Maamazhayile HD 1080p | Rambha | M. Jayachandran. - Mayilattam

  Рет қаралды 4,652,764

Saina Music

Saina Music

Күн бұрын

Пікірлер: 842
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 4 жыл бұрын
മലയാളത്തിന്റെ വാനമ്പാടി ചിത്ര ചേച്ചി ആണെങ്കിൽ മലയാളത്തിന്റെ കിളിക്കൊഞ്ചൽ ആണ് ഞങ്ങടെ സുജതാമ്മ 😍😘
@Mr.Awesomeboy
@Mr.Awesomeboy 4 жыл бұрын
Sathyam
@Harif636
@Harif636 4 жыл бұрын
Correct kili ennu paranja ejjathi kili sound
@sreerajr525
@sreerajr525 4 жыл бұрын
Sujatha chechi💓
@bobbybobbymarthandam9541
@bobbybobbymarthandam9541 4 жыл бұрын
യെസ്
@sarathsuresh4577
@sarathsuresh4577 4 жыл бұрын
Athukondallee malayalathinte ganakokilam ennu parayunnathu
@manojmk7566
@manojmk7566 4 жыл бұрын
ഒരു രക്ഷയില്ല സുജാത ചേച്ചിയുടെ പാട്ടും രംഭ ചേച്ചിയുടെ ഡാൻസും ഒപ്പത്തിനൊപ്പം👌👌
@sreejapklm9641
@sreejapklm9641 4 жыл бұрын
Yes
@ABINSIBY90
@ABINSIBY90 4 жыл бұрын
സുജാത ചേച്ചിയും രംഭയും മത്സരിച്ചു പാടിയും ഡാൻസും ചെയ്തു ഹിറ്റ്‌ ആക്കിയ പാട്ട്. ലൊക്കേഷൻ മനോഹരം. എം ജയചന്ദ്രന്റെ ഹിറ്റ്‌ പാട്ടുകളിൽ ഒന്ന്... രംഭ പൊളിച്ചടുക്കി. എന്തൊരു സ്പീഡാണ് ഈ പാട്ടിനു.
@vijilaliju3778
@vijilaliju3778 4 жыл бұрын
Correct
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujatha
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiiiiiiiiii
@Medicallabtalks
@Medicallabtalks 8 ай бұрын
Camera man😂
@Krishnadev22566
@Krishnadev22566 4 жыл бұрын
സുജൂന്റെ കിളികൊഞ്ചലും രംഭയുടെ ഡാൻസും തമിഴ്നാടിന്റെ ഭംഗീയും എന്താ ഫീൽ...👌👌👌👌☺️
@harithahari5037
@harithahari5037 4 жыл бұрын
Coreect
@satharjackland1806
@satharjackland1806 4 жыл бұрын
Wow...👌✅
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujatha
@mohammedsadiqkk6961
@mohammedsadiqkk6961 3 жыл бұрын
തമിഴ്നാട് ഇന്റെ ഭംഗി അല്ല പാലക്കാട്‌ ന്റെ ഭംഗി ആണ്...
@emmanuvelsherin3667
@emmanuvelsherin3667 3 жыл бұрын
Palakkad
@sarath5347
@sarath5347 3 жыл бұрын
ഹരിഹരൻ സമ്മാനിച്ച രംഭ തകർത്താടിയ 2004 ലെ ഹിറ്റ്‌ സോങ് 😍❤️ നല്ല ഭാവങ്ങൾ ഒക്കെ ഉള്ള നടി ആയിരുന്നു ഇന്ത്യയിലെ 8 ഇൻഡസ്ട്രിയൽ പോയി അഭിനയിച്ച താരം 🙏❤️ അഭിനയ പ്രാധാന്യം ഉള്ള വേഷങ്ങൾ കുറവായിരുന്നു കിട്ടിയിരുന്നെ😍 Rambha outfits🔥
@amal_b_akku
@amal_b_akku 4 жыл бұрын
*എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്...... കേൾക്കുന്ന നമ്മുക്കും പാടിയവർക്കും അഭിനയിച്ചവർക്കുമെല്ലാം എന്താ energy2️⃣0️⃣2️⃣0️⃣👌👌🥰🥰🥰🥰🥰*
@149nithinsuresh3
@149nithinsuresh3 4 жыл бұрын
Sujatha Chechi 🤩
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiiiiii
@Aparna_Remesan
@Aparna_Remesan 4 жыл бұрын
സുജാത ചേച്ചി വേറെ level😝😝😍😍💪💪😝😝💪💪sweet voice😍😍രംഭ ചേച്ചി പിന്നെ പൊളി അല്ലെ😘😘
@jenucj649
@jenucj649 4 жыл бұрын
ഞ ധശ യസന🎂💐👌👍😢😊☺️
@vishnuthrissur4152
@vishnuthrissur4152 4 жыл бұрын
😍
@nanduvpn1795
@nanduvpn1795 4 жыл бұрын
👌👌👌👌
@dailydose2742
@dailydose2742 4 жыл бұрын
I lub you
@selsharajan9377
@selsharajan9377 4 жыл бұрын
True
@ismailmohammed6844
@ismailmohammed6844 2 жыл бұрын
രംഭ ആടിതകര്‍ത്തു,,, സുജാതചേച്ചി പാടിത്തകര്‍ത്തു,,, Love this song..♥♥♥♥
@Sanoofer_Sanu
@Sanoofer_Sanu 4 жыл бұрын
ഈ സമയത്തെ പാട്ടുകൾ എല്ലാം എന്ത് രസായിരുന്നു ഒരു പക്ഷെ നല്ല ഓർമ്മകൾ കൂടി ഉള്ളത് കൊണ്ടാകും അല്ലെ.. enywy thankyou saina🥰😍
@anandunair2899
@anandunair2899 3 жыл бұрын
Shariyaa.. nalla good feel tharunna songs👌ennal adichupoli pattumalla.. manasil nallaoru positive energy tharunnu
@Unnis8086
@Unnis8086 4 жыл бұрын
എത്ര എനെർജിറ്റിക് ആയി ആണ് മുൻപുള്ള നടിമാർ ഓരോ പാട്ട് സീനിലും അഭിനയിച്ചിരുന്നത്.
@aparnakumarvmapz2631
@aparnakumarvmapz2631 2 жыл бұрын
Sathyam.. epo nadiyedha nu chodhichal parayan ariyilla..
