വളരെ നന്നായി അവതരിപ്പിച്ചു. ഒട്ടും പ്രയാസം ഇല്ലാതെ എല്ലാവർക്കും മനസ്സിലാകുന്ന അവതരണ രീതി. എന്ത് easy ആയിട്ടാണ് cooking ചെയ്യുന്നത്. Thank you mam. ഇനിയും ഒട്ടനവധി receipe കളുമായി വരും എന്ന് പ്രതീക്ഷിക്കുന്നു.
@trollkerala35635 жыл бұрын
പാചകം എന്നുകേൾക്കുമ്പോൾ ഉടനെ മനസ്സിൽ ഓടിവരുന്നത് എന്റെ കുട്ടിക്കാലത്തു കൈരളിയിൽ ചേച്ചിയുടെ പരിപാടിയാണ് ഇപ്പോഴും അതെ ശൈലിയിൽ തന്നെ ഒരുമാറ്റവും ഇല്ല . keep it up and katta support ❤
@trollkerala35635 жыл бұрын
Welcome madam and all the very best
@samantacottackal69775 жыл бұрын
Lekshmi Nair . . .
@nabeesa.c.lc.l86405 жыл бұрын
enikkum...😁
@shamiyakp8765 жыл бұрын
@@LekshmiNair thanks mam
@Armygirl-yf5es5 жыл бұрын
Enikumm
@akhilap.a54184 жыл бұрын
Lucky girl..... ഒന്നും പറയാനില്ല. ചേച്ചിയുടെ പാചകം കണ്ടാൽ എത്ര മടിയുള്ള ആളാണെങ്കിലും food ഉണ്ടാക്കി പോകും... U r great ചേച്ചി
@vro83135 жыл бұрын
"Anu mathramalla Vishnuvum Adithyanum cooking padikkanam" ennu paranja Lakshmi Nair enna ammakku oru salute, mothers aa attitude valarthiyaal makkal futuril avarude familyil work santhoshathode share cheyyum, pandathe poleyalla, innathe penkuttikal equally or more educated aanu, working aanu, avarkku kitchenil aayalum,mattu household chores aayalum santhoshathode husbands help cheythaal athil kooduthal onnumilla, paranju cheyyikkathe arinju cheyyaan thonnunna oru culture valarthaan ammamarkku saadhikkum.
@zelimarfin79325 жыл бұрын
Well said
@abdulazeez-pt1wy4 жыл бұрын
vvķ..
@lexyalappat14 жыл бұрын
ശേരിക്കും
@ammushaji17654 жыл бұрын
Njanum sredhichu.good attitude as a mother-in-law and a woman
@user-gr7kd6dt9t4 жыл бұрын
On point...next generation gender inequality illathe valartte.. kichen duties equally share cheyyendathanu not only for women..
@merilaanderson9645 жыл бұрын
ഈ channel വന്നപ്പോഴാണ് maam ഇത്രക്ക് simple and humble ആണെന്ന് മനസിലാവുന്നത്. Loving you soo much.. expecting a lot and more..
@najwaopalavi79685 жыл бұрын
u evoke memories of our childhood... in all of us.. those days... maggi magic oven.. my moms favourite 😊😍 ... love u
@simims1623 жыл бұрын
Super ആണ്. ഞാൻ ഉണ്ടാക്കി. അതുപോലെ ലക്ഷ്മി ചേച്ചി ഉണ്ടാക്കിയ chilly ചിക്കൻ. Easy ആയിരുന്നു. വീട്ടിൽ ഉള്ള items ആണ് എല്ലാം.
@Celticknot_infinity5 жыл бұрын
Njan innu try cheythu fried rice adipoli aay vannu👌👌 really delicious ... Thanku soo much ..
