyacharymoh9886
@mohandasayyakuttyacharymoh9886 11 ай бұрын
സത്യസന്ധതയായ വാക്കുകൾ ആയിരം അഭിനന്ദനങ്ങൾ
@Gilgal71
@Gilgal71 11 ай бұрын
കുഴൽനാടൻ 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️
@alvinwilson2416
@alvinwilson2416 11 ай бұрын
അഭിനന്ദനങ്ങൾ കുഴൽനടൻ സർ 👍🏻👍🏻💪💪
@rosyjoy2193
@rosyjoy2193 11 ай бұрын
വെൽ said Mr കുഴല്നാടൻ നമിച്ചു അങ്ങയെ
@varghesemathai8277
@varghesemathai8277 11 ай бұрын
ആൺപിള്ളേരുണ്ടിവിടെ. രാജ്യ സ്നേഹവും മനസ്സിൽ നൻമയും ഉള്ളവർ ഇത്തരം ആണുങ്ങളായ നേതാക്കൾക്കൊപ്പം നിൽക്കുക❤
@karthikeyanpn6454
@karthikeyanpn6454 11 ай бұрын
❤❤❤ ശ്രീ പി ടി തോമസിന് ശേഷം കേരളം കണ്ട ഏറ്റവും മികച്ച ജനപ്രിയ നായകൻ ശ്രീ മാത്യൂ കുഴൽ നാടൻ എംഎൽഎ. നന്ദി നമസ്കാരം സർ.
@sreedevi1386
@sreedevi1386 11 ай бұрын
Hhhhhhhhhbbbbbbbbbbbbhhhhhhhhhhhhhh
@rajanpilla7016
@rajanpilla7016 7 ай бұрын
@@sreedevi1386
@vattalilvarkey3203
@vattalilvarkey3203 5 ай бұрын
By to
@babukk5658
@babukk5658 11 ай бұрын
🌹🙏🌹👌👍ശ്രീ മാത്യു കുഴൽ നാടന് മനസ്സു നിറഞ്ഞ നന്ദി എല്ലാ വിജയവും ആശംസിക്കുന്നു.........🌹🙏🌹.
@polachanvarghese9486
@polachanvarghese9486 11 ай бұрын
ചങ്കുറ്റം അതെല്ലേ എല്ലാം congrats Mr Mathew Sir I respect you
@merrymerry6544
@merrymerry6544 11 ай бұрын
ഇനിയെങ്കിലും കേരള ജനതക്ക് തെറ്റ് സംഭവിക്കരുത് വിദ്യാഭ്യാസവും വിവരവും നന്മയും നീതി നടപ്പാക്കാൻ കഴിവുള്ള നല്ല വ്യക്തിത്വങ്ങളെ തിരഞ്ഞെടുക്കൂ മാത്യു സാറിനെ പോലെ നല്ല വ്യക്തികളെ സാറിന് big Salute❤ നല്ല ഭരണം കാഴ്ചവയ്ക്കാൻ സർവ്വ ശക്തനായ ദൈവംഅനുഗ്രഹിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🌹👍
@mollyjoseph7752
@mollyjoseph7752 11 ай бұрын
കിടിലം 👍👍 കിടി ലോത്‌കിടിലം 👍👍👍👍👍.
@user-tz7vw6zf1y
@user-tz7vw6zf1y 11 ай бұрын
കുഴല്നാട താങ്കൾ ധയ്ര്യമായി മുന്നോട്ടു പോകുക ഞങ്ങൾ ജനങ്ങൾ താങ്കളോടൊപ്പം ഉണ്ട് താങ്കൾ അടുത്ത ആഭ്യന്തര മന്ത്രി ഉറപ്പു അടുത്ത തിരഞ്ഞെടുപ്പിൽ നിയമസഭയിൽ ഏറ്റവുംകൂടുതൽ വോട്ട് ലഭിക്കുന്നത് താങ്കൾക്കായിരിക്കും
@Chandra700
@Chandra700 11 ай бұрын
T.P yude kolapathaka caseil Congress adjustment cheythille?? Kodi Suni vare kondu Northyille??...athinappurathu poyo???
