വളരെ നല്ല വീഡിയോ. ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും ചെയ്യണേ 🙏🏽🙏🏽🙏🏽🥰🥰
@Engilumentekrishna17 күн бұрын
ഉറപ്പായും ട്ടോ 🤗🌿🙏❤️🌿🕊🌸🌹
@lisymolviveen30758 сағат бұрын
എങ്കിലും എന്റെ കൃഷ്ണാ super 👍👍👌👌❤️❤️❤️🙏🙏🙏🙏🙏
@rekhanandu727418 күн бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പാ 🙏.. ഇന്നലെ ഞാൻ ഒരുപാടു സങ്കടപ്പെട്ടു മെസ്സേജ് ഇട്ടിരുന്നു... ഭഗവാൻ ഇതു രൂപത്തിലാണ് നമ്മെ സഹായിക്കുന്നത് എന്നറിയില്ല... കടം തലയ്ക്കു മീതെയാണ്... ബാങ്ക് ലോൺ വരെ മുടങ്ങി... നാളെ എനിക്ക് നല്ല ഒരു തുക വേണമായിരുന്നു... നെഞ്ചുപൊട്ടി ഞാൻ കരഞ്ഞുപോയി... പാപിയായ എന്നെ ഭഗവാൻ സഹായിക്കുന്നില്ലല്ലോ എന്ന് സങ്കടപ്പെട്ടു... പക്ഷെ ഭഗവാൻ എന്നെ സഹായിക്കും എന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ടായിരുന്നു... ഇന്ന് ഞാൻ സന്ധ്യദീപം കൊളുത്തി പ്രാർത്ഥനക്കിരുന്നപ്പോൾ ഞാൻ സഹായം ചോദിച്ച ഒരു ചേച്ചി എനിക്ക് മെസ്സേജ് അയച്ചു.. കുറച്ചു പൈസ തന്നു സഹായിക്കാമെന്നു.. അവർ കുറച്ചുപേർ ചേർന്ന് സഹായിക്കാമെന്നു.. ഞാൻ പൊട്ടിക്കരഞ്ഞു പോയി.. ചെറുതായാലും വലുതായാലും ഒരു തുക അവർ തരാമെന്നു പറഞ്ഞപ്പോൾ ഭഗവാൻ അവരിലൂടെ എനിക്ക് മുൻപിൽ വന്നു... ഈ സഹോദരിമാർക്ക് വേണ്ടി നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം... എനിക്ക് വേണ്ടിയും.. പരീക്ഷിച്ചാലും ഭഗവാൻ കൈ വിടില്ല എന്നത് എന്റെ മുൻപിൽ വെളിവായി... ഹരേ കൃഷ്ണ 🙏🙏🙏 സർവം കൃഷ്ണർപ്പണമസ്തു.. 🙏🙏♥️♥️🌹🌹
@Engilumentekrishna18 күн бұрын
*എല്ലാം നല്ലതിനാണ് ഒന്നുകൊണ്ടും വിഷമിക്കേണ്ടാട്ടോ 🤗 ഭഗവാൻ കൈ വിടില്ല *🙏🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഹരേ കൃഷ്ണാ.. എല്ലാ മക്കളേയും ചേർത്ത് പുണരണേ കണ്ണാ ... ഭഗവാൻ്റെ മനസ്സാകുന്ന പൂങ്കാവനത്തിലെ പൂക്കളായി മാറ്റണേ.. മക്കളെ ശ്യാമവർണ്ണാ......
