മറക്കാത്ത ദുർദിനം - A Day In Saudi Jail

  Рет қаралды 16,682

Sajin Nishan - Uncrowned King

Sajin Nishan - Uncrowned King

Күн бұрын

#Saudi_Jail #Negative_Vibe
------------------------------------------------------------------------------------------------------
Thank you all for your love and support - please do subscribe and support my channel.
For Official Discussions Please Feel Free To Contacts: sajinnishan86@gmail.com
----------------------------------------------------------------------
Follow Me On:
Instagram: / sajin_nishan_uncrowned...
Facebook Page - / sajinnishan143
LinkedIn - / sajin-nishan-2816251b1

Пікірлер: 213
@sabu7444
@sabu7444 2 жыл бұрын
10വർഷം ആയി സൗദിയിൽ ഡ്രൈവറായി ജോലി ചെയ്യുന്നു ഇപ്പോഴും രാവിലെ വണ്ടി എടുക്കുമ്പോൾ കയ്യും കാലും വിറയ്ക്കും... ഒരിക്കലും ആ പാടി കെ റാൻ ഗതി വരുത്തരുതേ ഈശ്വരാ 🙏
@sureshplakooth
@sureshplakooth Жыл бұрын
എന്റെ ബ്രോ, ഞാൻ ഇവിടെ ജിദ്ദയിൽ ഇപ്പോൾ 7 വർഷം കഴിഞ്ഞു....... 2015 ൽ എത്തിയിട്ട് ഇഖാമ അടിച്ചു കിട്ടിയത് 9 മാസം കഴിഞ്ഞിട്ട് , ഇതിനിടയിൽ 3 തവണ പോലീസ് പിടിച്ചു, അതും കമ്പനി വണ്ടിയിൽ ജോലിക്ക് പോകുമ്പോൾ. ഷറഫിയ ജയിലും, ഷമീസി ജയിലും ഒക്കെ കണ്ടിട്ടുണ്ട്... ആദ്യം പിടിച്ചപ്പോൾ തന്നെ മാനസികമായി ഏറെ ബുദ്ധിമുട്ട്, വിഷമം, ഒരു മാതിരി അസ്വസ്ഥത , കണ്ണിൽ നിന്ന് വെള്ളം വരുക അങ്ങനെ എല്ലാം ഉണ്ടായി.... ഇങ്ങോട്ട് കേറിപ്പോന്ന ആ ദുർ നിമിഷത്തേയും, സാഹചര്യങ്ങളെയും എല്ലാം മനസ്സിൽ ഒരുപാട് തവണ പ്രാകി പറയുകയും ശപിക്കുകയും ചെയ്തിട്ടുണ്ടാകും, ഉച്ചക്ക് കഴിക്കാൻ എടുത്ത ചിക്കൻ കറിയും ചോറും പാത്രമടക്കം വേസ്റ്റ് ബോക്സിൽ എറിഞ്ഞിട്ടുണ്ട്.... ഷറഫിയ ജയിലിൽ ഇരുന്ന 5, 6 മണിക്കൂർ ഒട്ടും സഹിക്കാൻ കഴിയുന്ന ഒന്നല്ലായിരുന്നു.... വിവിധ രാജ്യക്കാർ കൂട്ടം കൂടി നിലത്ത്‌ ഇരിക്കേണ്ട അവസ്ഥ... വിയർപ്പ്, ടോയ്ലറ്റ്, സോക്സ് & ഷൂ , സിഗരറ്റ്, പാൻ എന്നിങ്ങനെ ഉള്ളവയുടെ വൃത്തികെട്ട മണങ്ങളും , കൂട്ടം കൂടി ഇരിക്കുന്നവരുടെ പല ഭാഷകളിൽ ഉള്ള പിറു പിറുക്കലും എല്ലാം അസഹനീയം തന്നെ ആയിരുന്നു... പലരും ഉച്ചക്ക് ഭക്ഷണം കഴിച്ചപ്പോ ഞാൻ കൊണ്ട് പോയത് കഴിക്കാതെ ദേഷ്യം, വിഷമം, ടെൻഷൻ എല്ലാം കൂടി വന്ന് വേസ്റ്റ് ബോക്സിൽ എറിയുകയായിരുന്നു..... അവിടെ നിന്ന് ഉച്ചക്ക് 2 മണി കഴിഞ്ഞു ജയിൽ പുള്ളികളെ കൊണ്ടു പോകുന്ന പോലെ നാലു പുറവും ഇരുമ്പ് ഗ്രിൽ ഉള്ള വലിയ ബസ്സിൽ (a/c ഇല്ല ട്ടോ ) കുത്തി നിറച്ച് ഷമീസി ജയിലിലേക്ക്, പോലീസ് എസ്കോർട്ട് ഒക്കെ ഉണ്ട് മുൻപിലും, പുറകിലും.....