@vsgeorgegeorge7607
@vsgeorgegeorge7607 11 ай бұрын
ശശി തരൂരിന് ശേഷം ആണത്വമുള്ള ഒരു കോൺഗ്രസുകാരനെ ഇപ്പോഴാണ് കാണുന്നത്. മറ്റു ചില യുവ തുർക്കികളും ഉണ്ടെന്നറിയാം.
@maponnamma7444
@maponnamma7444 10 ай бұрын
പി എ 4:59 സ്
@maponnamma7444
@maponnamma7444 10 ай бұрын
പി എ 4:59 സ്
@johnsongeorge9189
@johnsongeorge9189 11 ай бұрын
മാത്യൂ സാർ ധൈര്യമായി മുന്നോട്ടു പോകണം കേരളത്തിലെ നല്ലവരായ ജനങ്ങളും ദൈവവും കൂടെ ഉണ്ടാകും അവസാനംവരെയും ❤❤❤❤❤❤❤❤❤❤❤
@kerala1733
@kerala1733 11 ай бұрын
ആയിരം കോഴിക്ക് അര കാട അതാണ് കുഴൽ നാടൻ ആയിരം കമ്മികൾക്ക് അര കുഴൽ നാടൻ.. 👍👍♥♥🙏🙏💪💪
@sulthanunni4702
@sulthanunni4702 11 ай бұрын
ഉശിരുള്ള രാഷ്ട്രീയക്കാരന് അഭിനന്ദനങ്ങൾ.
@SURENDRANPKADV.SURENDRAN-rm2rv
@SURENDRANPKADV.SURENDRAN-rm2rv 11 ай бұрын
നിയമത്തിന്റെ പഴുതിൽ രക്ഷപ്പെടാൻ അനുവദിക്കരുത് നിയമത്തിന്റെ കത്രിക പൂട്ടിൽ (എലിക്കത്രികയിൽ പെട്ട എലിയേ പോലെ) ഉറപ്പായും പെട്ടിരിക്കണം Wrong- doers should be booked and Punished without excuse or compromise.
@beenammamathew259
@beenammamathew259 11 ай бұрын
ആദരവ് അർഹിക്കുന്ന പ്രഭാഷണം.
@lissymathailic4964
@lissymathailic4964 11 ай бұрын
ഇതാണ് യഥാർത്ഥ ജനപ്രതിനിധി ജനങ്ങൾക്കുവേണ്ടി ജീവിക്കുന്ന ധീര നേതാവ് ബിഗ് സല്യൂട്ട് മാത്യു കുഴൽ നാടൻ എംഎൽഎ 🙏♥️👍
@krsindhu8003
@krsindhu8003 11 ай бұрын
ഗ്രേറ്റ്‌, സല്യൂട്ട്, നിങ്ങളാണ് പ്രതീക്ഷ 🎉🎉
@krishnapillai1324
@krishnapillai1324 11 ай бұрын
സൂപ്പർ ശ്രി കുഴൽനാടൻ 👌👌👌👍.
@Nehalkb-lj1ju
@Nehalkb-lj1ju 11 ай бұрын
നിസ്വാർത്ഥ ജനസേവനം അതാവണം ഒരു രാഷ്ട്രീയ നേതാവിന്റെ മുഖമുദ്ര.. കുഴൽനാടെൻ .. താങ്കൾക്ക്‌ ആയിരമായിരം അഭിവാദ്യങ്ങൾ
@user-pn5wb5eh8x
@user-pn5wb5eh8x 11 ай бұрын
മനസ്സുറപ്പും, ചങ്കുറപ്പും ഉള്ള ശക്തനായ നേതാവ് മാസപ്പടിയും , AK G സെന്ററിനേയും പറഞ്ഞതിന് ദുഷ്ടനീ ജൻമാർ വാഴും അന്തംകമ്മി കൾ ക്കും സർക്കാരിനും മുപടി ഇല്ല.
@vijayanvijayan1691
@vijayanvijayan1691 11 ай бұрын
ഇതാണ് കോൺഗ്രസിന്റെ ഇരട്ടചങ്കൻ ❤
@premapnair
@premapnair 11 ай бұрын
MK is a decent and intelligent politician👏👏
@sojibiju7951
@sojibiju7951 11 ай бұрын
Congratulations Mr. Mathew
@abubakker2492
@abubakker2492 11 ай бұрын
എത്രയും വേഗം സതീശൻ പ്രതിപക്ഷ സ്ഥാനം ഒഴിഞ്ഞു കൊടുത്തിട്ട് മാത്യു കുഴൽ നടനെ പ്രതി പക്ഷ നേതാവാക്കുക
@krsindhu8003
@krsindhu8003 11 ай бұрын
🎉🎉
@syedkuniyil
@syedkuniyil 11 ай бұрын
Super Mr. Mathew. The real leader. Support you always....
