മഴയും കുളിയും പാചകവും

  Рет қаралды 863,434

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#njangalinganokkeya#deepthiseethathode#familyvlog#nature#greenkerala#

Пікірлер: 510
@rincythomas1381
@rincythomas1381 Ай бұрын
സ്വന്തമായി വെള്ളച്ചാട്ടം ഉള്ള മൊയലാളി❤
@Lakshmilachu1768
@Lakshmilachu1768 Ай бұрын
😂😂😂😂
@sheebasudhi7736
@sheebasudhi7736 Ай бұрын
😂,😂😂😂❤❤❤
@shameera2918
@shameera2918 Ай бұрын
Athe😂😂😂
@sreejasubash2381
@sreejasubash2381 Ай бұрын
ടീച്ചർ ചേച്ചി പണ്ടേ പൊളിയല്ലേ
@sherinvinu7886
@sherinvinu7886 Ай бұрын
Athe ente ponoo😂😂
@user-kg4fj8ut6h
@user-kg4fj8ut6h 25 күн бұрын
വയനാടിന്റെ അവസ്ഥ കണ്ടതിനു ശേഷം ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ പേടിയാ പ്രകൃതി ആസ്വാദനം തീര്‍ന്നു 😢😢
@rajinair1342
@rajinair1342 22 күн бұрын
Satyam
@Ashrafali-lc7qp
@Ashrafali-lc7qp 19 күн бұрын
അതെ
@user-xc2gl7ll6e
@user-xc2gl7ll6e 19 күн бұрын
🪔🪔🙏🪔🪔
@harshahaneesh3088
@harshahaneesh3088 16 күн бұрын
ഞാൻ പറയാൻ വന്ന കമൻ്റ്
@Renjithmavelikara
@Renjithmavelikara Ай бұрын
സ്വന്തമായി ഒരു അമ്യൂസിമെന്റ് പാർക്ക്‌ ഉള്ള കുട്ടിയാ..കണ്ടാൽ പറയുമോ 🤩🤩
@bencymolbabu2292
@bencymolbabu2292 Ай бұрын
അതിൻെറ ജാഡ ഒട്ടുമില്ല
@Renjithmavelikara
@Renjithmavelikara Ай бұрын
@@bencymolbabu2292 സത്യം. ആ മുഖത്തോട്ട് നോക്കി അങ്ങനെ ആരും പറയില്ല.😍പാർക്ക്‌ മൊതലാളി സൂപ്പർ അല്ലേ 🥰🥰
@anju4338
@anju4338 Ай бұрын
😂
@chandralekhachandru2777
@chandralekhachandru2777 Ай бұрын
👌🏼👌🏼👌🏼👌🏼👌🏼
@muhammedfiroz5826
@muhammedfiroz5826 Ай бұрын
😂😂
@reejussworld5479
@reejussworld5479 Ай бұрын
കണ്ടിട്ട് എന്നെപ്പോലെ കൊതിച്ച എത്രപേര് ❤️❤️❤️❤️അടി like❤️❤️❤️❤️❤️👍
@rashidrayanrashidrayan1404
@rashidrayanrashidrayan1404 Ай бұрын
പ്രകൃതിയോട് ഇഴുകിച്ചേർന്ന് ജീവിക്കുന്ന ഭാഗ്യവതി 🥰🙏
@Charlies_paradise
@Charlies_paradise Ай бұрын
Super👌
@bojo-
@bojo- Ай бұрын
അവരുടെ നിവർത്തികേട്. കൊച്ചിങ്ങളെയെങ്കിലും town ഇൽ വിടാൻ പറ്റിയെങ്കിൽ
@uthara566
@uthara566 Ай бұрын
നിങ്ങൾ ആണ് ജീവിതം ആസ്വദിക്കുന്നവർ 🥰
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 Ай бұрын
വളരെ മനോഹരമായിട്ടുണ്ട് മഴയും കുളിയും പാചകവും
@abhi3261
@abhi3261 Ай бұрын
ദീപ്തി കുട്ടി ഞങ്ങളും വരട്ടെ കൊതിയാകുന്നു 🤗❤️.. അചാച്ചി പെരുത്ത് ഇഷ്ടം ❤️❤️❤️🙏
@adhidevbibin7054
@adhidevbibin7054 Ай бұрын
പെട്ടന്ന് dora കണ്ട feel 😂😂😂 പറയു കൂട്ടുകാരെ... "നമ്മളുടെ പറമ്പ്... നമ്മളിരിക്കുന്ന കല്ല്..... തോട്..... വെള്ളച്ചാട്ടം......" 😂😂😂😂😂😂😂😂😂
@mercymary1004
@mercymary1004 Ай бұрын
ഭയങ്കര ആപത്താണ ഇടം. ഞാൻ ഇതുപോലെ ഉള്ള ഇടങ്ങളിൽ ആണ് കൗമാര പ്രായത്തിൽ ജീവിച്ചത്. വലിയ ഒരു മഴ വന്നാൽ പിറ്റേ ദിവസം കേൾക്കാം. ഇതുപോലെ ഉള്ള ഇടങ്ങളിൽ ഉരുൾ പൊട്ടൽ ഉണ്ടായി എന്നൊക്കെ.. കാണാൻ ഭംഗി യുള്ള പ്രദേശങ്ങൾ ആണെങ്കിലും ആപത്താണ ഇടം .