@salinip232011 күн бұрын
ഹരേ കൃഷ്ണ ☺️☺️എന്റെ മക്കൾ നന്നായി വളരണേ കൃഷ്ണ
@ranipjayasree335918 күн бұрын
ഹരേ ക്യഷ്ണ,❤ എൻ്റെ പേരകുട്ടികളെചെറിയമാസംമുതൽപൂജാമുറിയിൽമടിയിൽവച്ചുപ്രാർത്ഥിക്കുമായിരുന്നു.ഇപ്പോൾ3വയസ്സുംരണ്ടരവയസ്സുമായി,ഇപ്പൊൾവിളക്കുവയ്ക്കുമ്പോൾചന്ദനത്തിരിഅവർകത്തിക്കാറുണ്ട്❤ നന്ദിയോടെ അവിടുത്തെ ത്യപ്പാദാരവിന്ദങ്ങളിനമസ്കരിക്കുന്നു കണ്ണാ ❤
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@BijithaN18 күн бұрын
Hare krishna ഞാൻ ഇന്ന് മനസ്സിൽ വിചാരിച്ചതും ഭഗവാ നോട് പ്രാർത്ഥിച്ചതും സംശയത്തിനുള്ള മറുപടിയും ഈ വീഡിയോ യിൽ നിന്നും ലഭിച്ചു. ഒരുപാട് നന്ദി വിപിൻ 🙏🙏🙏❤️കൃഷ്ണ ഗുരുവായൂരപ്പ 🙏🙏🙏❤️
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@binduk637618 күн бұрын
🙏🙏🙏🙏
@VidyaVinayan-ki2bu18 күн бұрын
🙏🙏
@Geethasuresh-wk5uh18 күн бұрын
❤❤❤ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ❤❤ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ❤❤❤
@sumasuresh536316 күн бұрын
ഹരേ.... കൃഷ്ണാ ..... ഗുരുവായൂരപ്പാ...... മക്കളും നമ്മുടെ വീട്ടിലുള്ള മറ്റുള്ളവരും ഈശ്വര ഭക്തരാകാനുള്ള മറ്റൊരു വഴി...... വീട്ടമ്മ ഭക്ഷണമുണ്ടാക്കുമ്പോൾ നാമങ്ങൾ ചൊല്ലുക, കീർത്തനം പാടുക......ഇതെൻ്റെ അനുഭവമാണ്.
@Udaya_prabha17 күн бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏🙏🙏🙏
@ajayjayan171217 күн бұрын
🙏 ഹരേ കൃഷ്ണ 🙏 മോനേ ഒരുപാട് നന്ദി എന്റെ മകനും ഇങ്ങനെ തന്നെയാണ് ഒരു ഭക്തിയുണ്ടായിരുന്നില്ല ഈ 24 വയസ്സ് വരെ 24 വയസ്സു കഴിഞ്ഞപ്പോൾ അവരെ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റാത്ത പ്രശ്നങ്ങൾ വന്നപ്പോൾ ഞാൻ പറഞ്ഞു ഈശ്വരൻ ഉണ്ട് വിളിക്ക് അമ്പലത്തിൽ പോകാൻ പറഞ്ഞാൽ അനുസരിക്കില്ല ഞാൻ നിർബന്ധിക്കാറില്ല ഇപ്പോൾ അമ്പലത്തിലും പോവും ഈശ്വര വിശ്വാസമുണ്ട്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@parvathypraveen717318 күн бұрын
ഭഗവാനെ പൊന്നുണ്ണിക്കണ്ണാ കാത്തു കൊള്ളണേ . ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കണേ . ❤
@midhyatm264518 күн бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@bhagyalakshmisundaran382518 күн бұрын
ഹരേ കൃഷ്ണ 🙏 വീഡിയോ ക്ക് നന്ദി Vipin മോനെ 🙏 നല്ല അറിവ് തരുന്ന വീഡിയോ ഭക്തരിൽ എത്തിക്കാൻ Vipin മോന് ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏മോൻ പറയുന്നത് വളരേ ശരിയാണ് 🙏എന്റെ കണ്ണാ എല്ലാവരെയും അനുഗ്രഹിക്കണേ കാത്തോളണേ 🙏 രാധേ രാധേ ശ്യാം 🙏
@Engilumentekrishna18 күн бұрын
നന്ദി അമ്മ കുട്ടി ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Rashitha.m18 күн бұрын