@srmediaworks8603
@srmediaworks8603 Жыл бұрын
Crct
@athirabm8745
@athirabm8745 Жыл бұрын
​@@aparnakumarvmapz2631😅😂🤣🤣🤣🤣🤣
@sreelakshmipm3015
@sreelakshmipm3015 Жыл бұрын
Ee nadi Telugu songs okke enthu energyiya ,alluvinte hero song okke❤
@athiraathi4424
@athiraathi4424 4 жыл бұрын
ഒരു 20 വർഷം പിറകോട്ട് പോയാലും ഇനിയുമൊരു 20 വർഷം മുന്നോട്ട് പോയാലും ഈ കിളികൊഞ്ചൽ ഇത്പോലെ ഒരു മാറ്റവുമില്ലാതെ ഉണ്ടാകും..sujaathechi😍😍😍
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiii love youuuuu
@Swathyeditz133
@Swathyeditz133 4 жыл бұрын
🎵❣️🎵💯💯
@vipinkrishna6022
@vipinkrishna6022 4 жыл бұрын
😘🤘💗
@midhunvkvk9687
@midhunvkvk9687 3 жыл бұрын
Athanuu🥰🥰
@soumyarajan4950
@soumyarajan4950 2 жыл бұрын
0000
@gopikagopika1855
@gopikagopika1855 3 жыл бұрын
ഏതു പാട്ടിനും അസാധ്യമായി ഡാൻസ് കളിക്കാൻ കഴിവുള്ള ഒരു നല്ല നടി. I love rembha dance performance
@Abhijith_K_Cheriyappath
@Abhijith_K_Cheriyappath 8 ай бұрын
മലയാള സിനിമയിൽ നിന്നും മാഞ്ഞു പോയ ഐറ്റം... നായികയുടെ ഇൻട്രോ സോങ്...🎉
@abhinavbhaskar20
@abhinavbhaskar20 5 ай бұрын
Sathyam
@akhilgbenny8445
@akhilgbenny8445 3 жыл бұрын
മോഡേൺ വേഷങ്ങളായിലും നാടൻ വേഷങ്ങളായിലും അതെല്ലാം ഒരുപോലെ ഇണങ്ങുന്ന ഒരേയൊരു നടി (രംഭ) ❣️🔥🤙
@vishaloc8092
@vishaloc8092 Жыл бұрын
സംവൃത സുനിൽ
@sobinjames4636
@sobinjames4636 Жыл бұрын
​@@An-U-1 😂😂😂😂
@ARUNKUMAR-bq2lu
@ARUNKUMAR-bq2lu Жыл бұрын
@@vishaloc8092 typical 2k kid
@dubaidiariesby_shreejith01
@dubaidiariesby_shreejith01 10 ай бұрын
ഒരേ ഒരു നടി അല്ല. ഭാവന സംവൃത റോമ നവ്യാ മീര ഇവരൊക്കെ modern ഉം traditional ലിലും അടിപൊളി ആണ്
@amruthar9815
@amruthar9815 2 ай бұрын
മീന says hi
@_nabeel__muhammed
@_nabeel__muhammed 4 жыл бұрын
ആലാപനവും അഭിനയവും... മത്സരം.. energy 🤩
@sreejapklm9641
@sreejapklm9641 4 жыл бұрын
Yes
@ananthrajendar9601
@ananthrajendar9601 2 жыл бұрын
Music Also❤️❤️
@abhinavbhaskar20
@abhinavbhaskar20 4 ай бұрын
Athanu aa time il vanna actress okke
@sreeragssu
@sreeragssu 4 жыл бұрын
മാമഴയിലെ പൂവെയിലിനെ ഞാൻ പാടിയുണർത്തും പുഴ പാൽക്കുടവുമായ് കാൽത്തളയുമായ് തേൻ തേടിയൊഴുകും മൊട്ടിട്ടും മുത്തിട്ടും മഞ്ഞിൻ മുല്ല പൂക്കുമ്പോൾ മുറ്റത്തെത്തൈമാവിൽ തെന്നൽ പാട്ടു മൂളുമ്പോൾ ആരാരും കാണാ കാറ്റായ് ഞാനെന്‍ കസ്തൂരിക്കാവോരം പൂത്തൊരുങ്ങും (മഞ്ഞു മാമഴയിലെ..) തൈമാസം കുങ്കുമപ്പൂമാസം വന്നെന്നെ മാലേയം കൊണ്ടു മൂടും താംബാലം ചന്ദനത്താംബൂലം തന്നെന്നെ ആലോലം തങ്കമാക്കും പൊഴിയാത്ത കണിമഴയായ് പതിയെ മനസ്സിൽ കസവു ഞൊറിയും എഴുതാക്കണ്ണിൽ കനവേകാൻ മഷി നീട്ടുന്നു പൂമാനം ഒരു കുളിരോലക്കിളിയാണു ഞാന്‍ (കുഞ്ഞുമാമഴയിലെ..) വാർത്തിങ്കൾ ചന്ദനപ്പൂന്തിങ്കള്‍ വന്നെന്നെ നീഹാരം കൊണ്ടു മൂടും പാൽത്തെന്നൽ മഞ്ഞണിതൂമിന്നല്‍ കൊണ്ടെന്റെ മാറോരം മഞ്ഞളാടും പറയാത്ത പഴമൊഴിയായ് പവിഴ കൊലുസ്സില്‍ മണികളൊരുക്കും വിരലാല്‍ക്കൊട്ടിപ്പാടാനൊരു തുടി നീട്ടുന്നു കാർമേഘം ഒരു കുറുവാലിക്കുയിലാണു ഞാന്‍ (ചില്ലുമഴയിലെ..) 11/03/2020
@Jumnah_
@Jumnah_ 4 жыл бұрын
👏🏻
@vishnupt4099
@vishnupt4099 4 жыл бұрын
👍
@aiswaryaka4294
@aiswaryaka4294 4 жыл бұрын
👏👏👏
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujatha
@ajeeshajeesh8331
@ajeeshajeesh8331 3 жыл бұрын
.💔
@bibinbalakrishnan1455
@bibinbalakrishnan1455 4 жыл бұрын
ശരത് ഒരു റിയാൽട്ടി ഷോയിൽ ഒരു മത്സരാർത്ഥി ഈ പാട്ട് പാടിയ ശേഷം പറഞ്ഞ കമന്റ് ഓർക്കുന്നു. ചില പാട്ടുകൾ തുറന്ന് നോക്കിയാൽ അത്രയ്ക്കൊന്നും ഉണ്ടാവില്ല അത് പാഠിവച്ചരുടേ കഴിവാണ് അത് . ultimate dynamics Sujatha
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiiiii
@anandagopanr7645
@anandagopanr7645 3 жыл бұрын
Reality show ethannu orkkunnudo. Aa kuttiyathu padiyathu onnu kelkkana
@bibinbalakrishnan1455
@bibinbalakrishnan1455 3 жыл бұрын
@@anandagopanr7645 idea star singer aanu ...
