നെത്തോലി പീര വറ്റിച്ചതിനു ഇത്ര സ്വാദോ? || Easy Netholi /Koyuva /Anchovi Peera Vattichathu

  Рет қаралды 826,332

Lekshmi Nair

Lekshmi Nair

Күн бұрын

Пікірлер: 612
@soumyadeepu6132
@soumyadeepu6132 4 жыл бұрын
കൊഴുവ പീരവറ്റിച്ചത് സൂപ്പർ. എന്റെ അമ്മ ഉണ്ടാക്കുന്നതും ഇതേ style തന്നെയാണ്. Mam ചേർത്ത പോലെ കുറച്ച് മുളകുപൊടിയും ചേർത്താണ് ഉണ്ടാക്കുന്നത്. ശരിക്കും ഇത് തന്നെ. എന്റെ fav.🥰🥰🥰🥰🥰🥰🥰😋
@divyajayeshkumar931
@divyajayeshkumar931 4 жыл бұрын
എനിക്ക് ചേച്ചിയുടെ നെത്തോലി പീരയും ഒപ്പം ഇന്ന് ഇട്ടിരിക്കുന്ന ടോപ്‌ ഒരുപാട് ഇഷ്ടം ആയി
@rekhasr2781
@rekhasr2781 4 жыл бұрын
ഈ ചുരിദാർ നന്നായി ചേരുന്നു തേങ്ങ ചിറക്കിയത് എന്റെ നല്ല ഓർമ്മകൾ ഉണർത്തി താങ്ക്സ് ചേച്ചി
@bindus3986
@bindus3986 3 жыл бұрын
Mam..ന്റെ.. എല്ലാറെസിപ്പിയും..👌..Mam..നെ .. കാണുന്നതും... അവതരണവും..ഏറെ.. ഇഷ്ടം.... 😍🥰😘
@nishajasmine5771
@nishajasmine5771 4 жыл бұрын
മിടുക്കി...... മോഡേൺ എന്നാൽ ഒടുക്കത്തെ മോഡേൺ ആ എന്നാൽ ട്രഡീഷണൽ വിടത്തും ഇല്ല
@JayasreeBabu-cp3pp
@JayasreeBabu-cp3pp Жыл бұрын
നാട്യങ്ങളില്ലാത്ത നല്ല നാടൻ അവതരണം. Thank you ലക്ഷ്മി മാം 👍😍 .
@shijiprasad3582
@shijiprasad3582 4 жыл бұрын
Kozhuva vangiyal undakarundu.....pakshe green chilly aanu cherkarullathu... Njangalute favorite meen peera......
@lifeatbanglore...1237
@lifeatbanglore...1237 4 жыл бұрын
Innathe lunch kushal aayi... Sunday aakan wait chyyuka aayirunnu.. ... Maminte netholi peera, sadya sambar, semiya payasam, dates pickle... Ellam Ln vlogs recipy... Ellam super
@beenavijayan4739
@beenavijayan4739 5 ай бұрын
ഈ രീതിയിൽ ഞാൻ നത്തോലി ഉണ്ടാക്കി, നല്ല രുചി ആണ്. നന്ദി മാഡം. 🥰
@mollysabina2148
@mollysabina2148 2 жыл бұрын
ചേച്ചിയുടെ എല്ലാ റെസിപ്പിയും ഒത്തിരി ഇഷ്ടമാണ്❤❤❤❤❤❤❤❤❤❤
@syamrajsyam8705
@syamrajsyam8705 4 жыл бұрын
ഓഹ് ചേച്ചി വായിൽ വെള്ളം ഊറുന്നു. ഒരു രക്ഷയും ഇല്ല. 😋😋
@sathidevi55
@sathidevi55 4 жыл бұрын
സൂപ്പർ എനിക്ക് ചേച്ചിയുടെ അവതരണം വളരെ ഇഷ്ടമാണ് ഫുഡ്‌ ചിലതു വെക്കാറുണ്ട് വളരെ teastyaanu
@ranisonny2104
@ranisonny2104 4 жыл бұрын
അമികല്ലിൽ arakunnathu കണ്ടപ്പോൾ പഴയ ഓർമകളിലേക്ക് പോയി എന്തായാലും പീര സൂപ്പർ
@ranjunishad8803
@ranjunishad8803 4 жыл бұрын
കുക്കിംഗ്‌ ഇത്രയും ആസ്വാദ്യകരമായി ചെയ്യുന്ന വേറെ ഒരു അവതരിക ഇല്ല 🥰🥰🥰🥰🥰
@jincyvichu8248
@jincyvichu8248 4 жыл бұрын
Ee dress l thadinannayi kuranjapole. Nalla bhangiyund
@vijilashinenadasha8072
@vijilashinenadasha8072 4 жыл бұрын
Njanum undakkikondu irikkunnu.thanks for the reciepe madam.