ഹരേ കൃഷ്ണ 🙏 മോന് പിറന്നാൾ ആശംസകൾ സ്പോൺസർക്കൂം കുട്ടിക്കും നല്ലത് വരട്ടെ കണ്ണൻറ എല്ലാവിധ അനുഗ്രഹം ഉണ്ടാകട്ടെ🙌
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sheejapradeep872317 күн бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻♥️
@girijanair318917 күн бұрын
Ente Krishna Guruvayurappa Sharanam
@pournami590418 күн бұрын
കൃഷ്ണ ഭഗവാനെ കാക്കണേ ❤ നല്ലത് വരുത്തണേ നേർ വഴി കാട്ടണെ🙏🙏🙏💙💙🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@keerthanakeerthana133818 күн бұрын
ഹരേ കൃഷ്ണ🙏 നല്ല അറിവുകൾ എന്നും കണ്ണൻ്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤❤
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@rasithanediyedath285016 күн бұрын
ഹരേ കൃഷ്ണാ രാധേ ശ്യാം
@rakhiajay642518 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏. നന്ദി ഭഗവാനെ. വിപിനും നന്ദി. എന്റെ പ്രാർഥനയ്ക്കുള്ള ഉത്തരം കിട്ടി. 😍😍😍🙏🙏🙏
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sarithapraveen711117 күн бұрын
ഹരേ കൃഷ്ണ, ഓം നമോ നാരായണായ, ഓം നാനോ ഭഗവതേ വാസുദേവായ, സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
@sandhyasanthosh500918 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ ശരണം🙏🙏🙏 നന്ദി വിപിൻ എന്റെ മനസിൽ ഉള്ള ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു വിപിൻ പറഞ്ഞ് തന്നത്: ഇനിയും ഇതു പോലുള്ള വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു🙏🙏🙏❤❤️❤️
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Cookworld314 күн бұрын
❤❤❤❤❤❤❤❤❤
@MiniVijayan-pm7ot15 күн бұрын
Ente anubhavathil ithu satyamanu. Ente mon eppol oru viswasi ayirikkunnu. Njan orupad sankadappettirunnu. Vipin thanks 🙏. Hare Krishna sarvam Krishnarpanamasthu.
@bunnygamer964518 күн бұрын
Hare Krishna Guruvayoorappa ❤❤❤❤❤❤❤
@simisreee745118 күн бұрын
ഹരേ കൃഷ്ണ നന്ദി 🙏വിപിൻ brother parajithe 💯sathyam ane🥰✨
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ranjinirv608318 күн бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏🏻
ഹരേ കൃഷ്ണ ഭഗവാനേ ഗുരുവായൂരപ്പാ രക്ഷിക്കണേ 🙏🏻🙏🏻🙏🏻🌹🌹🌹🌹
@animolprasad611618 күн бұрын
എന്റെ സംശയത്തിനുള്ള മറുപടി ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🥰
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@remyar513818 күн бұрын
ഹരേ കൃഷ്ണാ 🙏😍
@anithamb918618 күн бұрын
എന്റെ കണ്ണൻകുട്ട്യേ 🙏🙏🌹🌹❤️❤️
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@jaisree641418 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ : ഓം നമോ നാരായണായ : 🙏🙏🙏
