നെത്തോലി പീര വറ്റിച്ചതിനു ഇത്ര സ്വാദോ? || Easy Netholi /Koyuva /Anchovi Peera Vattichathu

  Рет қаралды 822,010

Lekshmi Nair

Lekshmi Nair

Күн бұрын

Hello dear friends, this is my Two Hundred and Twenty First Vlog. Watch this video till the end and learn to make Netholi/Koyuva Peera Vattichathu
Please share your valuable feedback's through the comment box.
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
Hope you all will enjoy this video.
Don't forget to Like, Share and Subscribe. Love you all :)
Ingredients:
How to make Anchovy ( Netholi / Koyuva ) Peera Vattichathu
coconut - 11/2 Cup
Small Onion - 10 nos
green chillies - 7 nos
ginger - Small Square Piece
Turmeric powder - 1/2 - 3/4 tsp
chilli powder - 11/2 tsp
Curry Leaves
Water - 1 Cup
Salt( according to taste )
Kudampuli - 3 nos
Sambar chillies - 2 nos
Fenugreek powder - 1 Pinch
coconut oil - 1 tbs
Preparation:-
Please follow the instructions as shown in the video.
Happy Cooking :)
◆◆◆ Stay Connected With Me:- ◆◆◆
◆ KZbin: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 613
@soumyadeepu6132
@soumyadeepu6132 4 жыл бұрын
കൊഴുവ പീരവറ്റിച്ചത് സൂപ്പർ. എന്റെ അമ്മ ഉണ്ടാക്കുന്നതും ഇതേ style തന്നെയാണ്. Mam ചേർത്ത പോലെ കുറച്ച് മുളകുപൊടിയും ചേർത്താണ് ഉണ്ടാക്കുന്നത്. ശരിക്കും ഇത് തന്നെ. എന്റെ fav.🥰🥰🥰🥰🥰🥰🥰😋
@divyajayeshkumar931
@divyajayeshkumar931 4 жыл бұрын
എനിക്ക് ചേച്ചിയുടെ നെത്തോലി പീരയും ഒപ്പം ഇന്ന് ഇട്ടിരിക്കുന്ന ടോപ്‌ ഒരുപാട് ഇഷ്ടം ആയി
@rekhasr2781
@rekhasr2781 4 жыл бұрын
ഈ ചുരിദാർ നന്നായി ചേരുന്നു തേങ്ങ ചിറക്കിയത് എന്റെ നല്ല ഓർമ്മകൾ ഉണർത്തി താങ്ക്സ് ചേച്ചി
@nishajasmine5771
@nishajasmine5771 4 жыл бұрын
മിടുക്കി...... മോഡേൺ എന്നാൽ ഒടുക്കത്തെ മോഡേൺ ആ എന്നാൽ ട്രഡീഷണൽ വിടത്തും ഇല്ല
@JayasreeBabu-cp3pp
@JayasreeBabu-cp3pp Жыл бұрын
നാട്യങ്ങളില്ലാത്ത നല്ല നാടൻ അവതരണം. Thank you ലക്ഷ്മി മാം 👍😍 .
@beenavijayan4739
@beenavijayan4739 4 ай бұрын
ഈ രീതിയിൽ ഞാൻ നത്തോലി ഉണ്ടാക്കി, നല്ല രുചി ആണ്. നന്ദി മാഡം. 🥰
@geethathampi8345
@geethathampi8345 2 жыл бұрын
എല്ലാ ചേരുവകളും പാകത്തിന് ഇതാണ് നല്ലത് ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത്
@jincyvichu8248
@jincyvichu8248 4 жыл бұрын
Ee dress l thadinannayi kuranjapole. Nalla bhangiyund
@bindus3986
@bindus3986 2 жыл бұрын
Mam..ന്റെ.. എല്ലാറെസിപ്പിയും..👌..Mam..നെ .. കാണുന്നതും... അവതരണവും..ഏറെ.. ഇഷ്ടം.... 😍🥰😘
@lifeatbanglore...1237
@lifeatbanglore...1237 4 жыл бұрын
Innathe lunch kushal aayi... Sunday aakan wait chyyuka aayirunnu.. ... Maminte netholi peera, sadya sambar, semiya payasam, dates pickle... Ellam Ln vlogs recipy... Ellam super
@shijiprasad3582
@shijiprasad3582 4 жыл бұрын
Kozhuva vangiyal undakarundu.....pakshe green chilly aanu cherkarullathu... Njangalute favorite meen peera......