@anilanoop9326
@anilanoop9326 3 жыл бұрын
@@anandagopanr7645 top singer il aanu...madhu balakrishnan annu aa kuttikku male version comments paranjappol just padi koduthu...amritha varshini aanu padiyathu top singeril
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 4 жыл бұрын
പറയാൻ പാടില്ല എന്നാലും 90s kids വാ മക്കളെ ..
@abhijithv9368
@abhijithv9368 4 жыл бұрын
Angane parayavu🤣😂
@abhi_vishnu
@abhi_vishnu 4 жыл бұрын
❤️
@musicallyamal20
@musicallyamal20 4 жыл бұрын
sruthin simon ഇത് 2004 ഇറങ്ങിയ മൂവി ആണ് , 90's kids മൂവി & സോങ്‌സ് എന്ന് കൂടുതൽ പരാമർശിക്കുന്നത് 1990- 2000 നും ഇടയിൽ ഇറങ്ങിയ മൂവീസ് & സോങ്‌സ് നു ആണ് , അതയാത് 1980 നു ശേഷം ജനിച്ചു ബാല്യവും , കൗമാരവും 1990 കളിൽ കൊണ്ടാടിയ ഒരു തലമുറ.
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@musicallyamal20 🧐🧐🧐
@mohammedriyasj2549
@mohammedriyasj2549 4 жыл бұрын
@amal agustin apparanjath seriyaayilla 2004 il irangiya aaa paattu manasilakaanum enjoy cheyyanum ulla aaa oru ithu 2000 nu munb jenichaale gittu😜
@sinipmathewsini4068
@sinipmathewsini4068 3 жыл бұрын
രംഭ നല്ലൊരു നടി ആയിരുന്നു nte അമ്മക്ക് ഇഷ്ടപെട്ട നടിമാർ രംഭ, ശാലിനി, മീന, ലക്ഷ്മി ഗോപാലസ്വാമി, നവ്യ നായർ, ഗീതു മോഹൻദാസ്, 😍
@fn0771
@fn0771 2 жыл бұрын
Ippa ntha kozhappam 😂
@shaw_talks
@shaw_talks 3 жыл бұрын
സുജാത ചേച്ചിയുടെ കിളി കൊഞ്ചൽ + രംബയുടെ സുന്ദര്യവും + ഗ്രാമിണ ഭംഗിയും = അന്തസ്
@krishnadaths503
@krishnadaths503 4 жыл бұрын
മലയാളികളുടെ സ്വകാര്യ അഹങ്കാരം......സുജാതചേച്ചി❤️❤️❤️
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiiii
@jimshjerry187
@jimshjerry187 4 жыл бұрын
എന്റെ ഫോണിൽ ഇപ്പോഴും ഉണ്ട് എന്നും കേൾക്കറും ഉണ്ട് സുജാത ചേച്ചി 😍🔥🤙
@revathydevu6771
@revathydevu6771 4 жыл бұрын
Njnum 😊
@jovial_vlogs
@jovial_vlogs 4 жыл бұрын
Ho my God Ivan ivideayum @Jimsh Jerry
@jovial_vlogs
@jovial_vlogs 4 жыл бұрын
🥰
@libiyarudhra6425
@libiyarudhra6425 4 жыл бұрын
എന്റെ മ്യൂസിക് ലിസ്റ്റിലുമുണ്ട്....
@jijojijo693
@jijojijo693 2 жыл бұрын
Kuterambachahe. Ioveyou
@അവന്തിക-ല2ച
@അവന്തിക-ല2ച 3 жыл бұрын
രംഭ യുടെ ഡാൻസ് ഒരു രക്ഷയും ഇല്ലാ ഇത്രയും ആസ്വദിച്ചു ആ paatinu ഒപ്പം കളിക്കുന്നു അത് പാടി മലയാളി allanjitum കൂടി സൂപ്പർ
@shyamannakutty4435
@shyamannakutty4435 4 жыл бұрын
ഇത്‌ പാടണമെങ്കിൽ സുജാത മാം തന്നെ തട്ടകത്തിൽ ഇറങ്ങണം... 1:00👌👌👌
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechi superrrrrr
@mshafeequebabu9763
@mshafeequebabu9763 4 жыл бұрын
നിങ്ങൾ സിനിമ നടനാണോ?
@nitzzz5282
@nitzzz5282 2 жыл бұрын
ഇത് കേട്ടാൽ ആരാണൊന്നു തുള്ളാത്തത്?? എന്റെ സുജാത ചേച്ചീ എന്തുവാ ഇത് തേനോ ❤️
@ajithkumars6433
@ajithkumars6433 4 жыл бұрын
ഇതൊക്കെ പാടണമെങ്കിൽ സുജാത ചേച്ചി തന്നെ വേണം..🙏😍😍😍
@sreejapklm9641
@sreejapklm9641 4 жыл бұрын
Yes
@sanjusathyan89
@sanjusathyan89 4 жыл бұрын
രംഭ...♥️♥️♥️എന്താ screen pressence... ഇത് ഒക്കെ കണ്ടു വളര്ന്നത് കൊണ്ടാകാം ഒരു പ്രയാഗയും ഒരു കുലക്കവു ഉണ്ടക്കിട്ട് ഇല്ലാ ♥️♥️
@liyasana2959
@liyasana2959 3 жыл бұрын
Sathyam.... reshmika polum rambhade backil nikkendi verum
@sarath5347
@sarath5347 3 жыл бұрын
Ramba Alltime successful actress in 8 languages Rashmika okk undakkiyathinte double oolam rambha all india undakkiyathan
@anjalym92
@anjalym92 4 жыл бұрын
ചിരഞ്ജീവിയുടെ ഒക്കെ കൂടെ ഡാൻസ് കളിച്ച് തകർത്ത രംഭയ്ക് ഇതൊക്കെ എന്ത് 💗💗
@kiranbaby5216
@kiranbaby5216 2 жыл бұрын
രംഭ അന്നത്തെ style നായിക 🔥 ❤️ ...
