മൺചട്ടിയെ കുറിച്ചുള്ള അറിവ് എല്ലാവർക്കും ഉപകാരപ്പെടും. ഇവിടെ എന്റെ ഉമ്മ മൺചട്ടി പ്രേമിയാണ്. എവിടെ കണ്ടാലും ഇതുപോലെതന്നെ വാങ്ങിക്കൊണ്ടോന്ന് സൂക്ഷിച്ചു വെക്കും.. ചേച്ചി പറഞ്ഞതുപോലെ മൺചട്ടിയിൽ സ്റ്റീൽ കൈലുകൾഉപയോഗിച്ചാൽ പോറൽ വരാൻ ചാൻസ് ഉണ്ട് 🥰 നല്ലൊരു വീഡിയോ ആയിരുന്നോട്ടോ 🥰
@ResmeesCurryWorld2 жыл бұрын
വളരെ നന്ദി.. 🙏🙏pls support
@_.ho.ney_.bee__31522 жыл бұрын
Athe njanum
@koyakuttypuzhakkal66382 жыл бұрын
P
@laltvr46252 жыл бұрын
മൺചട്ടിയിൽ ഉണ്ടാക്കുന്ന വിഭവങ്ങൾക്ക് ഒരു പ്രത്യേക രുചിയാണ്. പക്ഷേ അതെങ്ങനെ സൂക്ഷിക്കണം എന്നുള്ളതിനെക്കുറിച്ച് വലിയ അറിവില്ല. ഈ അറിവ് ഞങ്ങളിലേക്ക് പകർന്നു തന്നതിന് വളരെയധികം നന്ദി
@tariqtariq35772 жыл бұрын
കളിമൺ പാത്രങ്ങൾ എങ്ങനെ പരിപാലിക്കാമെന്ന് കാണിക്കുന്ന അത്തരമൊരു അത്ഭുതകരമായ വീഡിയോയാണിത്.. ഈ നുറുങ്ങുകളും ആശയങ്ങളും പങ്കിട്ടതിന് നന്ദി പ്രിയ. ഞാൻ ഈ ഘട്ടങ്ങൾ പിന്തുടർന്ന് ഈ രീതിയിൽ ചെയ്യും
@ResmeesCurryWorld2 жыл бұрын
🙏🙏
@aaru30592 жыл бұрын
മൺ ചട്ടിയുടെ വീഡിയോ അടിപൊളി. ഇത് പൊട്ടി പോകാതെ എങ്ങിനെ ഉപയോഗിക്കണമെന്നു വിശദമായി പറഞ്ഞു തന്നു. എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ
@rubynoonu82652 жыл бұрын
ചട്ടി വാങ്ങുമ്പോഴും ചട്ടി മയക്കുമ്പോഴും ഒക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അതുപോലെ ചട്ടി സൂക്ഷിച്ചു വെക്കേണ്ട കാര്യങ്ങൾ ഒക്കെ വളരെ ഡീറ്റെയിൽ ആയിട്ട് പറഞ്ഞു തന്നു വളരെ മനോഹരമായ നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം
വളരെ ഉപകാരപ്രദമായ വീഡിയോ. മൺചട്ടിയിൽ ഭക്ഷണം ഉണ്ടാക്കാൻവലിയ ഇഷ്ടമാണ് പക്ഷേ ഉപയോഗിക്കാൻ ഒരു പേടിയാ... ഈ അറിവുകൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം Thanks for sharing
@binduvasudevan68752 жыл бұрын
മൺചട്ടി കാലങ്ങളോളം ഉപയോഗിക്കാൻ ഇങ്ങനെയും ചില സൂത്രങ്ങളുണ്ടല്ലേ . വളരെ ഉപകാരപ്രദമായ video.very good Sharing.👍👍
@hehhdhdhhehe26282 жыл бұрын
വളരെ യൂസ് ഫുൾ ആയ വീഡിയോ' മൺ പാത്രഞളെ കുറിച്ച് ഒരു പാട് കാര്യങ്ങൾ അറിയാൻ സാധിച്ചു. താങ്ക്സ്
@amulyajosephjosephjoseph58352 жыл бұрын
നല്ലൊരു വീഡിയോ ആയിരുന്നു മൺചട്ടി എങ്ങനെ ഉപയോഗിക്കണം എന്ത് ചെയ്യണം എന്നൊക്കെ പറഞ്ഞു തന്നു ഇഷ്ടമായി