@mariammak
@mariammak 4 жыл бұрын
100%my way of cooking Meenakshi peera. One tomato will make it more wety. Congrats
@geethathampi8345
@geethathampi8345 2 жыл бұрын
എല്ലാ ചേരുവകളും പാകത്തിന് ഇതാണ് നല്ലത് ഞാൻ ഇങ്ങനെ ആണ് എടുക്കുന്നത്
@jollyasokan1224
@jollyasokan1224 4 жыл бұрын
😋😋😋😋😋😋 കുറച്ചു കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നു
@vipindas950
@vipindas950 4 жыл бұрын
Kuree aaye thondan mullagenne miss chayunnu.ennanu kandahu valare sandhosham.njan ennale poye meen chattiyellam vaage ready aaye. Apo natholi nallathe lunch dish.... Thank u Chechi
@poojasurendran3798
@poojasurendran3798 4 жыл бұрын
Mam njn try cheythu sprrr vtl ellarkum ishtay pinne netholi thilachapo ulla smell vannapo thanne veetil ellarkum ishtay
@magichome6951
@magichome6951 4 жыл бұрын
ഈ മഴയത്ത് കഴിക്കാൻ പറ്റിയ ഡിഷ്‌. കണ്ടിട്ട് കൊതിയാവുന്നു 😋
@rethikakalesh815
@rethikakalesh815 4 жыл бұрын
ഞാനും ഇന്നലെ കഴിച്ചു .എൻ്റെ അമ്മയുടെ അടുത്ത് പോയപ്പോൾ. ചക്ക+ ചൂട പീര വെച്ചത്😋😋😋😋. അമ്മയുടെ favourite കാന്താരി, പച്ചമുളക് ഇതൊക്കെയാണ്
@ashlybabu9943
@ashlybabu9943 4 жыл бұрын
Nte ammayudeyum
@sudham5649
@sudham5649 4 жыл бұрын
ആഹാ ചോറിന്റെ കൂടെ ഇതും കൂടി ആയാൽ ,, വായിൽ വെള്ളമൂറുന്നു,, 😋😋
@sharmisharmi732
@sharmisharmi732 3 жыл бұрын
🤭
@sudham5649
@sudham5649 3 жыл бұрын
@@sharmisharmi732 🤔
@roopikatv165
@roopikatv165 4 жыл бұрын
Mam ഇത്രയും സിംപിൾ ആയിരുന്നു എന്നു വിശ്വാസം വരുന്നില്ല. ഒരുപാട് ഇഷ്ടം ആണ് മാജിക്‌ അവൻ മുതൽ കാണുന്നത് ആണ്
@sharmisharmi732
@sharmisharmi732 3 жыл бұрын
😆
@renjinibinu2473
@renjinibinu2473 4 жыл бұрын
Chechi.....ente favourite meen peera..... Kothiyayittu vayya
@shylagurudasan7193
@shylagurudasan7193 3 жыл бұрын
Njnum ithupole undakittund super👌👌👌
@beinghuman5965
@beinghuman5965 4 жыл бұрын
ഇന്നലെ community post ഇൽ നെത്തോലി പീര കണ്ട ഉടൻ നെത്തോലി ക്ലീൻ ചെയ്തു തേങ്ങ ഒക്കെ റെഡി ആക്കി വച്ച ലെ ഞാൻ 😜
@aswathyaswathy9329
@aswathyaswathy9329 4 жыл бұрын
👍
@athirakrishna8785
@athirakrishna8785 4 жыл бұрын
😁
@JP-dp8hp
@JP-dp8hp 4 жыл бұрын
Kollallo😅😅
@peaceforeveryone967
@peaceforeveryone967 4 жыл бұрын
ഹമ്പടി ജിഞ്ചിനാക്കടി!😁😁
@beinghuman5965
@beinghuman5965 4 жыл бұрын
@@peaceforeveryone967 പിന്നല്ല 😜
@nishajayachandran5657
@nishajayachandran5657 4 жыл бұрын
കൊതിയൂറും മീൻ പീര. 👌👌
@selinjose7885
@selinjose7885 4 жыл бұрын
എന്റെ പ്രിയപ്പെട്ട ഡിഷ് ആണ് ഇത്....
