സലിം ഇക്കയുടെ മാലാഖ കുട്ടിയാണ് ഹന്ന മോൾ അത് എന്നും നില നിർത്തി കൊടുക്കട്ടെ അള്ളാഹു 🤲🏻🤲🏻👍🏻👍🏻🥰🥰❤️❤️
@chandrikat45902 ай бұрын
എന്തെങ്കിലും അല്പം അസാധാരണത്വം ഉള്ള കുഞ്ഞുങ്ങൾ ജനിച്ചാൽ ബന്ധം 8:36 ഉപേക്ഷിക്കുന്നവരും അവരെ പൊതു സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്നവർക്കുമായ എത്രയോ മാതാപിതാക്കൾ ഉള്ള സമൂഹത്തിന്ടെ കണ്ണ് തുറപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇത്. ഈ പിതാവാണ് യഥാർത്ഥ പിതാവ്. ഇങ്ങനെ യാവണം ഒരു പിതാവ്.
@SHABANAKA-ym6ys2 ай бұрын
Yes 👍❤️❤
@kl10.592 ай бұрын
സലീം ഇക്ക ഷാഫി കൊല്ലം അവർ ഉണ്ടാക്കിയ ഓളം വേറെ ലെവൽ ആയിരുന്നു 90s
@ramakrishanan37492 ай бұрын
മീനാക്ഷി എല്ലാ മേഖലകളിലും ഉള്ള ജനങ്ങളെ ബന്ധപ്പെടുന്നു. അതിനേറേ അഭിനന്ദനങ്ങൾ.
@ArifaThanser2 ай бұрын
എല്ലാ ആൽബം സോങും കാണാറുണ്ട് പക്ഷെ ഇതു പോലൊരു ഗായകൻ സലീംക്ക മാത്രം❤️
@Rashidashihab-ro1sf2 ай бұрын
എന്റെ ടീനേജ് പ്രായത്തിൽ CD യിൽ ആൽബം സോങ് കാണുമ്പോൾ പ്രേമം തോന്നിയ singer സലീംക്ക ❤️
@Shanu-v2u2 ай бұрын
Ntem😂
@jafarrubi92862 ай бұрын
enikkum 😂
@jumanamp52082 ай бұрын
Rrdddxxxccc. Cdd
@സ്നേഹവീട്-ഞ9ഴ2 ай бұрын
Enik voice ishtam 😊
@sabnap30262 ай бұрын
❤
@nishadnishad64942 ай бұрын
ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവതി നീയാണ് മോളെ ❤
@shijijohnson75172 ай бұрын
നിങ്ങടെ വീട് എന്നും സ്വർഗ്ഗമാകട്ടെ 🥰🥰🥰🥰🥰🥰
@Nithusilu2 ай бұрын
ഞാനും ഉപ്പാന്റെ കുട്ടി ആയിരുന്നു ഉപ്പാക് ഞാനും പൊന്നായിരുന്നു ഇന്ന് ഈ ലോകത്ത് ഇല്ല വിട പറഞ്ഞിട്ട് 7വർഷം എപ്പോഴും ഓർക്കുമ്പോൾ കണ്ണ് നിറയും റബ്ബേ എല്ലാ മാതാ പിതാക്കൾക്കും ആയുസ്സ് കൊടുക്കണേ ആരോഗ്യം വും 🤲🤲🤲🤲
@FathimaRabeeha-c2t2 ай бұрын
Same avastha😢🤲
@SHIFASHERIN-rt3cs2 ай бұрын
Me too 3 year കഴിഞ്ഞു
@Leenasin2 ай бұрын
ഇത്രയും ആത്മാർത്ഥമായി പഴയ പ്രണയത്തെക്കുറിച്ചു പറയുമ്പോ ഭാര്യമാരുടെ മാനസികാവസ്ഥ എന്തായിരിക്കും അതും പഴയ പ്രണയിനിയെ ഇപ്പോഴും ഇടക്ക് കാണുകയും ചെയ്യുന്നു
@SumaSoman-x6z2 ай бұрын
എന്ത് തോന്നാൻ അവരുടെ ലൈഫ് വളരെ നല്ലത് പോലെ പോകുന്നു ആ മനസ്സിൽ കള്ളം ഇല്ലാത്ത ആൾ അല്ലെ..