ഉപകാരപ്രദമായ വീഡിയോ ആയിരുന്നു കുറെ കാര്യങ്ങൾ നിങ്ങളെ വീഡിയോയിലൂടെ അറിയാൻ സാധിച്ചു
@megham3982 жыл бұрын
Manchattiyil pakam cheyuvananu eniku ishtam ..ellavarkum useful aya video ayirunu ithu ..thanks for sharing
@RAHEEB_RIBU2 жыл бұрын
വളരെ നല്ലൊരു വീഡിയോ തന്നെയായിരുന്നു ഇങ്ങനെയുള്ള കാര്യങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് ഇനി നമുക്ക് മൺകലങ്ങളിലേക്ക് തിരിച്ചു പോകാൻ പറ്റു
@jaseenakm36692 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ മൺ ചട്ടിയിൽ ഭക്ഷണം ഉണ്ടാകുന്നത് നല്ലതാണല്ലോ നല്ലൊരു വീഡിയോ
@najiaslam61322 жыл бұрын
മണ്ൺ ചാറ്റിയെ കുറിച്ച് പറഞു തന്നതിന് ഒരുപാട് നന്ദി ഉണ്ട് താങ്ക്സ് dear
@salhamilu30092 жыл бұрын
മമ്പത്രങ്ങളെ കുറിച്ച് ഇത്രേം ഡീറ്റെയിൽസ് ആദ്യായിട്ടാണ് അറിയുന്നത് ഞാനും ഇനി ഇങ്ങനെ ചെയുള്ളു
@kavithag.s17422 жыл бұрын
valare useful aya tips annu..clay pot anikku pettanu pottipokarundayirunnu..thanks for sharing
@amazingworld78032 жыл бұрын
Helpful video dear.. Manpayhrangalude maintainsine kurich manaddilakunna reethoyil parsnju thannu.. Ella bidrosum duper presrntation adipolii
@diljafans45792 жыл бұрын
മൺചട്ടി ഉപയോഗിക്കാൻ ഭയങ്കര ഇഷ്ടമാണ് ഇതുപോലെ മയപ്പെടുത്തി മൺചട്ടി കാലങ്ങൾ ഉപയോഗിക്കാൻ അല്ലേ വളരെ ഉപകാരപ്രദമായി വീഡിയോ ആയിരുന്നു വീഡിയോ ഒത്തിരി ഇഷ്ടമായി ഇനിം ഇതുപോലെ ഉപകാരപ്രദമായ വീഡിയോയുമായി വരണം
@mumthasms61632 жыл бұрын
Very useful video... E tips okke follow cheytu nokaam puthiya manchatti medikumpol... Thanks for sharing
@thouse13192 жыл бұрын
Valare upakarapradamayoru video anith. Manchatti orupad kalam pottipovathe upayogikkan enthokke cheyyendath enn valare nannayitt thanne paranju thannu. Eni ethupole cheythu nokkanam. Nice share...
എല്ലാവർക്കും വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു.അവതരണം ശരിക്കും വളരെ നന്നായിട്ടുണ്ട്.... സഹായകരമായ ഈ വിവരം പങ്കുവെച്ചതിന് നന്ദി..ഇത്രയും കാലം ഇങ്ങനെയൊന്നും അറിഞ്ഞില്ലല്ലോ.