@rasiyaiqbal65 жыл бұрын
ലക്ഷ്മിനായരെ പോലെ സ്നേഹമുള്ള ഒരമ്മ... ഭാഗ്യം ചെയ്ത മക്കൾ.. നല്ല ഭക്ഷണം സ്നേഹം എന്താ അല്ലെ... ഐ ലൗ യു ലക്ഷ്മി നായർ... ഗോഡ് ബ്ലെസ്... ☺️
@sheejarajesh43514 жыл бұрын
I would like to personally thank u as during this lockdown period I tried most of ur recipes and all of them turned out so well...it's because u have explained it so well and made it easier
@divyanandu5 жыл бұрын
നല്ല സ്നേഹമുള്ള അമ്മയും മോളും... അമ്മായി അമ്മയും മരുമകളും എന്ന് പറയാൻ മനസ്സു വരുന്നില്ല... touch wood... എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ... എന്റെ സ്കൂൾ കോളേജ് കാലഘട്ടത്തിൽ കാണാൻ തുടങ്ങിയതാണ് മാജിക് ഓവൻ... അന്നേ ചേച്ചിയുടെ അവതരണം ഇഷ്ടമാണ്... flavours of Indiaയും ഒരുപാട് ഇഷ്ടമാണ്... പക്ഷെ ചേച്ചി എത്ര simple ആണെന്ന് ഈ vlogലൂടെ മനസിലാക്കാൻ സാധിച്ചു... ഒരുപാട് സന്തോഷം തോന്നുന്നു ഇങ്ങനെ കാണുമ്പോൾ... Always love you chechi😍😘 God bless you all🙏🏻 will try this chicken fried rice definitely👍
@riyakp31205 жыл бұрын
ലക്ഷ്മി ചേച്ചി പാചകം ചെയുന്ന ആ രീതിയും അവതരണവും കണ്ടാൽ പാചകം ചെയ്യാൻ ഇഷ്ട്ടമില്ലാത്തവർക് പോലും പാചകം ചെയ്യാൻ തോന്നും... അതാണ് ഞങ്ങളുടെ സ്വന്തം ലക്ഷ്മി ചേച്ചി 😍😍😍😍
@ashasunil15785 жыл бұрын
sarikkum njjan agane annu cooking cheythu thudagiyathu ...thks lakshmi maam....
@shanasinu1075 жыл бұрын
Enikkishtamillatha oru food aanith. But chechyundakkunnad kandappol ,undakanoragram .alla undakkum urappayittum 👍👍👍👍
@noornaaz1005 жыл бұрын
Lekshmi Nair 🥰🥰🥰🥰🥰🥰
@evergreen4403 жыл бұрын
എല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു Cooking um family യും ഇതുപോലെ നിറഞ്ഞ സന്തോഷം എന്നും നീല നിൽക്കട്ടെയെന്ന പ്രാർത്ഥനയോടെ🙏🏻🙏🏻🙏🏻👍👍👍❤️❤️❤️
@biviannu5 жыл бұрын
I like the way she said her son had to know cooking. She’s a great woman.
@soudapandackandi45684 жыл бұрын
Z bgkjjxbg🎴🦡🏪
@Athulya915 жыл бұрын
ഓർമവെച്ച നാൾ മുതൽ ഞാൻ കാണുന്ന face, കുക്കറി ഷോ ആണ് മാജിക് oven. Now I am 27.5 years old. ഇപ്പോഴും താങ്കളുടെ presentation കഴിഞ്ഞേ ഉള്ളു മറ്റാരും. ഒത്തിരി ഇഷ്ടം ആണ്. Anu is very lucky. എത്ര നല്ല അമ്മ and അമ്മായിഅമ്മ ആണ് താങ്കൾ. Usually വേറെ prgrms ഇല്ലാത്ത days ഇങ്ങനെ തന്നെ ആണോ കുക്കിംഗ് എല്ലാം?
@CookwithThanu5 жыл бұрын
Lovely video!!😍 such a blessed daughter in law❤️
@rayannejasidhik59925 жыл бұрын
Lekshmi chechiii fried rice njan try cheythu supr. First time aanu restaurant style experiment..family enne orupadu appreciate cheythuu.thank you chechii...
