കുഞ്ഞുങ്ങളെ വാങ്ങുന്നവർ എണ്ണി ബോധ്യപ്പെട്ടു വാങ്ങുക. ആദ്യമൊക്കെ കുഴപ്പമില്ലായിരുന്നു. ഇപ്പൊ ഭയങ്കര ഉടായിപ്പാണ്. മൂന്ന് ഐറ്റം 500 എണ്ണം വീതം വാങ്ങികൊണ്ടുപോയി വീട്ടിൽ ചെന്ന് എണ്ണി നോക്കിയപ്പോ 350 എണ്ണം വീതമേ ഉള്ളൂ. ഒരു കുഞ്ഞിന് 4 രൂപ വച്ചു കൊടുത്താണ് വാങ്ങിയത്. ഇങ്ങേരെ വിളിച്ചു പറഞ്ഞപ്പോ. അബദ്ധം പറ്റിയതാണ്. ബാക്കിയുള്ളതിനെ എത്തിച്ചു തരാം എന്ന് പറഞ്ഞു. പല പ്രാവശ്യം ഓര്മിപ്പിച്ചിട്ടും ഓരോരോ ന്യായം പറഞ്ഞു. പിന്നീട് അകൗണ്ടിലേക്ക് പൈസ ഇട്ടു തരാം എന്ന് പറഞ്ഞു. അതും പലപ്രാവശ്യം ഓർമ്മിപ്പിച്ചതല്ലാതെ ഒരു നടപടിയും ഇല്ല. മടുത്തു നിറുത്തി. പിന്നീട് അന്വേഷിച്ചപ്പോ പലർക്കും ഇതേ അനുഭവം പറഞ്ഞു. ഏതായാലും ഇയാളുമായുള്ള ഇടപാട് നിറുത്തി അല്ലാതെ വേറെ വഴിയൊന്നും ഇല്ല. 2014 മുതൽ സ്ഥിരമായി വാങ്ങിക്കൊണ്ടിരുന്നതാണ്. പറ്റിക്കും എന്നോർത്തില്ല. ഓരോന്ന് ഓരോന്ന് എണ്ണിയാണ് പിടിച്ചു തരുന്നത്. കാണുമ്പോൾ ഒരെണ്ണം കൂടുതൽ ഇല്ലെങ്കിലും കുറവ് കാണില്ല എന്ന് നമുക്ക് തോന്നും. കളിപ്പീര് പറ്റാതെ നോക്കുക.
@harithahari66464 жыл бұрын
അബത്തം പറ്റിയതായിരിക്കും Trusted anu വിശ്വസിക്കാം
@suhaillatheefsuhail60154 жыл бұрын
Shaji Thomas എല്ലാ ഫാമിലും ഇതുതന്നെയാണ് നടക്കുന്നത് ഫാമിൽ നിന്നും മേടിക്കാതെ എയർപോർട്ട് സീഡ് വാങ്ങിക്കു അതാണ് നല്ലത് Please contact8086727397
@ansarvpz62844 жыл бұрын
Suhail Latheef Suhail 😆😆😆😆
@urulukunnel4 жыл бұрын
@@suhaillatheefsuhail6015 ഇപ്പോൾ കുഞ്ഞുങ്ങളെ കിട്ടുമോ
@suhaillatheefsuhail60154 жыл бұрын
Yes
@chandranmadakkayi26864 жыл бұрын
വേറെ ലെവൽ 😍
@hafeessui6273 жыл бұрын
അടിപൊളി
@abhi.15582 жыл бұрын
സൈപ്രിന്സ് എന്ന് പറഞ്ഞു കാണിച്ചത് anabus ആണ്?
@bhasilej4 жыл бұрын
Polichu..
@dileeshkumar.k.s90244 жыл бұрын
Thank you 👍👌🙏
@renjurajanrevati4 жыл бұрын
ഇതിൽ സായപ്രിനസ് എന്ന് പറഞ്ഞു കാണിച്ചിരിക്കുന്നത് അനബസ് ആണ്....
