അല്ലാഹുവേ ശിർക്കായ കാര്യങ്ങളിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കണേ തമ്പുരാനെ ഇരുലോകവും ഞങ്ങളിൽ വിജയിപ്പിക്കുന്നത് നീയാണല്ലോ റബ്ബേ
@hamsashaji19662 күн бұрын
ഇരു ലോകവും നിയന്ത്രിക്കുന്ന മയക്കവും തളർച്ചയും ഇല്ലാത്ത അല്ലാഹ് ഇവർക്ക് പൊറുത്ത് കൊടുക്കണേ 😢😢😢😢😢😢🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@traveltourmedia45992 күн бұрын
എൻതെടാ വഹാബി നിന്റെ അസുഖം 😁 നിന്റെ തൗഹീദ് തീരുമാനം അയോ 🤣 നി ഏതാ ഗ്രുപ്പ് 😃... ബദ്രീങ്ങളെ മഹത്വം ഖുർആൻ പറഞ്ഞതാണ്. നിനക്ക് ഖുർആനിൽ വിശ്വാസം ഉണ്ടാവില്ല വഹാബി അല്ലെ
@shtla7970Күн бұрын
ആമീൻ
@loveyouuuuuuuuuuallКүн бұрын
@@hamsashaji1966 അല്ലാഹ് ഹിദായത് നൽകട്ടെ ആമീൻ
@nissarkh50425 күн бұрын
കൊല്ലം ജില്ലയിൽ അഞ്ചൽ അടുത്താണ് ഈ സ്ഥലം നാവിന് അസർ ഉള്ള പബ്ളിസിറ്റി ആഗ്രഹിക്കാത്ത വലിയ മഹാനാണ് അല്ലാഹു ദീർഘായുസും ആഫിയത്തും നൽകട്ടെ. ആമീൻ
@ramlamusthafa58514 күн бұрын
ശെരിക്കും ഉള്ള അഡ്രെസ്സ് പറയാമോ അവിടെ പോയാൽ സിഹ്ർ ബാധ മാറ്റി തരുമോ. കച്ചവടം തീരെ ഇല്ല ഞങ്ങളുടെ കടയിൽ കടം പെരുകി ജീവിതം വഴിമുട്ടി
@joonasworld69324 күн бұрын
@@ramlamusthafa5851 നിങ്ങൾടെ സ്ഥലം എവിടെയാ.. സിഹ്ർ മാറ്റുന്നയാളുണ്ട്
@asiyamuneer70424 күн бұрын
അഞ്ചൽ ചെന്നിട്ട് എരൂർ (കുളത്തുപ്പുഴ റൂട്ട് ). അഞ്ചൽ ചെന്നു ചോദിച്ചാൽ ആരും പറഞ്ഞു തരും. റോഡ് സൈഡിൽ ആണ്.ബസിൽ ആണെങ്കിൽ അഞ്ചൽ നിന്നും കുളത്തുപ്പുഴ പോണ ബസിൽ കയറി കാഞ്ഞുവയൽ എന്ന സ്ഥലത്ത് ടിക്കറ്റ് എടുക്കണം. അവിടെ ഇറങ്ങുന്ന സ്ഥലത്ത് തന്ന പള്ളി.
@joonasworld69324 күн бұрын
@asiyamuneer7042 നിങ്ങളുടെ സ്ഥലം അവിടെ അടുത്താണോ.. ഉസ്താദിന്റെ നമ്പർ സംഘടിപ്പിച്ചുതരാൻ പറ്റുമോ.. സിഹ്ർ കൊണ്ട് ഭയങ്കര വിഷമത്തിലാണ്..
@IbrahimThekkot3 күн бұрын
എനിക്കും അനുഭവം കിട്ടി ബദ്രീങ്ങളെ എന്റെ കവിളിന്റ ഉള്ളിൽ രണ്ടു സൈയിടും മുറിവ് ഉണ്ടായിരുന്നു ഒരു പാട് ഡോക്ടർ കാണിച്ചു മാറിയില്ല ലാസ്റ്റ് ബദ്രീങ്ങളെ മജ്ലിസിൽ എണ്ണ വെച്ചിരുന്നു അത് പുരട്ടിയപ്പോൾ മാറി അൽഹംദുലില്ലാഹ്
@shamlanowshad65655 күн бұрын
ഏരൂർ നാടിന്റെ എല്ലാം ആണ് ഉസ്താദ് അവിടെ ഉള്ള ആളുകൾ ഉസ്താദിനെ പരിഗണിക്കുന്നത് കാണണം ❤. എന്റെ മക്കളുടെ വല്യസ്താദ്. അവർ വാപ്പാക് തുല്യം കാണുന്ന ഉസ്താദ്. ആ മക്കൾക്ക് എന്ത് വിഷയത്തിലും ഉസ്താദിനെ സമീപിക്കാം. അത്രെയും പാവമാണ്. കാണുമ്പോൾ തന്നെ ആശ്വാസമാണ്
അസ്സലാമു അലൈക്കും വറഹ്മത്തുള്ള എന്റെ ഷേക്ക് ആണ് ഉസ്താദ്
@JasieenaJasi-br2tw2 күн бұрын
@SidheekAlameen വ അലൈകുമുസ്സലാം, എനിക്ക് നല്ല ആഗ്രഹം ഉണ്ട് കാണാൻ പക്ഷെ മലപ്പുറം ആണ് വീട് കയ്യിൽ രണ്ട് പെൺമക്കൾ ആണ് 😟 ഒന്ന് സംസാരിക്കാൻ എങ്കിലും കിട്ടോ.. എനിക്ക് ഷെയ്ഖ് മ്മാരെ പണ്ഡിതൻ മാരെ ഒക്കെ വലിയ ഇഷ്ടം ആണ്...
