അയാളുടെ സംസാരം തടസ്സപ്പെടുത്തുന്ന രീതിയിലുള്ള അവതരണം നല്ലതല്ല .
@abbaslaila4157 Жыл бұрын
ഇജ്ജാതി കിളികളെ ഒക്കെ എവിടെ നിന്നും തപ്പി എടുക്കുന്നു എന്റെ ബോസ്സ് 😅😂ഭയങ്കര സംഭവം തന്നെ 😂😂
@riyask9967 Жыл бұрын
😂
@saleenasaleem5142 Жыл бұрын
വട്ടാണല്ലേ ചെമ്പരത്തിപ്പൂ വയ്ക്കാമായിരുന്നു
@daffodils7398 Жыл бұрын
ഇന്ധനം ഇയാൾ മുള്ളിക്കൊടുക്കുമായിരിക്കും
@mohammedkuttykv1848 Жыл бұрын
ഇയാൾ മോഡിയാണോ
@kurianantony9162 Жыл бұрын
@@riyask9967 🎉 Yo
@tomoman5158 Жыл бұрын
പെട്രോളിയം പ്രോഡക്ടനെ പറ്റി പറഞ്ഞത് അയാളുടെ ഒരു ആശയമാണ്... എനിക്ക് എങ്ങനെ ഉണ്ടാകണമെന്ന് അറിയില്ല പക്ഷെ ആശയം പറയാം എന്ന് അയാൾ പറയുന്നുണ്ട്... എനിക്ക് അയാൾ പറയുന്നതിൽ ഒരു കുഴപ്പവും കാണുന്നില്ല
@sreekutty2418 Жыл бұрын
അവതാരം അതി ബുദ്ധിമാൻ ഒരു ചെറിയ കുഴപ്പം മാത്രം ആരോ അറിയാതെ അദ്ദേഹത്തിന്റെ മർമ സ്ഥാനത്തു ഒരെണ്ണം കൊടുത്തു, അതിനു ശേഷം, ഞരമ്പു അല്പം ലൂസ് ആയി, മരുന്നുണ്ട് അലവലാതി രസായ നം, ദിവസം,7പ്രാവശ്യം
@daisyanandhu3815 Жыл бұрын
ഇങ്ങനെ ഉള്ള വരെ എല്ലാം ഏവിടെ നിന്നും കണ്ടു് പിടിച്ചു കൊണ്ടു വരുന്നത് ബിനോയ്. ,,👍
@syamnadh1690 Жыл бұрын
അയാൾ പറഞ്ഞത് കുറച്ചൊക്കെ ശരിയാവും ...... But ചേട്ടൻ കുറച്ച് കളിയാക്കൽ കൂടുതൽ ആയാതുകൊണ്ട് കാണുന്ന വർ കോമഡി പോലെ കാണു
@പ്രേതങ്ങൾഉണ്ടോഒരുഅന്വേഷണം Жыл бұрын
തനിക്ക് വീഡിയോ ഉണ്ടാക്കാൻ വേണ്ടി ആൾക്കാരെ കളിയാക്കി കൊണ്ടിരിക്കുകയാണ് ആ വ്യക്തിക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കാനുള്ള മനോഭാവം പോലും തനിക്കില്ല തന്റെ ബാപ്പയുടെ പ്രായം ഉണ്ടല്ലോ അയാൾക്ക് നമ്മൾ എത്ര ഉയരത്തിൽ പറന്നാലും താഴെ ആറടി മണ്ണ് മാത്രം
അയാൾ പറഞ്ഞത് ശരിയാണ് പാമ്പ് കടിച്ചാൽ ഏഴു ദിവസം നമ്മൾ മരിക്കില്ല ഏഴ് ദിവസം കഴിഞ്ഞിട്ട് മരിക്കുകയല്ല സത്യമാണ്
@shoukathalishoukath7437 Жыл бұрын
ലോകം മുഴുവൻ രക്ഷപ്പെടുത്താം എന്ന് പറഞ്ഞപോലുള്ള പെർഫോമൻസ് അടിപൊളി
@polymd1230 Жыл бұрын
J
@Jk-oo1kn Жыл бұрын
നല്ല മൂത്ത ഇനമാണല്ലോ 😂
@shre121 Жыл бұрын
correct😂
@ranithomas7498 Жыл бұрын
ഇത് correct ആണ് പമ്p കടിച്ചാലും വളരെ പതുക്കെ ഹെല്‍ത്ത് beat ഉണ്ടാവും petunnu മനസ്സിലാവില്ല അല്‍ മരിച്ചു എന്ന് normally പറയും പക്ഷേ അത് ശരിയല്ല 6 7 ദിവസം വേണം കൂടുതൽ paraunilla