@jyothiganesh3752
@jyothiganesh3752 4 жыл бұрын
Mam.... Njan pregnant anu. Ipol 4 masam ayi . Enik maminte ee dishes okke kaanumbol navil vellam vannit oru rakshayumilla. 🤩😋
@ranisonny2104
@ranisonny2104 4 жыл бұрын
അമികല്ലിൽ arakunnathu കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി എന്തായാലും പീര സൂപ്പർ
@rethikakalesh815
@rethikakalesh815 4 жыл бұрын
ഞാനും ഇന്നലെ കഴിച്ചു .എൻ്റെ അമ്മയുടെ അടുത്ത് പോയപ്പോൾ. ചക്ക+ ചൂട പീര വെച്ചത്😋😋😋😋. അമ്മയുടെ favourite കാന്താരി, പച്ചമുളക് ഇതൊക്കെയാണ്
@ashlybabu9943
@ashlybabu9943 4 жыл бұрын
Nte ammayudeyum
@beinghuman5965
@beinghuman5965 4 жыл бұрын
ഇന്നലെ community post ഇൽ നെത്തോലി പീര കണ്ട ഉടൻ നെത്തോലി ക്ലീൻ ചെയ്തു തേങ്ങ ഒക്കെ റെഡി ആക്കി വച്ച ലെ ഞാൻ 😜
@aswathyaswathy9329
@aswathyaswathy9329 4 жыл бұрын
👍
@athirakrishna8785
@athirakrishna8785 4 жыл бұрын
😁
@JP-dp8hp
@JP-dp8hp 4 жыл бұрын
Kollallo😅😅
@peaceforeveryone967
@peaceforeveryone967 4 жыл бұрын
ഹമ്പടി ജിഞ്ചിനാക്കടി!😁😁
@beinghuman5965
@beinghuman5965 4 жыл бұрын
@@peaceforeveryone967 പിന്നല്ല 😜
@sathidevi55
@sathidevi55 4 жыл бұрын
സൂപ്പർ എനിക്ക് ചേച്ചിയുടെ അവതരണം വളരെ ഇഷ്ടമാണ് ഫുഡ്‌ ചിലതു വെക്കാറുണ്ട് വളരെ teastyaanu
@prasithadevipallavi480
@prasithadevipallavi480 4 жыл бұрын
എനിക്ക് അമ്മിക്കല്ലിൽ അരക്കാൻ കൊതിയാവുന്നു,ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ
@shamsudheenputthalath7401
@shamsudheenputthalath7401 4 жыл бұрын
പക്ഷെ അറിയില്ലല്ലോ. ഹ ഹ
@prasithadevipallavi480
@prasithadevipallavi480 4 жыл бұрын
@@shamsudheenputthalath7401 അതിൽ പഠിക്കാനൊന്നുമില്ല
@lalithaabraham9490
@lalithaabraham9490 Жыл бұрын
Here in Vellore we get good netholi l make this without chilli powder I like your simple neat kitchen Dr Lalitha Vellore 84 years
@ranjunishad8803
@ranjunishad8803 3 жыл бұрын
കുക്കിംഗ്‌ ഇത്രയും ആസ്വാദ്യകരമായി ചെയ്യുന്ന വേറെ ഒരു അവതരിക ഇല്ല 🥰🥰🥰🥰🥰
@roopikatv165
@roopikatv165 4 жыл бұрын
Mam ഇത്രയും സിംപിൾ ആയിരുന്നു എന്നു വിശ്വാസം വരുന്നില്ല. ഒരുപാട് ഇഷ്ടം ആണ് മാജിക്‌ അവൻ മുതൽ കാണുന്നത് ആണ്
@sharmisharmi732
@sharmisharmi732 3 жыл бұрын
😆
@syamrajsyam8705
@syamrajsyam8705 4 жыл бұрын
ഓഹ് ചേച്ചി വായിൽ വെള്ളം ഊറുന്നു. ഒരു രക്ഷയും ഇല്ല. 😋😋
@mariammak
@mariammak 4 жыл бұрын
100%my way of cooking Meenakshi peera. One tomato will make it more wety. Congrats
@jeevannairpavitram797
@jeevannairpavitram797 Жыл бұрын
Superb. Garlic cherkamo. Anyway super recepieee
@mollysabina2148
@mollysabina2148 2 жыл бұрын
ചേച്ചിയുടെ എല്ലാ റെസിപ്പിയും ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤
@ushan8732
@ushan8732 3 жыл бұрын
ഞാൻ ഇങ്ങനെയാണ് ചൈയുന്നത്. സൂപ്പർ
@sarikabinu2272
@sarikabinu2272 4 жыл бұрын
നോട്ടിഫിക്കേഷൻ കാണുമ്പോഴേ........മനസ്സിൽ ലഡ്ഡു പൊട്ടുന്നത് എനിക്ക് മാത്രം ആണോ.... ലഡ്ഡുവിനു പകരം ജിലേബി പൊട്ടുന്നവർക്കും ലൈക്‌ ചെയ്യാൻ ഉള്ള സ്ഥലം..
