ഏതായാലും ആ പെൺകുട്ടിയെ ദൈവം വലിയ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തി എന്ന് പറഞ്ഞാൽ മതിയല്ലോ 😄😄
@mrk6564Ай бұрын
Yes 😄😄
@rekhakochuparambil4585Ай бұрын
സത്യം
@nairbeena3036Ай бұрын
ആ പെണ്ണിനെ വിധവയാക്കി ഗണേഷ്
@mrk6564Ай бұрын
@@nairbeena3036 😲😲 really?
@karthikmj1236Ай бұрын
@@mrk6564100% crct
@sajeevvenjaramood3244Ай бұрын
ഒരു സ്ത്രീ രക്ഷപ്പെട്ടു.
@elin8025Күн бұрын
I was thinking the same thing 😂
@Stepupstudio-c7cАй бұрын
സാറിന്റെ യൂ റ്റൂ ബു ചാനൽ കാണാൻ വളരേ ഇഷ്ടമാണ് കേട്ടോ കണ്ടതും കേട്ടതും പുരോഗമിക്കട്ടെ❤👍👍
@sajidbabu9714Сағат бұрын
അത് കൊണ്ടാണ് ആ പെണ്ണ് ഇന്നും സുഖമായി ജീവിക്കുന്നത്
@santhoshkumar1936Ай бұрын
ഞാൻ വിചാരിച്ചു m g അടിച്ചോണ്ട് പോയ കഥ ആയിരിക്കും എന്ന്
@ashajacob921019 күн бұрын
Exactly , MG is the one .
@rp640324 күн бұрын
Lucky girl😅
@linithaathish2613Ай бұрын
Aa chechi rakshapettu 😊
@muraleedharang3897Ай бұрын
അല്ലെങ്കിൽ ആ പെണ്ണിന് യാമിനിയുടെ അവസ്ത വരുമായിരുന്നു.
@paanchajanyam7903Ай бұрын
ഏതായാലും ആ കുട്ടി രക്ഷപെട്ടു.
@sarvathmajanmpАй бұрын
വളരെ രസകരമായ കഥകൾ ആണ് . അടുത്തത് ഉടൻ പ്രതീക്ഷിക്കുന്നു
@TIMELESS--TIME20502 күн бұрын
ഞാനാണ് ഈ വീഡിയോയുടെ 1 K like ചെയ്ത മഹാനായ മനുഷ്യൻ😅😅😅😅
@bijukattoor264611 күн бұрын
ഇത് കേൾക്കുമ്പോൾ എങ്ങിനെ നീ മറക്കും എന്ന സിനിമ ഓർമ്മ വന്നു.
@sajeevm986Ай бұрын
ആ പെൺകുട്ടി രെക്ഷപെട്ടു
@nalinimanohari2345Ай бұрын
പാവമോ 😂😂😂😂very best പാവം 🤣🤣🤣🤣
@NijaJayakrishnanАй бұрын
സാറിന്റെ വീഡിയോ കാണാൻ വളരെ ഇഷ്ടമാണ്
@rajannairg1975Ай бұрын
ഒരുപാടു വെള്ള പൂശിയിരിക്കുന്നു.. ഏതായാലും അങ്ങനെ സംഭവിച്ചത് നന്നായി..
@RaheemGaanam20 күн бұрын
🙏🙏
@pramodpallikunnu484017 күн бұрын
അന്നത്തെ കാലത്ത് ചെറുപ്പക്കാർ ഹെൽമറ്റ് അധികം വെച്ചു കാണാറില്ല,, പ്രത്യേകിച്ച് ലൈൻ അടിക്കാൻ പോകുമ്പോൾ
@tvoommen468816 күн бұрын
Yes. ഈ ആള് മാറിയ കഥക്ക് വിശ്വാസ്യത വരാൻ കൂട്ടിച്ചേർത്ത് വെച്ചതാവാം.
@lissammajames2130Ай бұрын
പാവം ഗണേശന് ഒന്നിനും പോകില്ല പഞ്ച പാവം
@sadakkathullahkalathingal524828 күн бұрын
ശ്രീവിദ്യ യുടെ ആത്മാവ് പൊറുത്തു കൊടുക്കുമെന്ന് തോന്നുന്നില്ല
@VasudevanJyothiАй бұрын
ഗണേശൻ ആയതുകൊണ്ട് കഥക്ക് പഞ്ഞം ഇല്ല
@joseabraham2951Ай бұрын
അന്ന് ഗണേശൻ, ബാലചന്ദ്രമേനോൻ ചെയ്ത പണി തുടങ്ങി 😅
@thulasishankar824321 күн бұрын
ഗണേഷ് കുമാർ നടി സുചിത്രയുമായി വിവാഹ ആലോചന വരെ എത്തി താണെന്നും വീട്ടുകാർ സമ്മതിച്ചില്ലന്നും കേട്ടിരുന്നു സുചിത്ര ഇപ്പോൾ അമേരിക്കയിൽ ഫാമിലിയുമായി കഴിയുന്നു.