@shinukolenchery
@shinukolenchery 4 жыл бұрын
സുജാത ചേച്ചീടെ വോയിസിൽ ആ കൊഞ്ഞപ്പ് കൂടെ വരുമ്പം കേൾക്കാൻ എന്ത് രസം....
@sreejapklm9641
@sreejapklm9641 4 жыл бұрын
Super
@RajeevNair-vy6gl
@RajeevNair-vy6gl 7 ай бұрын
😁 that's sound's great ❤️
@aswathyamal781
@aswathyamal781 4 жыл бұрын
എത്ര മനോഹരം അല്ലേ ഈ പാട്ട്....സൂപ്പർഹിറ്റ്....😍😍😍😍😍
@akhilar3051
@akhilar3051 3 жыл бұрын
അന്നത്തെകാലത്തു എത്ര മോഡേൺ ഡ്രെസ്സിൽ വന്നാലും ഹേറ്റേഴ്‌സ്ഇല്ലാത്ത ഒരു നടിആരുന്നു ❤️രംഭ ❤️
@AM123_
@AM123_ 2 жыл бұрын
Ann athinu ippolathe pole vrithiketta trollanmar illallo
@Krishna-bp6qg
@Krishna-bp6qg 10 ай бұрын
ഭയങ്കര energy യാ Rambha ക്കും ഈ song നും........thank u MJ ❤❤
@dreamcatcher4230
@dreamcatcher4230 2 жыл бұрын
Rambha❤️ അന്നത്തെ nayanthara ആയിരുന്നു 🔥😍
@aparnaraj8689
@aparnaraj8689 3 жыл бұрын
റിയാലിറ്റി ഷോകളിൽ പിള്ളേർക്ക് ഒരിക്കലും പാടി ഭലിപ്പിക്കാൻ പറ്റാത്ത ഒരു പാട്ട് ❤️❤️ സുജാത ചേച്ചി ഇഷ്ട്ടം ❤️❤️❤️❤️🥰
@premakumarannairu373
@premakumarannairu373 2 жыл бұрын
Randu divsam top singer flowers season 2 krishnasree ee song vallare nannayittu padiyarrunnu
@JithuVino
@JithuVino 2 жыл бұрын
@@premakumarannairu373 💖👌👌👌കൃഷ്ണശ്രീ.. 🔥
@sanilkumar4400
@sanilkumar4400 2 жыл бұрын
No
@sabanasabu8606
@sabanasabu8606 2 жыл бұрын
Aapa ...aara ithu paadiyathu
@crdigistudio
@crdigistudio 2 жыл бұрын
Angane parayaruth... Mg annante orikkalum mg annanu polum live padan kazhiyillennu adheham thanne paranja pala songs um top singer le kuttikal oke paadi kazhinj. Athupole females singers um iniyim varum. Pakshe nilavile Malayalam songs style totally change aayath kond ithupole beautiful aaya songs ini undakunnathinu vendi kaathirikkanam
@kurisunkal
@kurisunkal 8 ай бұрын
ഗയ്‌സ് 2024 ആരൊക്കെ ഈ പാട്ട് കാണുന്നുണ്ട് ? എന്താ Energy level 💯 🎼🎹📀🎧
@kichuraj7611
@kichuraj7611 4 жыл бұрын
എന്റെ ഈശ്വരാ രംഭയെ പോലുള്ള ഒരു പെൺകുട്ടിയെ കിട്ടണേ... രംഭ ചേച്ചി സൂപ്പറാം...😍❣
@achuaadhi8398
@achuaadhi8398 4 жыл бұрын
വ്യാ മോഹം ആണോ സാറേ 😍😍😍😍
@liyasana2959
@liyasana2959 3 жыл бұрын
🤣🤣
@shameerma9706
@shameerma9706 3 жыл бұрын
😜
@veena154
@veena154 3 жыл бұрын
Ippo thanne kittum...nookiyirunnoo...🤭
@SK-ie2tv
@SK-ie2tv 3 жыл бұрын
Nallath cheythal nallath kittum
@Aparna_Remesan
@Aparna_Remesan 4 жыл бұрын
പറയാത്ത പഴ മൊഴിയായി പവിഴകൊലുസിൽ മണികളൊരുക്കും😍😄😄😍😅😘നല്ല വരിക്കൾ👌👌👌👆👌😍
@worldofcineman2482
@worldofcineman2482 4 жыл бұрын
@Justin Jose get out house !!!
@VishnuUnni-b8k
@VishnuUnni-b8k 8 ай бұрын
Rambha madam absolutely brilliant. Sujathaamma voice. Ithupole ini undaavilla
@suryas6088
@suryas6088 3 жыл бұрын
സുജാത ചേച്ചി❤️❤️🎶🎵😘ഇനി എത്ര കാലം കഴിഞ്ഞാലും ഈ song ഒന്നും മറക്കാൻ കഴിയില്ലാ....🎵🎼🎶
@Joshi-j8h
@Joshi-j8h 8 ай бұрын
സുജാത ചേച്ചി വോയിസ്‌ ഒരു രക്ഷയും ഇല്ല ❤❤❤❤❤❤
@sreedasofficial27
@sreedasofficial27 Жыл бұрын
കേൾക്കാൻ ഒരു പ്രത്യേക vibe ഉള്ളൊരു പട്ടാണിത്.. Sujatha maam rambha and all crew 👏🏻👏🏻👏🏻👌🏻
@karthikkrishnan2296
@karthikkrishnan2296 4 жыл бұрын
വരികൾക്കൊപ്പം രംഭയുടെ ഭാവങ്ങൾ ഒരു രക്ഷയുമില്ല.... ആ പ്രയാഗേയും അനുസിത്താരയും ഒന്ന് കണ്ടുപഠിക്കട്ടെ....