@EshalMaryam2 ай бұрын
@@SumaSoman-x6z അങ്ങനെ അല്ല.പുറത്ത് പറഞ്ഞില്ലെങ്കിലും അവരുടെ മനസ്സിൽ അതൊരു കരടായി കിടക്കും.വിവാഹം കഴിഞ്ഞു പിള്ളേർ ആയിട്ടും പിന്നെയും firstlove ne പറ്റി പറയുന്നത് ഒട്ടും ശെരിയല്ല.അയാളുടെ സ്ഥാനത്ത് wife ആണെങ്കിൽ അയാൾക്ക് ഇഷ്ടപ്പെടുമോ
@HaseenaHaseenasalam-ix8ne2 ай бұрын
സലീംക്ക hannamol ഇഷ്ടം❤️❤️❤️
@JameesainuSainuddeen2 ай бұрын
എന്റെ ഉപ്പയും ഇത് പോലെ തന്നെ 😢ആയിരുന്നു ജീവനായിരുന്നു ഉപ്പാക്ക് നമ്മൾ പെണ്ണ് മക്കൾ നാലുപേരും താഴെ പായ വിരിച്ചു നമ്മളെ കിടത്തും നമ്മൾ ഉറങ്ങി കഴിഞ്ഞാൽ ഉപ്പ ഒന്നും കൂടി ടോർച് അടിച്ചു നോക്കിയതിന് ശേഷം മാത്രം ഉപ്പ ഉറങ്ങു 🤲🏻ഇന്ന് നമ്മുടെ പൊന്നുപ്പ സ്വർഗത്തിൽ നിന്ന് നമ്മളെ കാണുന്നുണ്ടാവും 😢
എന്റെ teenage പ്രായത്തിൽ എനിക്ക് ഇയാളോട് ഒരു ഇഷ്ട്ടം ഒക്കെ തോന്നിയിരുന്നു പിന്നീട് പക്വത വന്നപ്പോൾ എനിക്ക് ഇവരെ പോലുള്ള ആൽബം സോങ്‌സ് കാരോട് എന്തോ ഒരു വെറുപ്പ് തോന്നി തുടങ്ങി.. പക്ഷെ ഈ മനുഷ്യനോട് ഇപ്പൊ ഒരു ബഹുമാനം ഒക്കെ തോന്നുന്നു. കാരണം ഈ മോളെ ആ രീതിയിൽ ആണ് കെയർ ചെയ്യുന്നത്
@finufidhu50072 ай бұрын
സലീംക്കയും മാലാഖമോളും ❤️🤲
@Shilpa-yd7cn2 ай бұрын
ഞാൻ ബസ്സിൽ ഇരുന്നു മിക്കവാറും കേൾക്കുന്ന സോങ്സ് ഈ പുള്ളിയുടേതാണ് . "തൊട്ടടുത്ത് നീ ഇല്ല അതിലൊട്ടും പരിഭവവുമില്ല" എനിക്കു നല്ല ഇഷ്ടമാണ് ഈ പാട്ട് ❤
@soumyashaji41262 ай бұрын
സലീം ഇക്കാക്ക് ഒരു ബിഗ് സല്യൂട്ട്
@SreeniSree-b3i2 ай бұрын
ഇക്കാടെ സോങ് നു mind നെ ബ്രേക്ക് ചെയ്ത് നിർത്താൻ ഉള്ള ഒരു പ്രത്യേക ഫീൽ ഉണ്ട്......... Sad ആണേലും happy ആണേലും എല്ലാം..... എന്റെ fav singer........❤കാണാൻ ആഗ്രഹം und
@NajiNeji-m3v2 ай бұрын
Sathyam ❤
@MalummaMalumma-xu6dq2 ай бұрын
സലിം ഇക്കയുടെ ഒരു പാട് ആൽബം പാട്ടുകൾ കേട്ടിട്ടുണ്ട്.👍🏻👍🏻
@jameelakulathilpilakkat26182 ай бұрын
നിങ്ങളുടെ മകളോടുള്ള സ്നേഹം കണ്ടിട്ട് എന്റെ മകളെയും അവളുടെ ഉപ്പ ഇ ങ്ങനെയായിരുന്നു സ്നഹിച്ചിരുന്നത് 18വ്വർഷങ്ങൾക്ശേഷംകിട്ടിയ നിധിയായിരുന്നു 19 തുടങ്ങിയ മാസം ങ്ങൾ അവളെ കൊന്നു എങ്ങിനെ യെ ന്നറിയോ കല്യാണം കഴിച്ചു 1മാസം കൊണ്ട് അവൻ ഉപേക്ഷിച്ചു അതോടുകൂടി ഞങ്ങളുടെ കുടുംബം തകർന്നുപോയി ഉപ്പയും മകളുംമാനസികമായി തകർന്നുപോയി ഇതെല്ലാം കാണാൻ മാരി ക്കാതെ മറിച് ഞാനും
@SabeenaShanu-oj2jb2 ай бұрын
എന്റെ വാപ്പ എന്നെ വിട്ടുപോയിട്ട് 10 വർഷം കഴിഞ്ഞു, എന്റെ വാപ്പ എന്നും എന്റെ ജീവനാണ് 😭
@lovetolearnwithseppi2 ай бұрын
🤲🏾😔
@MalummaMalumma-xu6dq2 ай бұрын
ബാപ്പയും മകളുള്ള ആ സ്നേഹ ബന്ധം കൊൾക്കുമ്പോൾ സന്തോശവും ഉണ്ട് എന്നാൽ സങ്കടവും ഉണ്ട് എനിക്ക് ബാപ്പ ഇല്ല എനിക്ക് രണ്ടര വയസായപ്പോഴാണ് എന്റെ ഉപ്പ മരണപ്പെട്ടത് പിതാവിന്റ സ്നേഹം എന്തെന്ന് എനിക്ക് അറിയില്ല ചെല സമയങ്ങളിൽ കരയാറുണ്ട് പെൺ മക്കൾ ഉള്ള ബാപ്പമാർക്ക് ദീർഗായുസും ആഫിയത്തും ആരോഗ്യവും കൊടുക്കണെനാഥാ...💕♥️😥😥🤲🏻🤲🏻🤲🏻
സലിം എന്ന ഉപ്പ 👍 ബഹുമാനം തോന്നുന്നു ഇക്ക യോട് മോൾ ഭാഗൃവതിയാ ഇങ്ങനെ ഒരു ഉപ്പ യെ കിട്ടിയില്ലേ 🥰 ഹന്ന മോൾക്കുഠ ഉപ്പ കുഠ ആരോഗ്യം ആയൂസ് അല്ലാഹു എന്നും നിലനിർത്തി തരട്ടെ 🤲🤲🥰❤️
@kl10.592 ай бұрын
ഈ ഇന്റർവ്യൂ ആ പഴയ പ്രണയം ഓർമ്മിച്ചു,,, 2010-2018
@nishithatm61792 ай бұрын
സത്യം ❤അച്ഛൻ❤....😢
@ShanaFathima-zw3nx2 ай бұрын
എല്ലാം പറയുമ്പോഴും ഇക്കാന്റെ ഉള്ളിൽ ഒരു വേദന ഉണ്ട് ☺️അല്ലേ
@naseera40122 ай бұрын
Evide poyalum avarude Aa irutham❤
@jumanaaslam91942 ай бұрын
Saleemka❤️ Hannamol😘😘😘😘
@RamlasKitchen20242 ай бұрын
ഹന്ന മോൾ😘😘
@harshidacv13542 ай бұрын
ഹന്ന കുട്ടി❤😍
@subhadrav47732 ай бұрын
ഉപ്പയുടെ ജീവൻ_ ഹന്നമോൾ
@MuhammedAshique-tq2uw2 ай бұрын
ന്റെ ഇക്ക ❤❤
@ayshuuhanyaaz60622 ай бұрын
A big salute for a father 😊😊😊😊 as a singer lv ur voice ❤❤❤ 😊😊😊😊❤❤❤❤
@RaheemKrd2 ай бұрын
D😂😂❤❤
@shyamalamala562 ай бұрын
Anchor super ❤
@Fayis-x9z2 ай бұрын
Endoru simblanu ee salimka .❤❤
@bachufaisal55532 ай бұрын
സലീം എന്ന വെക്തി എന്തൊരു പാവം ആണ് സംഭവം ആണ് 🔥
@EvaVlog752 ай бұрын
ഞാനും ഉപ്പ കുട്ടിയായിരുന്നു ഉപ്പാൻ്റെ മോൾ 'എൻ്റെ ഉപ്പ ഇന്ന് ഈ ലോകത്തില്ല 😢5 വർഷം ആയി ഞങ്ങളെ വിട്ട് പോയിട്ട്
90 s nte idayil eee manushyanundakiya olam ntallllaaah
@crazy_Explorer20242 ай бұрын
🎉❤🎉🎉
@ShahnaSinu-st3fv2 ай бұрын
Saleem ikka 3മക്കൾ ano😊
@azharasaru76292 ай бұрын
ലാസ്റ്റ് പാടിയ സോങ് ഏതാ ഇക്ക കൊറേ സെർച്ച് ചെയ്ത് കിട്ടീല 💔😢 ആർകെങ്കിലും അറിയോ ഗൂയ്‌സ്
@salamishalmhal16972 ай бұрын
New ആണ് റിലീസ് ആയിട്ടില്ല...
@azharasaru76292 ай бұрын
@salamishalmhal1697 ok👍🏻
@shifanakk4282 ай бұрын
ഞാൻ. Karanju. പോയീ. എന്റെ. ഉപ്പ. ഇങ്ങനെ. ആയിരുന്നു
@അചുമീഡിയ2 ай бұрын
Ettante bhagyam aanu mol
@NajiNeji-m3v2 ай бұрын
Mashallah
@sharfanakodancheri41302 ай бұрын
Chechen karenath kaaanumbol sangadaaayi🥹
@nizars3002 ай бұрын
🤲🤲🤲
@ShimaShima-g2l2 ай бұрын
ഇസ്ലാമിനെ കുറിച്ച് ശരിക്കും പഠിക്കണം നിങ്ങളും കുടുംബവും.എത്ര മക്കൾ ഉണ്ടെങ്കിലും ഒരുപോലെ കാണാൻ കഴിയണം. ഒരാളോട് മാത്രം സ്നേഹം പാടില്ല. പിന്നെ മൂന്നു വയസായാൽ മകളെ മാറ്റികിടത്താൻ നമ്മുടെ മതം പഠിപ്പിച്ചിടുണ്ട്. ഒപ്പം കിടക്കുന്നതിലൂടെ സ്നേഹം കുടുകയില്ല.
@SreejaMohan-t4r2 ай бұрын
വയ്യാത്ത കുട്ടികളെ കുറച്ചു കൂടുതൽ സ്നേഹിക്കണം
@Shanu-v5d2 ай бұрын
ഹന്ന മോളെ എല്ലാവർക്കും പ്രതേക ഇഷ്ട്ടം ആണ് ഇക്കാക് എല്ലാ മക്കളോടും ഇഷ്ടം ആണ് അതല്ലേ പറഞ്ഞത് മൂത്ത മോളെ ദൂരെ വിട്ട് പോലും പഠിപ്പിയ്ക്കാത്തത് അവളോടുള്ള ഇഷ്ട്ടം കൂടുതൽ കൊണ്ട് തന്നെ യാണ്
@zamindal2832 ай бұрын
ഇസ്ലാം ഒരു കടുകട്ടി മതമല്ല മോളൂ ...
@SoudhaSoudha-v4c2 ай бұрын
അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲🤲പൊന്നു മോൾ 🩷🩷🩷🩷🩷
@NajiNeji-m3v2 ай бұрын
Saleemka isttam love you too ❤so much so much 😘💋
@ahammedkuttynani61022 ай бұрын
❤😢
@irfanmamzar33992 ай бұрын
സ്നേഹത്തോടെ എന്നും
@nijakuriyakose60162 ай бұрын
ഹായ് anna മോൾ. One day you will say, my father is🙏great.❤
@renafathima61232 ай бұрын
Nigaluda life story cenima akkanam
@murshidnk72362 ай бұрын
Hi❤🌹
@FeminaFemina-yf9ei2 ай бұрын
ഏതു ക്ലാസിലാ പഠിക്കുന്നത്ഹന്ന mol
@muhammedhamdan99682 ай бұрын
Hanna mole intervew eppo indekilum kaanan enik ishttamanu saleemkka ente fan
@ameenaamir10802 ай бұрын
Sk❤
@shibilitgi62652 ай бұрын
Saleemkka hannamol❤❤❤
@safvanafaisal34662 ай бұрын
Ente uppayum angane paranju 2 days munne enikk back pain aayirunnu athu kanditt uppa paraya aa aa vallya kutti aakaan aanennu pitte dhivasam periods aayi enikku 😊❤
@Faseela-i8q2 ай бұрын
Enikum ente uppane orupad ishttanu pakshe 15 varsham kazhinju uppanane kandditt ini kansn kazhiyumo ennu ariyilla😭😭😭😭