@hentryev1160 Жыл бұрын
ഈ മനുഷ്യനെ പ്രധാനമന്ത്രിയാക്കണം അല്ലെങ്കിൽ ദൈവത്തിന്റെ അടുക്കൽ കൊണ്ടു പോയി ഇരുത്തണം ദൈവത്തിനു പോലും കഴിയാത്ത കാര്യങ്ങൾ ഈ പുള്ളി ചേട്ടൻ ചെയ്ത് കൊടുക്കും ഈ പുള്ളിയെ എത്രയും പെട്ടെന്നു് കാക്കനാട് എത്തിച്ചാൽ നന്നായിരിക്കും
@soumyasoumya.s2915 Жыл бұрын
കൊള്ളാം ഓരോ പുതിയ കണ്ടുപിടുത്തങ്ങൾ 😂ബിനോയ് ചേട്ടാ
@akbaraliali3382 Жыл бұрын
എവിടേലും വച്ചു കണ്ടാൽ നിങ്ങൾക്കു ഞാൻ ഒരു അവാർഡ് തരുന്നുണ്ട് 🙏🏻🙏🏻നമിച്ചു അണ്ണാ 🥰
@jasijabi3816 Жыл бұрын
😂😂😂
@Abdulhameed-mi6hr Жыл бұрын
നമ്മുടെ cm ന് ഇതിലുംകൂടുതൽ കഴിയും 😅
@haneefmarthya1456 Жыл бұрын
ഞാനും
@nidish.vnidhish5690 Жыл бұрын
പുള്ളിയുടെ കാലൊന്ന് കാണിക്കൂ ചങ്ങല ഉണ്ടോ നോക്കട്ടെ
@aboobackersidheeque5505 Жыл бұрын
വട്ടാണെല്ലേ പാവം
@reynoldskjoseph4 Жыл бұрын
ഞാൻ വൈദ്യന്റെ അത്രേം തറ ആകാൻ പോകുവാ 😆 ഇതിന്റെ ഇടയിൽ കൂടി അണ്ണാക്കിൽ അടി 🏃♂️
@Raheemvm-tf3eh Жыл бұрын
വൈദ്യൻ പറഞ്ഞത് എല്ലാം തെറ്റാണെന്ന് ഞാൻ പറയില്ല ചിലത് സത്യം തന്നെയാണ് പഴമക്കാർ പറഞ്ഞ ത് അനുഭവം
@imzareng8587 Жыл бұрын
Bro ithupole ghost u dennu parayunna sthalsthu koode pokaamo
@rekhasanthosh6317 Жыл бұрын
ആ മനുഷ്യന്... മാനസികമായി.. എന്തോ കുഴപ്പമുണ്ട് 😂😂😂😂😂
@manyou2127 Жыл бұрын
അതിന് എന്തിനാ ചിരിക്കൂന്നേ.......... ശെരിയാ 😊ആരാന്റെ അമ്മക് പ്രാന്ദ് പിടിച്ചാൽ കാണാൻ നല്ല ചേലാ ന്ന് കേട്ടിട്ടുണ്ട് 😊
@sajeev7808 Жыл бұрын
പിണറായിയെ ചികിൽസിക്കാൻ പറ്റുമോന്ന് ചോദിക്ക്അമേരിക്കയിൽ പോകുന്ന കാശെങ്കിലും ലാഭിക്കാമല്ലോ
@justin0114 Жыл бұрын
Please mention the location - town/village/district in the beginning.
@devassykuttypt1534 Жыл бұрын
pavm, entha, cheyya
@sahiraa6632 Жыл бұрын
സത്യം പറഞ്ഞാൽ എനിക്ക് മനസ്സിലാവാത്തത് ഒറ്റ കാര്യം ഉള്ളു എവിടെ നിന്നും ആരിൽ നിന്നും തല്ല് കിട്ടാതെ രക്ഷപ്പെടുന്നുണ്ടല്ലൊ ഇവർക്കാർക്കും താങ്കളെ മനസ്സിലാവുന്നില്ലല്ലൊ കഷ്ടം പരിഹസിക്കുന്നതും മനസ്സിലാവാത്തവർ
@shan1993.... Жыл бұрын
പാവം കണ്ടിട്ട് സങ്കടം തോനുന്നു.... അയാളുടെ മനസ്സിൽ ലോകം വേറെ ഒരു രീതിയിൽ ആണ്... അതാണ് പുള്ളി ഇങ്ങനൊക്കെ പറയുന്നത്..... പാവം എന്തെങ്കിലും ചെയ്ത് ജീവിച്ചു പൊക്കോട്ടെ........
