Madhura Mazha | Juhi Rustagi | Adarsh Kumar Aniyal | Agil Vinayak | Krishna Priya

  Рет қаралды 2,476,253

Cinema Sanchari

Cinema Sanchari

Күн бұрын

മധുരമഴ.
മഴയുടെ നനവും പ്രണയത്തിന്റെ ചൂടും
വിരഹത്തിന്റെ നോവുകളും ചേരുന്ന പ്രേമകവിതയെ ദൃശ്യവല്കരിക്കാനുള്ള ഒരു ശ്രമമാണ്..
ആദർശ് കുമാർ അണിയൽ രചനയും സംഗീതവും നിർവഹിച്ചു സംവിധാനം ചെയ്തിരിക്കുന്ന ഈ ദൃശ്യാവിഷ്കാരത്തിൽ ജൂഹി റുസ്റ്റാഗി, കൃഷ്ണപ്രിയ, വിനായകൻ എന്നിവർ ചേർന്നു അഭിനയിച്ചിരിക്കുന്നു.
WRITTEN, MUSIC, & DIRECTION : ADARSH KUMAR ANIYAL
PRODUCER : JEEMON KJ
SINGER : DEVI RAJ
MUSIC PROGRAMMER : RELS ROPSON
FLUTE : JOSEPH
SOUND EFX : ARUN PRASAD
DOP : YADHU P VIJAYAN
EDITING : ANAND MENON
ART : SREEKUTTAN KAITHRAM
CHEIF ASSOCIATE DIRECTOR : SANDEEP K SABU
ASSOCIATE DIRECTOR : JISHNU SIVAN
DI COLORIST : SANDEEP PRADEEP
ASSISTANT DIRECTOR : AKHIL CV
ART ASSISTANT : DINOOP PB, GOPI KRISHNA, ABHIRAM PG
PRODUCTION CONTROLLER : JINEESH BENNY
PRODUCTION EXECUTIVE : ASLAM
MAKE UP : KALAMANDALAM VYSHAKH
RECORDING : HYMNS DIGITAL
STILLS : AKHIL APPUKUTTAN
DESIGN : ANURAJ OB
|| ANTI-PIRACY WARNING ||
This content is Copyrighted to Cinema Sanchari Media Entertainment . Any unauthorized reproduction or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
© cinema sanchari
#madhuramazha #juhirustagi #mazha #mazhasong #mazhasongs #malayalamkavithakal #malayalacinema #malayalam #malayalamkavitha #kavitha #kavithaitamil #lachus #uppummulakum
#malayalamkadhakal #happybirthday
#Happybirthdaylechu #happybirthdayjuhirustagi #uppummulakumviral #HappyBirthdaylachu #lachu #erivumpuliyum #erivumpuliyumnew
#sivani #keshu #mudiyan

Пікірлер: 1 800
@Muhadmunna
@Muhadmunna 4 жыл бұрын
ലച്ചുവിനെ കണ്ടിട്ട് വീഡിയോ നോക്കാൻ വന്നവർ ഇല്ലേ
@ShanuShanu-hp1lq
@ShanuShanu-hp1lq 4 жыл бұрын
Undallo
@alasna.a9628
@alasna.a9628 4 жыл бұрын
Ath kondanu video ittathu
@BLOOMTasteTipsDiji
@BLOOMTasteTipsDiji 4 жыл бұрын
Undallo
@mhdriyas9753
@mhdriyas9753 4 жыл бұрын
Padikkan vendi poya kuttiyalle ithu.
@anandudevil1531
@anandudevil1531 4 жыл бұрын
Yes
@MEHRN
@MEHRN 4 жыл бұрын
നിങ്ങൊളൊക്കെ കമന്റ് ഇട്ടാൽ 1k like എനിക്കൊന്നും ഇതുവരെ 10 like പോലും കിട്ടില്ല 😔😔
@cinemasanchari143
@cinemasanchari143 4 жыл бұрын
🤗🤗🤗🤗
@MEHRN
@MEHRN 4 жыл бұрын
🤩
@celinajoseph8611
@celinajoseph8611 4 жыл бұрын
104 likes
@MEHRN
@MEHRN 4 жыл бұрын
@@celinajoseph8611 😂💯💯
@MEHRN
@MEHRN 4 жыл бұрын
@regi thombrakudy 😂
@sarikasona464
@sarikasona464 4 жыл бұрын
എന്നെപോലെ പ്രണയം ഒന്നും ഇല്ലാതെ ഈ വീഡിയോ കണ്ട കട്ട സിംഗിൾസ് ഒന്ന് ലൈക്‌ അടിച്ചേ
@amipa2730
@amipa2730 4 жыл бұрын
Enhal onhu pranayichekkam😍😍
@attitudequeen5239
@attitudequeen5239 4 жыл бұрын
Njn ndee
@amipa2730
@amipa2730 4 жыл бұрын
@@attitudequeen5239 enthinu
@noufalvp1273
@noufalvp1273 4 жыл бұрын
@@amipa2730 iyal veendum vanno
@amipa2730
@amipa2730 4 жыл бұрын
@@noufalvp1273 aareya udheshichathu
@aswathijaimon593
@aswathijaimon593 4 жыл бұрын
ലച്ചുനെ കണ്ട് വന്നവരും.....കട്ട singleഉം ലൈക് അടിക്കാനുള്ള....area
@jincysaji7806
@jincysaji7806 3 жыл бұрын
Single alla
@amnaafrath745
@amnaafrath745 3 жыл бұрын
Like adikkanda
@__ru_xz__7211
@__ru_xz__7211 6 ай бұрын
​@@jincysaji7806single oke avndee
@hasnakk7236
@hasnakk7236 3 жыл бұрын
Enikk ithuvare oru 5like പോലും കിട്ടീട്ടില്ല 😔😔
@cinemasanchari143
@cinemasanchari143 3 жыл бұрын
❤🤗
@babuanna2284
@babuanna2284 3 жыл бұрын
Ippo kittiyille oru 17 like.
@തൃശൂർകാരി
@തൃശൂർകാരി 4 жыл бұрын
നമ്മൾ അറിയാതെ നമ്മളെ സ്നേഹിക്കാൻ ഒരാൾ ഉണ്ടായിരുന്നു എന്ന് അറിയുമ്പോൾ oru പ്രത്യേക ഫീൽ ആണല്ലേ 😍💞
@rinuap653
@rinuap653 4 жыл бұрын
സത്ത്യം
@_alfin559
@_alfin559 4 жыл бұрын
sathyam
@softechcomputers8855
@softechcomputers8855 4 жыл бұрын
Rakshakanmaar ullavare snehikkaruth...... nammal snehichalum, nammale snehikkilla...