@Nahan-zv2fe25 күн бұрын
ആ പെൺകുട്ടി ഒരുപാട് പുണ്യം ചെയ്തിട്ടുണ്ട്, ഇവനെ പോലെ ഒരു ആഭാസനെ കെട്ടേണ്ടി വന്നില്ലല്ലോ
@PravasiMalayali-e4sАй бұрын
കൊണേഷ് പാവം 😃😃 എന്തായാലും ആ പെണ്ണ് രക്ഷപെട്ടു
@sarojamohan1101Ай бұрын
നല്ല ശബ്ദം ! അവതരണം 👌👌👌
@sarojamohan1101Ай бұрын
അഭിനന്ദനങ്ങൾ🌹🌹
@UnniKrishnan-fq5jwАй бұрын
Ganeshettan is a great actor
@biggbossspeaking1642Ай бұрын
അതിനു ശേഷം പിന്നെ *കൃഷിയും *വേട്ടയുമൊക്കെയായി അദ്ദേഹം ജീവിച്ചു കൊണ്ടേയിരിക്കുന്നു 😏😏🤭
@Shajakhan-s6iАй бұрын
ഹെൽമറ്റ് കൊടുത്ത പണിയെ.😮😅😊
@tvoommen468816 күн бұрын
" ഗണേശൻ കയറിയ വീട് " എന്നൊരു പ്രയോഗം തന്നെ തിരുവനന്തോരത്ത് ഉണ്ടത്രേ.
@puthiavilasanjeevan48014 күн бұрын
What a fantastic comment.
@sunilkumarpalliyalil6269Ай бұрын
ആ പെൺകുട്ടി രക്ഷ പെട്ടു
@pazhaniselvam4008Ай бұрын
അണ്ണാ ഇത് എംജി ശ്രീകുമാർ അല്ലെ അണ്ണാ
@nalinimanohari2345Ай бұрын
അന്ന് വിമെൻസ് കോളേജിൽ പഠിച്ചിരുന്ന എല്ലാവർക്കും എല്ലാം അറിയാം 😂😂😂😊
@anandnarayanan3810Ай бұрын
നിങ്ങളാണോ ആ കുട്ടി?
@nairbeena3036Ай бұрын
@@anandnarayanan3810Sindhu
@jamevayАй бұрын
@nalinimanohari2345 ഏത് വ്വിമെൻസ് കോളേജ് ?
@bindhumurali3571Ай бұрын
Yes
@jamevayАй бұрын
@@bindhumurali3571 Yes you were the girl in question?
@kabeeri6959Ай бұрын
പിറ്റേ ദിവസം ആരാ ആ ബൈക്ക് മായി poyathu
@anitharaju871726 күн бұрын
ഭാഗ്യം ആ പെണ്ണ് രക്ഷപെട്ടു
@janardhananc2369Ай бұрын
അ പെണ്ണ് രക്ഷപെട്ടു
@UkumariiАй бұрын
താങ്കളുടെ ശബ്ദം കേൾക്കുമ്പോൾ അനശ്വരനടൻ ജയൻ സാറിനെ ഓർമ്മ വരും.
@sindhuvishnu3Ай бұрын
ഇനിയും ഒട്ടേറെ കഥകൾക്കായി കാത്തിരിക്കുന്നു..
@mohammedalinawaznm5830Ай бұрын
Sarita ano
@Jeevanjoseph1578Ай бұрын
ഇതേ കഥ മുകേഷ് സ്പീക്കിംഗ് ൽ പറഞ്ഞിട്ടുണ്ട്
@jasminneil8186Ай бұрын
Ashraf sir thankalude video pettennu theerunnu.😒😒😒.minimum 30 minutes venam.
@com.abduljaleel135123 күн бұрын
❤❤❤❤❤🎉🎉🎉🎉,😂😂😂😂😂
@prasanthks5819Ай бұрын
ആഹാ......എന്നിട്ട്......😢
@BijuK-ub3osАй бұрын
വളരെ മനോഹരം
@RajagopalP-i4vАй бұрын
AvalRakshPpettu😂😂😂
@citystationey496Ай бұрын
Helmet undo????
