കപ്പാസിറ്റർ മാറ്റിയിട്ടും ഫാനിന്റെ കാറ്റ് കുറവാണോ..?ഇങ്ങനെ ഒന്ന് ചെയ്ത് നോക്കു..😊|Fan air flow slow

  Рет қаралды 542,904

MahiTech videos

MahiTech videos

Күн бұрын

Fan regulator full speed ൽ ഇട്ടിട്ടും ഫാനിന്റെ Speed കുറവാണെങ്കിൽ Cappacitor മാറ്റിയിടുക തന്നെ വേണം..അങ്ങനെ ചെയ്തിട്ടും,അതായത് Speed കുടുതലും കാറ്റ് കുറവുമാണെങ്കിൽ ഈ video ൽ കാണിക്കുന്നത് പോലെ ഒന്ന് ചെയ്ത് നോക്കു..👍
How to increasing ceilling fan speed.
Fan speed increasing idea
fan speed slow problem
ceilling fan air flow increase
fan speed increasing
ceiling fan slow speed problem
speed helps depressed fan
fan slow speed problem
fan speed problem
speed helps depressed fan full video
table fan slow speed problem
high speed ceiling fan
high speed fan
speed laughing at fan
fan speed controller connection
fan ki speed kaise badhaye
speed trying not to laugh at fan
high speed ceiling fan winding
ceiling fan speed problem
speed reacts to fan art
fan speed
fan speed slow reason
fan regulator speed problem
how to increase fan speed
atomberg ceilling fan speed problem
best high speed ceiling fan
ac fan speed low or high
speed depressed fan
crompton high speed ceiling fan
ceiling fan speed
ceiling fan speed issue
ceiling fan speed problem
ceiling fan speed control switch
ceiling fan speed slow problem
ceiling fan speed kaise badhaye
ceiling fan speed increasing
ceiling fan speed problem malayalam
ceiling fan speed problem tamil
ceiling fan speed control switch
ceilling fan connection malayalam
#CeillingFan
#CeillingFanSpeedIncreasing
#FanAirFlow
#MahiTechvideos
#wiring
#trending
#viral
#viralvideo
#Fanspeed
#FansSlowSpeedProblem

Пікірлер: 561
@MahiTechvideos
@MahiTechvideos 6 ай бұрын
Hai Friends ഇത് Local company കളുടെFan വാങ്ങി കുറച്ചുനാൾ കഴിയുമ്പോൾ ആണ് ലീഫിന്റ Problem കൊണ്ട് ഇങ്ങനെ കാറ്റ് കുറയുന്ന പ്രോബ്ലം ഉണ്ടാകുന്നത് അപ്പോൾ മാത്രമേ ഈ ഒരു Trick ചെയ്യാവു.. 👍🏼
@georgerojan2706
@georgerojan2706 Жыл бұрын
100 നന്മ പറഞ്ഞുതന്നാലും അതിനുള്ളിലെ ഒരു തെറ്റ് കണ്ടുപിടിക്കാൻ ആണ് എപ്പോഴും ആളുകൾ ശ്രമിക്കുന്നത് എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു കാര്യം പറഞ്ഞു തന്നതിന് നന്ദി അറിയിക്കുന്നു
@MahiTechvideos
@MahiTechvideos Жыл бұрын
Thank you so much❤️👍
@sasikumarv7734
@sasikumarv7734 Жыл бұрын
ഫാൻ ബ്ലേഡ് ബാലൻസ്ഡ് ആക്കിയാണ് കമ്പനി തരുന്നത്. അത് മാറ്റരുത്, എയർ കട്ടിങ് വ്യത്യാസം ലോഡ് മോട്ടോറിൽക്കൂട്ടും. ഇതൊന്നും കമ്പനിക്കാർക്ക് അറിയാൻവയ്യാത്തല്ല. ഒരുകാരണവശാലും കട്ടിങ് ആംഗിൾ മാറ്റരുത്.
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 6 ай бұрын
ഈ തെറ്റ് കണ്ടു പിടിക്കുന്നത് എങ്ങനെ എന്നറിയോ ഒരുത്തൻ യൂട്യൂബിൽ നോക്കി അതിന്റെ കൂടെ മുടിഞ്ഞ പരസ്യം എന്നിട്ട് ചിലര് മണ്ടത്തരം അല്ലാതെ പറയുന്നില്ല പിന്നെങ്ങനെ തെറ്റ് കണ്ട് പിടിക്കാതെ നിൽക്കും
@gammadinesh7934
@gammadinesh7934 6 ай бұрын
Fan manufaturing company pdoples are not brainless? Allhigly wualigied engineers? Do not try to vopy this video. Very dangerous,
@Suresh-hw8fv
@Suresh-hw8fv 5 ай бұрын
@@sasikumarv7734 അതാണ് ശരി.. നമ്മൾ പറയുന്ന കാര്യം കുറ്റം ആയി കാണുന്നവർ അറിയുന്നില്ല നല്ല കാര്യം ആയിരുന്നു നാം പറഞ്ഞു കൊടുക്കുന്നത് എന്ന്. 👍
@abdhulaseesabdhulasees3572
@abdhulaseesabdhulasees3572 5 ай бұрын
വളരെ സന്തോഷം ഞാൻ ഈ വീഡിയോ ഒരു പാട് ജനങ്ങളിൽ എത്തിക്കാൻ ശ്രമിക്കാം ഈ വിഡിയോ കാണൂന്നവരും മറ്റുള്ളവർക്ക് എത്തിക്കണം ഈ അറിവ് പറഞ്ഞ് തന്ന സഹോധരൻക്ക് നന്ദി ❤
@MahiTechvideos
@MahiTechvideos 5 ай бұрын
വളരെ സന്തോഷം Broo❤️❤️
@user-ke8sv1cg9d
@user-ke8sv1cg9d 8 ай бұрын
നല്ല അറിവ്. നല്ല അവതരണം. ഞാൻ ഇന്ന് തന്നെ ചെയ്യുന്നുണ്ട് . ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ അറിയിപ്പിന് നന്ദി .