@fathimathsafira6759
@fathimathsafira6759 4 жыл бұрын
Sheriyaa
@fathimafathima9242
@fathimafathima9242 4 жыл бұрын
ശെരിയാ
@anchu2001
@anchu2001 4 жыл бұрын
ലച്ചുവിനോടുള്ള ഇഷ്ടംകൊണ്ടാണ് എന്നെ ഈ വീഡിയോ കാണാൻ പ്രേരിപ്പിച്ചത്
@musthafamusthafa5186
@musthafamusthafa5186 4 жыл бұрын
Malayaalikalude manassil ippozhum juhi alla lachu thanneyaan ennullavar like adikkuga
@shahanaminnumol
@shahanaminnumol 3 жыл бұрын
പ്രണയം തുറന്നു പറയാൻ പേടിച്ചു പ്രണയം നിരസിച്ചവർ ഉണ്ടോ
@vyshaklohidashan8281
@vyshaklohidashan8281 Жыл бұрын
എനിക്ക് ഒരാൾ മാത്രം അവളെ വേണ്ടി യാണ് കാത്തിരി ക്കുന്നു ത്
@noufalmilvasnoufalmilvas7281
@noufalmilvasnoufalmilvas7281 Жыл бұрын
ഞാൻ ഒരാളെ പ്രണയിക്കുന്നു
@sreyakrishna230
@sreyakrishna230 Жыл бұрын
Ennikk crush thonniya aal thanne kurachu naal kazhinju enne ishtamaanennu paranjittum njan athu venda ennu vechu🤧💔🥀
@nanipmhpalol3163
@nanipmhpalol3163 Жыл бұрын
Yes
@nishananishana3710
@nishananishana3710 4 жыл бұрын
ലച്ചുവിനെ kanditt വീഡിയോ നോക്കാൻ vannavar ആരൊക്കെ
@nandanatk5052
@nandanatk5052 3 жыл бұрын
പ്രണയ ത്തെ വളരെ അധികം വിശ്വാസം ആയിരുന്നു... ❤️ എന്നും കൂടെ ഉണ്ടാവും എന്ന വിശ്വാസം... പക്ഷെ എത്ര വർഷത്തെ പ്രണയം ആയാലും... മറ്റൊരു പെണ്ണിനെ കണ്ടാൽ അത് നഷ്ടപ്രണയം ആവും എന്ന് മനസ്സിലാക്കി തന്നു എന്റെ പ്രണയം 💔💔 ഇപ്പോൾ ഒരു വേദന ആണ് പ്രണയം 💔💔
@varshalal7738
@varshalal7738 4 жыл бұрын
Juhi rustagi എന്ന പേര് കണ്ടതുകൊണ്ട് മാത്രം വന്നവർ..👍 pls...
@ayshuworld1064
@ayshuworld1064 4 жыл бұрын
Angne ippo vran arulla
@ashrafashraf5482
@ashrafashraf5482 4 жыл бұрын
Aaru paranju angine illann
@jaleelmoidu7487
@jaleelmoidu7487 4 жыл бұрын
Njan anganeyaan kandath
@noufalvp1273
@noufalvp1273 4 жыл бұрын
@@ayshuworld1064 aruparanju angane illaann
@shanidputhiyapurayilshanid4423
@shanidputhiyapurayilshanid4423 4 жыл бұрын
Ente molude name 😍✌️
@lensdigitalmedianidhinmura6498
@lensdigitalmedianidhinmura6498 4 жыл бұрын
കവിതയിൽ പ്രണയം നിറഞ്ഞിരിക്കുന്നു.. കലാലയം ഒരിക്കൽ കൂടെ തിരിച്ചു കിട്ടാൻ കൊതിച്ചു പോവുന്നു... എല്ലാവരും അടിപൊളി ആക്കി..💝💝💝⬅️
@resunsanthosh1159
@resunsanthosh1159 3 жыл бұрын
നിങ്ങൾക്കു ആരെയെങ്കിലും miss ചെയ്യുന്നുണ്ടാഗിൽ like
@sajeevms8066
@sajeevms8066 3 жыл бұрын
ഈ മഴ തോരാതിരുന്നെങ്കിൽ...... പകലിനു തീരാതിരുന്നെങ്കിൽ..... ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞങ്ങു നില്കുവാനായെങ്കിൽ (2) എൻ വഴിത്താരയിൽ പോക്കുവെയിൽ പോകവേ നിനയാതെ പെയ്തൊരു മഴയാണ് നീ(2) വരൾ കൊണ്ട മരുവിൽ ഉരുകുന്ന ഹൃദയത്തിൽ ഒരു തുള്ളി തണുവായി പെയ്യുന്നു നീ (2) നിന്നോട് ചേർന്നങ്ങു നനയുന്ന മഴയത്ത് പ്രണയം നനച്ചു കുളിർത്തുന്നു നീ(2) വിജനമായ തീർന്നൊരീ പാതയോരം മൗനവും മൗനം കുടിച്ച നേരം(2) വിറ കൊണ്ട കൈകളെ ചേർത്ത് പിടിച്ചെന്റെ തോളിൽ മുഖം ചേർത്തിരുന്ന നേരം (2) അകലെയാ കൊമ്പിലെ ചെറുകിളി കൂട്ടിലെ പെൺകിളി തണുവായ് ചിലച്ച നേരം (2) ചിറകു വിടർത്തിയ സ്നേഹം പുതച്ചിതാ പെൺകിളി നെഞ്ചോട് ചേർന്ന പോലെ (2) സന്ധ്യയാ കുങ്കുമ സൂര്യനെ പിരിയാൻ വയ്യാതെ ഉള്ളം പിടഞ്ഞപോലെ (2) കാതോട് ചേർന്നങ്ങു കൊഞ്ചുന്ന പ്രണയത്തിൽ അലിയുന്ന കണ്ണുനീർ ചിരിയാണ് നീ (2) മായില്ല മറയില്ല ദൂരെ ... ഒരുനാളും അകലില്ല ദൂരെ... (2) ഒരു വിളിപ്പാടകലെ മറയാൻ മടിയ്ക്കുന്ന മനമാണ് പൈതലേ ചാരെ (2) ഇനിയും ഒരായിരം മഴകൾ നനയാം മഴയേറ്റു മൗനമായ് പാടാം.. (2) പിരിയാതെ തോൾ ചേർന്ന് ഇനിയുമിരിക്കാം മധുരമായ് അധരമധു നുണയാം (2) ഈ മഴയ്ക്കെന്തിത്ര മധുരം... നിൻ അധരം പടർത്തുന്ന മധുരം (2) മധുരമാണീ മഴ മധുരമാണീ മഴ അലിയുന്ന പ്രണയമാണീ മഴ... (2) ഈ മഴ തോരാതിരുന്നെങ്കിൽ ഈ പകലിനു തീരാതിരുന്നെങ്കിൽ (2)
@parviiiiii
@parviiiiii 4 жыл бұрын
ഈ പ്രണയവും മഴയും തമ്മിൽ നല്ല connection ആണല്ലേ 😏❤️
@archanasatheesh2772
@archanasatheesh2772 4 жыл бұрын
Ava pande pranayathila
@soniyababusoniyababu563
@soniyababusoniyababu563 3 жыл бұрын
Pinnalle....Mazha, Pranayam aha...anthasu😍
@ajuaju9657
@ajuaju9657 3 жыл бұрын
Mm. Pranayathinde amavande mol aan Maya😏
@parviiiiii
@parviiiiii 3 жыл бұрын
@@ajuaju9657 ഓഹോ......... ബന്ധം അങ്ങനെ ആയിരുന്നല്ലേ...........
