No video

മറുനാടൻ ഷാജൻ സ്കറിയയെ പോലുള്ളവർ കേൾക്കുക... ഇസ്‌ലാമിനെ ചൊറിയുന്നതിന് മറുപടി ഇതാ....!! Marunadan New

  Рет қаралды 43,119

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Star │ Latest Islamic Speech In Malayalam │ Mathaprabhashanam

Ай бұрын

Marunadan malayali Shajan Skariah
ഷാജന്‍ സ്‌കറിയ
Shajan skaria
മറുനാടൻ മലയാളി
Marunadan malayali
ഷാജൻ സ്കറിയ
aliyar qasimi today
aliyar qasimi new speech
vh aliyar moulavi new speech
aliyar moulavi new speech
aliyar moulavi
aliyar qasimi
aliyar qasimi latest speech
aliyar qasimi debate
rv babu vs aliyar moulavi
speeches of aliyar qasimi
aliyar qasimi speech
aliyar qasimi new speech today
vh aliyar qasimi
aliyar qasimi vs rv babu
aliyar al qasimi
aliyar moulavi debate
usthad aliyar qasimi
aliyar qasimi rv babu
r v babu vs aliyar moulavi
aliyar qasimi interview
#shajanscaria
#marunadanmalayalee
#ഷാജൻസ്കറിയ
#shajanscariaharrest
#aliyarqasiminewspeech
#aliyar_moulavi
#അലിയാർ_ഖാസിമി
#aliyarqasimilatest
#അലിയാർ_മൗലവി

Пікірлер: 243
@BabugBabug-hi9tb
@BabugBabug-hi9tb Ай бұрын
മനുഷ്യൻ എന്ന വാക്കിന്റെ അർത്ഥം മനസിലാക്കിയ ഒരു വെക്തി ആണ് ഈ ഫാദർ എനിക്കു നേരിട്ട് ഒരു മിനിറ്റ് കൊണ്ട് പോലും എനിക്കു അറിയാം ഗോഡ് ബ്ലെസ് യു ഫാദർ, താങ്ക് യൂ ഫാദർ താങ്ക് യു വെരി മച്ച് ❤️
@muhammediqbalkadarkutty5916
@muhammediqbalkadarkutty5916 Ай бұрын
ഇതുപോലുള്ള അച്ചന്മാരുടെ ഇതുപോലുള്ള സന്ദേശങ്ങൾ എല്ലാ മനുഷ്യരുടെയും മനസ്സിൽ ഏകോധര സഹോദരങ്ങളായി കഴിയാൻ സൃഷ്ടാവിന്റ കാരുണ്യം ഉണ്ടാകട്ടെ ഫാദറിന് ഒരായിരം നന്ദി
@actionsquad1196
@actionsquad1196 Ай бұрын
അച്ഛൻ മാര് നല്ലവരാണെന്നു എല്ലാവർക്കും അറിയാം അവരുടെ ആൾക്കാരും. പക്ഷെ അവിടെയെരിക്കുന്ന തൊപ്പികാറു തിരിച്ചു വേലിയെലിരിക്കുന്നത് എടുത്ത് മുക്കാലിൽ വെച്ചതിലുള്ള കൊയപ്പമാണ് കോപ്പ. 😭😭😭
@sathyanpillai6255
@sathyanpillai6255 Ай бұрын
തനിക്ക് എന്നുമുതലാണ് അച്ചന്മാർ നല്ലവരാണെന്ന്. പോടാ,,,,, ഒരു വോട്ട് നക്കൽ മാത്രം. അതിനപ്പുറം ഒന്നും ഇല്ല.❤❤❤😂😂😂
@saleenkj9887
@saleenkj9887 Ай бұрын
സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പിന്റെ വീഡിയോകൾ കാണുക
@user-on1qh9jr7z
@user-on1qh9jr7z Ай бұрын
ആദ്യം പോയി അവരുടെ ചരിത്രം പഠിക്ക് എന്നിട്ട് വന്ന് പുലമ്പ്