@MahiTechvideos
@MahiTechvideos 8 ай бұрын
Thanku you❤️
@AamiAppu
@AamiAppu 4 ай бұрын
എത്ര നല്ല ഊണ് കൊടുത്താലും ചില വകന്തകൾ അതിനൊരു കുറ്റം പറയും അവൻ ആഹാരം ആസ്വദിച്ചു കഴിക്കുന്നില്ല അവന്റെ ചിന്ത മുഴുവൻ അതിനൊരു കുറ്റം കണ്ടെത്തുന്നതിലാണ് best wishesനല്ല അറിവ്. നല്ല അവതരണം. ഞാൻ ഇന്ന് തന്നെ ചെയ്യുന്നുണ്ട് . ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ അറിയിപ്പിന് നന്ദി . 8 Reply
@MahiTechvideos
@MahiTechvideos 4 ай бұрын
Thanks bro
@n4fiihhh_
@n4fiihhh_ 6 ай бұрын
വളരെ ഉപകാരപ്പെട്ട ഒരു വീഡിയോ ആണ് ഇത്.❤❤ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്ന രീതിയിൽ അവതരിപ്പിച്ചതിന് ഒരുപാട് നന്ദിയുണ്ട്...🎉🎉❤❤
@MahiTechvideos
@MahiTechvideos 6 ай бұрын
Thanks broo
@chidambarancp4577
@chidambarancp4577 6 ай бұрын
എത്ര നല്ല ഊണ് കൊടുത്താലും ചില വകന്തകൾ അതിനൊരു കുറ്റം പറയും അവൻ ആഹാരം ആസ്വദിച്ചു കഴിക്കുന്നില്ല അവന്റെ ചിന്ത മുഴുവൻ അതിനൊരു കുറ്റം കണ്ടെത്തുന്നതിലാണ് best wishes
@MahiTechvideos
@MahiTechvideos 6 ай бұрын
😄😄😄👍🏼👍🏼👍🏼❤️❤️❤️
@sebastianjoseph8994
@sebastianjoseph8994 Жыл бұрын
👍Good one. My only suggestion is to provide a (thin )spring washer at the top as replacement of the (thick) spring washer removed from the top.. Otherwise the leaves can become loose after some time.
@MKTECHCASIO
@MKTECHCASIO 7 ай бұрын
Yes, you are right ,
@prasadkt6109
@prasadkt6109 11 ай бұрын
സർ വളരെ നന്ദി... പുതിയ അറിവ് പകർന്നു തന്നതിന് ❤
@MahiTechvideos
@MahiTechvideos 11 ай бұрын
Thank you broo👍
@vinodareekara7457
@vinodareekara7457 Жыл бұрын
തീർച്ചയായും ഒന്ന് പരീക്ഷിച്ചു നോക്കണം.. നന്ദി❤❤❤
@MahiTechvideos
@MahiTechvideos Жыл бұрын
@vinodareekara7457...ചെയ്ത് നോക്കു Bro..👍
@prasadn3465
@prasadn3465 Жыл бұрын
വേണ്ടചെയ്യണ്ട.
@theophine11
@theophine11 5 ай бұрын
Ring washer (split washer) സ്ഥാനം മാറ്റാതെ ഒരെണ്ണം extra ഇട്ടാൽ മതി. ലീഫിനും സ്ക്രൂവിനും ഇടയിലെ washer എടുത്ത് മാറ്റിയാൽ സ്ക്രൂ tight ചെയ്യുമ്പോൾ ലീഫ് damage ആവും. അതിനാൽ അത് മാറ്റാതെ ഒരെണ്ണം എക്സ്ട്രാ ലീഫിന് താഴെ ഇടുക.
@MahiTechvideos
@MahiTechvideos 5 ай бұрын
👍🏼👍🏼👍🏼
@boogolathindespandhanam5179
@boogolathindespandhanam5179 6 ай бұрын
Very good ഒരു കുഴപ്പവുമില്ല നല്ല ഒരു ട്രിക്സ് 😊😊😊😊
@MahiTechvideos
@MahiTechvideos 6 ай бұрын
😊❤️👍🏼👍🏼
@abhishekmsful
@abhishekmsful Жыл бұрын
Don't adjust the bend, it will affect the lifespan of the motor. It is designed by the company according to the motor load.
@freethinker3702
@freethinker3702 Жыл бұрын
Thank you sir 🙏
@kkr1981
@kkr1981 Жыл бұрын
മോട്ടോർ അടിച്ചു പോകത്തൊന്നുമില്ല. ഞാൻ കൈകൊണ്ടു leaf ചരിച്ചു വച്ച ഫാൻ 5 വർഷമായി ഇപ്പോഴും നല്ല പെർഫോമൻസ് തരുന്നു
@MahiTechvideos
@MahiTechvideos Жыл бұрын
പിന്നല്ല 👍👍
@michealantony492
@michealantony492 5 ай бұрын
ഫയങ്കരം തന്നെ
@JBElectroMedia
@JBElectroMedia Жыл бұрын
ഇത് Success ആണ്. ഇത് ഞാൻ മുൻപേ പരീക്ഷിച്ചിട്ടുള്ളതാണ്.