@LekshmiNair5 жыл бұрын
🤗😍
@rachelgeorge46395 жыл бұрын
One thing I learnt from life that when my marriage going to fix about 26 year ago I strongly told my parents that it should be from a family much below in all the way so as to get me love and respect.I got a family like that. Soon after marriage I realised that I was wrong.They started teasing my aged parents and all the members in my family. You will wonder why I am writing all these in a Cookery Vlog. When I see the cookery show I am not learning how to make CHICKEN FRIED RICE.I am looking at the faces of Anumol and Lakshmi mam. Their bonding. Now I have a daughter like Anumol thinking about my mols marriage I will send her in a family much abou my level so they will give some respect to my daugter. I will treat my daughter in law as Lakshmi mam do. Through cooking indirectly you Are teaching Bad Mother in laws of Kerala how to deal the girls coming to your house who were precious Jems of their parents Decently .
@aleenaansu95384 жыл бұрын
Merry nuts.... 😍😍
@suja6054 жыл бұрын
Level onnum nokkanda. Nalla manasinnu status/money oru prashnam alla.
@simraify5 жыл бұрын
Chechiyum chechide cookingum annum innum orupole thenne..oru matavum illa.. Njan orupad valuthayi school college work mrg children okke aayi...vere oru life stage ayi😉 Annum kanunnu lakshmi naire innum kanunnu...😍 Life il ellam mari maranju chechiyum Chechide cookingum ozike.. chechide cooking kanumbol cheruppa kaalam manassilude kadannu povunnu...thank you dear.. Love you lotzz....
@jissababy1935 жыл бұрын
ചേച്ചിയുടെ എല്ലാ പാചക പ്രോഗ്രാമും ഞാൻ കാണാറുണ്ട്, എനിക്ക് നല്ല ഇഷ്ട്ടമാണ്
@rekha44775 жыл бұрын
Super dish👍 പുറത്തു നിന്നും വിഷം വാങ്ങി കഴിക്കുന്നതിനേക്കാൾ എന്ത് ഭേദമാ നമ്മുടെ വീട്ടിൽ ഉണ്ടാക്കി പിള്ളേർക്കു കൊടുക്കുന്നത് . Thanks for a delicious recipe Chechi👍
@kalabinu33845 жыл бұрын
അമ്മായിഅമ്മയും മരുമകളും കൂടി അടുക്കളയില് നില്ക്കുന്നത് കാണാന് തന്നെ എന്താ സന്തോഷം...👍keep going on.....😍😍😍
@ഷാനഷാനു-ല7ഝ5 жыл бұрын
മരുമകളാണോ.... ഞാൻ മോളാണെന്ന് വിജാരിച്ചു
@newvo81205 жыл бұрын
Athe
@meenapbassociates4372 жыл бұрын
പാചകം പഠിക്കാൻ തോന്നിപോകും അത്ര എളുപ്പത്തിൽ പറഞ്ഞു തരുന്നു... Tqqqqq
@mubeenacc67034 жыл бұрын
Lucky tu get a mother in law lyk diz Till end I was watching their chemistry Mam u r a gud humanbeing👍