@rafeekk9367
@rafeekk9367 Ай бұрын
പഠിച്ചിട്ടല്ലയോ അച്ഛൻ പറയുന്നത്.... പുതുമഴ പെയ്യുമ്പോൾ സർപ്പവും ചിപ്പിയും തേളും അത് വായിൽ ആക്കും. തേളിൽനിന്നും പാമ്പിൽനിന്നും വിഷമേ പുറത്തുവരത്തൊള്ളൂ..ചിപ്പിയിൽ നിന്ന് മുത്തും... അച്ഛൻ വിഷം തുപ്പാത്തത് അദ്ദേഹം തേളിന്റെയോ പാമ്പിന്റെയോ ഇനത്തിൽപ്പെട്ടതല്ലാത്തതുകൊണ്ടാണ് സഹോദരാ.... പഠിക്കണം ചരിത്രം പഠിക്കണം വസ്തു നിഷ്ഠമായി നിഷ്പക്ഷമായി... എങ്കിൽ താങ്കൾക്കും പറയാംഅച്ഛനെപ്പോലെ സുന്ദരമായി വിശാലമനസ്കനായി
@hussainkk9585
@hussainkk9585 27 күн бұрын
Logabeegar. U.s.a.issrail. 😂
@ginoaugustine4693
@ginoaugustine4693 Ай бұрын
മുഹമ്മദ് നബിയെ അനുകരിക്കുവാൻ വേണ്ടിയുള്ള 10 കാര്യങ്ങൾ അച്ഛ അച്ഛൻ ഒന്ന് പറയാമോ പറയണം
@NasarAhammed-so9fl
@NasarAhammed-so9fl Ай бұрын
യാ അല്ലാഹ് എന്റെ നബിയുടെ മാർഗത്തിൽ എന്നെ ചേർക്കണം എന്നെ നന്നാക്കണമേ അല്ലാഹു 🤲🤲🤲
@TVLouis-ud1uc
@TVLouis-ud1uc Ай бұрын
ചൊറിയആ८ഗഹങ്ങളെന്നു० അല്ലല്ലോ. ?😂😂😂😂😂😂
@JoseKunnel-lz7gq
@JoseKunnel-lz7gq Ай бұрын
അല്ലാഹുന്റെ. മാർഗത്തിലാണ്.. നിങ്ങേൽ. എങ്ങേൽ. അല്ലാഹുനെ. നിങ്ങളെ.... Reshikan. കഴില്ല.... കാരണം.. നബിയുടെ. മാർഗം... ബ്ലചതയുടെയും.. ബ്രേതിക്കേടിന്റെയും.. മാർഗമാണ്.... നിങ്ങേൽ. രക്ഷപ്പെടേല.
@user-ep8pi2cf7f
@user-ep8pi2cf7f Ай бұрын
തി രുമേനി ഖുറാന്റ് പരിഭാഷ വായിച്ച് പഠിച്ചിട്ട് മുഹമ്മദിന്റെ കാരുണ്യം പ്രസംഗിക്കണം യേശു വിന്റെ പരിസരത്ത് അടുപ്പിക്കാൻ കൊള്ളത്തില്ല മാസികയിൽ കാണും ഖുറാനിൽ ഇങ്ങനെ ഒന്നും ഇല്ല യുദ്ധവും പെണ്ണുപിടീം മാതൃ മെ ഉള്ളു അതുകൊണ്ട് തിരുമേനി ഖുറാൻ വായിക്കണം അറിയാതെ മുസ സ്വർഗ്ഗത്തിൽ കഴിയുന്ന നല്ല വരായ മുസ്ലിം സഹോദര, സഹോദരിമാരും ഖുറാൻ മുഴുവനും രണ്ട് വട്ടം എങ്കിലും ആദ്യാവസാനം വായിക്കണം
@hamzarasheed9723
@hamzarasheed9723 Ай бұрын
സുഹൃത്തേ, പലിശക്ക് കൊടുക്കുന്ന, ബാർ, നടത്തുന്ന, എത്ര മുസ്ലിങ്ങളെ നിങ്ങൾക്കറിയാം, സ്വന്തം അപ്പനെയും അമ്മയെയും, വൃദ്ധ സദനത്തിൽ കൊണ്ടാക്കിയ എത്ര മുസ്ലിങ്ങളെ നിങ്ങൾക്കറിയാം
@zaheerathoppil7338
@zaheerathoppil7338 Ай бұрын
സഹോദരാ താങ്കൾ ആദ്യം ശരിയായ ഖുർആൻ പരിഭാഷ വായിക്കൂ
@aslammongam967
@aslammongam967 Ай бұрын
ഇങ്ങനെ പറഞ്ഞു കരഞ്ഞു തീർക്കാം 😂😂
@abdulazeezmp3454
@abdulazeezmp3454 Ай бұрын
ഉള്ളിൽ കെട്ടി കിടക്കുന്ന പഴകിയ മലത്തിൻ്റെ ഗന്ധം വായിലൂടെ പുറത്ത് വിടല്ലേ.