@anshianu8467
@anshianu8467 3 жыл бұрын
Crct
@priyabhanu5350
@priyabhanu5350 4 жыл бұрын
അവസാനം ഭാര്യയുടെ നെറ്റിയിലെ സിന്ദൂരം മഴയിൽ കുത്തിരാതെ കാത്തു പിടിച്ചൊരാ നിമിഷം.......അത് കളർ ആയിട്ടുണ്ട്💕
@angelred5544
@angelred5544 4 жыл бұрын
Super
@amalp4927
@amalp4927 4 жыл бұрын
sathyam
@chinjuabhilash4423
@chinjuabhilash4423 4 жыл бұрын
Sathyam
@ajuaju9657
@ajuaju9657 3 жыл бұрын
Endhu colour 🤔
@shemiashik1498
@shemiashik1498 4 жыл бұрын
അടിപൊളി സൂപ്പർ ഒരുപാട് ഇഷ്ടപ്പെട്ടു . ലച്ചുവിനെ കണ്ടിട്ടാണ് വീഡിയോ വെച്ചതെങ്കിലും ലാസ്റ്റ് സൂപ്പർ ആയിരുന്നു
@kannankarthikeyam5043
@kannankarthikeyam5043 4 жыл бұрын
എന്തോ പറയുവാണ്ടോരീ മഴക്കെന്നോട് മാത്രമായി.. ഓർമ വന്നവർ ആരൊക്കെ
@TheKatChat47
@TheKatChat47 4 жыл бұрын
Enik 😍
@thasliharis7692
@thasliharis7692 4 жыл бұрын
Enikkum thonni
@jayasreev3066
@jayasreev3066 4 жыл бұрын
Enikkum😍
@__-vj9kn
@__-vj9kn 4 жыл бұрын
Entho mozhiyuvaanundaakum ee mazhaykkennod maathramaayii... ere swakaaryamaayi😍❤️
@radhasankaran8118
@radhasankaran8118 4 жыл бұрын
Enikk
@jayakrishnan.c4288
@jayakrishnan.c4288 4 жыл бұрын
ഇതിലെ yellow churidar ഉപ്പും mulakill കണ്ടിട്ടുള്ളവർ like
@aparnav
@aparnav 3 жыл бұрын
Yellow matram alla pacha churidhar um uppum mulakil ittatund lachu
@rafeeqkurikkadan7659
@rafeeqkurikkadan7659 3 жыл бұрын
നിങ്ങൾ ലച്ചുവിന്റെ ഫാൻ എങ്കിൽ ലൈക് അടിക്കു
@anonymouslyyours7548
@anonymouslyyours7548 4 жыл бұрын
Nayakanu oru balabhaskar cut ille eniku mathrano thonniye
@jancreations2912
@jancreations2912 3 жыл бұрын
എന്റമ്മോ, തകർത്തു.എന്നോ, എവിടേയോ, നഷ്ട്ടപ്പെട്ട ചില സുഖമുള്ള നോവ്കളില്ലേയ്ക്കു മനസിനെ കൂട്ടിക്കൊണ്ടുപോയി...
@homosapian181
@homosapian181 4 жыл бұрын
മധുര മഴയുടെ വരികൾക്ക് ഒരു ലൈക്ക്🤗💖💗💓
@adarshkumaraniyal5639
@adarshkumaraniyal5639 2 жыл бұрын
💞
@Raj-tl2ms
@Raj-tl2ms 3 жыл бұрын
നമ്മളെ സ്നേഹിക്കുന്നവരുടെ സ്നേഹം കാണാതെ കിട്ടാത്ത സ്നേഹത്തിന് പിറകെ പോകുന്നവരാണ് നമ്മൾ.... അവസാനം ആ നഷ്ടപ്രണയത്തിന്റെ ഓർമ്മകളിൽ ജീവിതം തള്ളി നീക്കും 😔😔
@ethanhunt356
@ethanhunt356 4 жыл бұрын
മോളെ എന്താ ഇത്.... ഇതൊക്കെ മോളുടെ പഠിപ്പിനെ ബാധിക്കും..... Go to ur classes.... go..... go.....