@MahiTechvideos
@MahiTechvideos Жыл бұрын
😊👍👍👍
@jayasankarn5814
@jayasankarn5814 Жыл бұрын
Njan 30 years back e pani cheythu,Katt koodi,no complaints yet.
@MahiTechvideos
@MahiTechvideos Жыл бұрын
👍👍👍👍😊
@pavanmanoj2239
@pavanmanoj2239 Жыл бұрын
ഞാൻ 2 പ്ലേറ്റ് വാഷർ ഇട്ടു കൊടുത്തു, Coolhome ന്റെ ഫാൻ ആയിരുന്നു. 1974 ഇൽ SSLC യ്ക്ക് പഠിക്കുമ്പോൾ. ചേട്ടന്മാരുടെ വഴക്കും പിച്ചും കിട്ടിയെങ്കിലും കാറ്റ് കൂടിയെന്ന് അവരും സമ്മതിച്ചു.
@MahiTechvideos
@MahiTechvideos Жыл бұрын
@@pavanmanoj2239 👍👍
@markosepm50
@markosepm50 5 ай бұрын
സൂപ്പർ, വീഡിയോ കാണുന്ന കൊണ്ട് കണ്ട് മനസ്സിലാക്കാൻ സാധിച്ചു. താങ്ക്സ്
@MahiTechvideos
@MahiTechvideos 5 ай бұрын
Thanks👍🏼
@SureshKumar-gc8rl
@SureshKumar-gc8rl Жыл бұрын
Very nice and informative. Thanks for your superb explanation
@MahiTechvideos
@MahiTechvideos Жыл бұрын
Thanku👍😊
@ajcreations8688
@ajcreations8688 7 ай бұрын
ഞാൻ ചെയ്തുനോക്കി.. അടിപൊളി..
@MahiTechvideos
@MahiTechvideos 7 ай бұрын
👍🏼👍🏼❤️
@sarayusmusic431
@sarayusmusic431 Жыл бұрын
Interfering with the blades will affect the motor load. Company is not a fool to provide such blades.
@kkr1981
@kkr1981 Жыл бұрын
മോട്ടോർ അടിച്ചു പോകത്തൊന്നുമില്ല. ഞാൻ കൈകൊണ്ടു leaf ചരിച്ചു വച്ച ഫാൻ 5 വർഷമായി ഇപ്പോഴും നല്ല പെർഫോമൻസ് തരുന്നു
@ramakrishnanvenkatasubrama8714
@ramakrishnanvenkatasubrama8714 Жыл бұрын
Thank You my Frirend . By doing this Explain the Dynamic balance may change or will not Affect .
@MahiTechvideos
@MahiTechvideos Жыл бұрын
👍👍
@sarathsk849
@sarathsk849 Жыл бұрын
THE AIRFLOW WILL INCREASE. BUT USE ONE SPRING WASHER TO KEEP THE SCREW INTACT.
@MahiTechvideos
@MahiTechvideos Жыл бұрын
👍
@aad2565
@aad2565 Жыл бұрын
വളരെ ഉപകാരപ്രതമായ വിവരം 👍
@MahiTechvideos
@MahiTechvideos Жыл бұрын
Thanks👍
@SaidLiya-v5s
@SaidLiya-v5s 4 ай бұрын
അഴിച്ചെടുത്തു ശരിയാക്കിയപ്പോ ഇയാള് വിയർത്തിട്ടുണ്ടാവും പിന്നെ ഫാനിട്ടാൽ നല്ല തണുത്ത കാറ്റ് തോന്നും സ്വാഭാവികം 😍
@sumeshlalcherthala4403
@sumeshlalcherthala4403 6 ай бұрын
നല്ലൊരു വീഡിയോ❤ Thank you!
@MahiTechvideos
@MahiTechvideos 6 ай бұрын
Thank you so much broo❤️
@haleemyoonas6041
@haleemyoonas6041 5 ай бұрын
വളരെ നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി.
@MahiTechvideos
@MahiTechvideos 5 ай бұрын
Thankss❤️
@BibinJose-tg1mw
@BibinJose-tg1mw 4 ай бұрын
ഫാൻ ഇട്ടുകൊണ്ട് ഈ വീഡിയോ കാണുന്നവർ എത്രപേർ
@MahiTechvideos
@MahiTechvideos 4 ай бұрын
New ഫാനിൽ ഇങ്ങനെ ചെയ്യണ്ട bro
@allinonebysk9793
@allinonebysk9793 6 ай бұрын
Very nice video. not a ring washer, that`s a spring washer.
@MahiTechvideos
@MahiTechvideos 6 ай бұрын
👍🏼👍🏼👍🏼
@shajimkmalli-vx9mx
@shajimkmalli-vx9mx Жыл бұрын
സൂപ്പർ ട്രിക്ക് ആണ്
@MahiTechvideos
@MahiTechvideos Жыл бұрын
Thanks bro👍
@donboseco8525
@donboseco8525 4 ай бұрын
ഹായ് ചേട്ടാ നല്ല അറിവ് നൽകിയതിന് നന്ദി എന്റെ വീട്ടിൽ ഇതേ പ്രശ്നം ആയിരുന്നു ഫാൻ ഫുൾ സ്പീഡിൽ കറങ്ങിയാലും കാറ്റ് ഇല്ലായിരുന്നു ഞാൻ അപ്പോൾ ചെയ്തത് ഫാനിന്റെ ലീഫ് സ്ക്രൂ ഇളക്കാതെ കൈകൊണ്ട് പിടിച്ചു ചരിവ് കൂട്ടി പക്ഷെ ഇപ്പോൾ ഫാനിന്റെ സ്പീഡ് കുറഞ്ഞു ഒട്ടും സ്പീഡ് ഇല്ല എന്തായിരിക്കും കുഴപ്പം പ്ലീസ്‌ റിപ്ലൈ
@MahiTechvideos
@MahiTechvideos 4 ай бұрын
Broo.. റെഗുലേറ്ററിനും fan cappacitorinum compliant ഉണ്ടോന്ന് ആദ്യം check ചെയ്യണമായിരുന്നു .. Compliant ഇല്ലെങ്കിൽ മാത്രമേ video ൽ കണ്ടത് പോലെ ചെയ്യാവു.. പിന്നെ ഒരിക്കലും ലീഫ് കൈ കൊണ്ട് തിരിച്ചു Bend ആക്കരുത്..അപ്പോൾ 3 ലീഫും 3 അളവിൽ bend ആയിപ്പോകും..അപ്പോൾ Fan proper ആയിട്ട് പറഞ്ഞില്ല...
