Steam Engine Working Explained with Animation | സ്റ്റീം എൻജിൻ പ്രവർത്തനം | Ajith Buddy Malayalam

  Рет қаралды 89,519

Ajith Buddy Malayalam

Ajith Buddy Malayalam

Күн бұрын

Steam engine. ആവി എൻജിൻ. വെള്ളം തിളച്ചുണ്ടാവുന്ന നീരാവി കൊണ്ട് ഓടുന്ന എൻജിൻ. വളരെ interesting ആയ ആ steam engine working എല്ലാവർക്കും മനസ്സിലാവുന്ന രീതിയിലുള്ള അനിമേഷനോടൊപ്പം ഈ വീഡിയോയിൽ explain ചെയ്യാം
Nilgiri Mountain Railway (Ooty Steam Train) Tech, History and Travel: • Nilgiri Mountain Railw...
Some products I use and recommend:
Ajjas - GPS Tracker for Motorcycle, Scooty etc with Android & iOS app (Maximizer, 6 Months Data): amzn.to/3spneUm
GoPro Hero 8 Black: amzn.to/3sLAAca
Samsung EVO Plus 128GB microSDXC UHS-I U3 100MB/s Full HD & 4K UHD Memory Card with Adapter for GoPro & mobile: amzn.to/3bR9Tgc
Viaterra-Claw-Motorcycle-Tailbag: amzn.to/3cafNrJ
ORAZO Picus -VWR Bike Riding Boots (Steel Toe Insert) Grey: amzn.to/3sR2EuC
Motorcycle/Scooter RPM meter / Tachometer used in the video: amzn.to/322540B
Autofy X-Grip Premium Bike Mobile Charger & Phone Holder for All Bikes Scooters (5V-2A): amzn.to/2MqUYPa

Пікірлер: 232
@shelbinthomas9093
@shelbinthomas9093 2 жыл бұрын
ആ അവസാനം കണ്ട ഐറ്റം പറഞ്ഞപോലെ ഭീകരൻ തന്നെ😌👌
@ramkumarnair
@ramkumarnair 2 жыл бұрын
കുട്ടിക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം cuticura powder tin കൊണ്ട് steam engine ഉണ്ടാകുക ആയിരുന്നു.. കുറെ കൈ പൊള്ളി അല്ലാതെ ഒന്നും ഓടിയില്ല..
@noushadmohammedunni981
@noushadmohammedunni981 Жыл бұрын
എന്റെ വർക്കിംഗ് എങ്ങനെയാണെന്ന് ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്. വളരെ സിമ്പിൾ ആയി സാധാരണക്കാർക്ക് മനസ്സിലാകുന്ന രൂപത്തിൽ പറഞ്ഞതിന് നന്ദി
@amalbabuvostok1
@amalbabuvostok1 2 жыл бұрын
വിശ്വസിക്കാൻ പറ്റുന്നില്ല. കുറച്ച് ദിവസങ്ങളായി കരുതുന്നു ആവി എൻജിൻ പഠിക്കണം എന്ന്. Thanks Ajithetta
@naseefhasani3763
@naseefhasani3763 Жыл бұрын
അജിത്തേട്ടാ... നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല... ഏതു പൊട്ടനും മനസ്സിലാകുന്ന വളരെ വ്യക്തമായ അവതരണം ....... ❤️❤️❤️❤️
@sweetvoice5772
@sweetvoice5772 Жыл бұрын
ആവി engine എന്ന് കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പൊ മനസിലായി. എഞ്ചിനീയറിംഗ് അത്ഭുതം.... 👌👌👌 Thanks for the information 👌
@rajeshrajeshpt2325
@rajeshrajeshpt2325 2 жыл бұрын
ആവിയെഞ്ചിനെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ വളരെ ഗംഭീരമായി താങ്കൾ അവതരിപ്പിച്ചു💯💯❤️❤️
@Vinubipin
@Vinubipin 2 жыл бұрын
ഊട്ടി ട്രെയിൻ എപ്പിസോഡ് കണ്ടപ്പോ മനസിൽ ഉണ്ടായ സംശയങ്ങൾ ആയിരുന്നു steam എൻജിൻ എങ്ങിനെ ഇത്രയും വെള്ളം കൊണ്ട്‌ പോകുമെന്ന്. ഇപ്പൊ എല്ലാം ക്ലിയർ ആയി. താങ്ക്സ് ബ്രോ. 😍
@mowgly8899
@mowgly8899 2 жыл бұрын
Buddy ഇഷ്ട്ടം ❤
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@mowgly8899
@mowgly8899 2 жыл бұрын
@@AjithBuddyMalayalam 🥰
@vyshakpv9839
@vyshakpv9839 Жыл бұрын
സൂപ്പർ... ഒരു രക്ഷയും ഇല്ല. അടിപൊളി വീഡിയോ.. സൊ ഇൻഫോമാറ്റിവ്.