അവിടെ എത്തി കുറേ നേരം ക്യുവിൽ ഇരുത്തി പിന്നെ പേര് വിളിച്ചു ആണ് ഉള്ളിൽ കേറ്റുന്നത്.... അവിടെ ഒരു വലിയ ഹാൾ ആയിരുന്നു, കുറച്ചു സന്തോഷം, സമാധാനം ഒക്കെ കിട്ടിയത് അവിടത്തെ ഫ്രഷ് എയർ കിട്ടിയപ്പോൾ ആയിരുന്നു, ഷറഫിയ ടോയ്‌ലെറ്റിൽ മുകളിൽ നോക്കി മലമൂത്രവിസർജനം ചെയ്യേണ്ട അവസ്ഥ ആയിരുന്നുവെങ്കിൽ ഷമീസിയിൽ കുറച്ചു വൃത്തി ഉള്ള ടോയ്‌ലെറ്റാണ് ഉണ്ടായിരുന്നത്, എങ്കിലും മൂത്രത്തിന്റെ കളർ ബ്രാണ്ടി, വിസ്കി ഒക്കെ ഗ്ലാസിൽ ഒഴിച്ചാൽ ഉള്ളത് പോലെ ആയിരുന്നു... കാര്യങ്ങൾ എല്ലാം തീർത്തു പറഞ്ഞു വിടുമ്പോൾ സമയം അർദ്ധ രാത്രി കഴിഞ്ഞിരിക്കും..... ഒരു തെറ്റും ചെയ്യാതെ ഇങ്ങനെ ജയിലിൽ പോയിട്ടുള്ളത് ഞാൻ മൂന്നു തവണയെങ്കിൽ മറ്റു പലരും പോയിട്ടുള്ളത് നിരവധി തവണ , കമ്പനിയുടെ ഉത്തരവാദിത്വം ഇല്ലായ്മ കാരണം ദുരിതം അനുഭവിച്ച എന്നെപോലെ ഉള്ള നിരവധി പേർ...... സൗദി എന്ന രാജ്യത്തെയും അവരുടെ നിയമങ്ങളെയും ശപിച്ച ഒരു കാലം ഉണ്ടായിരുന്നു..... എന്നാൽ ഇന്ന് ഞാൻ അന്നം തരുന്ന നാടെന്ന പേരിൽ സൗദിയെ സ്നേഹിക്കുന്നു........ ഇപ്പോഴും തുടരുന്ന പ്രവാസം......... എത്ര നാളെന്ന് അറിയാത്ത പ്രവാസം......,..( അനുഭവമേ ഗുരു )
@jesimudheenbadhrudheen1937
@jesimudheenbadhrudheen1937 Жыл бұрын
😞
@gopikasaragod9979
@gopikasaragod9979 Жыл бұрын
Njanum saudhiyil jolly cheyunu ishatapadinila onum prarpatham karanam cheyenda avastha apo thirum anariyila 😢
@farishamuzammil4126
@farishamuzammil4126 8 ай бұрын
Enghneya jayilil ninn iranghiyath
@keralapsctipsnew
@keralapsctipsnew 6 ай бұрын
❤❤❤
@ajithjayaram9484
@ajithjayaram9484 Жыл бұрын
Your experience really struck a chord with me because I went through something similar. Imagine landing in Riyadh, excited for your journey, only to find out your exit permit had expired. No help from family or company added to the challenge. I was stuck in a white room at the airport, feeling isolated and uncertain. My phone's battery died, and I was cut off from the world. I tried calling the company and they told me the One-Time Password for renewal was sent to the lady in HR. Turns out, she was supposedly unavailable & can'nt be called at midnight! The excuse was just absurd, especially since we all know you can reach someone from HR at that hour. To make matters even crazier, I couldn't even reach my family for help. My brother was in such a deep sleep that he didn't hear the phone ringing. A fellow traveler's call became a lifeline, and after a long wait, my permit was renewed. This experience taught me about patience and unity. Your story resonates so much with mine - the unexpected challenges, the shared struggles
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Hope u r safe now
@dr.hasnaabdulsalam
@dr.hasnaabdulsalam 4 жыл бұрын