@vishnuprasad83424 жыл бұрын
Correct aanu
@arunkarnnan3 жыл бұрын
അതെ 👍👍👍👍
@mahinindia91303 жыл бұрын
Athe
@r4uvlog434 жыл бұрын
Super
@dubainewmobileyoutube2024 жыл бұрын
പ്രോഗ്രാം കൊള്ളാം പക്ഷേ കർഷകരുടെ കോൺടാക്ട് നമ്പർ എന്തുകൊണ്ട് ആഡ് ചെയ്തില്ല
@storiestuned4 жыл бұрын
047-722-52384..itha number
@travelismydrug37594 жыл бұрын
Travel desk channel il nokku same video super aayittu ittittundu ee video ,poli videos
@indianrambo96714 жыл бұрын
@@travelismydrug3759 ok
@sebinchackoputhenpurackal82344 жыл бұрын
9846252384
@noushooskitchencraft2914 жыл бұрын
@@storiestuned ബിജിൻ എന്റെ പേര് നൗഷാദ് ഞാൻ അബുദാബിയിലാണ്. ഞാൻ താമസിക്കാതെ നാട്ടിൽ സെറ്റിൽ ചെയ്യണം എന്ന് ആലോചിക്കുകയാണ്. എനിക്ക് താല്പര്യമുള്ള രണ്ടു വിഷയങ്ങളാണ് ഒന്നു മീൻ വളർത്തലും കോഴിവളർത്തലും. ഞാനിത് തുടങ്ങുന്നതിന് മുന്നോടിയായി ഏതെങ്കിലും നല്ല ഫാമിൽ പോയി ഒരു പത്ത് ദിവസം എങ്കിലും അവരുടെ കൂടെ നിന്ന് അവരെ സഹായിച്ച അവിടുത്തെ പണികൾ ചെയ്തു അതിനെ കുറിച്ച് പഠിച്ച ശേഷം മാത്രം ചെയ്യാനാണ് എന്റെ പ്ലാൻ. നാട്ടിൽ വന്നാൽ ഞാൻ വിജിൻ ഫാമിൽ വരുകയാണെങ്കിൽ എനിക്ക് വിജന്റെ കൂടെ ഒരാഴ്ച ബിജിനെ സഹായിച്ച നിൽക്കാൻ കഴിയുമോ?. ഞാൻ അവിടെ എവിടെയെങ്കിലും വാടകയ്ക്ക് താമസിച്ചു കൊള്ളാം. കഴിയുമെങ്കിൽ ഇല്ലെങ്കിലും താങ്കളുടെ മറുപടിക്കായി ഞാൻ കാത്തിരിക്കുന്നു. താങ്കൾക്കും കുടുംബത്തിനും സർവ്വേശ്വരൻ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട് ഒരു സുഹൃത്ത്. താങ്കളുടെ കോൺടാക്ട് നമ്പർ ഞാൻ സേവ് ചെയ്തിട്ടുണ്ട്
@beenamoni91392 жыл бұрын
എവിടെയാണ് വീട്.ഏന്റെ വീട് ആലപ്പുഴ ജില്ലയിൽ ആണ് അവിടെ വരാൻ ആയിരുന്നു.
@bijicv3500 Жыл бұрын
Red belli pirana
@dirarmanchanmanchan29544 жыл бұрын
Best
@rejinroy97584 жыл бұрын
Syprinus alla "anabus" aah ath
@binubhaskaran32324 жыл бұрын
Promote Hilsa Fish Farming in Kerala.
@mathaijoseph13513 жыл бұрын
Blue sankehead baby's available undo??
@MOHAMME.D.SHEMIL4 жыл бұрын
ഇങ്ങേരെ കെട്ട്യോളന്റെ മാലാഖ എന്ന് ചിത്രത്തിൽ കണ്ടവരുണ്ടോ
@tp21054 жыл бұрын
Iyalani athe😱
@mathewkuttyb10154 жыл бұрын
ഇ ഫാം ഇൽ തന്നെ എത്രാമത്തെ വീഡിയോ ആണ് ചെയ്യുന്ന ഇത്രയും നാളായിട്ടു അവതാരകന് മീന് ഏതാണ് എന്നു അറിഞ്ഞുകൂടേ
@hiroshcheral42764 жыл бұрын
Good
@nizarahammedvelleri16224 жыл бұрын
Avadaragan meenugale kathikkunundo ,?
