മറാഠി സുന്ദരിമാരുടെ ഗ്രാമത്തിൽ കയറി ചെന്നപ്പോൾ EP 15 Surprise Visit To Kalva Village Pen | Surprised

  Рет қаралды 85,439

BACKPACKER SUDHI

BACKPACKER SUDHI

Күн бұрын

Пікірлер: 454
@venugopalanm7973
@venugopalanm7973 Жыл бұрын
എത്ര നിഷ്കളങ്കരായ,സ്നേഹസമ്പന്നരായ മനുഷ്യർ... നല്ല ഹൃദയസ്പർശിയായ വീഡിയോ സമ്മാനിച്ചതിന് നന്ദി
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@ഇന്ത്യൻ-ഗ1ഴ
@ഇന്ത്യൻ-ഗ1ഴ Жыл бұрын
അടിപൊളി ഗ്രാമവാസികൾ 👍🙏❤️🎉 സുധി🙏🙏 ഇതെല്ലാ കാണുമ്പോഴാണ് നമ്മെളെല്ലാം എത്ര കാപട്യം ഉള്ളവരാണെന്ന് മനസ്സിലാകുന്നത്. പെൺകുട്ടികൾ വരെ എത്ര കൂളായിട്ടാണ് ഇടപെടുന്നത്. അവരുടെ നിഷ്കളങ്ക നിലനിൽക്കാൻ കൂടുതൽ മലയാളികൾ അവിടെ എത്താതിരിക്കട്ടെ . 😁
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️
@satheeshoc4651
@satheeshoc4651 Жыл бұрын
😄
@seyon440
@seyon440 Жыл бұрын
സ്നേഹത്തിന് ഭാഷയില്ല മതമില്ല ❤️ സുധിയേട്ടന്റെ വീഡിയോ കാണാൻ ഒരു മടിയുമില്ല ❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@sureshkp3605
@sureshkp3605 Жыл бұрын
ഈ സ്നേഹമെത്ര അതിശയം. ഇ ത്ര മേൽ സ്നേഹം ഉളിൽ ഉള്ളവരായിരുന്നോ ഈ ഗ്രാമ വാസികൾ. സുധി ചെലുന്നിടത്തു ഇതുപോലെ സ്നേഹ പൂക്കൾ ഇനിയും വിടരട്ടെ. ❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
♥️🥰🥰🥰
@dinkarkurup746
@dinkarkurup746 Жыл бұрын
എത്ര സന്തോഷകരമായി ജീവിക്കുന്ന ഒരു ജനത.... അവരുടെ ജീവിതം കാണുമ്പോൾ അസൂയ തോന്നുന്നു... അവരുടെ സന്തോഷം എന്നും നില നിൽക്കാൻ പ്രാർത്ഥിക്കുന്നു🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@williamjacob110
@williamjacob110 Жыл бұрын
നല്ല ഗ്രാമീണ കാഴ്ചകൾ കാണിച്ചുതന്ന എന്റെ സഹോദരാ നിങ്ങൾക്ക് ഒരായിരം നന്ദി ഞങ്ങളുടെ പ്രാർത്ഥനയും ഞങ്ങളും കൂടെയുണ്ട് സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@sahadevanvd2061
@sahadevanvd2061 Жыл бұрын
അവരുടെ വീടുകള് ചെറുതാ എന്നാലും അവരുടെ മനസ്സ് സ്നേഹം വളരെവലുതാ ❤❤👍👍👍👍😍സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@shaijups30
@shaijups30 Жыл бұрын
ഒരുപാട് ബന്ധുക്കൾ അന്യ സംസ്ഥാനങ്ങളിൽ സുധിക്കൊപ്പം ഉണ്ട് എന്നൊരു സന്തോഷം 💝💝💝വീണ്ടും അവരെ ഓക്കെ കണ്ടപ്പോൾ സുധിക്ക് ഉണ്ടായ അതേ ഫീലിംഗ് നമ്മുക്കും ഉണ്ടായി അറിയാതെ സന്തോഷം കൊണ്ട് കണ്ണുകൾ നിറഞുപോയി അത്രക്ക് അവരൊക്കെ സുധിയെ ഇഷ്ടപ്പെടുന്നു യാത്ര ഗംഭീരമാകുന്നുണ്ട് സ്നേഹം മാത്രം 💝💝❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഷൈജു ഏട്ടാ 🥰❤️
@SunilKumar-kz6kw
@SunilKumar-kz6kw Жыл бұрын
TT ii III III III i
@Myvideos446
@Myvideos446 Жыл бұрын
26 വർഷം മുൻപ് ഉള്ള ഓർമകൾ തിരിച്ചു തന്ന സുനിക്ക് നന്ദി ഞാനും ഉണ്ടായിരുന്നു രത്നഗിരിയിലെ ഗ്രാമങ്ങളിൽ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰♥️❤️
@vineshmadhavan
@vineshmadhavan Жыл бұрын
സുധി bro നൻ പകൽനേരത്ത് കണ്ട ഒരു സ്വപ്നം മാത്രമാണ് സുഹൃത്ത് ക്കളെ ഇത് ..അല്ലാതെ ഇത്ര സ്നേഹമുള്ള ആൾക്കാര് നമ്മടെ രാജ്യത്ത് ണ്ടോ 😄 ഇവരുടെ ഒത്തൊരുമ കണ്ടിട്ട് മതിയാവുന്നില്ല😍😍😍
@antonyc.t5951
@antonyc.t5951 Жыл бұрын
ഇതിലും നല്ല വാക്കുകൾ സ്വപ്നങ്ങളിൽ മാത്രം !!!!