@navamukulam3385
@navamukulam3385 11 ай бұрын
നിയമ സഭയിലെ ഒരേ ഒരു കോൺഗ്രസ് നേതാവ്.പുറത്തും.
@musthafadilsha4666
@musthafadilsha4666 11 ай бұрын
ജനങ്ങൾ നിങ്ങളുടെ കൂടെയുണ്ട് ഒരു ചങ്കനെയും പേടിക്കണ്ട
@Anju.8608
@Anju.8608 11 ай бұрын
Kuntham chankan.😂😂😂pedi thondan
@user-cu8uc7cf3i
@user-cu8uc7cf3i 11 ай бұрын
ഇങ്ങനെയാകണം നേതാക്കന്മാർ
@leelamathomas9226
@leelamathomas9226 11 ай бұрын
Mathew kuzhalnadene പോലുള്ളവർ ഉള്ളത് ജനത്തിന്റെ ഭാഗ്യം കുഴൽ നാടന് 🙏🙏👍
@SidDickyNarayan-zm8lk
@SidDickyNarayan-zm8lk 11 ай бұрын
യഥാർത്ഥ കോൺഗ്രസ് കാരൻ ഇങ്ങനെ ആയിരിക്കണം❤
@thamiammu6806
@thamiammu6806 11 ай бұрын
ഹ 👍🤔
@babybaby7457
@babybaby7457 11 ай бұрын
​@@thamiammu6806p😢😢😢😂
@soppyc3862
@soppyc3862 11 ай бұрын
@@thamiammu6806 😍😍
@josepaul233
@josepaul233 11 ай бұрын
സർ , നിങ്ങളാണ് ഇരട്ട ചങ്കൻ❤
@rajanpillai8610
@rajanpillai8610 11 ай бұрын
ഇതാണ് രാഷ്ട്രീയം .സത്യസന്തത
@youtubeuser09
@youtubeuser09 11 ай бұрын
പ്രതിപക്ഷത്തെ കുറെ മരവാഴകളുടെ ഇടയി ൽ ഗുണഫലമുള്ള ഒരു കോൺഗ്രസ്സുകാരൻ
@truthfact9611
@truthfact9611 11 ай бұрын
You are a brave man, congratulations, go forward
@thomasvaikathusseril4967
@thomasvaikathusseril4967 11 ай бұрын
Jai Jai Indian National Congress /🇭🇺/🇹🇯/🇹🇯. … Mathew Kuzhalnaden is a brilliant young man have strong backbone …..
@chandrannair4208
@chandrannair4208 11 ай бұрын
We are proud of you Sir. You are giving the truth with out fear and favor. We are with you.
@ajithkumar-zr8bf
@ajithkumar-zr8bf 11 ай бұрын
Wish u all the best ..born with back bone, no doubt you will be always be a winner from your constituency.
@SureshKumar-ij5bp
@SureshKumar-ij5bp 11 ай бұрын
UDF ഭരണത്തിൽ വന്നാൽ ഇദ്യഹത്തിന് നല്ലൊരു പദവി കൊടുക്കണം
@mollyjoy6133
@mollyjoy6133 11 ай бұрын
ഉമ്മൻ ചാണ്ടിയെ പോലെ വളർന്നു വരണേGod bless you 👍
@reghunathb1362
@reghunathb1362 11 ай бұрын
പിണറായി വിജയാ ഒന്നുകിൽ കുഴൽനാടനെതിരെ കേസ് കൊടുക്കൂ അല്ലെങ്കിൽ പോയി ആത്മഹത്യ ചെയ്യൂ നിനക്ക് നാക്കില്ലെ ഇതിനൊന്നും മറുപടി പറയാൻ
@shajubh2093
@shajubh2093 11 ай бұрын
മാത്യു സർ 🙏🏻🙏🏻🙏🏻❤
@Dhuriyodhanan
@Dhuriyodhanan 11 ай бұрын
കൊഴൽ നാടൻ is legend 👍❤❤❤❤❤❤👍👍👍
@georgeittyarah7966
@georgeittyarah7966 11 ай бұрын
Mathew K Nadan is the only opposition politician in Kerala today to stand boldly, truthfully and sincerely against all corruptions by the ruling parties especially the CM.