@Diludaniel87
@Diludaniel87 11 ай бұрын
എന്റെ പൊന്നൂ... എഞ്ചിനീയറിംഗ് വിസ്മയം തന്നെ. കണ്ടിട്ട് എന്റെ കിളി പോയി... ഭയങ്കരം... 🥰🥰🥰🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻
@subhin7025
@subhin7025 2 жыл бұрын
Nyc video bro, idak ooty tour pole ulla vlog ndarunel kollamayirunnu🌝
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@sidheeqsid7090
@sidheeqsid7090 2 жыл бұрын
Thank you, 🤝 you are one of my role model,മറ്റുള്ളവർക്ക് അറിവ് പകർന്നു കൊടുക്കുന്നതാണ് ചെയ്യാവുന്നതിൽ വെച്ച് ഏറ്റവും നല്ല കാര്യം
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
🙏🏻💖
@nandakishorpv3982
@nandakishorpv3982 2 жыл бұрын
സയന്റിഫിക് വീഡിയോകൾ ഇത്രയും നന്നായി എക്സ്പ്ലൈൻ ചെയ്യാൻ എത്രത്തോളം എഫർട് ഉണ്ടെന്ന് നമുക്കറിയാം. എന്നാൽ സയൻസിൽ താൽപര്യമുള്ളവരും അത് കേട്ടു മനസ്സിലാക്കി അതിനെക്കുറിച്ച് ചിന്തിക്കുന്നവരും മാത്രമേ വീഡിയോ കാണുകയുള്ളൂ.അതാണ് എഫർടിനു അനുസരിച്ചുള്ള വ്യൂ കിട്ടാത്തത്. എല്ലാം ശെരി ആവും ബ്രോ 😍😍😍😍
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻👍🏻
@devarajanss678
@devarajanss678 2 жыл бұрын
🔥🔥🔥❤️♥️💓🌈🔥🔥🌟🌈🌈 ഇന്നും അത്ഭുതപ്പെടുത്തുന്ന നീരാവി ഉപയോഗിച്ച് എൻജിൻ പ്രവർത്തിപ്പിക്കുക ഉരുക്കു പാളത്തിൽ ഉരുക്കു ചക്രമങ്ങളാൽ ഘർഷണം നഷ്ടപ്പെടുത്താതെ ഭാരമുള്ള എൻജിനും അതിന്റെ ബോഗികളും കൂകിപായുന്ന തീവണ്ടി. കല്കരിതിന്നും തീവണ്ടി വെള്ളം മോന്തും തീവണ്ടി കൂകിപായും തീവണ്ടി.............തോമസ് ന്യു കോവ്മനിൽ തുടങ്ങി ജയിംസ് വാട്ട് ലെത്തുമ്പോൾ ഉണ്ടായ മാറ്റം🌟🌟🔥🌈
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@vktech202
@vktech202 2 жыл бұрын
Braking system, engine എങ്ങനെ off aakkum എന്ന് കൂടി പറഞ്ഞുതാരമായിരുന്നു.👍
@naseef9742
@naseef9742 2 жыл бұрын
Off aakaarilla slow motion aakum
@vijayam1
@vijayam1 2 жыл бұрын
Splendid. Ajith please do make a detailed video on how air brakes work, how front wheel drive transmissions work on cars, will be a great learning curve!,😍
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖, Definitely brother
@dreamsparrow3635
@dreamsparrow3635 2 жыл бұрын
Thank you for the information . ഭീകര ടോർക്ക് എൻജിൻ . ശെരിക്കും ഭീകരൻ.
