Chechi thanna enta nadan double layered petunia poovittu..poovu virinju ninnapo,chedikale jeevanai kaanunna enta ammayude santhosham paranju ariyikkan pattilla.... kollam anu enta veedu ,ethrayum jillakal thaandi vannittum petunia pennu healthy aayi nikkanundu....orthiri thanks jisha chechi...🤗😘😘❤️
@prema.chandanpb74792 жыл бұрын
എനിക്ക് നാടൻ ഡബ്ബിൾ പെററൂ ണീയയുംഗോൾഡൻ ഡാലിയയും തരണം. തൃശൂരാണ് വീട്
@j4utips2 жыл бұрын
❤
@Sajini_Here2 жыл бұрын
Hai, garden nayana manoharam. Pappayeum,ammayeum sammadichu kodukkanam. Super kidukkachi. Ente veettil single layer petunia und poothunikkunnu. Enikkum double layer petunia tharane rate kuduthal aayathokondu vangathirunnathu. Pls tharane
@bhamashanmukhan57802 жыл бұрын
Petunia chedi venam
@lissythomas1582 жыл бұрын
ഈ സ്ഥലം എവിടയാ
@shibina86992 жыл бұрын
Super പൂന്തോട്ടം. Hybrid balsam chedi കുറേ വാങ്ങി നട്ടിട്ടും പിടിക്കുന്നില്ല. രണ്ടു മൂന്നു മാസം നിൽക്കും പിന്നെ ചീഞ്ഞു പോകുന്നു. കട്ടിങ്സ് എടുത്താൽ എടുത്ത ഭാഗത്തുനിന്ന് ചീഞ്ഞു പോകുന്നു. ഇതു കാണുമ്പോൾ വീണ്ടും വാങ്ങാൻ തോന്നും.
@seena86232 жыл бұрын
പപ്പയുടെയും മമ്മിയുടെയും മനോഹര പൂന്തോട്ടം കണ്ടു മനസ്സ് നിറഞ്ഞു
@chinthamanin59732 жыл бұрын
അതി മനോഹരം ഇതെല്ലാം കാണുമ്പോൾ വളരെ സന്തോഷം തോന്നുന്നു.
@arshirafeek34222 жыл бұрын
പൂക്കളൊക്കെ സൂപ്പർ ആയിട്ടുണ്ട്.എന്റെ പെറ്റുനിയ നന്നായി നിക്കുന്നുണ്ട്.മഴ കൊള്ളിക്കാതെ shade ഇൽ വെച്ചിരിക്കുവാണ്.white ഉം വയലറ്റ് ഉം ഇട കലർന്നിരിക്കുന്നത് കൊണ്ടു കാണാൻ നല്ല രസമാണ്
@Afiyahhhh2 жыл бұрын
Petunia undo
@arshirafeek34222 жыл бұрын
@@Afiyahhhh ഉണ്ട്.വയലറ്റ്,വെള്ള
@Afiyahhhh2 жыл бұрын
Number tharumo
@arshirafeek34222 жыл бұрын
@@Afiyahhhh നമ്പർ എങ്ങനെ തരും
@jancysparadise2 жыл бұрын
എത്ര മനോഹരമായ കാഴ്ചകൾ അടിപൊളി 🙏🙏❤
@najlanisha63782 жыл бұрын
വയനാട്ടിലെ മിക്കവാറും എല്ലാ വീടുകളിലും ആദ്യം കാണിച്ച റോസാച്ചെടി ഉണ്ട് . നല്ല ഭംഗിയാണതിന്. വല്ലാത്തൊരു കളറാണതിന്. അത് പോലെ ചെമ്പരത്തിയും ഉണ്ട്.
