ഇനി ആരും പഴയ സീലിംഗ് ഫാൻ ആക്രിക്ക് കൊടുക്കില്ല,,അത്ര യൂസ്ഫുൾ ആയ ഒരു ഐഡിയ ആണ് ഇത്,,, Old ceiling fan Amazing recycling,,Diy rotate kitchen stand, #ntnshanuvlog #recycling #kitchenstand #diy
Пікірлер: 848
@kadeejaazhar41356 ай бұрын
ഫാനിന്റെ മണ്ടയും ഷാനുന്റെ മണ്ടയും. സൂപ്പർ ❤❤❤❤
@NTNShanuVlog6 ай бұрын
😁😁❤️❤️❤️
@anukuwitanukuwit94856 ай бұрын
😁😁😁😁😁😜
@rubyjoseph40906 ай бұрын
👍🌹😄
@nisanisay.14176 ай бұрын
കൊള്ളാം പക്ഷേ ഒട്ടിപ്പിൾ സാധനം വെയിറ്റ് കൂടുമ്പോൾ വിഴില്ലേ
@sabeelulihsaantv96456 ай бұрын
മണ്ടൻ
@kunhimuhammedkp93166 ай бұрын
അടിപൊളിയായിട്ടുണ്ട് വെയ്റ്റ് കൂടുതൽ ഉള്ള വസ്തുക്കൾ താഴെ ഭാഗങ്ങളിൽ വെക്കുന്നതായിരിക്കും നല്ലത്. 👍
@NTNShanuVlog6 ай бұрын
❤️❤️❤️❤️
@roshnibaics31376 ай бұрын
സമ്മതിക്കാതെ വയ്യ ....സൂപ്പർ.....🎉🎉
@NTNShanuVlog6 ай бұрын
❤️❤️❤️
@lathasuresh52633 ай бұрын
കൊള്ളാം സൂപ്പർ റൊട്ടെയിറ്റ് ചെയ്യാം എന്നുള്ളതാണ് ഇതിന്റെ ഏറ്റവും സൗകര്യം
@wellwisher-tw9vo12 күн бұрын
Yas
@sarishandsamrinrw79656 ай бұрын
ഭാഗ്യം വേറെ ബ്ലോഗർ ആയിരുന്നേൽ പരമ്പര ആക്കുമായിരുന്ന് Great
@NTNShanuVlog6 ай бұрын
❤️❤️❤️
@shyamalac16546 ай бұрын
സൂപ്പർ ഐഡിയ ആണ് ഷാനു God bless you
@NTNShanuVlog5 ай бұрын
❤️❤️❤️
@fddhdd68496 ай бұрын
Thanks bro❤❤❤.ingane ulla ideas iniyum ponnotte❤❤
@NTNShanuVlog6 ай бұрын
❤️❤️❤️
@antonycherian81175 ай бұрын
കൈയ്യെത്തുന്ന ദൂരത്ത് അല്ലാത്തത് നിന്റെ ഭാഗ്യം...
@NTNShanuVlog5 ай бұрын
ആയിരുന്നെങ്കിൽ താനെന്തോന്ന്####%#%#^
@georgejoseph9316Ай бұрын
കൊള്ളാം❤ വളരെ നല്ലതു❤ ഐഡിയ ബുദ്ധി പൂർവം കൈകാര്യം ചെയ്തു❤
@NTNShanuVlogАй бұрын
❤️❤️❤️❤️
@shylajajojikumar55766 ай бұрын
സമ്മതിച്ചു. സൂപ്പർ. എന്തൊരു ക്രീയേറ്റിവിറ്റി
@NTNShanuVlog6 ай бұрын
❤️❤️❤️
@ashapinheiro79573 ай бұрын
Very useful
@dineshshenoy84036 ай бұрын
Turntable എന്നും Lazy Susan എന്നും അറിയപ്പെടുന്ന ഈ സാധനത്തിന് Amazon ഇല് minimum 300 മുതൽ 1500 വരെ വിലയുണ്ട്. കൊള്ളാം! Super!