@ശ്രീക്കുട്ടിതനീഷ്
@ശ്രീക്കുട്ടിതനീഷ് 4 жыл бұрын
Prayaga😂😂😂
@praveenphari8133
@praveenphari8133 4 жыл бұрын
സൂചി കൊണ്ട് കുത്തിയാലും അവറ്റകളുടെ മുഖത്തു ഭാവം വരില്ല പിന്നെയാ
@muslimol7246
@muslimol7246 4 жыл бұрын
സത്യം
@nikhilsadanandan6874
@nikhilsadanandan6874 4 жыл бұрын
praveen p hari soochikundu vere evidelum kuthendivarum appol bavam varum
@rgtravelsofficial
@rgtravelsofficial 3 жыл бұрын
ഇവർ മാത്രമല്ല പല പ്രമുഖരും 🤣🤣🤣 ഇതിൽ ഉൾപ്പെടും 😂
@praseethadileep2077
@praseethadileep2077 2 жыл бұрын
പാട്ടിന് മാത്രമല്ല പ്രകൃതിയും സുന്ദരമാണ്.💟
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
ഇപ്പോഴുള്ള നടിമാർ ഇതുപോലെ നാലുസ്റ്റെപ് ഇട്ടാൽ തലകറങ്ങി വീഴും 🥴🥴🥴🥴
@veenakaithapram1412
@veenakaithapram1412 4 жыл бұрын
😆✌️
@navaneethsagidharan3683
@navaneethsagidharan3683 4 жыл бұрын
😂😂😂
@sarangar.a3271
@sarangar.a3271 4 жыл бұрын
Verude thonnunnadha idinekkal valiya dance kandittille
@nizam2998
@nizam2998 4 жыл бұрын
😂😂😂✌️
@rendeepradhakrishnan6506
@rendeepradhakrishnan6506 4 жыл бұрын
@@sarangar.a3271 കാണാം
@sudheeshnairKannuz8614
@sudheeshnairKannuz8614 3 жыл бұрын
Miss you rambha mam..... തിരിച്ചു വരും ആയിരിക്കും മലയാളംത്തിൽ
@deepakk.v8821
@deepakk.v8821 4 жыл бұрын
സുജാത ചേച്ചിയ്ക്ക്..പറ്റു..🔥🤘🏻💞...ഇത് പോലെ പാടാൻ .💞💞😘😘
@sreejapklm9641
@sreejapklm9641 4 жыл бұрын
Yes
@Malayalam_news_Express
@Malayalam_news_Express 4 жыл бұрын
എത്ര മനോഹരം ഈ ഗാനവും കാഴ്ചകളും ....ആ നല്ല കാലം ഓർക്കുമ്പോൾ മനസ്സിൽ ഒരു വിങ്ങലാണ് .....നൊസ്റ്റു ..
@SonyBravia-p7r
@SonyBravia-p7r 4 жыл бұрын
ഈ പാട്ടിലെ തുടക്ക വരികൾ റ്റിക്‌ടോക്കിൽ ന്യൂ ജനറേഷൻ പിള്ളേർ ഹിറ്റ് ആക്കി കഴിഞ്ഞു...
@shyamannakutty4435
@shyamannakutty4435 2 жыл бұрын
പച്ച സാരിയിൽ റംഭാ സ്കിപ് ചെയ്യുന്നത് കാണാൻ ബ്യൂട്ടി ആണ് ❣️
@lijokoshythomas4914
@lijokoshythomas4914 3 жыл бұрын
പണ്ടൊക്കെ പ്രൈവറ്റ് ബസുകളിലെ സ്ഥിര സാനിധ്യമായിരുന്ന ഗാനം. ബസ്സ് യാത്രയിൽ ഈ പാട്ട് കേൾക്കുമ്പോൾ പ്രത്യേക ഒരു ഫീൽ തന്നെയാണ്😍
@ajaykumargaddam8859
@ajaykumargaddam8859 3 жыл бұрын
దిలీప్ సూపర్ హీరో.
@ABINSIBY90
@ABINSIBY90 11 ай бұрын
സുജാതചേച്ചിയുടെ അത്യുഗ്രൻ ആലാപനം . ഗ്രാമീണഭംഗി നിറഞ്ഞ വരികളുടെകൂടെ ആ ബീറ്റ്‌സുംകൂടെ കൂട്ടിയിണക്കിയപ്പോൾ, പാട്ടിനു കിട്ടിയ അടിച്ചുപൊളിപ്പൻ ഫീൽ കേൾക്കാൻ കാതുകൾക്ക് എന്താ സുഖം. രംഭയുടെ ഡാൻസ് ഒരു രക്ഷയുമില്ല, പൊളിച്ചടുക്കുകയാണ് കക്ഷി.. എം ജയചന്ദ്രൻ സാറിന്റെ അത്യുഗ്രൻ സംഗീതം.. എന്തൊരു സ്പീഡാണ് ഈ പാട്ടിനു..
@സൈക്കോറിഷു-ല6ണ
@സൈക്കോറിഷു-ല6ണ 4 жыл бұрын
ഒരു കാര്യം മനസ്സിൽ ആയി പഴയ സോങ് കാണുബോൾ അവിടെ ക്കെ നടിമാരോട്ക്രഷ് ഉള്ളവര എന്നെ പോലെഅല്ലകികിലും പഴയ നടികൾ ക്കാന് കൂടുതൽ ലുക്ക് അഭിനയം
@anusreemedias9176
@anusreemedias9176 4 жыл бұрын
Yes bro epozhathea okey കണ്ടോ വെറുത്തു poyiee
@liyasana2959
@liyasana2959 3 жыл бұрын
Sherikkum
@christybinu2209
@christybinu2209 3 жыл бұрын
Yes
@sajithk.shivan8063
@sajithk.shivan8063 Жыл бұрын
എന്തൊരു ഭംഗി ആണ് രംഭയെ മേടത്തിനെ കാണാൻ 😘🤗 ufff___ഈ കാലത്ത് കിട്ടോ ഇതുപോലെ ഒരു song 😁4k മാറി നിൽക്കും 🔥ഈ പാട്ട് കേൾക്കുമ്പോൾ തന്നെ 1995ലേക്ക് തിരിച്ചു പോവാൻ തോന്നും ♥️💪🏽🔥
@vjneditz3856
@vjneditz3856 2 жыл бұрын
Sujatha mam ❤️❤️ Rambha Mam Super oru Rakshem illa 👌🏻👌🏻 പഴയ ആ കാലം ഒരുപാട് മിസ്സ് ചെയ്യുന്നു..