@Hiux4bcs
@Hiux4bcs 4 жыл бұрын
ethan hunt hahaha 😂
@lekshmiprinudev2053
@lekshmiprinudev2053 4 жыл бұрын
😂😂😂
@BLOOMTasteTipsDiji
@BLOOMTasteTipsDiji 4 жыл бұрын
😂😂😅😅
@jamshishouku2736
@jamshishouku2736 4 жыл бұрын
But eth shooting kazhinjittt 3 year ayi
@VishnuRaj-rt7cn
@VishnuRaj-rt7cn 4 жыл бұрын
Adipoli
@ComicSpear2020
@ComicSpear2020 4 жыл бұрын
Direction super, song adipoli....💙💙neela vasantham pookkatte💙💙
@farsanamuthu5766
@farsanamuthu5766 4 жыл бұрын
3 like ചെയ്യാൻ പറ്റോ. എന്റമ്മോ എന്നാ ഫീല.ന്റെ ഇന്നത്തെ whtsp status
@cinemabakthan1199
@cinemabakthan1199 3 жыл бұрын
😍❤
@vjchithuuyir3447
@vjchithuuyir3447 3 жыл бұрын
Nayakane ishtamaayavar undo
@safuvanmuhammed4907
@safuvanmuhammed4907 4 жыл бұрын
Single pasangeea aayavar da evid like
@nandhanamv46
@nandhanamv46 4 жыл бұрын
വീഡിയോയുടെ താഴെ ജൂഹിയോട് പോയിരുന്നു പഠിക്കാൻ പറയുന്ന കുറെ കമന്റ് കണ്ടു, ലച്ചു എന്ന character നെ ഇട്ടേച്ചു പോയതിൽ ഉപ്പും മുളകിന്റെ ആദ്യകാലം മുതലുള്ള പ്രേക്ഷക എന്ന നിലയിൽ എനിക്കും വിഷമമുണ്ട്. പക്ഷെ ഇപ്പോൾ ബാലുവും നീലുവും അടക്കം lead കാരക്ടർസ് ആരും ഇല്ല പ്രോഗ്രാമിൽ, അതിനർത്ഥം അതിനകത്തു അത്രയേറെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നല്ലേ. ചിലപ്പോൾ അതൊക്കെ കൊണ്ടാണ് ജൂഹിയും ഇട്ടിട്ടു പോയതെങ്കിലോ, പഠിത്തത്തിന്റെ കാര്യം excuse ആയി പറഞ്ഞതാണെങ്കിലോ..... സത്യാവസ്ഥ എന്താണെന്നു നമുക്ക് ആർക്കും അറിയില്ല, അത് കൊണ്ട് ഇത്തരം നെഗറ്റീവ് കമന്റ്സ് ഒഴിവാക്കാം. 🙂
@ayishanazneen8687
@ayishanazneen8687 4 жыл бұрын
Adh cmmnt idunnavarude ishttam😞
@bijib3440
@bijib3440 4 жыл бұрын
@@ayishanazneen8687 sathyam
@kunhambumpodavoor7508
@kunhambumpodavoor7508 3 жыл бұрын
Oru KSU കാരി 💙💙💙💙💪💪💪💪💙💙💙💙💙💙💙
@cinemasanchari143
@cinemasanchari143 3 жыл бұрын
😍
@fawaz5296
@fawaz5296 3 жыл бұрын
💙💙
@joohisanthosh6045
@joohisanthosh6045 4 жыл бұрын
Nammal Snehikkunnavar tirichum athupole nammle Snehikknum Venam Alle Oru Bhagyam ... 😊😊😫😫😫😁😁
@shanasherin3126
@shanasherin3126 4 жыл бұрын
ഇടക്കിടെ. ഉപ്പും മുളകിലും വന്നുടെ
@butterfly-tt6zr
@butterfly-tt6zr 4 жыл бұрын
അയ്യോ പഠിക്കാനുണ്ട്
@shani111
@shani111 4 жыл бұрын
Venda varanda
@arnavkichu
@arnavkichu 4 жыл бұрын
@@butterfly-tt6zr അതെ ഇതിലൊക്കെ വരുമ്പോൾ പഠിത്തത്തെ ബാധിക്കില്ല. സ്വന്തം ഭാവി സ്വയം നശിപ്പിച്ചു അല്ലാതെന്ത്
@anmariaabraham86
@anmariaabraham86 4 жыл бұрын
@@arnavkichuഇത് 3 വര്ഷം മുമ്പുല്ലാതാ 😳
@cinemabakthan1199
@cinemabakthan1199 3 жыл бұрын
ആഴ്ചയിൽ ഒരിക്കിലെങ്കിലും കേൾക്കുന്നവർക്ക് വന്ന് നീലം മുക്കാം 🔥 Lyrics 👌
@yamian4308
@yamian4308 3 жыл бұрын
ഇല്ല ദിവസവും കേൾക്കും ബ്രോ... Addict ആയി പോയി.....❣️❣️
@midhunab_ve9712
@midhunab_ve9712 4 жыл бұрын
കണ്ണ് നനയിപ്പിച്ചു... കോളേജ് ജീവിതത്തിലേക്കും അവിടുത്തെ വിരഹ പ്രണയത്തിലേക്കും വീണ്ടും എത്തിച്ചേർന്ന ഒരു ഫീൽ...ആശിച്ചതെല്ലാം തന്നെ കൈയിൽ കിട്ടുവാണേൽ ലൈഫിൽ പിന്നെന്താ ഒരു ത്രില്ല് ലെ 🥰🥰
@fathimasahla5994
@fathimasahla5994 4 жыл бұрын
സമാധാനിക്കാൻ അങ്ങനെ ഒരു വാക്ക് ഉണ്ടല്ലോ അല്ലേ😓
@ayoobvp698
@ayoobvp698 4 жыл бұрын
Mm
@reshmareshu526
@reshmareshu526 4 жыл бұрын
Sheriyanu . Pazhaya ormakalileikk vindum oru tirichpokk. Its awsome feeling........ Kalam tirich tharatha orupad nalla ormakal..
@foodtech4944
@foodtech4944 4 жыл бұрын
ആശിച്ചതു കിട്ടിയാൽ അതിലും ത്രിൽ ആയിരിക്കും .
@zidanshah9192
@zidanshah9192 4 жыл бұрын
ഉപ്പും മുളക് ഇൽ നിന്ന് പോയിട്ട് ഇവിടെ അഭിനയിക്കുന്നുവോ
@cinemasanchari143
@cinemasanchari143 4 жыл бұрын
3 വർഷം മുൻപ് ഷൂട്ട് ചെയ്ത വർക്ക്‌ ആണ് ഇത്
@jaijai5549
@jaijai5549 4 жыл бұрын
വല്ലാത്ത ഒരു ജാതി ഫീലാ..... 💞ഈ പാട്ടിനും മഴക്കും ആ ക്യാമ്പസ്‌നും പിന്നെ പ്രണയതിനും 💌❣️
@farsana9205
@farsana9205 4 жыл бұрын
Luv this song🖤🖤🖤🖤🖤lyrics 🖤🖤🖤 *നാം തിരയുന്ന മുഖങ്ങൾക്കിടയിൽ നമ്മെ തിരയുന്ന കണ്ണുകൾ പലപ്പോഴും നാം കാണാറില്ല* .......