@Dhamasomakumarofficial5 жыл бұрын
പ്രിയപ്പെട്ട ലക്ഷ്മി ചേച്ചി, മസാല ദോശ ഇന്ന് ഉണ്ടാക്കിനോക്കിട്ടോ.. ആദ്യായിട്ടാണ് ഞാൻ ഉണ്ടാക്കിയ ഒരു വിഭവം നന്നായിട്ടുണ്ടെന്ന് വീട്ടിൽ എല്ലാരും പറഞത്.. അവതരണ മികവുകൊണ്ടും ഒപ്പം കൈപ്പുണ്യവും കൂടിച്ചേർന്നപ്പോൾ വിഭവങ്ങൾക്ക് അസാധ്യമായ രുചി കൂടുന്നു... ചേച്ചി പറയുന്നു അളവുകൾ കൃത്യമായി എടുത്താൽ എന്നെ പോലെയുള്ള ആളുകൾ രക്ഷപ്പെടും.. ഒരുപാട് സ്നേഹത്തോടെ ദമ സോമകുമാർ
@ambilidas3865 жыл бұрын
Anumol is very lucky to get a mom in law like you 💛💛💛
@SreelakshmiLachu-eo8rs5 жыл бұрын
ഇതു കണ്ടിട്ട് ഞാൻ try ചെയ്തു.☺ First attempt. വീട്ടുകാർക്ക് നാന്നായിട്ട് ഇഷ്ടപ്പെട്ടു😋. Thanks u so much ma'am. 😍
@LekshmiNair5 жыл бұрын
🤗
@greeshmanair60165 жыл бұрын
ഇങ്ങനൊരു mother in law ye എനിക്ക് kitteelaloo😍😍😘😘😘😘😘😘😘.. love you dear mom
@manjuratheesh61575 жыл бұрын
Greeshma Nair the TT yVV
@rahanafaisalrahana49685 жыл бұрын
Greeshma Nair ende channel koodi subscribe cheyyumo pls
@greeshmanair60165 жыл бұрын
@@rahanafaisalrahana4968 yes dear...... subscribed..... good luck
@rizznummiesbyfairoozmammootty5 жыл бұрын
Hii all Ente channel onn subscribe cheyyaamoo pls 😊
@anubalaac63685 жыл бұрын
Satyam
@jincyslifejourney20784 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് ലക്ഷ്മി mam... കല്യാണം കഴിഞ്ഞ് പോയപ്പോൾ മാമിന്റെ കുക്കിംഗ് ബുക്സ് ഒരുപാട് പുതിയ വിഭവങ്ങളിൽ ഞാൻ expert ആകാൻ ഇടയായി.. അതിൽ ഏറ്റവും പ്രിയപ്പെട്ടതാണ് ഗോതമ്പ് മാവുകൊണ്ടു പഴം കുഴച്ചുണ്ടാക്കുന്ന ഉണ്ടംപൊരി🥰🥰🥰🥰എന്റെ മക്കൾ ആയപ്പോൾ അവർക്കും ഇഷ്ട്ട്ടപ്പെട്ട ഒരു നാലുമണി പലഹാരമാണ് അത്.. Stay Blessed dear
@Veettammas5 жыл бұрын
എന്റെ cooking inspiration.. begins from you dear... വർഷങ്ങൾക് മുൻപ് ഞാൻ സ്ഥിരം കാണുമാരുന്നു magic oven... 😍😍😍😍😍💜💜💜💜
@adv.sreejibabukalakkal6 ай бұрын
I prepared it yesterday. Very delicious. Your instructions are clear and to the point. ❤
@jomoljohn74694 жыл бұрын
We tried this recipe & my kids like it very much. It was soooo tasty . Thank you..
@chithraks26685 жыл бұрын
Lekshmi chechi...thankyou .കാത്തിരുന്ന ഒരു recipe കിട്ടിയ തിൽ സന്തോഷം. മക്കളുടെ ഭാഗ്യം.👌. നമുക്ക് കാണാൻ മാത്രം😊 ഭാഗ്യം
@sophiyasussanjacob30585 жыл бұрын
അമ്മ ആൻഡ് മോള് സൂപ്പർ ആണ്.👌👌😘😘😊😊. മാം ഇനി പാർവ്വതി ചേച്ചീനെ കുറിച്ചും പറയണേ ബ്ലാക്ക് സാരി& ഗ്രീൻ സ്കൈബ്ലൂ ചെക് ബ്ലൗസ് കോംബോ 👌👌👌👌 super mam..