@John-pg7yu
@John-pg7yu Жыл бұрын
Nice video! Good content! Well done! Just a minor suggestion. Now everyone favours using BCE and CE over BC and AD.
@davidjohn1911
@davidjohn1911 2 жыл бұрын
Buddy, ee 13:46 minute videok buddy ethra time spend cheythu?? Including research, animation, etc.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Almost 6-7 days..
@ajcombines
@ajcombines 2 жыл бұрын
Superb Buddy.. Thank you so much for bringing these informations to your curious subscribers, you're simply awesome...
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
🙏🏻💖
@bijinvb862
@bijinvb862 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എന്തിനാ ജീവിക്കുന്നത് എന്ന് തോന്നിപോകുന്നത്....😊
@dinudevaraj8808
@dinudevaraj8808 2 жыл бұрын
Ningalu super aa bro, good information
@balasubramonihariharan4979
@balasubramonihariharan4979 Жыл бұрын
അവതരണം കൊള്ളാം. ഈ സ്റ്റീം എഞ്ചിന്റെ ഒക്കെ പവർ (ഹോഴ്സ് പവർ) കൂടി പറയണമായിരുന്നു. എൻറെ അറിവിൽ 1500 മുതൽ 2500 വരെ ഹോഴ്സ് പവർ ആണ് ഇവ ഉത്പാദിപ്പിച്ചിരുന്നത് എന്ന് തോന്നുന്നു. ഇതിനുശേഷം ഡീസൽ എൻജിൻ വന്നപ്പോൾ അവയുടെ മിനിമം പവർ 2500 ആയി. ഇലക്ട്രിക് എൻജിൻ വന്നപ്പോൾ 5000 മുതൽ 12000 വരെ ഹോഴ്സ് പവർ ആയി.
@streetmchanic3325
@streetmchanic3325 2 жыл бұрын
Good work .D valve moving മാത്രം മനസ്സിലായില്ല
@arjunkp5460
@arjunkp5460 2 жыл бұрын
ഇങ്ങള് ഒരു സംഭവം തന്നെ ആണ് ട്ടോ😍
@6stringsmaster765
@6stringsmaster765 Жыл бұрын
Steam engine ട്രൈനുകളിൽ ആ ഡ്രൈവിംഗ് വീൽ വർക്ക്‌ ചെയ്യുന്നത് കാണാൻ തന്നെ ഒരു രസമാണ്... Look ന്റെ കാര്യത്തിൽ steam engine ട്രൈനുകൾ ആണ് top
@ajithg8504
@ajithg8504 2 жыл бұрын
Pathivupole thanne.. ottum Niraashapeduthiyilla. Ella videosum onninonu mecham 😀🤩
@arjunvs2081
@arjunvs2081 2 жыл бұрын
Working of Steam turbine koode ithupole cheyyumo
@newtonFPP
@newtonFPP 2 жыл бұрын
Bro diesel and electric engine also about train
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@favasjr8173
@favasjr8173 2 жыл бұрын
സിമ്പിൾ and പവർഫുൾ.... അവസാനം കാണിച്ച ഭീകരനൊപ്പം ഒരു സായിപ്പ് ഹൈസ്പീഡിൽ വണ്ടിയോടിച്ചു പോകുന്നത് പണ്ടൊരു വീഡിയോയിൽ കണ്ടിട്ടുണ്ട്...