@sheejaramesh1658
@sheejaramesh1658 4 жыл бұрын
Correct anu😞😍.... But orunal avare nammuk kittum😘🤗
@Hiux4bcs
@Hiux4bcs 4 жыл бұрын
ചെറുപ്പക്കാരി യോ ചെറുപ്പക്കാരൻ ഓആണല്ലേ നിങ്ങളുടെ മനസ്സിൻറെ ആഗ്രഹങ്ങൾ എന്തൊക്കെയാണ് വിവാഹം കഴിയുമ്പോൾ അതെല്ലാം പൊളിഞ്ഞു പോകും മോനെ ഇപ്പോൾ കാണുന്ന സ്വപ്നങ്ങൾ ഒന്നും അല്ല മോനെ യഥാർത്ഥ ജീവിതം
@farsana9205
@farsana9205 4 жыл бұрын
@@sheejaramesh1658 god has a plan ..wait for the best 🤘😍
@farsana9205
@farsana9205 4 жыл бұрын
@@Hiux4bcs അറിയാം ........എന്നാലും....നമ്മുടെ സ്വപ്നങ്ങളിലെ ഒരു നല്ല നാളെ വന്നാലോ🙂☺
@Hiux4bcs
@Hiux4bcs 4 жыл бұрын
@@farsana9205 അത് ശരിയാണ് നല്ലതു വരും എന്ന് സ്വപ്നം കാണുക അപ്പോൾ നല്ലതു കിട്ടട്ടെ എന്ന് ആശംസിക്കുന്നു ...പക്ഷെ മറുപുറം ഉണ്ട് എന്ന് മറക്കാതിരിക്കുക ...സ്വപ്നം സിനിമ പോലെ ഉള്ളതല്ല രണ്ടാളുകൾ ഒരുമിച്ചു ജീവിച്ചു തുടങ്ങുമ്പോ;ൾ ഒരുപാട് ബുധിമുട്ടുകൾ ഉണ്ടാവും അത് ഇപ്പോ കാണാൻ പറ്റില്ല ...അനുഭവിച്ചു തുടങ്ങുമ്പോ മനസിലാകും
@shajahanovingal9883
@shajahanovingal9883 4 жыл бұрын
സൂപ്പർ സോങ് വല്ലാത്തൊരു ഫീലിംഗ് ഓൾ ദി ബെസ്റ്റ് ഓൾ ടീം 🌷🌷🌷🌹🌹🌹
@fawaz5296
@fawaz5296 4 жыл бұрын
ഇന്ദ്രനീലപൊൻപതാക 💙💙💙
@mubasheeramubasheera515
@mubasheeramubasheera515 3 жыл бұрын
Enthaann ariyilla .. good feeling pandee mazhayum pranayavum rasalle and nayakante acting nannayirunnu. .. cheriya balabaskar cut thonni ..
@swapnam8935
@swapnam8935 4 жыл бұрын
Palarum parayum nammale naam ariyathe snehikunna aro oral und. Naam kaa sneham thirichariyathe povunnath anu.. enna ayalku vannu paranjude aa sneham
@vijayaraj4398
@vijayaraj4398 4 жыл бұрын
L♥ Le♥ Lec♥ Lech♥ Lechu♥
@noufiyanoufi436
@noufiyanoufi436 4 жыл бұрын
Lock downill kanunavar undoo
@afsalriya4798
@afsalriya4798 3 жыл бұрын
Enikk ithvare 5like polum kittiyittulilla
@shahidha1676
@shahidha1676 3 жыл бұрын
2021ൽ കാണുന്ന ഞാൻ എന്റെ പ്രണയം ഓർത്തു പോയി. 9 yer കഴിഞ്ഞു പോയ പ്രണയം
@sreedayam2495
@sreedayam2495 4 жыл бұрын
നീലക്കും ചുവപ്പിനും പച്ചക്കും കാവിക്കും അപ്പുറം മറ്റെന്തോ നിറം ആണ് മധുര മഴയ്ക്ക് 💖💖
@cinemabakthan1199
@cinemabakthan1199 3 жыл бұрын
😍❤
@bhavanasaji1507
@bhavanasaji1507 4 жыл бұрын
Lechu fans undo
@laiqa771
@laiqa771 4 жыл бұрын
*നായകൻ ചുമ്മാ പൊളിച്ചടുക്കി ✌️*
@aiswaryaunnithanath7351
@aiswaryaunnithanath7351 4 жыл бұрын
ദീപശിഖാങ്കിത ഇന്ദ്രനീലിമ ....💙💙💙💙💙 നല്ല പാട്ടും.....
@robingeorgeg2753
@robingeorgeg2753 4 жыл бұрын
Heart touching poem Ksu 💙💙
@itsme-sukanya
@itsme-sukanya 4 жыл бұрын
skip ചെയ്യാതെ കണ്ടു ...ഹൃദയത്തില് ഒരു നൊമ്പരം പോലെ...
