ഡീസൽ ട്രെയിൻ ഓടുന്നത് ഇലക്ട്രിക് മോട്ടോറിൽ ആണെന്ന് എത്രപേർക്ക് അറിയാം 😊
@konarkvideos7847 Жыл бұрын
😂
@jabirtirur7933 Жыл бұрын
@@konarkvideos7847 സത്യം ആണ്
@ashwins3814 Жыл бұрын
Real ahn
@bibinKRISHNAN-qs8no9 ай бұрын
Ajith buddy പറഞ്ഞിട്ടുണ്ട് 😍
@AnoopVE-jl3zf5 ай бұрын
Athe, DC motor upayogichaanu.athinulla power diesel engine - dc generator set ulpaathippikkunnu
@shajucheru1 Жыл бұрын
ബ്രെക് പൈപ്പിൽ നിന്നും ലീക് ചെയ്യുക അല്ല. നിർദ്ദിഷ്ട മർദ്ദത്തിൽ കൂടുതൽ ആകുമ്പോൾ റിലീഫ് വാൽവ് തുറന്ന് മർദ്ദം കുറയുന്നത് ആണ്. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ പൈപ്പ് പൊട്ടിപ്പോകും.
@sureshbabumk728 Жыл бұрын
ട്രെയിനിൽ യാത്ര ചെയ്യും. റെയിൽവേ സ്റ്റേഷനടത്തു തന്നെയാണ് വീട്. എൻജിൻ ഓഫാക്കാതെ നിർത്തിയിട്ടതും കാണാം. പക്ഷെ ഈ വിവരമൊന്നും എനിക്ക് അറിവില്ലാത്തതാണ്. നല്ല അറിവ് പകർന്ന് തന്നതിന് നന്ദി അറിയിക്കുന്നു.
@pmatalks9114 Жыл бұрын
Thanks dear ❤❤❤
@RajeshKumar-ev3ql Жыл бұрын
ചുരുക്കി പറഞ്ഞാൽ ഓടാൻ തുടങ്ങിയ അന്നു മുതൽ ഓഫ് ചെയ്തിട്ടില്ലെന്ന്...
@jojitt Жыл бұрын
😃
@noushad.kooriyad7899 Жыл бұрын
😃😃😃
@nufailpuvathi1227 Жыл бұрын
ഈ വീഡിയോ ഡിലീറ്റ് ചെയ്യണം കൂടുതൽ പഠിച്ച് നന്നായി വീഡിയോ ചെയ്യണം. ഒരൊറ്റ കാരണം കൊണ്ടാണ് എൻജിൻ ഓഫ് ചെയ്യാത്തത്. ഇത്രയും വലിയ എൻജിൻ ഓഫ് ചെയ്താൽ അത് വീണ്ടും സ്റ്റാർട്ട് ചെയ്യണമെങ്കിൽ സൂപ്പർ ചാർജറുകൾ ആവശ്യമാണ്. ട്രെയിനിലെ ബാറ്ററി കൊണ്ട് സ്റ്റാർട്ട് ആവുകയില്ല അങ്ങനെ സ്റ്റാർട്ട് ആവണമെങ്കിൽ വലിയ ബാറ്ററി വേണം ഇത് കൊണ്ടുനടക്കുക പ്രയാസമാണ്. സൂപ്പർ ചാർജർ എന്നാൽ മറ്റൊരു എഞ്ചിനാണ് അത് ഉള്ള സ്ഥലത്ത് പോയി അതിലേക്ക് കണക്ട് ചെയ്താണ് സ്റ്റാർട്ട് ചെയ്യുക. പഠിക്കുക മനസ്സിലാക്കുക.
@tvabraham4785 Жыл бұрын
നന്നായിരുന്നു, ഇങ്ങനെ informative ആയ വിഷയം ആണ് കേട്ടിരിക്കാൻ നല്ലത്. Good luck to you.
പറഞ്ഞത് ശരിയാണ് പക്ഷേ ഒരു കുഴപ്പം ഉണ്ട്....ഇപ്പൊൾ ട്രെയിൻ ഒടുനത് ഇലക്ട്രിക് പവറിൽ ആണ് അതിനാൽ ഈ പ്രശ്നങ്ങൾ ഇല്ല...