@nabhankakkodi38204 жыл бұрын
Idhil ARAPAIMA enn paranj kaannichadh snake head aann
@akhileshptu4 жыл бұрын
very good
@sibisibisibisibi4934 жыл бұрын
Super great thilapiya
@kumanet994 жыл бұрын
red thelopia cooked in chinese style taste good. i find karimeen taster in kerala style of pullichatu. it depands on style of cooking.
@iloveindia81573 жыл бұрын
ഇവിടുന്ന് മീനുകൾ വാങ്ങരുത് എണ്ണി നോക്കുമ്പോൾ പകുതി പോലും കാണാൻ പറ്റില്ല ട്രീറ്റ് ആവാത്ത മീനും പാകറ്റ് പൊട്ടികുംബൊൽ 50 ശതമാനവും ച്ചത് ഇരിക്കും ആലപ്പുഴയിലെ എറ്റവും വലിയ കളളൻ
@praveenpillai75053 жыл бұрын
Sathiyam
@sandeepbaby73143 жыл бұрын
🙏🙏🙏
@msmfishing402 Жыл бұрын
ഏട്ടാ 1500കുഞ്ഞുങ്ങൾ കിട്ടാനുണ്ടോ റെഡ് തിലോപ്പി
@broostothelabrador32324 жыл бұрын
Red tilappia kunjungal evde kitum njan thodupuzha idukki
@Listopia104 жыл бұрын
Binoy oru nalla karshakan aanu...അവിടെ ജോലി ചെയ്യുന്ന വേറെ ഒരു സഹായി ഉണ്ട് പുള്ളിയും നല്ല ഒരു മനുഷ്യൻ ആണ്, നല്ല പെരുമാറ്റം ആണ്... പക്ഷേ അവിടെ ഒരു പരട്ട കേളവൻ ഉണ്ട് അത്രേം പ്രായം ഇല്ലയിരുന്നേൽ അങ്ങേരെ ഞാൻ
@SuperSudheep4 жыл бұрын
😀
@TheMediaPlus4 жыл бұрын
ഹഹ അതാരാ.. 😀
@praveenpillai75054 жыл бұрын
Sathiyam
@mailbox35054 жыл бұрын
😆
@multitalent38044 жыл бұрын
നമ്പർ തരാമോ ബിനോയി മീൻ എടുത്ത് വിൽക്കാൻ ആണ്
@raoufahammed88042 жыл бұрын
ഇവിടെ ആരും പോയി മീൻ വങ്ങരുത്.. വളരെ മോശം service ആണ് customer ഓട്..2 പടു കിളവന്മാർ..😬
@harithahari66464 жыл бұрын
Ith pazhaya episode അല്ലെ
@BEINGHUMANBEINGINNATURE4 жыл бұрын
💛
@ക്യൂബമുകുന്ദൻ-ഝ2റ3 жыл бұрын
aquarium shark 🤒
@rbc-international2 жыл бұрын
ഇനി എങ്കിലും നിങൾ സംസാരിക്കാതെ കൃഷി ക്കാരെ സംസാരിക്കാൻ അനുവദിക്കൂ .........നിങളുടെ ചാളുവ അടി കേൾക്കാൻ വീട്ടുകാരെ അനുവദിക്കുന്നതാണ് നല്ലതു .............
@Listopia104 жыл бұрын
Redbelly Nile നദിയിൽ നിന്ന് അല്ല, Latin അമേരിക്കയിൽ നിന്നാണ്
@predatorxgaming51454 жыл бұрын
👍👍👍👍
@misbahstudio4374 жыл бұрын
ഞാൻ വാങ്ങി കിണറ്റില് ഇട്ടു ഒരു വർഷം കഴിഞ്ഞു. തീരെ വളർച്ച ഇല്ല. കാരണം എന്താണ് എന്ന് ആരെങ്കിലും പറഞ്ഞെരോ???
@sinajkm53234 жыл бұрын
Guppy na aayirikkum vaanghiyath
@wilsonej17024 жыл бұрын
എന്തെങ്കിലും തിന്നാൻ കൊടുത്തോ🤪
@hari4krrish4 жыл бұрын
oxygen pblm okke undavum...