@aysharithaj98902 жыл бұрын
വളരെ ഉപകാരപ്രദമായ vedeo ആയിരുന്നു മൺചട്ടിയെ പറ്റി ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. എല്ലാ കാര്യങ്ങളും പെർഫെക്ട് ആയിരുന്നു
@foodbysarana12482 жыл бұрын
I also have many clays pot at home i will maintain it quite new like your WAY DEAR,
@bindunv56092 жыл бұрын
njanum sthiramayi manchatti upayogikkarund engane ithu maintain cheyyanam ennu valare clear aayittu thanne paranhu thannu very useful video thank you
@lotus79842 жыл бұрын
വളരെ useful ആണല്ലോ എന്റെ കയ്യിൽ കുറെ ചട്ടിയുണ്ട് യൂസ് ഇല്ലാണ്ട് ഇരിക്കുവാ നോക്കട്ടെ എല്ലാം പുറത്തിടക്കണം
Mancyati wash cheyyumpol scrub use cheyyarilla njnanum. Well presented useful video. Thanks for sharing
@farizaftabjesna89932 жыл бұрын
Manchattiyude upayogam itra detail ayi paranju thannathinu othiri nandhi..valare useful ayitulla video anith.thanks for sharing
@angelmaryghjg2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ ആയിരുന്നു
@sreeragammusic73712 жыл бұрын
Valare upkarapradamaya oru video Ella videos oro tips ayi share cheyunnathu valare helpful anu nice presentation style thank you for sharing this tips
@abgallery11282 жыл бұрын
മൺപാത്രത്തെ കുറിച്ച് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നു. മൺപാത്രങ്ങൾ ഒരുപാട് കാലം എനിക്ക് വളരെ ഇഷ്ടമായി. ഇനി അതൊക്കെ ശ്രദ്ധിക്കാമല്ലോ. വളരെ നല്ലൊരു വീഡിയോ ആയിരുന്നു. ഇനിയും ഇതുപോലെ വീഡിയോസ് പ്രതീക്ഷിക്കുന്നു
@minha41972 жыл бұрын
this idea is si nice, ente munchatty pettannu pottipokunnundu, ini ithu onnu try cheythunokkam adutha pravishyam
Paranjathokke sathyan ee paraanjathokke nammal sradhichal chatty oke valare naal kedu kudathe upayogikkam nalloru video aan share cheythath thanks dr
@sheemak84182 жыл бұрын
Ithu kollaam ketto enikini ithupole cheithu nokkanam.Thank you for sharing
@ponnubanu26422 жыл бұрын
Enikk ee video valareyadhikam ishttappettu..... Ivde njangal ellam manchattiyilan undakkar..... Id valare upakarapradamayi
@happyyou87102 жыл бұрын
Manchatti kalangalolam upayogikkan pattiya tips.explaind well.thanks for sharing tips👍
@kuwaitkhaitan26692 жыл бұрын
wow adipoly aanello very useful idea well presented good sharing waiting for more than videos thanks for sharing
@peonythanu72562 жыл бұрын
മൺചട്ടി എങ്ങനെ സൂക്ഷിക്കണം എങ്ങനെ കഴുകിയെടുക്കണം. എന്നുള്ള കാര്യങ്ങളൊക്കെ വളരെ വ്യക്തമായിട്ട് തന്നെ പറഞ്ഞു മനസ്സിലാക്കി തന്നു അതിലുപരി മൺചട്ടി വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മനസ്സിലാക്കി തന്നു നല്ലൊരു വീഡിയോ ആയിരുന്നു ഇനിയും ഇതുപോലെയുള്ള വീഡിയോകൾ കൊണ്ടുവരണം.
Ellam nalla adipoli tipsanallo. Theerchayayum try cheyyam. Enikkum mancutty yil vekkunna curry valare ishtamanu. Ini chatty mayakkan ingane cheythunokkam 👍👍
@cuppycakess86442 жыл бұрын
Manchatti pathragal use cheyunathanu nallath. Chatti egana use cheyedathennu clear ayitt paranju thannu
@niyasha4172 жыл бұрын
useful video..ariyaathe kure kaaryangal arinju ...enne pole begginnersin okke nala useful aan
@samyvgh29082 жыл бұрын
this video is very useful.. njan kurachu manchattikal vaangi vachittundu.. athu season cheyedanthu engane ennu nokki erikkuvayiruunu.. very useful video for me
That was a very useful video that u shared dear.. tips for taking care of earthen pots surely ll try these method and see.. Never knew these bfre...