What an experience😲 Alhamdulillah-you have come so far and reached where you are now👏
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
wish to
@farishamuzammil4126
@farishamuzammil4126 8 ай бұрын
saudi jailil ethra day kayinja kodathi casein villikalenn ariyo pls rply….innek 24 days aai ithu vare kodathi villchttla
@jenudev9568
@jenudev9568 2 жыл бұрын
എന്റെ പൊന്ന് ചേട്ടാ ആവിശ്യമില്ലാത്ത കാര്യങ്ങൾ പറഞ്ഞു മനുഷ്യനെ പേടിപ്പിക്കാതെ ഒന്നാമത് ഞാൻ ഹുറൂബ് ആയിരിക്കുകയ ഇതിൽ നിന്നും എങ്ങനെ രക്ഷപെട്ടു നാട്ടിൽ പോകുമെന്ന് ആലോചിച്ചു യൂട്യൂബിൽ തിരയുകയായിരുന്നു അങ്ങനെ ആണ് ഈ വീഡിയോ കാണാൻ ഇടയായത് ഇപ്പോൾ എന്റെ ഉള്ള ജീവനുംപോയി ഞാൻ ജയിലിൽ കയറുന്നതിന് മുൻപ് ജയിലിനെ കുറിച്ച് ഒരു ദരണ തന്നതിന് നന്ദി
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
Embassy register cheyyu- outpass eduthu pokallo- vere preshnangal illa enkil
@jenudev9568
@jenudev9568 2 жыл бұрын
പാസ്പോർട്ട്‌ എന്റെ കയ്യിൽലുണ്ട്
@ruksanaruksana5088
@ruksanaruksana5088 2 жыл бұрын
Hloo enne aahrenkilum onn help cheyyo ente vapa yaman vazhi naatileo varana idayil vech soudhi boarderil ninn vapane pidichu police..bt ithuvare vapade sponserk msg poyitilla ..inn vapane pidichit 20 days aahy evide aahnenn oru arivum illla...enne onn sahayiko aahrenkilum ente veetile avastha athrak kashtathila plzzzzz
@shadiyamusthafa7430
@shadiyamusthafa7430 Жыл бұрын
@@SajinNishanUncrownedKing Ente ika avide deport center laanullath.. outpass nu koduthitund.. ok aayal naatilek thanne ayakille?
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
@@shadiyamusthafa7430 yes
@misbah3366
@misbah3366 2 жыл бұрын
Helo എന്റെ ഇക്ക ജിദ്ധയിൽ മക്കയിലെ ജയിലിൽ ആണ് 1വർഷമായി . എന്തെങ്കിലും നിങ്ങളെ കൊണ്ട് ചെയ്യാൻ പറ്റുമോ pls വല്ലാത്തൊരു അവസ്ഥയാണ് ഒരു പാട് പേര് നോക്കാം എന്നു പറഞ്ഞു ആരും ഒന്നും ചെയ്യുന്നില്ല pls help me 😭😭🤲🏻🤲🏻
@muhammedzayidzayid6466
@muhammedzayidzayid6466 Жыл бұрын
Problom
@rubiya.p9369
@rubiya.p9369 10 ай бұрын
Hloii ithaaa
@farishamuzammil4126
@farishamuzammil4126 8 ай бұрын
Enthan problem thirichu vanno
@nihanichu1910
@nihanichu1910 20 күн бұрын
Villikarundo
@rasheednaduthodi5144
@rasheednaduthodi5144 2 ай бұрын
Njaanum jaili aayirunnu medicine 5 piece nirodhchadaa ivide rakshappettu advocate undaayirunnu
@anas-is9jy
@anas-is9jy 9 ай бұрын
എന്റെ ഇക്ക കഴിഞ്ഞ ജൂൺ മുതൽ സൗദി അറേബ്യയിലെ മക്കയിലുള്ള സുമേഷി ജയിലിൽ ആണ്. ന്റെ ഇക്കാനെ രക്ഷിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ. ഒരുപാട് പേരോട് പറഞ്ഞു പക്ഷെ ഒന്നും ആയില്ല.