@neenujose70575 жыл бұрын
ഞാൻ ആദ്യമായി ചിക്കൻ ഫ്രൈഡ് റൈസ് ഉണ്ടാക്കി.എല്ലാർക്കും ഇഷ്ടായി ഈ simple & Tasty Recipe. Thanks aunty. Love u😘
@heerasreepal63155 жыл бұрын
Nostalgic feeling anu pandu sundays il kairali tv yil varuna magic oven programme...😍😍wait cheythu mudangathe kanumayirunu.. when i was young😊😊
@Divzpassion5 жыл бұрын
രണ്ടുപേരും ഫ്രണ്ട്സിനെ പോലുണ്ട്.... ലച്ചു ചേച്ചി ഇത്രേം easy ആയിട്ടു friedrice ഉണ്ടാക്കാൻ പഠിപ്പിച്ചു തന്നതിന് thnksss..... Keep going... shopping vlogs കൂടി include ചെയ്താൽ നല്ലയിണ്ടാവും 😍
@LincyGP5 жыл бұрын
എത്ര നന്നായി പറഞു തന്നു ..simple ആയി.. Thank you
@geethanjalivs13955 жыл бұрын
Njan anik praayam ormayilla ennalum schoolil okke padikkumbo thottu kaanunnatah oru maattavumilla athupole thanne irikkunnu korachum koodi cheruppam aayi sundhariyum God bless u chechi stay healthy and happy
@manjusherin31125 жыл бұрын
super... ചേച്ചി ചെയ്യുന്നത് കാണാൻ തന്നെ എന്ത് രസാണ് .explanation പിന്നെ പറയാനില്ല തിർച്ചയായും try ചെയ്യും .... കുറെക്കൂടി നേരത്തെ vlog തുടങ്ങിയിരുന്നെങ്കിൽ 10 lak കഴിഞ്ഞേനെ .b cos Cooking l ചേച്ചിയെ വെല്ലാൻ ആരുമില്ല .
@sajithasuresh86435 жыл бұрын
മസാല ദോശ try ചെയ്തു..... സൂപ്പർ എല്ലാവർക്കും ഒരുപാടിഷ്ടമായി... ഈ recipe യും try ചെയ്യും...
@sumamsony43745 жыл бұрын
Nice laskmi. I Love ur presentation.Ur recepies are useful to us.we all love u lakshmi Nair.God bless u
@sujithaps48794 жыл бұрын
Super
@aneesaabdulla6995 жыл бұрын
Hi mam...hope u r fine...njan ee methodil thanne aayrunu fried rice chyyaru...but mam kanicha orderil allanu mathrem...athupole njn inuu try chythu...nombu thurakku vendi....it's awesome mam....sooperbbb....athrekku taste....thanku so much for ur recipe.....iniyum ithupole orupaaduuu ruchiyulla fudnte recipies idane....orupaaaaadishtaaaayiii...once again thankuuu😘😍😍😍
@thetrianglescompany20575 жыл бұрын
എന്നും എപ്പോഴും ചേച്ചിടെ കുക്കിംഗ് ഫാൻ ആണ്... ലക്ഷ്മി ചേച്ചി ഫാൻ.
@rasnadelvin75704 жыл бұрын
Magic oven കണ്ടു തുടങ്ങിയ ഇഷ്ട്ടം ആണ് ലക്ഷ്മി ചേച്ചിയെ...
@sreelekshmykodampally10204 жыл бұрын
Your family members are so lucky to have you mam❤️❤️❤️ especially Anu 😊😊
@geethuakhil63494 жыл бұрын
Ennu kandu ennu thanney undakkii superarunnu mam... first time anu undakkkiyathu but kazcha frnds paranju ne adyamaya undakkinnu visvasikkan vayyennu taste athraykku ayirunnennu.. all appreciation goes to you mam thank you so much
@harithakk47365 жыл бұрын
Sooo cutee anuchechi😍😍😍 mamnte karaym parayandallo annum innum ennum super😘 Cooking adipoliyatto ... Waiting for next vedio🐔🐔🍗
Hi chechy I made this fried rice today I couldn't believe myself it came out super delicious 👌👌👌. I usually buy from Chinese restaurants in Oxford. Mine tasted better than theirs. Here in restaurants, it costs £5.00 for a small container. Thank you so much. You are super 👍👍👍👍
@pranavb88285 жыл бұрын
ചേച്ചി 10 year challenge cheythoo, യാതൊരു മാറ്റവും ഇല്ല, അന്നും ഇന്നും ഒരേ പോലെ തന്നെ ആണ് . കൂടുതൽ recipe ഇനിയും ഇടണം.