@anaghapradeep1387
@anaghapradeep1387 4 жыл бұрын
Enthu sugham aayirunnu annathe pattukal. Ee paatinte speciality randu karyangal aa onnu suju chechi de sweet voice pinne visuals. On of my all time favorite song. And a fan of suju chechi♥️♥️♥️♥️♥️. Ineem sujatha mam inte puthiya songs inu wait chaiyunnu♥️
@sreejapklm9641
@sreejapklm9641 4 жыл бұрын
Njanum sujathechiyude pattukalkkayi kathirikkkunnu katta fan
@blissfulcreatives561
@blissfulcreatives561 4 жыл бұрын
ഏറെ ഇഷ്ടപ്പെട്ട ഒരു കിന്നരഗാനം എന്ന പാട്ട് കണ്ടപ്പോൾ ഈ പാട്ട് കിട്ടിയിരുന്നെങ്കിൽ എന്ന് ആശിച്ചു, നോക്കിയപ്പോൾ ദാണ്ഡേ കിടക്കുന്നു ...സൈനാ നിങ്ങൾ മുത്താണ്
@tonyabraham1239
@tonyabraham1239 Ай бұрын
പാട്ട് കേൾക്കുക കമെന്റ്സ് വായിക്കുക ❤️❤️❤️🔥വേറെ ഫീൽ
@sreemerakrishnan7635
@sreemerakrishnan7635 2 жыл бұрын
എന്ത് നല്ല പാട്ടാണ്.... എന്റെ ഏറ്റവും ഇഷ്ടപെട്ട പാട്ടാണ്. എന്ത് രസമാണ് കേൾക്കാൻ
@jishnumohanmp9391
@jishnumohanmp9391 4 жыл бұрын
ഏതു തലങ്ങളിലേക്കും തൂലിക ചലിപ്പിക്കാൻ കഴിവുള്ള വെക്തി ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി 🔥😍
@nibinjoseph8122
@nibinjoseph8122 2 жыл бұрын
❤️❤️❤️❤️❤️❤️
@AthulRajeev-f2k
@AthulRajeev-f2k Жыл бұрын
@anoopvargheseabraham1356
@anoopvargheseabraham1356 Ай бұрын
ഇനി ഏതൊക്കെ ജനറഷനിൽ എങ്ങനത്തെ ഒക്കെ പാട്ടുകൾ വന്നാലും ഈ ഒരു പാട്ടിനെ കടത്തിവെട്ടാനും, കിടപിടിക്കാനും മാത്രം ഒരുത്തനും ഇതിന്റെ മേലെ പോയിട്ട് ഏഴയലത്തു എത്താൻ പോകുന്നില്ല,അമ്മാതിരി രീതിയിൽ തന്നെ ചെയ്തിട്ടുണ്ട് എന്ന് 💯 പറയാൻ പറ്റുന്ന ഒരു മൊതല് തന്നെ ആണ്... അത് കൊണ്ട് തന്നെ ആണ് ഈ പാട്ട് മലയാളിമനസ്സുകളിൽ എന്നും അഴകേറുന്നത് ❤️❤️❤️❤️❤️❤️❤️❤️
@shemishemi8146
@shemishemi8146 4 жыл бұрын
മാട്ടുപ്പെട്ടി കോവിലിലെ പാട്ട് കണ്ടപ്പോ ഈ പാട്ടിനെപ്പറ്റി ഇന്നലെ ആലോചിച്ചേ ഉള്ളു.. ദാ ഇന്നുതന്നനെ തന്നിരിക്കുന്നു.. നൊസ്റ്റാൾജിയ അടുപ്പിച്ചു കൊല്ലാനാണോ പരിപാടി
@Nandhu-qi9gf
@Nandhu-qi9gf 4 ай бұрын
ഇതിൻ്റെ ഒക്കെ Repeat Value 💎🤌🏻❣️ രംഭ ❣️
@abhinavbhaskar20
@abhinavbhaskar20 4 ай бұрын
Sathyam
@Rahul-iu7jl
@Rahul-iu7jl 8 ай бұрын
Energetic പാട്ട് ❤️👌
@MayaDinuVlogs
@MayaDinuVlogs 3 жыл бұрын
വൗ സ്പീഡ് സുജാത ചേച്ചി
@mesutozil3033
@mesutozil3033 4 жыл бұрын
ഒരിക്കലും മടുപ്പിക്കാത്ത ഒരു സിനിമ.... പൊളി സാനം £^©€
@apexpredator1999
@apexpredator1999 Жыл бұрын
എപ്പോ കേട്ടാലും fresh feel😇🥰 M Jayachandran musical❤ Bgm🥰 Rambha😍
@abhilashhari6783
@abhilashhari6783 4 жыл бұрын
Wow Sujatha mam 👌Enna oru energyaa
@vyshakps996
@vyshakps996 4 жыл бұрын
ഗിരീഷ് പുത്തഞ്ചേരി M.ജയചന്ദ്രൻ ടീമിന്റെ ഇതേ പോലെയുള്ള കുറെ മനോഹരമായ ഗാനങ്ങൾ ഉണ്ടായിട്ടുണ്ട്...
@sarang5929
@sarang5929 3 жыл бұрын
ഒന്നും പറയാനില്ല... Rambha magic 👌🤩❤️🔥🔥
@shibulaltin
@shibulaltin 4 жыл бұрын
Ultimate singing and dynamics, Sujatha chechi 💐💐💐 Rambha would have got the energy from her singing!!
@sreeharipn522
@sreeharipn522 4 жыл бұрын
Boost is the secret of rambas energy. അല്ലാതെ എന്തു പറയും
@harithahari5037
@harithahari5037 4 жыл бұрын
🤣🤣🤣🤣
@sanjusathyan89
@sanjusathyan89 3 жыл бұрын
വൻ പ്രതിഫലം വാങ്ങിയിരുന്നു രംഭ ഈ സിനിമയിൽ അഭിനയിച്ചത്... കൊടുത്തെങ്കിൽ ഒരു കുഴപ്പവുമില്ലാ അമ്മാതിരി പണി അല്ലെ എടുപ്പിച്ചിരിക്കുന്നേ 😁.. ആണ്ടവാ ഇത് ഒക്കെ ആണ് ഡാൻസ്. 15 വർഷങ്ങൾക് മുമ്പ് പോലും എത്ര മോഡേൺ ആരുന്നു അവർ. ഹെയർ സ്റ്റൈലും ഡ്രസ്സ്‌ സെൻസ ഒക്കെ ഇന്നും പലർക്കും സ്വപനം കാണാൻ പോലു പറ്റില്ലാ.. , ഇത്ര ഫാസ്റ്റ് സോങ്ങിൽ പോലും മലയാളം അറിയാത്ത ഒരാളുടെ ലിപ് സിങ്ക്, എക്സ്‌പ്രെഷൻ,♥️♥️👌👌 ഇതിൽ കൂടുതൽ എന്ത് ചെയ്യണമെന്നയാണ് നിങ്ങൾ പറയുന്നത് 🤭..