@mmmm-ke2um
@mmmm-ke2um 9 ай бұрын
Mm നിങ്ങൾ നേരിട്ട് പോയി അവിടെ എംബസി ആയി ബന്ധപ്പെടു നിങ്ങൾ ഭാര്യ ആയോണ്ട് ദയ ഉണ്ടാവും തീർച്ചയായും. ശ്രമിച്ചാൽ നടക്കും ok
@farishamuzammil4126
@farishamuzammil4126 9 ай бұрын
Enthinan pidichath..purath vanno
@farishamuzammil4126
@farishamuzammil4126 9 ай бұрын
Pls rply
@farishamuzammil4126
@farishamuzammil4126 8 ай бұрын
Enthayirunnu prblm thirichu vanno
@SanuSanu-xv7fu
@SanuSanu-xv7fu Жыл бұрын
Ente ഇക്കയും saudi ജയിലിൽ ആണ് 😢 1വർഷം ആവാൻ ആയി വളരെ സങ്കടത്തിലാണ് ന്റെ ഇക്കാനെ നാട്ടിലെത്തിക്കാൻ ഉള്ള വഴി എന്തേലും നിങ്ങൾക്ക് അറിയോ 😢
@sidheeqaa8856
@sidheeqaa8856 Жыл бұрын
avidunn enthayalum ketti vidum njan avide ninn vannathan
@SanuSanu-xv7fu
@SanuSanu-xv7fu Жыл бұрын
@@sidheeqaa8856 നിങ്ങളെ അവ്ട്ന്ന് എത്ര കഴിഞ്ഞാണ് കയറ്റി വിട്ടത്
@paruzaathi4431
@paruzaathi4431 Жыл бұрын
​@@sidheeqaa8856 helo...eatra nal eadukum avedunn kayati vidan
@SanuSanu-xv7fu
@SanuSanu-xv7fu Жыл бұрын
@@sinus...5773 kmcc ആൾക്കാരോട് പറഞ്ഞിരുന്നു avar അന്വേഷിക്കാം എന്ന് പറയും പിന്നീട് oru വിവരവും ഉണ്ടാവില്ലാ 😭 നിങ്ങൾക്ക് അങ്ങനെ ആരേലും അറിയോ
@sinus...5773
@sinus...5773 Жыл бұрын
Yeth bagath aan ...saudi yenna kure sthalam undallo
@mmmm-ke2um
@mmmm-ke2um 9 ай бұрын
ഞാൻ അവിടെ രണ്ടര വര്ഷം ഇരുന്നു ജിദ്ദയിൽ. ഒരുദിവസം പോലിസ് പിടിച്ചു ഇക്കാമ ഇല്ലാദേ കൊണ്ടു പോയി ഷറഫിയ ജയിലിൽ പക്ഷെ ഭാഗ്യം കൊണ്ടു രെക്ഷ പെട്ടു ഞാൻ അവിടെ pallhiyil ഒരു വലിയ പോലീസ് ഓഫീസർ വരും നിസ്കരിക്കാൻ അദ്ദേഹ നല്ല പഴക്കം ആണ് എനിക്ക് നല്ല ഒരു മനുഷ്യൻ ആണ് അദ്ദേഹം കണ്ടു എന്നെ കാര്യം ചോദിച്ചു എന്നോട് ഞാൻ പറഞ്ഞു അപ്പൊ തന്നെ ഇവനെ പിടിച്ചു കൊണ്ടു വന്ന സ്ഥലത്ത് തന്നെ കൊണ്ടു വിടാൻ പറഞ്ഞു അങ്ങനെ ആ വണ്ടിയിൽ കേറാൻ ഒരു ഭാഗ്യം കിട്ടി . ഇഗാമ ഇല്ലാദേ ആരും പുറത്ത് പോവരുത് . Untime ആരും പുറത്ത് കറങ്ങരുധ്. നമ്മൾ അവിടെ ജോലിക് പോയി കുടുംബം നോക്കാൻ ആണ് എന്ന് ഒരു വിചാരം മാത്രം മതി. കാര്യം കഴിഞ്ഞാൽ നാട്ടിൽ വന്നു സതോഷം ആയി ജീവിക്കുക.
@sidheeqaa8856
@sidheeqaa8856 Жыл бұрын
1.1/2 year njan damam jayil undyirunnu 😊
@sinus...5773
@sinus...5773 11 ай бұрын
Yenthayirunnu case Kodathi veruthe vittathano Yeth jailil aayirunnu..