I tried this receipe today...paranj arukkan vayya nalla taste aayrunnu...e same day cheytha randum njan try cheythu....its awesome...thanks for the receipe....😍
@sari14844 жыл бұрын
Great recipe ma’am I remember watching magic oven when I was school and my mummy used to be a fan of ur show as well , so nice to see u are still so vibrant and active and how u treat ur kids like they are your friends 😍
@mercymarkose4 жыл бұрын
This woman is awesome She knows really well about safe handling of food when using poultry and vegetables. You are really trained. I love your cookings. Your family is cute Be blessed !! I also watch Mia kitchen But you are outstanding .. Thumbs up.
@deepsJins5 жыл бұрын
The only program I never missed to watch was your cooking program in Kairali 😊 bought your cookery book too 😊 am very passionate about cooking so what I love in your cooking is your passion for it 😊😊
@r_h49425 жыл бұрын
Ente mommy chechiyude big big fan aan. .oru kaalath chechiyod dhesyamayirunnu 😁. .reason is very simple. .mommy channel maattan sammathikkilla..Magic oven ennum paranj bookm penayum eduth varum. .but ippo married aayi cooking cheyyan thudangiyapo mommyekkalum valiya fan aayi njn 😍😍😍
@zebanoor9595 жыл бұрын
Must say..your daughter in law is luckier than your daughter.Touch wood!!😊
@dhiludhilu11995 жыл бұрын
Zeba Noor pp
@rahanafaisalrahana49685 жыл бұрын
Zeba Noor ende channel koodi subscribe cheyyumo pls
@soumyamol15 жыл бұрын
Chechi..cooking.net ABCD stigmata penne polum cookingcheyan padippichathinu Thnks...enik 2guest undarunnu..njn Cheshire pole full time Kitchener.arunnu Morning mutual.cappuccino infallibility.Dosa&tomato chutny undakki...pinne chicken fried rice um chilli chicken.um..guests ok keypad appreciate cheythu...spring onion illarunnu...bakki exam undarunnu....Thanks a lot chechiiii kuttyyyyy
@maryroyc5 жыл бұрын
Both look like sisters.. Let the love and charm stay forever.. 👍🏻
You are such a wonderful mother in law There is always some thing new to learn from your cooking ,even though there are 1000s of cooking vlogs
@mydhiliramdas42225 жыл бұрын
Hi🙋♀️ Lakshmi chechi adipoli ayitundu.white pepper ano black pepper ano nallathu fried rice il edan.
@mydhiliramdas42225 жыл бұрын
@@LekshmiNair thank u chechi😀😀
@shahnafirosh37305 жыл бұрын
Hai mam..എല്ലാം അറിയുന്ന റെസിപി ആണെങ്കിലും വെറുതെ കണ്ടു ഇരിക്കാൻ തോന്നും.....ലുലു മാളിൽ വെച്ചു എപ്പോഴെ ങ്കിലും എനിക്കും കാണാൻ പറ്റിയെങ്കിൽ.. മാജിക് ഓവനിൽ കാണിച്ച ബ്രെഡ് കൊണ്ടു ഉണ്ടാക്കിയ pastry ഉണ്ടാക്കി നോക്കും...അടുത്ത എപ്പിസോഡ് നു വേണ്ടി കട്ട വെയിറ്റിങ് .......
@suchithras15255 жыл бұрын
Mam ithra simple aayi cook cheyyunne kaanumbol oru inspiration aanu. Kunjile muthal tv yil kandu thudangiyatha. Annum innum orupole sundhari😍
@Tinahere175 жыл бұрын
Entha ithreyum vaikiyathu ...to start vlogging... truly a pleasure to watch your vlogs ... thanks for sharing....