@Johnyvp-t8k
@Johnyvp-t8k Ай бұрын
അച്ചൻ😂😂😂😂😂😂😂😂😂😂
@Munjimunji9009MunjiMunji
@Munjimunji9009MunjiMunji Ай бұрын
നിക്ഷ്പക്ഷമായി സംസാരിക്കാൻ സാധിച്ചതിൽ എല്ലാ മതത്തെ പറ്റി തുല്യമായി കാണുന്നതിലും താങ്ങളോട് വളരെ ബഹുമാനം തോന്നുന്നു
@jijuj2815
@jijuj2815 Ай бұрын
ഇങ്ങേരെ ഇതുവരെ ലോഹ ഊരി വിട്ടില്ലേ😂😂😂
@palapadickallukose4275
@palapadickallukose4275 Ай бұрын
What a tolerance and unity in love from Pakistan to Morocco
@sajanpo2492
@sajanpo2492 Ай бұрын
പിണറായി പറഞ്ഞ ത് ശരിയാണ് - ഒരു വിവരദോഷി
@sebastianjoseph1733
@sebastianjoseph1733 Ай бұрын
അഞ്ജനമെന്നത് ഞാനറിയും, മഞ്ഞളുപോലെ വെളുത്തിരിക്കും. 😀 ബൈബിലളും അറിയില്ല ഖുറാനും ariyilla
@jencyjomon2172
@jencyjomon2172 Ай бұрын
ബൈബിളിലെ യേശു ആരാണെന്നും എന്താണെന്നും എന്താണ് പറഞ്ഞതെന്നും താങ്കൾക്കുമറിയില്ല
@rajanm3572
@rajanm3572 Ай бұрын
100 % correct.....
@sabuseeli8205
@sabuseeli8205 28 күн бұрын
😂😂😂
@jojikd8714
@jojikd8714 Ай бұрын
That father know nothing about Islam
@vava10-zs2nm
@vava10-zs2nm Ай бұрын
ഈ ബിഷപ്പ് ഈ കാരുണ്യ ത്തിന്റെ മതത്തിലേക്കു സുന്നത്തു ചെയ്തു കുടി കാണിക്കണം
@Gopi20244
@Gopi20244 Ай бұрын
സുന്നത്ത് ചെയ്യാൻ പറ്റില്ല, അയാളുടെ സാധനം ചുരുങ്ങി പോയി
@shiya..113
@shiya..113 29 күн бұрын
യേശു ക്രിസ്തു പരിച്ഛേദം ചെയ്തിട്ടുണ്ട്....
@shiya..113
@shiya..113 29 күн бұрын
​@@Gopi20244യേശു ക്രിസ്തു സുന്നത്ത് ചെയ്തിട്ടുണ്ട്.....
@lysaanthony8791
@lysaanthony8791 25 күн бұрын
😂😂😂
@user-em3wm4ut5p
@user-em3wm4ut5p Ай бұрын
ഓരുമിച്ച് നിൽകാത്ത ഒര് സമൂഹവും മുന്നേറിയിട്ടില്ല മതം പറഞ്ഞ് വിഭജിപ്പിക്കുന്നവർ മതവാദികളല്ല അവരുടെ ലക്ഷ്യം നന്മയുമല്ല.
@princevarghese5971
@princevarghese5971 Ай бұрын
Nanamillatha Bishop 😢
@avmathew1723
@avmathew1723 Ай бұрын
ഭയങ്കര സുഖിപ്പീര് തന്നെ!!!
@muhammedakmuhammed9943
@muhammedakmuhammed9943 Ай бұрын
ക്രിസങ്കി സാജൻ തല്ലിപ്പൊളി
@RajeshLawrence-co9zs
@RajeshLawrence-co9zs Ай бұрын
മുഹമ്മദിൻ്റെ അത്രയും വരില്ല. കാരണം അയാൾ ആറു വയസുകാരിയെ ഭാര്യ ആക്കിയിട്ടില്ല . മകളെ പോലെ കരുതെണ്ട പുത്ര ഭാര്യയെ സ്വന്തം ഭാര്യ ആക്കിയില്ല മാതാ പിതാ ക്കളെ വധിച്ച അന്ന് തന്നെ അവരുടെ മകളുമായി അണിയറ കൂടിയില്ല
@augustinejoseph3185
@augustinejoseph3185 Ай бұрын
ഇദ്ദേഹത്തിന്റെ അറിവു പരിമിതമാണു എന്നതു വാസ്ഥവം തന്നെ.
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
I love this father
@sunnythomas5359
@sunnythomas5359 Ай бұрын
മെത്രാൻ പോത്തിനോട് വേദം ഓതിയാൽ എന്ത് പ്രയോജനം? ഈ മെത്രാനെ സിറിയയിൽലേക്ക് നാടുകടത്തണം. ഇയാൾക്ക് പറ്റിയ സ്ഥലം അതുമാത്രമാണ്, പിണറായി പറഞ്ഞത് ചുമ്മാതല്ല.