@sreelathaharikumar4172
@sreelathaharikumar4172 Ай бұрын
അർജുന് സംഭവിച്ചത് കണ്ടോ സഹിക്കാൻ പറ്റില്ല ആർക്കും
@valsalam4605
@valsalam4605 7 күн бұрын
ഭാഗ്യം ചെയ്‌ത കുട്ടിയാ ❤️❤️❤️
@shimie2823
@shimie2823 Ай бұрын
വെളളച്ചാട്ട० കാണാൻ ഞങ്ങളു० വരുന്നുണ്ട് 😅❤❤
@rameshgopi7453
@rameshgopi7453 Ай бұрын
സൂപ്പർ എന്ന പോലെ ചൂടിൽ ഇരുന്നു കാണുന്ന പ്രവാസികൾ ഉണ്ടോ 🎉
@lisajoy3536
@lisajoy3536 Ай бұрын
Kuwt
@DaisyThomas-zo5eu
@DaisyThomas-zo5eu Ай бұрын
സ്വന്തം മായി ഒരു വെള്ളച്ചാട്ടം ഉള്ളതിന്റെ ഒരു അഹങ്കാരോം ഇല്ലലോ 😂😂😂😂😂
@renjithraju7531
@renjithraju7531 Ай бұрын
അടിപൊളി. ഇങ്ങനെയുള്ള സ്ഥലങ്ങൾ വല്ലാത്തൊരു ഭംഗിയാ 😊
@sonofnanu.6244
@sonofnanu.6244 Ай бұрын
മലനാട്, ഇടനാട്, തീരപ്രദേശം...... തീരപ്രദേശവാസിയായ എനിക്കെന്റെ ഈ തീരപ്രദേശമാണ് ഏറെയിഷ്ടം........ സംഗതി മറ്റൊന്നുമല്ല, എനിക്ക് അവിടങ്ങളിലുള്ള ചോരകുടിയൻ അട്ടകളെ ഭയങ്കരപേടിയാണ്. Beautiful nature.........
@magyjoseph8360
@magyjoseph8360 Ай бұрын
എനിക്ക് വലിയ ഇഷ്ടപ്പെട്ട ഒരു സ്ഥലം. അവിടെ വന്ന് താമസിക്കട്ടെ.
@mercyjacobc6982
@mercyjacobc6982 Ай бұрын
അയ്യടി.. വെള്ളം... വീഴുന്നത് കാണിച്ച് കൊതിപ്പിക്കുന്നോ കുറുമ്പി 🎉
@mercyjacobc6982
@mercyjacobc6982 Ай бұрын
ഇഡ്ഡലി ചെമ്പ് ആണല്ലോ അടുപ്പത്തു?
@nisha9565
@nisha9565 15 күн бұрын
മുൻപ് വെള്ളച്ചാട്ടം കാണുമ്പോൾ കൊതി ആണ് എടുത്ത് ചാടാൻ..ഇപ്പോ ചെറിയ ഒരു അരുവി കണ്ടാൽ പോലും പേടി ആണ് 😢
@Soorya1392
@Soorya1392 Ай бұрын
വീട്, കോഴിഫം, വെള്ളച്ചാട്ടം 🥰🥰❤️❤️
@krishnasgopan1209
@krishnasgopan1209 Ай бұрын
Kollam... oru pretheka bhangi aan avide❤.