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഒരുപാട് സന്തോഷം ഉണ്ട് ബ്രോ നിങ്ങളുടെ ഒക്കെ സ്നേഹമുള്ള കമൻ്റുകൾ വായിക്കാൻ
@m-m-kannur7310
@m-m-kannur7310 Жыл бұрын
ഇതുപോലെയുള്ള വീഡിയോകളാണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടം. സാധാരണ ജനങ്ങളുടെ ജീവിതം തുറന്നു കാണിക്കുന്നത്. സ്നേഹം മാത്രം.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം 🥰❤️
@ismayilponnachan8614
@ismayilponnachan8614 Жыл бұрын
സ് നേ ഹിക്കാൻ മാത്രംഅറിയുന്ന കുറേ നല്ല മനുഷ്യർ അവരെ കൂടെ എത്തിപ്പെട്ട.സുധീ നല്ലോരു വീഡിയോ ആയിരുന്നു സന്തോഷം,,
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@meharufpusman9695
@meharufpusman9695 Жыл бұрын
സുധി ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള കാഴ്ചകൾ സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Yesssssss
@AliAli-nn8gz
@AliAli-nn8gz Жыл бұрын
Nallavaraya manushyar
@rajeeshalath
@rajeeshalath Жыл бұрын
ഇന്ന് ആദ്യ ആയി നിങ്ങളുടെ video കാണുന്നു.. ഇതിന് തൊട്ട് മുമ്പുള്ള വീഡിയോ കണ്ടു തുടങ്ങി.. ഇത് second.. ചെറിയ ചിരിയോടെ ആണ് ഇതൊക്കെ കാണുന്നത്.. Great work bro.. Lovely people.. നല്ല manners ഉള്ള ആളുകൾ..
@BACKPACKERSUDHI
@BACKPACKERSUDHI 10 ай бұрын
Thank u
@Deeparnair-jk6rs
@Deeparnair-jk6rs Жыл бұрын
സുധി മനോഹരം ആയ കാഴ്ചകൾ കാണിച്ചതിന് അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകുക ഞങ്ങൾ ഒപ്പമുണ്ട്... 💕💕💕💕
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@thomasencilis931
@thomasencilis931 Жыл бұрын
കൊച്ചു കൊച്ചു സ്വർഗം തീർക്കുന്ന ജനത. നമ്മൾ വലിയ വലിയ കോൺക്രീറ്റ് നരകം തീർക്കുന്നു നന്ദി,, നന്ദി എന്തിനു ഇന്ത്യക്ക് പുറത്തു പോണം.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
❤️🥰🥰🥰
@pradeeshtv7424
@pradeeshtv7424 Жыл бұрын
Hai Sudhi bro👍👍❤️❤️ആ ഹോട്ടൽ കണ്ടമറാഠി ആളുകളുടെ ഗ്രാമത്തിൽ ചെന്നപ്പോൾ അവരുടെ സ്നേഹപ്രകടനം ❤️കണ്ടപ്പോൾ അവരോട് അസ്സുയതോന്നുന്നു അവരുടെ എല്ലാ ഫാമിലിക്ക് ഒരു ബിഗ് സല്യൂട്ട് 🙏🙏🙏🙏❤️❤️പിന്നെ നമ്മുടെ യാത്രയിൽ കണ്ടകാഴ്ച്ചകൾ അടിപൊളി 👍👍❤️എന്തായാലും എനി ആ ഗ്രാമകാഴ്ച്ചകൾ കളറാക്കും ✨️✨️✨️❤️എന്റെ ഹൃദയം ❤️നിറഞ്ഞ സ്നേഹം ❤️thanks Sudhi bro❤️🙏🙏👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഒരുപാട് സന്തോഷം സ്നേഹം
@bjjoynavlog2228
@bjjoynavlog2228 Жыл бұрын
എത്ര സ്നേഹം നിറഞ്ഞ ആളുകൾ👌👌❣️❣️❣️🥰 ഇതൊക്കെ സുധിക്കേ പറ്റു👌👌👌❣️❣️ സ്നേഹം മാത്രം വീഡിയോ ക്ക് കാത്തിരിക്കുന്നു🥰🥰🥰👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@anoopkb3406