@riyasr40
@riyasr40 Жыл бұрын
Assalamu alikum , Njan company il purchaser aan , ente manager company il vere oru CR create ചെയ്തു vere oru company create cheythu , nangalodu work oke cheyan parayunth pulli aan enik oru ATM card tanitt pulli purchase cheyan paranju pakshe pulli cheytha fraudness nangalude kafeel kandu pidichu case koduthu manager and enik ethire case koduthu . 2 days jail il kond ittu pinne niyab ( public prosecutor) aduth kondu poi agane purath Vann . Pakshe case ayi kafeel munpott kond pokum enod company il tirich join cheyan paranj and kafeel njan innocent aanen courtil paranjolam enn paranju . Enik satyathil pedi aakun 😪 enth cheyum enn ariyilla
@surumisayid2649
@surumisayid2649 2 ай бұрын
Ente ikka jailayit 4 days ayi,entha etha onnum ariyillla,😢ithh kettit thanne pediyakunnu,,,egane irangum onnum enikaritillla
@arshidapm9605
@arshidapm9605 Ай бұрын
Enthupatti
@annusworld1228
@annusworld1228 Жыл бұрын
അനിയൻ പോലീസ് കോസ്റ്റഡി lanu help cheyyan kazhiyoo
@amskitchen887
@amskitchen887 4 жыл бұрын
Vallathoru experience anelloo.... Verude kure tention adicalllee... Thanks for sharing,. Good content,
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
thnx for coming over here... welcome
@muhammedfayiz6412
@muhammedfayiz6412 7 ай бұрын
70 ദിവസം മറക്കാൻ പറ്റാത്ത അനുഭവം സൗദി ജയിലിൽ ഞാനും എന്റെ കൂടെ 2 സഹപ്രവർത്തകരും 😢
@തയ്യിൽ
@തയ്യിൽ 2 күн бұрын
Hi
@kuttappi277
@kuttappi277 4 жыл бұрын
ഞമ്മളും കിടന്നിനു നാലു ദിവസം വണ്ടിക്ക് ഇൻഷുറൻസ് ഇല്ലാതെ വണ്ടി തട്ടിയപ്പോൾ ഇറങ്ങി പോരാൻ നാലു ദിവസം എടുത്തു കഫീൽ നാട്ടിലും ഇല്ലായിരുന്നു അങ്ങനെ ഞാൻ കിടക്കേണ്ടി വന്നിട്ടുണ്ട് എങ്ങനെയൊക്കെയോ ഇറങ്ങി പോന്നു പിന്നീട് വർഷങ്ങൾ കഴിഞ്ഞു ലൈസൻസ് പുതുക്കാൻ പറ്റാതായി അങ്ങനെ വീണ്ടും പോലീസ്‌സ്റ്റേഷൻ കയറി ഇറങ്ങേണ്ടിവന്നിട്ടുണ്ട് 😔😊
@moideenkannur5096
@moideenkannur5096 Жыл бұрын
ഇക്കാമ വാണ്ടഡ് ചെയ്താൽ എന്താ ചെയ്യുക
@shahnaminu1065
@shahnaminu1065 2 жыл бұрын
Deportation സൗദിയിൽ ഇല്ലാതാക്കാൻ എന്തെങ്കിലും വഴി ഉണ്ടോ
@JoyalXavierJoyal
@JoyalXavierJoyal 23 күн бұрын
6 മാസം ആയി ഇഖാമ അടിച്ചു തനില്ല എങനെ നാട്ടിൽ പോകും 😢
@sindhusivanandhan8478
@sindhusivanandhan8478 Жыл бұрын
Chetta, ഈ മെസ്സേജിന് ഒരു റിപ്ലി തരാമോ. എന്റെ ബ്രദർ ദമാമിൽ ഡ്രൈവർ ജോലി എടതിട് ഉണ്ടാരുന്നേ... ഒരാഴ്ചയ്ക്കുമുന്നേ ബ്രദർ ഓടിച്ച വണ്ടി വേറെ വണ്ടിയും ആയിട്ട് കൂട്ടിടിച്ചു കൊറച്ചു പ്രേശ്നങ്ങൾ ആയി... ന്റെ ചേട്ടനെ ഇത്രയും ഡേയ്‌സ് പോലീസ് കസ്റ്റഡിയിൽ ആയിരുന്നു വെച്ചിട്ടുണ്ടാർന്നെ.. ഇന്ന് ഇപ്പോ ജൈലേക് കൊണ്ട് പോയി... നമ്മൾക് അവിടെ കാര്യങ്ങൾ ഒന്നും അറിയില്ല എങ്ങിനെ ആണ് എന്തോ ചെയ്താൽ ചേട്ടനെ അവിടെ ഇറക്കാൻ കഴിയുന്നെ ഒന്നും അറിയില്ല... വീട്ടിൽ ആണേൽ ഞൻ അമ്മ മാത്രേ ഉള്ളു... അമ്മയ്ക്ക് പ്രഷർ ഒക്കെ കൂടുതൽ ആണ്... നമ്മുക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല... ചേട്ടൻ enthekilum അറിയാമെങ്കിൽ ഒന്ന് പറഞ്ഞു തരാമോ... നമുക്ക് വേറെ ആരും ഇല്ല.... വഴി എന്തേലും ഉണ്ടോ ചേട്ടനെ അവിടെന്നു ഒന്ന് നാട്ടിലേക്കു പറഞ്ഞു വിടാൻ ആയ്ട്ട്..... ചേട്ടൻ ഇത്രയും നാൾ പണി എടുത്ത പൈസ യോ ഒന്നും നമുക്ക് വേണ്ട... എത്രയും പെട്ടന്ന് ന്റെ ചേട്ടൻ ഒന്ന് വന്നാൽ മതി..... Plzzz chetta onnu help chyamo🙏🙏🙏🙏🙏🙏🙏🙏🙏
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Can I have your contact number pls
@gopikasaragod9979
@gopikasaragod9979 Жыл бұрын
​@@SajinNishanUncrownedKing nigal adipolliyan matulavark hlp cheyanam ane thonundali ur great person
@divyapk8911
@divyapk8911 Жыл бұрын
​@@SajinNishanUncrownedKingchetta Chetande number tharuo please
@jasminejass1209
@jasminejass1209 Жыл бұрын
⁠helo sir
@farsana9868
@farsana9868 6 ай бұрын
ആാാ നരകത്തിലേക്ക് പോകാതിരിക്കുന്നതാണ് നല്ലത്. അവിടുത്തെ നിയമത്തിനു കണ്ണും മൂക്കും ഇല്ല
@juliyajohnson4813
@juliyajohnson4813 Жыл бұрын
Thanks God you overcome all the things
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
🤞
@pathoosssssss132
@pathoosssssss132 5 ай бұрын
Ente frd saudiyil jaililanu avane kurichu enthelum ariyan enthanu pattiyathennu ariyan enthelum help cheyyan patto
@harisc4550
@harisc4550 4 ай бұрын
Ente husband jeddah yil drug case il pettu poyittund...endha cheyya or help cheyyu plss....drug case il akappettal ethre time pidikkum പുറത്തിറങ്ങാൻ😢😢😢
@muhammedikrah5277
@muhammedikrah5277 4 ай бұрын
ടൈം എടുക്കും ഇനി കോടതി യിൾ കൊണ്ട് പോകും ജഡ്ജ് വിധിക്കും ശിക്ഷയുടെ കാലയളവ് അപ്പോഴേ അറിയാൻ പറ്റൂ
@shanzasartistry5646
@shanzasartistry5646 4 ай бұрын
Please contact me
@shanzasartistry5646
@shanzasartistry5646 4 ай бұрын
Enthelm vvaram kittio
@shifana7056
@shifana7056 2 ай бұрын
5 years aanu ente husinu ….😢drug case
@shanzasartistry5646
@shanzasartistry5646 2 ай бұрын
@@shifana7056 ano
@muhammadpk3851
@muhammadpk3851 8 ай бұрын
Konacha kure niyamgal
@ayishaalimonepk5742
@ayishaalimonepk5742 10 ай бұрын
Brotherine samshayathinte peril police pidichu case illa . Eppol 6 masamayi
@farishamuzammil4126
@farishamuzammil4126 8 ай бұрын
Enthinte samshayathilaa pidichath kodathi villichirunno enthanelo vidhi verude avaranghne idillallo
@ruksanaruksana5088
@ruksanaruksana5088 2 жыл бұрын
Pls help me... soudhi boarderil ninn vapane police pidichu..yeman vazhi naatilek vannathanu.pidichit inn 21 days aahy.oru vivaravum illa jailil onnum Anneshichit avide illaa.enne aahrenkilum onnu help cheyyo PLZZ ente veetile avastha Athrak kashtathila.orupad perod paranjitund bt oru vivaravum illa anta nne onn sahayiko PLZZ.