@nisharifu8532
@nisharifu8532 4 жыл бұрын
Same😍
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Same
@santhi2255
@santhi2255 4 жыл бұрын
Same
@divyaj1802
@divyaj1802 3 жыл бұрын
;l0#
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, super. You are a down to earth person.I have no ammikkallu at home. The same type of chirava I too use at home. Thank you ma'am for this recipe. Love you
@saniyasafeer1618
@saniyasafeer1618 4 жыл бұрын
ചേച്ചീ അമ്മി മൂര്‍ച്ചയുള്ള താ ക്കാ നെ വെള്ളാരം കല്ല് പൊടിച്ച് അരച്ചു നോക്കൂ. ഞാന്‍ ഇങ്ങനെ ചെയ്യുന്നത്. ഈ peerayum ചോറ്‌ ആഹ് അടിപൊളി ആയിരിക്കും
@vipindas950
@vipindas950 4 жыл бұрын
Kuree aaye thondan mullagenne miss chayunnu.ennanu kandahu valare sandhosham.njan ennale poye meen chattiyellam vaage ready aaye. Apo natholi nallathe lunch dish.... Thank u Chechi
@beemashameer4404
@beemashameer4404 4 жыл бұрын
Ishttamayi nettoli thoran njanum ini kallil arakkum
@poojasurendran3798
@poojasurendran3798 4 жыл бұрын
Mam njn try cheythu sprrr vtl ellarkum ishtay pinne netholi thilachapo ulla smell vannapo thanne veetil ellarkum ishtay
@dr.s.chidambaram2356
@dr.s.chidambaram2356 4 жыл бұрын
Madam, you explained the simple way of cooking netholli aviyal. In Tirunelveli area we named it as Netholli Aviyal. Tasty also. More interesting the way you prepared. Wishing you Good luck in all your endeavours.🌺🌺🌺🌺🌺🌺
@rajisuji8790
@rajisuji8790 4 жыл бұрын
Ee pravarthikal kanumpol kettipidichu umma tharan thonnunnath
@its_me_nandhuzz1255
@its_me_nandhuzz1255 4 жыл бұрын
ഉച്ചയൂണ് കഴിഞശേഷമാണ് ഞാനിത് കണ്ടത്.എന്റെ പൊന്നേ കൊതിയായിട്ടു വയ്യ.ഞാനു० ഇടയ്ക്ക് ഒക്കെ ഉണ്ടാക്കാറുണ്ട്.പൊടിചാളയു० ഇങനെ ചെയ്യാറുണ്ട്.മേഡ०,കല്ലിൽ അരച്ച് കറി വെച്ചത് കൊണ്ട് എന്തു ടേസ്റ്റായിരിക്കു०.💖💖💖
@sujaps8525
@sujaps8525 2 жыл бұрын
Njanum ingane thanne vekunne lakshmi chechi
@nishavijilesh6104
@nishavijilesh6104 4 жыл бұрын
ചേച്ചി ഇത് വരെ ലൈറ്റർ വാങ്ങിയില്ലേ...😁😁.ആ തീപ്പെട്ടി കൊള്ളി കൊണ്ടുളള കത്തിക്കൽ....😘❤️❤️❤️
@sudhirbasheer597
@sudhirbasheer597 2 жыл бұрын
Very simple aaai paranju thannu thanks a lot Chachintay video Kannan thannay oru sugham aaa May God Bless u 😍
@avieshantony
@avieshantony 4 жыл бұрын
എന്റെ ഇഷ്ട വിഭവം വളരെ നന്നായിട്ടുണ്ട്. ലൈഫ് സ്റ്റോറി അടുത്ത ഞായർ ഉണ്ടാവില്ലേ അതിനായി കാത്തിരിക്കുന്നു❤️
@sreejasatheesh6557
@sreejasatheesh6557 4 жыл бұрын
👌😋 ചേച്ചി ഈ ഡ്രസ്സിൽ തടി കുറഞ്ഞത് പോലെ
@asifasurumi9016
@asifasurumi9016 4 жыл бұрын
അതെ... slim ആയി തോന്നുന്നു..