@anoopkb3406 Жыл бұрын
ഉയ്യോ വല്ലാത്ത മനുഷ്യർ എന്താ സ്നേഹം സ്വന്തക്കാരുടെ അടുത്തു പോയപോലെ ❤❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@mohananpillaimohanan3417
@mohananpillaimohanan3417 Жыл бұрын
തീർച്ചയായും ഭാഗ്യമുള്ളവൻ.. കാഴ്ചകൾ തേടിവരികയാണ്... വരുന്നതോ അധി ഗംഭീരവും.. സ്നേഹം മാത്രം.. 🌹🌹🌹👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം ❤️🥰
@shajik560
@shajik560 Жыл бұрын
കണ്ടുമുട്ടുന്ന ഓരോ ആൾക്കാരെയും കയ്യിലെടുക്കുന്ന തന്റെ കഴിവ് അപാരം 😄❤❤❤❤ സ്നേഹം ഒരുപാട്
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
നിങ്ങൾ ഒക്കെ അല്ലേ കൂട്ടിന് 😁🥰
@sudeerkv621
@sudeerkv621 Жыл бұрын
@@BACKPACKERSUDHI gmjkj(....mmmmm
@seyon440
@seyon440 Жыл бұрын
നുമ്മ മലയാളികൾ അങ്ങനെയാണല്ലോ... ❤️❤️
@shajimambarambathkaveed8259
@shajimambarambathkaveed8259 Жыл бұрын
സുധീ , വീഡിയോ കാണാൻ കുറച്ച് വൈകിപ്പോയി , ഗുരുവായൂർ ഉത്സവമാണ് അതു കൊണ്ടാണ് , സൂപ്പർ❤️❤️❤️❤️❤️❤️ ഇങ്ങനെയുള്ള വീഡിയോകളാണ് പ്രതീക്ഷിക്കുന്നത്❤️❤️❤️❤️❤️ എന്നും കൂടെയുണ്ട്💜💜💜 സ്നേഹം മാത്രം❤️❤️❤️
@dkn99100
@dkn99100 Жыл бұрын
ഇത്രയും ഒത്ത് ഒരുമയും നിഷ്കളങ്കമായ സ്നേഹവുംഅസൂയ തോന്നുന്നു.. ഇക്കാലത്ത് ഇങ്ങനെയും ഒത്തിരിപേരുണ്ടെന്ന് കാണിച്ചുതന്ന സുധിക്കും അനുമോദനങ്ങൾ🙏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@SKumar-dt9bu
@SKumar-dt9bu Жыл бұрын
ആ സഹോദരങ്ങളുടെ സ്നേഹത്തിനു മുമ്പിൽ രണ്ട് കൈയും കൂപ്പി നിന്നുപോകുന്നു 🙏🙏🙏❤❤❤. ഇതാകണം മുനുഷ്യൻ.. 🙏🙏🙏. സുധി ബ്രോ സ്നേഹം മാത്രമല്ല.. പ്രാർത്ഥനയും. 🙏🙏🙏👍🏻👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you so much 🥰
@shanskkannampally7599
@shanskkannampally7599 Жыл бұрын
ആ ഗ്രാമത്തിൽ ഉള്ള ആളുകളുടെ സ്നേഹം.... 🥰👌
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ ❤️🥰
@animohandas4678
@animohandas4678 Жыл бұрын
എന്താ സ്നേഹം സുധി അവരുടെ. ❤❤❤❤❤❤❤. ഏതായാലും പൂർവ ജന്മ സുകൃതം. അതാണ് ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്. സ്നേഹം മാത്രം 👍🏻👍🏻👍🏻👍🏻👍🏻
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️
@VipinRaj-fu8ky
@VipinRaj-fu8ky Жыл бұрын
100% സൂപ്പർ 👍 കേരളം വിട്ടാൽ പിന്നെ ആളക്കാർ വളരെ നിഷ്കളങ്കമായി ആണ് സഹകരിക്കുന്നത് ഗ്രാമങ്ങളിൽ swargangal🥰👍 ഞാൻ അനുഭവിച്ചിട്ടുള്ളതാണ് ഇതൊക്കെ 👍👍👍
@vishnuprasad2080
@vishnuprasad2080 Жыл бұрын
The great india our culture ❤️ innocent peoples i love so much👍😊🙏
@musthafapariyadath9402
@musthafapariyadath9402 Жыл бұрын