@nisarchinnu9186
@nisarchinnu9186 Ай бұрын
അവിടെ ചെറിയ ടെർബയിൻ വെച്ച് ഒരു കറന്റുല്പാദനം പരീക്ഷിച്ചൂടെ
@anilpillai376
@anilpillai376 Ай бұрын
OMG, dear beta, you made long for this environment ❤❤❤❤❤❤❤❤ God bless you to remai close to nature which includes helping the needy
@ambikaj4765
@ambikaj4765 Ай бұрын
എന്ത് രസം ആണ് ഞങ്ങളൊക്കെ ഇതുപോലുള്ളിടത് ഇടക്ക് ടൂർ പോകാരെ ഉള്ളു, നിങ്ങൾക്ക് ദിവസവും ആസ്വദിക്കാമല്ലോ ❤️👍❤️❤️
@k.p.vinodnair3183
@k.p.vinodnair3183 Ай бұрын
Muttathe Mullakku Manamilla😢😢😢😅😊!!!
@rathimohanan4499
@rathimohanan4499 Ай бұрын
n ഒരു ദിവസം ഞങ്ങളും വന്നോട്ടെ അവിടെ കുളിക്കാൻ സമ്മതിക്കുമോ എറണാകുളത്തു നിന്നുമാണ്
@PrasannaKumari-kx6fi
@PrasannaKumari-kx6fi Ай бұрын
ഞങ്ങളും വരട്ടെ ഭയങ്കരമായിട്ട് കൊതിയാവുന്നു ഞങ്ങൾ വരുവാണേ ദീപ്തി ഇതൊന്നും കാണിച്ചു ഞങ്ങളെ കൊതിപ്പിക്കല്ലേ സ്വന്തമായിട്ട് ഒരു വെള്ളച്ചാട്ടം ഉണ്ടല്ലോ വെള്ളച്ചാട്ടത്തിന്റെ മുതലാളി ഞങ്ങളും വരുവാ വെള്ളച്ചാട്ടം കണ്ടിട്ട് കൊതിയാവുന്നുe💞💞 പിന്നെ ഞങ്ങൾ അച്ചാച്ചി 💕💕💕
@saralakrishnan5202
@saralakrishnan5202 Ай бұрын
നമ്മുടെതല്ലാത്തതെന്തെങ്കിലും അവിടെയുണ്ടോ -ഇല്ല. 😍👍🏻
@user-qc8nd5ze8o
@user-qc8nd5ze8o Ай бұрын
Dora Parayunnapole undu.. വീട്, തോട്,വെള്ളച്ചാട്ടം ❤️❤️..othiri ishtam.. Swanthamaayi vellachattam ullathinte lesham ahangaaaram undu alle⁉️othiri ishtam ‼️😍😍😆😆... Njangal aa vellachaattam kaanan varatte❤️❤️😍😍
@user-du8qy8kw1x
@user-du8qy8kw1x Ай бұрын
ചേച്ചിയുടെ മുഖം കണ്ടിട്ട് സങ്കടം തോന്നുന്നു എന്തോ വിഷമക്കുള്ള പോലെ ഇരിക്കുന്ന പോലെ 😘 എനിക്ക് ഭയങ്കര ഇഷ്ടായിട്ടോ ചേച്ചീനെ
@rabeebafaleela6430
@rabeebafaleela6430 Ай бұрын
ടീച്ചറെ ഞങ്ങളും വരട്ടെ വളരെ ഉഷാർ. കൊതിയാവുന്നു
@De-tw7by
@De-tw7by Ай бұрын
You're living in heaven. Everything is healthy for you.