@aryaajayan8147
@aryaajayan8147 4 жыл бұрын
Enikkum thonni
@sheelar835
@sheelar835 3 жыл бұрын
@@asifasurumi9016 9
@ReneeshNambiartoottu
@ReneeshNambiartoottu Жыл бұрын
Appo peera alla lle nokkiyath😂
@Diyabibin
@Diyabibin 11 ай бұрын
Nakshatra
@vijilashinenadasha8072
@vijilashinenadasha8072 4 жыл бұрын
Njanum undakkikondu irikkunnu.thanks for the reciepe madam.
@sonypradeeppradeep6033
@sonypradeeppradeep6033 4 жыл бұрын
Hii madam netholi kandittu kothiyakunnu .njagalkku evide kittan valare prayasamanu .njan lulu eppozhum nokkum. Ente husbantinte oru big thanks madathinu undu full madathinte recipe anu veettil use cheyyunnath
@chinnammaraju9960
@chinnammaraju9960 3 жыл бұрын
It will be good to crush the green chilli at last.
@famniz7017
@famniz7017 4 жыл бұрын
Iam a trivandrum marumakal from malappuram. Netholi ende fav aan. Trivandrum vannadhin sheshaman netholi vach paladum undakamenn arinjadh. Ishtapetta vibavam netholi mull kalanj manga itt vekkunna manga curry. Inn edayalum idum try cheydh nokki. Kidilam👌
@samvedsachindran8950
@samvedsachindran8950 3 жыл бұрын
ലക്ഷ്മി ചേച്ചി ഞാൻ കാസർഗോഡുകാരിയാണ് ഞങ്ങൾ ഇവിടെ നത്തോലി വയ്ക്കുന്നത് വേറെ തരത്തിലാണ് വറ്റൽമുളകും കുരുമുളക് പൊടിച്ചത് ചേർത്ത് ഞാനത് എൻ്റെ youtube channel -ൽ Post ചെയ്തിട്ടുണ്ട് Periyacurry world എന്നാ പേര് നല്ല Taste ആണ് ചേച്ചി
@jayasreesivadasanpk523
@jayasreesivadasanpk523 4 жыл бұрын
Chechi ഞാൻ കൊഴുവ വറ്റിച്ചു നന്നായിട്ടുണ്ട് thanks
@beenasivadas1782
@beenasivadas1782 3 жыл бұрын
ലക്ഷ്മിയുടെ എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലംതന്നെ സൂപ്പർ ആണ്
@reethajayaraj3047
@reethajayaraj3047 3 жыл бұрын
Super
@anithalal9150
@anithalal9150 4 жыл бұрын
Njangal ethupole thanne vekarundu.nannayitundu kandapole...
@sudham5649
@sudham5649 4 жыл бұрын
ആഹാ ചോറിന്റെ കൂടെ ഇതും കൂടി ആയാൽ ,, വായിൽ വെള്ളമൂറുന്നു,, 😋😋
@sharmisharmi732
@sharmisharmi732 3 жыл бұрын
🤭
@sudham5649
@sudham5649 3 жыл бұрын
@@sharmisharmi732 🤔
@lathamr6773
@lathamr6773 4 жыл бұрын
Njan kozhuva peers vattikkumbol last kaduk thalichidum. Ma'am undakkiya pole thanneyaanu undakkunnath. Very nice maamum maaminte vlogum
@jollyasokan1224
@jollyasokan1224 4 жыл бұрын
😋😋😋😋😋😋 കുറച്ചു കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു
@shahanaarafath9986
@shahanaarafath9986 4 жыл бұрын
Lakshmi mam ethra sundariyanu masha Allah ,engine joli cheyyunna kanumpol eshttam koodunnu
@seenamadhavan3005
@seenamadhavan3005 3 жыл бұрын
നെത്തോലി ഇതുപോലെ ഞാൻ ചെയ്തു നോക്കീട്ടോ സൂപ്പറാണെ mam
@harshadhwani_
@harshadhwani_ 4 жыл бұрын
ഞാനും ഇതുപോലെ ആണ് പീരവറ്റിയ്ക്കുന്നത്. ഇല്ല ഇത്രയും വലിയ നിലയിൽ ജീവിച്ചിട്ടും പോലും ഒരു ജാഡയും ഇല്ലാതെ എന്തെല്ലാം ചെയ്യുന്നു ഒരു മടിയും ഇല്ലാതെ ചേച്ചിയെ കുറ്റം പറയുന്നവർ ഇത് എല്ലാം ഒന്നു കാണട്ടെ👌🥰
@selinjose7885
@selinjose7885 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഡിഷ് ആണ് ഇത്....