@MaariyaKozhikkal5 күн бұрын
അല്ലാഹു നമ്മക്ക് എല്ലാവർക്കും ബദരീങ്ങൾ ജീവിച്ച പോലെ ജീവിച്ചു മരിക്കാൻ തൗഫീഖ് നൽകട്ടെ,
@Shajahanshaji27165 күн бұрын
ആമീൻ
@ShaheeraShehi-e4f14 сағат бұрын
امين يا ربل عالمين
@SajirK-tr7cp6 күн бұрын
😢 അള്ളാ നീ തുണ ഉസ്താദേ എന്റെ ഉപ്പാക്ക് കാല് കുഴിനഖം വേദനയും കടച്ചലും കുഴച്ചിലും പഴുപ്പും തരിപ്പും മാറിക്കിട്ടാൻ പ്രാർത്ഥിക്കണം ഉസ്താദേ ഉമ്മാക്കും ഉപ്പാക്കും എനിയ്ക്കും മക്കൾക്കും കുഞ്ഞു മക്കൾക്കും ഇരു സ്ഥലംതും വിജയം കിട്ടാൻ പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ ❤😢
@channelinternational73655 күн бұрын
കുഴി നഖത്തിന് candid b ലോഷൻ നല്ല എഫെക്റ്റുചെയ്യും
@rafeeqraz1635 күн бұрын
😂😂
@faisalmohammad95135 күн бұрын
സഹോദരാ 2റകത് തജ്ജുദ്നിസ്കരിച്ചിട്ട് സ്വന്തം കാര്യത്തിന് വേണ്ടി അല്ലാഹുവിനോട് മാത്രം ചോദിക്ക്. നിങ്ങളുടെ കാര്യത്തിന് നിങ്ങൾ ദുഹാ ചെയുന്നത് പോലെ ആത്മാർത്ഥമായി ദുഹാ ചെയ്യാൻ ആർക്കാണ് കഴിക്കുക. നിങ്ങളുടെ ഈ കമന്റ് പോലും ഈ ഉസ്താത് ചിലപ്പോൾ കാണില്ല ഇതൊക്കെ വേറെ ആരെല്ലോ അപ്‌ലോഡ് ചെയ്യുന്നതാണ്. പക്ഷെ നിങ്ങളുടെ എല്ലാ വിഷമങ്ങളും അറിയുന്ന, എത്ര ചോദിച്ചാലും തരാൻ ഒരുമടിയും ഇല്ലാത്ത, ചോദിക്കാതെ തന്നെ തരുന്ന അല്ലാഹു ഉള്ളപ്പോൾ പിന്നെ എന്തിന് മറ്റുള്ളവരെ ആശ്രയിക്കണം, മറഞ്ഞിരിക്കുന്ന കാര്യം അല്ലാഹുവിന് മാത്രമെ അറിയൂ. ❤
എൻ്റെ മനസിലുള്ള എല്ലാ ആഗ്രഹവും സഫലമാക്കാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണെ
@thakabalallaah..vaminkum.6294Күн бұрын
@@noorunnisanoorunnisa1200 എന്താണ് ആഗ്രഹം
@AbdulaseesAsees-t8k2 күн бұрын
എരൂർ ഉസ്താദിനു ദീര്ഗായുസ്സ് നൽകട്ടെ
@abuadilislam76396 күн бұрын
ഏരൂർ ഉസ്താദിന് റബ്ബ് ആഫിയത്തുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ
@noorjahana50966 күн бұрын
ഞങ്ങട നാട്ടിലെ വലിയ ഉസ്താദ് ❤️🩹❤️🩹❤️🩹
@AbdulSalam-ov4sz6 күн бұрын
آمين يارب العالمين
@abdulkadarbinsaleem29866 күн бұрын
Aameen
@muhammedrafi22595 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@RiluRayyu5 күн бұрын
ആമീൻ
@nazeerabeevi21905 күн бұрын
കൊല്ലം ജില്ല അഞ്ചൽ കുളത്തുപ്പുഴ റൂട്ടിൽ ഏരൂർആണ്
@naseera12094 күн бұрын
ഞാനും മക്കളും എല്ലാം എല്ലുകൾക്ക് ശക്തിയില്ലാതെ ഒരുതരം വേദന രോഗമാണ്, മാറുന്നതായി dr മാർ പറയുന്നില്ല, ബദ്രീങ്ങളെ ബർക്കത്തിനാൽ ഷിഫയാവാൻ എല്ലാവരും ദുആ ചെയ്യണേ, എല്ലാവരുടെയും വിഷമങ്ങളും അല്ലാഹു മാറ്റിതരട്ടെ
@farooque-j5s4 күн бұрын
Aameen
@RaihanathRafeek-p1c3 күн бұрын
അള്ളാഹു എത്രയും പെട്ടെന്ന് sifa തരട്ടെ 🤲🤲
@loveyouuuuuuuuuuall3 күн бұрын
അല്ലാഹ് മാറ്റാട്ടെ ബാഡ്രീങ്ങൾ മാറ്റില്ല
@thakabalallaah..vaminkum.62942 күн бұрын
@@naseera1209 എന്ത് പറ്റിയതാണ് സഹോദരീ നിങ്ങൾക് ഇന്നത്തെ കാലം ഒരു അസുഖവും നിസാരമാക്കി കാളല്ലെ... നല്ല ഡോക്ടറെ നിങ്ങൾ കാണിച്ച നല്ല dreatment എടുക്കാൻ. ശ്രമിക്കണം... ഓക്കേ. ഇന്ഷാ അല്ലാഹ്...