@sandhyavucl7920
@sandhyavucl7920 11 ай бұрын
സതീശൻ സ്ഥാനമൊഴിഞ്ഞു. കുഴൽനാടനെ സ്ഥാനം ഏൽപ്പിക്കുക
@sukumarank1226
@sukumarank1226 11 ай бұрын
രാഷ്ട്രയം അതൊരു സത്യാന്വേഷണം .... പ്രതിക്ഷയോടെ കോടികണക്കിന് പാവങ്ങൾ താങ്കളിൽ ഒരു കോൺഗ്രസ് വിപ്ലവ കാരിയെ കാണാന്നു . ആദർശ ദിരൻ:- നാളെയുടെ പ്രതിക്ഷ...
@ashin9726
@ashin9726 11 ай бұрын
നട്ടെല്ലുള്ളപ്പന്റെ നട്ടെല്ലുള്ള. മകൻ. കണ്ടുപഠിക്കുമക്രികളെ
@varghesept7195
@varghesept7195 11 ай бұрын
മാത്യു കുഴൽ നാടൻ സപ്പോർട്ട്
@jacobpeter404
@jacobpeter404 11 ай бұрын
ORGINAL CONGRESS VOTERS WITH YOU KUZHAL NADAN SIR., WE CONGRESS VOTERS BILIVING YOU BECAUSE YOU HAVE A ONE FAMILY BACK GROUND , GO AHEAD YOU BECOME A ONE OF THE TOP MOST LEADER.
@sreedharanchadikkuzhippura4507
@sreedharanchadikkuzhippura4507 11 ай бұрын
നമുക്കൊരു വിശ്വാസമുണ്ട് ഭഗവത് ഗീതയിൽ പോലും പറഞ്ഞു വച്ച ആ വിശ്വാസം എന്തെന്നാൽ ഒരു നാട്ടിൽ ധർമ്മ മൂല്യങ്ങൾക്ക് ക്ഷീണം തട്ടിയാൽ ധർമ്മ പുനസ്ഥാപനാർത്ഥം ദൈവം ഒരു ശയ്ത നെജനങ്ങൾകിടയിലേക്കയക്കും? ജനത്തിന് ധൈര്യവും ശക്തിയും പകർന്ന് ധർമ്മം രക്ഷിക്കാൻ ആ വിശ്വാസം സത്യമാകുകയാണ് ഈ മാത്യു കുഴൽ നാടെ നെന്ന അതിശക്തനിലൂടെ ? അദ്ദേഹം തന്റ വിശ്വ രൂപം കാണിക്കാനിരിക്കുന്നേയുളളു. ആശ്വസിക്കാം നമുക്ക് പ്രതീക്ഷയോടെ !
@sreekandannair6447
@sreekandannair6447 11 ай бұрын
Dr Mathew Kuzhalnadan MLA is the only Person Grilled PINARAYI VIJAYAN in Kerala. 1000 Pinarayi Vijayanu 0.5 MATHEW KUZHALNADAN 💪
@indiragnair6392
@indiragnair6392 11 ай бұрын
👍The future CM
@thomastj5209
@thomastj5209 11 ай бұрын
Well done Mr kuzhalnadan
@josesebastian2847
@josesebastian2847 11 ай бұрын
2023ലെ അഭിനയത്തിന് ഓസ്‌ക്കർ അവാർഡ് പിണറായിക്ക് V N Vasavan പ്രഖ്യപിച്ചു 🌹🌹 ലാൽസലാം 🐁
@surendranunnisurendranunni520
@surendranunnisurendranunni520 11 ай бұрын
😷😷😷
@user-deepubalachandran
@user-deepubalachandran 11 ай бұрын
2023ലെ അഭിനയത്തിന് അവാർഡ് കൊടുക്കേണ്ടത് ചാണ്ടി ഉമ്മന് ആണ്, വിലാപയാത്രയിൽ ഉൾപ്പെടെ എന്നും കാണിച്ചു കൂട്ടുന്നതൊക്കെ വിവരമുള്ള കോൺഗ്രെസ്സുകാർക്ക് ഉൾപ്പെടെ മനസ്സിലാവുന്നുണ്ട്..