എനിക്ക് 55 വയസ് എൻ്റെ കുട്ടിക്കാലത്ത് നമ്മുടെ കേരളത്തിലും ( ഞാൻ മലപ്പുറം) ഇത് പേലെ ഗ്രാമ കൂട്ടായ്മ- അയൽപക്ക കൂട്ടായ്മ എല്ലാം ഉണ്ടായിരുന്നു - ഇന്നിപ്പോൾ ഉയർച്ചക്ക് വേണ്ടിയുള്ള നെട്ടോട്ടം - നല്ല സാമ്പത്തികം കൂട്ട് കൂട്ടായ്മക്ക് വഴിമാറുന്നുണ്ടോ?കാട്ട് കായ്കനികളും പാടവും നീന്തൽകുളവും ഇന്ന് അപൂർവ്വം - ഈ വീഡിയോ കണ്ടപ്പോൾ നഷ്ടപ്പെട്ട വസന്തം ഓർമ വന്നു - നൻമകൾ നേരുന്നു ഷുദിക്കും ആഗ്രമവാസി കൾക്കും
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️ thank you
@sureshbabu-yx5fj
@sureshbabu-yx5fj Жыл бұрын
എന്തായാലും അത്ഭുതം തോന്നുന്നു. കാരണം വഴിയിൽ നിന്നും വീണു കിട്ടിയ സ്നേഹ കൂട്ടായ്‌മ 👌
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@sudhia4643
@sudhia4643 Жыл бұрын
അവരിലൊരാളായ്മാറി.ഇനി. അവർ. പോകാനാനുവദിക്കുമോ.???? ❤മാത്രം സുധി. എറണാകുളം.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഇന്ത്യ മുഴുവൻ നമ്മുടെ സ്നേഹിതൻ നിറയട്ടെ
@thambannallure1515
@thambannallure1515 Жыл бұрын
മഞ്ഞക്കിളി സുന്ദരിയാണ് 👰
@sureshbabu-yx5fj
@sureshbabu-yx5fj Жыл бұрын
Very much appreciated the lovely Maharashtra ' s village folk who gives the true love to Mr. Sudhi, the you tuber, i am very much thankfull to entire people especially the cute cat. No words to tell you thanks. Expecting their day to day life, agriculture etc. Thanks a lot the entire people, 🌹🌹🌹
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@devasiamangalath4961
@devasiamangalath4961 Жыл бұрын
എത്ര സ്നേഹമുള്ള മനുഷ്യർ വീഡിയൊ കാണുമ്പോൾ തന്നെ മനസ്സിനൊരു സുഖം താങ്ക്യൂ👍❤️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@Historic-glimpses
@Historic-glimpses Жыл бұрын
Is this reality or mith ..? What a wonderful, Heartily wive .... Very very good people Waiting for more such videos
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️❤️❤️
@teamoriel
@teamoriel Жыл бұрын
സുധി കണ്ടത് Gandharpale Buddhist Caves ആണ്. 💖 സ്നേഹം മാത്രം 💖
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ആണല്ലേ
@bhaskarankaravoor4374
@bhaskarankaravoor4374 Жыл бұрын
ഉപ്പ് ഇല്ലാത്ത. ബാക്രി. ഞാൻ. കഴിച്ചട്ടുണ്ട്,,, രത്ന ഗിരി --- പനവേൽ. ഹൈവേ. MAHD ടൗണിൽ. നിന്ന് ആണോ. ഗ്രാമത്തിലേക്ക്. പോയത്,,,
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
PEN സിറ്റിയിൽ നിന്നും ഇടത്തേക്ക്
@triprecordsbyrajeesh
@triprecordsbyrajeesh Жыл бұрын
അതിസുന്ദരമായ... അതിഭയങ്കരമായ... ജീവനുള്ള ഒരു വീഡിയോ തന്നെയായിരുന്നു bro....... ആശംസകൾ....