@shtla7970Күн бұрын
വിശുദ്ധ ഖുർആൻ... സൂറ അത്വലാക്ക് ആയത്ത് 2..നബിയെ.. പറയുക വല്ലവനും തന്റെ റബ്ബിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
@hameedmoidu57832 күн бұрын
അള്ളാ ഹുവേ ഇവരുടെ ബർകത്ത് കൊണ്ട് ആർക്കെല്ലാം കടമുണ്ട് അള്ളാ അവരുടെ കടങ്ങളെല്ലാം നിന്റെ ഹക്ക് ബർകത്ത് കൊണ്ട് കടം വീട്ടി കൊടുക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ
@anvarsharafudeens6665 күн бұрын
എരൂർ ഉസ്താദ്.. ആ ചിരി മതി മക്കളെ... ആശ്വാസം ആണ്....
@joonasworld69325 күн бұрын
ഉസ്താദിന്റെ നമ്പർ തരുമോ
@muhammedfasal5444 күн бұрын
ഉസ്താദിനെ എങ്ങിനെ കാണാൻ സദിക്കും.. നമ്പർ വല്ലതും ഉണ്ടോ?
@sahilkadakkal44583 күн бұрын
എപ്പോ പോയാലും കാണാം
@muhammedsalimmsl43222 күн бұрын
@@joonasworld6932 നേരിട്ട് ഒരിക്കൽ കണ്ട ശേഷം ഉസ്താദിൽ നിന്ന് വാങ്ങുക , ഇല്ലെങ്കിൽ മുജാഹിദ് വെട്ടുക്കിളികളുടെ ആക്രമണം ഉണ്ടാകാം !
@faisalclassic2 күн бұрын
Asugam tharunnadhu aara allahu maattunnadhu aara allahu . Aa oru vishwasam aanu vendadhu . Ivar oronu paranjitt aalkare vazhipizhappikkanu
@lukmanameen81996 күн бұрын
താജുൽ ഉലമ kk സ്വദകത്തുള്ള ഉസ്താദ് കിതാബ് നോക്കാതെ തന്നെ ക്ലാസ്സ് എടുക്കാമായിരുന്നു
@ismailerumad39175 күн бұрын
ആണോ വലിയ ഫഖീഹ് ആണെന്ന് അറിയാം പക്ഷെ കിതാബ് നോക്കാതെ ക്ലാസ് എടുക്കുന്ന ആളായിരുന്നു എന്നത് എനിക്ക് അറിയില്ലായിരുന്നു
@shahidashahida645 күн бұрын
ആഫിയത്തുള്ള ദീര്ഗായുസ് കൊടുക്കണേ അല്ലാ
@naserhafsanaserhafsa65955 күн бұрын
എനിക്ക് ലക്ഷങ്ങളുടെ കടം ഉണ്ടായി പ്രയാസപ്പെട്ടപ്പോളും കേൻസർ വന്നപ്പോളും എനിക്ക് തുണയായത് ഏരൂർ ഉസ്താതായിരുന്നു പത്ത് വർഷത്തിന് മുകളിലായി ഞാനിന്നും ആഫി യത്തോടെ ഹയാത്തിലുണ്ട്മൂന്നു വർഷമായി ഇപ്പോൾഒ മാനിലെ സലാലയിലാണ് അൽ ഹംദുലില്ലാഹ് 🤲🏻
@IsmailIsm-ym8bd5 күн бұрын
Ningalude number tharuo... Salalah number
@Minnusvlogs7785 күн бұрын
Yavide stham parayamoo
@QuranSharif-r7q5 күн бұрын
നിങ്ങള്ക്ക് തുണ അന്നും ഇന്നും എന്നും അള്ളാഹു മാത്രമാണ് അതിനു എരുർ ഉസ്താദ് ഒരു part ആയി എന്ന് മാത്രം പറയുക in sha allah അള്ളാഹുവിന്റെ കാരുണ്യം ഒരിക്കലും നമ്മൾക്കു അളക്കാൻ കഴിയില്ല അല്ലഹു കൊടുത്ത അനുഗ്രഹങ്ങൾ മാത്രമാണ് അല്ലാഹുവിന്റെ അടിമകൾക് ഉള്ളത് അൽഹംദുലില്ലാഹ് അതിൽ എന്നും അല്ലാഹുവിനോട് മനസറിഞ്ഞു നമ്മൾക്ക് സ്തുതി പറയാൻ കഴിയട്ടെ ആമീൻ yah rabbal ആലമീൻ... പറഞ്ഞതിൽ എന്തെങ്കിലും നിങ്ങൾക്കോ മറ്റുള്ളവർക്കോ വേദനയായി തോന്നിയെങ്കിൽ പൊരുത്തപെടുക കാരുണ്യവാനായ റബ്ബിന്റെ authaaryam എന്നും നമ്മളിൽ ഉണ്ടാകട്ടെ ആമീൻ yah rabbal ആമീൻ.....
@yatra98745 күн бұрын
ഷഹാദത്തു ചൊല്ലിക്കൊ 👍.. അല്ലെ ഇസ്ലാമിൽ നിന്ന് പുറത്തു പൊകും.. ആലിമീങ്ങൾ ബഹുമാനിക്കുക.. ആദരിക്കുക.. അതിനപ്പുറം തുണ പടച്ചോൻ മാത്രം ആണ്.. Kk
@nafidvabdul78825 күн бұрын
കളവ് പറയാനുള്ള ഉസ്താദന്മാരുടെ കഴിവ് നമ്മൾ അംഗീകരിച്ചു കൊടുക്കണം. അവസാനകാലത്ത് ഇങ്ങനെയുള്ള ആളുകൾ വരും എന്ന് പ്രവചനം ഉണ്ട്. ഈ കളവ് കേട്ട് അന്തം വിട്ട് നിൽക്കുന്ന /ഇരിക്കുന്ന ഉസ്താദന്മാരെയും കുറ്റം പറയാൻ പറ്റില്ല. എന്തെല്ലാം അത്ഭുദങ്ങളാണ് ലോകത്ത് നടക്കുന്നത്.