@RajanMp-j4pАй бұрын
ഗണേശന് ഇന്ന് നന്നായി രാഷ്ട്രീയം അറിയാം
@Radhamony-s7vАй бұрын
B com പോലും പാസ്സാക്കാൻ പറ്റിയിട്ടില്ലാത്ത മന്ത്രി പുത്രൻ
@kmchacko902620 күн бұрын
That girl escape
@kmchacko902620 күн бұрын
4:01
@vinodininair5835Ай бұрын
ഗണേഷ് പച്ച വെള്ളം ചവച്ചേ കുടിക്കു 😬😬
@SurendranPillai-o2vАй бұрын
😄😄😄😄😄
@rajukg1596Ай бұрын
ഇത് പോലുള്ള കഥകൾക്കായി കാത്തിരിക്കുന്നു
@prasanthks5819Ай бұрын
😢😢
@Ashik-xy9wsАй бұрын
👍👍👍👍👍👍👍👍
@puthiavilasanjeevan48014 күн бұрын
Geneshan good looking and rich no good qualities as a man.
@reneyjacob6194Ай бұрын
പാവം രെക്ഷപെട്ടു
@gracytoms302Ай бұрын
ഇപ്പോഴും ഗണേഷിനെ ഇഷ്ടമാണ്❤❤❤❤❤❤
@jamevayАй бұрын
Was it you?
@AfsaKalathilАй бұрын
Enikkum really he is a great person.
@neelz009Ай бұрын
❤
@SathishKumar-lq7wy12 күн бұрын
Annu helmet unto
@iloveindia1076Ай бұрын
ആ പെണ്ണ് രക്ഷപെട്ടു
@KumbanattukaranАй бұрын
Paavam Paavam Rajakumaran 😉
@indian6346Ай бұрын
സരിതയുടെ ഭർത്താവ്
@nalinimanohari2345Ай бұрын
😂😂😂😂
@anandnarayanan3810Ай бұрын
@@nalinimanohari2345വല്ലവേരയും കുത്തി നോവിക്കുമ്പോൾ എന്താ ഒരു സുഖമല്ലേ
@sushilmathew7592Ай бұрын
🐓 🐓 🐓 🐓 🐓 🐓 🐓.
@jose-qb6zmАй бұрын
Ee kadha mukesh paranjittundu
@VASUDv-p3yАй бұрын
വേറെ ആരുടെ കഥയും കിട്ടിയില്ലേ അഷ്റഫ് മാഷെ ജനങ്ങളോട് പറയാൻ. ....കാഞ്ഞിരത്തിൻ കുരു പാലിലിട്ടാൽ കാലാന്തരേ കൈപ്പു ശമിപ്പതുണ്ടോ....? കാഞ്ഞിരത്തിന്റെ കുരു തന്നെ യാണിയാൾ....
@martinantony3437Ай бұрын
ഇത് മുകേഷ് കഥകളിൽ വന്നിരുന്നു
@ambarishS-qz8cvАй бұрын
മണ്ണെങ്ങനെ ചാരി നിൽക്കാൻ പറ്റും സർ.. ഞങ്ങളുടെ നാട്ടിൽ (പുന്നപ്ര )പറയാറുള്ളത് തെങ്ങും ചാരി നിന്നവൻ എന്നാണ്.. ഗണേശൻ എന്നതാണ് കൂടുതൽ ശരി..
@Vipassana2016Ай бұрын
ഗണേഷിന് ഇഷ്ടപെട്ട നൂറുകണക്കിന് പെൺകുട്ടികൾ ഉണ്ട് ഇക്ക . പ്രസിദ്ധ കോഴി
@sreekala443Ай бұрын
ആരാണ് കോഴി അല്ലാത്തത് ellavarum തരം കിട്ടിയാൽ പോകും
@sunlinusАй бұрын
First
@radhamonykАй бұрын
🎉
@speedtracknews1315Ай бұрын
അഷറഫെ പൊക്കല്ലേ
@SimlamaniАй бұрын
❤️❤️❤️❤️❤️❤️✨
@paanchajanyam7903Ай бұрын
ഗണേഷിനെ വെള്ള പൂശി
@ViraadanАй бұрын
Joint venture
@Rajamma62Ай бұрын
സിനിമക്ക് കഥ ഉണ്ടാക്കുന്നത് പോലെയുണ്ട്. എന്തു നന്നായി പറയുന്നു.
@baburaj678215 күн бұрын
താങ്കൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇതിൽ ഗണേശനെ വെള്ളപൂശാൻ കള്ളം പറയുന്നു.