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@santhamadhavan9474
@santhamadhavan9474 Жыл бұрын
ഇന്നത്തെ എപ്പിസോഡ് അടിപൊളി സ്നേഹമുള്ള ആൾക്കാർ സ്നേഹം മാത്രം ബ്രോ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@DD_TwinsBS
@DD_TwinsBS Жыл бұрын
നല്ലത് മാത്രം വരട്ടെ ....എന്നും നന്മകൾ ഉണ്ടാവട്ടെ .... മിക്കപ്പോഴുംവീഡിയോ Download ചെയ്ത് വച്ചിട്ടാണ് കാണുന്നത്. അത് കൊണ്ട് comments ഇടാൻ പറ്റാറില്ല.🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഇന്ന് കമൻ്റ് ഇട്ടതിൽ ഒരുപാട് സന്തോഷം
@ajayakumarvp6019
@ajayakumarvp6019 Жыл бұрын
യാത്ര ചെയ്യാൻ കൂടെ ആളില്ലാതെ വിഷമം ഉള്ള ആൾക്കാർക്കു സഹായം.. Good idea 👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
♥️🥰
@anoopkj7193
@anoopkj7193 7 ай бұрын
പിങ്ക് കുട്ടിയോട് crush അടിച്ചു 🤪
@augustypj2070
@augustypj2070 Жыл бұрын
സൂപ്പര്‍. Super good. യാഥാര്‍ത്ഥ. പച്ച. മനുഷ്യര്‍ തമ്മിലുള്ള ബന്ധം. സൂപ്പര്‍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰♥️♥️
@ambikakurup5825
@ambikakurup5825 Жыл бұрын
Hai sudhi ചില സ്ഥലങ്ങളിൽ നല്ലവരും കാണും മോശം ആളുകളും കാണും . സൂക്ഷിക്കുക പല അനുഭവങ്ങളും . പറ്റിയിട്ടില്ലെ അതുകൊണ്ട് . ഇനിയും സൂക്ഷിക്കുക 🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
തീർച്ചയായും
@abdulgafoor8081
@abdulgafoor8081 Жыл бұрын
മറാഠി ഫാമിലി വീഡിയോ അടിപൊളി ആയിക്ക്ണ് ട്ടോ എന്തേ മലയിൽ കണ്ട ഗുഹകളിൽ കയറാഞ്ഞത്. സ്നേഹം മാത്രം ജയ്ഹിന്ദ്👍👍👍👍👍👍👍🌺🌺🌺🌺🌺🌺🌺🌺🌺 മറാഠി ഫാമിലിക്ക് നമ്മുടെ ഫാമിലിയുടെ ഒരു Hai
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
നല്ല വെയിൽ ചൂട്
@musafir____ali_3535
@musafir____ali_3535 Жыл бұрын
❤❤❤ awesome village beautiful people god bless both of you ❤️❤️❤️ thanks for Ur hospitality our brother ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰♥️
@ranjithmenon8625
@ranjithmenon8625 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു നല്ല vlog, സുധീ രാവിലെ തന്നെ ഭാര്യ വീട്ടിലേക് പോയ പോലെ😁 നല്ല ആൾകാർ Vasudhaiva kudumbhakam (all the living being on the earth are a family
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതെന്താ രഞ്ജിത്തേട്ട അങ്ങനെ ഒരു ടോൾക് 😁
@shinyjoseph6429
@shinyjoseph6429 Жыл бұрын
കൂടെയുണ്ട് സുധി ധൈര്യമായി മുൻപോട്ടു പോകൂ കൂടെയുണ്ട്. സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@ashwanashwan1605
@ashwanashwan1605 Жыл бұрын
ഒരു പഞ്ചായത്ത്‌ മൊത്തം ഉണ്ടല്ലോ ആ വീട്ടിൽ
@varghesevg7054
@varghesevg7054 Жыл бұрын
മണിക്കൂറുകളുടെ പരിചയമുണ്ട് സുധിയെ ഇങ്ങനെ സ്വീകരിക്കുന്ന ആളുകളെ നമ്മുടെ കേരളത്തിൽ കാണാൻ കഴിയുകയില്ല❤️❤️❤️❤️❤️❤️❤️❤️❤️👌👌🙏🏻🙏🏻🙏🏻🙏🏻🙏🏻
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️
@vinuysvibes6532
@vinuysvibes6532 Жыл бұрын
This is truly a journey to get to know the heartbeat of the villages, All the best 👍🏻
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you so much 🥰❤️
@Solenomads
@Solenomads Жыл бұрын
Such a beautiful people... Loads of love from Kerala 🙏💖
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@jkumarpalakkilirinaveveedu6964
@jkumarpalakkilirinaveveedu6964 Жыл бұрын
വീഡിയോ കാണാൻ നല്ല ഭംഗിയുണ്ട്