@Suhair-Tdpa11 сағат бұрын
കള്ളം പറഞു ജനങ്ങളിൽ മനുഷ്യ ആരാധന ഉണ്ടക്കിയെടുക്കയും അതുവഴി ജനങ്ങളുടെ ധനം തട്ടിയെടുക്കുന്ന വഴി കേടിലയ വിഭാഗം കള്ള പണ്ഡിത വർഗ്ഗം...ഖുറാൻ സൂറത്ത് ബഖറയും യാസീനും ഒന്നു അർത്ഥം അറിഞ്ഞാൽ മനസ്സിലാക്കാം ഇവർ ഈ നാട്ടിൽ ഉണ്ടക്കിയെടുത്ത വിശ്വാസങ്ങളിലെ വഴികേട്...അള്ളാഹുവേ ആരാധിക്കൻ പടച്ച മനുഷ്യരെക്കൊണ്ട് ഇവർ സൃഷ്ടികൾക്ക് സ്തുതി പാടിക്കുന്നു 💯 🙌🏻
@akbarshaqasimi14295 күн бұрын
അല്ലാഹു പ്രിയ ശൈഖിന് ആയുസും ആരോഗ്യവും നൽകട്ടെ ആമീൻ...
@m4powerbyshamil1406 күн бұрын
Murad hasilakuvanum Makkal Aalimeengalum Hafileengalum Aakuvanum Kadangal veeduvanum Dua vasiyyath cheyyunnu 🤲
ഉപ്പാക്ക് കാല് കുഴിനഖം മാറാൻ വേണ്ടി പ്രത്യേകം ദുഹാചേയൃണേ ഉസ്താദേ അള്ളാ നീ തുണ ആമീൻ ആമീൻ ആമീൻ 😢❤
@umaira210816 сағат бұрын
എനിക്ക് കാലിനും കൈക്കും വലിയ കടച്ചിലാണ് രാത്രി ഉറങ്ങാൻ കിടന്നാൽ ഉറക്കം വരില്ല' വല്ലാത്ത ബുദ്ധിമുട്ടാണ്എല്ലാവരും ദുആ ചെയ്യണേ എല്ലാവർക്കും അല്ലാഹു ആഫിയത്തുളള ദീർഘായുസ് നൽകട്ടെ ആമീൻ
@Mydreamieee125 күн бұрын
Vishamangal maranum muradukal hasilakan um dua yil ulpefuthane
@kabeerkabi68403 күн бұрын
الحمد الله جزاك الله ماشاء الله أمين يا رب العالمين
@sajeenarafeek18392 күн бұрын
🤲alhamdu lillaha 🤲
@shahidashahida645 күн бұрын
നല്ല മനുഷ്യൻ ആണ്
@Khaist-p4h4 күн бұрын
ആമീൻ 🤲🏻
@ameena70015 күн бұрын
ആമീൻ ആമീൻ ആമീൻ ❤
@AbdulkhaderCm-y4g5 күн бұрын
മാഷാ അള്ളാ അൽഹംദുലില്ലാഹ് ഇനിയും ഒരുപാട് കാലം എന്റെ ശൈഖുനാക്ക് നീ ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും ഒരുപാട് കാലം നീ പ്രദാനം ചെയ്യണം ആഫിയത്തും ഒരുപാട് കാലം അവിടുത്തെ ഉപദേശനിർദേശങ്ങളോട് കൂടി ജീവിക്കുവാൻ ഞങ്ങൾക്ക് നീ തൗഫീഖ് ചെയ്യണം റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@Najiyaibrahim4 күн бұрын
@@AbdulkhaderCm-y4g aaaaaameeen
@warning1more8336 күн бұрын
ബദിരീങ്ങളുടെ പവർ കൊണ്ട് മൂന്ന് വലിയ സംഭവം എൻ്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് രണ്ട് പിഞ്ച് കുഞ്ഞുങ്ങളുടെ ജീവൻ രക്ഷപ്പെടുത്തി മൂന്ന്ഒരു വയസ്സ് തികയാത്തെ കുഞ്ഞിൻ്റെ എരണിയൻ കുടലിറക്കം ഒരാടിനെ ബദ്രീങ്ങളെ പേരിൽ ഒരാടിനെ അറുത്ത് കൊടുക്കാൻ നേർച്ചയാക്കി അൽഹംദുലില്ലാഹ് അതുശിഫയായി ഇതേ അസുഖത്തിന് വേറെ ഒരു കുട്ടിക് നേർച്ചയാക്കിയിട്ടുണ്ട് അല്ലാഹു ശിഫയാക്കിത്തരട്ടെ എല്ലാവരു എല്ലാം റഹത്താകാൻ ദുആ ചെയ്യണം
@anshasentertainment76695 күн бұрын
No undo usthadhinte inte monu valllathoru avasthayilanu dr vare chikilsa illlann parayunnnu
@mbhameed67153 күн бұрын
നേർച്ച അല്ലാഹുവിന് ബദരീങ്ങളുടെ പേരിൽ നേർച്ച ശിർക്ക് ആണ് സൂറത്ത് യൂസഫ് 106 ആയത്ത് അല്ലാഹു .