@naushadav8726
@naushadav8726 Ай бұрын
ഇസ്ലാമിനെ കുറിച്ചു നല്ലത്‌ പറഞ്ഞാൽ അത് അവൻറെ തന്തയാണെങ്കിലും ശരി സിറിയയിലേക്ക് നാട് കടത്തണം ... ഇത്രയും അസഹിഷ്ണുതയുള്ളൊരു കൂട്ടർ സംഘികളും ക്രിസന്ഘികളുമല്ലാതെയാറുമില്ല .
@mohamedrasheed6273
@mohamedrasheed6273 Ай бұрын
Good speech God bless you Father.
@geomygeorge2314
@geomygeorge2314 Ай бұрын
പറഞ്ഞ കാര്യങ്ങളുടെ കുറാൻ ഹദിസുകളിലെ ഫെറൻസ് പറഞ്ഞ് പ്രസംഗിക്കണം പിന്നെ സീറിയയിൽ മെത്രാൻ്റെ സഭയെ ഉൻമൂലനം ചെയ്തത് കാരുണ്യവാൻ ആയ പ്രവാചകൻ്റെ അനുയായികൾ ആണെന്ന് മനസിലാക്കുക
@kdrmakkah5510
@kdrmakkah5510 Ай бұрын
യേശു വിനോട് അന്നത്തെ മേലാളന്മാർക്ക് എല്ലാം വിരോധമായിരുന്നു. എന്നതാ കാരണം ? സത്യത്തോടുള്ള വിരോധം മാത്രം . സത്യം ദുഷ്ടതയെ പരാജയപെടുത്തുമോ എന്ന ഭയം. സത്യം എന്നും ദുഷ്ടന്മാരുടെ വിരോധത്തിന് പാത്രമാവും
@kdrmakkah5510
@kdrmakkah5510 Ай бұрын
@@starnstripes777 അങ്ങനെ ഒരു വിരോധം ഇല്ലായിരുന്നു സത്യത്തിൽ ക്രിസ്തു സ്നേഹി ആയിരുന്നു ആരോ താങ്കളെ മുദ്ലിം വിരോധി ആക്കാൻ വേണ്ടി തെറ്റായ കാര്യങ്ങൾ പഠിപ്പിച്ചു
@user-mk9og8uh2x
@user-mk9og8uh2x Ай бұрын
ഇതൊക്കെ ഉപമിക്കാം ഉദാഹരണമായി കാണാനും പ്രവാചനെപ്പോലെ മറ്റാരുണ്ട് ഈ ഭൂമുഖത്ത് മാത്രമല്ല പരലോകത്ത്🎉🎉🎉
@thescienceoftheself
@thescienceoftheself Ай бұрын
😂. എന്തായാലും ഖുറാനിലെ പ്രവാചകൻ അല്ല. സൂഫികളുടെ പ്രവാചകൻ ആണെങ്കിൽ സമ്മതിക്കാം.
@shobiremesh7406
@shobiremesh7406 Ай бұрын
സാജൻ സ്കറിയ കേൾക്കണമെന്ന് പറയേണ്ട കാര്യമെന്ന് മുസ്ലീമുകൾ ചെയ്യുന്നത് എങ്ങിനെ പറയാതിരിക്കും എല
@jacobarickappillil8849
@jacobarickappillil8849 Ай бұрын
സുഹൃത്തേ കൂറിലോസെ എല്ലാ മതപുസ്തകങ്ങളും മലയാളപരിഭാഷയിൽ ഉണ്ട്. അ തുവായിക്കൂ, അതിനു ശേഷം കാണാം
@georgemani5991
@georgemani5991 Ай бұрын
ഒന്നിച്ച് നിൽക്കണം മാറി പോകരുത്.
@haleemyoonas6041
@haleemyoonas6041 Ай бұрын
തന്റെ വാക്കുകളിൽ നിന്നും താൻ വലിയ വായനക്കാരനാണെന്ന് മനസ്സിലായി .
@georgevarghese8903
@georgevarghese8903 Ай бұрын
താങ്കൾ ഖുർആൻ വായിച്ചിട്ടുണ്ടോ ഒരു ഗ്രേന്തം വായിക്കാതെ അതിനെ വിലയിരുത്തുന്നത് ശേരിയല്ല ഇയാൾക്ക് പറ്റിയ പണി നാടകത്തിൽ അഭിനയിക്കുകയാണ് എന്തിനാണ് ഈ നൈറ്റി ഇട്ടു ക്രൈസ്തവരെയും കൃസ്തുവിനെയും അപമാനിക്കുന്നത്
@jacobjacob6334
@jacobjacob6334 Ай бұрын
Christianity yute opposite aaya communist aanu idhrham.