@shahanaarafath9986
@shahanaarafath9986 4 жыл бұрын
Lakshmi mam ethra sundariyanu masha Allah ,engine joli cheyyunna kanumpol eshttam koodunnu
@ushan8732
@ushan8732 3 жыл бұрын
ഞാൻ ഇങ്ങനെയാണ് ചൈയുന്നത്. സൂപ്പർ
@naanjfamily7048
@naanjfamily7048 4 жыл бұрын
Maam ee dressil adipoli aayitondu👍💞
@ajidayanajidayan2600
@ajidayanajidayan2600 4 жыл бұрын
Super .....chechi nalla melinjitund ktto young look ayi . .shape ayi. .. adipoli
@mollyjose1212
@mollyjose1212 4 жыл бұрын
Hai ma'am, super. You are a down to earth person.I have no ammikkallu at home. The same type of chirava I too use at home. Thank you ma'am for this recipe. Love you
@lathamr6773
@lathamr6773 4 жыл бұрын
Njan kozhuva peers vattikkumbol last kaduk thalichidum. Ma'am undakkiya pole thanneyaanu undakkunnath. Very nice maamum maaminte vlogum
@sujaps8525
@sujaps8525 2 жыл бұрын
Njanum ingane thanne vekunne lakshmi chechi
@jyothiganesh3752
@jyothiganesh3752 4 жыл бұрын
Mam.... Njan pregnant anu. Ipol 4 masam ayi . Enik maminte ee dishes okke kaanumbol navil vellam vannit oru rakshayumilla. 🤩😋
@lalithaabraham9490
@lalithaabraham9490 Жыл бұрын
Here in Vellore we get good netholi l make this without chilli powder I like your simple neat kitchen Dr Lalitha Vellore 84 years
@niyumalayali5884
@niyumalayali5884 4 жыл бұрын
Lekshmi mam mam enthu simple annuu oru normal veetamma cheyunnathu pole und love uu mam
@prasithadevipallavi480
@prasithadevipallavi480 4 жыл бұрын
എനിക്ക് അമ്മിക്കല്ലിൽ അരക്കാൻ കൊതിയാവുന്നു,ഈ വീഡിയോ കണ്ടപ്പോൾ വല്ലാത്ത ഒരു നൊസ്റ്റാൾജിയ
@shamsudheenputthalath7401
@shamsudheenputthalath7401 4 жыл бұрын
പക്ഷെ അറിയില്ലല്ലോ. ഹ ഹ
@prasithadevipallavi480
@prasithadevipallavi480 4 жыл бұрын
@@shamsudheenputthalath7401 അതിൽ പഠിക്കാനൊന്നുമില്ല
@famniz7017
@famniz7017 4 жыл бұрын
Iam a trivandrum marumakal from malappuram. Netholi ende fav aan. Trivandrum vannadhin sheshaman netholi vach paladum undakamenn arinjadh. Ishtapetta vibavam netholi mull kalanj manga itt vekkunna manga curry. Inn edayalum idum try cheydh nokki. Kidilam👌
@dr.s.chidambaram2356
@dr.s.chidambaram2356 4 жыл бұрын
Madam, you explained the simple way of cooking netholli aviyal. In Tirunelveli area we named it as Netholli Aviyal. Tasty also. More interesting the way you prepared. Wishing you Good luck in all your endeavours.🌺🌺🌺🌺🌺🌺
@amameerarasheed7523
@amameerarasheed7523 Жыл бұрын
😍👍
@sreelathakr24
@sreelathakr24 4 ай бұрын
Traditional Lady ammikal &chirva good keep it up
@rajisuji8790
@rajisuji8790 4 жыл бұрын
Ee pravarthikal kanumpol kettipidichu umma tharan thonnunnath
@seenamadhavan3005
@seenamadhavan3005 3 жыл бұрын
നെത്തോലി ഇതുപോലെ ഞാൻ ചെയ്തു നോക്കീട്ടോ സൂപ്പറാണെ mam
@thahiraabdulla42
@thahiraabdulla42 4 жыл бұрын
Laxmi, you are so professional be it modern or traditional way of cooking. Dear youngsters, laxmi is so inspirational and do follow her footsteps in keeping up our tradition.
@avieshantony
@avieshantony 4 жыл бұрын
എന്റെ ഇഷ്ട വിഭവം വളരെ നന്നായിട്ടുണ്ട്. ലൈഫ് സ്റ്റോറി അടുത്ത ഞായർ ഉണ്ടാവില്ലേ അതിനായി കാത്തിരിക്കുന്നു❤️
@anithalal9150
@anithalal9150 4 жыл бұрын
Njangal ethupole thanne vekarundu.nannayitundu kandapole...
@malugkumar7534
@malugkumar7534 4 жыл бұрын
Chechi ye kochamma ennu vilichavaroke nanakedu thonunundakum.njagaloke orupadu snehikunu.prardikunu.nallathe Varu.
@saranyapala3287
@saranyapala3287 4 жыл бұрын
My favourite dish God bless you mam
@babyjoy1533
@babyjoy1533 Жыл бұрын
Very beautiful recipe n more interesting is the presentation. 🙏 u M' m
@beenasivadas1782
@beenasivadas1782 3 жыл бұрын
ലക്ഷ്മിയുടെ എല്ലാ വിഭവങ്ങളും ഞാൻ ഉണ്ടാക്കാറുണ്ട്. എല്ലംതന്നെ സൂപ്പർ ആണ്
@reethajayaraj3047
@reethajayaraj3047 3 жыл бұрын
Super
@hib_artncraft3388
@hib_artncraft3388 4 жыл бұрын
Super...madam itupolea ulla nadan items eniyum pradeekshikunnu..thanks👌
@sudhirbasheer597
@sudhirbasheer597 2 жыл бұрын
Very simple aaai paranju thannu thanks a lot Chachintay video Kannan thannay oru sugham aaa May God Bless u 😍
@DS-ue1pj
@DS-ue1pj 4 жыл бұрын
Pakka traditional way of cooking..Thank you madam..For this type of presentation..🤗
@abiamin14
@abiamin14 3 жыл бұрын
Wow...... Amazing🌹👌👌👌🌹
@beemashameer4404
@beemashameer4404 4 жыл бұрын
Ishttamayi nettoli thoran njanum ini kallil arakkum
@sudhasatheeshkumar4689
@sudhasatheeshkumar4689 4 жыл бұрын
Netholiyokke swopnangalil matram,,,,,😭😭😭👍👍👍👍👍 super presentation....
@giniqueen3624
@giniqueen3624 3 жыл бұрын
Good video & Excellent presentation👍👍
@bindhuramesh742
@bindhuramesh742 3 жыл бұрын
കൊള്ളാം ചേച്ചി 👍👍👍👍
@sarikabinu2272
@sarikabinu2272 4 жыл бұрын
നോട്ടിഫിക്കേഷൻ കാണുമ്പോഴേ........മനസ്സിൽ ലഡ്ഡു പൊട്ടുന്നത് എനിക്ക് മാത്രം ആണോ.... ലഡ്ഡുവിനു പകരം ജിലേബി പൊട്ടുന്നവർക്കും ലൈക്‌ ചെയ്യാൻ ഉള്ള സ്ഥലം..