@mpibrahim
@mpibrahim 2 жыл бұрын
Gyroscope നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ. എനിക്കുള്ള സംശയങ്ങൾ. വെർട്ടിക്കൽ ആയിട്ടാണോ ഹൊറിസോണ്ടൽ ആയിട്ടാണോ നല്ലത് എന്നും അതിൻറെ റൊട്ടേഷൻ ക്ലോക്ക് വൈസ് ആണോ അതോ റിവേഴ്സ് ആണോ നല്ലത് എന്നും അറിഞ്ഞാൽ കൊള്ളാമായിരുന്നു. വ്യക്തമായ ഉദ്ദേശത്തോടുകൂടിയാണ് ചോദിക്കുന്നത്. വ്യക്തത കിട്ടിയാൽ ഒരു കാര്യം ഉണ്ടായിരുന്നു
@subin6
@subin6 Жыл бұрын
Indian electric ട്രെയിനിന്റെയും oru vedeo cheyyo bro
@greengame5115
@greengame5115 2 жыл бұрын
Wow..buddy now explaining railway related facts Seen several videos of steam engine working..but this is the best👍..crisp and clear🤩 Expecting more railway related videos
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@DpKris
@DpKris 2 жыл бұрын
Superb, last kanda aal is just like a Mr Olympia guy.
@vaisakhe.v.1383
@vaisakhe.v.1383 2 жыл бұрын
❤️❤️❤️❤️❤️ Kidu video buddy
@hbscreations4049
@hbscreations4049 2 жыл бұрын
ബൈക്കിൻ്റെ air filter നേ കുറിച്ച് വീഡിയോ ചെയ്യാമോ . എങ്ങനെ സ്വയം എയർ ഫിൽറ്റർ മാറ്റാം അതുപോലെ after market ആയി ലഭിക്കുന്ന air filter ൻ്റെ കുണവും തോഷവും.
@naveenkesavk
@naveenkesavk 2 жыл бұрын
Avasanam kaanichath adipwoli💥💥
@sreeleshvp4622
@sreeleshvp4622 2 жыл бұрын
Very interesting and detailed information!! 🙂 Thank you buddy ❤️
@ajiththokkot887
@ajiththokkot887 2 жыл бұрын
ഇതൊക്കെയാണ് എൻജിൻ
@aneerulfaristk5509
@aneerulfaristk5509 2 жыл бұрын
Super explanation 🥰 Thanks 😍
@muhammedashifs4249
@muhammedashifs4249 2 жыл бұрын
Bro carburetor jet ne kurichu oru vide cheyyamo( fuel flow cheyyunna reethi)
@nandukrishnanNKRG
@nandukrishnanNKRG 2 жыл бұрын
Thank you for the information... Nice presentation.. Hydraulic brake le master cylinder inte working detail aayittu onnu parayamoo..
@Quiktek
@Quiktek 2 жыл бұрын
അടിപൊളി നല്ല അവതരണം
@kingredson2669
@kingredson2669 2 жыл бұрын
I AM 14 YRS OLD NJAN BROYUDE ELLA VEDIO KANUM BIG FAN ANU❤❤❤❤
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Thank you monu💖
@binithpr
@binithpr 2 жыл бұрын
puthiya information buddy 👍👍👍👍 thanks
@pramodp5318
@pramodp5318 2 жыл бұрын
thanks !! really good video
@midhunawilson
@midhunawilson 2 жыл бұрын
ഇതൊക്കെ ഓടിക്കുന്ന ആൾ ജീവിതത്തിന്റെ ഒരു നല്ല ഭാഗം വെന്തുരുകി തീർത്തിരിക്കും👷👷👷
@manojpillaai
@manojpillaai 2 жыл бұрын
Thanks Bro... വളരെ ലളിതമായി പറഞ്ഞു തന്നതിന് .
@joyubinajulio7006
@joyubinajulio7006 2 жыл бұрын
Good graphic attempt, unfortunately with several vital / basic functions being missed: How the steam assists / drives higher air-flow through-out the burn phase, the purpose of the dome, how the piston input / speed is regulated, how the size of the drive-wheels is of huge importance, how any train goes around a corner without slipping any drive wheel (no differential fiitted as in cars), what the max theoretical / practical gradient is and why.... nice colourful beginning....now fill in the gaps.