@NTNShanuVlog6 ай бұрын
❤️❤️❤️
@abubakerkunhu6 ай бұрын
Wow.. അടിപൊളി.. ഷാനുഭായ് കലക്കി.. Great
@NTNShanuVlog6 ай бұрын
❤️❤️❤️
@najmabasheer82026 ай бұрын
Wow!!! What a brain!! കണ്ണു തട്ടാതിരിക്കട്ടെ. . 👍👍👍👏👏👏🤝🤝🤝
@NTNShanuVlog6 ай бұрын
❤️❤️❤️😆
@abubecker83705 ай бұрын
വേറെ ആർക്കുമില്ലെങ്കിൽ....😂ആക്കിയതാണല്ലേ😊
@annieoscar62096 ай бұрын
Good idea...what an idea...super
@NTNShanuVlog6 ай бұрын
❤️❤️❤️
@user-rf1mc1vc6m2 ай бұрын
വളരെ ഭംഗിയായി ട്ടുണ്ട് 👌❤👍
@NTNShanuVlog2 ай бұрын
❤️❤️❤️
@haneefaathanikkal20245 ай бұрын
കാണാൻ ഒരു ഭംഗിയൊക്കെ ഉണ്ട്, അണ്ടിയോടെടുക്കുമ്പോൾ മാങ്ങയുടെ പുളിയറിയൂ. കാർപെന്റെർ ക്കു ഈസിയാണ്. വാണിജ്യടിസ്ഥാനത്തിൽ ഒന്ന് try ചെയ്യൂ.
@roypjohno81186 ай бұрын
Hai Good Evening Wow Super Idea super job Super good knowledge ❤
@NTNShanuVlog6 ай бұрын
Thank you so much 🙂❤️
@wilsonvj40014 ай бұрын
Wow...superb wonderful idea❤
@NTNShanuVlog4 ай бұрын
❤️❤️❤️
@elsypercy29955 ай бұрын
Adipoli.....congrats 🎉🎉❤
@NTNShanuVlog5 ай бұрын
❤️❤️❤️
@ashokgopinathannairgopinat14515 ай бұрын
വളരെ നന്നായിട്ടുണ്ട്.....👏🏻👏🏻👏🏻 😊👌🏻
@NTNShanuVlog5 ай бұрын
❤️❤️❤️
@latheefdebut8428Ай бұрын
കോഴിമുട്ട മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക ഇല്ലെങ്കിൽ ഒരുപാട് ഹെൽത് ഇഷ്യുസ് വരും 😃വീഡിയോ കൊള്ളാം 👍🌹
@NTNShanuVlogАй бұрын
❤️❤️❤️
@aquaman5720Ай бұрын
എന്തു കുഴപ്പം 😅
@bindubashir17426 ай бұрын
Masha Allah.Super idea.
@NTNShanuVlog6 ай бұрын
❤️❤️❤️
@drmaniyogidasvlogs5635 ай бұрын
വളരെ നല്ല ഐഡിയ 👌🏻👌🏻👌🏻
@NTNShanuVlog5 ай бұрын
❤️❤️❤️
@MN232425 ай бұрын
എന്റെ പൊന്നോ നമിച്ചു 👌👌👌👍👍👍❤️❤️❤️🙏🙏🙏 ഇക്ക പൊളി പൊളി ഒന്നും പറയാനില്ല
@NTNShanuVlog5 ай бұрын
❤️❤️❤️❤️
@basheerpalath23066 ай бұрын
അടിപൊളി ഷാനു ഭായ്👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@NTNShanuVlog6 ай бұрын
❤️❤️❤️
@premsatishkumar53396 ай бұрын
Excellent job thanks shan
@NTNShanuVlog6 ай бұрын
❤️❤️❤️
@silpakrishnan30286 ай бұрын
Supper മോനു, ഇനിയും പുതിയ ക്രീയേഷൻ പ്രതീക്ഷിക്കുന്നു, 👍👍
@NTNShanuVlog6 ай бұрын
❤️❤️
@dinewithjayson6216 ай бұрын
Super super very good simple and rich 👏👏👍👌
@NTNShanuVlog5 ай бұрын
❤️❤️❤️
@padmabhaskar114813 күн бұрын
❤❤😊😊❤😊😊very putstanding ofea. Congradulations!
@Salam119116 ай бұрын
👍🏻👍🏻സൂപ്പർ 🔥
@NTNShanuVlog6 ай бұрын
❤️❤️
@raheemraheem490928 күн бұрын
Super shanukka
@nadiyanavas47645 ай бұрын
❤❤supper idea ❤❤
@NTNShanuVlog5 ай бұрын
❤️❤️
@KokoBakeOfficial6 ай бұрын
ഇത് കൊള്ളാലോ 👍🏻👍🏻
@NTNShanuVlog6 ай бұрын
❤️❤️
@usradwork9913 ай бұрын
സൂപ്പർ ആയിട്ടുണ്ട് അടിപൊളി
@NTNShanuVlog3 ай бұрын
❤️❤️❤️
@arunkumarcreativity19143 ай бұрын
അടിപൊളി മച്ചാനെ 🥰🥰
@NTNShanuVlog3 ай бұрын
❤️❤️❤️
@sukeshsukumaran53875 ай бұрын
Mandasiromani ,Super 👍👌✌
@NTNShanuVlog5 ай бұрын
❤️❤️❤️
@arounduk48605 ай бұрын
നല്ല പോസ്റ്റ് .ആശംസകൾ നേരുന്നു
@yoonus.yoonus.k54305 ай бұрын
സൂപ്പർ ആയിട്ടുണ്ട് കുറച്ചു പണിയുണ്ട്
@muhammedvpm77126 ай бұрын
ഇഷ്ടപ്പെട്ടു നന്നായിട്ടുണ്ടു്
@NTNShanuVlog6 ай бұрын
❤️❤️❤️
@user-cc8di3ur5vАй бұрын
Polichu machane❤
@sreekalacs95316 ай бұрын
സൂപ്പർ ❤ ഐഡിയ മാൻ
@NTNShanuVlog6 ай бұрын
❤️❤️❤️
@raufck-jk3mv6 ай бұрын
Masha allah... Adipoli
@NTNShanuVlog6 ай бұрын
❤️❤️❤️
@myyoutubestorykitchenchoic1422Ай бұрын
നല്ല വർക്കാണ് അടിപൊളിയായിട്ടുണ്ട്👌👌👍
@NTNShanuVlogАй бұрын
❤️❤️❤️
@eiadadaskitchen2905Ай бұрын
Prototype kollam..pls make the improved version.
@fahadtirur29Ай бұрын
ഉഷാറായിട്ടുണ്ട്
@moidin98466 ай бұрын
എന്റെ മോനെ പൊളിച്ചു 👍🏻
@NTNShanuVlog5 ай бұрын
❤️❤️❤️
@JohnykuttenАй бұрын
വളരെ നന്നായി ട്ടുണ്ട്
@NTNShanuVlogАй бұрын
❤️❤️❤️
@sulaikhapkl92503 ай бұрын
സൂപ്പർ അടിപൊളി വർക്ക് ❤❤❤❤❤
@NTNShanuVlog3 ай бұрын
❤️❤️❤️
@UsmanUsu-vr1pi5 ай бұрын
പൊളിച്ചു മുത്തേ ❤❤
@NTNShanuVlog5 ай бұрын
❤️❤️❤️
@jasminefernandes40385 ай бұрын
Super idea I really appreciate your creativity, using waste materials
@NTNShanuVlog5 ай бұрын
Thank you so much 😊
@user-dj3rg5se1v6 ай бұрын
വളരെ നല്ല ഒരു ഉപകരണം, മുട്ട മുകളിലേക്ക് മാറ്റാമായിരുന്നു. തട്ടി മുട്ടി പൊട്ടാൻ സാധ്യതയുണ്ടല്ലോ ?....