@Umk-uo8jk
@Umk-uo8jk Ай бұрын
മോഡേൺ വിറകടുപ്പാണല്ലോ ഇത്തവണ 👍👌😄പ്രകൃതിയും മഴയും വെള്ളച്ചാട്ടവും എല്ലാം എല്ലാം മനോഹരം 👍👌🙏❤️
@badurudheenpallithodi8165
@badurudheenpallithodi8165 Ай бұрын
ഒരു ദിവസം നിങ്ങളുടെ വീട്ടിൽ വന്നു താമസിച്ചു .......പുഴ മീൻ എല്ലാം തിന്ന് ഈ വെള്ളത്തിൽ ഒന്ന് കുളിച്ചു എല്ലാ ടെൻഷൻ ഒന്ന്‌ മാറണം with ഫാമിലി നടക്കുമോ
@sharjakassim9501
@sharjakassim9501 6 күн бұрын
എല്ലാം അടിപൊളി 👌👌👍👍ഇപ്പോ ഇങ്ങനെയുള്ള സ്ഥലങ്ങൾ കാണുമ്പോ വയനാടാണ് ഓർമ്മ വരുന്നത് 😒😒🙏🙏
@shestechandtalk2312
@shestechandtalk2312 Ай бұрын
Woww ഇവിടെന്നുള്ള കുക്കിംഗ്‌ പൊളി ആയിരിക്കും ❤️❤️🥰🥰
@ajithaprasannan7148
@ajithaprasannan7148 Ай бұрын
കൊതിപ്പിക്കാതെ കുഞ്ഞേ.....❤
@leenaphillips5650
@leenaphillips5650 Ай бұрын
Ninte bhagyam molu. 👍👍 God bless you.🙌🙌🥰🥰💖💖
@jancymonson6216
@jancymonson6216 Ай бұрын
Natural beauty of our ranny, never distrub the nature
@muhammedazgar274
@muhammedazgar274 6 күн бұрын
ഏതായാലും പെരുമഴ പെയ്യുമ്പോൾ സ്ഥലം കാലിയാക്കണം. മുണ്ടക്കയും ചൂരൽ മലയും ഇതേപോലെ ചെറിയ ഒരു തോട് തന്നെയായിരുന്നു. ഇ തോടു വരുന്നത് കുന്നിൻ മുകളിൽ നിന്നാണങ്കിൽ മഴപെയ്യുമ്പോൾ മാറിനിൽക്കണം
@chithralekha861
@chithralekha861 Ай бұрын
ശരിയാണ് സ്വന്തം വെള്ളച്ചാട്ടം ഉള്ള കുട്ടി😂😂❤❤ സൂപ്പർ മോളോ
@raseenaansar9195
@raseenaansar9195 26 күн бұрын
ഇങ്ങനെ ജീവിതം ആസ്വദിച്ചു ജീവിക്കണം 👍👍🥰🥰
@PratheeshKuttippuram
@PratheeshKuttippuram Ай бұрын
വലിയ വെള്ളച്ചാട്ടമാണല്ലോ
@ponnammap771
@ponnammap771 Ай бұрын
മോളെ...കൊതിപ്പിക്കല്ലേ❤
@rkingone2989
@rkingone2989 5 күн бұрын
വല്യാ മുതലാളി ആണല്ലേ സ്വന്തം വെള്ളച്ചാട്ടം തോട് ❤🎉
@riyasriya3141
@riyasriya3141 Ай бұрын
Enthina teachare ingine kothippikkunnath ❤❤❤
@MpSreeni-to2od
@MpSreeni-to2od Ай бұрын
നല്ല വ്യക്തി നിങ്ങൾ
@raseenaansar9195
@raseenaansar9195 26 күн бұрын
Masha Allah 👍👍👌👌🥰🥰എനിക്കും ഇതൊക്കെ ഭയങ്കര ഇഷ്ട്ടമാണ്
@N191N.K
@N191N.K Ай бұрын
Really beautiful, Wish to visit your home and place .
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 12 күн бұрын
എല്ലാം കൊണ്ടും പരമ സുഖം 👍💕💕💕
@vibin7450
@vibin7450 Ай бұрын
Amazing location my friend ❤❤❤ you are lucky to live in such a place... Lots of love from Ireland 🎉🎉🎉
@user-ri7xu8it2j
@user-ri7xu8it2j Ай бұрын
Enik ningade reels orupaad eshtta
@jacobninan7811
@jacobninan7811 Ай бұрын
Hai deepthi❤❤❤❤ God bless you
@brightms7480
@brightms7480 Ай бұрын
Super natural presentation style super... Every video is just outstanding keep up super....