@babuk.mathew9536
@babuk.mathew9536 11 ай бұрын
@@user-deepubalachandran ആരാണ് ഹേ ഈ വിവരം ഇല്ലാത്തവർ കോൺഗ്രസിൽ? വിവരം കെട്ടവന്മാർ മുഴുവൻ സി പി എം ഇൽ ആയിപ്പോയില്ലേ?
@Abdulkareem-ms5qn
@Abdulkareem-ms5qn 11 ай бұрын
കുഴൽനാടൻ സാർ നിങ്ങൾ പൊളിച്ചു
@jamstmarys
@jamstmarys 11 ай бұрын
A man with steel balls
@varghesemm1132
@varghesemm1132 10 ай бұрын
മാത്യു കുഴൽ നാടെന് എല്ലാ ആശംസകൾ നേരുന്നു
@maheendrakumar4898
@maheendrakumar4898 11 ай бұрын
Enthoru integrity we salute you
@MuhammadRafi-vc8mm
@MuhammadRafi-vc8mm 11 ай бұрын
വിവരമുള്ളവർക് വിവരദോശിയെ ഭയക്കേണ്ടതില്ല കളവും ചതിയും നയിക്കുന്ന കുടുംബം കോൺഗ്രസിലില്ല,, എന്നോർത്താൽ മതി,,,,
@sasidharakurup7034
@sasidharakurup7034 11 ай бұрын
Hi Mathew Kuzhalnadan. All the Best .Go ahead
@baburajan1844
@baburajan1844 11 ай бұрын
A real hero for Congress, among cowards n political eunuchs. A despot who thought there was nobody to question him either from Opposition or from CPM. Go ahead, Kuzhalnadan.
@babyk.c1217
@babyk.c1217 11 ай бұрын
അതെ ആ v d യെ എടുത്ത് കളഞ്ഞിട്ട് കുഴൽ നാടനെ അവരോധിക്കുക.
@Kiripa513
@Kiripa513 11 ай бұрын
👍👌👏👏👏മാത്യു sir ബിഗ് സല്യൂട്ട്
@vinodmp8197
@vinodmp8197 11 ай бұрын
SALUTE you Sir..
@user-lf1sy1mw5n
@user-lf1sy1mw5n 11 ай бұрын
Supar,,, ഒന്നും, പറയാനില്ല, യിങ്ങനെ, വേണം,
@muralidharankandankumarath5649
@muralidharankandankumarath5649 11 ай бұрын
Kuzhalnadan we love you. We love INDIAN NATIONAL CONGRESS. ❤️
@anugeorge-jn3ld
@anugeorge-jn3ld 11 ай бұрын
Good speech
@mctmct2500
@mctmct2500 11 ай бұрын
മാത്യു നാടൻ മിടുക്കനാണ് കേട്ടോ
@vincentv.j3840
@vincentv.j3840 11 ай бұрын
Mathew we support you ,and jai inda.
@thomaspv473
@thomaspv473 11 ай бұрын
🙏🙏🙏👍🏻👍🏻
@isacjoseph8602
@isacjoseph8602 11 ай бұрын
We also support you fully.