@misbahstudio4374 жыл бұрын
@@sinajkm5323 👊👊😄
@misbahstudio4374 жыл бұрын
തുന്നൻ കൊടുക്കളുണ്ട് ഇനി കൊടുത്തില്ലെങ്കിൽ തന്നെ വളരൂലെ
@AquaFishZoneKL204 жыл бұрын
Benoy chettantenu Fish kunjugalle kittan valla viyiyum undo... Contact no. Onnum parayunilla videoyil
@Dashamuulam4 жыл бұрын
വാള aquarium landil shark എന്ന് പറഞ്ഞു വിൽക്കുന്നു
@fishbirds14694 жыл бұрын
ആസാം വാള അലങ്കാര മത്സ്യങ്ങൾക്കിടയിൽ Shark
@manojmathew68582 жыл бұрын
@@fishbirds1469 p
@nikhilr25184 жыл бұрын
മലേഷ്യൻ വാള ഫുഡ് എന്തുവ അണ്ണാ
@DEEPA_SHYAMLAL4 жыл бұрын
Old program
@sudhirnair68324 жыл бұрын
Can I have a number fir buy the fish seed
@alanjunoanto96274 жыл бұрын
Malaysian vazha edible ano ?
@suhaillatheefsuhail60154 жыл бұрын
gaming alan Please contact:8086727397
@praveenpnair81434 жыл бұрын
Bro Binoy chetante no endo
@suhaillatheefsuhail60154 жыл бұрын
Praveen p nair പുള്ളിയുടെ എല്ലാ 8086727397 ഇതിൽ വിളിച്ചാൽ മിതമായവിലക്ക് എയർപോർട്ട് സീഡ് കിട്ടും
@misbahstudio4374 жыл бұрын
@@suhaillatheefsuhail6015 സ്ഥലം??
@suhaillatheefsuhail60154 жыл бұрын
Misbah studio alapuzha
@misbahstudio4374 жыл бұрын
@@suhaillatheefsuhail6015 me kannur Anu😁
@suhaillatheefsuhail60154 жыл бұрын
Misbah studio Parcel service ഉണ്ട്
@jibinjosva44543 жыл бұрын
Very bad communication at the farm. Worst experience
@iloveindia81573 жыл бұрын
fungus വന്ന മീനെ തന്ന് പറ്റിച്ചു. അറിഞ്ഞിട്ട പേര് ആണ് എന്ന് തോന്നുന്നു ബിനോയ് . കളളൻ ബിനോയ് 😡😠😡😡😠
@renjithrenju10304 жыл бұрын
Nomber undoooooo
@shafirshafi56564 жыл бұрын
Like
@nidhin.t84654 жыл бұрын
☺☺☺☺☺
@mathewkuttyb10154 жыл бұрын
I know personally this farm and binoy ,super.but the episode is not good .....shame kaumady
@johnsonmathew874 жыл бұрын
ബിനോയിയുടെ നമ്പർ തരാമോ?
@mathewkuttyb10154 жыл бұрын
johnsonmathew87 binoy 98462 52384
@storiestuned4 жыл бұрын
@@johnsonmathew87 047-722-52384
@alfinanajeem37224 жыл бұрын
@@mathewkuttyb1015 correct aanallo
@harithahari66464 жыл бұрын
Ith pazheya episode remake ചെയ്തതാണ് അന്ന് naannai cheutgirunnu
@uvaiseuvaise99674 жыл бұрын
പുള്ളിന്റെ number kittuo
@mathewkuttyb10154 жыл бұрын
Bad prograaam
@travelismydrug37594 жыл бұрын
Chettaayi onnu travel desk nokku same video super aayi cheyithittundu
@suhaillatheefsuhail60154 жыл бұрын
മച്ചാനെ ബിനോയ് ഉടായിപ്പാണ് മീൻ എണ്ണത്തിൽ കുറവാണ് പിന്നെ mst ചോദിച്ചാൽ നൈലോട്ടിക്ക തരും അനുഭവം പിന്നെ എയർ പോർട്ട് കുഞ്ഞുങ്ങൾ കിട്ടും പോളിയാണ് Contact:8086727397