@YahudaYahuda-bd5wg3 күн бұрын
നമ്മുടെ പ്രാർത്ഥന അല്ലാഹുവിനോട് മാത്രം വിഷമങ്ങളും സങ്കടവും എല്ലാം അല്ലാഹുവിനോട് പറയുക അല്ലാഹ് അല്ലാതെ ഒരു പണ്ഡിതൻ മാർക്കും ലോഗത്തുള്ള എന്തു കാര്യത്തിനും പരിഹാരം തരാൻ കഴിയില്ല ഓർക്കുക ഓർക്കുക അല്ലാഹ് അല്ലാതെ വേറെ ഒരു ഹിലാഹും ഇല്ല
@shirinhabeeb37303 күн бұрын
ഇവിടെ പടച്ചോൻ ഒന്നും ചെയ്യുന്നില്ല ഒക്കെ ചെയ്യുന്നത് ബദ്രീങ്ങൾക്ക് ആട് കൊടുത്തത് ആണ് ബദ്രീങ്ങൾ ആദിൽ തൃപ്തിപ്പെട്ട് ഷിഫയാക്കി koduthu ബദ്രിങ്ങൾ ജീവിച്ചിരിക്കുമ്പോ പോലും മറ്റുള്ളവരെ സമ്മതിച്ചിട്ടില്ല അല്ലാഹുനെ അല്ലാതെ മറ്റൊരാളോട് സഹായം ചോദിക്കാൻ😢😢😢😢😢😢
@shtla7970Күн бұрын
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്തുകൊണ്ട് മാത്രമാകുന്നു..
അബ്‌ദുൾ അസീസ് സഖഫി. കക്കാട് സ്റ്റെജിൽ ഉണ്ട് എന്റെ ഉസ്താദ് ആണ് അള്ളാഹു അഫീയത്തുള്ള ദീർഘയുസ് നൽകട്ടെ ആമീൻ
@abdulkadarbinsaleem29866 күн бұрын
Aameen
@mohammadbilal205 күн бұрын
Ameeeen 🤲🤲
@nadershanuroodeennuroodeen88476 күн бұрын
ഉസ്താദ് എന്റെ വീട്ടിൽ കിണറ്റിൽ വെള്ളമില്ല എന്നു പറഞ്ഞു ഉസ്താദ് പറഞ്ഞു വെള്ളം പറ്റില്ല ഇന്ന് വരെ പറ്റിയിട്ടില്ല മാഷാ അല്ല
@kknavas57116 күн бұрын
എരൂർ ഉസ്താദ് ആണോ?
@Ani-pp2kq5 күн бұрын
Avide vannal Kanan pattumo
@MufeedKp05 күн бұрын
ഏരു ർ ഉസ്താദിന്റെ നമ്പർ തരുമോ
@muhammedali57655 күн бұрын
Yad
@RafiN-q1d5 күн бұрын
ഏരൂർ ഷംസുതീൻ ഉസ്താദ് കൊല്ലം ജില്ലയിലാണ്@@kknavas5711
@afsalyousuf94706 күн бұрын
Erooor ustd aafiyathulla dheerkhayusnalkaneallah
@AbdhulK-d8u5 күн бұрын
ബദ്രീങ്ങളെ ബറക്കത്തിനാൽ ശിഫയാക്കണം യാറബ്ബനാ !!
@loveyouuuuuuuuuuall3 күн бұрын
ബാഡ്രീങ്ങൾക്ക് കഴിവ് കൊടുത്ത ആളെ വിളി
@shtla7970Күн бұрын
വിശുദ്ധ ഖുർആൻ സൂറ യൂസഫ് ആയത്ത് 106..ജനങ്ങളിൽ അധികം പേരും അള്ളാഹുവിൽ വിശ്വസിക്കുന്നത് അള്ളാഹുവിന്റെ കൂടെ മറ്റു പലരെയും പങ്ക് ചേർത്ത് കൊണ്ട് മാത്രമാകുന്നു
@loveyouuuuuuuuuuallКүн бұрын
@shtla7970 ഇവർക്കു അറിയാഞ്ഞിട്ടോ അല്ലേൽ ഖുർആൻ അർത്ഥം വായിക്കാഞ്ഞിട്ടോ അല്ലേൽ അത്തരം സത്യം തേടി പോകാഞ്ഞിട്ടോ ആണ്... Ahlusunnah mp4, abdul muhsin Aideed, (Nouman Ali... English, mufti menk, zakir, zakir നായ്ക് ന്റെ ഗുരു അഹ്മദ് deetat ഒക്കെ ഇല്ലേ... ഇനിയും ഉണ്ട് ഒരുപാട് പേര്
@shtla7970Күн бұрын
@@loveyouuuuuuuuuuall അവർക്ക് മനസ്സിലാക്കി കൊടുത്താലും അവർ അംഗീകരിക്കില്ല...പടച്ചോൻ തന്നെ നേരിട്ട് വന്ന് പറഞ്ഞാൽ പോലും ഈ കൂട്ടർ യഥാർത്ഥ സത്യം മനസ്സിലാക്കും എന്ന് തോന്നുന്നില്ല... കുടുംബത്തിൽ തന്നെ ഈ പിഴച്ച വിശ്വാസവും പേറി കുറെ ജന്മങ്ങൾ... പറഞ്ഞു പറഞ്ഞു തോറ്റു... ഖുർആൻ കൊണ്ട് തിരുത്താൻ ചെന്നപ്പോൾ പറയുന്നു ഖുർആൻ ഞങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്നില്ല എന്ന്... ഖുർആൻ ഉൾകൊള്ളാൻ കഴിയാത്ത വിധം പിഴച്ചു പോയി....
