ഇതെങ്ങനെ കാണുന്നു, ഞാനൊന്നും എത്ര നോക്കിയാലും ഒരു മണ്ണാം കട്ടയും കാണില്ല, 😄😄😄😄🥴🥴ഇജ്ജാതി കോടുകൾ 🥴🥴
@bindua24852 жыл бұрын
Sariya🤣
@vava10302 жыл бұрын
Wow super sir 🔥🔥🔥 “psc learning app scert capsule" എന്ന ഒരു ചാനൽ ഉണ്ട്. SCERT ടെക്സ്റ്റ് ബുക്ക് വീഡിയോയിൽ കാണിച്ച് കൊണ്ട് അരിച്ച് പെറുക്കി പഠിപ്പിക്കുന്നുണ്ട്. വലിച്ച് നീട്ടാതെ കുറഞ്ഞ സമയം കൊണ്ട് 5th മുതൽ 10th std വരെയുള്ള മുഴുവൻ പാഠഭാഗങ്ങളും വൃത്തിയായി പഠിപ്പിക്കുന്നുണ്ട്. ഈ ചാനൽ അധികം ആരും അറിഞ്ഞില്ല തോന്നുണ്ട്.