@sachualaska7048
@sachualaska7048 2 жыл бұрын
First gayathri raghu ram aarnnu mayilaattathil kurach shoot cheyth paranjyachu....
@jyolsnajose6162
@jyolsnajose6162 2 жыл бұрын
സായി പല്ലവിയെ കുറ്റം പറഞ്ഞതുകൊണ്ട് മാത്രം ലൈക് അടിക്കാത്ത കമന്റ് 🤭😅
@neethumolsinu6384
@neethumolsinu6384 Жыл бұрын
Super👌👌👌
@dhaneeshnarayanan4216
@dhaneeshnarayanan4216 Жыл бұрын
Indira Gandhi
@sarath5347
@sarath5347 Жыл бұрын
I liked her fashion sense and energetic dancing skill 🤍
@adhrshgvr1878
@adhrshgvr1878 4 жыл бұрын
ഇത്ര ക്ലിയർ ഉള്ള വീഡിയോസ് കയ്യിൽ വെച്ചിട്ടാണോ ഇത്രേം കാലം യൂട്യൂബിൽ ഇടാതെ വെച്ചേ എന്റെ "സൈനേ"
@ലോറികേറിചത്തതവള
@ലോറികേറിചത്തതവള 4 жыл бұрын
@Arun Payyanur എവിടെയാ മച്ചാനെ .. ഒന്ന് പറ .. തപ്പി നടന്നു മടുത്തു 🙄
@kottayamkunjachan591
@kottayamkunjachan591 4 жыл бұрын
@Arun Payyanur നിങ്ങളുടെ കൂട്ടുകാരന് തലക്ക് വല്ല സൂക്കേടും ഉണ്ടോ..60 FPS il ഒക്കെ അപ്ലോഡ് ചെയ്തേക്കുന്നു..അതുകൊണ്ട് ചോദിച്ചതാ.
@FRQ.lovebeal
@FRQ.lovebeal 4 жыл бұрын
@Arun Payyanur ചാനൽ കാണാനും subcribe cheyyanum. Ulla sycho movemnet, 😂😂
@gynen6711
@gynen6711 4 жыл бұрын
Saina last 6-7 months ayi idunnathil 90% um Surya TVude prints anu including ee Mayilattam print. Athanu ithra clarity. 90s filmsil Suryaye vellam arumilla. Saina pandu kayyil undarunna pala printsum Suryayude print vachu replace cheythittundu. Enthanu deal ennariyilla. Surya rights expire ayapo avarude prints muzhuvan Sainaku koduthathano atho avar thammil enthenkil deal undo ennum ariyilla. But Saina ipo upload cheyyunnathellam Surya prints anu. Enthayalum clarityil kanam
@AristocraticHippocraticDemocra
@AristocraticHippocraticDemocra 2 жыл бұрын
സാധാരണ പാട്ട് കേൾക്കുമ്പോൾ കമൻ്റ്സ് വായിക്കുകയാണ് ശീലം ,പക്ഷേ ഈ പാട്ടിന് അത് പറ്റില്ല കണ്ണ് വീണ്ടും വീണ്ടും സ്ക്രീനിലേക്ക് പോകുന്നു 🥰🥰🥰
@nandakishorekp374
@nandakishorekp374 4 жыл бұрын
പൊഴിയാത്ത പനിമഴ....... ആ വരികൾ എന്തോ ഒരു പറഞ്ഞറിയിക്കാൻ പറ്റാത്ത ഫീൽ ആണ് 🤩🤩🤩🤩🤩
@binoychalakudi4271
@binoychalakudi4271 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ഉള്ള song ആണ്... എന്താ ഡാൻസ് ചേച്ചിടെ.... പൊളിച്ചു
@anusreemedias9176
@anusreemedias9176 4 жыл бұрын
അന്നൊക്കെ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന കുറെ നല്ല നടി മാർ ഉണ്ടായിരുന്നു ഇപ്പൊ അഭിനയിച്ചു കാണിക്കാൻ പറഞ്ഞാൽ ശരീരം മുഴുവനും കാണിച്ചു തരുന്നു, 😂😂 അതൊക്കെ കാണുമ്പോ ഒരു സുഖം 🥰BUT സിനിമ ആസ്വദിച്ചു കാണണം എങ്കിൽ പഴയ സിനിമ തന്നെ കാണണം 😍
@kiransuresh7948
@kiransuresh7948 3 жыл бұрын
സത്യം
@cutlet7127
@cutlet7127 3 жыл бұрын
But compared to Bollywood, നമ്മള് തന്നെയാ ഏറ്റവും നല്ലത്. നിമിഷ, അന്ന ബെന്‍ എന്നിങ്ങങ്ങനെ കുറച്ച് exceptional നടിമാരും ഉണ്ടല്ലോ Mollywoodല്‍
@vishnu.vpvishnu7956
@vishnu.vpvishnu7956 3 жыл бұрын
😊 kalam mariyondavam
@ashamsmullackal9840
@ashamsmullackal9840 3 жыл бұрын
Lol😂
@ABINSIBY90
@ABINSIBY90 11 ай бұрын
സത്യം
@Safana437
@Safana437 4 жыл бұрын
ഇ പാട്ട് ജനങ്ങളിലേക്ക് എത്തിച്തന്ന സംവിധായാകാൻ vm വിനുവിന്ന് 1000ആശംസകൾ
@akashsurendran2926
@akashsurendran2926 4 жыл бұрын
സുജാത ചേച്ചിടെ വോയിസ്‌ ഒരു രക്ഷേം ഇല്ല 😍😍😍
@sonamathew6248
@sonamathew6248 3 жыл бұрын
Yes
@sreejapklm9641
@sreejapklm9641 3 жыл бұрын
സുജാതേച്ചി ❤💙👌
@jijokuriakose2000
@jijokuriakose2000 5 ай бұрын
മനുഷ്യോർജ്ജത്തെ മുഴുവൻ ഒരു പമ്പരത്തിലാക്കി ഉരുട്ടിവിട്ടാൽ ഉളവാവുന്ന അത്രയും ആവേശം ആണ് ഈ ഗാനത്തിൽ ആയാസരഹിതമായി രംഭ അവതരിപ്പിച്ചിരിക്കുന്നത്! പാട്ടിന്റെ ഈണത്തിന്റെ പശ്ചാത്തലത്തിൽ ഉള്ള നുറുങ്ങ് ബീറ്റ്‌സ്-നോട് ചേർന്ന് നിൽക്കുന്ന(ഉദാ: ഒരു കുളിരോലക്കിളിയാണ് ഞാൻ എന്ന ഭാഗത്ത് ഒരു കിളിയുടേത് പോലെയുള്ള നർത്തകിയുടെ ചേഷ്ട) നൃത്തസംവിധാനവും പ്രിയ നടിയുടെ ചാരുത വർധിപ്പിക്കുന്നു.