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@vijaypaul7881
@vijaypaul7881 Жыл бұрын
I don't know how to say thank you too. I feel so happy to watch with you these lovely people with you. I can see How happy they are and what a hospitality. Innocent behaviors , you feel like more than a family member. They will kill you with their love. Enjoy man. we are with you.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰❤️ thank you so much for your good words
@chandramathykallupalathing413
@chandramathykallupalathing413 Жыл бұрын
മലയാളികള്‍ എത്രമാത്രം കാപട്യം ഉള്ളവര്‍ ആണ്‌ എന്നും,മലയാളി എന്നും കുറ്റം പറഞ്ഞുകൊണ്ട് ഇരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ള മനുഷ്യര്‍ എത്ര നല്ലവര്‍ ആണെന്നും ഈ കഴിഞ്ഞ രണ്ട്, മൂന്ന് വീഡിയോ ദൃശ്യങ്ങള്‍ വഴി സുധി കാണിച്ച് തന്നു. ഏതെങ്കിലും ഒരു മലയാളി ഇതുപോലെ അന്യ സംസ്ഥാനത്ത് നിന്ന് വന്ന ഒരാളെ വിശ്വസിച്ച് കൂടെ നിര്‍ത്തുമോ, പ്രത്യേകിച്ച് സ്ത്രീകളുടെ, കൗമാര പ്രായത്തില്‍ ഉള്ള പെണ്‍കുട്ടികളുടെ കൂടെ. ഒരിക്കലും ചെയ്യില്ല, എന്തിന് ദാഹിച്ച വെള്ളം പോലും കൊടുക്കില്ല. ഒരു ചൊല്ല് ഉണ്ട് മനുഷ്യന്‍, മറ്റുള്ളവരെ അളക്കുന്നത് 'സ്വയം 'എന്ന മാനദണ്ഡം വെച്ചാണ് എന്ന്. അതുകൊണ്ടുതന്നെ മലയാളി മറ്റുള്ളവരെ കാണുന്നത് തന്നെ പോലെ, മലയാളിയുടെ അടുത്ത് എത്തുന്നവരും അവരെപ്പോലെ ഉള്ളവര്‍. വീട്ടില്‍ ജോലിക്ക് വന്ന് ഒടുവില്‍ കൊന്ന് സ്വത്ത് അടിച്ച് കൊണ്ട് പോകുന്നവർ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
നമ്മുടെ നാട്ടിൽ എല്ലാവരേയും സംശയത്തോടെ നോക്കുമ്പോൾ അവർ അങ്ങനെ അല്ല എന്നതാണ് പ്രധാന വ്യത്യാസം.
@ThePhilipsimon
@ThePhilipsimon Жыл бұрын
അടിപൊളി..... ഒന്നും പറയാൻ ഇല്ല.. ഞാനും വരുന്നു കൂടെ.... 😁
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@harisvcherry9017
@harisvcherry9017 Жыл бұрын
Santhosham oro kazhchakal kaanumpo 😍😍😍സ്നേഹം mathram
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you
@binilraj9918
@binilraj9918 Жыл бұрын
Bro nee avare kandu pidikkum ennu munpathe video kandappol thanne urappayirunnu
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰🥰♥️
@anzarkarim6367
@anzarkarim6367 Жыл бұрын
കൊള്ളാം, ഉഷാറായി....🙋🙋🙋 സ്നേഹം മാത്രം.....🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@renjishthomaskutty5715
@renjishthomaskutty5715 Жыл бұрын
Kalakki SudhiBro. Now you are in good track. That's why I told you that you should travel alone. Then only you will get good experience and more attach
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
But my solo trips getting very low views, this two episodes got little more views bcz of സുന്ദരിമാർ title
@soundofbamboo2269
@soundofbamboo2269 Жыл бұрын
സൂപ്പർ.... സബ് ടൈറ്റിൽ മലയാളം പൊളിച്ചു 🥰👍🏻👍🏻👍🏻👍🏻👍🏻 അഭിനന്ദനങ്ങൾ 🥰
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
😁😁😁
@MrShayilkumar
@MrShayilkumar Жыл бұрын
Very good 👍 അപ്പൊ travel consultant ആയി go ahead 👌❤️👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰♥️
@manjuviswan3398
@manjuviswan3398 Жыл бұрын
ഇന്നത്തെ വീഡിയോയിൽ കണ്ട കാഴ്ചകളേക്കാൾ മനസ്സിൽ കയറിയത് ഈ ആളുകളാണ്...