@nandakumari1163
@nandakumari1163 29 күн бұрын
കേൾക്കാം.... കേൾക്കാം.... കേൾക്കാം ...ഒക്കെ നമ്മടെ ആണല്ലേ. കാണാനും ഒത്തിരി ഉണ്ടല്ലോ...
@jayalekshmilachu5176
@jayalekshmilachu5176 Ай бұрын
ഇങ്ങനെ കൊതിപ്പിക്കല്ലേ... 🥰
@subairkarumalloor6254
@subairkarumalloor6254 Ай бұрын
നാൻ ഇങ്ങനെ ഉള്ള സ്ഥലം സ്വപ്നം കാണാറുണ്ട് സന്തോഷം കണ്ടപ്പോൾ ❤
@prabhuvidyakar7596
@prabhuvidyakar7596 29 күн бұрын
Awesome wooow beautiful 👍
@user-tu5sz4rm4s
@user-tu5sz4rm4s Ай бұрын
Swargam❤.kandittu kothiyakunnu. Swandhamayittu oru thari mannu polum ellathanjan.❤❤❤❤❤❤❤❤❤❤.vadakkayalum charatha oru veetil kidannurangnam ennoru moham undu .nadakkumonnu ariyilla😢.endhayalum Deepthi yude video kanumbo nallasandhosham anu .easwaren thanna sowbagyam mathiyakuvolam aaswathikku deyvam nigale ellavareyum anugrahikkatte❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@vazhikattiholidaystravelfo3189
@vazhikattiholidaystravelfo3189 Ай бұрын
Ithoke annu prakrithiyodu inangi jeevikuka en parayunathhh😍😍😍😍kandittu kothi akunnuu❤
@riyayousaf4161
@riyayousaf4161 9 күн бұрын
ഇപ്പോൾ ഇതൊക്കെ കാണുമ്പോൾ പേടിയാണ് മലയൊന്നും ഇല്ലാത്ത സ്ഥലത്താണ് താമസം. എന്നിരുന്നാലും മല ഇടിഞ്ഞു വരുന്ന പോലെ സ്വപ്നം കാണും കണ്ടു കണ്ടു മനസ് മരവിച്ചു
@Mini-ys7hp
@Mini-ys7hp Ай бұрын
Hai Deepti sugamno nalla manasuolla eyale daivam anugharkette❤❤
@raheenababu5868
@raheenababu5868 Ай бұрын
കണ്ടിട്ട് കൊതിയാകുന്നു... ഇത് എവിടെയാ.... ഒരു Trip വരാനാ ❤❤❤
@nadhiyahamza1739
@nadhiyahamza1739 Ай бұрын
Ende deepthiyee ninde bagyam ellathinekalum ninde familyaaaa❤❤❤
@manojkumar4295
@manojkumar4295 Ай бұрын
Beautiful place to visit. Lucky family 👍
@mathewjohn4431
@mathewjohn4431 Ай бұрын
Very good👍
@sandramahesh513
@sandramahesh513 Ай бұрын
തോട്....... വെള്ളച്ചാട്ടം..... കോഴി ഫാമ്.പറയൂ കൂട്ടുകാരേ.... തോട്.... വെള്ളച്ചാട്ടം... കോഴി ഫാമ്👍👍💓
@lalybangera5384
@lalybangera5384 Ай бұрын
It's so nice and cute.ypu r very lucky molu
@bpaul9913
@bpaul9913 Ай бұрын
ഇവിടെയൊക്കെ എങ്ങനെ സമാധാനമായിരിക്കും? അതും രാത്രിയിൽ? പാമ്പുണ്ടാകില്ലേ?😮
@chandrikas1254
@chandrikas1254 Ай бұрын
Super sdalam deepthi oru divasam kondu pokumo kothiyakunnu pinne pattiye pediya
@shylavm3646
@shylavm3646 Ай бұрын
Nalla shthalam endhu bangiya kannan❤❤
@easwariaji621
@easwariaji621 Ай бұрын
എനിക്ക് കൊതി വരുന്നു കൊച്ചേ, വരാൻ ഒന്നും പറ്റില്ല,❤❤❤❤
@user-eb3lx6hy1k
@user-eb3lx6hy1k Ай бұрын
പോടീ കള്ളി പെണ്ണേ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടാണ് ഇടുന്ന എല്ലാ വിഡിയോസും 💞💞💞💞😘😘😘🤗