@AnoopVE-jl3zf5 ай бұрын
Oru kuzhappavumilla. Diesel engine upayogikkunna traininte kaaryamaa ivide paranjathu
@Kithuefx Жыл бұрын
Videoil ulla place evidya?
@jibufrancis1807 Жыл бұрын
Kids ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം കൂടി കഴിഞ്ഞാല്‍ പിന്നെ ഇത്രയൊക്കെ ആയ സ്ഥിതിക്ക് മാറ്റം വരുത്താന്‍ തീരുമാനിച്ചത് അങ്ങനെയാണ് നമസ്കാരം അദ്ദേഹം കൂട്ടിച്ചേര്‍ത്തു ഈ സാഹചര്യത്തില്‍ ഒരു വര്‍ഷം മുമ്പ് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന നമസ്കാരം
@George-mc5bz Жыл бұрын
നോക്കി വായിക്കാനും ബുദ്ധിമുട്ടാണോ ചേട്ടാ..?
@sktpkp3 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ
@pmatalks91143 жыл бұрын
Thanks
@shajucheru1 Жыл бұрын
എൻജിൻ നിർത്തി കഴിഞ്ഞാൽ ഇന്ധന ഉപഭോഗം നിൽക്കും. എന്നാൽ ബാറ്റെറിയൽ നിന്നും കംപ്രസ്സ്‌റിൽ നിന്നും ഉള്ള ഊർജ ഉപഭോഗം തുടരും. അത് തീരുന്നത് വരെ. അത് കഴിഞ്ഞു പ്രവർത്തിക്കണം എങ്കിൽ എൻജിൻ വീണ്ടും സ്റ്റാർട്ട് ചെയ്യണം.
@thestubbornbull Жыл бұрын
ആദ്യം നീ കര്യങ്ങൾ ശെരിയായരീതിയിൽ മനസിലാക്ക് എന്നിട്ട് അത് നാട്ടുകാരോട് പറയാം 😑
@mathewthomas5168 Жыл бұрын
ട്രയിനിൻ്റെ ബ്രേക്ക് സിസ്റ്റം വാക്വം പ്രഷറിൽ ആണ് പ്രവർത്തിക്കുന്നത് . ആ വാക്വം എൻജിനിൽ ആണ് ഉണ്ടാക്കുന്നത് . അത് പൈപ്പു വഴി ബോഗികളിലേക്ക് കണക്ട് ചെയ്യുന്നു . എൻജിൻ ഓഫ് ചെയ്താൽ വാക്വം പ്രഷർ നഷ്ടപ്പെടുകയും ബ്രേക്ക് പ്രവർത്തിപ്പിക്കാൻ കഴിയാതെയും വരും....😊
@hrithikeshg.s4597 Жыл бұрын
വാക്വം യുഗമൊക്കെ ഇന്ത്യയിൽ അവസാനിച്ചിട്ട് ഒരു വ്യാഴവട്ടം കഴിഞ്ഞു ബ്രോ. ഇപ്പോഴുള്ള എൻജിനിൽ വാക്വത്തിൻ്റ സിസ്റ്റമേയില്ല. കംപ്രസ്ഡ് എയർ ആണ് ബ്രേക്കിന് ഉപയോഗിക്കുക. വന്ദേഭാരത് വേർഷൻ ട്രെയിനുകൾ ഇലക്ട്രിക് ബ്രേക്കിംഗ് ആണ് കൂടുതൽ ഉപയോഗിക്കുന്നത്.
@efgh869 Жыл бұрын
@@hrithikeshg.s4597 പുതിയ ടെക്നോളജി ഏതാനം എഞ്ചിനീൽ മാത്രമേ വന്നിട്ടുണ്ടാകൂ.. മഹാഭൂരിപക്ഷവും പഴയ ടെക്നോളജിയിലുള്ള വ തന്നെ ആയിരിക്കുമല്ലോ..