@ammus4455
@ammus4455 4 жыл бұрын
*പണ്ട്* *അന്താക്ഷരി* *കളിക്കുമ്പോ* *ഞാൻ* "മ" *കിട്ടുവാണെങ്കിൽ* *ഈ* *സിനിമയിലെ* *2* *പാട്ട്* *മാത്രേ* *ആദ്യം* *പാടുമൊള്ളൂ*
@parvathyparu3115
@parvathyparu3115 4 жыл бұрын
Correct
@vinayavijayan6526
@vinayavijayan6526 4 жыл бұрын
ഞാനും
@nikhilrajvase9633
@nikhilrajvase9633 3 жыл бұрын
Clever
@souragramesh6897
@souragramesh6897 3 жыл бұрын
Mattethu maama malayali maqma alle
@barneystinson6185
@barneystinson6185 3 жыл бұрын
@@souragramesh6897 അല്ല മാറ്റുപ്പെട്ടി കോയിലിലെ
@albinhere2733
@albinhere2733 3 жыл бұрын
Ithrem screen presence ulla nadimar ipo malayalathil illa.. Athum ottak ninnu backdancers arum illathe ee song ithrem live akiya rambha enna nadik oru salam...
@aneeshbpadisseril
@aneeshbpadisseril 4 жыл бұрын
സുജാത ചേച്ചി... എനർജി ലെവൽ സിംഗിങ്
@sreejapklm9641
@sreejapklm9641 4 жыл бұрын
Sujathechiiiiiiii
@aneeshbpadisseril
@aneeshbpadisseril 4 жыл бұрын
@@sreejapklm9641 👍🏻👌🏻
@jitheshvj887
@jitheshvj887 3 ай бұрын
Visual, song,lyrics voice ellam ❤
@prayashislittleworld8040
@prayashislittleworld8040 Жыл бұрын
പണ്ടത്തെ സിനിമകളിൽ നടിമാർ മാത്രം പാടി അഭിനയിക്കുന്ന പാട്ടുകൾ കാണാൻ ഒരു പ്രത്യേക രസമായിരുന്നു...
@abhinavbhaskar20
@abhinavbhaskar20 5 ай бұрын
Sathyam
@AthulRajeev-f2k
@AthulRajeev-f2k Жыл бұрын
ഞാൻ 4ആം ക്ലാസിൽ പഠിക്കുമ്പോൾ ആണ് ഈ പാട്ട് ആദ്യായിട്ട് കേള്ക്കുന്നെ സ്കൂൾ ജീപ്പിൽ പോകുമ്പോൾ അതും ആപ്പന്റെ വണ്ടീൽ.. അന്നുതോട്ടെ ഫേവറേറ്റ് ആആണ്.. പിന്നെ ബസിൽ ആയെപ്പോ ഫസ്റ്റ് ഭക്തിഗാനം കഴിഞ്ഞാൽ സ്റ്റാൻഡിനു ഈ പാട്ട് തുടങ്ങീട്ടെ പോകു❤️
@AkhilvMenon
@AkhilvMenon 4 жыл бұрын
Good Going Saina.. Kudos to the person who is selecting all these songs ♥️
@dharanjith941
@dharanjith941 4 жыл бұрын
Super song M Jayachandran ji. Sujatha chechi. Rambha fast number dance kidu.
@sethulechu
@sethulechu 2 жыл бұрын
ആയെ .. ഓയെ.. ആയെ .. അത് എനിക്ക് ഭയങ്കര ഇഷ്ടായി .❤️👌
@vineeshvj2400
@vineeshvj2400 3 жыл бұрын
ഗിരീഷ് ചേട്ടൻ ഒരു സംഭവം ആരുന്നു...💔
@healthtravellife6212
@healthtravellife6212 3 жыл бұрын
Rambha ❤️❤️❤️❤️ Sujatha Chechi🙏🙏🙏🙏
@antopgeorge2778
@antopgeorge2778 4 жыл бұрын
പട്ടാളം സോങ്‌സ് എന്ന് ഇട്ടു തുടങ്ങും എന്നു പറ!! 😔
@shyamannakutty4435
@shyamannakutty4435 3 жыл бұрын
2:18- 2:25 rambha chechide ijjathi kidu steps❤❤❤❤❤superb rambha special😍😍😍😍
@shesdreamin4637
@shesdreamin4637 4 жыл бұрын
Ithoke naml 90s 00s kuttikalute main patukal aarunu enth petann naml valuthayath shooo :((
@shabnaafsal4982
@shabnaafsal4982 4 жыл бұрын
Sujatha chechiiiii superr
@shyamannakutty4435
@shyamannakutty4435 Жыл бұрын
ലൊക്കേഷൻ വേറെ ലെവൽ ❤️❤️❤️
@prashobpp7878
@prashobpp7878 4 ай бұрын
Repeat adichu kekkan thonnunna song❤
@sidharthspoovathoor1699
@sidharthspoovathoor1699 4 жыл бұрын
Enthannariyilla sujathammayude aa samayathe pattukal kelkkumpol nostalgia adichu Karachil varuvaa... 😢
@sidharthspoovathoor1699
@sidharthspoovathoor1699 3 жыл бұрын
@@aswinpk1088i was below 5yrs at that time...
@merin3101
@merin3101 4 жыл бұрын
രംഭ 😍❤️
СОБАКА ВЕРНУЛА ТАБАЛАПКИ😱#shorts
00:25
INNA SERG
Рет қаралды 2,6 МЛН
1, 2, 3, 4, 5, 6, 7, 8, 9 🙈⚽️
00:46
Celine Dept
Рет қаралды 67 МЛН
Vennila Kombile Raappadi | HD 1080p | Usthad | Mohanlal | Divya Unni
4:39
Oru Kinnaraganam HD 1080p | Dileep , Gajala - Speed Track
3:20
Saina Music
Рет қаралды 7 МЛН
Chenkadhali Kumbilile | Chattambinadu | Mammootty | Lakshmi Rai | Rimi Tomy
4:21
Paattu Petty പാട്ടു പെട്ടി
Рет қаралды 75 М.