@abhayanr1181
@abhayanr1181 Ай бұрын
വെള്ള ചാട്ടമുള്ള മുതലാളി❤
@lovelyvt8221
@lovelyvt8221 Ай бұрын
Diepthi love u and God bless u
@lisymolviveen3075
@lisymolviveen3075 Ай бұрын
Very good place 👌👌👌❤❤❤🎉
@suseelansukumaran2757
@suseelansukumaran2757 Ай бұрын
One week avide vann thamasikkan patto. Like a home stay just for a week. Food venam, kidakkan kurach sthalam venam. Kulikkan chood vellam venam. Vere onnum venamennilla. Enna adutha vacation avide undavum. Ippo qatar aanu
@lijis8746
@lijis8746 Ай бұрын
Peadiyakilea..eavidayith..sthalam❤❤❤❤
@basialr1876
@basialr1876 Ай бұрын
സംഭവം ഒക്കെ കൊള്ളാം. മഴയല്ലെ. പല ടൈപ്പ് പാമ്പുകളും ഉണ്ടാവും ശ്രദ്ധിക്കണം. 👍
@praveenmanu6818
@praveenmanu6818 Ай бұрын
ഇത്രയും സുന്ദരമായ സ്ഥലത്‌ ജനിച്ചത് തന്നെ ഭാഗ്യം
@user-nk8gw6le5z
@user-nk8gw6le5z Ай бұрын
ദീപ്തി ഒരു മഴ സമയത്ത് ഞങ്ങൾ വരട്ടെ ഇത് ആസ്വദി ക്കാൻ
@JoiceDcunha
@JoiceDcunha Ай бұрын
It is so beautiful 😍 the place and the surrounding area are lovely and awesome 👍👍👍❤
@sureshkumarraghavan2056
@sureshkumarraghavan2056 2 күн бұрын
Feel so jealous 😀😀 god bless you
@jayathijayakrishnan9020
@jayathijayakrishnan9020 Ай бұрын
Kothippichu kollum alle❤🥰😍👌
@jessythomas561
@jessythomas561 Ай бұрын
Wow super 👌
@Autokaran
@Autokaran Ай бұрын
വീട്, കല്ല്, പിന്നെ വെള്ളച്ചാട്ടം വെള്ളച്ചാട്ടം, വീട് കല്ല്, പിന്നെ പറമ്പ്, ❤️😂👌
@joypd1828
@joypd1828 25 күн бұрын
ചെറിയൊരു സംവിധാനം ഒരുക്കിയാൻ ഷെഡിലേക്കുള്ള വൈദുതി ഉത്പാദിപ്പിക്കാം❤
@LAFRESH-wt3dk
@LAFRESH-wt3dk Ай бұрын
സ്വന്തം എന്ന് പറയാൻ ഒന്നും ഇല്ല എനിക്ക് ചെറിയ പ്രായത്തിൽ എല്ലാം നഷ്ടം ആയി സ്വന്തം വീട് പോലു ഒറ്റ പെട്ട് പോകാതെ ഇരിക്കാൻ പൈസ ചിലവാക്കി ഫ്രണ്ട് ഉണ്ടാക്കി നിങ്ങളുടെ വീഡിയോ കണ്ടപ്പോ മനസിലായി ഇത് പോലെ ഉള്ളവർക്ക് വേണ്ടി ആ പൈസ മുടക്കി മായിരുന്നു 👍നല്ല ഫ്രണ്ട്നെ കിട്ടാൻ 😭ഇപ്പോൾ വീട് പകുതി പണി ആയി ഗൾഫിൽ പോയി സാലറി പോലു താരത്തെ പറ്റിച്ചു ആളുകൾ ഉണ്ടായിരുന്നു 😭എന്റെ വീട്ടിൽ താമസംആക്കാൻ പറ്റിയ ആരെങ്കിലും ഉണ്ടെങ്കിൽ പറയണം ആ വീട് എന്റെ അമ്മയുടെ പേരിൽ നിലകൊള്ളണം വേറെ ആഗ്രഹം ഒന്നും ഇല്ല ആഗ്രഹം അമ്മ ഉള്ള സമയം ആയിരുന്നു പിന്നെ സ്നേഹിക്കാൻ ഒരു കുട്ടി വന്നു എന്റെ അവസ്ഥ എനിക്ക് അറിയുന്നത് കൊണ്ട് ആ സ്നേഹം തട്ടി കളഞ്ഞു 😭
@saleenaiqbal2537
@saleenaiqbal2537 Ай бұрын
വളരെ മനോഹരമായിട്ടുണ്ട് ❤❤
@gokuldasa1060
@gokuldasa1060 Ай бұрын
ജീവിതം അശ്വതിക്കുന്ന കൂട്ടർ ഇവർ
@AbrahamMani-sy7lx
@AbrahamMani-sy7lx Ай бұрын
Ull gramam interior , fresh air , i like that place , how is wild animal problem ,we heard that is a big problem in mountains , do you have any ???