@jacobjacob6334
@jacobjacob6334 Ай бұрын
Christianity yute opposite aaya communist aanu idheham.
@rafeekk9367
@rafeekk9367 Ай бұрын
😂😂😂😂 അപ്പോ താങ്കൾ താങ്കൾ മാത്രമാണ് വർഗീയത തുപ്പാൻ ഏറ്റവും അനുയോജ്യൻ എന്നാണോ താങ്കൾ പറയുന്നത്? അച്ഛന്റെ പ്രസംഗം കേട്ടാൽ അറിയാമല്ലോ അച്ഛൻ പഠിച്ചിട്ടാണ് പറയുന്നത് എന്ന്.. പഠിക്കൂ സഹോദരാ നിഷ്പക്ഷമായി.... വെറുപ്പ് നിറച്ച് മനസ്സു ബീവന് അച്ഛനെപ്പോലെ പറയാൻ കഴിയില്ല... അതുകൊണ്ട് അച്ഛനെ പോലെ ആവാൻ അച്ഛനെപ്പോലെ പഠിക്കൂ 👍👍👍👍
@lysaanthony8791
@lysaanthony8791 25 күн бұрын
😂😂😂😂
@hamsava7886
@hamsava7886 Ай бұрын
Very good speech fr. God bless u.
@moneym1904
@moneym1904 Ай бұрын
അച്ഛാ, അച്ഛന് പരിമിതമായ അറിവല്ല, നല്ല... അറിവുണ്ട്.
@jifryk5635
@jifryk5635 Ай бұрын
Great
@razikchembilode
@razikchembilode Ай бұрын
എല്ലാവർക്കും പണം വേണം അതിനു വേണ്ടി അമ്മയെ വിൽക്കാനും തയ്യാറാണ് മുസ്ലിം വിമർശകാനായാലും ഹിന്ദു വിമർശകൻ ആയാലും ക്രിസ്ത്യൻ വിമർശകനായാലും
@aboobackerpk8406
@aboobackerpk8406 Ай бұрын
Good. Speech Good bles you father 👍
@abdulazeez5988
@abdulazeez5988 Ай бұрын
God bless you father.
@FackrudheenKm
@FackrudheenKm Ай бұрын
❤Good 🎉
@claracrowly6255
@claracrowly6255 Ай бұрын
താങ്കൾ ഹുസൈൻ തെരുവത്തിൻ്റേയും, ജാതിയുടെയും, സെബാസ്റ്റ്യൻ പുന്നക്കലിൻ്റേയും വീഡിയോ കാൾ വല്ലപ്പോഴും കാണുക
@asees805
@asees805 Ай бұрын
Super
@Rajeevvv-gg7mv
@Rajeevvv-gg7mv Ай бұрын
ഞാൻ സിപിഎം കാരൻ ആണ് സത്യംപറയുന്ന ഒരു മാധ്യമം പ്രവർത്തകൻ എവിടെ വേണം ആ നല്ല മനുഷ്യൻ കുടി ഇല്ലാതെ ആകില്ലേ
@moideent9227
@moideent9227 Ай бұрын
ഉറങ്ങുന്നവരെയല്ലേ ഉണർത്താൻ പറ്റു അച്ഛോ ഈ മോൻ്റെ മോൻ മാർ മനപൂർവ്വം ചെയ്യുന്നതാണ്.
@k.s.josephk.j.xavier5725
@k.s.josephk.j.xavier5725 27 күн бұрын
അതാണ് യുദ്ധത്തിൽ കിട്ടിയ മുതൽ വഴിയിൽ ടെണ്ടുകെട്ടി ആഫോഷിച്ചത്
@user-is9em9ph8q
@user-is9em9ph8q Ай бұрын
ഈ മൻസൻ കേരളത്തിന്റെ കണ്ണ് തുറപ്പിച്ചു. ഇനി മുതൽ വല്യേ കഷ്ണം അപരന്.. ചെറ്യേ സ്പാന്നർ എനിക്ക്.. 🤧😭
@Choodan
@Choodan Ай бұрын
അറേബ്യയിൽ ഉണ്ടായിരുന്ന യഹൂദനോടും ക്രിസ്ത്യാനിയോടും നബി കാണിച്ച കാരുണ്യം കൂടി പറയാമായിരുന്നു
@abdulbasheerkoyakutty7187
@abdulbasheerkoyakutty7187 Ай бұрын
സ്വാഗതം അച്ഛൻ
@sathyanpillai6255
@sathyanpillai6255 Ай бұрын
ഗ്രേയ്റ്റ്,,,,❤❤❤❤
@avirachacko8181
@avirachacko8181 Ай бұрын
Thirumeni, ISLAM STANDS FOR MERCY then why the syrian christians flew from their motherl land Antiochia.