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰🥰♥️
@vinodkyl8010
@vinodkyl8010 Жыл бұрын
That is the hospitality of outside of Kerala.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Villages 🥰♥️
@yasodaraghav6418
@yasodaraghav6418 Жыл бұрын
Onnum parayanilla sudhimone puthiya yathra samrambham ethrayum pettannu sadhyavum orupadsneham mone
@SIVASANKARAKURUPRAMANNAI-wp5ut
@SIVASANKARAKURUPRAMANNAI-wp5ut Жыл бұрын
മഹാരാഷ്ട്രകാർ നല്ല സ്നേഹമുള്ളവരാണ്
@somann6025
@somann6025 Жыл бұрын
തകർത്തു sudi bro ഇത് പോലെ മുന്നോട്ട് പോകും സ്‌നേഹം മാത്രം ♥️♥️♥️♥️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@madhuk.j9053
@madhuk.j9053 Жыл бұрын
ഹായ് അനുജൻ സുധി സുഖം തന്നെ അല്ലേ. മണിയടിച്ച് മണിയൻ 😀😀😀 എന്ന് വിളിക്കേണ്ടിവരുമോ എന്തോ😀. നല്ല മനുഷ്യർ അവരേ നമ്മുടെ നാട്ടിലെ കാഴ്ചകൾ കാണുവാൻ ക്ഷണിക്കണം. ഇടുക്കി വയനാട് ഗവി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചു പോകട്ടെ . 😎😎😎 സൂപ്പർ ആയിട്ടുണ്ട് വീഡിയോ .സുധിയെ ഇങ്ങനെ സന്തോഷത്തിൽ കാണുന്നതിൽ ഞങ്ങൾക്കും❤️❤️❤️ സ്നേഹം മാത്രം❤️❤️❤️.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ക്ഷണിക്കാം❤️🥰
@babuchacko2603
@babuchacko2603 Жыл бұрын
Wish you all the best for your new project
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you so much 🥰
@Kalpakasuresh
@Kalpakasuresh Жыл бұрын
നമ്മൾ പഴയ ലെവലിലേക്ക് തിരിച്ചു വന്നു 🥰
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
❤️🥰🥰🥰
@rajasekharanpb2217
@rajasekharanpb2217 Жыл бұрын
HAI 🙏❤️🌹🙏Thanks for beautiful visuals 🙏🙏🙏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@abdulrazack2015
@abdulrazack2015 Жыл бұрын
Great people Appreciate all of you ❤❤❤
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰❤️❤️
@hemachandranmp8234
@hemachandranmp8234 Жыл бұрын
Adipoli video s I am waiting for new episode 👏👏👌
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you
@santhoshsanthosh8837
@santhoshsanthosh8837 Жыл бұрын
സൂപ്പർ വീഡിയോ👍 സ്നേഹം മാത്രം🙏
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@sanojam9616
@sanojam9616 Жыл бұрын
നല്ല ആളുകൾ നല്ല സ്ഥലം സൂപ്പർ 🥰🥰🥰
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@sreejitheyeshot2295
@sreejitheyeshot2295 Жыл бұрын
adipoli....super sudhi..
@RameshRamesh-fq3gf
@RameshRamesh-fq3gf Жыл бұрын
അടിപൊളി സ്നേഹം മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@saseendranpp2891
@saseendranpp2891 Жыл бұрын
ഹായ് സുധി, അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു.❤ മാത്രം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@varghesepj9517
@varghesepj9517 Жыл бұрын
സുധി,നന്മമനസുള്ളവർ എവിടെ ചെന്നാലും അങ്ങനെ ഉള്ളവരെ കണ്ടെത്തും.നന്മകൾ നേരുന്നു 🌹😍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@ഷാജുസംഗീത
@ഷാജുസംഗീത Жыл бұрын
ഞാൻ പായലിനെ കാണാൻ വന്നതാ, പിന്നെ ഒരു പൂച്ച പുരാണം പൂച്ചകൾ കണ്ണടച്ച് കുറെ നേരം ഉറങ്ങുന്ന വീടുകൾ ശാന്തിയും സമാധാനവും ഉള്ള വീടുകൾ ആയിരിക്കും, എന്നും പ്രശ്നങ്ങൾ ഉള്ള വീട്ടിൽ പൂച്ചകൾ ഇണങ്ങുകയില്ല
@ramakrishnan704
@ramakrishnan704 Жыл бұрын
എത്ര നല്ല മനുഷ്യർ :👍👍👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@abhinavappu9668
@abhinavappu9668 Жыл бұрын
Happy episode.... love it 👍👍👍😍😍😍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@ajaiov135
@ajaiov135 Жыл бұрын
ഇവിടെ പാത്രങ്ങൾ ആണ് സമ്മാനം കൊടുക്കുന്നത്.....