@NTNShanuVlog6 ай бұрын
❤️❤️❤️
@moidumoidu6015 ай бұрын
അടിപൊളി 👍സൂപ്പർ ഐഡിയ 👍👍👍
@drapesin31046 ай бұрын
അടിപൊളി മച്ചാനെ കലക്കി
@NTNShanuVlog6 ай бұрын
❤️❤️❤️
@chankbros3595 ай бұрын
പൊളിച്ചു....❤✌️
@NTNShanuVlog5 ай бұрын
❤️❤️❤️
@SaidSaid-xw5gf6 ай бұрын
👍കൊള്ളാം 👌
@NTNShanuVlog6 ай бұрын
❤️❤️
@vkk32925 ай бұрын
Good idea..congratsss👍👍👍👍
@NTNShanuVlog5 ай бұрын
❤️❤️
@user-pe9gw1md8y2 ай бұрын
Mashaallha super❤
@NTNShanuVlog2 ай бұрын
❤️❤️❤️
@Shaharban-hg3fq5 ай бұрын
adipoli. superayittoo
@NTNShanuVlog5 ай бұрын
❤️❤️
@foujasiddik78625 ай бұрын
Superb❤
@ratheeshcb36545 ай бұрын
സൂപ്പർ bro❤
@muhammedhfaisal59333 ай бұрын
Nalla work
@SareeshnkSareesh-jg1gd5 ай бұрын
സൂപ്പർ ❤
@mvariety32225 ай бұрын
👍 polichu Variety idiya
@NTNShanuVlog5 ай бұрын
❤️❤️❤️
@anniechakkunny75712 ай бұрын
Super
@sajikumar.v20606 ай бұрын
Supper bro supper. 👍👍👍👍👍👍👍👍👍
@NTNShanuVlog6 ай бұрын
❤️❤️❤️
@Puppylove0072 ай бұрын
Very good idea ❤❤🎉
@NTNShanuVlog2 ай бұрын
❤️❤️❤️❤️
@Lotus-yy5fh5 ай бұрын
സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
@NTNShanuVlog5 ай бұрын
❤️❤️❤️
@Liyaelectricals2 ай бұрын
Very good Idea....
@NTNShanuVlogАй бұрын
❤️❤️❤️
@allinonebysk97932 ай бұрын
Super bro......Pakshe weight kooduthalulla vasthukkal thazhathe thattil vekkunnathalle nallathu.
@NTNShanuVlog2 ай бұрын
❤️❤️❤️
@salampvpv45275 ай бұрын
Shaanukkaaa....super🎉
@NTNShanuVlog5 ай бұрын
❤️❤️❤️
@anasanasvarkala75625 ай бұрын
പൊളി❤❤
@NTNShanuVlog5 ай бұрын
❤️❤️
@rosilykp45432 ай бұрын
Very very very successful business 👍👍👍
@NTNShanuVlog2 ай бұрын
❤️❤️❤️
@MyHome-rb6bi4 ай бұрын
Super, 👍
@ponnank51006 ай бұрын
Idea super ! പക്ഷെ ഒരു പ്രശ്നം ഉണ്ട്. Centre of gravity വളരെ മുകളില്‍ ആണ്, അതു കൊണ്ട് weight കൂടുന്തോറും മറിഞ്ഞു വീഴാന്‍ ഉള്ള സാധ്യത കൂടുതല്‍ ആണ്. ശ്രദ്ധിക്കുമല്ലോ !!
@NTNShanuVlog6 ай бұрын
❤️❤️❤️
@indirapb44956 ай бұрын
❤❤❤❤
@jancyt.g34676 ай бұрын
Suppar kidilan ayittam
@NTNShanuVlog6 ай бұрын
❤️❤️❤️
@rojasmgeorge535Ай бұрын
😂😂😂👍🏼👍🏼👍🏼ഈ വളരെ വലിയ കണ്ടു പിടുത്തം.. സമ്മതിച്ചു..😂😂
@vijeeshv41045 ай бұрын
സൂപ്പർ സപ്പോർട് 👍❤️❤️❤️❤️
@NTNShanuVlog5 ай бұрын
❤️❤️❤️
@user0105nbАй бұрын
👍🏼👍🏼 good work
@NTNShanuVlogАй бұрын