@user-co1bt5zy8t
@user-co1bt5zy8t Ай бұрын
Santhoshavum samaadhaanavum niranjuthulumbunna ente priyappetta methrapolitha sir thaankalude vilappetta prabaashanam ee kaalath valare athyaavashyamaanu❤❤❤
@znperingulam
@znperingulam Ай бұрын
സുറിയാനിയക്കുറിച്ചും പ്രവാചകനെക്കുറിച്ചും ഈ മെത്രാൻ ഒത്തിരി മുൻവിധികൾ വച്ചുപുലർത്തുന്നു. കഷ്ടം.
@ELECTRO611
@ELECTRO611 Ай бұрын
@faris4544
@faris4544 Ай бұрын
Father n allahu afiyathm.dheerkausm nalkumarakatte🤲💥
@gowarigowari4771
@gowarigowari4771 Ай бұрын
ക്രിസ്തുമതം ഇസ്ലാം മതത്തോട് ചേർന്നാൽ ഭാരതത്തിൽ അതൊരു നിർണായക ഘടകം ആകും❤
@josemon5719
@josemon5719 Ай бұрын
Ettavum mikacha matham ee achante matham thanee❤❤❤
@joshyjose1625
@joshyjose1625 Ай бұрын
മുഖ്യമന്ത്രി ഈ വിഷയത്തിലാണ് ഇദ്ദേഹത്തെ വിവരദോഷി എന്നു പറയേണ്ടിയിരുന്നത് ലോക ആഭ്യന്തരം അറിയായ്കയല്ല അദ്ദേഹത്തിന് ഒരു തരം പ്രീണനം
@josemathew7686
@josemathew7686 Ай бұрын
ഭയങ്കര സുഖിപ്പിക്കൽ
@basheervm3719
@basheervm3719 Ай бұрын
തീവ്രവാദ സ്വഭാവമുള്ള ഏത് വ്യക്തിയെയും സമൂഹത്തി ൽനിന്നും ഒറ്റപ്പെടുത്തുക
@aboobackerpk8406
@aboobackerpk8406 Ай бұрын
Krshsage sahjan thalipolli. 👌🏻
@bijuskariah3706
@bijuskariah3706 Ай бұрын
👍👍
@gnoblejohn
@gnoblejohn 27 күн бұрын
പൈസ കൊടുത്തു പട്ടം കിട്ടിയ തിരുമേനി... ശത്രുക്കളെ വാള്കൊണ്ട് സ്നേഹിച്ച... മക്ക മദിനയിൽ മോഹമദിന്റെ കാലത്തു ഉണ്ടാരുന്നു ക്രിസ്ത്യാനി യഹൂദർ. എവിടെ പോയി..ഈ തിരുമേനി ഖുറാനിൽ നിന്ന് ഒരു പുതിയ നെയിമം ഉണ്ടാക്കും..
@varghesecheria1684
@varghesecheria1684 Ай бұрын
കറിയായുടെ ഹാർമോണിയപ്പട്ടി പിടിച്ചെടുത്തതോടെ കുത്തിത്തിരുപ്പു കുറെ കുറഞ്ഞു. 😂
@abrahamgeorge5534
@abrahamgeorge5534 29 күн бұрын
ഈ വ്യക്തിയുടെ തലച്ചോറിൻറെ സ്ഥാനത്ത് മണ്ണാങ്കട്ട ആണെന്ന് തോന്നുന്നു നൈജീരിയയിൽ ക്രിസ്ത്യാനികളോട് മുസ്ലീങ്ങൾ കാണിക്കുന്ന സ്നേഹം ഈ വ്യക്തി അറിയുന്നില്ലേ
@jancyjohn9595
@jancyjohn9595 Ай бұрын
🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤✝️🇱🇷
@rabiyasaheer1624
@rabiyasaheer1624 Ай бұрын
സൂപ്പർ 🌹
@sulaimaneidmubarakm5471
@sulaimaneidmubarakm5471 Ай бұрын
❤👍🏾🌹
@user-zr3xg6zm5g
@user-zr3xg6zm5g Ай бұрын
Sajan gets donation from sanghi
@Abraham-lw7fc
@Abraham-lw7fc Ай бұрын
ഇയാൾക്ക് എന്തോ കുഴപ്പമുണ്ട്
@znperingulam
@znperingulam Ай бұрын
സദസിലിരിക്കുന്നവരെ പ്രീതിപ്പെടുത്താൻ ഒരു തട്ടിക്കൂട്ട് പ്രസംഗം!