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അങ്ങനെ ആണല്ലേ
@GEETHASINEESH
@GEETHASINEESH Жыл бұрын
യാത്ര അതെത്ര ചെറിയ ദൂരമായാലും അത്ര മേൽ ഇഷ്ടമാണ്.പക്ഷേ...സാരമില്ല. മോൻെറ കൂടെ ഇങ്ങനെ എല്ലാം കാണാലോ. സ്നേഹം മാത്രം.
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
@moncyvarghese3259
@moncyvarghese3259 Жыл бұрын
ഇതാണ് യഥാർത്ഥ യാത്ര 👍
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@sdddhf
@sdddhf Жыл бұрын
ദൂത് സാഗർ വെള്ളചാട്ടം കാണുമോ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അവിടം കടന്ന് വന്നു നമ്മൾ
@Rajeevsomaraj
@Rajeevsomaraj Жыл бұрын
ചെറിയ ചില കാര്യങ്ങൾ ഒഴിവാക്കിയാൽ ഇതാണ്‌ നമ്മുടെ മനോഹരമായ ഇന്ത്യ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
അതേ
@jaleeludeenmohammedkhan7538
@jaleeludeenmohammedkhan7538 Жыл бұрын
Lovely people makes the village Lovely Great
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@draccolmedia81
@draccolmedia81 10 ай бұрын
. എത്ര നല്ല മനുഷ്യർ 🥺🤍
@realjithu9383
@realjithu9383 Жыл бұрын
നല്ല സ്നേഹമുള്ള മനുഷ്യർ♥️
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰♥️
@kamarudheenkamarudheen7601
@kamarudheenkamarudheen7601 Жыл бұрын
ഇതുപോലുള്ള ഗ്രാമ കാഴ്ചകൾ വൈബ് തന്നെ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
♥️🥰🥰
@sajan5555
@sajan5555 Жыл бұрын
ഞാൻ നിങ്ങളുടെ ചാനൽ ആദ്യമായി ആണ് കാണുന്നത് കുഴപ്പമില്ല..
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
ഇനി മുതൽ എന്നും കൂടെ തന്നെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
@satheeshsingersinger2317
@satheeshsingersinger2317 Жыл бұрын
Super Sudhi god bless you
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️😊
@muraleedharan5899
@muraleedharan5899 Жыл бұрын
ഇത്രയും സ്‌നേഹമുള്ള നാട്ടുകാരെ കിട്ടിയല്ലോ. സന്തോഷം
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
🥰🥰♥️
@rpvpv8898
@rpvpv8898 Жыл бұрын
കേരളത്തിൽ ഇങ്ങനെവന്നാൽ ഇതുപോലെയുള്ള സത്കരിക്കുമോ ബ്രോ?
@babu_2022
@babu_2022 Жыл бұрын
ഹായ് സുധി സൂപ്പർ കാഴ്ചകൾ
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
Thank you ♥️
@anoopnair7129
@anoopnair7129 Жыл бұрын
Nattum peratgu ente ammumma enikku ee same sadanam undakkumayirunnu
@ratheeshchandra6240
@ratheeshchandra6240 Жыл бұрын
സുധി വീഡിയോ കണ്ട് ലൈക്ക് ഇടാന്‍ മറന്നുപോന്നതാ ട്ടോ ഒന്നും വിചാരിക്കരുത് ഇന്ന് ആദ്യെ ഇട്ടു
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
എന്നും മറക്കാതെ ഇടണെ
@prasannanshoba9789
@prasannanshoba9789 Жыл бұрын
സുധി പാവങ്ങളെ കുടഠബ ത്തി ൽവനനതിൽഅപാരഠതനനസുപപാർ🙏🙏🙏🎎🎎🎎
@vijin.v5032
@vijin.v5032 Жыл бұрын
സ്നേഹം മാത്രം 💕💕💕
@BACKPACKERSUDHI
@BACKPACKERSUDHI Жыл бұрын
സ്നേഹം മാത്രം
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 317 М.
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Mom had to stand up for the whole family!❤️😍😁
00:39