@prajithprajithedp6849
@prajithprajithedp6849 4 жыл бұрын
മാഡം , പ്ലീസ് ,,, തേങ്ങ വറുത്തരച്ച സാമ്പാർ കാണിക്കുമോ.
@nishabinupulari7754
@nishabinupulari7754 4 жыл бұрын
ചേച്ചി ചട്ടി പത്തിരി കാണിക്കുമോ simple ആയിട്ട് എങ്ങനെ ഉണ്ടാക്കാം എന്ന്
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 4 жыл бұрын
ചേച്ചി ഞാൻ ഗൾഫിൽ ആണ് ഇപ്പോൾ ഗർഭിണിയാണ് ഒരുപാട് ഇഷ്ടമായി
@amminiabraham5301
@amminiabraham5301 4 жыл бұрын
Theeppetti mathram eduku alle
@seemat1592
@seemat1592 4 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼 Njan ithupole anu cheyunnathu chechi....😍😍🤗 Last njan kaduku thalikum Ente amma pepper powder cherthum ithu cheyarunndu Thondan mulaku ivide kittarilla Eniku vadakkan puli anu chechi ishttam😍
@magichome6951
@magichome6951 4 жыл бұрын
ഈ മഴയത്ത് കഴിക്കാൻ പറ്റിയ ഡിഷ്‌. കണ്ടിട്ട് കൊതിയാവുന്നു 😋
@ramyar918
@ramyar918 4 жыл бұрын
All time favorite recipe 👌madam weight കുറച്ചോ?
@maimoonascreativity8722
@maimoonascreativity8722 3 жыл бұрын
അയൊഅകൊതതാൻഅള്വ്.വെഡചുററികകൊഢ്കൊതതിയാൽമതി👍👍👍
@nishavijilesh6104
@nishavijilesh6104 4 жыл бұрын
കണ്ണൂർ ഒന്നും ഈ പീര അറിയില്ല, ആർക്കും ഇഷ്ടവും ഇല്ല. കോട്ടയത്തു ഇത് സ്ഥിരമായി ഉണ്ടാക്കുന്ന ഞാൻ കണ്ണൂരിൽ കല്ല്യാണം കഴിഞ്ഞു ചെന്നപ്പോൾ ഇത് ഉണ്ടാക്കി, ആർക്കും വേണ്ട. അവർ ഇത് ആദ്യമായി കാണുന്നത് ആണ് പോലും. .... പിന്നെ നമ്മള് വിടുമോ ഞാൻ സുഖമായി 2 ദിവസം അങ്ങു കൂട്ടി തീർത്തു....😁😁 ചേച്ചി കിടു....😋😋😋😘😘😘
@vaishnavinambiar7462
@vaishnavinambiar7462 4 жыл бұрын
Kannur aarkum ariyilla ennu parayaruthu...thangalude veetukarkku ariyilla ennu parayu...njnum kannur aanu naghalkku ithu undakanum ariya kazhikaarum undu
@bincysiby6335
@bincysiby6335 3 жыл бұрын
ഞാനും കണ്ണൂർ ഓരോ ഫാമിലി ക്കും ഓരോ ഇഷ്ടങ്ങൾ എൻ്റെ ഇഷ്ടവിഭവം
@thahiraabdulla42
@thahiraabdulla42 4 жыл бұрын
Laxmi, you are so professional be it modern or traditional way of cooking. Dear youngsters, laxmi is so inspirational and do follow her footsteps in keeping up our tradition.