@euginesanthosh8917
@euginesanthosh8917 Ай бұрын
Be carefull,the weather is very bad.
@zeenahamza715
@zeenahamza715 19 күн бұрын
നമ്മുടെ കരെൽ വെള്ളച്ചാട്ടം ഉള്ള ഓരേ ഒരു മുതലാളി 🤣🤣🤣 ഇപ്പോൾ പേടിയാണ് കാണുബോൾ
@Priya34231
@Priya34231 Ай бұрын
അടിപൊളി വീഡിയോ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@snehalathanair1562
@snehalathanair1562 Ай бұрын
Super, u r lucky to live in nature
@visionvlog6536
@visionvlog6536 Ай бұрын
Deepthite koote ingane enjoy cheyan agrahikkunnu😍
@shafishanu2838
@shafishanu2838 Ай бұрын
ഇപ്പോൾ ഫോഴ്സ് കുറവായിരിക്കും വെള്ളത്തിന് പക്ഷേ കുറച്ചുകൂടെ കഴിയുമ്പോൾ അത് വലുതായി കഴിഞ്ഞാൽ സൂക്ഷിക്കണം ഇപ്പോൾ തന്നെ വെള്ളച്ചാട്ടത്തിൽ പെട്ട അഞ്ച് പേരാണ് നമ്മളെ വിട്ടു പോയത് ചേച്ചി ചേച്ചി ഒരുപാട് സൂക്ഷിക്കണം എന്റെ വീടും ചിറ്റാറാ
@unnikrishnantp3156
@unnikrishnantp3156 26 күн бұрын
ലോകത്തിലെ എല്ലാം തന്നെ All in one ഉൾകൊണ്ട വീട് വിക്ടോറിയ വെള്ളച്ചാട്ടം അടക്കം
@reenatony1983
@reenatony1983 Ай бұрын
കണ്ടിട്ട് കൊതിയാകുന്നു എന്ത് രസം സൂപ്പർ
@ArshadKorangath
@ArshadKorangath Ай бұрын
നമ്മുടെ സഹോദരൻ അർജുന്ന് വേണ്ടി ഒരു നിമിഷം പ്രാർത്ഥിക്കു...🙏🏻🙏🏻🙏🏻🙏🏻🙏🏻
@sajithamurali1875
@sajithamurali1875 Ай бұрын
Lucky Girl❤️😘😘😘😘❤️
@jaithasunilkumar375
@jaithasunilkumar375 Ай бұрын
സൂപ്പർ.. 👌👌
@bijogeorge22
@bijogeorge22 Ай бұрын
ഒത്തിരി ഇഷ്ടം ആണ് മോളെ 🥰💕💕♥️
@gsbehe3212
@gsbehe3212 Ай бұрын
Super 🤗👍🤩
@dreammaker6109
@dreammaker6109 Ай бұрын
ഞങ്ങളും വരട്ടെ ടീച്ചറുടെ അടുത്ത് ❤
Мы сделали гигантские сухарики!  #большаяеда
00:44
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 11 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 76 МЛН
എന്നാലും എന്റെ അമ്മൂ 🥰🥰
19:44
Njangal Inganokkeya
Рет қаралды 154 М.
ഇതോ AMMA ! ​ഗം | #Gum #NishanthMavilaVeetil | 23 August 2024
20:48