@jishajohn87504 жыл бұрын
ഉണ്ടാക്കി നോക്കി.ഫ്രൈഡ് റൈസ്&ചില്ലി ചിക്കൻ സൂപ്പർ. 😍😍😍
@chithra99755 жыл бұрын
Kanan agraham ulla oral anu lakshmi mam.ee fried rice njan urappayum try cheyum.mam nte avatharana reethi mattullavaril ninum valare different anu.love ur presentation.keep going
@vinuvinu61935 жыл бұрын
അടിപൊളി
@vvgirl215 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ....ഒത്തിരി എൻജോയ് ചെയ്തു കുക്കിങ് കണ്ടു ..അടിപൊളി
@noufiajaved55095 жыл бұрын
Had tried chicken fried rice from many youtubers..Eager to try this soon......In ur next video pl mention d difference between chicken Manchurian,chilli chicken&dragon chicken...too confused b/n three
@sobhanakumari.s78874 жыл бұрын
Oh within no time chicken fried rice ready u r very systematic that makes everything easy n possible certainly there r many things to learn from u mam
@meghavignesh23245 жыл бұрын
Njan cooking ne snehikan thudangyath mam nte cookery show kandathnu shesham anu kairali tv lu annu njan cheriya kutty ayrnu.... Othiri ishtanu mam ene... College nte issues okke vannapo mam nu vendi prarthichrnu ee aduthanu mamte channel ulla kanund mam paranjathanu sathyam nu njan vishwasikunu.... Etrem nalla oru principal neavar deserve cheyunilla be happy mam i love u so much.....
@meghavignesh23245 жыл бұрын
@@LekshmiNair thanku for the reply maam love u alot
@MegaChinnu4 жыл бұрын
I just tried it today, so tasty and delicious... Thank you Ma'm for the easy recepie.. ♥️
@swapnavenugopal48875 жыл бұрын
ചേച്ചീ , ഇതൊരു പുതിയ അറിവാണ്. ഇത്ര എളുപ്പത്തിൽ Chillichicken ഉണ്ടാക്കാമെന്നത്. ഞാൻ Cornflour ഉം മുട്ടയും ഒക്കെMix ചെയ്ത് ചിക്കൻ വറത്ത് ഒക്കെയാണ് ഉണ്ടാക്കിയിരുന്നത്.Super ആയിട്ടുണ്ട് ചേച്ചീ. ഞാൻ നാളെ തന്നെ ഇത് try ചെയ്യും.
@rasheedvarankod15305 жыл бұрын
Chechi ur so loveble.... god bless you and your family
@anjuramesh17975 жыл бұрын
ചെറുപ്പത്തിൽ ചേട്ടനും ഞാനും ഭക്ഷണം കഴിക്കുമ്പോൾ കൈരളി tv വെച്ച് ഇവരുടെ cooking കാണുമായിരുന്നു. അപ്പോൾ ഞങ്ങൾ കഴിക്കുന്ന foodനു taste കൂടുന്നത് പോലെ തോന്നും...... Childhood nostu😍😍😍
@priyamenon26405 жыл бұрын
Fresh water fish ( rohu,katla, varal) curry cheyyamo Chechi....really need that recipe.
@MubashiraMubi-gt4di6 ай бұрын
Mam fried rice nu soya sauce, chilli sauce angane ulla sauce nirbandannuoo ,ath illathe undaakkiyal taste undaville
@revathyanoop40155 жыл бұрын
Queen of cooking😍
@niranjanabr81915 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ മുതൽ ആൻ്റിയുടെ കുക്കിംഗ് കണ്ട് അത്പോലെ അനുകരിക്കാൻ ശ്രമിച്ചിട്ടുണ്ട് , ആൻ്റിയുടെ കുക്കിംഗ് രീതി നല്ലരസമാണ് കണ്ട്കൊണ്ടിരിക്കാൻ തോന്നും.....