ഇത് പോലെ ഒരെണ്ണം കാണില്ല,,ഇത് വെച്ച് ഞാനും വേറെ ചിലത് ചെയ്തിട്ടുണ്ട്❤️❤️❤️
@sindhusindhu9863 ай бұрын
Excellent ❤
@NTNShanuVlog3 ай бұрын
❤️❤️❤️
@user-yz4ez3or1wАй бұрын
കൊള്ളാം 👍👌
@NTNShanuVlogАй бұрын
❤️❤️❤️
@AamiAppu5 ай бұрын
അടിപൊളി സൂപ്പർ ഐഡിയ
@NTNShanuVlog5 ай бұрын
❤️❤️❤️
@imbichikoya29194 ай бұрын
Best eg for creativity
@NTNShanuVlog4 ай бұрын
❤️❤️❤️
@lailathomas78215 ай бұрын
Kidilam item👍😀
@NTNShanuVlog5 ай бұрын
❤️❤️❤️
@jollyp42316 ай бұрын
Shanu super.. ❤
@NTNShanuVlog6 ай бұрын
❤️❤️❤️
@kalathiruvathira82816 ай бұрын
❤എന്താ പറയാ.... അടിപൊളി 👍👍👌👌👌👌❤️❤️❤️🤝🤝
@NTNShanuVlog6 ай бұрын
❤️❤️❤️❤️
@s.nmediacreationsnarenpula61125 ай бұрын
സൂപ്പര്‍....അടിപൊളി
@NTNShanuVlog5 ай бұрын
❤️❤️❤️
@saudhasMiracleGarden2 ай бұрын
സൂപ്പർ.അപാരം തന്നെ❤
@NTNShanuVlogАй бұрын
❤️❤️❤️
@tvoommen46885 ай бұрын
Good ! And don't forget the thing called center of gravity. (The base needs to be larger ).
@beenajose20355 ай бұрын
Wow super 👍👍🌹
@NTNShanuVlog5 ай бұрын
❤️❤️❤️
@user-qf7bg8pm5o3 ай бұрын
സൂപ്പര്‍ 😅❤
@jumimuthu81435 ай бұрын
സുപ്ർ സൂപ്പർ മോനെ അടി പെളി
@NTNShanuVlog5 ай бұрын
❤️❤️❤️
@girijasdreamworld6 ай бұрын
Useful vedieo ❤
@NTNShanuVlog5 ай бұрын
❤️❤️❤️
@jinibiju4816 ай бұрын
Polichu mone polichu👋👋👋👋👋
@NTNShanuVlog6 ай бұрын
❤️❤️❤️
@saleemvakkulathilva11593 ай бұрын
അഭിനന്ദനങ്ങൾ 👍👍👍🤝🤝🤝
@NTNShanuVlog3 ай бұрын
❤️❤️❤️
@subhagantp42406 ай бұрын
Super Bro🎉🎉🎉🎉🎉
@NTNShanuVlog5 ай бұрын
❤️❤️❤️
@madeenayilemanavaalan748Ай бұрын
അടിപൊളി മച്ചു🎉🎉
@NTNShanuVlogАй бұрын
❤️❤️❤️
@badrudeenkaithavalappilnet70Ай бұрын
Soooopppper idea
@NTNShanuVlogАй бұрын
❤️❤️❤️
@KabeerVKD6 ай бұрын
ഹഹഹ..കൊള്ളാലോ.. പൊളി
@NTNShanuVlog6 ай бұрын
❤️❤️❤️
@reghureghu83905 ай бұрын
Super dear
@abdulshukoornneermunda20606 ай бұрын
മണ്ടയുടെ അടിഭാഗത്ത് ക്വിക്ക് ഫിക്സ് കൊണ്ട് ഒട്ടിച്ചാൽ എത്ര മണിക്കൂർ നിൽക്കും ...? സ്ഥിരമായി നിൽക്കാൻ വെൽഡ് ചെയ്യേണ്ടിവരും.
@NTNShanuVlog6 ай бұрын
ഒന്നര വർഷം മുമ്പ് ഇതേപോലെ ഒരു മണ്ട ഉപയോഗിച്ച് ഒരു trun table ഉണ്ടാക്കിയിരുന്നു,,ഇതേ രീതിയിൽ അടിഭാഗത്ത് റിംഗ് ഒട്ടിച്ച്,,അത് ഇപ്പോഴും അടർന്നു പോയിട്ടില്ല,,ഉപയോഗിക്കുന്നു,,,ആ വീഡിയോ ഇതാ > kzbin.info/www/bejne/pYqUk4WcqseFsLcsi=gvyBV810MHW09F9y