@thiloppiyan1393
@thiloppiyan1393 Жыл бұрын
ഈ എൻജിൻ കണ്ടുപിടിച്ച കഥ കേട്ടിട്ടുണ്ട് എത്രത്തോളം ശെരിയാണെന്ന് അറിയില്ല,ഒരു കുട്ടിയുടെ അമ്മ ഒരുവീട്ടിൽ ജോലിക്ക് നിക്കുകയാരുന്നു സ്കൂൾ വിട്ട് ആ കുട്ടി അമ്മ ജോലിക്ക് നിന്നിരുന്ന വീട്ടിൽ വാന്നാരുന്നു ആഹാരം കഴിച്ചിരുന്നത് ഒരുദിവസം ആഹാരം തീർന്നപ്പോൾ അമ്മ 2ആമത് ചോർ വെച്ചു അപ്പോൾ അരി തിളയ്ക്കുന്നത് കുട്ടിയുടെ ശ്രെദ്ധയിൽ പെട്ടു അരി തിളക്കുമ്പോൾ അടച്ചിരുന്ന അടപ്പ് മുകളിലേക്കും താഴേക്കും പോകുന്ന കണ്ട കുട്ടി ഇങ്ങനെ ചിന്തിച്ചു നല്ല പവറിൽ വെള്ളത്തെ നീരാവി ആക്കിയാൽ കൂടുതൽ ഭാരമുള്ള ഒരു അടപ്പ് chalippikkam . അങ്ങനെ അതിൽ പഠനം നടത്തി അദ്ദേഹം വളരേകാലം കഴിഞ്ഞു piston chalippikkan പറ്റും എന്നു കണ്ടെത്തി അങ്ങനെ ആണ് ഇതിന്റെ കണ്ടുപിടിത്തം എന്നു പറയപ്പെടുന്നു
@sivaprasad.n.knechikodekal9043
@sivaprasad.n.knechikodekal9043 Жыл бұрын
Excellent explanation.
@arjunjoshy3609
@arjunjoshy3609 2 жыл бұрын
Chetta enikki chettante Ella video sum ishttam aaanu njan Btech edukkan aaagrahikkunnu athil mechanical engineering edukkano please tell me engine angane ulla karyangale kurich padikkan nalla interest aaanu
@topbestmalayalam5407
@topbestmalayalam5407 Жыл бұрын
Turban engine video cheyamo
@harikrishnan9007
@harikrishnan9007 2 жыл бұрын
ഞാനും ഒരു ബോയ്ലർ അറ്റൻഡന്റ് ആണ്... 😁എന്റെ ബോയ്ലർ ഒരു ലൈസൻസ് ഇല്ലാത്ത ഓപ്പറേറ്റർ ഓപ്പറേറ്റ് ചെയ്ത് ലോ വാട്ടർ ആയി ട്യൂബ് മൊത്തം പൊട്ടി.. ഇപ്പൊ പുതിയത് സെറ്റ് ആകുന്നത് വരെ ക്യാബിനിൽ പണിയൊന്നുമില്ലാതെയിരുന്ന് അജിത്ത് ബഡ്‌ഡിയുടെ വീഡിയോ കാണുന്നു... 😁
@Binuchempath
@Binuchempath 2 жыл бұрын
Next airbus engine akumo bro... alenkil Vikas engine etc...
@nirunkumarkn
@nirunkumarkn 2 жыл бұрын
Outstanding effort
@STriCkeR7oo
@STriCkeR7oo 2 жыл бұрын
Buddy you are awesome
@sogolaptopandsecuritysolut2997
@sogolaptopandsecuritysolut2997 Жыл бұрын
നിങ്ങ പൊളി ആണ് ബ്രോ
@soorajbhaskar3893
@soorajbhaskar3893 2 жыл бұрын
More informative videos..Can u please do videos about hydraulics like excavator how their hydraulic functions work..
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@bibints
@bibints 2 жыл бұрын
👍
@sukeshnairtm4056
@sukeshnairtm4056 2 жыл бұрын
Seems U have researched a lot for this....thank u anyway.....n all the best🖤
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖
@vishakhy1426
@vishakhy1426 Жыл бұрын
Steam engine reverse edukkunna mechanism engananennu oru video cheyyumo?