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
Can u contact me on Facebook or insta with your contact details
@FaisalAbuhodraya-nr6yo
@FaisalAbuhodraya-nr6yo Жыл бұрын
What about it
@SADIQUERISANA
@SADIQUERISANA 11 ай бұрын
Ethayi uppa vanno
@farishamuzammil4126
@farishamuzammil4126 9 ай бұрын
Nthaai
@SudhiVkm
@SudhiVkm 4 ай бұрын
സൗദി നിയമത്തെ പറ്റി അറിയാവുന്നവർ എന്നെ ഒന്ന് കോൺടാക്ട് ചെയ്യാമോ?? ഒരു കാര്യം അറിയാൻ ആണ്
@arshidapm9605
@arshidapm9605 Ай бұрын
Enthupatti
@thahirtajudeen5393
@thahirtajudeen5393 2 жыл бұрын
ആ റോഡിൽ കൂടി ഞാൻ പണ്ട് വഴി തെറ്റി പോയിട്ടുണ്ട് 🙄🙄🙄
@SajinNishanUncrownedKing
@SajinNishanUncrownedKing 2 жыл бұрын
🙄🙄
@salimolsalimol7719
@salimolsalimol7719 11 ай бұрын
മക്കയിലെ ഷിമൈസി ജയിലിനെ പറ്റി അറിയോ😢😢
@mmmm-ke2um
@mmmm-ke2um 9 ай бұрын
S അറിയാം എന്താ പറയൂ എന്താ പ്രശ്നം പറയൂ .
@farishamuzammil4126
@farishamuzammil4126 9 ай бұрын
@@mmmm-ke2umjeddahyudeyum makkayudeyum idayilulla jail ethaan aryo
@farishamuzammil4126
@farishamuzammil4126 8 ай бұрын
@@mmmm-ke2umsaudi jailil ethra kayinja kodathi casein villikalenn ariyo
@taropathu
@taropathu 4 жыл бұрын
Nice presentation
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
Thnx dear 🙏😀
@nanduttan_01
@nanduttan_01 Жыл бұрын
എന്റെ ചേട്ടൻ ഇപ്പോൾ സൗദിയിലാണ്.... അവനു പറഞ്ഞ ജോലിയാല്ല കൊടുത്തത് ഇപ്പോൾ നാട്ടിൽ വരണം...അവിടെ നിക്കാനുള്ള സാഹചര്യം അല്ല എന്താണ് ചെയ്യേണ്ടത്
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Contact me on FB
@maramitimes5966
@maramitimes5966 10 ай бұрын
Enthayi
@nanduttan_01
@nanduttan_01 10 ай бұрын
ഒരുപാട് നന്ദിയുണ്ട് സഹായിച്ചവർക്ക് ദൈവത്തെ ഞാൻ കണ്ടു പല മനുക്ഷ്യരിലും.. ആൾ തിരിച്ചെത്തി ഒരുപാട് നന്ദിയുണ്ട്
@shanzasartistry5646
@shanzasartistry5646 3 ай бұрын
​@@SajinNishanUncrownedKing ente brother saudi jail aanu onnu help cheyyo
@misnashefeeq
@misnashefeeq 4 жыл бұрын
Ellam oru experience aannn bro Entayalum onnum patiyillalo Alhamdulilllah
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
hmm vallatha experience
@christyyjohn991
@christyyjohn991 2 жыл бұрын
നമ്മുടെ നാട്ടിലെ ജയിൽ സ്വർഗം തന്നെ
@najmolvlogue3255
@najmolvlogue3255 Жыл бұрын
Cash മായി ബന്ധപ്പെട്ട കേസുകൾക് എത്ര കാലം അവിടെ കിടക്കേണ്ടിവരും
@hibahashim4919
@hibahashim4919 Жыл бұрын
Any idea..? Ariyamenkill paranju tharumo
@ArakkalAbu-lu2ls
@ArakkalAbu-lu2ls 5 ай бұрын
😮
@raoofvaris
@raoofvaris 4 жыл бұрын
🙏
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
🙏🙏
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 7 ай бұрын
ഒരു വഴി തെറ്റി പോയ പോക്കെ... 🥵
@Environmentalspecialitneomksa
@Environmentalspecialitneomksa Жыл бұрын
ഈ സെയിം അവസ്ഥ എനിക്ക് വരാൻ ചാൻസ് ഉണ്ട് ബ്രോ. ഞാനും റിയാദ് ലെ ആണ്. എന്റെ iqama huroob ആയി. എപ്പോ വേണേലും പോലീസ് പിടിക്കാം. എന്ത് ചെയ്യണം എന്ന് ഒരു ധാരണയും ഇല്ല
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Come to embassy and make EC and go home
@Environmentalspecialitneomksa
@Environmentalspecialitneomksa Жыл бұрын
@@SajinNishanUncrownedKing yes, but maximum 4 month will take for the procedure.