@letters391 Жыл бұрын
ഒരു പ്രശ്നം ഉണ്ട് മച്ചാനെ. ഇങ്ങനെ ഒക്കെ ഉള്ളവർ ഉള്ളതുകൊണ്ട് പാമ്പ് ഒക്കെ കടിച്ചാൽ ഇവരുടെ അടുത്തേക്ക് കൊണ്ടുചെല്ലും ചില പൊട്ടന്മാർ. അതുപോലെ പല അടിയന്തര ചികിത്സ ആവശ്യമുള്ളവർ ഒക്കെ ഇവിടെ വരും ഇതൊക്കെ വിശ്വസിക്കാനും ഇവിടെ ആൾ ഉണ്ടല്ലോ. അതുകൊണ്ട് ഇങ്ങനെ ഉള്ളവർ വളരുന്നത് അത്ര നല്ലത് അല്ല
@shan1993.... Жыл бұрын
@@letters391 ചില ചോദ്യങ്ങൾക്കു ഒന്നിൽ കൂടുതൽ ഉത്തരങ്ങൾ ഉള്ളത് കൊണ്ട്...... എല്ലാ ഉത്തരങ്ങളും അംഗീകരിക്കണം 🤗👍🏻
@shaheenshaikh5745 Жыл бұрын
@@letters391 exactly
@letters391 Жыл бұрын
@@shan1993.... some healthy conversations❤
@letters391 Жыл бұрын
@@shaheenshaikh5745 👍🏻
@viswambharann9514 Жыл бұрын
കിളി മാറിയ ആളുകളെ കൂടെയുള്ള സഹവാസം താങ്കളുടെ കിളി എന്നാ മാറുന്നത് എന്ന് അറിയില്ല
@PeterMDavid Жыл бұрын
ഇദ്ദേഹത്തെ ലോകം അറിയാതെ പോയെല്ലോ!!!!🤔 ദൈവമേ 😄😄😄😄😄 കൂടുന്നതിന് മുമ്പ് ഹോസ്പിറ്റലിൽ കൊണ്ടുപോകണേ... 🙏🏻 പൊന്ന് സഹോദര നമിച്ചു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@bssnair779 Жыл бұрын
ആരെയും അപമാനിക്കേണ്ട..ശരീരത്തിൽ ചില ബ്ലോക്ക് കൾ വരുമ്പോൾ cells കളിൽ ഓക്സിജൻ എത്താതാകുമ്പോൾ രോഗങ്ങൾ നമ്മെ കീഴടക്കുന്നു..
@sowparnikasp5251 Жыл бұрын
കിളവന് മുഴുത്ത പ്രാന്താണ് 😂😂😂😂😂😂😂😂😂ബിനോയ് ചേട്ടന്റെ അഭിനയം കലക്കി 🤭🤭🤭🤭🤭🤭🤭🤭
@subashmathew4420 Жыл бұрын
അപ്പൊ കക്ഷിക്ക് മരുന്നൊന്നും ഉണ്ടാക്കാൻ ബുദ്ധിയില്ലെന്നു സമ്മതിക്കുന്നു. ഇതിലും വലുത് തപ്പിപ്പോയാൽ ബുദ്ധിമുട്ടാകും... ഇതിലും വലുത് ഇനി കിട്ടാൻ പ്രയാസമാകും.
@jasminekrishnadas5910 Жыл бұрын
?Z
@ayhanazwan9193 Жыл бұрын
7.8മാസം കഴിയുമ്പോൾ വൈദിയന്റെ അവസ്ഥ കണ്ടുപിടുത്തവും കാണിക്കണേ bro..😂😂😂😂😂.. ഇപ്പം കൊണ്ടുപോയാൽ നടത്തികൊണ്ട് പോകാം. 😂😂
@AadhiVinod Жыл бұрын
ഞാനും വൈദ്യനെ പോലെ തറ ആവാം എജ്ജാതി ഒക്കെ 😁😁
@abdulsalamsalam2589 Жыл бұрын
അംഗർ കുറച്ചു കൂടുതൽ ആണ് ഒരു ആൾ സംസാരിക്കുമ്പോൾ സംസാരിക്കാൻ ഉള്ള സമയം കൊടുക്കണം ബായ് അല്ലാതെ അയാളുടെ വായയിൽ കേറി വെടിവെക്കരുത്
@Badusha9633 Жыл бұрын
പുള്ളി ഒറ്റ കിളി ആണ്.. ആ വീട്ടിൽ ഒരേ ഒരു മനുഷ്യന് പോലും ഇല്ല....
@sreekutty2418 Жыл бұрын
ഇദ്ദേഹത്തെ ഭരണകൂടം ആദരിച്ചാലും, നെല്ലിക്ക രസായന വും, കൊടുക്കണം നല്ല വലിയ മനുഷ്യൻ
@g.padmakumarg.padmakumar5544 Жыл бұрын
സമ്മതിച്ചു തന്നിരിക്കുന്നു മച്ചാനെ 😅😅👍🤣🤣🤣🤣😂😂😂
@manumohan7282 Жыл бұрын
ഈ പുള്ളിടെ ഈ അവസ്ഥയ്ക്കുള്ള മരുന്ന് എവിടെ കിട്ടുവോ ആവോ 🤔 ആശാനേ നിങ്ങൾ പൊളിയാണ് 🥰😍
@deepakkonickkal Жыл бұрын
ആള് നോർമൽ അല്ല തോന്നുന്നു.. എന്നാലും പുള്ളിയുടെ മനോഭാവം നല്ലതാണ്...