@johnvarkey6454
@johnvarkey6454 Ай бұрын
എന്റെ ബിഷപ്പ്.. പഠിച്ചിട്ടു പറയു... സുഖിപ്പിക്കാൻ വേണ്ടി.. ഒന്നും പറയരുതേ.. ദൈവം ശിക്ഷിക്കും... തീർച്ച...
@bijuskariah3706
@bijuskariah3706 Ай бұрын
കറിയ പൊങ്ങിയാൽ ED കൂടെ ഉണ്ടാവും, ആ പേടി ആണ് പാവത്തിന് 😂😂
@Itz_me_Pkxd_.
@Itz_me_Pkxd_. Ай бұрын
എന്നിട്ട് പ്രലോഭന മതപരിവർത്തനം നടത്തുന്നു. '
@sangeethvijayan4671
@sangeethvijayan4671 Ай бұрын
പിതാവേ യേശു സംസാരിച്ച ഭാഷ സുറിയാനി അല്ല മറിച്ച് ഹിബ്രുവാണ് കേട്ടോ
@rnp5157
@rnp5157 Ай бұрын
ഇയാള് കിത്താബ് വായിച്ചിട്ടില്ല
@user-xp6kx8nq6r
@user-xp6kx8nq6r Ай бұрын
നീ ആദ്യം മനസിതത്തി വായിക്ക്
@rnp5157
@rnp5157 Ай бұрын
@@user-xp6kx8nq6r 53 ിൽ കുഞ്ഞുങ്ങളെ കാണുമ്പോൾ കാമം വരുന്നവനാണ്. ദൈവത്തിൻ്റെ ദൂതൻ
@mumtazabdulla9420
@mumtazabdulla9420 Ай бұрын
താൻ മനസ്സിലാക്കിയത് താൻ പറയുന്നു അദ്ദേഹം മനസ്സിലാക്കിയത് അദ്ദേഹം പറയുന്നു.
@mpalikurikkalthamarasseri3541
@mpalikurikkalthamarasseri3541 Ай бұрын
ഹൃദയശുദ്ധിയും, ബുദ്ധിയും വിവരവുമുള്ള ഏരാൾക്കും ഇസ്ലാമിൽ നന്മമാത്രമേ കാണാൻ കഴിയൂ.
@rabiyasaheer1624
@rabiyasaheer1624 Ай бұрын
👍🏻​@@mpalikurikkalthamarasseri3541
@gopansuresh8064
@gopansuresh8064 24 күн бұрын
ഇയാളുടേ അറ്റം എന്നൊ കളഞ്ഞതാണെന്നു തോന്നുന്നു
@jeromekurian6986
@jeromekurian6986 24 күн бұрын
ഖുറാൻ വായിച്ചാൽ മതി പുരോഹിതാ... ചരിത്രം ഒന്ന് നോക്കിയാൽ മതി പുരോഹിതാ... ദിവസം 17 തവണ ക്രിസ്ത്യാനികളെ വഴിപിഴച്ചവർ എന്ന് മൈക് വച്ച് കെട്ടി മാലോകരെ കേൾപ്പിക്കുന്ന ചമാധാനമതം ... കഷ്ടം.... അവസരം കിട്ടിയാൽ ആരെയും പുകഴ്ത്തുന്ന അവസരവാദം അഭികാമ്യമല്ല .....😢
@Mathew121
@Mathew121 26 күн бұрын
പൊട്ടൻ അച്ചൻ.........
@PraveenBhaskar-ns6vd
@PraveenBhaskar-ns6vd Ай бұрын
തന്നെ വിവരദോഷി എന്ന് വിളിച്ചതിൽ തെറ്റില്ല ടാ പഴേ ബ്രാഞ്ച് സെക്രട്ടറി.
@josephkoshy7736
@josephkoshy7736 Ай бұрын
ഇനി മുതൽ ഞാൻ വലിയ കഷ്ണം അപരന് കൊടുക്കാൻ തീരുമാനിച്ചു
@RadhakrishnaSwamy-yx7oi
@RadhakrishnaSwamy-yx7oi Ай бұрын
Christiansnem, Muslimsnem chaerkkumbol, Hindukkalaem kooticherkaanam alle ? Athaanu ippozhathhe fashion.