@niyumalayali5884
@niyumalayali5884 4 жыл бұрын
Lekshmi mam mam enthu simple annuu oru normal veetamma cheyunnathu pole und love uu mam
@shylagurudasan7193
@shylagurudasan7193 3 жыл бұрын
Njnum ithupole undakittund super👌👌👌
@malugkumar7534
@malugkumar7534 4 жыл бұрын
Chechi ye kochamma ennu vilichavaroke nanakedu thonunundakum.njagaloke orupadu snehikunu.prardikunu.nallathe Varu.
@ajidayanajidayan2600
@ajidayanajidayan2600 4 жыл бұрын
Super .....chechi nalla melinjitund ktto young look ayi . .shape ayi. .. adipoli
@DJ-lu3ek
@DJ-lu3ek 4 жыл бұрын
Chuvannulli ellam koodi chathachu idathe....thondan mulaku cherkkunna samayathu kurachu chuvannulli keeri idanam.
@revathirevu123
@revathirevu123 4 жыл бұрын
The traditional dish taste will be more better by using stone to grind..ur way of presentation is very natural and kindle...
@renjinibinu2473
@renjinibinu2473 4 жыл бұрын
Chechi.....ente favourite meen peera..... Kothiyayittu vayya
@DS-ue1pj
@DS-ue1pj 4 жыл бұрын
Pakka traditional way of cooking..Thank you madam..For this type of presentation..🤗
@jobu_thomas
@jobu_thomas 4 жыл бұрын
നെത്തോലി, കൊഴുവ... ഞങ്ങൾ കോട്ടയംകാർ ചൂട🐋 എന്നും പറയും
@sumayyathsumi909
@sumayyathsumi909 4 жыл бұрын
Malappurath vathal yenna paraya
@jobu_thomas
@jobu_thomas 4 жыл бұрын
@@sumayyathsumi909 😊
@bushratharammal17
@bushratharammal17 4 жыл бұрын
Njaan idh koottiyitte ille ini onn undaaki nokanam njangale malappuratth idinn parayal batthal enna parayal kanditt tanne super aaj chechi undaakum njaan ok
@krishnapriya167
@krishnapriya167 4 жыл бұрын
Hi soooper mam nammude kumarichantha kanichallo tnq
@leelammajose2613
@leelammajose2613 4 жыл бұрын
Hai Mam. Super. I too make the same way except chilly powder. Next time I will also add chilly powder. 😍
@minisreekumar6074
@minisreekumar6074 4 жыл бұрын
Nalla adukkala..Hats off to you.Great cook and human being.Simple and humble 🙏
@sheebamm2800
@sheebamm2800 4 жыл бұрын
ചേച്ചി വണ്ണം കുറഞ്ഞ് സുന്ദരിയായിട്ടുണ്ട്♥️
@manazyachutty4270
@manazyachutty4270 4 жыл бұрын
Auntyte cooking kanan tanne oruuu resam anuuu
@nishabinupulari7754
@nishabinupulari7754 4 жыл бұрын
നെത്തോലി പീര സൂപ്പർ 😋😋😋 ചേച്ചി പീര വെക്കുമ്പോൾ വെളുത്തുള്ളി ചേർക്കണ്ടെ? കൊറോണ കാരണം ഇതുപോലത്തെ ഫിഷ് ഒന്നും കിട്ടുന്നില്ല😩
@sreelathakr24
@sreelathakr24 3 ай бұрын
Traditional Lady ammikal &chirva good keep it up
@anjaliarun4341
@anjaliarun4341 4 жыл бұрын
first comment first view ma'am lots of love❤💞💖💕🙏
@neethujacob4254
@neethujacob4254 4 жыл бұрын
Mam kanthari mulak ale upayokikuka
@hib_artncraft3388
@hib_artncraft3388 4 жыл бұрын
Super...madam itupolea ulla nadan items eniyum pradeekshikunnu..thanks👌
@vasanthakumari8029
@vasanthakumari8029 3 жыл бұрын
Netholi peerayil garlic cherkkende??0
@resmyk.r9963
@resmyk.r9963 4 жыл бұрын
Ente husband nte favourite aanu....njan avasanam kurachu pacha vellichanna koodi ozhikkum.....