@ambilypraveen4974 Жыл бұрын
താഴെ ഇരുന്നു ഇരുന്നു കസേരയിൽ ആയി 😂😂😂
@kingofexpression8038 Жыл бұрын
😂😂😂
@Lyjeditz Жыл бұрын
"അയ്യോ എനിക്കൊന്നും അറിഞ്ഞുടാ.... എനിക്ക് അതിനുള്ള ബുദ്ധിയൊന്നുമില്ല...." അവസാനം പറഞ്ഞതാ സത്യം.... 😂😂😂😂😂
@sahanajamsheer9059 Жыл бұрын
😄😀😀
@sajirmtp824 Жыл бұрын
😆😆😆😆😆😆🤣🤣🤣🤣🤣🤣
@vijayannaranan6434 Жыл бұрын
വട്ടുകേസ് 😸😸😸😸🤮🤮
@mohammediqbal6506 Жыл бұрын
എന്തായാലും യൂട്യൂബർ ചെയ്ത തീരെ ശരിയല്ല തലയിൽ ചിരതയില്ലാത്ത ഒരു വൃദ്ധനെ പിടിച്ചു പണം ഉണ്ടാക്കുകയാണ് ലക്ഷ്യം
@sanalsan4442 Жыл бұрын
@@mohammediqbal6506 nthey pidichille 😂
@nazimudeenmytheen6690 Жыл бұрын
പുള്ളി സുഖമില്ലാത്ത ആളാണ് എന്ന് തോന്നുന്നു ആരെയും പറ്റിക്കുന്ന ആൾ അല്ലായിരിക്കും അദ്ദേഹത്തിനെ കളിയാക്കല്ലേ ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാൽ നല്ല രസമായിരിക്കും നിങ്ങളെ എല്ലാ പരിപാടിയും എനിക്ക് ഇഷ്ടമാണ് ഇതു മോശമായി
@KBR384 Жыл бұрын
Biniye super...kilavane nalukeerukodukan pattumo
@hamzatharayil4283 Жыл бұрын
ഒരു മൂന്നു കൊല്ലം പഴക്കമുള്ള നെല്ലിക്ക 24 മണിക്കൂർ തോൽപ്പിച്ച് തലേൽ ഒരാഴ്ച
@kk-dj5kh Жыл бұрын
വൈദ്യന്റെ..... മുണ്ട് തഴുന്ന് കിടന്ന കൊണ്ട് സൈലണ്ടർ രക്ഷപെട്ടു 🔥🔥🔥
@nenjonenjo Жыл бұрын
മരിച്ച ആള് വരണ്ടാ.....ആളുടെ അപ്പനോ അമ്മയോ ആരെങ്കിലും വന്നാൽ മതി.....അവർ മരുന്ന് കഴിച്ചാലും മതി....
@afsalpra9313 Жыл бұрын
നിങ്ങളുടെ അവതരണം എനിക്ക് വലിയ ഇഷ്ടമാണ് നിങ്ങളുടെ ചുണ്ടിൽ ലിഫ്റ്റിക്ക് ഇട്ടോ എന്നൊരു സംശയം
@beenachacko4113 Жыл бұрын
😂😂😂😂....namichu masheee Evide poi kandu pidichu yee aadhanathineee....aa vaidhan irunnu valikuvaanu Ayalku medicine aaru kodukkum By the way u looking so handsome today.....Binoy chettan endha watch kettathadhu Master Brain 🧠❤
@hotkitchen199 Жыл бұрын
അന്ധത ബാധിച്ച വിശ്വാസം ആരുടെ മനസ്സിൽ ഉണ്ടോ അവർക്ക് ഒക്കയെ ഈ മൈന്റ് ഉണ്ടാകും ഇയാളെ ഖത്തർ പെട്രോൾ എടുക്കുന്ന സ്ഥലം ഒന്ന് കാണിച്ചാൽ ചിലപ്പോൾ രക്ഷിക്കാൻ കഴിയും എത്രയോ മിസ്നറി ഉപയോഗിച്ചു കടലിലിന്റെ അടിയിൽ കൂടി പൈപ്പ് കടത്തി ഒരു പാട് ജനങ്ങളുടെ കഠിധോനാം ആണ് ഈ പെട്രോൾ സാവിധാനo എന്ന് ഈ ആൾക്ക് മനസിലാക്കി കൊടുക്കണം