@anilaaradhya422117 күн бұрын
Ente krishnaa 🙏🏽🙏🏽🙏🏽🥰🥰
@sojakumarirajan583917 күн бұрын
നാരായണ നാരായണ നാരായണ
@Cookworld314 күн бұрын
Hare krishna . Wonderfull veediyo brother🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️
@santhata572818 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏
@Ashtapathiengilumentekrishna18 күн бұрын
ഹരേ കൃഷ്ണ നന്ദി 'മോനെ കണ്ണാ ❤
@remanigopinath465218 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ❤
@jaganbalan841617 күн бұрын
ഹരേ കൃഷ്ണ രാധേ ശ്യാം ❤️
@BinduKn-mh6kj18 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പ എല്ലാരേം കാത്തോ ളണേ
@athirann321318 күн бұрын
ഹരേ കൃഷ്ണ ❤️🙏 എന്റെ ഗുരുവായൂരപ്പാ 🙏🫂
@athirakr750318 күн бұрын
ഹരേകൃഷ്ണ ഗുരുവായൂരപ്പാ ❤️❤️❤️🙏🏼🙏🏼🙏🏼
@geethanair365918 күн бұрын
Thank you for your kind n blessed words.God bless you.😊
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shobhabhagat863818 күн бұрын
Hare Krishna kathurashikanae ellavareyum ❤❤
@sivaramtpraveen1235718 күн бұрын
Hare krishna guruvayoorappa.........❤❤❤❤❤
@pinkguandponnuvlogs780918 күн бұрын
Hare Krishna 🙏🙏
@SajithaShijith-x6z18 күн бұрын
ഹരേ കൃഷ്ണ ഇങ്ങനെ ചെയ്യാം 🙏
@Rajani-h7t18 күн бұрын
Radhe Krishna 🙏🏻🙏🏻🙏🏻
@neethuneethu655817 күн бұрын
പത്താം ക്ലാസ്സിൽ പഠിക്കുന്ന എൻ്റെ മോൾ തൊട്ടടുത്ത ക്ഷേത്രത്തിൽ പോലും പോവുന്നില്ല ക്ലാസ്സിൽ first ആയിരുന്ന അവള് ഇപ്പൊൾ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു ഞൻ വളരെ വിഷമത്തിൽ ആണ് main exam വരാൻ പോവുന്നു എൻ്റെ കണ്ണാ നീയേ തുണ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🙏🙏🙏ന ന്ദി മോ നേ ഒരു പാ ട് ന ന്ദി ക ണ്ണാ 🙏🙏🙏
@Seena-py8ro17 күн бұрын
ഹരേ കൃഷ്ണ എൻ്റെ മക്കൾക്ക് തീരേ ഭക്തിയില്ല പറഞ്ഞാലും അനുസരിക്കില്ല എന്തു ചെയ്യും ഞാൻ ഭഗവാനേ ഞാൻ ജപിക്കുന്നു അവര് വരുന്നില്ല അതിന് ഞാൻ അവരെ വിപിൻ മോൻ പറഞ്ഞത് പോലെ നല്ല സമയമല്ല ഗർഭം ധരിച്ചത് സങ്കടവു ദുഃഖങ്ങളും ആയിരുന്നു ഇപ്പോഴും ഭഗവാൻ മാറ്റി തന്നിട്ടില്ല കാരണം ഞാൻ ഒരു മദ്യപിക്കുന്ന ഒരാളുടെ ഭാര്യയാണ് ഇപ്പോഴും ഞാൻ എന്തു ചെയ്യണം എന്നറിയാതെ മുനോട്ട് പോകുന്ന ഭഗവാനേ ജപിക്കുന്നു വിളിക്കുന്ന പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
@Engilumentekrishna17 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Rashitha.m17 күн бұрын