@nisharifu8532
@nisharifu8532 4 жыл бұрын
Same😍
@ANu-mr5pw
@ANu-mr5pw 4 жыл бұрын
Same
@santhi2255
@santhi2255 4 жыл бұрын
Same
@divyaj1802
@divyaj1802 3 жыл бұрын
;l0#
@sreejasatheesh6557
@sreejasatheesh6557 4 жыл бұрын
👌😋 ചേച്ചി ഈ ഡ്രസ്സിൽ തടി കുറഞ്ഞത് പോലെ
@asifasurumi9016
@asifasurumi9016 4 жыл бұрын
അതെ... slim ആയി തോന്നുന്നു..
@aryaajayan8147
@aryaajayan8147 4 жыл бұрын
Enikkum thonni
@sheelar835
@sheelar835 3 жыл бұрын
@@asifasurumi9016 9
@ReneeshNambiartoottu
@ReneeshNambiartoottu Жыл бұрын
Appo peera alla lle nokkiyath😂
@Diyabibin
@Diyabibin Жыл бұрын
Nakshatra
@sabeenakabeersabeenakabeer5513
@sabeenakabeersabeenakabeer5513 4 жыл бұрын
🤩👍🙋😍super
@manazyachutty4270
@manazyachutty4270 4 жыл бұрын
Auntyte cooking kanan tanne oruuu resam anuuu
@sajithaRiyas739
@sajithaRiyas739 3 жыл бұрын
ഞാൻ try ചെയ്തു suuuuper
@bindus3986
@bindus3986 3 жыл бұрын
Sooooooper..👌💯❤️❣️😋😘
@DJ-lu3ek
@DJ-lu3ek 4 жыл бұрын
Chuvannulli ellam koodi chathachu idathe....thondan mulaku cherkkunna samayathu kurachu chuvannulli keeri idanam.
@zac6064
@zac6064 4 жыл бұрын
Kollam
@krishnapriya167
@krishnapriya167 4 жыл бұрын
Hi soooper mam nammude kumarichantha kanichallo tnq
@chinnammaraju9960
@chinnammaraju9960 3 жыл бұрын
It will be good to crush the green chilli at last.
@jayasreesivadasanpk523
@jayasreesivadasanpk523 4 жыл бұрын
Chechi ഞാൻ കൊഴുവ വറ്റിച്ചു നന്നായിട്ടുണ്ട് thanks
@bindhumohan9512
@bindhumohan9512 3 жыл бұрын
Super lakshmi
@anjaliarun4341
@anjaliarun4341 4 жыл бұрын
first comment first view ma'am lots of love❤💞💖💕🙏
@beenajohn112
@beenajohn112 2 жыл бұрын
good, very good presentation.
@seemat1592
@seemat1592 4 жыл бұрын
👌🏼👌🏼👌🏼👌🏼👌🏼👌🏼 Njan ithupole anu cheyunnathu chechi....😍😍🤗 Last njan kaduku thalikum Ente amma pepper powder cherthum ithu cheyarunndu Thondan mulaku ivide kittarilla Eniku vadakkan puli anu chechi ishttam😍
@abidabasheer9575
@abidabasheer9575 4 жыл бұрын
Sooper taste , sooper mam...umma
@rafeequeum3593
@rafeequeum3593 4 жыл бұрын
Supper👌👌👌👌👌👌👌
@rafeequeum3593
@rafeequeum3593 4 жыл бұрын
👌😘
@minisreekumar6074
@minisreekumar6074 4 жыл бұрын
Nalla adukkala..Hats off to you.Great cook and human being.Simple and humble 🙏
@resmis4515
@resmis4515 4 жыл бұрын
Mam innu slim beauty aayittundu❤️❤️ mamine valia ishtamanu tto njangalkku
@revathirevu123
@revathirevu123 4 жыл бұрын
The traditional dish taste will be more better by using stone to grind..ur way of presentation is very natural and kindle...