@jayastephanose4142
@jayastephanose4142 11 ай бұрын
Go ahead with ur braveness, Sincerity.B aLeader in every sense. All Best Wishes & Prayers
@babulonappan7068
@babulonappan7068 11 ай бұрын
You’re right
@thomasca7395
@thomasca7395 11 ай бұрын
God blessyou mla
@geethae6427
@geethae6427 11 ай бұрын
JaijaikuzalNaadan🙏🙏
@gopinathangovindarao8389
@gopinathangovindarao8389 11 ай бұрын
I appreciate your courage and your speech. It is not only the voters of Muvattupuzha but also those in other parts of Kerala, are behind you
@shoneyjoseph
@shoneyjoseph 11 ай бұрын
Mla യുടെ ധീരമായ പ്രവർത്തനങ്ങൾക്ക് അഭിവാദ്യങ്ങൾ 🎈🎈🎈🎈കോൺഗ്രെസ് എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിച്ചാൽ കേരള ജനത ഒന്നടങ്കം നിങ്ങൾക്കൊപ്പം ഉണ്ടാകും.... 🎈🎈🎈പുതുപ്പള്ളിയിലെ ഒരുമ പോലെ,,, നിന്നാൽ......🌹🌹🌹 കേരള ജനതയുടെ 🌹🌹🌹വൻപിച്ച പിന്തുണ രാഷ്ട്രീയത്തിനപ്പുറം നിങ്ങൾക്കൊപ്പമുണ്ടാകും.......🌹🌹🌹. സധ്യര്യം മുന്നിട്ടിറങ്ങുക..... 🌹🌹🌹
@user-tz7vw6zf1y
@user-tz7vw6zf1y 11 ай бұрын
കണ്ണുണ്ടെങ്കിൽ കാണാട കാത്തുന്റെണ്ടെങ്കിൽ കേൾക്കഡാ പിനു
@elsu6501
@elsu6501 11 ай бұрын
Well done Sir, Continue the Karma, God bless you abandonedly.... 🙌🙌🙌
@rajanpaul3477
@rajanpaul3477 11 ай бұрын
MK is very brave. 👍👍👍👍
@ranikomalangan9832
@ranikomalangan9832 11 ай бұрын
👍👍👍👍👍👍👍👍👍👍
@minithomas4036
@minithomas4036 11 ай бұрын
Real opponent leader congratulations
@vijaykumar-rj9cu
@vijaykumar-rj9cu 11 ай бұрын
കുഴൽ നാടൻ ഇല്ലങ്കിൽ മറുനാടൻ ഉണ്ട് ഇവിടെ
@THOMASJOHNJOHN
@THOMASJOHNJOHN 11 ай бұрын
മറുനാടൻ നിയമസഭക്ക് പുറത്ത് അല്ലെ കുഴൽനാടൻ നിയമസഭയിൽ നേരിട്ട് ചോദിക്കും
@rokku7253
@rokku7253 11 ай бұрын
മാത്യു സർ 💪💪💪💪💪💪💪
@philipjoseph7807
@philipjoseph7807 11 ай бұрын
Congrajulations 🙏🙏🙏❤️❤️❤️
@thomasouseph5327
@thomasouseph5327 11 ай бұрын
Very good Mathew kuzhalnadsn
@sreejapp9039
@sreejapp9039 11 ай бұрын
Congrats mathew
@philojohn2696
@philojohn2696 11 ай бұрын
ഇതായിരിക്കണം ഒരു എംഎൽഎ
@augustinekarukappillil5538
@augustinekarukappillil5538 11 ай бұрын
ശ്രീ വി.ഡി.സതീശൻ ഈ നാടിന് ആവശ്യമുണ്ടോ? ഇത്രയും നാളത്തെ പ്രവർത്തനം കണ്ട് തോന്നിയതാണ്.
@rokku7253
@rokku7253 11 ай бұрын
ഒരു മനുഷ്യനും ഉപയോഗിക്കാത്ത വാക്കുകൾ ആണല്ലോ നമ്മുടെ മുഖ്യന്റെ പ്രയോഗങ്ങൾ.... മാത്രവുമല്ല അഹങ്കാരത്തിന്റെ മൂർത്തി ഭാവം മുഖത്‌
@jknnjjjbjjbjkh9337
@jknnjjjbjjbjkh9337 11 ай бұрын
മാത്യു സർ ധൈര്യമായി മുമ്പോട്ടു പോവുക കേരളത്തിലെ ജനങ്ങൾ ഒപ്പമുണ്ട്
@babusukumaran9540
@babusukumaran9540 11 ай бұрын
Big salute
@JibuJoshy-ne5jk
@JibuJoshy-ne5jk 11 ай бұрын
ജനാതിപത്യ കേരളത്തിൽ ജനങ്ങൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധീരനായ , നട്ടെല്ലുള്ള , ചങ്കുറപ്പുള്ള ഒരു നല്ല ജനസേവകൻ തന്നെ മാത്യു കുഴൽ നാടൻ .
@somashekarp6662
@somashekarp6662 11 ай бұрын
ഐസ്കൃമീൽ.അലിയില്ല. ഈ.ജനപ്രിതിനിദി
لااا! هذه البرتقالة مزعجة جدًا #قصير
00:15
One More Arabic
Рет қаралды 51 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 43 МЛН