@renjithrenju5652
@renjithrenju5652 4 жыл бұрын
പോയീ പഠിക്കാൻ നോക്ക് ജൂഹി 😡. നായകൻ കിടു ആയിരുന്നു സൂപ്പർ
@Hiux4bcs
@Hiux4bcs 4 жыл бұрын
Renjith Renju good
@sanjugopal5302
@sanjugopal5302 4 жыл бұрын
☂️☂️☂️☂️😛😛😃
@shahanaansarvaliyassery1921
@shahanaansarvaliyassery1921 4 жыл бұрын
Ith three year mumb shoot cheythatha
@ramshadakku9495
@ramshadakku9495 4 жыл бұрын
Athe
@jonstark153
@jonstark153 4 жыл бұрын
Ayya
@jojipj1178
@jojipj1178 4 жыл бұрын
പൊളി കിടു ഫീൽ, ഞാനുമൊരുകെ എസ് യുക്കാരൻ💜💜😍😍 .ആദ്യമായാണ് ksu വില്ലൻ അല്ലാത്ത വീഡിയോ കാണുന്നത്
@suryajiths9678
@suryajiths9678 4 жыл бұрын
Me too
@seethalseethu1611
@seethalseethu1611 4 жыл бұрын
സത്യം
@mushfy9692
@mushfy9692 4 жыл бұрын
🥰🥰🥰🥰⚡⚡⚡
@atf9999
@atf9999 4 жыл бұрын
Sathyam💙💙💙
@fasilfafa5753
@fasilfafa5753 4 жыл бұрын
Ksu പ്രവർത്തകർ ഈ ഫീൽഡിൽ കൂടുതൽ ഇല്ല എങ്ങനെ ഷോര്ട്ട് ഫിലിം എടുത്താലും sfi abvp സപ്പോർട് മാത്രമേ കാണാൻ ഉള്ളു എന്നതും ഇവർ രണ്ടും ksu msf തുടങ്ങി പാർട്ടികൾ മോശം ആണ് എന്ന് കാണിക്കുന്നതും ഒരുപാട് പേരുടെ മനസ്സിൽ മോശം ചിത്രം ഉണ്ടാക്കുന്നു എന്നതാണ് സത്യം
@musthafack1729
@musthafack1729 4 жыл бұрын
Uppum mulakum lachu vine nalla missing aaan
@akrashidmoideen
@akrashidmoideen 4 жыл бұрын
കല പ്രണയം വിപ്ലവം (Ksu💙💙) ലൈക് ksu,കാർ
@aswini3356
@aswini3356 3 жыл бұрын
Ksu💙💙💙💙💙
@riyamariam4902
@riyamariam4902 3 жыл бұрын
Sakhavinte pranayam.... Ath vere level aaaa..😍😍😍😍sfi ishtmmm♥️
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
പ്രണയത്തിന്റെ ഏറ്റവും നല്ലൊരു അടയാളം ആണ് മഴ.. 😍😍😍😍😍😍
@misiriyamisiriya7202
@misiriyamisiriya7202 4 жыл бұрын
No Allado snehm Ane bro
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
@@misiriyamisiriya7202 പ്രണയം എന്തെന്ന് അറിയില്ല അല്ലേ... 🤣🤣🤣
@misiriyamisiriya7202
@misiriyamisiriya7202 4 жыл бұрын
@@സൈമൺനാടാർ Enikk Ariyilla bro njane Ente lifeile Edhuvare Areyum permichittilla Adhukonde Enikk Ariyilla bro
@സൈമൺനാടാർ
@സൈമൺനാടാർ 4 жыл бұрын
@@misiriyamisiriya7202 ബ്രോ ഞാൻ നിങ്ങളെ കളിയാക്കിയതല്ല.. പ്രണയം മനസ്സിൽ ഉള്ളവർക്ക് മഴ ഒരു വികാരം ആണ്.. നല്ല മഴയുള്ള നേരങ്ങളിൽ ഹെഡ്‌ഫോണിൽ പാട്ടും വെച്ച് കണ്ണടച്ച് ഇരുന്നൊന്ന് കേട്ട് നോക്ക് കൂടെ നമ്മൾ പ്രണയിക്കുന്ന ആളെ കുറിച്ചുള്ള ഓർമ്മകളും,, നമ്മൾ വേറൊരു ലോകത്താകും.. അതിന്റെ ഒരു ഫീൽ പറഞ്ഞറിയിക്കാൻ പറ്റില്ല...😍😍😍😍 പിന്നെ നിങ്ങൾ ആരെയും പ്രേമിച്ചില്ല എന്ന് പറഞ്ഞത് തൽകാലം വിശ്വസിക്കുന്നില്ല...
@misiriyamisiriya7202
@misiriyamisiriya7202 4 жыл бұрын
@@സൈമൺനാടാർ njane gls Ane helo bro njane nikle kaliyakkiyadhane parnnittilla too pinne Sthiym njane Edhuvare Areyum parmichittilla Enikk Adhine Thalppariym Ella bro Adhukonda pinne Ente umma cheruppathile Thanne parnnittunde padikkunna kalthe padikkanm enne Adhukonda pinne namukke Ariyallo ummachi kalliyanm kayippikkum pinne Endina oru boyine verudhe chadhikkunnadhe Adhinum nalladhe Areyum parmikkathadhe Alle bro you gls Ano Adho boy Ano
@akhi492
@akhi492 4 жыл бұрын
KSU 💙
@kani9664
@kani9664 4 жыл бұрын
കോളേജിൽ പോയിട്ടില്ല എന്നാലും പോയി വന്ന അനുഭവിച്ച സുഖം പെർഫെക്ട് സൂപ്പർ 😍😍👌👌
@vaibhav_unni.2407
@vaibhav_unni.2407 4 жыл бұрын
Juhi as a KSU supporter, superb!!! We bleed blue 💙💙💙💙💙💙💙💙💙
@jishashajigeorge5061
@jishashajigeorge5061 2 жыл бұрын
💙💙💙
@vaibhav_unni.2407
@vaibhav_unni.2407 2 жыл бұрын
@@jishashajigeorge5061 💙💙💙
@niyaroy6257
@niyaroy6257 4 жыл бұрын
Lachu Kanditt Video kannan vannar indo🤔 Enne pole🤗🤗
@akhilsyam522
@akhilsyam522 4 жыл бұрын
നീലകൊടി കണ്ടപ്പോൾ രോമാഞ്ചം വന്നവർ വന്നു നീലംമുക്കിട്ട് പോകു
@akshayrajkk9832
@akshayrajkk9832 4 жыл бұрын
😂
@arpithbiju9417
@arpithbiju9417 4 жыл бұрын
KSU 💙💙💙💪💪💪
@pranknationdaily
@pranknationdaily 4 жыл бұрын
💙💙💙
@hajirathraheena6749
@hajirathraheena6749 4 жыл бұрын
KSU KSU..
@ajnasaju9947
@ajnasaju9947 4 жыл бұрын
നില കൊടി കണ്ടാൽ കൈ അടിക്കുന്നവനാല പക്ഷെ നമ്മുടെ ശരീരത്തിൽ ഓടുന്ന ചുവന്ന ചോരയിൽ പിറന്ന മക്കൾ ആണ് ഞങ്ങൾ ലാൽസലാം സഖാവേ 💪💪💪💪💪
@shaukathshauka1189
@shaukathshauka1189 4 жыл бұрын
Lachuvine കണ്ടിട്ടാ വിഡിയോ കാണാൻ വന്നത്.
@akhilsyam522
@akhilsyam522 4 жыл бұрын
എന്താണ് എന്ന് അറിയില്ല വല്ലാത്ത ഫീൽ മനസ് അറിഞ്ഞു പലരെയും സ്നേഹിച്ചത് കൊണ്ട് ആവും great work
@VHMAslam
@VHMAslam 4 жыл бұрын
"ഇനിയും ഒരായിരം മഴകൾ നനയാം....., മഴയേറ്റുമൗനമായ് പാടാം......." മനസ്സൊരുപാടുകാലം പിന്നിലേക്ക് പോയി, ഒന്നുകരഞ്ഞുവോയെന്ന് തോന്നി...! അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.....!