@MalammalshajiVkShaji Жыл бұрын
ആദ്യം വാക്വം എന്താണ് എന്ന് മനസിലാക്കുക,,, എയർ പ്രഷറിൽ ആണ് ബ്രേക്ക് ബൂസ്റ്റർ വർക്ക് ചെയ്യുന്നത്,,, ചുമ്മാ ഒന്ന് ഗൂഗിൾ സെർച്ച് ചെയ്യത് ബ്രേക്ക് ബൂസ്റ്ററിന്റെ ഉള്ളിൽ എന്താണെന്നും അതിന്റെ പ്രവർത്തനം എന്താണെന്നും മനസിലാക്കുക
@hrithikeshg.s4597 Жыл бұрын
@@efgh869 ഇന്നത്തെ ഇന്ത്യൻ റെയിൽവേ ഓടുന്ന എല്ലാ ബ്രോഡ്ഗേജ് ട്രെയിനിലും എയർബ്രേക്കാണുള്ളത്. വാക്വം ബ്രേക്ക് ട്രെയിനുകൾ റെയിൽമ്യൂസിയത്തിലേ കാണൂ.
@efgh869 Жыл бұрын
@@hrithikeshg.s4597 ചങ്ങല വലിക്കുമ്പോൾ പിന്നെ എങ്ങനെയാണ് ട്രെയിൻ നിൽക്കുന്നത്... ആ പൈപ്പിലേക്ക് വായുകയറും.. അപ്പോൾ താനെ ബ്രേക്ക് അമരും..ബസ്സിലും കാറിലും പോലെ ബ്രേക്ക് ഉണ്ടാക്കാൻ ട്രെയിനിൽ കഴിയില്ല..
@Here_we_go..557 Жыл бұрын
Passenger train ന് എന്താ diesel engine ഉപയോഗിക്കാത്തത്
@24ct916 Жыл бұрын
ഉണ്ടല്ലോ, ലോക്കൽ പാസഞ്ചർ ട്രെയിൻ.
@Here_we_go..557 Жыл бұрын
@@24ct916 long പോവുന്നത് എന്ത് കൊണ്ട് electric ആയെ
@24ct916 Жыл бұрын
@@Here_we_go..557 അതല്ലേ ലാഭം. ചിലവ് വളരെ കുറവാണ്. കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ എല്ലാം electric engine ആകും.
@railfankerala Жыл бұрын
Undalo
@railfankerala Жыл бұрын
@@Here_we_go..557atin aanu etavum koodutal speed and power compare with diesel
@essaar7909 Жыл бұрын
ഇതിൽ ആദ്യം പറഞ്ഞ ബ്രേക്ക് പൈപ്പിന്റെ കാര്യമൊഴികെ ബാക്കിയെല്ലാം തെറ്റാണ്
@AnoopVE-jl3zf5 ай бұрын
Brake pipeinte kaaryamaanu thettu
@shajucheru1 Жыл бұрын
ട്രെയിൻ പിടിച്ചിടുക എന്ന പ്രയോഗത്തേക്കാൾ ട്രെയിൻ നിർത്തി ഇടുക എന്ന് പറയുന്നതാണ്
@shahidc79103 жыл бұрын
Good information 👍👍👍
@pmatalks91143 жыл бұрын
Thanks bro
@babuambabuam6330 Жыл бұрын
ചെല നിർത്ത് . ഓഫ് ചെയ്ത് പിന്നീട് സ്റ്റാർട്ട് ചെയ്യാൻ 56 ലിറ്റർ ഡീസൽ വേണം
@pvbinoyable Жыл бұрын
standby mode ൽ ഒരു മണിക്കൂറിൽ എത്ര ലിറ്റർ ഡീസൽ ചിലവാകും ?
@ilyasmuhammed319 Жыл бұрын
അതും 56 " ലിറ്റർ 😂
@AnoopVE-jl3zf5 ай бұрын
56.1 aayaal kuzhappamundo
@akramakku2246 Жыл бұрын
Enal offake venda
@bindulekhapradeepkumar6953 Жыл бұрын
ഞാൻ അങ്ങനെ ചിന്തിച്ചിട്ടുണ്ട് 👍
@krishnadasvadakkevakkethod5294 Жыл бұрын
Excellent information.
@sktpkp3 жыл бұрын
ഇലക്ട്രിക് ട്രൈനുകളുടെ കാര്യാ എങ്ങനെ യാണെന്ന് വിഷദീകരിക്കാമോ?