@anirudhanrpadma57065 жыл бұрын
മാം ഇത് വളരെ വെത്യസ്തമായ ഒരു കുക്കിംഗ് സ്റ്റൈൽ ആണ്. കുക്കിങ് ഒരു കലയാണെന്ന് പറയാതിരിക്കാൻ വയ്യ. അത്രേം ആസ്വദിച്ചാണ് മാമിന്റെ കുക്കിങ്. Rly fantastic nd interesting. ന്യൂജൻ അടുക്കളയും ന്യൂജൻ ലവ്‌ലി അമ്മയും. അല്ലെ frnds...
@resmiaryanani5 жыл бұрын
പണ്ട് flavours of india yum majic ovenum കുത്തി ഇരുന്നു കാണുവാരുന്നു... Pne law academy issues വന്നപ്പോളും mamnte interviews എല്ലാം കണ്ടു വളരെ ആരാധന തോന്നിയിട്ടുണ്ട്..smart educated beautyfull woman ..now we all are addicted to your vlogs
@saraphilip81245 жыл бұрын
Ma'am I tried ur travel blog fried rice and chilly chicken recipe.... It was so simple and so yummy.... Thank yu...
@abalmol11005 жыл бұрын
what a cute mummy and molu......masha allah....god eppozhum e kudumbathile snehavum aikkavum nilanirthatte
@snehat63365 жыл бұрын
Food looks so appealing but what made me drool over was the kitchen....in jealous of that sleek kitchen 😍
@sruthim13785 жыл бұрын
Super....Sunflower oil ano chechi use cheyyunne....
@chinjuchinju89945 жыл бұрын
Hi chechi, thanks for this video. Chechi aa kuttiyodu kanikkunna valsalyam, athu kanan thanne enthu rasama. Love u chechi....
@santhiathangam23834 жыл бұрын
Your family members are lucky to have you esp.anu you are a very good mother in law
@Vtjjjkkk5 жыл бұрын
Through these vlogs you shared the receiepes in a very simple manner that a biginner can adapt . You are very relaxed whn u cook somethng & feels me that cooking s not a big deal if we loved to do so.. i am verymuch interested and waiting for ur new cookng vlogss..
@thevishasvlogs5 жыл бұрын
I made this today and everyone loved it. Thank you 😍
@jakegeorge80413 жыл бұрын
I’ve
@remzcreativity23405 жыл бұрын
Enthu easy ayitanu mam cooking cheyunath enik cook cheyan eshtamillanjitu polum ethu kandit cheyan pokunnu .U R very simple
@priyaavinash38165 жыл бұрын
My kitchen is exactly like yours mam😀 Thanks for the recipe. Anu is blessed to learn the basic cooking skills from the cooking queen herself😍😍😍
@murshidakottakunnan49385 жыл бұрын
Oohoo
@shanithashijad18155 жыл бұрын
Priya Avinash
@kunjus.kunjus.3 жыл бұрын
I tried this recipe. It came out well. Ellavarkum othiri ishtapettuu
@lillynsunnythomas37995 жыл бұрын
എല്ലാം കണ്ടൂ...നന്നായിരിക്കുന്നു...ലുലു മാൾ കണ്ടിട്ടില്ല..മക്കളെ കണ്ടൂ..
@hemalathaprasad12455 жыл бұрын
Mam chilli chicken chayethu pole cauliflower ,soya cheyamo?
@fathimasafak26435 жыл бұрын
I tried...it was good...Thank you for the recipe...😋
@LekshmiNair5 жыл бұрын
🤗
@manukmani65295 жыл бұрын
Capuchino undakki. Kayikku nalla vedana aayirunnenkilum sadanam super aayirunnu. Aa tastil ella vedanayum poi. Thank you.👍
@nitha9875 жыл бұрын
Ee channel thudangiyathinu orupad thanks ma'am..!😍😉😘
@sreekanthvaranasi14534 жыл бұрын
Try cheytu.. Super ayirunnu.. Celery cut cheytu idan vittu poyi😛. Easy and super 👍👍