@vishnupr1036
@vishnupr1036 4 жыл бұрын
കണ്ട് ഇഷ്ട്ടായി.അ പഴയ nonstu ഫീലിംഗ് കിട്ടി പഴയ കാലത്തിലേക് കൊണ്ട് പോയി അടിപൊളി ഒന്നും പറയാനില്ല
@arunkumark2623
@arunkumark2623 4 жыл бұрын
Miss u lechu please come
@shahadaafaf4082
@shahadaafaf4082 4 жыл бұрын
Cochin College canteen,library,top floor,KSU,Campus,classroom...Department....Missing those days...those places...
@shammasmp9697
@shammasmp9697 3 жыл бұрын
ഉപ്‌ും മുളകിൽ ഇട്ടോണ്ട് നടന്ന ഡ്രസ്സ് ഇതിലും ഇട്ടിട്ടുണ്ടല്ലോ
@ramshiraheem8183
@ramshiraheem8183 4 жыл бұрын
ആ ക്യാമ്പസ്‌ കാലം 💙 പ്രണയം ❣️ksu💞💓💕
@vaibhav_unni.2407
@vaibhav_unni.2407 4 жыл бұрын
💙💙💙💙💙💙💙💙
@ramshiraheem8183
@ramshiraheem8183 4 жыл бұрын
💙💙🥰🥰
@fawaz5296
@fawaz5296 4 жыл бұрын
💙💙💙
@akhilsarun2214
@akhilsarun2214 4 жыл бұрын
Neel salam
@ramshiraheem8183
@ramshiraheem8183 4 жыл бұрын
💙💞
@rajulv7188
@rajulv7188 4 жыл бұрын
Uppum mulakum fans inga va
@dhanyasbabu3436
@dhanyasbabu3436 4 жыл бұрын
Hero👌👌👌👌
@nisarsafna719
@nisarsafna719 Жыл бұрын
ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞെങ്ങു നിൽക്കുവാനായെങ്കിൽ
@muhammadshah5173
@muhammadshah5173 4 жыл бұрын
ദീപ ശിഖാങ്കിത നീല പതാക... അഭിമാനമാണ് എൻ്റെ പ്രസ്ഥാനം... | KSU 💙💙💙💙💙💙
@cinemasanchari143
@cinemasanchari143 4 жыл бұрын
കാലം തെറ്റി ആണ് പെയ്യുന്നത് 🙏 മധുരമഴ 💞 എല്ലാവരും കാണണം അഭിപ്രായം പറയണം ഷെയർ ചെയ്യണം 😊 kzbin.info/www/bejne/eWHPiqF-lLufo8U
@vayalilfamilyvlogs7587
@vayalilfamilyvlogs7587 4 жыл бұрын
Super ayittund,pala oramakalum namuk orotharkum oro sangadangalum santhoshangalum thannitund,any way I Loved it,😍
@rejeeshksurya88rejeeshksur85
@rejeeshksurya88rejeeshksur85 4 жыл бұрын
മനോഹരമഴ
@kummilshameer
@kummilshameer 4 жыл бұрын
ഒരുപാട് ആഗ്രഹിച്ചിരുന്നു, കെ എസ് യു വില്ലൻ റോളിൽ എത്താത്ത ഒരു കലാ സൃഷ്‌ടി ഉണ്ടാകണമെന്ന്... ഹൃദ്യം, മനോഹരം...
@irfanmohammed8232
@irfanmohammed8232 4 жыл бұрын
Same 💙
@muhammedrafi4624
@muhammedrafi4624 4 жыл бұрын
Sathyam bro
@fawaz5296
@fawaz5296 4 жыл бұрын
💙💙💙💙
@dreamclickiphotography9298
@dreamclickiphotography9298 4 жыл бұрын
💙💙
@arunaachutty3738
@arunaachutty3738 4 жыл бұрын
ചുവന്ന കിടക്കുന്ന സൂര്യൻ നീലാകാശത്തിന് താഴെ KSU💙
@akhil.ps.
@akhil.ps. 4 жыл бұрын
കാലം തെറ്റി പെയ്തിട്ടും തനിമയൊട്ടും ചോരാതെ മനസ്സിന്റെ ഇടനാഴികളിൽ പ്രണയത്തിന്റെ മാസ്മരികത നിറച്ചു ഈ മധുരമഴ... ഈ മഴ തോരാതിരുന്നെങ്കിൽ, ഈ പകലിന്നു തീരാതിരുന്നെങ്കിൽ, ഈ മരച്ചില്ലയെ തഴുകുന്ന പ്രണയം നനഞ്ഞു നിൽക്കുവാൻ ആയെങ്കിലെന്നു ആശിച്ചു പോകും...
@BLDGOD
@BLDGOD 4 жыл бұрын
ഉപ്പും മുളകിൽ ഇടുന്ന അതെ ഡ്രസ്സ്‌ ആണല്ലോ ജൂഹി. Ok super poem
@streetfab3671
@streetfab3671 4 жыл бұрын
🦍
@roxonjoseph
@roxonjoseph 4 жыл бұрын
നന്നായിട്ടുണ്ട്.. & KSU💙
@thunderbeat5249
@thunderbeat5249 4 жыл бұрын
നീല കൊടി കണ്ടിട്ട് രോമാഞ്ചം വന്നില്ല കാരണം ഞങ്ങൾ കേട്ട് വളർന്നത് സഖാവിനു വേണ്ടി കാത്തിരിക്കുന്ന സഖിയുടെ പ്രണയമാണ് 💓❤️❤️🤘🤘🤘🚩🚩🚩🚩
@dewmistfog6923
@dewmistfog6923 4 жыл бұрын
മഴക്കാലത്ത് ഇറങ്ങണമായിരുന്നു ഈ പാട്ട്. എന്തായാലും എന്റെ കുറച്ചു കാലത്തെ കാത്തിരിപ്പിനു വിരാമം.