@yeshku007
@yeshku007 Жыл бұрын
Pls explain Tesla electrical car engine Pls…
@HariPrasad-yd3go
@HariPrasad-yd3go 2 жыл бұрын
Video and your voice super
@user-uw7ui3si6y
@user-uw7ui3si6y 2 жыл бұрын
Please do a video on air breaks
@RidhinR-mt3fr
@RidhinR-mt3fr 2 жыл бұрын
Air brake nte working ariyano?
@user-uw7ui3si6y
@user-uw7ui3si6y 2 жыл бұрын
@@RidhinR-mt3fr yes, അറിഞ്ഞാൽ കൊള്ളാമെന്നുണ്ട്
@lajiraghavanraghavan2849
@lajiraghavanraghavan2849 2 жыл бұрын
superb, thanks.
@ratheeshkrish28
@ratheeshkrish28 Жыл бұрын
Very informative. Thanks bro 🥰
@rasheedkr7776
@rasheedkr7776 2 жыл бұрын
Great.... Expecting a video on EV Motors
@ajnasvazepparambil9305
@ajnasvazepparambil9305 2 жыл бұрын
Ajith buddy🥰🥰
@roopeshkrishna34
@roopeshkrishna34 2 жыл бұрын
Awesome video..! Million thanks for sharing...
@learnmechanic4852
@learnmechanic4852 2 жыл бұрын
Was waiting for this video. Thanks bro
@sunilKumar-lz3et
@sunilKumar-lz3et 2 жыл бұрын
ഈ vedio യെ കുറിച്ചെല്ല, scooter ന്റെ torque നെ കുറിച്ച് meastro scooetr ന്റെ torque 10.4Nm എന്ന് google കണ്ടു ഇത് scooter ന്റെ engine ന്റെ torque ആണോ rear wheel ന്റെ (after rpm reduced ) torque ആണോ
@pushparajt8902
@pushparajt8902 Жыл бұрын
Good explanation
@sheebannv5851
@sheebannv5851 Жыл бұрын
സൂപ്പർ
@kiranp6679
@kiranp6679 2 жыл бұрын
Oru ninitial powerum illathae stopil ninn ithrem ton ulla engine piston kond mathram thalli nikkunengil athin nth mathram torque kaanm 🫡
@bobbyrkrishna2822
@bobbyrkrishna2822 2 жыл бұрын
വളരെ നല്ല video ❤
@merwindavid1436
@merwindavid1436 2 жыл бұрын
Good work ☺️
@trailwayt9H337
@trailwayt9H337 2 жыл бұрын
Thankyou brother for this good information ❤️👍👍👍👍
@yourheart3718
@yourheart3718 2 жыл бұрын
One question, Why is steam engine used in Ooty railways? Why not diesel ? Do you know ? Is it just to keep this heritage steam engine or any benefit of using steam than diesel ?