രോഗം ചികിൽസിക്കുകയും കൂടെ പ്രാർത്ഥിക്കുകയും വേണം. രോഗം വന്നാൽ ചികിൽസിക്കാൻ പഠിപ്പിച്ചു തന്ന നബി തങ്ങളെ വാക്കുകൾക്ക് എതിര് പറഞ്ഞു പ്രചരിപ്പിക്കരുത്. രോഗം വന്നു ചികിൽസിക്കാതെ പ്രാർത്ഥിച്ചു അസുഖം കൂടി വിധിയാണെന്ന് പറഞ്ഞു അവസാനം ഹോസ്പിറ്റലുകളിൽ ചികിത്സക്ക് പോകുന്ന ഒരുപാട് മുസ്ലിയാക്കന്മാരെ ഞാൻ കണ്ടിട്ടുണ്ട്..!
@nazeerabeevi21905 күн бұрын
മരണം ആർക്കും മാറ്റാൻ പറ്റില്ല മരിക്കും വരെ ദുആ ചെയ്ത്ഫലം കിട്ടും
എന്റെ ഭർത്താവിന് കുറെ വർഷം ആയി തല വേദന ഒരു സൈഡ് പിന്നെ തൊണ്ട വേദന ഡോക്ടറെ കാണിച്ചു അസുഖം ഒന്നും ഇല്ല എന്നാ പറയുന്നു കണ്ണെർ ആണ് എന്നാ പറയുന്നത് പേര് അഷ്‌റഫ് പ്രതേഗം ദുഹ ചെയ്യണേ അത് കൊണ്ട് എപ്പോഴും ടെൻഷൻ ആണ്
@Khaist-p4h4 күн бұрын
❤️🤲🏻
@RamlaKv-i2w5 күн бұрын
വേദിയിൽ ഉസ്താദ് മാർക്ക് ചിരി വരുന്നുണ്ട്. തള്ള് കേട്ടിട്ട്. 😂😂😂😂
@razakbava5305 күн бұрын
'എരൂർ ഉസ്താദ് ആരാണ് എനിക്ക് അറിയില്ല ഞാൻ കോട്ടക്കലിലാണ് മറുപടി തരണം
@shameerahammadkunju16203 күн бұрын
കൊല്ലം അഞ്ചൽ എരൂർ എന്ന സ്ഥലത്ത് ആണ്
@haleel83043 күн бұрын
yeroor usthad valare nalla manushyanau kanumbol thanne oru pretheyekathayanu
@Ismail910ifza3 күн бұрын
Number undooo aviduthe
@ershadmuhammad94475 күн бұрын
ഉസ്താദിനെ ഒരു പരുപാടിയിൽ വെച്ച് കഴിഞ വർഷം ഒരു ആവശ്യത്തിന് പരിഹാരം തേടി ഏരൂർ ഉസ്താദിന്റെ മറുപടി എല്ലാം ശെരിയാവും മോനെ എന്ന് അല്ലാഹംദുലില്ല കാര്യങ്ങൾ ഏകദേശം അവസന തീരുമാനതിനയി വെയിറ്റ് ചെയ്യുന്നു
@shtla7970Күн бұрын
പാവം എല്ലാ പ്രവാചകന്മാരും അവരുടെ ജീവിതത്തിൽ ഒട്ടേറെ പ്രയാസങ്ങളും പ്രതിസന്ധികളും കഷ്ടപ്പാടുകളും അനുഭവിച്ചു ജീവിച്ചു എന്നും അപ്പോഴൊക്കെ അവർ സഹിച്ചും ക്ഷമിച്ചും റബ്ബിനോട് പ്രാർത്ഥിച്ചും ജീവിച്ചു എന്ന് അള്ളാഹു ഖുർആനിലൂടെ പറയുമ്പോൾ ഒറ്റവാക്കിൽ കാര്യങ്ങൾ നടത്തി കൊടുക്കുന്ന എരൂർ ഉസ്താദ് 🤣🤣🤣
@hudaifhussain5 күн бұрын
❤
@ShahinaShahina-uw3co2 күн бұрын
മകന് വിസ കിട്ടാൻ ദുഹാ ചെയ്യണം
@azeezns1624 күн бұрын
Enikku head inte edathubhagam kazhinu vedhana edathubhagam eye kazhcha kuzhappamanu usthadhine kanan pattumo
@shafivkd55626 күн бұрын
ആമീൻ
@abdurahiman19975 күн бұрын
ഉസ്താദിന്റെ അഡ്രസ് കിട്ടുമോ അദ്ദേഹത്തിനെ കാണാൻ സാധിക്കുമോ
@muhammedhaneefak55283 күн бұрын
കാര്യമില്ല
@Hakeemmueenibihar1235 күн бұрын
🥰🥰
@rukkubhayi15 сағат бұрын