@Pink-sk1gp2 жыл бұрын
മൺചട്ടി സക്ഷിക്കുന്നതാന് ഏറ്റവും വലിയ പാട്... ഈ tips ഒന്നും ഇതുവരെ അറിയില്ലായിരുന്നു... എല്ലാവർക്കും ഒത്തിരിപ്പകാരമുള്ള ടിപ്സ് ആണ് ഷെയർ ചെയ്തത്... ഇനി മൺചട്ടി വാങ്ങുമ്പോൾ ഇതേപോലെ ചെയ്യണം
@jamshikt16882 жыл бұрын
Very useful and helpful video.. good idea..l expected more videos like this.. thanks for sharing
@Vijay-ls9eq2 жыл бұрын
useful tips for maintain clay pot.thanks for sharing these tips and ideas dear. Il will follow these steps
@moloos3622 жыл бұрын
Manchattiyil undakunna bakshanam prathekam oru test aanalle nalloru video aayirunutto
@bhagyamct62312 жыл бұрын
ഞാൻ 20 വർഷമായി ഒരു ചട്ടി തന്നെ ഉപയോഗിക്കുന്നു. നിങ്ങൾ ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ ചെയ്യുന്നില്ല. ചട്ടിയുടെ ഭാഗ്യം കൊണ്ടോ എന്റെ കരുതൽ കൊണ്ടോ എന്താണെന്നറിയില്ല ചട്ടി ഇപ്പോഴും സൂപ്പർ. പറഞ്ഞാൽ ആരും വിശ്വസിക്കില്ല... സത്യമാണ് പറയുന്നത്. 🙏
@ResmeesCurryWorld2 жыл бұрын
👍👍
@mandalaart3342 жыл бұрын
Manchatti nhan oil puratti vekkarund ennathe kalath ellam non stick patrangal Alle ethilokke vechalulla taste parayanundo... Ee tips okke valare useful aanu
@achuachu97822 жыл бұрын
very useful video. nalla presentation aayirunnu.Good video
@shonyj31182 жыл бұрын
clay pot care valare nannayi oronnum paranju thannu..absolutely a useful video...beginners nu polum ini claypot maintenance easyavum
@bismi70492 жыл бұрын
Nalla adipoli videa,ellam nalla pole paranju mannassilakki thannu 👌 iniyum ithu pole ulla veraity video pretheekkunnu 👍
@poshluxposh64352 жыл бұрын
ethu very helpful tips anutto
@jackandjill28392 жыл бұрын
Very useful and helpful video.. good idea..l expected more videos like this.. thanks for sharing dear
@ragafashions9952 жыл бұрын
Very nice video and presentation. Good sharing and useful video shared. Well explained about taking care of claypot.
@elenaemma96012 жыл бұрын
yes, your clay pot look so new, like you bought from the market, very specials tips sharing how to maintain it, keep sharing more sis, thanks.
@pratheekshaanand3202 жыл бұрын
Evde kandalum njnum manchattu vangikum eni vangikumbol engnee cheythu nokam
@sinduanandan232 жыл бұрын
Such a useful video go everyone..specially for those difficult to handle clay pot...very helpful one..definitely I'll gonna try this tips
@rithvikramesh76432 жыл бұрын
Well presented about clay pot It's very useful video chechy Good sharing
@sruthys5768 Жыл бұрын
Coconut oil aano chechi use chyuunth
@ResmeesCurryWorld Жыл бұрын
വേണമെന്നില്ല
@Vipsree3782 жыл бұрын
Helpful tips for maintain clay pot for a long time...nice presentation.Expecting more such useful tips from you