@Darkstorm362 жыл бұрын
പപ്പയും മമ്മിയും ഗാർഡനും അടിപൊളി 👍🏻🥰
@rajithabeemajeed12342 жыл бұрын
അച്ചന്റെയും അമ്മയുടെയും ഈ വിജയം എന്നും നിലനിന്ന് പോവട്ടെ
@Geethusgarden4712 жыл бұрын
നല്ല മനസാണ് ചേച്ചിയുടേത്. ദൈവം എന്നും അനുഗ്രഹിക്കട്ടെ 🥰🥰
@j4utips2 жыл бұрын
🙏
@nishamole64942 жыл бұрын
Hai chehhi valare manoharamaya veediyo ayirunnu ente veettil nadan petoniya ippozhum flower idunnunde pinne ithrayum nalla poothottam onnum enikilla ente rosellam poyi
@sandhyavinod58792 жыл бұрын
എന്തൊരു ഭംഗിയാ കാണാൻ സൂപ്പർ❤️❤️❤️
@lovelyjoseprakash15572 жыл бұрын
അടിപൊളി പൂന്തോട്ടം...പപ്പയ്ക്കും മമ്മിക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@j4utips2 жыл бұрын
❤
@shainichandy97432 жыл бұрын
intro kandathe garden manasilayi
@jalajavijayan10142 жыл бұрын
പപ്പയുടെ മമ്മിയുടെയും പൂന്തോട്ടം സൂപ്പർ❤️👍
@Aachigarden1232 жыл бұрын
Hi പപ്പാ മമ്മി.... ❤❤❤❤ചേച്ചി ഞാൻ ഒത്തിരി ആഗ്രഹിച്ച വീഡിയോ ഈ ഗാർഡൻ കണ്ടപ്പോ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആ ഗാർഡൻ പൊന്നുപോലെ നോക്കുന്ന പപ്പയ്ക്കും മമ്മിക്കും ഒത്തിരി നന്ദി 🥰🥰🥰🥰🥰
@j4utips2 жыл бұрын
🙏😊
@prageeshprageesh66962 жыл бұрын
Adyamethanne enikku manasilayi ithu jishayude veedu anennu very beautiful garden many many thks
@Peethambaranc-x4b2 жыл бұрын
എന്ത് ഭംഗിയാ ....super
@shabnajasmin65062 жыл бұрын
ചേച്ചി ടെ frst വീഡിയോ മുതൽ കണ്ടിരുന്നു, ഇപ്പോൾ ആദ്യത്തേതിലും അടിപൊളി ആവുന്നുണ്ട് vedios, keep going ചേച്ചി 🥰👍🏻👍🏻
@j4utips2 жыл бұрын
❤🥰❤
@drmaniyogidasvlogs5632 жыл бұрын
എപ്പോഴത്തെയും പോലെ ഈ വീഡിയോയും അതിമനോഹരമായിരുന്നു... നേരത്തെ ഒരു വീഡിയോ കാണിച്ചപോലെ ഞാനും റോസാ കമ്പുകൾ മുറിച്ചു വെച്ചു... എനിക്ക് ആ വീഡിയോ വളരെ പ്രയോജനകരമായി തന്നെ തോന്നി... നല്ല നല്ല വീഡിയോകൾ ഇതുപോലെ ഞങ്ങൾക്ക് തരുന്നതിന് വളരെയേറെ നന്ദി... ഇനിയും ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു🥰👍🏻🙏🏼😇
@j4utips2 жыл бұрын
❤
@bhamashanmukhan57802 жыл бұрын
Eppozhane double petunia ayachu tharika?waiting
@raihanathpm95832 жыл бұрын
Hi chechide pappayeyum ammayeyum kandathil.sandosham.kureyayi kanathe
@ushat56252 жыл бұрын
Nalla video... Golden daliya.. Ithinte chedi varshanghalayi. Ente kayyil ullatha.. But ithuvare അതിന്റെ name ariyilayirunnu.. ഇപ്പോ Jsha paranjappol ആണ് aritunnathu... Thanks Jisha...
thanks. vila kurachu vilkum ennu kettathil santhosham.
@j4utips2 жыл бұрын
👍🏻
@syamasyama29522 жыл бұрын
Hi chechi petunia adutha sale akimbo parayane enikum venam.othiri ishttapettu garden .
@helenephrem31132 жыл бұрын
Soo happy sister.
@veenashaji99302 жыл бұрын
എന്റെ single petals petunia യിൽ നിറയെ പൂവ് ഉണ്ട് ഇപ്പോഴും..വെള്ളയും മജന്തയും ഉണ്ട്...
@gamer_dude_yt1522 жыл бұрын
ചേച്ചിയുടെ പൂന്തോട്ടം സൂപ്പർ ❤️ പെറ്റുന്നിയ ചെടി വേണം ആകുമ്പോൾ paranjolo👍🏻
@bijivijujosephviju44652 жыл бұрын
Super.... ❤️❤️പിന്നെ പെറ്റൂണിയ ചെടി ആകുമ്പോൾ പറയണം നേരത്തെ rate കൂടുതൽ ആയതുകൊണ്ടാണ് മേടിക്കാതിരിക്കുന്നത് ഇപ്പോൾ വില കുറക്കും എന്ന് അറിഞ്ഞതിൽ സന്തോഷം ആയി എനിക്ക് വേണം ❤️❤️
@dhilusvlog65152 жыл бұрын
Enikum
@shameeravk73012 жыл бұрын
എനിക്കും വേണം
@sanafathimah.30502 жыл бұрын
Enikkum
@rejireji9072 жыл бұрын
Enikkum venam
@askerbinsaidalavi76362 жыл бұрын
എനിക്കും വേണം. ഓൺലൈൻ sale ഉണ്ടോ
@shabnajasmin65062 жыл бұрын
കൺകുളിർമ നൽകിയ കാഴ്ചകൾ 🥰👍🏻👍🏻
@anandhuaravind83172 жыл бұрын