@shammusown8394
@shammusown8394 Жыл бұрын
​@@Environmentalspecialitneomksanaatil ethiyo
@pachusvlogs1606
@pachusvlogs1606 Жыл бұрын
Hai
@vijithampi3561
@vijithampi3561 4 жыл бұрын
👍❤️
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
thnx mate
@aflaaflu08
@aflaaflu08 Жыл бұрын
Hlo help me🙏🏻🙏🏻🙏🏻🙏🏻🙏🏻
@maramitimes5966
@maramitimes5966 10 ай бұрын
What
@jaisalpall
@jaisalpall Жыл бұрын
ചെയ്യാത്ത തെറ്റിന് 457 days ജയിലിൽ കിടന്ന ഞാൻ 😔😭
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Hope everything is fine now
@vavuzzz7652
@vavuzzz7652 Жыл бұрын
Ente pappa avide jayilil anu. 🥺eppo onnum ariyan pattunnilla🥺😭
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
@@vavuzzz7652 where in saudi or any details can u share ?
@vavuzzz7652
@vavuzzz7652 Жыл бұрын
@@SajinNishanUncrownedKing edak njangale vilicharunnu jayilil ninn
@abhilashsiju9465
@abhilashsiju9465 Жыл бұрын
​@@SajinNishanUncrownedKingbro num onn tharavo
@vineshkc9703
@vineshkc9703 11 ай бұрын
ഇത്തരം ജയിൽ അന്ന് കേരളത്തിൽ വരേണ്ടത് 🤔
@alanvibes673
@alanvibes673 4 жыл бұрын
Nice presentation njan vannoto
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
Thnx dear
@ashajoy7717
@ashajoy7717 3 жыл бұрын
hallo sir please help me
@ashajoy7717
@ashajoy7717 3 жыл бұрын
my husband police traped oruthettumcheyyathe police kastadiyil aaaane
@ashajoy7717
@ashajoy7717 3 жыл бұрын
Saudi riad ill
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
@@ashajoy7717 gimme ur number
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
@@ashajoy7717 facebook.com/sajin.nishan/ inbox me
@anzyshameer3837
@anzyshameer3837 3 жыл бұрын
@@ashajoy7717 husband naattil vanno
@SJ-oc5fk
@SJ-oc5fk 4 жыл бұрын
Oh 😌sorry to hear that
@SajinNishanUncrownedKing
@SajinNishanUncrownedKing 4 жыл бұрын
hmmm
@renjithrenjith9448
@renjithrenjith9448 8 ай бұрын
ഞാൻ 2015 ഒക്ടോബറിൽ അഞ്ച് ദിവസം സൗദി ജയിലിൽ കിടന്നിട്ടുണ്ട് എൻറെ സ്പോൺസർ നല്ലൊരാൾ ആയതുകൊണ്ട് ഇറങ്ങിപ്പോരാൻ പറ്റി
@farishamuzammil4126
@farishamuzammil4126 8 ай бұрын
Enthinaayirunnu
@harigovind5350
@harigovind5350 3 жыл бұрын
God saved u❤
@SajinNishanUncrownedKing
@SajinNishanUncrownedKing 3 жыл бұрын
yeah.... God's Big hands
@varghesemo7625
@varghesemo7625 Жыл бұрын
അനുഭവം കുരു.
@MUZ159
@MUZ159 Жыл бұрын
വിസ കഴിനാൽ പിന്നെ ntha cheyyya പോലീസ് പിടിക്കാതെ ഇരിക്കാൻ ഒന്ന് പറഞ്ഞു തെരൂ വിസ kazhinu
@SajinNishanUncrownedKing
@SajinNishanUncrownedKing Жыл бұрын
Naattil pokanam allathenthu cheyyan
@MUZ159
@MUZ159 Жыл бұрын
@@SajinNishanUncrownedKing നാട്ടിൽ പോവണമെകിൽ വിസ അടിക്കണ്ടേ?
@aflaaflu08
@aflaaflu08 Жыл бұрын
contact plsssssss🙏🏻
@lifeisjourney8297
@lifeisjourney8297 Жыл бұрын
Send your nomber bro
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,9 МЛН
Our Crazy Experience At Skydive Dubai | Pearle Maaney | Srinish Aravind |
28:45
The Great Wall of China | ചൈനയിലെ വൻ മതിൽ
26:51
Tech Travel Eat by Sujith Bhakthan
Рет қаралды 329 М.
Миллионер | 2 - серия
16:04
Million Show
Рет қаралды 1,2 МЛН