@manojantony6118
@manojantony6118 5 ай бұрын
ഫാനിന്റെ അലൈമെന്റ് മാറിയാൽ ഫാൻ ലോഡ് കൂടുകയും കറന്റ്‌ ബിൽ കൂടുകയും ചെയ്യും. ഒരു വാട്ട്സ് മീറ്റർ ഉപയോഗിച്ച് ചെക്ക് ചെയ്താൽ അറിയാൻ അറിയാൻ സാധിക്കും
@musthafa4043
@musthafa4043 6 ай бұрын
നല്ല വ്യക്തമായി മനസ്സിലായി താങ്ക്സ്
@MahiTechvideos
@MahiTechvideos 6 ай бұрын
👍🏼❤️👍🏼
@muralis4254
@muralis4254 Жыл бұрын
Thank U for information
@MahiTechvideos
@MahiTechvideos Жыл бұрын
👍👍👍😊
@freethinker3702
@freethinker3702 Жыл бұрын
Thanks for the great information 😊
@MahiTechvideos
@MahiTechvideos Жыл бұрын
Thanks👍❤️
@GvegitablesG
@GvegitablesG Жыл бұрын
Verry good Thank you
@MahiTechvideos
@MahiTechvideos Жыл бұрын
😊👍👍👍
@underworld2770
@underworld2770 5 ай бұрын
ഞാൻ കുറേ ദിവസം മുൻപ് ഇങ്ങനെ ചെയ്തു... ഇപ്പോൾ നല്ലകാറ്റുണ്ട്......
@MahiTechvideos
@MahiTechvideos 5 ай бұрын
👍🏼👍🏼👍🏼
@BinuKumar-m6x
@BinuKumar-m6x Жыл бұрын
Super bro ithonn cheyth nokkanam
@MahiTechvideos
@MahiTechvideos Жыл бұрын
Thanks👍
@madanamohanannairn3814
@madanamohanannairn3814 Жыл бұрын
You are an excellent technician .Keep it up .
@MahiTechvideos
@MahiTechvideos Жыл бұрын
Thank you👍😊😊
@abusufiyan8111
@abusufiyan8111 5 ай бұрын
Very nyc idea lets try..😊👍
@MahiTechvideos
@MahiTechvideos 5 ай бұрын
👍🏼
@vinodvinayak9926
@vinodvinayak9926 8 ай бұрын
നല്ല അറിവാണ് നിങ്ങൾ നൽകിയത്
@MahiTechvideos
@MahiTechvideos 8 ай бұрын
👍🏼👍🏼👍🏼
@vinodwarrier1171
@vinodwarrier1171 8 ай бұрын
സൂപ്പർ ഈ വീഡിയോ മാത്രം കണ്ടിട്ട് സബ്സ്കൃയ്ബ് ചെയ്തു
@MahiTechvideos
@MahiTechvideos 8 ай бұрын
Thank you bro❤️
@KarunakaranPillai-q1y
@KarunakaranPillai-q1y 5 ай бұрын
Very usefull vedio to public thanks ❤
@MahiTechvideos
@MahiTechvideos 5 ай бұрын
👍🏼👍🏼👍🏼❤️
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 4 ай бұрын
നല്ല ക്വാളിറ്റി ഫാൻ വാങ്ങിയാൽ ലീഫ് 10 വർഷം കഴിയാതെ ഒരു ഇടങ്ങേറും കാണില്ല ഫാൻ സ്പീഡ് കുറയുന്ന 1 വോൾട്ടേജ് പ്രോബ്ലം 2 baring 3 കപ്പാസിറ്റർ 4 വായു
@Suresh-hw8fv
@Suresh-hw8fv Жыл бұрын
കപ്പാസിറ്റർ മാറ്റേണ്ടത് മാറ്റുക തന്നെ വേണം ഇങ്ങനെ ചെയ്താൽ കപ്പാസിറ്റർ പ്രശ്നം കൊണ്ട് മെല്ലെ കറങ്ങുന്ന ഫാനിന് കുറച്ചു കൂടി സ്പീഡ് കുറയും കാരണം ഓവർ ലീഫ് ചെരിഞ്ഞാൽ ഫാനിന് അത്രയും ശക്തി പ്രയോഗിക്കേണ്ടതായി വരും
@MahiTechvideos
@MahiTechvideos Жыл бұрын
@Suresh-hw8fv..Yes അത് video ൽ പറയുന്നുണ്ടല്ലോ bro😊👍
@sajanjosemathews7413
@sajanjosemathews7413 Жыл бұрын
Capacitor mattukathanne venam .
@anishthiruvalla2419
@anishthiruvalla2419 Жыл бұрын
​@@sajanjosemathews7413കപ്പാസിറ്റർ മാറിയാലും ചില ഫാനിന് സ്പീഡ് കിട്ടില്ല
@diffwibe926
@diffwibe926 Жыл бұрын
ക്യാപസിറ്റർ മാറ്റേണ്ട എന്ന് അദ്ദേഹം പറഞ്ഞില്ല ല്ലോ പുള്ളേ 😂😂
@fhameen
@fhameen Жыл бұрын
Bldc fan ബില്ല് കുറവ് നല്ല കാറ്റ്
@unnikrishnanm966
@unnikrishnanm966 Жыл бұрын
it wiil work 100% perfectly and don't change fan leafe angle more than 2 to 3 degree angle.👍
@MahiTechvideos
@MahiTechvideos Жыл бұрын
👍👍
@georgesajanthomas2999
@georgesajanthomas2999 6 ай бұрын
Very useful tips... Thanks a lot...🎉
@MahiTechvideos
@MahiTechvideos 6 ай бұрын
Thanks❤️❤️
@ggkutty1
@ggkutty1 Жыл бұрын
Perfect way of explanation🎉🎉🎉🎉
@MahiTechvideos
@MahiTechvideos Жыл бұрын
Thank you🥰❤️
@aswar999
@aswar999 3 ай бұрын
വളരെ നല്ല അറിവ് 🥰
@MahiTechvideos
@MahiTechvideos 3 ай бұрын
👍❤️👍👍
@mamukoya1708
@mamukoya1708 Жыл бұрын
Thanks
@MahiTechvideos
@MahiTechvideos Жыл бұрын
👍👍👍😊
@venugopalp7149
@venugopalp7149 Жыл бұрын
ഒരു cealing fan capactor 2.5 mfd microfared ഉം 450 volt ഉം ആണ് രണ്ടു എണ്ണം parallel connection ചെയ്യുമ്പോൾഅത് 5 mfd ആവുന്നു.. Weak ആയതിനെ ഇങ്ങനെ ചെയ്യാം...capacittance കൂടിയാലും കൊഴപ്പം ഇല്ല...speed കിട്ടുകയും ചെയ്യും..
@MahiTechvideos
@MahiTechvideos Жыл бұрын
👍
@Ranjith-jf7ot
@Ranjith-jf7ot Жыл бұрын
സ്പീഡ് ഒക്കെ കൂടും പക്ഷേ കൂടുതൽ ഉപയോഗം വരുമ്പോൾ ഫാനിന്റെ കോയിൽ പോകാനുള്ള സാധ്യതയും വർദ്ധിക്കും
@mithuna.j1671
@mithuna.j1671 6 ай бұрын
എടാ മന്നവുദ്ധി capacitor കൂടിയാൽ coil കത്തി പോകും പെട്ടെന്ന് പോകില്ല കൂടുതൽ ഉപയോഗിക്കുമ്പോൾ ഒന്നും അറിയാതെ ഓരോ പൊട്ടന്മാർ ഓരോന്ന് പറയും
@jijojohn9904
@jijojohn9904 Жыл бұрын
Best tip thanks brother. i am an electrician
@MahiTechvideos
@MahiTechvideos Жыл бұрын
Thanks bro❤️
@AK-ij9il
@AK-ij9il Жыл бұрын
@ MahiTech videos Etha nalla speed ulla fan? Not bldc
@MahiTechvideos
@MahiTechvideos Жыл бұрын
Usha, bajaj.cromton
@sreekumarak6653
@sreekumarak6653 5 ай бұрын
Njan kathirunna tips thanks broo
@MahiTechvideos
@MahiTechvideos 5 ай бұрын
❤️❤️👍🏼
@jeswin8860
@jeswin8860 5 ай бұрын
Tnx❤
@MahiTechvideos
@MahiTechvideos 5 ай бұрын
❤️👍🏼👍🏼
@nasrnasar3266
@nasrnasar3266 2 ай бұрын
ഫാനിന് ലോഡ് കൂടി കൊടുഞ്ഞാൽ ഫാനിന്റെ കോയിൽ ഹീറ്റ് കൂടും ആമ്പിയറിൽ മാറ്റം വരും ഫാനിന്റെ ലൈഫ് കുറയും
@snpuram123
@snpuram123 11 ай бұрын
Full സ്പീഡിൽ ഫാൻ നന്നായി കറങ്ങുന്നുണ്ട്. പക്ഷെ 4 ലിലും 3 ലും വളരെ കുറവേ കിട്ടുന്നുള്ളു. റെഗുലേറ്ററിന്റെ mistate ആണോ? പുതിയ റെഗുലേറ്റർ ഇട്ട ശേഷവും ഇങ്ങനെ ആയിരുന്നു.
@MahiTechvideos
@MahiTechvideos 11 ай бұрын
കപ്പാസിറ്റർ ഒന്ന് ചേഞ്ച്‌ ചെയ്ത് നോക്കു ബ്രോ.👍
@karthukarthu4698
@karthukarthu4698 6 ай бұрын
Thank you Brother,🙏
@MahiTechvideos
@MahiTechvideos 6 ай бұрын
👍🏼👍🏼❤️❤️👍🏼👍🏼
@sha4vlogs12443
@sha4vlogs12443 Жыл бұрын
Nalla arivinu nanni❤
@MahiTechvideos
@MahiTechvideos Жыл бұрын
Thank you🥰
@Abdulnazar-i3g
@Abdulnazar-i3g Жыл бұрын
Regulator full speedil ninnu onnu slow aakkiyaal full slow aayipokunnu. Ithinu endhaanoru prathividhi. Best regulater ethaanennu sujest cheyyaamo
@MahiTechvideos
@MahiTechvideos Жыл бұрын
Regulator compliant ആണ് ഏത് type ആണ് vtl use ചെയ്യുന്നത്.? Modular switch board ആണോ.?
@gopinathangopinath231
@gopinathangopinath231 7 ай бұрын
Thanks.very important knowledge
@MahiTechvideos
@MahiTechvideos 7 ай бұрын
Thanks broo❤️
@jojuponnarath3846
@jojuponnarath3846 Жыл бұрын
അപ്പോൾ എയർ കട്ടിംഗ് സൗണ്ട് കൂടില്ലേ? അങ്ങിനെ വരുമ്പോൾ പവർ കൺസംപ്ഷൻ കൂടില്ലേ?
@ramadasm6106
@ramadasm6106 Жыл бұрын
കരണ്ട് ബില്ല് കൂടും,,
@MahiTechvideos
@MahiTechvideos Жыл бұрын
ലീഫിൽ bend കുറവുള്ള ഫാനിൽ അല്ലെ ഇങ്ങനെ ചെയ്യുന്നേ..അപ്പോൾ air cutting sound കൂടില്ല..curent bill കൂടുതൽ ആകില്ല.
@DeepakBrahmagupthan-wr1xj
@DeepakBrahmagupthan-wr1xj 4 ай бұрын
ഫാൻ തൂക്കി ഇട്ടിരിക്കുന്ന വീടിന്റെ റൂഫും ഫാനിന്റെ ലീഫും തമ്മിലുള്ള ഡിസ്റ്റൻസ് കൂടുകയോ, കുറയുകയോ ചെയ്താൽ ഫാനിന്റെ കാറ്റിലും കുറവുണ്ടാകും. ഇതു പലർക്കും അറിയാത്ത ഒരു കാര്യം ആണ്. ഈ വീഡിയോ യിൽ കാണിച്ചിരിക്കുന്നത് പ്രകാരം റൂഫും, ലീഫും തമ്മിൽ വളരെ കൂടുതൽ ലെങ്ത് ഉണ്ട്. മാത്രമല്ല, ലീഫിന്റ ചരിവ് എറോഡിനമിക്കലി ഡിസൈൻഡ് ആണ്. അതിന്റെ ചരിവ് കൂട്ടാൻ ലീഫ് വളച്ചു വച്ചാൽ ഫാനിന്റെ ബിയറിങ് പോകും. ഇതു നടക്കുന്ന കാര്യം അല്ല
@GG-hk8fn
@GG-hk8fn Жыл бұрын
👍👍... 🙏
@indvmk1714
@indvmk1714 Жыл бұрын
കൊടുംകാറ്റു ആയി മക്കൾ പാറി പോകും എന്ന് ആയപ്പോൾ ഞാൻ ഒരു BLDC ഫാൻ വാങ്ങി കറന്റ് ബില്ലും കുറഞ്ഞു നല്ല കാറ്റും കിട്ടുന്നുണ്ട്
@MahiTechvideos
@MahiTechvideos Жыл бұрын
😆😆😆
@naveenanand7114
@naveenanand7114 Жыл бұрын
Fan company name pls
@indvmk1714
@indvmk1714 Жыл бұрын
@@naveenanand7114 hyfa
@Saasokan
@Saasokan 11 ай бұрын
😂
@indvmk1714
@indvmk1714 11 ай бұрын
@@naveenanand7114 ഫാൻ വേണേൽ പറയൂ
@dhaneshkm8721
@dhaneshkm8721 Жыл бұрын
Good👍👍👍
@MahiTechvideos
@MahiTechvideos Жыл бұрын
@dhaneshkm1310...Thsnks😊
@robymathew7528
@robymathew7528 Жыл бұрын
good idea
@MahiTechvideos
@MahiTechvideos Жыл бұрын
😊😊👍👍
@ashamsshaji1495
@ashamsshaji1495 Жыл бұрын
Atomberg Bldc fan medikk current charge kurav nalla kattum kittum
@antonyparassery6295
@antonyparassery6295 7 ай бұрын
Super idea. Thank you
@MahiTechvideos
@MahiTechvideos 7 ай бұрын
❤️❤️❤️
@bijukumar12345
@bijukumar12345 Жыл бұрын
Bro 3 ☘️ orepole aayirikkanam ,athinu cheyyendathu faninine thukki ettathinu seksham 3 ☘️ orepole alavu aduthu cheyyanam. Athelle kuduthal nallathu
@MahiTechvideos
@MahiTechvideos Жыл бұрын
@bijukumar12345...Fan thooki itt cheythalum azhichirakki cheythalum leaf ellam orupoleye varu bro.👍
@kumarvr1695
@kumarvr1695 7 ай бұрын
ഐഡിയ കൊള്ളാം. എന്നാലുംലീഫിൻ്റെ മുകളിൽ ഒരു സ്പ്രിംഗ് വാഷർ കൂടി വെച്ച് ടൈറ്റ് ചെയ്താൽ ഒന്നുകൂടി സേഫ്റ്റിയായി .
