സോനാ എന്നാ കഥാപാത്രം ചെയ്ത കുട്ടി സൂപ്പർ അച്ഛന്റെയും അമ്മയുടെയും സ്നേഹം കരുതൽ ഒക്കെ ആഗ്രഹിക്കുന്ന ഒരു കുട്ടിയുടെ വേദനകൾ വളരെ perfect ആയി ചെയ്ത കുട്ടിക്ക് ഇനിയും അവസരങ്ങൾ വരട്ടെ എന്നു ആശംസിക്കുന്നു.......super മോളു...... 😍
@yadhukrishnan87116 ай бұрын
മകൾ ആയി അഭിനയിച്ച കുട്ടിയെ ഇനിയും നല്ല വേഷങ്ങളിൽ കാണാൻ കഴിയട്ടെ. ആശംസകൾ
@Shifa-nq7zh5 ай бұрын
Teenage ൽ ഉള്ള കുട്ടികൾ അച്ഛനമ്മമാരുടെ മറ്റു ബന്ധങ്ങൾ കണ്ടു ഒന്നും പറയാനാവാതെ ഉരുകി പ്രണയത്തെയും വിവാഹത്തെയും വെറുക്കുന്നവരാണ്, പണത്തെക്കാൾ ഏറെ സ്നേഹം ആഗ്രഹിക്കുന്നവർ🫤
@Mayookha-6 ай бұрын
മക്കള്‍ക്ക് സന്തോഷവും സമാധാനവും ഉള്ള ജീവിതം കൊടുക്കാൻ പറ്റും എങ്കിൽ മാത്രം അവര്‍ക്ക് ജന്മം നല്‍കുക ,അല്ലെങ്കിൽ അച്ഛനമ്മമാര്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ക്ക് ഇടയില്‍ എരിഞ്ഞ് തീരുന്നത് മക്കളുടെ ജീവിതം ആയിരിക്കുo🙂
@@Destination10 uvva, nannavendavar nannvum😂 Alathvrk oru mattom kanila(Swantham anubuavam)
@Destination106 ай бұрын
@@Mayookha- nannavunna karyam Alla paranjathu.. responsibilitys koodumbo hus wife edayil time kurayum athukondkoodi life thaarumaravunnavare aanu udesichathu... Oru kunjundaayal nannavumennulla concept Alla ok..
@Mayookha-6 ай бұрын
@@Destination10 ohh angne 👍
@chandrababuKuttanpillai6 ай бұрын
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്, ആ കുട്ടി വളരെ നന്നായിട്ടുണ്ട് ഈ കാലഘട്ടത്തിലെ കുട്ടികളുടെ അവസ്ഥ നന്നായി അഭിനയിച്ചു ഫലിപ്പിച്ചിട്ടുണ്ട്
@vettiyattu97886 ай бұрын
റോയി എന്ന കഥാപാത്രം അഭിനയിക്കുവല്ല,,,, ജീവിക്കുകയാണ്,,,,,Super
@nithinkulakkada12526 ай бұрын
നല്ല മെസ്സേജ്....എല്ലാവരുടേയും അഭിനയം മികച്ചതായി.. 😍... പ്രത്യേകിച്ച് Aji അച്ചാച്ചാ തകർത്തു... അടുത്ത എപ്പിസോഡിനായി വെയ്റ്റിംഗ്... 👍🏻
@ginovc17096 ай бұрын
കൊള്ളാം അടിപൊളി,, നല്ല മെസ്സേജുകൾ ഒത്തിരി പേർക്ക് ഭാവിയിലേക്ക് ഒരു മുതൽക്കൂട്ടാവും,,, സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കുടുംബത്തിൽ ആള് ഇല്ലെങ്കിൽ,, മക്കളായി രുന്നാലും കുടുംബത്തിലുള്ളവരായിരുന്നാലും ഒറ്റപ്പെടലിന്റെ വിരസത അനുഭവിക്കുന്നവരായി മാറും, വഴിമാറി സഞ്ചരിക്കുന്ന വരാതിരിക്കാൻ വേണ്ടി ഇത്തരത്തിലുള്ള സീരീസുകൾ ഇന്ന് ആവശ്യമാണ്,, അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു,,,,,❤❤❤❤❤❤❤
@shahlam82776 ай бұрын
Parents ന്റെ പ്രശ്നങ്ങൾക്കിടയിലും തിരക്കുകൾക്കിടയിലും എരിഞ്ഞു തീരുന്നവരാണ് മക്കൾ... 😕
@geethanivas34886 ай бұрын
സത്യമാണ്.