ഈ പറഞ്ഞതെല്ലാം അള്ളാഹു പറഞ്ഞതിന് എതിരാണ്... എന്തിനാണ് സഹോദര ഇതുപോലെ ശിർക്ക് പ്രചരിപ്പിക്കുന്നത്... താങ്കൾക്ക് അറിയില്ലേ... അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥിക്കാനോ സഹായം തേടാനോ പാടില്ല എന്ന്... അത് ശിർക്കാണ് എന്ന്.. എന്തിന് വെറുതെ പാവപെട്ട ജനങ്ങളെ ശിർക്കിലേക്ക് തള്ളിവിടുന്നു... നമസ്കരിക്കുമ്പോൾ നമ്മൾ പറയുന്ന ഒരു വാചകമുണ്ട്... Eeyyakkanabudhu va iyyakka nastha een.. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു... എന്നാണ് അതിനർത്ഥം.. അല്ലെ സഹോദര... അങ്ങനെ എങ്കിൽ താങ്കൾ പറഞ്ഞത് എല്ലാം എന്താടിസ്ഥാനത്തിൽ ആണ്? ശിർക്ക് എന്നത് അല്ലാഹു ഒരിക്കലും പൊറുക്കാത്ത തെറ്റാണ്... തൗബ ചെയ്ത് മടങ്ങിയെങ്കിൽ അല്ലാതെ.. ആ ശിർക്കിലേക്ക് ആണ് താങ്കളും താങ്കളുടെ ആളുകളും ജനങ്ങളെ തള്ളി വിടുന്നത്... നാളെ ഇതിന് ഒക്കെ കണക്ക് പറയേണ്ടി വരും സൃഷ്ടാവിനോട്... മറക്കണ്ട
@RiyasBabu-ps6ib5 күн бұрын
അപ്പോൾ അള്ളാഹ് ഒന്നുമല്ല എന്ന് ഈ പണ്ഡിതർ
@riyasillyas11516 күн бұрын
❤❤❤❤❤
@ayatakumaranellur73785 күн бұрын
നമുക്ക് അള്ളാഹു പോരെ എന്നാലും കൗമേ
@zainihsanvayappurath3 күн бұрын
ഇയാൾ ഡോക്ടറെ അടുത്ത് പോകരുത്
@ayatakumaranellur73783 күн бұрын
@zainihsanvayappurath രോഗം തരുന്നവൻ മരുന്നും നല്കിയിട്ടുണ്ട് അതിലേക്ക് ഉള്ള വഴിയാണ് ഡോക്ടർ
@muhammedkk74815 күн бұрын
കോട്ടൂർ ഉസ്താദ് കിത്താബ് നോക്കാതെ ആണ് ക്ലാസ് എടുക്കാർ.
@Najiyaibrahim5 күн бұрын
Sthalam evideyan usthath.onn pokanam in sha allah
@Shajahanshaji27165 күн бұрын
കൊല്ലം ബസ്റ്റാൻ്റിൽ വന്നിട്ട് അഞ്ചൽ. കുളത്തൂപ്പുഴ, ബസിൽ കയറിയാൽ ഏരുർ ഇറങ്ങാം.......
@Najiyaibrahim4 күн бұрын
@@Shajahanshaji2716 bookingundo numberundo vivaram ariyan Ella divasavum undagumo Njangal vadagara aan
@shtla7970Күн бұрын
വിശുദ്ധ ഖുർആൻ സൂറ ത്വലാക്ക് ആയത്ത് 2..നബിയെ പറയുക.. വല്ലവനും തന്റെ റബ്ബിന്റെ മേൽ തവക്കുൽ ചെയ്യുന്ന പക്ഷം അവന് അള്ളാഹു തന്നെ മതിയാകുന്നതാണ്
@muralidharan76375 күн бұрын
ഭയങ്കരം
@muhammedshafi71596 күн бұрын
മലപ്പുറം കുണ്ടൂര് അടുത്ത് തെന്നല
@MisiriWayanad5 күн бұрын
ഞങ്ങൾ വയനാട്ടിലാണ് ഉസ്താദിന്റെ അഡ്രസ്സ് പറഞ്ഞു തരുമോ
@sadiquekanjuvayal044 күн бұрын
ഏരൂർ ഉസ്താദ്... റൂട്ട് kollam-ayoor-anchal.. അവിടെ നിന്നും കുളത്തുപ്പുഴ റൂട്ട് (5kg) ഏരൂർ കാഞ്ഞുവയൽ.. ചീഫ് ഇമാം മൂഹിയദീൻ ജുമാ മസ്ജിദ്..
@MuhammadBilal-cc5jb6 күн бұрын
Eroor usthad ❤❤ yethrayoo anubhavanghal und enik
@shafeekshafeek61995 күн бұрын
എവിടെ ഉസ്താതിന്റെ സ്ഥലം
@abdurahiman19975 күн бұрын
Please send address
@anshasentertainment76695 күн бұрын
No tharumo inte mon valllathoru avasthayilanu pls
@akrh2865 күн бұрын
@@shafeekshafeek6199kundara
@joonasworld69325 күн бұрын
നമ്പർ തരുമോ
@naseeraayadathil-kr4cy5 күн бұрын
ദുആയിൽ ഉൾപ്പെടുത്തനെ
@AbdulKhalam-dv7fi5 күн бұрын
🎉പാവപ്പെട്ട ജനങ്ങളെ പറഞ്ഞു പറ്റിച്ചു വഴി ആദരം ആക്കണം
@rashiet82234 күн бұрын
നീ ആര്
@muhammedsalimmsl43223 күн бұрын
താൻ അദ്ദേഹത്തെ പോയി ഒന്ന് കണ്ടിട്ട് പറയെടോ 0!
@MariyamZoya-mv1ng3 күн бұрын
അവർക്ക് അവർക്ക് അനുഭവം വരുമ്പോൾ പഠിക്കും മഹാന്മാരെ പറയാൻ പാടില്ല എന്ന് മുത്ത് നബി പഠിപ്പിച്ചിട്ടുള്ളത് അല്ലേ പിന്നെ എന്തിന് നിങ്ങൾ വെറുതെ അള്ളാഹുവിനെ കോപം വരുത്തിക്കുന്നത് അല്ലാഹു നിങ്ങളെ ഞങ്ങളെ എല്ലാവരെയും നന്നാക്കട്ടെ 🤲
@shtla7970Күн бұрын
വിശുദ്ധ ഖുർആൻ സൂറ അൽ അഹ്‌റാഫ് ആയത്ത് 188..നബിയെ പറയുക....എന്റെ സ്വന്തം ശരീരത്തിന് പോലും ഗുണമോ ദോഷമോ ചെയ്യൽ എന്റെ അധീനതയിൽ പെട്ടതല്ല അള്ളാഹു ഉദ്ദേശിച്ചാൽ മാത്രമല്ലാതെ.... അള്ളാഹു നബിയെ കൊണ്ട് പറയിപ്പിക്കുന്ന ഈ 👆 ഖുർആൻ വചനത്തിൽ നിന്നും നിങ്ങൾക്ക് എന്ത് മനസ്സിലായി അന്ധ വിശ്വാസികളെ????
@muhammadanshad81514 күн бұрын
സിറാജുൽ ഉലമ ഐദറൂസ് ഉസ്താദിൻ്റെ ആദ്യ കാല ശിഷ്യൻമാരിൽ പ്രധാനിയാണ് എരൂർ ശംസുദ്ദീൻ മദനി. തെക്കൻ കേരളത്തിൽ പ്രത്യേകിച്ച് കൊല്ലം തിരുവനന്തപുരം ഭാഗത്തുള്ള ആത്മീയ വേദികളിൽ നിറസാനിദ്യവും, കാന്തപുരം ഉസ്താദിൻ്റെ സമസ്തയുടെ കൊല്ലം ജില്ലാ മുശാവറ ആഗവും, കേരള മുസ്ലിം ജമാഅത്ത് കൊല്ലം ജില്ലാ കമ്മറ്റിയിലെ പ്രധാനിയുമാണ്. കൊല്ലം ജില്ലയിലെ പഴയ കാല മുദരരിസീങ്ങളിൽ പെട്ടതും, മഹാത്മാക്കളുമായി ആത്മീയ ബന്ദവും നിലനിർത്തുകയും ചെയ്യുന്ന ഒരാത്മീയ ഗുരുവാണ് ഏരൂർ ഉസ്താദ് ...
@yempt31884 күн бұрын
السلام عليكم ഉസ്താദിൻറെ നബർ കിട്ടുമോ
@shamsudeenvp20596 күн бұрын
ഉണങ്ങാതെ ഇരിക്കുന്നത് ശുകർ ഉണ്ടാവും.
@suharamuhammed58725 күн бұрын
Alhamdulillah❤❤❤
@Ismail-hc8on5 күн бұрын
🤲🏻🤲🏻🤲🏻
@MrRashadk6 күн бұрын
സ്വലീഹീങ്ങൾ ഇപ്പൊഴും ഉണ്ട്
@BeeviSheriff5 күн бұрын
Asukammaranduacheyyanamusthade
@reyrey56336 күн бұрын
Iyal. Bayankara. ..thallaaaa
@abdurahimzainy30026 күн бұрын
🎉🎉🎉
@MuhammadBasheer-g8m5 күн бұрын
പരലോകത്ത് ഈ കറാമത്ത് കാരെല്ലാം ശരിക്ക് വിയർക്കും
@iqbalmi84445 күн бұрын
നീ വിയർക്കാതെ നോക്കിയാൽ മതി
@muhammedhaneefak55283 күн бұрын
നിനക്കെന്താ ബുദ്ധിമുട്ട് ചെറ്റേ
@MoosAak-v3b5 күн бұрын
ഇതൊക്കെ വിശ്വസിച്ചവരൊന്നും ഇപ്പോ ഇല്ല ബായ്
@mujeebnm81745 күн бұрын
ഉസ്താദിന്റെ ഫോൺ നമ്പർ കിട്ടുമോ?
@ajimsha6194 күн бұрын
ഉസ്താദേ അത് ഉസ്താദിന് ഉള്ള അല്ലാഹുവിന്റെ പരീക്ഷണമാണ്. അല്ലാഹുവിനെ തന്നെയാണ് വിളിച്ചു പ്രാർഥിക്കേണ്ടത്, അത് മരണശയ്യയിൽ ആക്കുന്ന രോഗമാണ്ണെങ്കിൽ പോലും😢
@rasheedalipklr23904 күн бұрын
പിന്നെന്തിനാ ഡോക്ടറെ കാണുന്നത് 🥰
@ajimsha6194 күн бұрын
@rasheedalipklr2390 മനുഷ്യൻ മനുഷ്യനോട് ചികിത്സയോ സഹായമോ തേടുന്നതല്ല ഞാൻ പറഞ്ഞത്
@rasheedalipklr23904 күн бұрын
@@ajimsha619 അതെന്താ വിത്യാസം
@shuhaibnshuhaibn65604 күн бұрын
ബദരീങ്ങൾ മനുഷ്യരല്ലേ
@shaheebabdull1042Күн бұрын
@@rasheedalipklr2390Dear brother ....allah arranged all the resources for human beings to live in this world. And allah told us to make use of it. He has organized everything for us in this world. For example as a believer if one have certain health issue , he will seek the treatment from the doctor and as a believer he should not say to doctor save my life , instead he can say to doctor to give good treatment and he should do dua to allah for healings......What nabi say to us is to rely only on allah as he is the protector for believer.... Brother....I hope you understood,, what i expected to say... Our relegion is one god allah and nabi as his messenger to the entire nation........ Many ustaad are diverting the childrens mind from thaweed and this has to stop..
@harisksharisrichu31785 күн бұрын
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