@pmatalks91143 жыл бұрын
No problem
@anoopve9973 Жыл бұрын
Kooduthal neram nirthiyidumbol off cheyyum, pettennu On cheyyaan pattum
@manojp6641 Жыл бұрын
Entey മോൻ സെരിക്കും പഠിച്ചിട്ടുണ്ട്..😂😂😂😂😂 അറിയാത്ത പൊട്ടത്തരം വിളിച്ചു പറയരുത്.......
@alimannarmala49122 жыл бұрын
ഒരുവട്ടം സ്റ്റർട് ചെയ്യാൻ എത്ര ലിറ്റർ ഡീസൽ ചിലവാകും എന്ന് പറയാമൊ 50 ലിറ്റർ എന്ന് കേൾക്കുന്നു ശരിയാണൊ
@pmatalks91142 жыл бұрын
Per kilometer 50litre
@krishNR20042 жыл бұрын
@@pmatalks9114 ഒരു കിലോമിറ്ററിന് 6-8 ലിറ്റർ ഡീസലോ ചിലവ് ആകു എന്നാണ് ഞാനറിഞ്ഞത്
@pmatalks91142 жыл бұрын
@@krishNR2004 Please search in Google
@muhamedansari4281 Жыл бұрын
1 litre
@sajeevpk3112 Жыл бұрын
കേട്ടത് ശരിയല്ല..ഒരു 4, 5 ലിറ്റർ ചെലവാകും
@irshadmanayath92363 жыл бұрын
Useful 👍🏻
@ajithkumarv2632 Жыл бұрын
Very good information thanks bro
@pmatalks9114 Жыл бұрын
Congratezzz
@akkuakbar87553 жыл бұрын
1.75× ല്‍ കേട്ടാല്‍ കറക്റ്റ്
@pmatalks91142 жыл бұрын
Haahaaa
@MusthafaMusthafa-zc4np Жыл бұрын
Award kittum
@shajucheru1 Жыл бұрын
എൻജിൻ ഓഫ് ആക്കിയാൽ ബാറ്ററി ചാർജ് ചെയ്യപ്പെടുക ഇല്ല. ഡിസ്ചാർജ് ആകും. കമ്പ്രെസ്സർ ക്രമേണ വായു മർദ്ദം കുറഞ്ഞു പ്രവത്തന രഹിതം ആകും. തെറ്റായ കാര്യങ്ങൾ പറയാതെ പഠിച്ചിട്ട് വീഡിയോ തയാറാക്കുക.
@dasandeepa8567 Жыл бұрын
സഹോദരാ വളരെ നന്നായിരിന്നു
@manojp6641 Жыл бұрын
അറിയാവുന്ന ഒരു ലോക്കോ പൈലറ്റ് നോട് സംസാരിക്കു..എന്നിട്ടു വീഡിയോ cheyu
@railfankerala Жыл бұрын
😂😂
@shaikshaali5547 Жыл бұрын
എൻജിൻ ഓഫ് ചെയ്താൽ എങ്ങനെ യാണ്. എസി. ഫാൻ. ലൈറ്റ്. പ്ലഗ്ഗ് പോയിന്റ് കൾ വർക്ക് ചെയ്യുന്നത്.പറയു ചേചേച്ചി മാരെ.
@jeswin501 Жыл бұрын
ഓരോ കംപ്പാർട്മെന്റിലും wheel axle ആയും v. belt ഉപയോഗിച്ച കറങ്ങുന്ന ഒരു alternator ഉം 2 സെറ്റ് (110 volt) parallel ആയി കണക്ട് ചെയ്ത ബാറ്ററിയും ഉണ്ട്.. വണ്ടി ഓടുമ്പോൾ alternator വഴി കറന്റ് ഉത്പാദിപ്പിക്കുകയും ബാറ്ററി ചാർജ് ചെയ്യപ്പെടുകയും ചെയുന്നു.. മുൻപ് 24 volt ആയിരുന്നു
@shanoopvnrsanuram48903 жыл бұрын
Good information sir 👍👍👍
@pmatalks91143 жыл бұрын
Ok da
@babeeshpt49732 жыл бұрын
Cylinder arrangement enganeya onnu parayumo
@callmegamer92593 жыл бұрын
Good information
@pmatalks91143 жыл бұрын
Thanks
@sanushgeorgegeorge3256 Жыл бұрын
ട്രെയിൻ സെൽഫ് ഇല്ലാതെ തള്ളി എടുക്കാൻ ഏതു ആളുകൾ വേണം ഞാൻ ഓർത്തു അത് കൊണ്ടാണ് എന്ന😖😖😖😖😖
ഇയാൾ പറയുന്നത് പകുതി മണ്ടത്തരം ആണ് ബ്രേക്ക് പിടിക്കാൻ അല്ല ബ്രേക്ക് release ചെയ്യാൻ ആണ് air പ്രഷർ വേണ്ടത്.