@jojythomas6872
@jojythomas6872 Ай бұрын
തിരുമേനി പോയി sharia നിയമം ഉള്ള രാജ്യത്ത് പോയി താമസിക്കു, വിവരം അറിഞ്ഞ് പോരാം 😂 ക്രിസ്ത്യാനി ആണെന്ന് അവരോട് പറയാന്‍ മറക്കരുത് 😂
@k2t410
@k2t410 Ай бұрын
ശത്രുക്കൾക്ക് പോലും അന്നം നൽകുന്ന മതം ഇസ്ലാംമും ഗ്രന്ഥം ഖുർആനുമാണ്
@thomascd8551
@thomascd8551 28 күн бұрын
എവിടന്നാണ്‌ ഈ ചോന്ന ഉടുപ്പ് കിട്ടിയത് .തൊലിക്കട്ടി കാണ്ടാമൃഗം .യേശു ക്രിസ്തുവിനെ സ്നേഹിക്കാൻ നിനക്ക് എങ്ങനെ ആരാധിക്കാൻ സാധിക്കും .നക്കാൻ കിട്ടിക്കാണും .ഷെയിം
@jobishjoseph2781
@jobishjoseph2781 Ай бұрын
ഇയാൾ ഖുർആൻ വായിച്ചട്ടില്ല bibilum വായിച്ചട്ടില്ല എന്നു വ്യക്തം
@lysaanthony8791
@lysaanthony8791 25 күн бұрын
😮😂😂😂😂😂 Quraan vayichittundo acho??? 😳😳😳😳🤔🤔🤔🤔
@MuhammedRafsal-f3k
@MuhammedRafsal-f3k Ай бұрын
✝️🕉️☪️❤️❤️🫂🫂
@Choodan
@Choodan Ай бұрын
ഇയാൾ ഏതെങ്കിലും ഹണി ട്രാപ്പിൽ പെട്ടിരിക്കുന്നു
@jobinjacob7434
@jobinjacob7434 Ай бұрын
He is forced to say that, look behind all jihadis sitting there 😂😂😂😂
@lysaanthony8791
@lysaanthony8791 25 күн бұрын
Quraan Byheart ariyavunnavar polum ithrayummahatwapeduthiyittilla, Muhammadineyum Quraan yum😂😂😂😂😂😂
@NaniNani-ev6cy
@NaniNani-ev6cy Ай бұрын
Ennethallndammava jhanannavilla ennuparanjadupole sajantekada
@user-ei4ez3uj4k
@user-ei4ez3uj4k 26 күн бұрын
ഖുറാണോ ബൈബിലോ വായിക്കതു കുപ്പായംയിട്ടു സോപ്പിടുന്നു
@job7170
@job7170 Ай бұрын
കൊണ്ട് പോയി സുന്നത്ത് ചെയ്യിപ്പിക്ക് 😂
@SureshBabu-nt3mo
@SureshBabu-nt3mo Ай бұрын
അല്ല ഇതാരാ അളിയാർ കാശിമിയൊ ഫാദറെ പിന്നിലേക്കൊന്ന് നോക്കു
@jancyjohn9595
@jancyjohn9595 Ай бұрын
🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸🤸✝️🇱🇷
@abygeorge8351
@abygeorge8351 Ай бұрын
😄😄😄
@ebrahimkp6003
@ebrahimkp6003 Ай бұрын
വിവരമുള്ള ഫാദറും വിവരമുള്ള സ്വാമിയും വിവരമുള്ള മുസ്ലിയാരും ഒരു മതത്തെയും നിന്ദിക്കുകയോ കുറ്റപെടുത്തുകയോ ഇല്ല
@actionsquad1196
@actionsquad1196 Ай бұрын
നിന്നെവെറുതെയല്ല ചവിട്ടിമുക്കലിൽ കയറ്റിയത് 😭😭😭
@jamespc7868
@jamespc7868 Ай бұрын
ഇവൻ എന്തുവാ പറയുന്നത് വല്ലതും മനസിലാക്കിയിട്ടാണോ?വല്ലതും നക്കാൻ കിട്ടിക്കാണു r
@dc8170
@dc8170 27 күн бұрын
സുറിയാനി ഭാഷയാണോ അച്ചാ ഈശോ സംസാരിച്ചത്?
@lysaanthony8791
@lysaanthony8791 25 күн бұрын
Entha acha ingane vidditham parayunnathu😳😳😳🤔🤔🤔😜😜😜😜
@PhilipKuruvilla-pd8ud
@PhilipKuruvilla-pd8ud 26 күн бұрын
Suskhichu noki medikanam made in Pakistan anu
@apologetics991
@apologetics991 Ай бұрын
Such a 'Madrasa pottan' achacn
@Abubakkar-my8di
@Abubakkar-my8di Ай бұрын
Marunadanpolayadiswariyaporipolayadimonpolayadichikkundayavan
Кадр сыртындағы қызықтар | Келінжан
00:16
Бутылка Air Up обмани мозг вкусом
01:00
Костя Павлов
Рет қаралды 1,6 МЛН
Кадр сыртындағы қызықтар | Келінжан
00:16