വിഷമിക്കേണ്ട പിള്ളേർ ചെറുതാണെങ്കിൽ വല്ല മിഠായി വാങ്ങി തരാം ഇവിടെ ഇരുന്നാൽ പറഞ്ഞു പിടിച്ചു ഇരുത്ത് വലുതാണെങ്കിൽ നല്ല ഭക്ഷണം പിള്ളേർക്ക് ഇഷ്ടമുള്ളത് ഉണ്ടാക്കി കൊടുത്തു നാളെയും തരാം പറഞ്ഞു ഇരുത്ത് കുറച്ചു ദിവസം അങ്ങനെ continue ചെയ്താൽ നാമ ജപം ജപിക്കുന്ന പോസറ്റീവ് എനർജി പിള്ളേര് അറിഞ്ഞു തുടങ്ങും പിന്നെ അധികം കഷ്ടപ്പെടണ്ട സ്വയം ചെയ്യാൻ തുടങ്ങും ആ സമയം നോക്കി കണ്ണൻറ ലീല കഥകൾ പറഞ്ഞു കൊടുക്കുക ഭക്തി ഇല്ലാത്തവർ പോലും കണ്ണൻറ കഥ കേട്ടാൽ ഒരു നിമിഷമെങ്കിലും അവിടെ കേട്ടിട്ടിരിക്കും .നിർബന്ധിച്ച് ചെയേണ്ട അല്ല ഭക്തി പക്ഷെ സങ്കടം കണ്ട് പറഞ്ഞതാ😊പിന്നെ ഭർത്താവിൻറ കാര്യം ആണെങ്കിൽ ഒന്നികിൽ വീട്ടുകാരോട് ആരോടെങ്കിലും പറഞ്ഞു de addiction സെറ്ററിൽ വിട് അല്ലെങ്കിൽ അതിന് ശേഷം യോഗ/gym ഒക്കെ ചെയ്ത മദ്യപാനം ശീലം മാറും 😊
@SumathiPrasad-h9t18 күн бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏💙
@VijilaSudheeshkrishna18 күн бұрын
Hare Krishna guruvayurappaa 🙏
@Salini.pSalini.p11 күн бұрын
Bhagavane njan agrahich vedio anu ithu🙏🙏🙏
@vinithabinu97218 күн бұрын
ഹരേ കൃഷ്ണ വളരെ നന്ദി.
@apsaraunni347818 күн бұрын
Hare krishna❤
@bindhusaji294818 күн бұрын
Hare krishana ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@renukaanilkumar189718 күн бұрын
Hare krishna🙏🏻🙏🏻🙏🏻
@JEFFINJAMES-t3w18 күн бұрын
🙏🙏🌹🌹Harekrishna krishna krishna hare hare hare ram ram ram hare hare 🙏🙏🪷🪷🪔🪔
@ushakumarits712318 күн бұрын
HARE KRISHNA HARE RAMA JAI SRI RADHE RADHE KRISHNA GURUVAYURAPPA KATHUKOLLENAME
@sreejasree515018 күн бұрын
Hare krishna🥰🙏♥️
@sheela21218 күн бұрын
Harekrishna HareGuruvayoorappa vipinmon de vakkukal kelkkummbol thanne kannan de arikil ethunnapole sathyamanu mone allam valare arthamulla vakkukalkku valare nandi kannan makkale anugrahiykkum sponsarkkum nandi happybirthday a ettan de kunjinu nernnukondu guruvayoorappan anugrahiykkatte nandi kanna 🙏🙏🙏nandi vipinmone ❤Jai Sree RadheShyam 🙏🙏🙏🙏🙏🎉🎉🎉🎉
@Engilumentekrishna18 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
എൻ്റെ കണ്ണാ എന്നെ ആരും മനസ്സിലാക്കുന്നില്ലല്ലോ ചങ്ക് പറിച്ച് കാണിച്ച് കൊടുത്താലും ചെമ്പരത്തിപുവാണെന്നെ പറയു ഞാൻ ഭാഗം 5ലെ ങ്ങളാണ് കണ്ണാ ഞാൻ നി ഓടി കളിക്കുന്ന ആലയ മാ കണ്ണാ ഭാഗം 5
@nithinbabu63718 күн бұрын
പണം ഇല്ലാത്ത ആളുകൾ കുട്ടികളെ ജനിപ്പിക്കരുത് ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും
@nithinbabu63718 күн бұрын
പണം ഇല്ലാത്ത ആളുകൾ കല്യാണം കഴിഞ്ഞാൽ കുട്ടികൾ വേണ്ട എന്ന് തീരുമാനം എടുക്കുക അല്ലെങ്കിൽ ഭാവിയിൽ ആ കുട്ടികൾ ദുരിതം അനുഭവിക്കേണ്ടി വരും