@suchitraajit9064
@suchitraajit9064 4 жыл бұрын
Netholi peera my favorite.loved ur recipe👍
@shalumonshalu7412
@shalumonshalu7412 4 жыл бұрын
Mam essentiall oil ne kurich oru vedio cheyyumo pls reply mam
@LekshmiNair
@LekshmiNair 4 жыл бұрын
Will do dear
@shalumonshalu7412
@shalumonshalu7412 4 жыл бұрын
@@LekshmiNair thank u mam
@shalumonshalu7412
@shalumonshalu7412 4 жыл бұрын
@@LekshmiNair mam saffron nde essentiall oil ne kurich onn parayannee plz plz
@smitha.sponmudi9257
@smitha.sponmudi9257 4 жыл бұрын
Mam ഒരു ഗ്യാസ് ലൈറ്റർ മേടിച്ചു വയ്കു... തീപ്പെട്ടി വേണ്ട 😍😍😍😍😘😜
@sunithadas59
@sunithadas59 4 жыл бұрын
Njn ethupolanu undakaru ..pakshe uluva podi cherkarilla njngal Alleppey kar.😍
@ravisharavi6153
@ravisharavi6153 4 жыл бұрын
Where in alleppey?
@jalajas1376
@jalajas1376 4 жыл бұрын
Superrr,....chechi...njanum try cheyyam..,netholi kittattee.,.Thnks chechi...sundari an....god bless. You,.. kairali...chanalilum chechiyude pachakam njan kanumayirunn...😍
@marysamuel6648
@marysamuel6648 4 жыл бұрын
Very good. And made it very traditional way. You could avoid red chili powder and make it more appealing. Excellent!
@DS-ij5qr
@DS-ij5qr 4 жыл бұрын
Chechi , thanks for the recipe. I have tried your recipes.. they come out well. Really appreciate the tips.
@Ramachandran-ob6mi
@Ramachandran-ob6mi 4 жыл бұрын
ചേച്ചി ഞണ്ട് കറിയുടെ റെസിപ്പി ഒന്ന് കാണിക്കാമോ...
@sooryasworld
@sooryasworld 4 жыл бұрын
കുറച്ചു മല്ലിപൊടിയും വെളുത്തുള്ളിയും കൂടി ചേർത്താൽ സൂപ്പർ ആണ്...
@mariaboban3560
@mariaboban3560 4 жыл бұрын
Coriander powder veno
@sooryasworld
@sooryasworld 4 жыл бұрын
@@mariaboban3560 അത് ചേർത്താൽ taste കൂടും..
@anithavenugopal5425
@anithavenugopal5425 4 жыл бұрын
Alppam.mallpodi koodi chathakkunna timeil cherthal nallathanu
@philaminejphilaminej2108
@philaminejphilaminej2108 3 жыл бұрын
Tried it today. Didn't come out exactly like that. But not bad. Your directions are easy to follow. Thank you so much. Wish you all the best in your future endeavors .
@nishanivin4890
@nishanivin4890 4 жыл бұрын
Our Thondan mulaku ... missing all these . Trivandrumkarude Swantham Lakshmi Mam ..
@kanagavalliponnusamy556
@kanagavalliponnusamy556 4 жыл бұрын
Pls tell the best combination with this dish
@LekshmiNair
@LekshmiNair 4 жыл бұрын
Rice is the best...goes well with tapioca also
@kanagavalliponnusamy556
@kanagavalliponnusamy556 4 жыл бұрын
@@LekshmiNair ❤
@babyjoy1533
@babyjoy1533 Жыл бұрын
Very beautiful recipe n more interesting is the presentation. 🙏 u M' m
@sreelekhapradeepan1994
@sreelekhapradeepan1994 4 жыл бұрын
Hi Mam looking beautiful in this dress.. Pandu magic ovenil kandittu njan cheydu nokkiyirunnu..
@ammuammuzzz439
@ammuammuzzz439 3 жыл бұрын
Lekshmi mam slim ayal age othiri kurayummm
സ്വാദേറും മീന്‍പീര😄👌😄....  (Meenpeera)
19:07
cooking with suma teacher
Рет қаралды 183 М.
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН
Зу-зу Күлпаш 2. Интернет мошенник
40:13
ASTANATV Movie
Рет қаралды 558 М.
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,1 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 13 МЛН
Meen Peera Patichathu | മീൻ പീര പറ്റിച്ചത്
6:50
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 38 МЛН