Ente ponoo polichu😍😜
@pushpaajipillai63402 жыл бұрын
Super. Beautiful Really Ethenthottam" super
@rejishavk98372 жыл бұрын
Vila kurach sail ceheyyumennarinjathil santhosham.orupatu agrahicha chetiyaa
@prathibhahariprasad23122 жыл бұрын
Kothippickalle...... . Super💞
@juhainaek21582 жыл бұрын
Othiri ishtamayi😊
@sajithanellikkat83082 жыл бұрын
ഒരുപാട് ഇഷ്ടം ആണ്, പക്ഷെ സമയക്കുറവ് നല്ലോണം പ്രശ്നം ഉണ്ട് എന്നാലും ചെറിയ തോതിൽ ഞാനും ചെയ്യുന്നുണ്ട്
@sreedevivivek68682 жыл бұрын
Super garden .pettunia chedi eniku venam .balsam chedium
@muneerat482 жыл бұрын
Adipoly..chechi..😍
@reejack37162 жыл бұрын
Petunia vilakurayumpol venam . beautiful garden❤️
@seena86232 жыл бұрын
എന്റെ ചേച്ചിയുടെ വീട്ടിൽ മനോഹരമായി pitoonia പൂത്തുലഞ്ഞ ഇപ്പോഴും നിൽക്കുന്നുണ്ട് ഇത്ര അധികം പൂക്കൾ ഉണ്ടാകുന്നത് ഓരോ സ്ഥലത്തെയും പ്രത്യേകത കൊണ്ടാണ് എന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട് ശരിയല്ലേ
@renjujanathamani10662 жыл бұрын
സ്വപ്നത്തിൽ കാണുന്ന പോലെ ഒണ്ട് 😍😍😍🥰🥰🥰
@dhilusvlog65152 жыл бұрын
Vila kooduthal ayathukondu vagaan kazhila vijaarichu ipo samathanam aayi vila kurachu thara paranjille😍😍
@JayaJaya-xo9mi2 жыл бұрын
Petuniya👌chechi🥰🥰🥰❤❤
@syalinitk87612 жыл бұрын
Petunia double petal ഒരു തൈ വേണമായിരുന്നു. അയച്ചു തരുമോ?
@sam116492 жыл бұрын
അടിപൊളി ആയിട്ടുണ്ട് 👍👌
@sreemathymr91592 жыл бұрын
സൂപ്പർ സൂപ്പർ 👌👌👌👌👌👌❤💚
@salmanshaneer93332 жыл бұрын
സൂപ്പർ... 😍
@thalmib2442 жыл бұрын
Beautiful garden. Big salute to Papa and Mamma
@mehak8a_2992 жыл бұрын
Aa mosanda poovu kandappozhe veed ethaanennu manassilaayi .. comment thannathinu sesham video full kaanaamennu karuthy ..🥰🥰🥰🥰
@j4utips2 жыл бұрын
🥰
@devapriyab22392 жыл бұрын
സൂപ്പർ petuniya എനിക്കും വേണം
@sareenajabbar80782 жыл бұрын
ചെടി കണ്ടു സൂപ്പർ പറ്റോണിയ ചെടി കൊടുക്കുമ്പോൾ പറയണേ വില കുറച്ചു എന്ന് കേട്ടപ്പോൾ സന്തോഷം
@subaidabeevi42242 жыл бұрын
Lovely garden...!
@delettarosario23612 жыл бұрын
Glad to see your papa & mama,they too have a lovely garden ...God bless you all. 🙏
These tips are out of the world, thank you so much for sharing them with us. Really love the guidance and how beautifully you were able to capture the natural beauty around you. Sending you much love.
@lijijoseph87292 жыл бұрын
Super chechi.......
@jemivallooranjameela59602 жыл бұрын
നല്ല കാര്യം...👍👍👍
@lekshmivijay12082 жыл бұрын
Achanm ammaykm oru big salute. Atreyum nallathayt kunjine nokkum pole care cheynondaan mazha samayathm etra beautiful aayrkunne. Epo kure aay video nokkan time kittunillarnu chechi petunia sale vannapo arinjumilla. Eni sale varumbo enkudi tharavo.
@j4utips2 жыл бұрын
Ok😊
@jeenajoy40482 жыл бұрын
എന്തായാലും ചെയ്യും
@LM-ms6ph2 жыл бұрын
ചേച്ചി എന്തു ഭംഗി യാ പൂക്കൾ കാണാൻ
@shameeravk73012 жыл бұрын
നന്നായിട്ടുണ്ട് 👍👍
@violadosslin57362 жыл бұрын
I want to come to see your garden. Varieties of Roses . Yellow flowering plant is called 'Konttai' in Tamil. 🙂🙂🌸
@abhilashup91882 жыл бұрын
Ente veettilum petunia nirachum poovittu nilkkuvanu
നല്ല വീഡിയോ.... ഇഷ്ട പ്പെട്ടു.... പിന്നെ golden daliya ee chedi varshanghalayi എന്റെ കയ്യിലുള്ള thayirunnu... But അതിന്റെ പേര് ariyillayirunnu... ഇപ്പോ ജിഷ paranjappol ആണ് അറിഞ്ഞ തും.... Thanks ...... ജിഷ.