@MahiTechvideos
@MahiTechvideos 7 ай бұрын
👍🏼👍🏼❤️
@userAVJ
@userAVJ 9 ай бұрын
ബ്രോ എൻ്റെ ഫാൻ 1,2,3 il വളരെ സ്പീഡ് കുറവ് ആണ് 4,5 il 3il kitunna അതെ സ്പീഡ് മാത്രമേ ഒള്ളു...ഞാൻ കപ്പാസിറ്റർ മാറ്റി...ഇപ്പൊൾ സ്പീഡ് ഉണ്ട്...പക്ഷേ ഫാൻ ഇപ്പോഴും വോൾട്ടേജ് വ്യത്യാസം ഉള്ളത് പോലെ ആണ് കറങ്ങുന്നത് സ്പീഡിൽ കരങ്ങും...പക്ഷേ ഇടയ്ക്ക് വോൾട്ടേജ് കുറയുന്നത് പോലെ ഒരു വലിവു വരുന്നു
@MahiTechvideos
@MahiTechvideos 9 ай бұрын
ബെറിങ് കംപ്ലയിന്റ് ആയി കാണും Broo
@userAVJ
@userAVJ 9 ай бұрын
​@@MahiTechvideosok thanks.... service cheyan pattumo
@MahiTechvideos
@MahiTechvideos 9 ай бұрын
@@userAVJ പറ്റും ബ്രോ
@johnsonpy1359
@johnsonpy1359 6 ай бұрын
Thank you
@MahiTechvideos
@MahiTechvideos 6 ай бұрын
👍🏼👍🏼❤️❤️
@sudheeshsudheesh2748
@sudheeshsudheesh2748 Жыл бұрын
Very usefull 👍👍👍😍
@MahiTechvideos
@MahiTechvideos Жыл бұрын
Thank you👍❤️
@gayathrisivakumar3918
@gayathrisivakumar3918 5 ай бұрын
നല്ല അവതരണം
@MahiTechvideos
@MahiTechvideos 5 ай бұрын
Thanks bro❤️
@vincentkocherry4410
@vincentkocherry4410 Жыл бұрын
Sir, why man produce humming sounds when it works on stabiliser. Pls explain
@MahiTechvideos
@MahiTechvideos Жыл бұрын
Humming sound on Stabilizer.???
@dsosys
@dsosys Жыл бұрын
Frequency?
@RashisSpace
@RashisSpace 5 ай бұрын
സൂപ്പർ ഐഡിയ ബ്രോ 👍😊❤️
@MahiTechvideos
@MahiTechvideos 5 ай бұрын
Thanks bro
@RashisSpace
@RashisSpace 5 ай бұрын
@@MahiTechvideos ബജറ്റ് ഫ്രണ്ട്‌ലി ക്ലാമ്പ് മീറ്റർ AC/ DC ഏതാണ് നല്ലത് ബ്രോ?
@Saasokan
@Saasokan 11 ай бұрын
ഞാൻ ഇങ്ങനെ ചെയ്തപ്പോൾ കൊടുങ്കാറ്റ് ഉണ്ടായി വീട് ഇടിഞ്ഞു വീണു.. ഇപ്പോൾ പുതിയ വീട് കെട്ടാൻ നോക്കുവാ. 🙀
@MahiTechvideos
@MahiTechvideos 11 ай бұрын
😁😁😁
@XavierThundiyil-o3v
@XavierThundiyil-o3v 7 ай бұрын
കൊടുങ്കാറ്റ് ഫാനിന്റ് കാറ്റുപോലെ ആക്കാൻപറ്റുമോ!!!🎉🎉🎉🎉
@MahiTechvideos
@MahiTechvideos 7 ай бұрын
😄😄😄
@Magicrings-
@Magicrings- 5 ай бұрын
നല്ല വീഡിയോ 👍🏻👍🏻👍🏻👍🏻
@MahiTechvideos
@MahiTechvideos 5 ай бұрын
Thanks bro
@ceekayabdullah1294
@ceekayabdullah1294 7 ай бұрын
സംഭവം കൊള്ളാം പക്ഷെ എന്തിനാണ് അത് മുഴുവൻ അഴിച്ചു മാറ്റിയത്. ലീഫ് മാത്രം അഴിച്ചു ചെയ്താൽ പോരായിരുന്നോ.
@MahiTechvideos
@MahiTechvideos 7 ай бұрын
എല്ലാവർക്കും പെട്ടന്ന് മനസിലാകുന്നതുപോലെ വീഡിയോ എടുക്കാൻ വേണ്ടി. 👍🏼
@sreejitha9776
@sreejitha9776 3 ай бұрын
Good information
@MahiTechvideos
@MahiTechvideos 3 ай бұрын
Thanks broo👍❤️
@jaseelpp6469
@jaseelpp6469 5 ай бұрын
Leaf ചെരിച്ചിട്ട് Fan speed കിട്ടുന്നുണ്ട് പക്ഷേ ചുടു കാറ്റാണ് കിട്ടുന്നത്. കപ്പാസിറ്റർ മാറ്റിയാൽ തന്നെ ഒരു പരിധിവരെ കാറ്റ് കിട്ടും
@MahiTechvideos
@MahiTechvideos 5 ай бұрын
👍🏼👍🏼👍🏼
@musthafatk3976
@musthafatk3976 Жыл бұрын
മുടുക്കാ
@MahiTechvideos
@MahiTechvideos Жыл бұрын
😊😊😊
@martinmg2746
@martinmg2746 Жыл бұрын
കടും മിടുക്കൻ
@MahiTechvideos
@MahiTechvideos Жыл бұрын
@@martinmg2746 😊😊👍❤️
@manikandan417
@manikandan417 Жыл бұрын
Good
@MahiTechvideos
@MahiTechvideos Жыл бұрын
Thanks👍
@thomasanthony7684
@thomasanthony7684 6 ай бұрын
Fan blades are dynamically balanced.