@lathikaramachandran4615
@lathikaramachandran4615 4 жыл бұрын
Super natholi perattiyathu love u all
@priyadarsini5735
@priyadarsini5735 4 жыл бұрын
Super Laxmi mam👍👍
@merlymulanjanany2250
@merlymulanjanany2250 4 жыл бұрын
Hi mam, enik valare eshtamulla thorananu, adipoli
@baghyalakshmis3982
@baghyalakshmis3982 4 жыл бұрын
Wow suuuper
@sunithaprakash3194
@sunithaprakash3194 4 жыл бұрын
👌👌Super😊
@maneeshasreeni727
@maneeshasreeni727 Жыл бұрын
ചേച്ചി സൂപ്പർ ❤
@its_me_nandhuzz1255
@its_me_nandhuzz1255 4 жыл бұрын
ഉച്ചയൂണ് കഴിഞശേഷമാണ് ഞാനിത് കണ്ടത്.എന്റെ പൊന്നേ കൊതിയായിട്ടു വയ്യ.ഞാനു० ഇടയ്ക്ക് ഒക്കെ ഉണ്ടാക്കാറുണ്ട്.പൊടിചാളയു० ഇങനെ ചെയ്യാറുണ്ട്.മേഡ०,കല്ലിൽ അരച്ച് കറി വെച്ചത് കൊണ്ട് എന്തു ടേസ്റ്റായിരിക്കു०.💖💖💖
@അമ്പാടി-ല5ജ
@അമ്പാടി-ല5ജ 4 жыл бұрын
ചേച്ചി ഞാൻ ഗൾഫിൽ ആണ് ഇപ്പോൾ ഗർഭിണിയാണ് ഒരുപാട് ഇഷ്ടമായി
@amminiabraham5301
@amminiabraham5301 4 жыл бұрын
Theeppetti mathram eduku alle
@xxlucxx9727
@xxlucxx9727 4 жыл бұрын
Sooooper... chechi..😘👍🙏🌹
@sheejasheejasalam2729
@sheejasheejasalam2729 4 жыл бұрын
Thani nadan natholi chathachath supr👍👍
@jalajas1376
@jalajas1376 4 жыл бұрын
Superrr,....chechi...njanum try cheyyam..,netholi kittattee.,.Thnks chechi...sundari an....god bless. You,.. kairali...chanalilum chechiyude pachakam njan kanumayirunn...😍
@nishavarghese9559
@nishavarghese9559 3 жыл бұрын
Wow!! Super 💕 💕 Tomorrow I will try.. 😇
@aswathigayathri3120
@aswathigayathri3120 2 жыл бұрын
സിംപിൾ അടുക്കളയിൽ 🥰
@sunithadas59
@sunithadas59 4 жыл бұрын
Njn ethupolanu undakaru ..pakshe uluva podi cherkarilla njngal Alleppey kar.😍
@ravisharavi6153
@ravisharavi6153 4 жыл бұрын
Where in alleppey?
@BindoosStudio
@BindoosStudio 4 жыл бұрын
Kallil arakkunnathu kandappole kothi aayi.. 😋😋😋😋
@marysamuel6648
@marysamuel6648 4 жыл бұрын
Very good. And made it very traditional way. You could avoid red chili powder and make it more appealing. Excellent!
@kalam2145
@kalam2145 3 жыл бұрын
നന്നായിട്ടുണ്ട് 👌👌👌
@sreeharisunil604
@sreeharisunil604 4 жыл бұрын
Chechi undakkunnathu kandittu kothiyayi 🥰🥰🥰
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 220 МЛН
Yay😃 Let's make a Cute Handbag for me 👜 #diycrafts #shorts
00:33
LearnToon - Learn & Play
Рет қаралды 117 МЛН
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Натурал Альбертович
Рет қаралды 3,9 МЛН
Farmer narrowly escapes tiger attack
00:20
CTV News
Рет қаралды 5 МЛН
സ്വാദേറും മീന്‍പീര😄👌😄....  (Meenpeera)
19:07
cooking with suma teacher
Рет қаралды 186 М.
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 220 МЛН