@railfankerala Жыл бұрын
😹😹
@midhlajmidu52713 жыл бұрын
👍
@dreamsha44133 жыл бұрын
Parayounnath manassilakunnilaa
@pmatalks91143 жыл бұрын
Use headphone
@dinesanayyappath1220 Жыл бұрын
ആറാമത്തെ കാര്യം ലൈറ്റ് ഫാൻ, A/C എന്നിവയെല്ലാം പ്രവർത്തിക്കണമെങ്കിൽ,,,,🥰
@pkrajappan2528 Жыл бұрын
Edo kooppar vandikkakathe ella. Saadhanamgalum ooffakukayille
@muthumidu64583 жыл бұрын
Super sir🔥
@pmatalks91143 жыл бұрын
Thanks
@georgemathew61335 ай бұрын
ഡാ പോയി പഠിക്ക് ആദ്യം. സ്റ്റാർട്ട് ചെയ്യാൻ എത്ര ലിറ്റർ ഡീസൽ ആകും..? അതിനോട് അനുബന്ധിച്ചു ട്രെയിൻ എഞ്ചിനിൽ എന്തേല്ലാം പ്രശ്നം നേരിടും എല്ലാം ആദ്യം പോയി ഒന്ന് അറിയാവുന്ന ആരോടെങ്കിലും ചോദിക്ക്.. പിന്നെ പറ കാര്യങ്ങൾ. ഒന്നും അറിയാത്തവർ നീ പറയുന്നത് ശരി എന്ന് ധരിക്കാതെ ഇരിക്കാൻ ആണ് കേട്ടോ.
@SamDotVlogs Жыл бұрын
❤❤❤❤
@Vijayk666 Жыл бұрын
S
@nasarpk91053 жыл бұрын
👍👍👌
@ihsanmuhammedihsan63793 жыл бұрын
Information is welth
@pmatalks91143 жыл бұрын
Thanks dear
@kasargodvandibhranthanmar1791 Жыл бұрын
അതിനു നമ്മുടെ നാട്ടിൽ ഇപ്പോൾ ഇലക്ട്രിക് വണ്ടി അല്ലേ കൂടുതൽ ഇവർക്ക് ഇങ്ങനെ ഈ പ്രശ്നം ഉണ്ടോ അവയും ഓഫ് ചെയ്യുന്നത് കാണുന്നില്ല
@shamilk630 Жыл бұрын
അതിന്റെ ബ്രയ്ക് സിസ്റ്റം ഒരുപോലെ ആണ്
@AnoopVE-jl3zf5 ай бұрын
Electric train engine chilappol off cheyyaarund
@spottrending3 жыл бұрын
Nice
@pmatalks91143 жыл бұрын
Tnkz
@tomjoseph71253 жыл бұрын
👍👍👍👍👍👍👍
@railfankerala Жыл бұрын
Entoke ivan parayne🤦🏻🤦🏻🤦🏻🤦🏻🤦🏻😆😆
@Indian-x5m2 жыл бұрын
👍🏻👍🏻
@babukarthika184 Жыл бұрын
ഇക്കാര്യം പലരു ശ്രദ്ധിചിട്ടുണ്ടാവില്ല തല കെട്ടുകണ്ടപ്പോൾ ആ കാഠക്ഷയുണ്ടായി അറിഞ്ഞതിൽ സന്തോഷംതോന്നി 😅😅😅😅