@ajay_motorider
@ajay_motorider Жыл бұрын
Super idea.. try cheyam
@MahiTechvideos
@MahiTechvideos Жыл бұрын
Ok.bro thanks❤️❤️👍
@mahibinu5071
@mahibinu5071 Жыл бұрын
Good information bro👍👍
@MahiTechvideos
@MahiTechvideos Жыл бұрын
@mahibinu5071..Thanks bro
@mssasiantony721
@mssasiantony721 Жыл бұрын
ടെക്നിക് കൊള്ളാം. റിംഗ് വാഷറല്ല. വാഷർ എല്ലാം റിംഗ് (round) തന്നെയാണ്. സ്പ്രിംഗ് വാഷർ ആണ്. ഇത് ഉപയോഗിക്കുന്നത് ചലിക്കുന്നതോ, വിറയൽ ഉണ്ടാക്കുന്നതോ ആയ യന്ത്രങ്ങൾക്കുള്ള ബോൾട്ടുകൾക്കാണ്. വിറയലിൽ ബോൾട്ട് ലൂസാകാതിരിക്കാനാണിങ്ങനെ ചെയ്യുന്നത്. ശരിയല്ലെ ?
@MahiTechvideos
@MahiTechvideos Жыл бұрын
ശരിയാണ് 👍👍
@user-ke8sv1cg9d
@user-ke8sv1cg9d 8 ай бұрын
എല്ലാ വാഷറും സ്പ്രിംഗ് വാഷാറല്ല. വാഷറിൽ കട്ടിംഗ് ഉണ്ടാവുകയും രണ്ടറ്റം സമമല്ലാതെ ഉയർന്നും താഴ്ന്നും നിൽക്കുന്നതാണ് സ്പ്രിംഗ് വാഷർ . അതിന്റെ ടെമ്പർ കാരണം നട്ട് ലൂസായിപ്പോകാതെ നിലനിൽക്കുന്നു . കട്ടിംഗ് ഇല്ലാത്ത വാഷറുകൾ റിങ് വാഷർ തന്നെയാണ്. സത്യമാണെങ്കിൽ തെറ്റ് തിരുത്തുക.
@user-ke8sv1cg9d
@user-ke8sv1cg9d 8 ай бұрын
​@@MahiTechvideosശരിയല്ല .
@mssasiantony721
@mssasiantony721 8 ай бұрын
@@user-ke8sv1cg9d അതെ, ഞാൻപറഞ്ഞതിലെ തെറ്റാണ്. ഇനിയും നല്ല നല്ല വീഡിയോകൾ കാത്തിരിക്കുന്നു 👌🌹
@user-ke8sv1cg9d
@user-ke8sv1cg9d 8 ай бұрын
@@mssasiantony721 സന്തോഷം.
@prakassanpk2600
@prakassanpk2600 8 ай бұрын
എന്റെ fan ന്റെ Regulator 5 yil ഇട്ടാല്‍ നല്ല കാറ്റ് കിട്ടുന്നുണ്ട്. എന്നാല്‍ Regulator 4 യില്‍ ഇട്ടാല്‍ കാറ്റു വളരെ കുറച്ചു മാത്രമേ കിട്ടുന്നു ഉള്ളു. അതിന്റെ കാരണം എന്താണ്?
@MahiTechvideos
@MahiTechvideos 8 ай бұрын
Regulator Complaint ആണ് Bro
@abdulnazir9954
@abdulnazir9954 4 ай бұрын
Working 💯💯
@MahiTechvideos
@MahiTechvideos 4 ай бұрын
👍🏼👍🏼👍🏼
@AnoopKumar-sp6wp
@AnoopKumar-sp6wp 6 ай бұрын
ഫാൻ അടിച്ചുപോയി കാണും.... കുറച്ചു ദിവസം കഴിഞ്ഞു....
@Sheri231
@Sheri231 3 ай бұрын
Super idea ❤
@MahiTechvideos
@MahiTechvideos 3 ай бұрын
Thank u
@Shinoimariyadas-ht9sf
@Shinoimariyadas-ht9sf 7 ай бұрын
Good 🌹information
@MahiTechvideos
@MahiTechvideos 7 ай бұрын
Thanks bro
@tapa8611
@tapa8611 Жыл бұрын
Capacitor is KELTRON ~~~ Kerala Electronic 😂❤
@MahiTechvideos
@MahiTechvideos Жыл бұрын
😊❤️❤️
@pramodc2080
@pramodc2080 7 ай бұрын
ഞാൻ ചെയ്തു നോക്കി സൂപ്പർ ഐഡിയ 👍🏻👍🏻👍🏻👏🏻👏🏻
@MahiTechvideos
@MahiTechvideos 7 ай бұрын
Thanks bro❤️
@kpabacker108
@kpabacker108 5 ай бұрын
വലിച്ചു നീട്ടാതെ കാര്യങ്ങൾ മാത്രം പറഞ്ഞു തന്നു 👍
@MahiTechvideos
@MahiTechvideos 5 ай бұрын
❤️❤️❤️
@kunjalimarakar6035
@kunjalimarakar6035 6 ай бұрын
കൊള്ളാം ബ്രോ ഞാൻ like,sub ചെയ്തു Thanks
@MahiTechvideos
@MahiTechvideos 6 ай бұрын
Thank you broo❤️
@sharonpj8856
@sharonpj8856 10 ай бұрын
Good information👍
@MahiTechvideos
@MahiTechvideos 10 ай бұрын
Thanks broo👍
@user-yt3ob6dw8h
@user-yt3ob6dw8h 7 ай бұрын
Super trick anu njn cheythu nokki
@MahiTechvideos
@MahiTechvideos 7 ай бұрын
Thanks broo👍🏼❤️
@محمدانسبنحنيف-ح3ي
@محمدانسبنحنيف-ح3ي Жыл бұрын
Thank u brother 🥰💞
@MahiTechvideos
@MahiTechvideos Жыл бұрын
Thanks😊👍
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 48 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 32 МЛН
My daughter is creative when it comes to eating food #funny #comedy #cute #baby#smart girl
00:17
ഇത് കേട്ടപ്പോൾ ഞെട്ടിപ്പോയോ :...?
11:35
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 5 МЛН