വളരെ കാര്യക്ഷമമായി ഇക്കാര്യത്തിൽ ഇടപെട്ടതിനു എല്ലാ ex service സംഘടനകൾക്കും എന്റെ അഭിനന്ദനങൾ.
@kiranks70454 ай бұрын
അനന്തപുരിയുടെ ഇത്തരം നല്ല ഉദ്യമത്തിന് എല്ലാവിധ പിന്തുണയും നൽകുന്നു 🙏🏼🤝
@sreelasyamadis23514 ай бұрын
Good job അനന്തപുരി സോൾജിയേഴ്സ്
@thomasgeorge70634 ай бұрын
പ്രദാനമന്ത്രിയുടെ ആയുഷ്മാൻ ഭാരത് കാർഡ് ഇവർ ആരും സ്വീകരിക്കുന്നില്ല
@kumaranputtiyengal58764 ай бұрын
BIG SALUT
@muraleedharannair91854 ай бұрын
Marunadan channel have brought out actual fact about this s k hospital. Congratulations.
@knalubab19684 ай бұрын
ഹോസ്പിറ്റലുകാരെല്ലാം കൊള്ള സങ്കേതമാണ്..അവർ ഒറ്റക്കെട്ടാണ്...എൻ്റ കണ്ണിൽ ഒരാഴ്ചക്ക് മുമ്പ് ഒരു ഈച്ച വീണു... പക്ഷേ ഒരാഴ്ച കഴിഞ്ഞ് ഇടയ്ക്ക് കണ്ണിന് ചെറിയ ഇറിറ്റേഷൻ വന്നു. ഇന്നലെ തിരുവനന്തപുരത്തെ ഒരു കണ്ണാശുപത്രിയിലെ ഡോക്ടെ കണ്ടു.... ഡോക്ടറെ കാണാൻ 200 രൂപയെ ആയൊള്ളു... പക്ഷേ അവിടുന്ന് തന്ന രണ്ട് തുള്ളി മരുന്നിന് അവർ 968 രൂപാ ഈടാക്കി.. മരുന്നിന്റെ കവറിൽ എഴുതിയ അതേ വിലയാണ് അവർ ഈടാക്കിയത്... ഇവിടുത്തെ പ്രശ്നം ഈ മരുന്ന് വെളിയിൽ വാങ്ങാൻ കിട്ടില്ല എന്നതാണ്... ഇവർക്കായി പ്രത്യേക വിലയിണോ ഈ മരുന്നിൽ എഴുതിയിരിക്കുന്നത് എന്നാണ് സംശയം....രോഗികളെ പിഴിയുന്ന ഈ കൊള്ള സങ്കേതം ഓരോ 5 വർഷം കഴിയുമ്പോഴും പുതിയ പുതിയ ആശുപത്രികൾ ഉത്ഘാടനം നടത്തുകയാണ്... അധികാരികൾ ഇത് പരിശോധിക്കണം
@UnniKrishnan-cp2wh4 ай бұрын
Ithu poole trichur venm hospitals very good marunadan chanal
@Vinodk-gr1kn4 ай бұрын
Soooper. ...👌👌👌
@kunjumonjoseph75094 ай бұрын
Very good news marunadan
@UnniKrishnan-cp2wh4 ай бұрын
Very good decision 👏 👌 jaihindustan bigsalut priministar Narendra modiji
@suluc29134 ай бұрын
Gud👍👍👍👍
@adarshaadhithekkan41744 ай бұрын
🔥
@SukumaranVk-e6y4 ай бұрын
എന്നും ഇതിനെ ചെക്ക് ചെയ്യണം
@reyzhmaahdsr37184 ай бұрын
പാവങ്ങളെ കൊന്നതും അത് വാർത്ത ആയതോടും കൂടി സാധാരണ രോഗികൾ ജീവനെ ഭയന്ന് വരാതായി. അപ്പോ ഇനി വിമുക്ത ഭാടന്മാരെ ഇരയാക്കാം എന്ന് കരുതി. അറവുശാല. Pakka story of joseph movie..
@sherafudeeny1274 ай бұрын
ആശു പത്രി എന്തു കൊണ്ടാണ് അമിത നിരക്ക് ഈടാക്കിയതെന്നതിന്‍റെ വിശദീകരണം കൂടി നല്‍കിയാലേ എപ്പിസോഡ് പൂര്‍ണമാകൂ.. മിലിറററി ആശുപത്രി സൗകരൃം ശക്തിപ്പെടുത്തണം ആരെയും പ്രൈവററ് ആശുപത്രയുടെ ചൂഷണത്തിന് വിടരുത്
@thomasshelbytommy2884 ай бұрын
കൊച്ചി aster medicity hospitalil nurseമാര്‍ക് leave കൊടുക്കില്ല. Husband gulfil നിന്ന് വന്നാല്‍ ഒരു 10 ദിവസം പോലും leave kodukkilla. വീട്ടില്‍ ഒരു emergency വന്നാല്‍ leave കൊടുക്കില്ല. Leave ചോദിച്ചാല്‍ resign വച്ച് പൊയ്ക്കോളൂ എന്ന് പറയും. Mrs. Ninfa ആണ് nursing സൂപ്രണ്ട്. അവരാണ് ഈ പണി കാണിക്കുന്നത്. Emergency resign വച്ചാൽ 2 months സാലറി പിടിക്കും. Duty 12,13 hours. പുതിയ സ്റ്റാഫിനെ എടുക്കില്ല. ഉള്ളവരെ വച്ച് പട്ടി പണി എടുപ്പിക്കും . കേരളത്തിലെ ഈ torturing കൊണ്ടാണ് എല്ലാരും നാട് വിട്ട് പോകുന്നത്.ഇതില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ?
@ChristoCJ034 ай бұрын
Onnum nadakilla, resign and move on. Our system is corrupt.
@aneeb4854 ай бұрын
ആദ്യം അയ്യപ്പനും,കോശിയും സീസൺ തീരട്ടെ.... എന്നിട്ടാവാം.....😊
@nila78604 ай бұрын
അവളുടെ തന്തയുടേതാണ് hospital എങ്കിൽ അവൾക്ക് അതു ചെയ്യാം😂
@athirar94163 ай бұрын
ECHS govt medical College layku rogikalay refer cheyyathella. Gandhi ji oru problem aanu?.
@dr.v.gopalakrishnan7763 ай бұрын
SK. ആശുപത്രിയിൽ മാത്രമാണോ ഇത്തരം തട്ടിപ്പ് 🤔
@rajeevjayadevarajan36104 ай бұрын
തിരുവനന്തപുരത്തെ private Hospital കളിൽ ഏറ്റവും മോശം ആശുപത്രിയാണ് SK.