@sabiths3533
@sabiths3533 4 жыл бұрын
adipoli😍😍😍vallathoru feel☺☺
@cinemasanchari143
@cinemasanchari143 4 жыл бұрын
❤️
@muaazmuhmd4970
@muaazmuhmd4970 4 жыл бұрын
💙💙💪💪
@jessakoshy1729
@jessakoshy1729 3 жыл бұрын
Lechu ishtam😘😘
@godblessyou9040
@godblessyou9040 4 жыл бұрын
കെ,എസ്,യു നീലാകാശ നീലിമയിൽ നീല പൊൻ കൊടി പാറുമ്പോൾ ആവേശത്തിൽ ഞങ്ങൾ വിളിക്കും കെ,എസ്,യു സിന്ദാബാദ് ആമോദത്താൽ ഞങ്ങൾ വിളിക്കും കെ,എസ്,യു സിന്ദാബാദ്
@meenakshianilkumar7052
@meenakshianilkumar7052 4 жыл бұрын
Ethu 2020il kannunnavarudo..?
@cinemasanchari143
@cinemasanchari143 4 жыл бұрын
2020 ൽ ആണ് ഇത് ഇറങ്ങിയത് 😬😛
@shi_va_bha_ktha7363
@shi_va_bha_ktha7363 4 жыл бұрын
Lechu fans
@ajmimolu1233
@ajmimolu1233 4 жыл бұрын
Climax polichu
@KADUVAKUNNELKORITHMAPLA
@KADUVAKUNNELKORITHMAPLA 4 жыл бұрын
എന്നെ പോലെ തേപ്പ് കിട്ടിയിട്ടുള്ളവർ ഇവിടെ ലൈക്കണെ
@shamlafareenk838
@shamlafareenk838 4 жыл бұрын
Adipoly
@blackbook6892
@blackbook6892 4 жыл бұрын
Yyu68
@maluttydinu572
@maluttydinu572 4 жыл бұрын
Wow
@magiccup459
@magiccup459 4 жыл бұрын
ഒരു സീരിയൽ cheyyunna പോലെ അല്ലല്ലോ ഷോർട് films albums ഒകെ. അത് കഴിഞ്ഞാൽ കഴിഞ്ഞു. മറ്റേത് പോലെ continuous shoot ഉണ്ടാകില്ല. നന്നായിട്ടുണ്ട് ജൂഹി
@shamasmuhammed5426
@shamasmuhammed5426 4 жыл бұрын
കൊച്ചിൻ കോളേജ് 😘😘..പൊളിച്ചു മാറ്റിയ പഴയ കാന്റീൻ കണ്ടപ്പോ വല്ലാത്ത ഫീൽ..ആദർശ് മച്ചാ പൊളി...
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
ith eranamkulm aaaano..
@shamasmuhammed5426
@shamasmuhammed5426 4 жыл бұрын
@@rameeshamvrh1323 athe
@sumakannan5200
@sumakannan5200 4 жыл бұрын
😍
@asharudheenasaru5608
@asharudheenasaru5608 4 жыл бұрын
Kaarmekham neengiya aakasam pole...........
@Hrishi916
@Hrishi916 4 жыл бұрын
എന്തെന്നില്ലാത്ത ഒരു ഫ്രഷ്‌നെസ്സ്. ഞാൻ കൊച്ചിൻ കോളേജിൽ ആദ്യവർഷം എത്തിയപ്പോൾ അവിടെ ഈ ഷൂട്ടിംഗ് കണ്ടത് ഓർക്കുന്നു. ഇറക്കാൻ ഇത്രയു നാൾ കഴിഞ്ഞത് എന്തെ? ഒരു മികച്ച അവതരണം തമ്മെ ഈ മഴ തോരാതെ ഇരുന്നെങ്കിൽ. All the best for the future Makings...
@aparna.m.r7177
@aparna.m.r7177 4 жыл бұрын
എത്ര year ആയി
@Hrishi916
@Hrishi916 4 жыл бұрын
3 years kaynju
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
ith evda sthalm
@sherincleetus1909
@sherincleetus1909 4 жыл бұрын
ഇ കവിത നിൽക്കരുത് നിൽക്കാതെ ഇങ്ങനെ കേട്ടുകൊണ്ടേ ഇരിക്കണം ആദ്യം കണ്ടു ആ വീഡിയോ മുഴുവൻ മനസ്സിൽ എടുക്കണം എന്നിട്ട് പിന്നീട് പാട്ടുമാത്രം വച്ചു കണ്ണടച്ച് കിടന്ന് വീഡിയോ മനസ്സിൽ കാണണം പറ്റുമെങ്കിൽ അതിലെ കഥാപാത്രങ്ങൾ നിങ്ങൾ തന്നെ ആകണം കവിത തീരുമ്പോൾ നിങ്ങളുടെ കണ്ണുകളിൽ ഒരു തുള്ളി കണ്ണുനീർ പൊടിഞ്ഞിട്ടുണ്ടാകും സത്യം
@cinemasanchari143
@cinemasanchari143 4 жыл бұрын
@rahulradhakrishnan579
@rahulradhakrishnan579 4 жыл бұрын
Yes
@vivekvinod9314
@vivekvinod9314 4 жыл бұрын
ഒരുപാട് നാളത്തെ കാത്തിരിപ്പിന് ശേഷം ksu വില്ലൻ അല്ലാതെ കണ്ടപ്പോൾ ശെരിക്കും കണ്ണുകൾ നിറയുന്നു..... മധുരമി മധുരമഴ
@kani9664
@kani9664 4 жыл бұрын
കോളേജിൽ പോയിട്ടില്ല എന്നാലും പോയി വന്ന അനുഭവിച്ച സുഖം പെർഫെക്ട് സൂപ്പർ 😍😍👌👌
@rincegaming4140
@rincegaming4140 4 жыл бұрын
ഉപ്പും മുളകും ഉയിർ... ലച്ചു ഇഷ്ടം....😍😍😍🤩🤩
@jijinabraham4262
@jijinabraham4262 4 жыл бұрын
പടുത്തം നല്ല രീതിയിൽ നടക്കുന്നത് കൊണ്ട് സന്തോഷം....
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 24 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
Flowers Top Singer 5 | Musical Reality Show | EP# 07
1:04:20
Top Singer
Рет қаралды 23 М.
Chirutha | Sudeep Palanad | Shruthi Sharanyam | Ramya Suvi | Bodhi S
7:25
NELLIKKA|MALAYALAM MUSICAL ALBUM 2019|A GOOSEBERRY LOVE
4:08
Sweet And Sour
Рет қаралды 5 МЛН
Balettante Pranaya Kavitha - Official Promo Song - Thampuran
2:47
Entertainment Corner
Рет қаралды 19 МЛН