@motohackerms8429
@motohackerms8429 2 жыл бұрын
Orupaad kaathirunna video
@renjithchandran1432
@renjithchandran1432 2 жыл бұрын
ഡീസൽ,ഇലക്ട്രിക് ലോക്കോമോടിവുകളെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
👍🏻
@learnmechanic4852
@learnmechanic4852 2 жыл бұрын
Waiting for next video. Make it fast bro
@true-way-kerala
@true-way-kerala 2 жыл бұрын
ഇതൊക്കെ കണ്ടുപിടിച്ചവരുടെ തലച്ചോറ് സമ്മതിക്കണം അത് മാത്രമല്ല എത്രത്തോളം കഷ്ടപ്പെട്ട് എത്ര നാൾ പരീക്ഷണം നടത്തിയിട്ട് ആയിരിക്കും ഇതൊക്കെ കണ്ടുപിടിച്ചത്
@malavikaas6646
@malavikaas6646 Жыл бұрын
Wonderful ✌️
@amneo64
@amneo64 2 жыл бұрын
Bro next normal diesel engine wrking paranjnu tharooo
@anwarozr82
@anwarozr82 Жыл бұрын
വളരെ സിമ്പിൾ ആണെന്ന് തോന്നുമെങ്കിലും ഒരുപാട് complicated ആണ് steam engine എന്ന് തോന്നുന്നു
@stark5823
@stark5823 2 жыл бұрын
Ajithettan fans Chulliyod ❣️
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
💖🙏🏻
@shajivs1214
@shajivs1214 Жыл бұрын
Fantastic ❤️ ❤️
@dhaneeshnarayanan4216
@dhaneeshnarayanan4216 2 жыл бұрын
Access 125 old model scooteril light il ninnu velicham valare kuravanu but break pidikkumbol light bright avunnundu.hornum teere sound illa.self um work avunnilla.enthavum karanam.battery avumo ?key on akkiyal indicaters work avunnundu.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Battery weak aavum
@johnhonai4601
@johnhonai4601 2 жыл бұрын
Do a 20min driving vlog
@John_honai1
@John_honai1 2 жыл бұрын
Gear ഇല്ലേൽ എങ്ങനെ reverse പോകും 🤔
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Valve timing onnu alter cheyyumbo engine reverse karangum
@John_honai1
@John_honai1 2 жыл бұрын
@@AjithBuddyMalayalam nice information 👌👌
@nizamniz5660
@nizamniz5660 2 жыл бұрын
Informative 🤝👍❤️‍🔥
@spknair
@spknair 2 жыл бұрын
2:15 ഈ പറയുന്ന കളറുകൾ ഒന്നുമല്ല ഞാൻ സ്ക്രീനിൽ കാണുന്നത്. നാളെ തന്നെ ഒരു നേത്രരോഗ വിദഗ്ദ്ധനെ കാണട്ടെ🙄
@krishNR2004
@krishNR2004 2 жыл бұрын
ഹെലികോപ്റ്ററെ കുറിച്ച് ഒരു വീഡിയോ ചെയോ... ഹെലികോപ്റ്ററിനെ കുറിച്ച് ഒരുപാട് വീഡിയോ ഉണ്ടങ്കിലും ഞങ്ങൾക്ക് അജിത് ബഡ്‌ഡി പറഞ്ഞു തന്നല്ലോ മനസിലാക്കു അതാ
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
😊👍🏻
@t3universe758
@t3universe758 2 жыл бұрын
Turbine engine working video idamo
@samabraham1489
@samabraham1489 Жыл бұрын
How pistons are getting lubricated?
@arunsai6838
@arunsai6838 2 жыл бұрын
ആശാനേ ❤❤❤
@jacksparrow1779
@jacksparrow1779 2 жыл бұрын
Great job💯❤️👍👍
@rajithachu1098
@rajithachu1098 8 ай бұрын
Bro apol ithinde brake egana work chryune
@krishNR2004
@krishNR2004 2 жыл бұрын
ബ്രേക്ക് ചെയുന്നത് എങ്ങനെ ആണ്, ന്യൂട്ടർ ആക്കാൻ എന്തു ചെയ്യണം.. ആവി എഞ്ചിൻ ആയതുകൊണ്ടു ഗിയർ ബോക്സ്‌ ഓ ക്ലാച്ചോ ഇല്ലല്ലോ.
@AjithBuddyMalayalam
@AjithBuddyMalayalam 2 жыл бұрын
Braking steam poweril thanne. Steam regulator valve close cheyth neutral position aakkum
@krishNR2004
@krishNR2004 2 жыл бұрын
@@AjithBuddyMalayalam താങ്ക്സ് പുതിയ ഒരു അറിവ് പകർന്നു തന്നതിന് ❤❤
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 18 МЛН
How a Steam Locomotive Works (Union Pacific "Big Boy")
36:24
Animagraffs
Рет қаралды 3,5 МЛН
How do Steam Engines Work?
9:36
Branch Education
Рет қаралды 750 М.
Air Brake of Bus & Lorry Explained | Air & Spring Brake | Ajith Buddy Malayalam
12:16