@riox__art6 ай бұрын
Sathyam😢
@alphonses1416 ай бұрын
സത്യം എന്നെ പോലെ
@dizuzaser22426 ай бұрын
Yes
@Anu_tuitions6 ай бұрын
😟
@kaliedp61746 ай бұрын
സത്ത്യത്തിൽ കരഞ്ഞു പോയി മോളെ ഒരു മക്കൾക്കും ഇതു പോലോത്ത സംഭവം ഉണ്ടാവാതിരിക്കട്ടെ ആ മോളൊന്ന് ചിരിച്ച് കണ്ടാൽ എനിക്ക് കരച്ചിൽ നിർത്താമായിരുന്നു.
@Itsmealbin1236 ай бұрын
മകൾ നല്ല സുന്ദരിക്കുട്ടി❤
@sanjaychampakara30116 ай бұрын
Good Work 👍 Aji is always.part of Sanjay Champakara productions .Your vision and Talent has truly shown on the screen...Good Team work...All the best 👌
@yadhukrishnan87116 ай бұрын
Daughter emotions are perfect. Great acting best wishes
@deepapramod27476 ай бұрын
ഇതിൽ മകളായി അഭിനയിച്ച പെൺകുട്ടി വളരെ natural ആയി തോന്നി.. കള്ളുകുടിച്ചു പെഴച്ചു നടക്കുന്ന അച്ഛനും, നിസ്സംഗതയോടെ അതിനെ നേരിടുന്ന അമ്മയും. ഭാര്യാഭർത്തൃബന്ധം വഷളാണെങ്കിൽ അതിലുള്ള മക്കൾ നരകിക്കും..ഇവിടെ അയാളുടെ കൊള്ളരുതായ്മയോടുള്ള വെറുപ്പ് മൂലം അമ്മക്ക് മകളെ കെയർ ചെയ്യാൻ പറ്റുന്നില്ല. ഇവർ divorce ചെയ്യുന്നതാണ് ഏവർക്കും നല്ലത്.. കൂട്ടത്തിൽ stable അമ്മയായ സ്ഥിതിക്ക് അവർ മകളോടൊപ്പം മാറി താമസിക്കണം....എന്നാൽ മാത്രമേ normal ആയി ജീവിക്കാൻ സാധിക്കു.അല്ലാതെ Sinking ship പോലെയുള്ള ഇത്തരം കുടുംബത്തിൽ കടിച്ചുതൂങ്ങിയിട്ട് ഒരു ഭാവിയുമില്ല.
@AnjuManoj-h3h6 ай бұрын
Super👍
@RajeevKumar-mw1vm6 ай бұрын
ഗുഡ് മെസ്സേജ് ആണ്... അടുത്ത ഭാഗം കാത്തിരിക്കുന്നു..... 👍👍👍👍🥰അജിയേട്ടാ കലക്കി ഓരോ സീനിലും സൂപ്പർ ... 👍👍🥰🥰❤️🙏🙏🙏
@MangalasserilMovies6 ай бұрын
മകൾ ഗംഭീര അഭിനയം ❤
@josemanakkad11426 ай бұрын
ROy super..... ❤❤❤perfomance
@Meenu96366 ай бұрын
ഈ പ്രായത്തിലും ഇവന് പ്രേമമോ 😅
@ajimulavilayil97566 ай бұрын
😊
@Hyla5256 ай бұрын
Kelavanmarkka ippo കൃമികടി കൂടുതൽ 😂
@gokulsv8756 ай бұрын
Wowww what a acting very realistic 😢
@DomiGirl-m7r6 ай бұрын
Nice message 🥰
@yadhukrishnan87116 ай бұрын
Daughter's acting is excellent
@arifamehrnmehrin42036 ай бұрын
Part 2 waiting plz
@ajigeorge30996 ай бұрын
Waiting for nest episode ❤
@niyaplanet25306 ай бұрын
Great 🥰🥰🥰🥰🥰
@giniaji726 ай бұрын
Spr
@swapneshrpillai24156 ай бұрын
👏👏
@anurajmaranadu43266 ай бұрын
Waiting for next episode
@haridevish6 ай бұрын
Super 👌🏻
@lekshmi38786 ай бұрын
Beena chechi. Soooopar😍 waiting for next episode 👍
@nithinbabu6376 ай бұрын
സാമ്പത്തികം ഇല്ലാത്ത അച്ഛനും അമ്മയും കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും